ഖുർആൻ ദുർവ്യാഖ്യാനിച്ചതാര്? | Faisal Moulavi | Adarsha Sammelanam Kozhikkode

  Рет қаралды 5,555

Wisdom Global TV

Wisdom Global TV

Күн бұрын

Пікірлер: 32
@hashimp8945
@hashimp8945 Ай бұрын
‏بارك الله فيكم ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@allinone-gp3sz
@allinone-gp3sz 5 күн бұрын
Maa shaa allah❤❤❤
@AbdulMajeed-pd5fu
@AbdulMajeed-pd5fu 2 ай бұрын
അല്ലാഹു ഹിദായത്തിലാക്കട്ടെ
@Abdulazeez-mg3zi
@Abdulazeez-mg3zi 2 ай бұрын
ദീനിനെ വെല്ലുവിളിക്കാനുള്ള യോഗ്യത ലോകത്ത് ആർക്കും നിലനിൽക്കുന്നില്ല മറിച്ച് ജനങ്ങളുടെ വിവരല്ലായ്മയെ ചൂഷണം ചെയ്യാൻ മാത്രമേ കഴിയുള്ളൂ
@muhammedkunhipallikkal1787
@muhammedkunhipallikkal1787 2 ай бұрын
Masha Allah
@Abdulazeez-mg3zi
@Abdulazeez-mg3zi 2 ай бұрын
ഒരു പണ്ഡിതൻ എന്ന് അവകാശപ്പെടണമെങ്കിൽ മിനിമം യോഗ്യത മനുഷ്യരെ മുഅ്മിനീങ്ങൾ ആക്കി തീർക്കുക എന്നുള്ളതാണ് മുഅ്മിനീങ്ങളുടെ അടയാളങ്ങൾ ഖുറാൻ ശരിക്കും അല്ലാഹു സുബ്ഹാനവുതാല വിശദീകരിക്കുന്നുണ്ട് അതിനുള്ള മാർഗം വിശദീകരിച്ച് തരാൻ കഴിയണം
@Abdulazeez-mg3zi
@Abdulazeez-mg3zi 2 ай бұрын
13 കൊല്ലം ഇമാൻ പഠിച്ചു പിന്നീട് ഞങ്ങൾ ഖുർആൻ പഠിച്ചു എന്നുള്ളതാണ് ഈമാൻ എങ്ങനെ പഠിക്കേണ്ടത് എന്ന് വിശദീകരിച്ചുതരണം
@Abdulazeez-mg3zi
@Abdulazeez-mg3zi 2 ай бұрын
സുഹൃത്തേ, അള്ളാനെ മനസ്സിലായിക്കൊടുത്ത ശിർക്ക് ജനങ്ങൾക്ക് പൊതുവെ മനസ്സിലാവും അല്ലാതെ ശിർക്കിന്റെ പിന്നാലെ ഓടി സമയം കളയണ്ട
@abdulkader1455
@abdulkader1455 2 ай бұрын
അള്ളാഹു വെ പരിശുദ്ധ ഖുർ ആനിനെ ദുർവ്യാഖ്യാനിക്കുന്നവരെയും കളവ് പറയുന്നവരെയും ദുനിയാവിലും പരിലോകത്തും പിടികൂടി അളളാഹു വഷളാക്കി കളയാട്ടെ 🤲 ആമീൻ.
@abbaschanhal
@abbaschanhal 2 ай бұрын
സഹോദരാ ഇങ്ങിനെ പ്രാർഥിക്കരുത് അവർക്ക് തിരുത്താനുള്ള ഹിദായത്തിന് വേണ്ടി പ്രാർത്ഥിക്കുക
@smt7749
@smt7749 2 ай бұрын
😂😂😂😂
@GreenConstructionGreen
@GreenConstructionGreen 2 ай бұрын
Markaz, KNM വിഭാഗങ്ങൾ ഖുർആൻ, ഹദീസ് നിഷേധികൾക്ക് കടുത്ത ശിക്ഷ ദുനിയാവിലും പരലോകത്തും കൊടുക്കേണമേ... 3 സംവാദങ്ങളിലും മുജാഹിടുകളോട് പരാജയപ്പെട്ട സംവാദ നായകന്മാറുടെ പൊടി പോലും ഇന്ന് കാണാനില്ല. ഇങ്ങിനെ ദുനിയാവിലും പരലോകത്തും KNM, Markaz വിഭാഗങ്ങൾക്ക് നിന്ദ്യത കൊടുക്കേണമേ...നാഥാ...
@Shhaanns
@Shhaanns 2 ай бұрын
ശാപ പ്രാർത്ഥനകൾ തന്നിലേക്ക് തന്നെ വരാൻ സാധ്യത ഉണ്ട്..ആദ്യം ദേഷ്യവും വെറുപ്പും ഒക്കെ ഉപേക്ഷിക്കുക.നിങ്ങൾക്ക് ഒക്കെ എന്തോ ബാധിച്ചിട്ടുണ്ട്
@hashimp8945
@hashimp8945 Ай бұрын
@@Shhaanns Athe ❤
@Abdulazeez-mg3zi
@Abdulazeez-mg3zi 2 ай бұрын
വെറും 12 പേരല്ലേ കേരളത്തിലേക്ക് വന്നിട്ടുള്ളൂ ലക്ഷക്കണക്കിന് ആളുകൾക്ക് അത് മാർഗ്ഗദർശനമായി മാറിയല്ലോ ഇന്ന് ലക്ഷക്കണക്കിന് ആലിമീങ്ങൾ ലോകത്തുണ്ടല്ലോ 12 ആളുകൾക്ക് പോലും പരിവർത്തനം സംഭവിക്കുന്നില്ലല്ലോ
@Prakasham-n7d
@Prakasham-n7d 2 ай бұрын
നല്ല രീതിയിൽ വ്യാഖ്യാനിച്ചാൽ അത് പിശാചിൻ്റെ കിത്താബ് .... പച്ചേങ്കില് ഞമ്മൾ കമല ൽ പാശ പറഞ്ഞത് പോലെ ഓരോ നാട്ടിൽ ഓരോ രീതിയിൽ വ്യാഖ്യാനിക്കും..ഞമ്മടെ കോളി ബിരിയാണ് മൊടങ്ങരുതള്ളാ
@Thouheed1
@Thouheed1 Ай бұрын
എന്റെ ഫൈസലേ.... ഇസ്തിൻതാഇൽ ശിർക്ക് ആയതും ശിർക്ക് അല്ലാത്തതും ഉണ്ടെന്ന് പറയാനാണോ സംവാദം നടന്നത്, ചോദ്യം ഇസ്തിആനയിൽ ശിർക്ക് അല്ലാത്തത്തിന് തെളിവാണ് ചോദിച്ചത്, അതിനാണ് ആയത്ത് ഓതിയത് അത് ദുർവ്യാഖ്യാനം ആണ് തിരുത്തിയ്യേ മതിയാകൂ,
@shihabudheenmkv1230
@shihabudheenmkv1230 28 күн бұрын
ഫൈസൽ മൗലവി knm ഉം wisdow ഉം തമ്മിൽ ഇസ്തിമ് താഹിൽ ഏതൊക്ക ഇനങ്ങൾ ഉണ്ട് എന്ന് ആയിരുന്നോ തർക്കം. നാസർ സുല്ലമി ചോദിച്ചത് വാസീലത്തു ശിർക്കിനുള്ള ആയത് അല്ലേ. അതിന് മറുപടി ആയിട്ടല്ലേ നിങ്ങൾ ആയത് ഓതിയത്. താങ്കൾ ഖുർആൻ ദുർവ്യാഖ്യാനിച്ചു. അള്ളാഹു വിനെ ഭയക്കുന്നു എങ്കിൽ തിരുത്തുക.
@ubaidkochi573
@ubaidkochi573 Ай бұрын
ആദർശ സമ്മേളനം എന്നാണ് പേര്. എന്നിട്ടോ അവനവൻറെ ആദർശം പറയാൻ ഒരായത് പോലും ഇല്ലാത്ത ഗതികേട്....
@saleemsaleem-w1w7u
@saleemsaleem-w1w7u Ай бұрын
ആരുടെ കാര്യമാണ് പപറയുന്നത് ?
@ubaidkochi573
@ubaidkochi573 Ай бұрын
@saleemsaleem-w1w7u wisdom
@ThomasAlva-j1o
@ThomasAlva-j1o 2 ай бұрын
Expierd ആയ ഇതൊക്കെ ആയി സമയം കളയുന്ന നേരം ഒരു വാഴ വെച്ചൂടെ 😂
@fathima-marikar-2616
@fathima-marikar-2616 2 ай бұрын
എന്ത് ദുർവ്യാഖ്യാനിക്കാൻ? ഒരു നല്ല പരിഭാഷ വായിച്ചാൽ മതിയല്ലോ 😂
@ppbabu70
@ppbabu70 2 ай бұрын
ഇതുപോലെ ഫൈസൽ കാന്തപുരത്തെ മുജാഹിദ് കൾ ഇത്‌ വരെ കണ്ടിട്ടില്ല
@a19a99a
@a19a99a 2 ай бұрын
Knm ന്റെ ആദർശം ശരിയല്ല. സത്ത്യത്തിലേക്ക്‌‌ വരുക.
@muhammadfaizel1386
@muhammadfaizel1386 Ай бұрын
അന്നത്തെ KNM ഇന്നത്തെ wisdom.
@saleemsaleem-w1w7u
@saleemsaleem-w1w7u Ай бұрын
Knm എന്ന മൂന്ന് അക്ഷരം ഉണ്ടന്ന് വച്ചി അവർ പറയുന്നത് സത്യമാവണമെന്നില്ല
@ShajahankpShajahankp
@ShajahankpShajahankp 2 ай бұрын
ഇത്തരം ഒരു ദീർഘമായ ചർച്ച ഹറാമായ ഒരു കാര്യത്തിന് വേണ്ടിയല്ലേ (ശിർക്കാണെങ്കിലും വസീല ആണെങ്കിലും) അതിനുത്തരവാദികൾ തുടക്കം കുറിച്ചവർ തന്നെ
@abdulabdul9880
@abdulabdul9880 2 ай бұрын
ശിർക്കല്ലാത്ത ഒരു കാര്യം ശിർക്കല്ല എന്നുതന്നെ പറയണം. ഹറാം ആയതുകൊണ്ട് ആരും ആ പണിക്ക് പോകുന്നുമില്ല.
@muthudoha1483
@muthudoha1483 2 ай бұрын
ഇത് ഖുർആനിലെ ആയത്തല്ലേ നിങ്ങൾക്ക് ഇഷ്ടമുള്ളത് മാത്രം എടുക്കുക വ്യാഖ്യാനിക്കുക ശരിക്കും ഈ മർക്കസുദ്ദവക്കാർക്കും ഇപ്പോ knm കാർക്കും തൗഹീദ് എന്താണ് ശിർക്ക് എന്താണ് അതിലെ പണ്ഡിതന്മാർ എന്ന് പറയുന്ന ഒരുത്തനും അറിയില്ല ശിർക് എന്താണെന്ന് അറിഞ്ഞെങ്കിൽ അല്ലേ തൗഹീദ് പഠിക്കാൻ പറ്റുള്ളൂ പണ്ഡിതന്മാർ എന്ന് പറയുന്ന അവർ തന്നെ ഉരുണ്ട് കളിക്കുകയാണ് പിന്നെ അടിമകളുടെ കാര്യം പറയണോ
@abdulabdul9880
@abdulabdul9880 2 ай бұрын
@@muthudoha1483 Oru vivaravum illa avarkku. Khadir yennuparanjaal polum enthaanennu ariyilla jabir Amaanikku. Majeed Madanikku hakkum hakeekaththum thammil vethyaasam polum ariyilla...
Thank you mommy 😊💝 #shorts
0:24
5-Minute Crafts HOUSE
Рет қаралды 33 МЛН
Ful Video ☝🏻☝🏻☝🏻
1:01
Arkeolog
Рет қаралды 14 МЛН
24 Часа в БОУЛИНГЕ !
27:03
A4
Рет қаралды 7 МЛН
Thank you mommy 😊💝 #shorts
0:24
5-Minute Crafts HOUSE
Рет қаралды 33 МЛН