With Goa Governor at Raj Bhavan | Goa Trip |EP- 02 | Jelaja Ratheesh | Puthettu Travel Vlog |

  Рет қаралды 189,784

Puthettu Travel Vlog

Puthettu Travel Vlog

Күн бұрын

#puthettutravelvlog #jelajaratheesh
#puthettutravelvlog #jelajaratheesh #ladytruckdriver
#familytime
#familyvlog
#youtuber
#travelersnotebook
#vlogger
#solotraveler
traveler
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd #bangladesh #shillong #selam #tamilnadu #karnataka #andrapradesh #vijayawada #bhadrajalam #andrapradesh #telegana #chattisgarh #keskal ghat #raipur #ambikapur #meghalaya #jharkhand #patna #bihar #westbengal #fulbari #assam #bangladesh #bangladesh border #dalú #cherrapunji #rootbridge #sohara #livingrootbridge #puthettutravelvlog #jelajaratheesh #goa #rajbhavan
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Пікірлер: 1 100
@dinanath2592
@dinanath2592 3 ай бұрын
ജലജ ചേച്ചിക്ക് ലഭിക്കുന്ന എല്ലാ ബഹുമതികൾക്കും അഭിനന്ദനങ്ങൾക്കും പിന്നിൽ ഒരേയൊരു പേര് രതീഷ് ചേട്ടൻ 🔥🔥 ❤
@GeorgeValander
@GeorgeValander 3 ай бұрын
അതാണ് കുടുബനാഥൻ
@thomasmathew1981
@thomasmathew1981 3 ай бұрын
അത് ഞാൻ അനുകൂലിക്കുന്നില്ല ജലജയുടെ കഠിനാധ്വാനം അതാരും മറക്കരുത് രതീഷ് സൂപ്പർ❤
@sonyjoseph5716
@sonyjoseph5716 3 ай бұрын
രതീഷ് ചേട്ടൻ തന്നെ സ്റ്റാർ. കാരണം കട്ട സപ്പോർട്ട് ഉള്ളപ്പോൾ എങ്ങനെ ഭാര്യ പിന്നോട്ട് പോകും. ആ കട്ട സപ്പോർട്ടിനു എന്ത് കൊടുത്താലും മതിയാവില്ല ❤❤🎉🎉🎉🎉🎉
@dr.rajuabraham4347
@dr.rajuabraham4347 3 ай бұрын
Congrats
@balujayasree
@balujayasree 3 ай бұрын
True...if ur husband is supportive and motivate u .a lady can achieve anything...
@rajaniraju7389
@rajaniraju7389 3 ай бұрын
ജലജയ്ക്ക് ലഭിക്കുന്ന എല്ലാ ബഹുമതികൾക്കും അവകാശി രതീഷ് ആ നല്ല ഭർത്താവിനാണ് അദ്ദേഹത്തിന്റെ സപ്പോർട്ട് ഇല്ലെങ്കിൽ ഒരിക്കലും അത് എത്താൻ പറ്റില്ലല്ലോ ഇനിയും ഒരുപാട് ഒരുപാട് ബഹുമതികൾ ലഭിക്കട്ടെ
@MalluTruckerLife
@MalluTruckerLife 3 ай бұрын
🥰🥰🥰🥰
@alimk879
@alimk879 3 ай бұрын
@sheela3602
@sheela3602 3 ай бұрын
Not only husband but whole family
@mariammauthup2479
@mariammauthup2479 Ай бұрын
.i​@@sheela3602
@bino298
@bino298 3 ай бұрын
ഇത് ഒരു അംഗീകാരം എന്നതിൽ ഉപരി എല്ലാ സ്ത്രീകളും മാത്രക ആകേണ്ട ഒരു കാര്യം ആണ്...... മനസ്സും കഴിവും.... ആത്മ വിശ്വാസവും അതിലുപരി കുടുംബത്തിൽ നിന്നും ഉള്ള സപ്പോർട് ഉണ്ടെങ്കിൽ അടുക്കളയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന സ്ത്രീകൾക്ക് അരങ്ങത്തേക്കു വരുവാൻ ഉള്ള പ്രചോദനം ഉണ്ടാകും....... ഒരു ചെറിയ യാത്രയിൽ തുടങ്ങി ഇപ്പോൾ വലിയ ഉയരങ്ങളിൽ എത്താൻ ചേച്ചി യെ സഹായിച്ച രതീഷ് ചേട്ടന് ഞങ്ങൾ പ്രേക്ഷകരുടെ വക എത്ര അഭിനദിച്ചാലും മതിയാകില്ല 🙏..... എന്നും നിങ്ങൾക്ക് ഒപ്പം ❤️
@leelawilfred60
@leelawilfred60 3 ай бұрын
Oh waw happy for uuu 🙏👏👏👏u look nice in salwar 👍👍👍👍
@mathewkl9011
@mathewkl9011 3 ай бұрын
ശ്രീധരൻ പിള്ള സാർ, ശ്രീ. സുരേഷ് ഗോപിയേപ്പോലെ തന്നെ രാഷ്ട്രീയത്തിന് അതീതമായി എല്ലാ വിഭാഗം ജനങ്ങളുടെയും സ്നേഹവും, ആദരവും നേടിയിട്ടുള്ള ഒരു നല്ല നേതാവാണ്. ♥️♥️
@anusakkariya526
@anusakkariya526 2 ай бұрын
ശ്രീധരൻ പിള്ളക്ക് ബുദ്ധി ഉണ്ട് സുരേഷ് ഗോപിക്ക് ഇത്തിരി കുറവ് ഉണ്ട്
@tulunadu5585
@tulunadu5585 3 ай бұрын
വളരെ വലിയ ഒരു അംഗീകാരമാണ്, സ്ത്രീശാക്തീകരണം ഏതൊക്കെ തരത്തിൽ പ്രോത്സാഹിപ്പിക്കാം എന്നതിന് ഉത്തമ ഉദാഹരണം, ശ്രീധരൻ സർന് ഞങ്ങൾ പ്രേക്ഷകരുടെ നന്ദി അറിയിക്കട്ടെ
@kasthuribai5222
@kasthuribai5222 3 ай бұрын
ഇതിനെല്ലാം കാരണ കാരനായ രതീഷിനു എല്ലാ ആശംസകൾ
@jessythomas561
@jessythomas561 3 ай бұрын
🎉🎉🎉🎉🎉🎉
@AjuSunil
@AjuSunil 3 ай бұрын
❤️❤️❤️
@boy34
@boy34 2 ай бұрын
❤❤️❤️
@krishnekumar1781
@krishnekumar1781 3 ай бұрын
ജലജ ചേച്ചിക്കും രതീഷ് ചേട്ടനും കിട്ടിയ ഈ ബഹുമതി കൾക്കും മലയാളികളുടെ അഭിമാനമാണ്🎉🎉🎉🎉
@krishnagopakumar1335
@krishnagopakumar1335 3 ай бұрын
ചേച്ചി വന്നിട്ടാ ചേട്ടന് രാജയോഗം വന്നത്
@MalluTruckerLife
@MalluTruckerLife 3 ай бұрын
🥰🥰🥰🥰
@nijokongapally4791
@nijokongapally4791 3 ай бұрын
ഒരു നിവേദനം കൊടുക്കണം ആയിരുന്നു NH ബാത്റൂമിന്റെ ദുരിതത്തെ കുറിച്ച് നിധിൻ ഗഡ്കരിക്കു കൊടുക്കാൻ 👌👍
@pushpalatharajan4852
@pushpalatharajan4852 3 ай бұрын
Congratulations Jalaja.👍👍👍💞💞💞🎉🎉🎉
@anilkumar-nz3xf
@anilkumar-nz3xf 3 ай бұрын
പെട്രോൾ പമ്പുകളുടെ washroom എല്ലാം ഇനി വൃത്തിയാകുമെന്ന് പ്രതീക്ഷിക്കാം. മിനിസ്റ്റർ സുരേഷ്‌ഗോപി sir നടപടി ഉടൻ എടുക്കുമെന്ന് പറയുകയുണ്ടായി. അദ്ദേഹത്തിന് അനുഭവം ഉണ്ടായിട്ടുണ്ടെന്ന് പറയുകയുണ്ടായി.
@palathumparayaam8205
@palathumparayaam8205 3 ай бұрын
ശരിയാ 🙂
@deepplusyou3318
@deepplusyou3318 3 ай бұрын
യെസ്
@prgopalakrishnangopal7075
@prgopalakrishnangopal7075 3 ай бұрын
ഉറപ്പായും 👍
@niyasfathima72
@niyasfathima72 3 ай бұрын
ഇത് ജലജ ചേച്ചിക്കാണ് കിട്ടിയതെങ്കിലും ഞങ്ങൾ മലയാളികളുടെ അഭിമാനമാണ് ഉണർന്നത്. ഇങ്ങനെ ഒരു അവസരം വന്നുചേരാൻ കാരണം രതീഷേട്ടൻ വളരെ വലിയ പങ്കു ഉണ്ടെന്നു അറിയിക്കുന്നു.
@rajeshmohan2531
@rajeshmohan2531 3 ай бұрын
@MalluTruckerLife
@MalluTruckerLife 3 ай бұрын
🥰🥰🥰🥰🥰
@nijokongapally4791
@nijokongapally4791 3 ай бұрын
ഈ ആദരവ് പുത്തെട്ടു ഫാമിലിക്കും വ്യൂവേഴ്സ് നും അഭിമാന നിമിഷം 🥰❤️🙏💯🎉
@ashokancp2282
@ashokancp2282 3 ай бұрын
ഗോവ ഗവെർണരുടെ ബഹുമതി, നല്ല അംഗീകാരം 🌺💐💐💐പുത്തെറ്റ് ഫാമിലിക്കും, എല്ലാമെമ്പേഴ്സിനും അഭിനന്ദനം 🙏
@palathumparayaam8205
@palathumparayaam8205 3 ай бұрын
👍🙏
@roshithpayyanadan5567
@roshithpayyanadan5567 3 ай бұрын
ഇതൊരു തുടക്കം മാത്രം.ഇനി പുരസ്‌കാരങ്ങളുടെ പെരുമഴ തന്നെ ഉണ്ടാകട്ടെ 🥰🥰🥰🥰🥰🥰🥰
@ravindranparakkat3922
@ravindranparakkat3922 3 ай бұрын
ഞാനിതുവരെ ഗോവയിലെ രാജഭവൻ കണ്ടിട്ടില്ല. നിങ്ങൾക്ക് അതിനുള്ള ഭാഗ്യം ലഭിച്ചു പ്രേക്ഷകർക്കും അതിനുള്ള ഭാഗ്യം ലഭിച്ചു 🤝🙏👍👌💕💪
@mathewphilipose1869
@mathewphilipose1869 3 ай бұрын
Congratulations to both of you....The Goa Governor had come last year Dec at our Alphonsa Church and School Pune. I have seen him though but couldn't meet because of security
@AndersonJoseph-f2y
@AndersonJoseph-f2y 3 ай бұрын
പരസ്പരം ബഹുമാനിക്കുന്ന, സഹായിക്കുന്ന, പ്രോത്സാഹിപ്പിക്കുന്ന, സ്നേഹിക്കുന്ന, അഭിനന്ദിക്കുന്ന, അംഗീകരിക്കുന്ന ഒരമ്മയും രണ്ട് ആൺമക്കളും അവരുടെ ഭാര്യ മാരും കൊച്ചു മക്കളും! കുടുംബ ജീവിതത്തിൻ്റെ ഉദാത്ത മാതൃക! ഭൂമിയിലെ സ്വർഗ്ഗം...!!!
@MalluTruckerLife
@MalluTruckerLife 3 ай бұрын
🥰🥰🥰🥰🥰
@radhaedakkara4969
@radhaedakkara4969 3 ай бұрын
Jalaja, Govakanichathinu(Rajbavan) verythanksGavarnaradharichathinu, bigsalut❤❤❤❤❤❤
@anniekurian9691
@anniekurian9691 Ай бұрын
Ratheesh is so humble and simple so God will bless you more and more.
@chandrababu.n6716
@chandrababu.n6716 3 ай бұрын
വളരെ ആനന്ദവും അഭിമാനകരവുമായ മുഹൂർത്തങ്ങൾ!!! ഇനിയും ഇതിനേക്കാൾ വലിയ ആദരവുകൾ ലഭിക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. കൊല്ലത്തു നിന്നും...
@sindhuajith2590
@sindhuajith2590 8 күн бұрын
Jelaja and rethesh congratulations
@georgeaugustine4773
@georgeaugustine4773 3 ай бұрын
ഇത് പുരസ്‌കാരങ്ങളുടെ തുടക്കം മാത്രം, ദേശീയ, അന്തർദേശീയ പുരസ്‌കാരങ്ങൾ കാത്തിരിക്കുന്നു 👍🏻👍🏻👍🏻👍🏻
@palathumparayaam8205
@palathumparayaam8205 3 ай бұрын
തീർച്ചയായിട്ടും 👍
@deepaksarode3764
@deepaksarode3764 3 ай бұрын
Right 👍👍
@marypaul1438
@marypaul1438 3 ай бұрын
ശ്രീധരൻ പിള്ള സർ വളരെ reasonable and honoured വ്യക്തിയാണ് അദ്ദേഹം ഇതിനു മുന്പും മലയാളി വ്ലോഗർ മാരെ receive ചെയ്തതായി ഓർക്കുന്നു I think it was yaseen vlogs 👍👍
@bijijose9621
@bijijose9621 3 ай бұрын
ഞാനും മുത്തു നെയെന്ത കൂട്ടാത്തെയെന്ന് വിചാരിച്ചു. പൊന്നു നു യോഗമുണ്ട്. മുത്തിന് ഇതിൽ വലുത് കാത്തിരിപ്പുണ്ട്. ജലജയെ ദൈവം ഒരു പാട് അനുഗ്രഹിക്കുന്നുണ്ട്❤❤രതീഷിന്റ നല്ല മനസ്സും ദീർഘവീക്ഷണവും ദൈവത്തിന്റെ അനുഗ്രഹവും എല്ലാ കാലവും ഉണ്ടാകട്ടെ . നിങ്ങളെ എന്നെങ്കിലും അടുത്ത് കാണാൻ ആഗ്രഹമുണ്ട് യാത്രകളാണ് പാഷൻ അതികമൊന്നും സാധിച്ചിട്ടില്ല
@premkumark4885
@premkumark4885 3 ай бұрын
Congratulations.. You were so close to our flat.. Missed meeting you all in person. From the Mormugao fort, iron ore is exported. Coal is being imported. Plan a long trip to Goa. More than happy to provide any assistance while at Goa.
@kasthuribai5222
@kasthuribai5222 3 ай бұрын
ജലജ മോൾ രാഷ്‌ട്രപതി യുടെ അവാർഡ് കൂടി വാങ്ങട്ടെ എന്ന് പ്രാർത്ഥിക്കുന്നു. എല്ലാ അഭിനന്ദനങ്ങൾ !!
@akshaym8405
@akshaym8405 3 ай бұрын
Shornur-angadippuram train journey is so beautiful
@muthalavan1122
@muthalavan1122 3 ай бұрын
ജലജയെ ഉയരങ്ങളിൽ എത്തിച്ചു കൊണ്ടിരിക്കുന്ന രതീഷ് ന് ന്റെ പ്രത്യേക നന്ദി അറിയിക്കുന്നു.. ഒപ്പം നല്ല ഒരു കുടുംബിനിയും.. കൂട്ടുകുടുംബം.... കൂടുമ്പോൾ ഇമ്പം ഉള്ള ലെവലിൽ മുന്നോട്ടു കൊണ്ടുപോയ്കൊണ്ടിരിക്കുന്ന ജലജ, രാജേഷ് ബ്രോ, രാജേഷ് ന്റെ ഭാര്യ. അച്ഛമ്മ എല്ലാവരും സമൂഹത്തിനും.. വളർന്നു വരുന്ന തലമുറയ്ക്കും മാതൃക ആകട്ടെ..
@sasankanmk6971
@sasankanmk6971 3 ай бұрын
Congratulations Mrs. Jalaja Rateesh for the precious gift of felicitation by the Hon'ble Governor of Goa.🌷🌷
@meghadigitals
@meghadigitals 3 ай бұрын
അഭിനന്ദനങ്ങൾ..ഇനിയും ഒരുപാട് പുരസ്കാരങ്ങളും.. അനുമോദനങ്ങളും.. ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
@Xavier-rx6sl
@Xavier-rx6sl Ай бұрын
What an achievement Jaleja and co.god bless the team.
@venunarayanan2528
@venunarayanan2528 3 ай бұрын
വളരെ മനോഹരമായ ഗോവ രാജ്ഭവൻ യാത്ര നിങ്ങളുടെ നിർദ്ദിഷ്ട തൊഴിൽ മേഖലയുടെ സമർപ്പണത്തോടുള്ള ഗവർണറുടെ അഭിനന്ദനത്തിന് ആദ്യമായി സഹോദരി ജലജയ്ക്ക് അഭിനന്ദനങ്ങൾ. കൂടാതെ, പരീക്ഷയിൽ നല്ല ഫലം നേടിയ പൊന്നുവിന് അഭിനന്ദനങ്ങൾ. എപ്പോഴും നല്ല പിന്തുണ നൽകുന്ന രതീഷ് ഭായിക്ക് പ്രത്യേക നന്ദി. തികച്ചും നല്ലൊരു എപ്പിസോഡ്. എല്ലാ ആശംസകളും 👍💕
@manoharpmr6136
@manoharpmr6136 3 ай бұрын
Wow congratulations dear all may God bless you and your family
@madhuguruvayoor8827
@madhuguruvayoor8827 3 ай бұрын
അഭിനന്ദനങ്ങൾ... 🙏 ഇനിയും ഒരുപാട് അംഗീകാരങ്ങൾ... ജലജമാഡത്തിനേം .. സൂര്യാമാഡത്തിനേം .. മുത്തിനേം തേടിവരട്ടെയെന്ന് പ്രാർത്ഥിക്കുന്നു 🙏
@johnmirajkar6975
@johnmirajkar6975 3 ай бұрын
Congratulations madam I saw few videos of your 12 wheel truck driving amezing 4 people are driving at least put title in english so other people can understand when was your trip any way good luck God bless you all 🙏 from Karnataka
@ashakrishnan3761
@ashakrishnan3761 3 ай бұрын
മറ്റു സംസ്ഥാനങ്ങളിൽ നിന്നും ലഭിക്കുന്ന അംഗീകാരങ്ങൾ വളരെ വിലമതിക്കുന്നത് തന്നെ. അഭിനന്ദനങ്ങൾ❤
@palathumparayaam8205
@palathumparayaam8205 3 ай бұрын
തീർച്ചയായിട്ടും 👍🙂
@tresakumar7197
@tresakumar7197 3 ай бұрын
Nice video enjoyed, regards from Australia
@kochurani7012
@kochurani7012 3 ай бұрын
നമ്മൾക്ക് വെട്ടാൻ മാത്രമേ അറിയൂ, വച്ചു പഠിപ്പിച്ചാൽ നല്ലതായിപ്പോകില്ലേ, അതു നമ്മൾ ചെയ്യമാട്ടെ. സൂപ്പർ ഗോവ ട്രിപ്പ്‌, ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.
@geetarichard3362
@geetarichard3362 Ай бұрын
Congratulations Jalaja...you are rocking!! Best wishes 🙏
@karthikeyannair9602
@karthikeyannair9602 3 ай бұрын
അതെ കൽക്കരി അല്ല ഗോ വ യില് ഇരുമ്പ് അയ്യി രെ ആണ് ഏറ്റവം കൂടുതൽ ഖനനം ചെയ്യുന്നത് മൈൻസിൽ നിന്ന് കൊണ്ട് വന്ന് പോർട്ടിൽ ഇറക്കുന്നത് ആണ് ആ കണ്ടത് ഇവിടെ വച്ച് ബ്ലീച്ച് ചെ യ്തു കയറ്റി അയക്കുന്നു
@peterdavis7587
@peterdavis7587 3 ай бұрын
That's the JSW groups captive coal handling terminal at Mormugao Port.What you see is imported coking coal being discharged from bulk vessels.The coking coal goes from here to JSW groups steel plant at vijayanagar in northern Karnataka.The terminal use to handle around 7.5 million tons earlier but is now ramped upto 13 million tons after the environmental clearance recieved.The move has invited huge criticism from locals owing to the polluting nature of coal. So the bottom line is that it coking coal and not iron ore
@anishmohan2705
@anishmohan2705 3 ай бұрын
Congrats......And u r giving respect to other religions also...Its great....
@Rishi0228.
@Rishi0228. 3 ай бұрын
അടുത്തത് പ്രധാനമന്ത്രിയും പ്രസിഡൻ്റുമൊക്കെ അഭിനന്ദിക്കാനുള്ള ഭാഗ്യം ഉണ്ടാവട്ടെ❤❤❤
@SajanNa
@SajanNa 3 ай бұрын
ഗോവ കാഴ്ചകൾ സൂപ്പർ ഇനിയും ഇനിയും bahumathikal ലഭിക്കട്ടെ ❤❤❤
@sujathavijayan186
@sujathavijayan186 3 ай бұрын
കൽക്കരി അല്ല ഇരുമ്പ് അയിര് ആണ് ഞാൻ 38 വർഷം മുമ്പ് ഗോവരാജ്ഭവനിൽ പോയിട്ടുണ്ട് അവിടെ അടുത്തുള്ള donapola കാണാമായിരുന്നു അവിടെ നിന്നു നോക്കിയാൽ വാസ്ക്കോ തുറമുഖവും കാണാം congats Jalaja ❤
@vishnuprasad1999
@vishnuprasad1999 3 ай бұрын
All the best chechi & hats off to you RATHEESH bro🥳🥳🥳🥳
@Anna-lg8hw
@Anna-lg8hw 3 ай бұрын
Puthettu travel vlog നും കുടുംബത്തിനും ലഭിക്കുന്ന അംഗീകാരത്തിനും ബഹുമാനത്തിനും പുരസ്കാരങ്ങൾക്കും ഞങ്ങളും സംന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു. മലയാളി വനിതയുടെ ഒരു പുതിയ മുഖവും, working culture ഉം ലോകത്തിന് പരിചയപ്പെടുത്തിയ Jalaja madam ത്തിന് Congratulations 🎉🎉🎉 ഐക്യവും, പരസ്പര ബഹുമാനവും, സ്നേഹവുമുളള PUTHETTU കൂട്ടുകുടുബത്തിനും, എല്ലാവിധ പിന്തുണയും നൽകുന്ന Ratheesh നും Congratulations 🎉🎉🎉
@ManojKumar-li3yi
@ManojKumar-li3yi 3 ай бұрын
ഞങ്ങളും ഗോവ രാജ്ഭവനിൽ പോയിരുന്നു. ഇത്രയും മനോഹരമായ ലൊക്കേഷനിലുള്ള വേറെ രാജ്ഭവനുകളില്ല. രാജ്ഭവനിൽ നിന്ന് താഴേക്കിറങ്ങി ഒരു ബോട്ട് ജട്ടിയുണ്ട്.
@surendrannair48
@surendrannair48 3 ай бұрын
കേരളത്തിലെ റയിവെ station നുകളിൽ കാണുന്നവരുരുടെ വേഷങ്ങൾ ഓർത്ത് പോകുന്നു മക്കളെ😢😢😢 No 1 ഖേരൾ
@prameelapillai6416
@prameelapillai6416 3 ай бұрын
Duranto train is very good we used to travel by this train from mumbai to kerala .benefits are few stops so
@Bhagyalekshmi-yl4mo
@Bhagyalekshmi-yl4mo 3 ай бұрын
ഒരുപാട് വണ്ടികളളുള്ള Ratheesh Bai യുടെ down to earth ആയ സംസാരംSupper
@kamalakamalapalazhy3841
@kamalakamalapalazhy3841 5 күн бұрын
ജലജക്കും കുടുംബത്തിനും അഭിനന്ദനങ്ങൾ❤️❤️❤️❤️
@pratheepgnair1204
@pratheepgnair1204 3 ай бұрын
ശ്രീധരൻ പിള്ള ചേട്ടൻ നല്ല മനുഷ്യനാണ്.❤❤❤
@jamesvaidyan81
@jamesvaidyan81 3 ай бұрын
ക്ഷുദ്രജീവികൾ പായുന്ന ഇടങ്ങളിൽ ഉന്നതശീർഷനായ ഒരു മനുഷ്യൻ !
@Abcdefg40747
@Abcdefg40747 3 ай бұрын
​@@jamesvaidyan81ath enna chaadhanamm
@joychakkunny
@joychakkunny 3 ай бұрын
That is "barge" which is used to heavy equipment shipments
@bijisibichen9330
@bijisibichen9330 3 ай бұрын
ധാരാളം ബഹുമതികൾ ഇനിയും മെയിൻ ഡ്രൈവർക്കും കുടുംബത്തിനും ലഭിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു. അഭിനന്ദനങ്ങൾ.
@Rajkumarclt
@Rajkumarclt 3 ай бұрын
May you get more and more happy moments in your future life
@sethumadhavanc.g.4902
@sethumadhavanc.g.4902 3 ай бұрын
നിങ്ങൾ പരിചയപ്പെടുത്തിയ പൊന്നാനിയിലെ കിരന്റെ വീടിനു അടുത്താണ് ഞങ്ങളുടെ വീട്. അവിടെ യാണ് ഞാൻ വളർന്നത്. ഇപ്പോൾ തൃശ്ശൂർ ആണ്. കിരൺ ഭായ് ചെറുപ്പം മുതൽ ഫ്രണ്ട് ആണ്. ഗോവ ഗവർണർ ആദരിച്ച മൈൻ ഡ്രൈവർക്കും കുടുംബത്തിനും ആശംസകൾ. പൊന്നുവിനോട് മുത്തിനെ പോലെ കുറച്ചു കൂടി സ്മാർട്ട്‌ ആവാൻ പറയു❤❤❤
@genpt007
@genpt007 3 ай бұрын
CONGRATS MAIN DRIVER... Iniyum orupad bahumathikal kittatte... Ella vida ASHAMSAKL NERUNNU " PUTHETTU TRAVEL VLOG "ine. Iniyum orupad yathrakal cheyyan sadikkatte....
@viswanathancn9607
@viswanathancn9607 3 ай бұрын
ഗോവ ഗവർണറുടെ കയ്യിൽ നിന്നും അവാർഡ് വാങ്ങിയ ജലജയ്ക്കും രതീഷിനും പൊന്നുമോൾക്കും ആശംസകൾ
@PankajakshanTM-yk7hz
@PankajakshanTM-yk7hz 3 ай бұрын
ജ, ജലജ മേഡത്തിന് ഇനിയും ഇത് പോലെയുള്ള സ്വികരണത്തിന് അർഹതയുണ്ട് നാട്ടിലെത്തി ഉടനെ ലോറി വീഡിയോ തുടങ്ങണം
@benoykurian9023
@benoykurian9023 3 ай бұрын
Iron ore used to bring from karanatka by small ships through Mandovi river. It will carry to different countries of the world by big iron ore carriers through sea.
@ushakumarib4625
@ushakumarib4625 3 ай бұрын
ഏറ്റുമാൻരൂപ്പൻ അനുഗ്രഹo ഉള്ളപുത്തറ്റ് കുടുംബം തിന് ലഭിച്ച അഗീകാരംമാണ് എല്ലാം നന്മകൾ നേരുന്നു 🌹🌹🌹🌹🌹🌹👍👍👍👍
@RajeshKumar-zq5gx
@RajeshKumar-zq5gx 3 ай бұрын
Congratulations & many more to come.
@joselygeorge8851
@joselygeorge8851 3 ай бұрын
Congratulations!! കേരളത്തിന്റെ അഭിമാനം ആയി രതീഷ് -ജലജ -മക്കൾ ആൻഡ് പുത്തേട്ട് ഫാമിലി!! ഇനിയും അനേകം അംഗീകാരങ്ങൾ ലഭിക്കാൻ ദൈവം അനുവദിക്കട്ടെ! പോകുന്നേടത്തെല്ലാം വ്ലോഗിനെ അറിയുന്നവരും രതീഷ്/ജലജ ഫാൻസ്‌!! പൊന്നുകുട്ടിയുടെ ഭാഗ്യം!Congratulations Ponnukutty!!!മുത്തിനെയും കുഞ്ഞിക്കിളിയെയും മിസ് ചെയ്യുന്നുu
@reenav.j5514
@reenav.j5514 3 ай бұрын
Really appreciate you Jalaja Madam and daughter Muthukutty!special congrats to Mr. Ratheesh for supporting and encouraging both of them💐💐
@ajithgp9760
@ajithgp9760 3 ай бұрын
Congratulation puthettu famaly ഇത് ഒരു തുടക്കം മാത്രം ആയിരിക്കട്ടെ ഇനി ഒരുപാട് അംഗീകരങ്ങളും അവാർഡും കിട്ടട്ടെ എന്ന് ആന്മാർത്ഥമായിട്ടു ആഗ്രയിക്കുന്നു ❤❤👍👍
@georgevarghese238
@georgevarghese238 3 ай бұрын
Congratulations and best wishes for Puthettu family.🎉❤❤❤❤❤
@sujithkumarp2897
@sujithkumarp2897 3 ай бұрын
Congratulations to all the family members..Jaleja madam memory level is on next level.....Remembering the places where she travelled 20 yrs back ..Angadippuram........❤ Proud husband Ratheesh bro......✌️✌️
@jobkx5493
@jobkx5493 3 ай бұрын
രതീഷ് - ജലജ കുടുംബത്തിനു ലഭിച്ച അംഗീകാരം. വളരെ സന്തോഷം' മുത്തില്ലാതെ പോയല്ലോ കൂടാതെ കുഞ്ഞിക്കിളിയും സാരമില്ല. ജനിയും അവസരങ്ങൾ വന്നുചേരും. ഒത്തിരി. സന്തോഷത്തോടെ സ്നേഹപൂർവ്വം'❤❤❤
@HappyAirplaneWindow
@HappyAirplaneWindow 3 ай бұрын
Congratulations to you all from Mumbai. May God bless your endeavours.
@parameshwaran_Pk
@parameshwaran_Pk 3 ай бұрын
Very nice keep it up God bless you and your family
@GeorgeValander
@GeorgeValander 3 ай бұрын
Ratheesh,I appreciate you.Very very family man
@murali5247
@murali5247 3 ай бұрын
Congratulations.... though I do t understand Malayalam, the English subtitles help me to find your clips very entertaining
@rejip550
@rejip550 3 ай бұрын
ജലജ നിങ്ങളുടെ വീഡിയോ ആദ്യമ്മിതൽ കാണുന്നുണ്ട് കൊള്ളാം ഞാൻ ഒരു സ്ഥിരം preksakannaau ആശംസകൾ
@chidanandbajantri8379
@chidanandbajantri8379 3 ай бұрын
Congratulations to all the family members and wish u all success in life 🎉🎉
@justinbruce4975
@justinbruce4975 3 ай бұрын
ഇനിയും ധാരാളം അവാർഡുകൾ ലഭിക്കട്ടെ
@sudheerchandran9879
@sudheerchandran9879 3 ай бұрын
Congratulations for getting an opportunity to visit Goa Raj Bhavan.You are really an inspiration to all the women of Kerala. I like your travel videos and would visit your home one day.
@rajeeshchorode5743
@rajeeshchorode5743 3 ай бұрын
ഞങ്ങളുടെ കുഞ്ഞിക്കിളിയെയും മുത്തിനെയും ഒഴിവാക്കിയതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു 😄😄
@gourysasikumar3175
@gourysasikumar3175 3 ай бұрын
Having gone to Raj Bhavan , you all should have visited Dona Poulo also, where the famous Hindi movie was filmed. A place worth visiting in Goa.
@harikc4219
@harikc4219 3 ай бұрын
ഉൾകടൽ കരയുടെ ഉളിലേക്ക് കയറിയ കടലാണ് മറ്റേത്പുറം കടലാണ്
@rcthomas52
@rcthomas52 3 ай бұрын
Excellent. That great person Hon. Gov who invited you. Lucky family
@monai3759
@monai3759 3 ай бұрын
ബഹുമാനപ്പെട്ട ഗോവ ഗവർണറുടെ ക്ഷണം ലഭിച്ച നിങ്ങൾക്ക് അഭിനന്ദനങ്ങൾ 👏👏🎉🎉🎉. വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി 😊😊❤
@gkmenon43
@gkmenon43 3 ай бұрын
Hearty Congratulations 🎊 Empathise with Miss. Devika who missed the opportunity to meet H E Governer og Goa.
@prakashkk5856
@prakashkk5856 3 ай бұрын
ഒരുപാട് സന്തോഷം ❤ഇനിയും ഇതുപോലെ പുരസ്‌കാരങ്ങൾ ലഭിക്കട്ടെ. പ്രേക്ഷകൻ എന്ന നിലയിൽ ഞങ്ങൾക്കും ഒരുപാടു അഭിമാനം ❤❤🙏🙏🙏💯
@suchitrasrinivasan5210
@suchitrasrinivasan5210 3 ай бұрын
Jaleja...you are a true inspiration...your poise, dignity and easy going nature makes it a pleasure to watch all your videos...Keep flying high and strong
@joshikunnel5781
@joshikunnel5781 3 ай бұрын
Kerala government is blind and deaf. Hats off to the Goa Governor who appreciates Jelaja, Ratheesh, ... Puthettu family and team, especially the ventures of Jelaja, Muthu, now Surya: all encouraged and fully supported by Ratheesh the captain of the family and team. Best Wishes for the unity and continuous growth of the family, enterprises, ... The interest Jelaja has in history is implicit in the way she narrates while travelling continuously to the different parts of India and its neighbouring countries.
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 3 ай бұрын
അംഗീകാരത്തിന് അഭിനന്ദനങ്ങൾ, ആശംസകൾ, നിങ്ങൾ ഒരു മാതൃകയാണ് God Bless you🎉🎉🎉🎉🎉👏🏻👏🏻👏🏻👏🏻🌹🌹🌹🌹👍🏻👍🏻👍🏻👍🏻❤️❤️❤️🙏🏻🙏🏻🙏🏻🙏🏻
@jayarajannair9092
@jayarajannair9092 3 ай бұрын
അംഗീകാരങ്ങൾ വന്നുകൊണ്ടേ ഇരിക്കും. ദൈവം അനുഗ്രഹിക്കട്ടെ.
@Shashikumar-dm9iu
@Shashikumar-dm9iu 3 ай бұрын
This is big credibility your success . keep going always ahead
@pushpakathavanoor6459
@pushpakathavanoor6459 3 ай бұрын
അഭിനന്ദനങ്ങൾ. ഇനിയും ധാരാളം പുരസ്‌കാരങ്ങൾ ലഭിക്കട്ടെ. ഈ ശ്വരൻ അനുഗ്രഹിക്കട്ടെ. 🙏🙏👍
@SubramaniyanVp-e9b
@SubramaniyanVp-e9b 3 ай бұрын
മൂന്നു പേർക്കും എൻ്റെ ശുഭദിനാശംസകൾ🙏💐💐💐 എന്തിനാ ജല ചേച്ചി ടൻഷൻ ആകുന്നത് ഇതൊരു തുടക്കം മാണ് ഇനിയും എത്രയോ ഇങ്ങിനെത്തെ സ്വീകരണം കിട്ടാൻ കിടക്കുന്നതെ ഉള്ളു. ധൈര്യമായിരിക്കു. ഞങ്ങൾ ഉണ്ടല്ലോ കൂടെ!❤❤❤😊
@jayaprakashjayaprakashjp4296
@jayaprakashjayaprakashjp4296 3 ай бұрын
ഈ കുടുംബത്തിലെ എല്ലാവർക്കും..... ആശംസകൾ അഭിനന്ദനങ്ങൾ.......
@muhammedsinan7834
@muhammedsinan7834 3 ай бұрын
ഇതിന് ഒക്കെ കാരണക്കാരൻ ആയ നമ്മുടെ രതീഷ് ഏട്ടൻ ഒരു സ്നേഹ ചുംബനം കൊടുക്ക് എന്റെ ജലജ ചേച്ചി😀,
@harirohitnair4016
@harirohitnair4016 3 ай бұрын
Congratulations🎉🎊 mollu for clearing your exams. Goa governor is very good person. He is very down to earth. My sister brother and mollu
@sandeepsanthosh3439
@sandeepsanthosh3439 3 ай бұрын
അഭിനന്ദനങ്ങൾ 😍
@GirijaKH
@GirijaKH 3 ай бұрын
Puthettu family ക്ക് അഭിനന്ദനങ്ങൾ💐💐 ഗോവയിലെ മനോഹരമായ കാഴ്ചകളും ട്രെയിൻ യാത്രയും വിശേഷങ്ങളും നന്നായിരുന്നു അച്ഛമ്മയെ കണ്ടു പക്ഷേ ഒന്നും സംസാരിച്ചില്ലല്ലോ അടുത്ത യാത്രയിൽ അച്ചമ്മയെ കാണിക്കണം ട്ടോ❤❤❤❤
@alicesunny1023
@alicesunny1023 3 ай бұрын
എന്തായാലും കാഴ്ച്ച ശരിയാവണമെങ്കിൽ നമ്മുടെ ലോറി തന്നെ വേണം. കറിലിരുന്ന് കാണുന്നതിനൊരു ത്രിൽ 😂ഇല്ല 😂😂
@jerrycabral6951
@jerrycabral6951 3 ай бұрын
Congratulations on receiving the award from the Governer. Happy journey back home 🏡
@paravoorraman71
@paravoorraman71 3 ай бұрын
നിങ്ങൾക്കെല്ലാവർക്കും ലഭിച്ച അംഗീകാരത്തിന് അഭിനന്ദനങ്ങൾ
@susantrdg
@susantrdg 3 ай бұрын
Goa ഇരുമ്പ് അയിര്, കൽക്കരി എന്നിവയാൽ സമൃദ്ധമാണ്. അവിടെയുള്ള കൽക്കരി ഖനികൾ പരിസ്ഥിതി പ്രശ്നം മൂലം അടച്ചുപൂട്ടിയിരുന്നു. വീണ്ടും തുറന്നോ എന്നറിയില്ല.
@jojiabraham5801
@jojiabraham5801 3 ай бұрын
Coal is useing in terminal plant for produced energey. that energey used boilling water stream to rotate turbine for electricity.
@alicesunny1023
@alicesunny1023 3 ай бұрын
ഇന്ത്യ മുഴുവൻ ലോറിയിൽ യാത്ര ചെയ്യ്ത ഞങ്ങളുടെ സിങ്കത്തിന് പേടിയോ. You are an expert in your field. We all are behind you. Just look back and see 🥰🥰💞💞💞💞💞💞💞💞💞
@prasadnair275
@prasadnair275 3 ай бұрын
God bless you and your family
@sachinm1436
@sachinm1436 3 ай бұрын
ശരിക്കും മുത്തിനെ ആണ് അഭിനന്ദിക്കേണ്ടത് '20 വയസിൽ വണ്ടി ഓടിച്ചതിന് , പ്രധാനമന്ത്രി അഭിനന്ദിക്കുമാരിക്കും .ചേച്ചിക്ക് അനുമോദനങ്ങൾ ,
@culturalarts2
@culturalarts2 3 ай бұрын
Very Best Wishes to Puthettu, to all of you.
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 78 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 26 МЛН
ТИПИЧНОЕ ПОВЕДЕНИЕ МАМЫ
00:21
SIDELNIKOVVV
Рет қаралды 1,4 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 84 МЛН
Unni Bro's Dum Biriyani | Jelaja Ratheesh | Puthettu Family Vlog |
23:05
Puthettu Family Vlog
Рет қаралды 138 М.
Kunjikannan's birthday celebration | Jelaja Ratheesh | Puthettu Family Vlog |
23:56
To Gujarat with our younger daughter | Gujarat Trip | EP - 01 | Jelaja Ratheesh |
28:33
Porotta & mutton Stew | Jelaja Ratheesh | Puthettu Family Vlog |
23:30
Puthettu Family Vlog
Рет қаралды 104 М.
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 78 МЛН