Рет қаралды 4,972
#wayanadliteraturefestival #basiljoseph #basil #malayalamcinema #wlf2024 #malayalam #keralaliteraturefestival #cinema #cinemanews #cinemacomedy #cinemaworld #kerala #keralanews #jayajayajayajayahey #minnalmurali #kunjiramayanam #wayanad #independentcinema #socialmedia #genz #cinemasongs
ജനങ്ങളുമായി അകന്നുപോയ സിനിമയും ജനങ്ങളെ തൊട്ടറിഞ്ഞ സിനിമയും എന്ന രണ്ടു തരം തിരിവുകൾ മറ്റേതു ഭാഷയിലുമെന്ന പോലെ മലയാളത്തിലുമുണ്ട്. മലയാളത്തിലെ അധീശ നായക സിനിമകളുടെ ആവർത്തന വിരസതയിൽപ്പെട്ട് അകന്നുപോയ പ്രേക്ഷകരെ വീണ്ടും തിയേറ്റുകളിലേക്ക് തിരിച്ചെത്തിച്ചതിൽ പുതുതലമുറ സിനിമാക്കാരുടെ പങ്ക് ഒട്ടും ചെറുതല്ല. അവരിൽ പ്രമുഖനാണ് ബേസിൽ ജോസഫ്.
വയനാട് നിന്ന് വെള്ളിത്തിരയിലേക്ക് വന്ന്, നടനെന്ന നിലയിലും സംവിധായകനെന്ന നിലയിലും തന്റെ പ്രതിഭ തെളിയിച്ച വ്യക്തിത്വമാണ് ബേസിൽ ജോസഫ്. മിന്നൽ മുരളി, ജയ ജയഹേ , പാൽ തു ജാൻവർ , കുഞ്ഞിരാമായണം തുടങ്ങിയ സിനിമകളിലൂടെ ബേസിൽ മലയാള സിനിമയിൽ തന്റെ ഇടമുറപ്പിച്ചു. ഇടക്കാലത്തെ തളർച്ചയ്ക്ക് ശേഷം രാഷ്ട്രീയപരമായും കലാത്മകമായും ഉയർന്നു വന്ന മലയാള സിനിമയെ വർത്തമാനകാലത്തോട് സംവദിക്കുന്ന നിലയിലേക്ക് കൈപിടിച്ചുയർത്തിയതിൽ പ്രധാനിയാണ് ബേസിൽ.
ബേസിൽനോട് സംസാരിക്കുന്നത് പിയൂഷ് ആന്റണി.
Support us: www.wlfwayanad.com/donation/
To engage with us, Like and Subscribe :
wlfwayanad
WLFwayanad
www.x.com/WLFwayanad
www.youtube/@wlfwayanad
02:58 - Stereotype about Wayanad
04:07 - Minnal Murali and Wayanad
06:18 - Gen-Z audience
09:00 - Young relationships in films
13:15 - നാട്ടുകാരെക്കുറിച്ച്
17:40 - relatable characters
22:30 - സ്ത്രീ ശാക്തീകരണത്തിന് വേണ്ടി ഏറ്റവും കൂടുതൽ അടി കൊണ്ട നായകൻ
25:17 - നാട്ടുകാരുടെ ചോദ്യങ്ങൾ
33:02 - മലയാള സിനിമ ഇന്ന്
36:36 - കുറുക്കൻമൂലയുമായുള്ള ബന്ധം
37:18 - കുഞ്ഞിരാമായണം വയനാട്ടിൽ ഷൂട്ട് ചെയ്യേണ്ടതായിരുന്നു
38:55 - മിഥുൻ മാനുവലുമായുള്ള ബന്ധം
43:06 - സോഷ്യല് മീഡിയയുടെ കാലത്ത് സിനിമ പ്രേമികൾക്കുള്ള അവസരങ്ങൾ
53:30 - Independent films distribute ചെയ്യാന് ഉള്ള ബുദ്ധിമുട്ടുകൾ
56:22 - പുതിയ സിനിമകളിൽ പാട്ടുകൾക്ക് മൂല്യച്യുതി സംഭവിക്കുന്നുണ്ടോ?