സിനിമയിൽ കോമാളി ആയിട്ട് അഭിനയിക്കുമെങ്കിലും ജീവിതത്തിൽ വ്യക്തമായ നിലപാടുകൾ ഉള്ള വെക്തി 👍🏽
@JPThamarassery11 күн бұрын
അഭിനയം കൊണ്ട് കോമാളി ആണെങ്കിലും വ്യക്തിജീവിതം കൊണ്ട് ബഹുമാനം തോന്നുന്ന പ്രതിഭ...! ഭാര്യയെ സ്നേഹിക്കുന്ന കുട്ടികളെ സ്നേഹിക്കുന്ന കുടുംബത്തെ സ്നേഹിക്കുന്ന നല്ലൊരു കുടുംബനാഥൻ ... അതിലുപരി നല്ലൊരു കലാകാരൻ എൻെറ ഹൃദയം നിറഞ്ഞ സ്നേഹവും എല്ലാവിധ ആദരവുകളും ആശംസകളും നേരുന്നു ജഗദീഷേട്ടാ...🙏 By JP താമരശ്ശേരി 🌴
@lekhal339310 күн бұрын
ഇന്ദു.. വളരെ സന്തോഷം.. ഇനിയും ഇനിയും മികച്ച വിജയങ്ങൾ തേടിയെത്തട്ടെ... എല്ലാ വിധ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു..
@vijimolpvijayan61983 күн бұрын
വളരെയധികം മനുഷ്യത്വം ഉള്ള രണ്ടു മനുഷ്യരുടെ തുറന്ന ചർച്ച /സംഭാഷണം. ഈ സിനിമ കാണുവാൻ വളരെ പ്രചോദനം ആണ് ഇവരുടെ ഈ സംസാരം. ❤
@jincyjoseph74487 күн бұрын
നല്ല വ്യക്തിത്വം ഉള്ള വ്യക്തി 🥰🥰❤️❤️❤️🩸🩸🩸
@dnya601910 күн бұрын
Rather than mentioning the interview, I want to talk about the actor Jagadeesh. He is an amazing human being with a crystal-clear character.
@overtherainbow123455 күн бұрын
Movie : Appuram/The Other Side Directed by : Indu Lakshmi (the lady in the interview) Starring : Jagadish Screening now in : IFFK Category : International Competition
@chandunair384410 күн бұрын
ഹൃദ്യമായ ആശംസ. നന്മകൾ
@N2006-oc6zt10 күн бұрын
Etra nalla manushyan. Education nte vila edehthe kanumbm manasilavum. All the best sir
ഇപ്പോൾ സുചിത്ര എവിടെ.... ജഗദിശ് സിനിമയിൽ തന്നെ ഉണ്ട്
@dontreply3-re2ho9 күн бұрын
Pokkanum തള്ളാനും ഒക്കെ യോഗ്യത വേണ്ട പോലെ ഉള്ള മനുഷ്യൻ ആണ് വിദ്യാഭ്യാസം കൊണ്ടും ജോലി കൊണ്ടും... ഒരു കോളേജ് അദ്ധ്യാപകൻ ആയിരുന്ന വെക്തി... പിന്നെ സുചിത്ര ജഗദീഷ്നോടൊപ്പം അഭിനയിച്ചിട്ടുണ്ടല്ലോ 🤔..
@Bonymarker8 күн бұрын
എന്നിട്ട് നിങ്ങളുടെ ഹീറോയിൻ എന്ത് ചെയ്യുന്നു... ഉമ്പിതിരിഞ്ഞ് വീട്ടിൽ ഇരിക്കുന്നു 😂😂😂
@aswathysajin56293 күн бұрын
പിന്നെ സിദ്ധിഖ് നെ പോലെ അഭിനയ സിംഗം കളിച്ചു നടക്കണോ?മനുഷ്യൻ ഒരു സോഷ്യൽ ബീയിങ് അല്ലേ അപ്പൊ ഇതുപോലെ ജീവിക്കുന്നതാണ് നല്ലത്. He is a good actor too
ഭക്ഷണം കഴിക്കാനും പാൽ മേടിക്കാനും 200/-രൂപ അയക്കുമോ പ്ലീസ്. 🫂 (എട്ട് ഏഴ് ഒന്ന് നാല് ഏഴ് എട്ട് ഒന്ന് നാല് ഒൻപതു ആറ്)❤️🥺
@MubashirMusthafa8 күн бұрын
ഡാ മണ്ടാ , നിന്റെ പ്രൊഫൈൽ നോക്കിയാൽ എല്ലാ വിഡിയോ യുടെ അടിയിൽ ഇതേ കമന്റ് ഇട്ടത് നാട്ടുകാർ കാണുന്നുണ്ട്, ഇതൊരു തൊഴിലാക്കാതെ വല്ല പണിയും എടുത്ത് ജീവിക്കാൻ നോക്ക്! All the best!
@pachaparishkaari35738 күн бұрын
Fakename....identity .njanum kanarund..pakshe gpay number onnum illa@@MubashirMusthafa