നമ്മുടെ ആത്മാവിനെ പോലും നെടുവീര്‍പ്പില്‍ ഉലയ്ക്കുവാന്‍ ത്രാണിയുള്ളതാണ് ഈ ഗാനം.കണ്ണുകളടച്ചു ഏകാന്തതയിലിരുന്നു കേട്ടാല്‍ വല്ലാത്തൊരു ഭാവുകത്വത്തിലേക്ക് ഈ ഗാനത്തിനൊപ്പം നമ്മളും രൂപാന്തരപ്പെടുന്ന പോലെ..!
@ഹൃദയവിശാലൻ3 жыл бұрын
Instell പാട്ടു കണ്ടാർന്നു
@iamvishnuvijayan3 жыл бұрын
ഗിരീഷ് പുത്തഞ്ചേരി ♥️
@abdullakuttyedavanna23973 жыл бұрын
ഹൃദയം കൊണ്ടു പാടുന്നു. ഹൃദയത്തെ തൊടുന്നു
@sreekuttanalankode3 жыл бұрын
kzbin.info/www/bejne/iaewioCMia2ShLs
@EternalMeloDia3 жыл бұрын
Exactly
@rahulp84543 жыл бұрын
വെറും ആറ് വരികൾ എഴുതി സംസ്ഥാന അവാർഡ് വാങ്ങിയ ഗിരീഷേട്ടാ നമിക്കുന്നു. Legend
@dittojoseph0073 жыл бұрын
ഇതു പോലത്തെ പാട്ടുകൾ എഴുതാൻ ഇപ്പൊ ആൾക്കാർ ഇല്ല.. ഗിരീഷേട്ടൻ 😍❤️
@മാവേലിക്കരക്കാരൻ3 жыл бұрын
ഗിരീഷേട്ടാ!!! നിങ്ങൾ എന്തിനാണ് ഞങ്ങളെ വിട്ടു പോയത് 49 ഒരു പ്രായം ആയിരുന്നോ, മനുഷ്യ മനസ്സിന്റെ ആഴത്തിന് നിങ്ങൾ നൽകിയ ഹൃദയവരികൾ എന്തിനാണ് ഇടക്ക് നിർത്തിയത്, ദൈവമേ നീ എത്ര ക്രൂരൻ ആണ് 🥺💔
@rohithgopal3 жыл бұрын
എന്റെ സുഹൃത്ത്, വിബീഷ്.. ഞങ്ങളുടെ കൊച്ചേട്ടൻ..... ഞങ്ങളെ വേർപെട്ടിട്ട് 5 വർഷം ആകുന്നു.. ഞങ്ങൾ സുഹൃത്തുക്കൾ സൗഹൃദം പങ്കിടുന്ന വേളകളിൽ പാടിയിരുന്ന പാട്ട്.... feel...
@sijinrs99963 жыл бұрын
ഗിരീഷ് പുത്തഞ്ചേരി എന്ന legend നു 1999 അവാർഡ് നേടികൊടുത്ത lyrics.. Miss you ഗിരീഷേട്ടാ.😍❤️😘
@abdurahmanbapputty33933 жыл бұрын
സിത്തു മണി നല്ല ഒരു ഗായിക എന്നതിനപ്പുറം മനുഷ്യത്വ സ്വഭാവമുള്ള നല്ല ഒരു മാതൃകാ വനിത കൂടിയാണ്
@jenimolkj45823 жыл бұрын
💯
@sadiashiyas12783 жыл бұрын
0
@shibuvsshibuvs42493 жыл бұрын
Sittone ആരാധിക്കുന്നത് ശരിക്കും ആ വ്യക്തിത്വം കൊണ്ടു തന്നെ♥️
പ്രണയത്തിന്‍റെ തീവ്രതയും വേര്‍പാടിന്‍റെ വേദനയും വരികളില്‍ നിറച്ചത് മലയാളത്തിന്‍റെ പ്രിയപ്പെട്ട കവി ഗിരീഷ് പുത്തഞ്ചേരിയാണ്..! മനസ്സിനെ തഴുകുന്ന ആലാപനം...ഹൃദ്യമായി കേട്ടൂ
@shajimanath73043 жыл бұрын
സിത്തു മണിയുടെ ഈ പാട്ട് എത്ര പ്രാവശ്യം കേട്ടെന്ന് എനിക്ക് തന്നെ അറിയില്ല എന്തൊരു ഫീൽ അത്രക്കും മനോരമായ ആലാപനം....
@sujamkmk74473 жыл бұрын
Sithara Chechi is my favourite singer 😘
@achudilu64883 жыл бұрын
Ntem
@world_of_micha3 жыл бұрын
Chechi uyiraan
@vishnukp6003 жыл бұрын
🤞
@aysha88063 жыл бұрын
Entem🥰🥰
@AbiBrovlogs3 жыл бұрын
അയിന് 😁
@Sanjulaalff3 жыл бұрын
ഈ പാട്ടിന്റെ ഒരു പ്രശ്നം എന്തെന്നാൽ.. അത് തീർന്ന് പോയി എന്നതാണ് 😪
@sreekuttanalankode3 жыл бұрын
kzbin.info/www/bejne/iaewioCMia2ShLs
@vnvirajnarayanan3 жыл бұрын
Correct
@amalappu7263 жыл бұрын
Exactly
@ceeyechsulthan64253 жыл бұрын
😄
@മാവേലിക്കരക്കാരൻ3 жыл бұрын
ആ തൂലിക പുത്തഞ്ചേരി എന്ന തൂലിക 💔
@satheeshvinu61753 жыл бұрын
സിതാര അവർ ഒരു സ്പെഷ്യൽ ആണ്, ഇത് പാട്ട് പാടിയാലും കേൾക്കാൻ ഒരു സുഖമാണ്...
@Shibintbaby3 жыл бұрын
പ്രണയവും വിരഹവും എല്ലാം ഒരു നിമിഷത്തിൽ മനസിലൂടെ കടന്നു പോകുന്ന വശ്യമായ ആലാപനം..... അതിലുപരി മനസിനെ പിടിച്ചുലയ്ക്കുന്ന വരികളും.....💞💞
@afanmehandiart80023 жыл бұрын
എന്താ ഫീൽ.. 🎶💓💓💓.. ഒരു പാട്ടിന് ഒരു journey ഉണ്ടെന്ന് പറയുന്നത് എത്ര ശരിയ... ഞാൻ എവിടെയൊക്കെയോ പോയി...
@Sanjulaalff3 жыл бұрын
സിതുമണിയുടെ ഈ പാട്ടിനായി കാത്തിരുന്നവർ ആരൊക്കെ...??...
@vineethunnikrishnan45863 жыл бұрын
🥰
@sandhwana.santhosh82433 жыл бұрын
I am
@Sanjulaalff3 жыл бұрын
@@sandhwana.santhosh8243 ❤️
@ammusyoutubechannel87353 жыл бұрын
🙋♀️
@Sanjulaalff3 жыл бұрын
@@ammusyoutubechannel8735 ❤️❤️❤️മുത്തേ
@shabeerpshabeer Жыл бұрын
ഹൃദയത്തിൻ തട്ടുന്ന പരികൾ അതിലുപരി സിത്താരയുടെ മാന്ത്രിക ശബ്ദവും... തീർത്തും മനസ്സ് തകർത്തു
@jaison2world3 жыл бұрын
ഇ പാട്ട് എത്ര പേർ പാടിയാലും സിതാര ചേച്ചി പാടിയത് പോലെ വരില്ല. ദിവസം ഒരുവട്ടം എങ്കിലും കേൾക്കും. അഡിറ്റ് ആണ് ഇ വോയ്‌സിൽ 😍😍😍
@talknothingaboutanything54373 жыл бұрын
Me tooo...love സിത്തു മണി❤️❤️❤️❤️
@saneesaneesh3 жыл бұрын
Arundhathi paadiyathu kettittundo..? Aaraanu movie song padiyathu...
Oh madom its my my favourite favourite song.... ഐ sing ദിസ് song in the stage lastly in my B. Ed campus 🥰🥰🥰 അന്നെന്റെ മുന്നിലിരുന്ന എല്ലാരും ഒരു പോലെ കയ്യടി തന്നു....ഇതു പാടുമ്പോൾ പാട്ടു പഠിക്കാത്ത എനിക്ക് ഞാൻ നൽകുന്നു 90 mark..... സന്തോഷം തോന്നിയാലും സങ്കടം തോന്നിയാലും എനിക്ക് ഈ പാട്ടു ഒരു relax ആണ് 😘😘😘😘😘😘😘
@ansaryousaf70742 жыл бұрын
4വരി കൊണ്ട് സ്റ്റേറ്റ് അവാർഡ് കിട്ടിയ വരികൾ....🔥🖤 അകാലത്തിൽ വിടപറഞ്ഞ അതുല്യ പ്രതിഭ ഗിരീഷ് പുത്തഞ്ചേരിരിക്ക് സ്മരണാജ്ഞലികൾ
@shaijeshkuttiadismk37793 жыл бұрын
🥰👍വാക്കുകളില്ല നല്ല ക്ലാരിറ്റി ഉണ്ട് പാട്ടിനും സീനറിയും
@coolvibesAbhijaS33 жыл бұрын
Yz☺️
@sreekuttanalankode3 жыл бұрын
kzbin.info/www/bejne/iaewioCMia2ShLs
@sapien7723 жыл бұрын
എന്റെ ഹൃദയത്തിൽ തൊട്ട ഗാനം.... AK ദേവി പാടിയ പാട്ട്... സിതാര പൊളിച്ചു.... ഒരേ വോയിസ് ടോൺ.
@rabeenaakv4853 жыл бұрын
എന്റെ മനസ്സിൽ കുടിയേറിയ ഗായിക ❤️സിതാരയുടെ ചായപ്പാട്ട് എത്ര തവണ കേട്ടാലും മതിയാവില്ല 🤩മിഴിയോരംനനഞ്ഞു ഒഴുകും.... 👍❤️❤️❤️❤️
@sharafudheenmookkuthalashe44843 жыл бұрын
ദേശീയ അവാർഡ് ജി വേണുഗോപാലിനു കയ്യെത്തും ദൂരെ നഷ്ടമായഗാനം, സിത്തുമണി അസാധ്യഫീലിൽ പാടി തകർത്തു.. അഭിനന്ദനങ്ങൾ 🌹
@ashifpkd78493 жыл бұрын
അകാലത്തിൽ വിട പറഞ്ഞ ഗിരീഷ് പുത്തഞ്ചേരിക്ക് ദേശീയ അവാർഡ് വാങ്ങി കൊടുത്ത വരികൾ❤️
@sreekuttanalankode3 жыл бұрын
kzbin.info/www/bejne/iaewioCMia2ShLs
@sapien7723 жыл бұрын
സ്റ്റേറ്റ് അവാർഡ് ആണ് നാഷണൽ അവാർഡ് ഗിരീഷ് പുത്തഞ്ചേരിക് കിട്ടിയിട്ടില്ല.. വയലാർ.. ONV..യൂസഫലി... എന്നിവർ ആണ് മലയാളത്തിൽ അവാർഡ് കിട്ടിയ ഗാനറച്ചായിതാക്കൾ...
@rameshdavid68883 жыл бұрын
@@sapien772 👍👍
@ssp7480 Жыл бұрын
പൂർണ്ണമായും വിടർന്നു തീരാത്ത ഒരു പൂവായ് പോയ നമ്മുടെ ഗിരീഷ് സാർ എത്ര നല്ല കഴിവായിരുന്നു😔
ഈ പാട്ട് പണ്ടേ ഉയിരാണ്. സിതാര പാടുമ്പോൾ പിന്നെ പറയാനില്ല ❤️❤️❤️💔 ഹൃദയം വിങ്ങുന്ന ഒരു ഗാനം
@dilludillu66283 жыл бұрын
Kannukal adachu keelkuu....endoru feel aanu aa varikalkku....sithuuu nde voice um.. Ohhhhh unsahikkable feell....
@maalu96673 жыл бұрын
Ma fvrt song ❤️സിത്തുമണി polichu 😘
@athuldvk2833 жыл бұрын
വേണു ചേട്ടനു.ശേഷം ഇത്രയും മനോഹരമായി ഇത് മറ്റൊരാൾ പാടിയട്ടുണ്ടാവില്ല...... സിത്തുമണി😍
@abirajkb3 жыл бұрын
kzbin.info/www/bejne/sKKQpGuEaJWab7c
@hariz42403 жыл бұрын
'നോ' വേണു ചേട്ടൻ. ഈ സോങ് ഇഷാൻ ദേവന്ന് ശേഷo സിത്തു്മണി എന്ന് പറയു....🙂
@midhunprabhakar27723 жыл бұрын
Ishaan dev
@arunsasi60623 жыл бұрын
Mentalist aadhi..rasayit paditund.
@athuldvk2833 жыл бұрын
@@abirajkb kzbin.info/www/bejne/apzZqXutoteJg7M
@sanasana20073 жыл бұрын
Wow sithara chechi super oru rekshem ilaaa ❤️❤️❤️😍😍😍😍eneem ithpoly ulla song chaiyanam love you chechi 😘😘
@rehnasandeep20103 жыл бұрын
etra happy moodil anenkilum ee song kelkumbol karayan thonnum..😌arkenkilum angane thoniyooo
@sajuleyland3 жыл бұрын
എന്തൊരു feel sithu. ഏനുണ്ടോടി.... പാട്ടു കേട്ടപ്പോൾ തന്നെ ഞാൻ തീരുമാനിച്ചതാ സിത്താര എവിടെയോ എത്തുമെന്ന്. 🙏🙏❤️❤️❤️
@reluctantengineer67483 жыл бұрын
Wow..Wow..... Juzz Wow.... ആത്മാവിനെ പിടിച്ച് കുലുക്കുന്ന ശബ്ദം.... 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@kuthubbathery75463 жыл бұрын
ഹൃത്തിലാണ് ഈ ഗാനം പതിയുന്നത്... അതിൽ ലയിച്ചു ലയിച്ചു നാം അങ്ങനെ ഒഴുകി നീങ്ങും... എത്ര മനോഹരമായാണ് സിതാര ഗാനം ആലപിക്കുന്നത്. വരികളും ആലാപനവും, 🥰🥰😍😍👌👌👌❤️❤️💓💓
@dhaneeshkm33703 жыл бұрын
സിതാരചേച്ചിയുടെ ഒരു പുഞ്ചിരി വല്ലാതെ miss ചെയ്തു 😍😍😍
@sreekuttanalankode3 жыл бұрын
kzbin.info/www/bejne/iaewioCMia2ShLs
@abhiashique69013 жыл бұрын
ആത്മാവ് കൂടെ പോവുന്ന feel .. കണ്ണടച്ച് തന്നെ കേൾക്കണം Sithara chechee love you🌹🌹🌹
Sithara has an electrifying voice, when she sings such songs it kindles a person's emotions sky-high, her singing in this style will even tame a violent wild animal, calm an agitated person. Love to hear her singing. God Bless you stay blessed.
@aswandsb17923 жыл бұрын
സിത്തുമണി ഈസ് ദി ബെസ്റ്റ്🔥
@sreekuttanalankode3 жыл бұрын
kzbin.info/www/bejne/iaewioCMia2ShLs
@satheesankumaran52093 жыл бұрын
hai suthu supper
@aswathyms92233 жыл бұрын
Voice enth poliyaaaaa😍😍😍😍😍❤❤❤❤❤
@notout79132 ай бұрын
Magical lyrics of the great ഗിരീഷേട്ടൻ ❤❤❤❤
@shakeelbadhayuni1103 жыл бұрын
മ്യൂസിക് ഡയറക്ടറെ ആരും ഓർക്കുന്നില്ല.. The legent.. Loius Banks..
@sreekumarnair51383 жыл бұрын
ലൂയിസ് ബാങ്ക്സ്+ശിവമണി.
@hashimhussain23792 ай бұрын
ഇ സോങ്.. നു വലതൊരു ഫീൽ ആണ്.. നല്ല വരികൾ അതിലും മനോഹരമായ സൗണ്ട്.. 😔🥰👌🏻
@sijeshjoseph56953 жыл бұрын
Love this song very much ......Great feeling..... fallen in love with this song & singer.....Simply Awesome !!!
@vysakhps4173 жыл бұрын
😍😘❤️✌️ സിത്താര ചേച്ചി nice feeling ആണ് ട്ടാ പാട്ടുകൾ എല്ലാം... 😘😍❤️👌
@TanushPradeep20203 жыл бұрын
Girish puthanchery 👌🙏🏼😌
@tessytom15663 жыл бұрын
😍😍... Waiting aayirunnu..❤❤
@mileenamile9583 жыл бұрын
Sithara chechi.. Pwolichadakki.. Alle.. 🥰
@TeePeesGallery2 жыл бұрын
Really heart touching lines Gireshetta and Sithu you sung the lines what he thought. No words
@harikrishnanam42753 жыл бұрын
ഒത്തിരി ഇഷ്ടം ഉള്ള ഗായിക 💙💓💙
@smithak36935 ай бұрын
അത്രയ്ക്ക് feeling വേണം ഇത് പാടാൻ നന്നായിട്ടുണ്ട്❤❤
@msd62963 жыл бұрын
Sithara has brought it to a much deeper level of knowing. Was literally sensing that lines🔥 “വേനൽ പൊള്ളും നെറുകിൽ മെല്ലെ നീ തൊട്ടൂ..”✨🙏🏻!
@roypl10947 ай бұрын
Thanks. To. Music. Director He. Is. Great
@safdarsachu65583 жыл бұрын
Chechi live vanapo njanithiri request cheyditind ee paatu paadan happy and surprised to hear thz. Lovely....
@chethanacharu20273 жыл бұрын
Orikkal orupadu rathrikalil ee pattu head set vech kettu urangiyittundu...chilarkk relaxation chilarkk feeling chilarkk missing angane orupadu qualities ulla oru song...
@sarathkrishna073 жыл бұрын
Ahaa wt a feel😍😍😭 Awesome Singing 😍🔥👌👌👌
@jenichristy69343 жыл бұрын
Wooowww sidhuchechi heart thouching great voice🥰🥰😍😍😍😍🎊🍫🍫🍫🍫like it
@shyamjithpp20383 жыл бұрын
Many times I have requested you to sing this song in your Facebook live programs .Really nice to hear this on your voice .Huge fan of this song.Thanks
@somannair727710 ай бұрын
Amazing Visuals n Sweetest Melody.Love it so much 💕💕💕💕😍😍😍
@rassulm3 жыл бұрын
Powli powli ♥️♥️ ഇതൊക്കെ ആണ് മോനെ പാട്ട്...എന്റെ സിതാരാ ആ ശബദം ഹോ ഒരുപാട് സ്നേഹം.... സ്നേഹം മാത്രം...♥️♥️
@devaraag20162 жыл бұрын
ഇതിപ്പോ ഒരു 100തവണ കേട്ടു 😍ഇനിയും എത്ര..... പിടിച്ചിരുത്തിയ വോയിസും വരികളും 🥰❤
@selfieboy96343 жыл бұрын
Oru kunju.top singer..il paadiyappol...feel cheythu.karayunnathu..kandu..paavam..😊😊😊😊😍😍😍😍😍manushya snehiyaya paattukari😊😊😊
@deepthyk.p9703 жыл бұрын
ഈ പാട്ട് സിതു പാടി കേക്കണം എന്ന് ആഗ്രഹിച്ചിരുന്നു 😍😍😍😍 Superb 😍😍😍
@tworiversmeet6 ай бұрын
Interesting voice. I have lived outside India for the last 50 years and this is the first time I hear a female malayali voice which is not squeaky. I wonder if you are a songwriter too. One is truly an artiste, when one does not merely play back but expresses authentic sentiments. All the best to you Sithara.
@sreejithpadappayil58843 жыл бұрын
സിത്തുമണി കലക്കി....👏👏👏 അടിപൊളി ഫീൽ...👍
@geopaul61783 жыл бұрын
കനക മുന്തിരികൾ... ഉണരുമീ ഗാനം... ഈ രണ്ടു songs തുടക്കം ഒരുപോലത്തെ tone എനിക്ക് മാത്രമാണോ തോന്നിയത്?
🖤🖤🖤 മനസ്സിനെ ഓർമയുടെ നിലക്കാത്ത അഴങ്ങളിലേക് കൂട്ടികൊണ്ടുപോകുന്ന പാട്ട്. വരികൾ 😞
@sajithasajithadayal66133 жыл бұрын
Really nice... Super singing 😘💘
@kichuskitchen50123 жыл бұрын
ആഹാ !എന്തൊരു ഫീൽ . സിത്തു സൂപ്പർ 👏👏👏🥰🥰🥰🥰
@bobbybal3 жыл бұрын
വണ്ടർവാൾ സബ്സ്ക്രൈബ് ചെയ്തിരിക്കുന്നത് തന്നെ ഈ ശബ്ദം കേൾക്കാനാണ്. എത്ര ആത്മാർത്ഥമായിട്ടാണ് സിതാര, ഓരോ ക്ലാസിക് ഗാനങ്ങളെയും സമീപിക്കുന്നത് എന്നത് ഇടയിൽ കേൾക്കുന്ന ആ ശ്വാസഗതികൾ പോലും നമ്മോട് പറയുന്നുണ്ട്. യാന്ത്രികത തീരെയില്ലാത്ത , വരികൾക്ക് പോറലേൽക്കാതെ, സംഗീതത്തിൽ സ്വന്തമായി ചില കുണുക്കുകൾ ഒളിപ്പിച്ചു വച്ച്, ഒന്നുമില്ലായ്മയിൽ ഒഴുകി നടക്കുന്ന ഒരു തൂവൽ പോലെ...ആലാപനം....
@SingerSithara3 жыл бұрын
Thanks a lot bobbychetta.. It means a lot
@jijorockey60093 жыл бұрын
മനോഹരം... മനസ്സിൽ ഒരു നോവ് ഉളവാക്കുന്ന ഗാനം. അത് സിതാരയുടെ ശബ്ദത്തിൽ ആയപ്പോൾ ആഹാ അന്തസ്സ്..