No video

മലയാളത്തിലെ ഏറ്റവും പ്രശസ്തമായ വിരഹഗാനത്തിന്റെ കഥ : Ravi Menon | Vayalar Ramavarma

  Рет қаралды 34,035

biju mohan

biju mohan

Күн бұрын

#vayalar #vayalarramavarma #ravimenon

Пікірлер: 33
@chandranpillai2940
@chandranpillai2940 Жыл бұрын
വയലാർ രാമവർമ്മ എന്ന പേരു പോലും ഒരു വസന്താഗമനം പോലെ മലയാളിയുടെ മനസ്സു തുറക്കുന്നതാണ് ......
@sarangkt5118
@sarangkt5118 Жыл бұрын
ഞാനൊരു ഗാനരചയിതാവാണ്. പല ആൽബങ്ങളിലും സിനിമകളിലും ഗാനങ്ങൾ എഴുതി നൽകിയപ്പോൾ ഇതിൽ സാഹിത്യം കൂടുതലാണെന്ന് പറഞ്ഞ് പല സംവിധായകരും നിർമ്മാതാക്കളും എന്നെ നിരുപാധികം ഒഴിവാക്കിയിട്ടുണ്ട്
@vaishnavatheertham4171
@vaishnavatheertham4171 Жыл бұрын
വയലാർ 🙏🙏🙏🙏🙏
@jayaprakashnarayanan2993
@jayaprakashnarayanan2993 Жыл бұрын
വയലാർ ഭാസ്കരൻമാഷ് ശ്രീകുമാരൻതമ്പി ദേവരാജൻ ബാബുരാജ് യേശുദാസ് ജയചന്ദ്രൻ ട.ജിനകി മാധുരി വാണിജയറാം എന്നീ സർഗ പ്രതിഭകളിലൂടെ മലയാള സിനിമ ഗാനങ്ങളുടെ വസന്തം സൃഷ്ടിച്ചുപോയ കാലയളവിനെ ആസ്വാദകരുടെ ഹൃദയങ്ങളിൽ ഹൃദ്യമായ ഇടമാണ്.കാലം ക്രമേണ പുതുമയാർന്ന രചയിതാക്കളാലും,സംവിധായകരാലും ഗാനങ്ങൾ കൂടുതൽ ഹൃദ്യമാക്കുകയാണുണ്ടായത്.നമുക്ക് അഭിമാനിക്കാം...പോസ്റ്റിന് അഭിനന്ദനങ്ങൾ...!!!
@krishnanmohanan3736
@krishnanmohanan3736 9 ай бұрын
വളരെ രസകരമായി അവതരിപ്പിച്ചു.... രവി മേനോൻ നന്ദി....
@user-xc4jc2xf1j
@user-xc4jc2xf1j 10 ай бұрын
Great 💯👍 Congratulations 🌹🌹 Thanks for sharing 🙏🏻
@manoharank4412
@manoharank4412 Жыл бұрын
True. That line elevated the scene to an eternal level.
@Pravasionline
@Pravasionline Ай бұрын
enthu rasama ithokke kettirikkan #JoseKumpiluvelil
@user-xc4jc2xf1j
@user-xc4jc2xf1j 10 ай бұрын
Well presented 👍 Informative 🙏🏻🌹😇
@baburajnair5304
@baburajnair5304 Жыл бұрын
കല്ലടവാസുദേവൻ സാറിന്റെ വിവിധ കഥകളും ഹൃദയസ്പർശിയായിരുന്നു
@gaavan
@gaavan Жыл бұрын
*രാത്രി പകലിനോടെന്നപോലെ യാത്ര ചോദിപ്പൂ ഞാൻ.....* ഒരർത്ഥത്തിൽ ഈ വരികളിൽ ഒരു പ്രതീക്ഷയും കൂടെ ഇല്ലേ എന്നൊരു തോന്നൽ... കാരണം ഇന്ന് യാത്ര പറഞ്ഞു പോകുന്ന രാത്രിക്ക് നാളെയും വരാം.......
@mubinasalam8147
@mubinasalam8147 Жыл бұрын
Snyasini song adya bharyak ezhuthiya varikal
@javaharjayes709
@javaharjayes709 Жыл бұрын
നന്നായി സർ
@tsgopalakrishnan
@tsgopalakrishnan Жыл бұрын
ഗോപിക മാറി രാധികയായി മാറിയ പാട്ട് ഏതാണെന്ന് പറയാമോ.. പിടികിട്ടാതെ മനസ്സിൽ തങ്ങി നിൽക്കുന്ന പാട്ട്.
@MichiMallu
@MichiMallu Жыл бұрын
ഇതൊക്കെ ഇയാള് കയ്യിൽ നിന്ന് ഇടുന്ന ഗുണ്ടല്ലേ! ഇങ്ങനെയൊക്കെയുള്ള കഥകള് പറഞ്ഞും എഴുതിയുമാണ് അരി മേടിക്കുന്നത്!
@abhilashchellappan1188
@abhilashchellappan1188 4 ай бұрын
Pon veyil mani kacha athano 🐧🐧
@tsgopalakrishnan
@tsgopalakrishnan 4 ай бұрын
@@abhilashchellappan1188 this song stands out as a master piece of Sri.Dakshinamoorthy. A good guess.. The film Nriththasala was produced by Sobhana Studios Parameswaran Nair and his wife' name was Saraswathi Amma.
@abhilashchellappan1188
@abhilashchellappan1188 4 ай бұрын
@@tsgopalakrishnan THANKYU SIR, 🙏🙏🙏🍏🌴🍏💕🐧🐧
@viswanathankkottarathil355
@viswanathankkottarathil355 Жыл бұрын
Super 👍👍
@usmanpaloliusmanpaloli3082
@usmanpaloliusmanpaloli3082 Жыл бұрын
Love you
@vijipillai4122
@vijipillai4122 Жыл бұрын
Youaregreat
@sass3655
@sass3655 Жыл бұрын
സന്യാസിനി യുടെ bgm ൽ സിത്താറിനു പകരം ഗിറ്റാർ ഉപയോഗിച്ച പാട്ട് കേട്ടിട്ടുണ്ട് അത്എങ്ങിനെ സംഭവിച്ചതാണ്
@ravimenon1346
@ravimenon1346 Жыл бұрын
That was copied from a stage programme. Not the film track
@madhusoodananunniyattil9421
@madhusoodananunniyattil9421 Жыл бұрын
This song is live stage recording! Not recorded in studio!! Such a wonderful emotional singing by Yesudas ! Hence it was kept as original song in the movie!! If Devarajan master decides something, then even the director or producer cannot change it! He is very strict !! He will not allow anyone to listen his recordings! Only during composing to the movie scene, they will actually know about it!! This has been told by Yesudas himself and by Thampi Sir !
@sass3655
@sass3655 Жыл бұрын
@@madhusoodananunniyattil9421 ഞാൻ ഇത് ചോദിക്കാൻ കാരണം പാട്ട് ഇറങ്ങി അധികം കഴിയുന്നതിനു മുൻപ് ആകാശവാണിയിൽ നിന്ന് പല തവണ ഗിറ്റാർ ബിറ്റ് ഉള്ള പാട്ട് കേട്ടിരുന്നതാണ്.
@ravimenon1346
@ravimenon1346 Жыл бұрын
@@sass3655 അതെ. റെക്കോർഡ് പുറത്തിറങ്ങിയില്ല. ഫിലിം ട്രാക്ക് ആണ് ഒറിജിനൽ. പിൽക്കാലത്ത് ആ ട്രാക്ക് തന്നെ റേഡിയോ യിലും ഉപയോഗിച്ച് തുടങ്ങി
@sass3655
@sass3655 Жыл бұрын
@@ravimenon1346 താങ്കൾ ചെയ്യുന്ന, വേറാരും ചെയ്യാത്ത , മഹത്തായ സേവനത്തിനു നന്ദി . താങ്കളുടെ എഴുത്തിൽ നിന്നാണ് വളരെ കാലമായി അന്വേഷിച്ചിരുന്ന msv യുടെ ഫ്ലൂട്ടിസ്റ്റിനെ അറിയാൻ കഴിഞ്ഞതു.
@narendranshanmughan8377
@narendranshanmughan8377 8 ай бұрын
@swaminathan1372
@swaminathan1372 Жыл бұрын
🙏🙏🙏
@sreedevio.b681
@sreedevio.b681 Жыл бұрын
❤️🙏
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 25 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 19 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 6 МЛН
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 10 МЛН
VAYALAR RAMAVARMA / VAYALAR HITS / VAYALAR KAVITHA / K.J.YESUDAS / DEVARAJAN /SPEECH OF K.SUDARSANAN
8:50
K.SUDARSANAN SPEAKING (VANGMAYAM) OFFICIAL YOUTUBE
Рет қаралды 3,4 М.
Ravi Menon 07 | Charithram Enniloode 2159 | Safari TV
25:30
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 25 МЛН