Wood Doors|Wood Door Frames|Wood Windows|Wood Window Frames|Home Interior|Home Decor|Kerala Interior

  Рет қаралды 126,723

Kerala Interior

Kerala Interior

Күн бұрын

Wood Doors|Wood Door Frames|Wood Windows|Wood Window Frames|Home Interior|Home Decor|Kerala Interior
ഇനി മരത്തിനെപ്പറ്റി ആയിരം തവണ ചിന്തിക്കണ്ട |വില കൂടിയാൽ ഗുണം കൂടുമോ? വിലയിലല്ല ഗുണത്തിലാണ് കാര്യം
Premium Quality Doors - Unique Reinforced Construction Methods
These Doors are more than just Wood & Nails, They are manufactured with highest possible quality standards & Reinforced new construction methods; All these products are build to last so that you’ll only need once in a life time
Products & Services:-
Wooden Doors Rs 4000 onwards
Door Frames 2900 Onwards
Window Frames 4900 Onwards
Window shutters Rs 800 onwards
Doors & window installation
Painting & Melamine Finish works
For more information please visit or call;
SOUL WOOD Windows & Doors
Kanimangalam P.O, opposite
Pathiparamban welcome center,
Thrissur, Kerala 680027
Akash Mob: +91 9074 898 792
Location :- maps.app.goo.g...
Facebook page :- / soulwood.designs
Which wood is good for main door
Among the many types of wood, the following can be used for doors and windows: Hard woods such as oak, ash, poplar or walnut which are darker and have a grainier finish. Soft woods such as pine, fir or cypress, more economical with a less veined finish .
Are wood doors safe
Yes. Wooden front doors are considered to be as secure as other types of doors. The secret to a truly secure door is having a proper deadbolt lock.
Query solved.
wood doors
wood door frames
wood windows
wood window frames
home interior
kerala interior
house interior
home decor
interior
all about wood doors
all about wood windows
what is wood windows
what is wood door
durability of wood doors
imported wood doors
durability of wood windows
imported wood windows
custom made wood doors
custom made wood windows
durability of wood door frames
durability of wood window frames
imported wood door frames
imported wood window frames
custom made wood door frames
custom made wood window frames
wood doors installation method
wood windows installation method
wood door frames installation method
wood window frames installation method
wood doors termite proof
wood windows termite proof
wood door frames termite proof
wood window frames termite proof
wood doors water resistant
wood windows water resistant
wood door frames water resistant
wood window frames water resistant
wood doors fungus resistant
wood windows fungus resistant
wood door frames fungus resistant
wood window frames fungus resistant
wood doors designs
wood windows designs
wood door frames designs
wood window frames designs
budget friendly wood doors
budget friendly wood windows
budget friendly wood door frames
budget friendly wood window frames
low budget wood doors
low budget wood windows
low budget wood door frames
low budget wood window frames
best wood doors in low cost
best wood windows in low cost
best wood door frames in low cost
best wood window frames in low cost
cheap and best wood doors
cheap and best wood windows
cheap and best wood door frames
cheap and best wood window frames
low price wood doors
low price wood windows
low price wood door frames
low price wood window frames
low cost wood doors
low cost wood windows
low cost wood door frames
low cost wood window frames
wholesale wood doors
wholesale wood windows
wholesale wood door frames
wholesale wood window frames
retail wood doors
retail wood windows
retail wood door frames
retail wood window frames
#wooddoors #wooddoorframes #woodwindows #woodwindowframes #homeinterior #keralainterior #houseinterior #homedecor #interior

Пікірлер: 255
@padmakumar6677
@padmakumar6677 2 жыл бұрын
തടിയെ കുറിച്ച് എന്ത് നല്ലതു പോലെ കുറച്ചു സമയത്തിനുളളിൽ വിവരിച്ചു തന്നു. 🙏🙏🙏🙏 സത്യസന്ധമായ ബിസ്നസ് ക്കാരൻ. ❤️❤️❤️
@KeralaInterior
@KeralaInterior 2 жыл бұрын
@BalaKrishnan-ke9ix
@BalaKrishnan-ke9ix 2 жыл бұрын
ഇരുമുള വെയിൽ ചൂട് ഉള്ള കാലാവസ്ഥയിൽ പെട്ടി പോകമടോ ഇവിടെയൊക്കെ വില ക വുള്ള മരമാണ
@sreenis6338
@sreenis6338 2 жыл бұрын
ഇത്രയും നന്നായി പറഞ്ഞു തന്ന ചേട്ടന് ഒരു താങ്ക്സ് പിന്നെ അറിവിന്റെ ജാഡ ഇല്ലത്തെ മനുഷ്യൻ രണ്ടു പേരും നന്നയിട്ടുണ്ട് 👍🏻
@KeralaInterior
@KeralaInterior 2 жыл бұрын
👍🏼
@mohananpm7218
@mohananpm7218 2 жыл бұрын
All district suply chayyan patto
@KeralaInterior
@KeralaInterior 2 жыл бұрын
@@mohananpm7218 For more information please visit or call; SOUL WOOD Windows & Doors Kanimangalam P.O, opposite Pathiparamban welcome center, Thrissur, Kerala 680027 Akash Mob: +91 9074 898 792 Location :- maps.app.goo.gl/1tskaqNNoFKQpk4Q7
@shanikannat4477
@shanikannat4477 2 жыл бұрын
Correct . 👌👌
@ambalathmohammedsulaiman2135
@ambalathmohammedsulaiman2135 Жыл бұрын
ഈ ചേട്ടൻസത്യസദ്ധമായഒരുബിസിനസ്സ്‌ കാരാണന്ന്തോന്നുനുണ്ട് എല്ലാം മരത്തിന്റെ പ്രശ്നങ്ങളും ശരിയായി കസ്സ്റ്റംമ്മർക്ക് പറഞ്ഞ് കൊടുക്കുനുണ്ട എന്തായാലും പുരപണിയുമ്പോൾ ഈചേട്ടന്റെ അടുത്ത്നിന്ന് കട്ടിലും ജനലും വാതിലും എടുക്കണം
@sreekumarkc2651
@sreekumarkc2651 2 жыл бұрын
ആദ്യം കണ്ടപ്പോൾ തോന്നി വെറുതേ വേസ്റ്റ് .അവസാനം വരെ കണ്ടപ്പോഴാണ് മരത്തിന്റെ പ്രത്യേകതകളും ഉപകാരപ്രദവുമാണന്ന് മനസ്സിലായത് നന്ദി എല്ലം വിവരിച്ചു പറഞ്ഞു തന്ന ആ ഉടമക്ക് ഒരായിരം നന്ദി
@KeralaInterior
@KeralaInterior 2 жыл бұрын
Thanks 🙏
@pradeepnk3968
@pradeepnk3968 2 жыл бұрын
ഇത്രയും നന്നായി മരത്തെ കുറിച്ച് ആരും ആധികാരികമായി വിവരിച്ചു തന്നത് ഞാൻ ഒരു വീഡിയോ യിലും കണ്ടിട്ടില്ല!രണ്ടു പേർക്കും ഒരുപാട് താങ്ക്സ്. സൂപ്പർ ❤.
@KeralaInterior
@KeralaInterior 2 жыл бұрын
Thanks 🙏
@suryaconstructionsthrissur1881
@suryaconstructionsthrissur1881 3 жыл бұрын
This shop is a classic example of quality over quantity, We have purchased from them for few projects good finishing , on time delivery and after sale support .. Very Impressed
@KeralaInterior
@KeralaInterior 3 жыл бұрын
👍🏼👍🏼👍🏼✅✅✅
@lijukr7554
@lijukr7554 2 жыл бұрын
തടിയെപറ്റി ധാരാളം വീഡിയോകൾ ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ തടിയെ പറ്റി ഇത്രയും ശാസ്ത്രീയമായ അറിവ് നൽകുന്ന വീഡിയോ ആദ്യമായാണ് കാണുന്നത്. ഈ അറിവ് നൽകിയ soulwood ലെ ആകാശ്അനിലിന് അഭിനന്ദനങ്ങൾ. 👍
@KeralaInterior
@KeralaInterior 2 жыл бұрын
Thanks 🙏
@ismaile8493
@ismaile8493 2 жыл бұрын
മരത്തെയും, അതിന്റെ പണികളെയും പറ്റിയുള്ള നല്ല വിവരണം. മെയിൻ ഡോർ, ബെഡ് റൂം, ബാത്ത് റൂം കട്ടിലകൾ, ജനൽ കട്ടിലകൾ, വാതിലുകൾ ഇവയ്ക്ക് പൊതുവായി ഉപയോഗിക്കുന്ന മര ഉരുപ്പടികളുടെ sizes വിവരിക്കുന്ന കാര്യങ്ങൾ, അതു പോലെ അനുയോജ്യമായ ഗ്രിൽ സ് ഇവയെക്കുറിച്ചും ഒരു വീഡിയോ പ്രതീക്ഷിക്കുന്നു. രണ്ടു പേരും നന്നായി ആത്മാർത്ഥമായി തന്നെ വിഷയത്തോട് ചേർന്നു കൊണ്ട് കാര്യങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. അഭിനന്ദനങ്ങൾ Ismail E
@KeralaInterior
@KeralaInterior 2 жыл бұрын
👍🏼👍🏼👍🏼✅✅✅🙏🙏🙏
@Malappuramkuttikal
@Malappuramkuttikal 2 жыл бұрын
എന്റെ ഉപ്പ തടി കച്ച വ ടക്കാരൻ ആയിരുന്നു മ ര ണപെട്ടുപോയി ഇന്ന് വീട് പണി ന്ന ടക്കുബോ ൾ മ ര ത്തി നെ കുറിച്ച് പറഞ്ഞു തരാ ൻ ആ രും ഇല്ലാ ഈ വിടുയോ കണ്ട പോൾ കുറേ കാര്യ ങ്ങൾ മന സിലായ് താങ്ക്യൂ ഇനിയും ഇത് പോലുള്ള വിഡിയോ കൾ പ്ര തി ക്ഷി കു ന്നു
@KeralaInterior
@KeralaInterior 2 жыл бұрын
👍🏼✅
@bipindas007
@bipindas007 Жыл бұрын
Vedio skip ചെയ്തു പോകാനേ തോന്നിയില്ല, ഉപകാരപ്രതമായ ഒരു വീഡിയോ ☺️👏🏼
@KeralaInterior
@KeralaInterior Жыл бұрын
Thanks 🙏
@amnahamdan6581
@amnahamdan6581 2 жыл бұрын
മരത്തിനെ പറ്റി ഒന്നും അറിയാത്ത സാദാരണ ക്കാരായ എന്നെപോലെ ഉള്ളവർക്ക് എല്ലാം ക്ലിയർ ആയി മനസിലാക്കി തന്നു... ഇതുപോലെ സത്യസന്ധമായി മരത്തെ പറ്റി സംസാരിക്കുന്ന ഇദ്ദേഹത്തിന്റെ കൂടെ ദൈവം എന്നും തുണയായി ഉണ്ടാവട്ടെ...
@KeralaInterior
@KeralaInterior 2 жыл бұрын
Thank you for your kind words ❤️❤️❤️
@thayamkerildamodaransuresh4791
@thayamkerildamodaransuresh4791 Жыл бұрын
Aakash is very simple and unassuming. When I saw him in the video, I did not expect much. But as the video came to a close, I was spell bound by his knowledge. I was convinced that we should not judge a book by its cover. Well done.
@faisalvnna
@faisalvnna 2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ,സത്യസന്ധമായ കച്ചവടക്കാരൻ
@KeralaInterior
@KeralaInterior 2 жыл бұрын
@vasudevancg6265
@vasudevancg6265 2 жыл бұрын
വളരെ വിശദമായി എല്ലാ കാര്യങ്ങളും പറഞ്ഞു തരുന്ന നല്ല ഒരു വീഡിയോ 'നന്നായിരിക്കുന്ന
@KeralaInterior
@KeralaInterior 2 жыл бұрын
👍🏼
@fibinfrancis5045
@fibinfrancis5045 2 жыл бұрын
Today I recieved products from soulwood for my new home, the frames were of very good quality and way better finish than other door shops I visited in Thrissur. Initial response from them was a bit slow but the recieved items were worth waiting .. Thank you Kerala interior ...
@KeralaInterior
@KeralaInterior 2 жыл бұрын
Thanks 🙏✅👍🏼
@ospadijaggu6187
@ospadijaggu6187 2 жыл бұрын
very knowledgeable person Mr. Akash and he explain very genuinely. I never heard such informative from any seller. You are admired. May be will touch with you.
@KeralaInterior
@KeralaInterior 2 жыл бұрын
👍🏼✅
@harismavilayiharismavilayi6609
@harismavilayiharismavilayi6609 11 ай бұрын
ശുദ്ധമനസ്സിന്നുടമയാണ് 👌👌👍🥰❤️❤️❤️
@KeralaInterior
@KeralaInterior 11 ай бұрын
👌👍👏✌️💗❤️
@sikhakannan9734
@sikhakannan9734 3 жыл бұрын
നല്ല വീഡിയാേ ചേട്ടന് അഭിനന്ദനങ്ങൾ..
@KeralaInterior
@KeralaInterior 3 жыл бұрын
Thanks 🙏
@sandeepmohiudin5689
@sandeepmohiudin5689 2 жыл бұрын
Great informative episode, the guy is a master and shines with his simplicity
@KeralaInterior
@KeralaInterior 2 жыл бұрын
✅👍🏼🙏
@ashishanil9732
@ashishanil9732 3 жыл бұрын
Really informative. It's utmost important for home owners to understand the fundamentals of wood selection instead of choosing doors & windows merely based on the price and then regret later. As mentioned, doors and windows aren't something that fall into new use-and-throw philosophy of modern furniture. Personally endorsing Soulwood and Akash for the quality of products and services.
@KeralaInterior
@KeralaInterior 3 жыл бұрын
Thanks 🙏
@rajeshgeorgepulithitta4826
@rajeshgeorgepulithitta4826 2 жыл бұрын
നന്നായി മരത്തെ കുറിച്ച് വിവരിച്ചു സൂപ്പർ
@KeralaInterior
@KeralaInterior 2 жыл бұрын
Thanks 🙏
@HariHari-cz4rc
@HariHari-cz4rc 2 ай бұрын
നല്ലവിവരണം.സൂപ്പർ
@KeralaInterior
@KeralaInterior Ай бұрын
👊👏
@jamesgeorge5835
@jamesgeorge5835 2 жыл бұрын
Looks like quality materials
@KeralaInterior
@KeralaInterior 2 жыл бұрын
👍🏼✅. For more information please visit or call; SOUL WOOD Windows & Doors Kanimangalam P.O, opposite Pathiparamban welcome center, Thrissur, Kerala 680027 Akash Mob: +91 9074 898 792
@rajeshsng
@rajeshsng 2 жыл бұрын
അടിപൊളി വീഡിയോ... നല്ല അറിവുള്ള മനുഷ്യൻ....ഈ വീഡിയോ എടുത്ത കേരള ഇൻടീരിയർ അഭിനന്ദനം അർഹിക്കുന്നു.. 👍
@KeralaInterior
@KeralaInterior 2 жыл бұрын
Thanks 🙏
@babuthomaskk6067
@babuthomaskk6067 9 ай бұрын
വയസ്സ് അമ്പത്തിനാലായി മരത്തിന്റെ വയർകേട് എന്ന് കേട്ടിട്ടുണ്ട് ആദ്യമായി അതെന്താണെന്ന് മനസ്സിലാക്കുന്നത് ഇന്നാണ് അവിടെ വന്നാൽ എന്നെപ്പോലെ തീർത്തും സാധാരണക്കാരനായ എനിക്ക് ഒരു വീടിനുള്ളത് താങ്ങാവുന്ന വിലയ്ക്ക് തരുമോ
@salinisasidharan366
@salinisasidharan366 3 жыл бұрын
Thank you for the valuable information.
@KeralaInterior
@KeralaInterior 3 жыл бұрын
Thanks 🙏
@abraham12348
@abraham12348 2 жыл бұрын
Very good video. Mr. Akash from Soul Wood is highly informative on his subject. Best wishes to Soul Wood.
@KeralaInterior
@KeralaInterior 2 жыл бұрын
Thanks 🙏
@retheeshkumar1777
@retheeshkumar1777 3 жыл бұрын
Good products and useful information... Thanks akashanil.
@KeralaInterior
@KeralaInterior 3 жыл бұрын
Thanks 🙏
@sudheeshtn4654
@sudheeshtn4654 Ай бұрын
Well done
@KeralaInterior
@KeralaInterior Ай бұрын
Thanks 🙏
@mohammedputhanpurayil6915
@mohammedputhanpurayil6915 2 жыл бұрын
ഫോറസ്റ്റിൽ നിന്നും ലേലത്തിൽ പിടിച്ച കുന്നിവാക യിൽ വാർഡ്രോബ് ചെയ്തപ്പോൾ ഡോറുകൾ വല്ലാതെ ബെൻഡ് ആകുന്നു മറ്റുള്ളതെല്ലാം വളരെ നല്ലതാണ്
@soulwood-thewoodexperts4104
@soulwood-thewoodexperts4104 2 жыл бұрын
നിങ്ങൾ തന്നെ ആണോ ലേലത്തിൽ എടുത്തത് അതോ ആരെങ്കിലും Forest കുന്നിവാഗ ആണെന്നു പറഞ്ഞു തന്നതാണോ? എട്ടോളം വാഗാ ഉണ്ട് അതിൽ നാട്ടിൻ പ്രദേശങ്ങളിലും മറ്റും കാണുന്ന കരിംതകരാ, ഈയൽ വാഗാ എന്നിവ കുന്നിവാഗയിൽ നിന്നും തിരിച്ചറിയാൻ വളരെ പ്രയാസമാണ് , കുന്നിവാഗ കുന്നിൻറെ ചെരുവുകളിൽ മാത്രം കണ്ടു വരുന്ന High fiber density ഉള്ള ഇനം ആണ്, ലഭ്യത കുറവുമൂലം പല വ്യപാരികളും കുന്നിവാക എന്നു പറഞ്ഞു കൊടുക്കുന്നത് കരിംതകരാ, ഈയൽ വാഗാ തടികൾ ആണ്..... കരിംതകരാ ചുരുങ്ങും, പിരിയും ഈയൽ വാഗാ bend ആകും ....ഉണക്കി പണിത കുന്നിവാഗയുടെ കാതൽ ആണെങ്കിൽ bend ആകില്ല ആണ് 10 വർഷത്തിൽ കുന്നിവാഗ bend അയാൾ ഞങ്ങൾ മാറ്റിത്തരുന്നതാണ് 10 വർഷത്തിൽ bend ആയില്ലെങ്കിൽ പിന്നീടങ്ങോട്ടും bend ആകില്ല 😊
@muscathighereducation2403
@muscathighereducation2403 2 жыл бұрын
ശെരിക്കും informative ❣️
@KeralaInterior
@KeralaInterior 2 жыл бұрын
Thanks 🙏
@kannandarewolf1752
@kannandarewolf1752 3 жыл бұрын
വീട് പണിയുബോൾ മരത്തിന്റെ പണിയ്ക്കു പണം ചിലവാക്കാൻ വലിയ പിശുക്ക് ആണ് എന്നാൽ മറ്റുള്ള എല്ലാ പണിക്കു വാരി കോരി ചിലവാക്കും കേടാകാതെ ഇരിക്കണമെങ്കിൽ നല്ല തടി എടുത്തു ഇദ്ദേഹത്തെപോലെ പണി അറിയാവുന്ന ആളെ കൊണ്ട് പണിയിപ്പിക്കുക അല്ലാതെ വിലകുറവ് മാത്രം നോക്കി വല്ലാതെ വില പേശാതെ വാങ്ങാതെയിരുന്നാൽ കൊള്ളാം…
@KeralaInterior
@KeralaInterior 3 жыл бұрын
🙏👍🏼✅
@PraveenKp-mq9km
@PraveenKp-mq9km Ай бұрын
ശരിയാണ്, മരത്തിന്റെ കാര്യത്തിൽ ഒരുപാട് ആളുകൾ പിശുക് കാണിക്കുന്നു, 5വർഷം കഴിയുബോൾ വീഡും പൊളികുന്നു!,
@syamdeepps8436
@syamdeepps8436 Жыл бұрын
Very informative.....
@Mr_strollen
@Mr_strollen 2 жыл бұрын
നല്ല മനുഷ്യൻ ഉള്ളതെല്ലാം പറഞ്ഞു
@KeralaInterior
@KeralaInterior 2 жыл бұрын
✅👍🏼
@MRFInteriorWorld
@MRFInteriorWorld 2 жыл бұрын
Well explained ,,,,thanks for sharing this😊👍
@KeralaInterior
@KeralaInterior 2 жыл бұрын
Thanks 🙏
@abduljaleel8697
@abduljaleel8697 2 жыл бұрын
നല്ല മനുഷൃൻ മരത്തേ കുറിച്ച് പഠിച്ച് ബിസിനസ്സ് ചെയ്യുന്നു
@KeralaInterior
@KeralaInterior 2 жыл бұрын
👍🏼🙏✅
@SuperPraveen18
@SuperPraveen18 2 жыл бұрын
highly informative .thanks to both of you
@KeralaInterior
@KeralaInterior 2 жыл бұрын
👍🏼
@abdulshukkoor3865
@abdulshukkoor3865 2 жыл бұрын
Great scholar about woods
@KeralaInterior
@KeralaInterior 2 жыл бұрын
👏
@vijayandamodaran9622
@vijayandamodaran9622 2 жыл бұрын
Well explained about all kind of woods also interested in doors with door frame I
@KeralaInterior
@KeralaInterior 2 жыл бұрын
For more information please visit or call; SOUL WOOD Windows & Doors Kanimangalam P.O, opposite Pathiparamban welcome center, Thrissur, Kerala 680027 Akash Mob: +91 9074 898 792 Location :- maps.app.goo.gl/1tskaqNNoFKQpk4Q7
@patricthomas6083
@patricthomas6083 2 жыл бұрын
Good video.very useful thank you cheta
@KeralaInterior
@KeralaInterior 2 жыл бұрын
Thanks 🙏
@laalu6739
@laalu6739 2 жыл бұрын
👍വളരെ നന്നാണ് പറഞ്ഞു... Bussiness engane ജെനോപകാരപ്രേതമാവണം 🙏
@KeralaInterior
@KeralaInterior 2 жыл бұрын
👍🏼👍🏼👍🏼✅✅✅
@mohammednasheeque6823
@mohammednasheeque6823 2 жыл бұрын
Good video ❤️ useful ☺️
@KeralaInterior
@KeralaInterior 2 жыл бұрын
Thanks 🙏
@mohamedshafiabdulla2704
@mohamedshafiabdulla2704 Жыл бұрын
Please let him to talk, while he explaining about the details woods, design and durability you’re interpreting to him, Other than, this video is super
@KeralaInterior
@KeralaInterior Жыл бұрын
Ok
@Shrabantisharmar1595
@Shrabantisharmar1595 3 жыл бұрын
Great sr
@KeralaInterior
@KeralaInterior 3 жыл бұрын
Thanks 🙏
@muhammedmusthafa4693
@muhammedmusthafa4693 2 жыл бұрын
ഇങ്ങനത്തെ കച്ചവടക്കാർ ഉണ്ടെങ്കിൽ, നഷ്ട സാധ്യത കുറയും. ബിസിനസ്സിൽ അഭിവൃദ്ധി ഉണ്ടാവട്ടെ.
@KeralaInterior
@KeralaInterior 2 жыл бұрын
@sujeeshr4200
@sujeeshr4200 2 жыл бұрын
കട്ടപ്പനയിലെ ഋത്വിക് റോഷനെപ്പോലെ...❤️❤️❤️👍👍
@KeralaInterior
@KeralaInterior 2 жыл бұрын
✅👍🏼🙏
@slokasajeendranath7874
@slokasajeendranath7874 Жыл бұрын
Didn't really know if the case is similar with other people. We had really bad experience with their products. We bought doors and windows from them for our newly constructed home. Within weeks most of the windows got bent and the glasses started breaking as the frames got tight. Now most of our windows can't be closed, nothing fits to the frame properly. We have contacted them several times, still they haven't resolved the issue and keeps delaying it. Even the carpenters said the wood provided is not of good quality. We got extremely convinced from this video and that's the reason why we opted them. Also we have recommended this shop for many other people which we know. So I prefer checking the quality of wood before buying and please don't blindly believe. Also this may not be the case with everyone as I have already seen other positive reviews from the comments, we are just sharing our experience.
@KeralaInterior
@KeralaInterior Жыл бұрын
Ok
@alenready
@alenready 2 жыл бұрын
Unfortunately some correction regarding Kerala forest Teaks (Govt Depot Teak) are gud aged more than 75 years aged , try to buy directly from govt depot itlself and for naadan Teak it will come only 20 to 30 years maximum in current market because no one was allowed to plant Teaks in early periods !! Even Naadan teak is better compare to import fraud teaks . Thanks for all valuable & trusty information except the comment on Govt depot Teaks .
@KeralaInterior
@KeralaInterior 2 жыл бұрын
Ok
@binoyvargheese5744
@binoyvargheese5744 2 жыл бұрын
I call him because his knowledge about the wood industry
@KeralaInterior
@KeralaInterior 2 жыл бұрын
👍🏼
@nishanthchandran1640
@nishanthchandran1640 2 жыл бұрын
ചേട്ടാ മഹാഗണി മുറിച്ചു എത്ര നാൾ ഉണങ്ങാൻ ഇടണം? പിന്നെ ഒരു ഷട്ടർ ജനൽ പാളി., നോർമൽ ജനൽ പാളി, നോർമൽ ഡോർ, പണി കൂലി എത്ര വരും മരം ഒഴിച്ച് പ്ലീസ് റിപ്ലൈ ചേട്ടാ??
@KeralaInterior
@KeralaInterior 2 жыл бұрын
For more information please visit or call; SOUL WOOD Windows & Doors Kanimangalam P.O, opposite Pathiparamban welcome center, Thrissur, Kerala 680027 Akash Mob: +91 9074 898 792 Location :- maps.app.goo.gl/1tskaqNNoFKQpk4Q7 Facebook page :- facebook.com/SOULWOOD.Designs
@mahesh736
@mahesh736 2 жыл бұрын
125 year
@soulwood-thewoodexperts4104
@soulwood-thewoodexperts4104 2 жыл бұрын
If you remove saw dusts and stack planks with 1" spacer and place them under aluminum/steel roofing with sufficient airflow desorption rates would be 4x faster... Yet it would take 3-4 months to get moisture content below 20% as we are having high humid weather...
@soulwood-thewoodexperts4104
@soulwood-thewoodexperts4104 2 жыл бұрын
MFG Charges , Window shutter 400 Rs , Window frame 500 Rs , Door 2000 Rs
@chandrasekharan1058
@chandrasekharan1058 2 жыл бұрын
@@KeralaInterior to
@saileshk.d7305
@saileshk.d7305 3 жыл бұрын
Super chetta eniyum ethupollulla arivukal nalkannam
@KeralaInterior
@KeralaInterior 3 жыл бұрын
Thanks 🙏
@fazalmoonniyur9733
@fazalmoonniyur9733 2 жыл бұрын
വളരെ ഇഷ്ടപ്പെട്ടു
@KeralaInterior
@KeralaInterior 2 жыл бұрын
Thanks 🙏
@cyriacthomas3842
@cyriacthomas3842 2 жыл бұрын
Please focus on the product naretors voice is enough
@rajeshrajan59
@rajeshrajan59 2 жыл бұрын
Super information
@KeralaInterior
@KeralaInterior 2 жыл бұрын
Thanks 🙏
@sureshvr1318
@sureshvr1318 Жыл бұрын
Good
@jenefaskitchenlifestyle4660
@jenefaskitchenlifestyle4660 2 жыл бұрын
Highly useful content. Well done Kerala Interior 🤝
@KeralaInterior
@KeralaInterior 2 жыл бұрын
Thanks 🙏
@sijupoulose9821
@sijupoulose9821 3 жыл бұрын
Very good
@KeralaInterior
@KeralaInterior 3 жыл бұрын
Thanks ✅👍🏼🙏
@nghtfury8762
@nghtfury8762 2 жыл бұрын
Informative
@KeralaInterior
@KeralaInterior 2 жыл бұрын
Thanks 🙏
@freelife8798
@freelife8798 Жыл бұрын
ഇജ്ജ് സുലൈമാനല്ല . ഹനുമാനാണ് .....
@malikshahabas1556
@malikshahabas1556 2 жыл бұрын
Good speech ചേട്ടാ
@KeralaInterior
@KeralaInterior 2 жыл бұрын
Thanks 🙏
@KTMDuke-lr7uu
@KTMDuke-lr7uu 3 жыл бұрын
Ningalude information nanaitunde Location kudi thanal upakaram ayirunu
@KeralaInterior
@KeralaInterior 3 жыл бұрын
For more information please visit or call; SOUL WOOD Windows & Doors Kanimangalam P.O, opposite Pathiparamban welcome center, Thrissur, Kerala 680027 Akash Mob: +91 9074 898 792 Location :- maps.app.goo.gl/1tskaqNNoFKQpk4Q7 Facebook page :- facebook.com/SOULWOOD.Designs
@vireshpal7871
@vireshpal7871 2 жыл бұрын
Pl make video in english or hindi also so that it will more informative for others too
@KeralaInterior
@KeralaInterior 2 жыл бұрын
👍🏼
@KECEESystems
@KECEESystems 2 жыл бұрын
Super
@KeralaInterior
@KeralaInterior 2 жыл бұрын
Thanks 🙏
@RRK3700
@RRK3700 2 жыл бұрын
Better to use steel doors 💪🏼💪🏼.. Use trusted brands example … Tata pravesh 👌
@KeralaInterior
@KeralaInterior 2 жыл бұрын
✅👍🏼
@prajeeshmadhu
@prajeeshmadhu 3 жыл бұрын
Super video
@KeralaInterior
@KeralaInterior 3 жыл бұрын
Thanks🙏👍🏼✅
@rajeshpochappan1264
@rajeshpochappan1264 2 жыл бұрын
സൂപ്പർ 🌹👍
@KeralaInterior
@KeralaInterior 2 жыл бұрын
Thanks 🙏
@muhammedirfankc
@muhammedirfankc 2 жыл бұрын
Subscribed♥️
@KeralaInterior
@KeralaInterior 2 жыл бұрын
Thanks 🙏
@sureshck8560
@sureshck8560 2 жыл бұрын
Vry good
@KeralaInterior
@KeralaInterior 2 жыл бұрын
Thanks 🙏
@ananthums131
@ananthums131 2 жыл бұрын
ചേട്ടാ തിരുവനന്തപുരം ജില്ലയിലെ നല്ല ക്വാളിറ്റി ഉള്ളതും വിലക്കുറവുള്ളതും ആയ കട കാണിക്കണം. ഞങ്ങൾ തിരുവനന്തപുരത്തുകർക്ക് ഉപകാരം ആണ്
@KeralaInterior
@KeralaInterior 2 жыл бұрын
Ok 👍🏼✅
@jobinjoseph612
@jobinjoseph612 5 ай бұрын
👍👍👍
@KeralaInterior
@KeralaInterior 5 ай бұрын
👍👋👊
@asdengineeringservices7192
@asdengineeringservices7192 2 жыл бұрын
Can you do a wooden steps for a concrete staircase
@KeralaInterior
@KeralaInterior 2 жыл бұрын
For more information please visit or call; SOUL WOOD Windows & Doors Kanimangalam P.O, opposite Pathiparamban welcome center, Thrissur, Kerala 680027 Akash Mob: +91 9074 898 792 Location :- maps.app.goo.gl/1tskaqNNoFKQpk4Q7
@soulwood-thewoodexperts4104
@soulwood-thewoodexperts4104 2 жыл бұрын
We are only manufacturing joinery items - Door & Window Frames & Shutters ...
@asifabdulla8173
@asifabdulla8173 10 ай бұрын
​@@soulwood-thewoodexperts4104 കാസറഗോഡ് ഡെലിവറി ഉണ്ടോ???
@soulwood-thewoodexperts4104
@soulwood-thewoodexperts4104 2 жыл бұрын
"If you have any questions / concerns regarding wood selection" please comment n let us know..You can rest assured that you’re going to get an answer...
@anoopvr4813
@anoopvr4813 2 жыл бұрын
How to contact you. I have doubts
@jomonkuriakose551
@jomonkuriakose551 2 жыл бұрын
Quality materials,but poor response from their end.
@KeralaInterior
@KeralaInterior 2 жыл бұрын
Ok
@shibujohn1239
@shibujohn1239 2 жыл бұрын
തേക്കിനേക്കാളും നല്ലത്. ഉങ്ങാ ണ്
@KeralaInterior
@KeralaInterior 2 жыл бұрын
👍🏼✅
@mrsunujose
@mrsunujose 3 жыл бұрын
Informative video.... Good
@KeralaInterior
@KeralaInterior 3 жыл бұрын
Thanks 🙏
@11a-2-advaitrajeev4
@11a-2-advaitrajeev4 2 жыл бұрын
ഇതിലും നന്നായീട്ട് ആർക്കും പറഞ്ഞു മനസിലാക്കി തരാൻ കഴിയില്ല . ശുദ്ധൻ .
@KeralaInterior
@KeralaInterior 2 жыл бұрын
Yes…. You said it 👍🏼👏🤝
@sujithgangadharan3736
@sujithgangadharan3736 2 жыл бұрын
Hi
@KeralaInterior
@KeralaInterior 2 жыл бұрын
Hello
@pradeepsaifco6320
@pradeepsaifco6320 2 жыл бұрын
Brazil teak und
@KeralaInterior
@KeralaInterior 2 жыл бұрын
For more information please visit or call; SOUL WOOD Windows & Doors Kanimangalam P.O, opposite Pathiparamban welcome center, Thrissur, Kerala 680027 Akash Mob: +91 9074 898 792
@binoyvargheese5744
@binoyvargheese5744 2 жыл бұрын
I contacted Mr akash for customised size doors unfortunately it's not done because he refused to do that size
@KeralaInterior
@KeralaInterior 2 жыл бұрын
👎🏻👎🏻👎🏻👎🏻
@binoyvargheese5744
@binoyvargheese5744 2 жыл бұрын
@@KeralaInterior why?
@firosck2633
@firosck2633 2 жыл бұрын
Vatakara delievery undoo
@KeralaInterior
@KeralaInterior 2 жыл бұрын
please visit or call; SOUL WOOD Windows & Doors Kanimangalam P.O, opposite Pathiparamban welcome center, Thrissur, Kerala 680027 Akash Mob: +91 9074 898 792 Location :- maps.app.goo.gl/1tskaqNNoFKQpk4Q7
@josescaria1838
@josescaria1838 Жыл бұрын
Idukkiyil delivery undo
@KeralaInterior
@KeralaInterior Жыл бұрын
For more information please visit or call; SOUL WOOD Windows & Doors Kanimangalam P.O, opposite Pathiparamban welcome center, Thrissur, Kerala 680027 Akash Mob: +91 9074 898 792
@radhakrishnanraghavan2757
@radhakrishnanraghavan2757 2 жыл бұрын
അഡ്രസ് correct ആയി പറയു
@KeralaInterior
@KeralaInterior 2 жыл бұрын
For more information please visit or call; SOUL WOOD Windows & Doors Kanimangalam P.O, opposite Pathiparamban welcome center, Thrissur, Kerala 680027 Akash Mob: +91 9074 898 792 Location :- maps.app.goo.gl/1tskaqNNoFKQpk4Q7 Facebook page :- facebook.com/SOULWOOD.Designs
@shafeekkareem2896
@shafeekkareem2896 2 жыл бұрын
വളരെ മാന്യനായ വ്യക്തി വീഡിയോ കാണാൻ കുറച്ചു late ആയി പോയി..😓
@KeralaInterior
@KeralaInterior 2 жыл бұрын
👍🏼✅😇
@antonytv3919
@antonytv3919 2 жыл бұрын
Where is this place
@KeralaInterior
@KeralaInterior 2 жыл бұрын
For more information please visit or call; SOUL WOOD Windows & Doors Kanimangalam P.O, opposite Pathiparamban welcome center, Thrissur, Kerala 680027 Akash Mob: +91 9074 898 792
@vijayandamodaran9622
@vijayandamodaran9622 2 жыл бұрын
CWP DOOR WITH FRAME UNDO
@KeralaInterior
@KeralaInterior 2 жыл бұрын
For more information please visit or call; SOUL WOOD Windows & Doors Kanimangalam P.O, opposite Pathiparamban welcome center, Thrissur, Kerala 680027 Akash Mob: +91 9074 898 792 Location :- maps.app.goo.gl/1tskaqNNoFKQpk4Q7
@nandhus9816
@nandhus9816 2 жыл бұрын
അക്കേഷ്യ മരം കട്ടിൽ,table തുടങ്ങിയവക്കു നല്ലതാണൊ
@KeralaInterior
@KeralaInterior 2 жыл бұрын
For more information please visit or call; SOUL WOOD Windows & Doors Kanimangalam P.O, opposite Pathiparamban welcome center, Thrissur, Kerala 680027 Akash Mob: +91 9074 898 792 Location :- maps.app.goo.gl/1tskaqNNoFKQpk4Q7
@soulwood-thewoodexperts4104
@soulwood-thewoodexperts4104 2 жыл бұрын
അക്കേഷ്യ വെള്ള ഇല്ലാതെ ഉണക്കി furniture പണിതാൽ കുഴപ്പം ഇല്ല .....
@TastyandDeliciousRecipes
@TastyandDeliciousRecipes 2 жыл бұрын
@@soulwood-thewoodexperts4104 pathanamthitta yil okke delivery undoo
@sujithgangadharan3736
@sujithgangadharan3736 2 жыл бұрын
ചേട്ടൻ
@KeralaInterior
@KeralaInterior 2 жыл бұрын
✌️👏👏👍🏼🙏
@jamesgeorge5835
@jamesgeorge5835 2 жыл бұрын
Do they have delivery to work sights?
@KeralaInterior
@KeralaInterior 2 жыл бұрын
For more information please visit or call; SOUL WOOD Windows & Doors Kanimangalam P.O, opposite Pathiparamban welcome center, Thrissur, Kerala 680027 Akash Mob: +91 9074 898 792
@thejuskm6303
@thejuskm6303 Жыл бұрын
Dont get deceived by the information in this video
@pradeepanpv8115
@pradeepanpv8115 2 жыл бұрын
കണ്ണൂർ ഡലിവറിയുണ്ടോ ?
@KeralaInterior
@KeralaInterior 2 жыл бұрын
For more information please visit or call; SOUL WOOD Windows & Doors Kanimangalam P.O, opposite Pathiparamban welcome center, Thrissur, Kerala 680027 Akash Mob: +91 9074 898 792 Location :- maps.app.goo.gl/1tskaqNNoFKQpk4Q7
@Bdibm
@Bdibm 2 жыл бұрын
ഫോറെസ്റ്റ് തേക്കിന് വിലകൂടും. നാടൻ തേക്കിന് വിലകുറയും.
@KeralaInterior
@KeralaInterior 2 жыл бұрын
For more information please visit or call; SOUL WOOD Windows & Doors Kanimangalam P.O, opposite Pathiparamban welcome center, Thrissur, Kerala 680027 Akash Mob: +91 9074 898 792 Location :- maps.app.goo.gl/1tskaqNNoFKQpk4Q7
@ismailvvismailvv9570
@ismailvvismailvv9570 2 жыл бұрын
👍
@KeralaInterior
@KeralaInterior Жыл бұрын
👏
@mahesh736
@mahesh736 2 жыл бұрын
ഉണ്ണീ കരീബിയൻ തേക്ക് ഉണ്ടോ?
@KeralaInterior
@KeralaInterior 2 жыл бұрын
For more information please visit or call; SOUL WOOD Windows & Doors Kanimangalam P.O, opposite Pathiparamban welcome center, Thrissur, Kerala 680027 Akash Mob: +91 9074 898 792 Location :- maps.app.goo.gl/1tskaqNNoFKQpk4Q7
@kalamkwtkalamkwt1357
@kalamkwtkalamkwt1357 2 жыл бұрын
എന്ത് ക്യാമറ എല്ലാം വളഞ്ഞ ആണ് കാണുന്നത്
@KeralaInterior
@KeralaInterior 2 жыл бұрын
For more information please visit or call; SOUL WOOD Windows & Doors Kanimangalam P.O, opposite Pathiparamban welcome center, Thrissur, Kerala 680027 Akash Mob: +91 9074 898 792
@muscathighereducation2403
@muscathighereducation2403 2 жыл бұрын
മലപ്പുറം ജില്ലയിൽ വർക്ക് എടുക്കുമോ ?
@KeralaInterior
@KeralaInterior 2 жыл бұрын
For more information please visit or call; SOUL WOOD Windows & Doors Kanimangalam P.O, opposite Pathiparamban welcome center, Thrissur, Kerala 680027 Akash Mob: +91 9074 898 792
@muscathighereducation2403
@muscathighereducation2403 2 жыл бұрын
@@KeralaInterior noted.. Thank You very much…
@ibrahimabulu4268
@ibrahimabulu4268 2 жыл бұрын
Shop adress pls
@KeralaInterior
@KeralaInterior 2 жыл бұрын
For more information please visit or call; SOUL WOOD Windows & Doors Kanimangalam P.O, opposite Pathiparamban welcome center, Thrissur, Kerala 680027 Akash Mob: +91 9074 898 792
@mahesh736
@mahesh736 2 жыл бұрын
Unni evide yaa place
@KeralaInterior
@KeralaInterior 2 жыл бұрын
For more information please visit or call; SOUL WOOD Windows & Doors Kanimangalam P.O, opposite Pathiparamban welcome center, Thrissur, Kerala 680027 Akash Mob: +91 9074 898 792 Location :- maps.app.goo.gl/1tskaqNNoFKQpk4Q7
@brajlaldahiya2504
@brajlaldahiya2504 2 жыл бұрын
Hindi medoor price ke sath bhejei.
@reenaarun4731
@reenaarun4731 2 жыл бұрын
👍🏻
@KeralaInterior
@KeralaInterior 2 жыл бұрын
✅✅✅
@abdulazeez1099
@abdulazeez1099 2 жыл бұрын
Vaga.18.bayagara.poriyanu. E.thilim.kurachu.nilamburill Kittum.
@KeralaInterior
@KeralaInterior 2 жыл бұрын
For more information please visit or call; SOUL WOOD Windows & Doors Kanimangalam P.O, opposite Pathiparamban welcome center, Thrissur, Kerala 680027 Akash Mob: +91 9074 898 792 Location :- maps.app.goo.gl/1tskaqNNoFKQpk4Q7
@soulwood-thewoodexperts4104
@soulwood-thewoodexperts4104 2 жыл бұрын
ഇത് 6x5 inch size ഇൽ 95 inch വണ്ണം ഉള്ള തടിയിൽനിന്നു ചെയ്തതാണ്, concrete / ഇരുമ്പു പോലെ അല്ല മരം, മരത്തിന്റെ വണ്ണത്തിനനുസരിച്ചു CFT Rate കൂടും... ഈ same size ( 6x5") ഇൽ 40-50 inch വണ്ണത്തിൽ ഉള്ള തടിയിൽനിന്നാണെങ്കിൽ 10,500 രൂപയ്ക്കു വെള്ള ഇല്ലാതെ ചെയ്യാം , 50-60 inch വണ്ണത്തിൽ ഉള്ള തടിയിൽനിന്നാണെങ്കിൽ 13,000 രൂപയ്ക്കു ചെയ്യാം, 5x3" inch 6,500 രൂപ , 6x4" inch 11,500 രൂപ ...50 inch എങ്കിലും ഇല്ലാത്ത തടി ആണെങ്കിൽ fiber density 0.5g/cc ഇൽ കുറവായിരിക്കും .. fiber saturation point ഇൽ 0.75+ g/cc എങ്കിലും ഇല്ലാത്ത തടിയാണു frame നു ഉപയോഗിക്കുന്നു എങ്കിൽ Termites attack നു chance കൂടുതൽ ആയിരിക്കും ...
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 103 МЛН
Самое неинтересное видео
00:32
Miracle
Рет қаралды 2,5 МЛН
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15