Luxury watch എങ്ങനെയാ buy ചെയ്യുന്നത്. എത്ര time എടുക്കും കിട്ടാൻ
@WatchMakerIrshadSulaiman202 жыл бұрын
Online ആയും, സ്റ്റോറുകൾ വഴിയും വാങ്ങാം, availability അനുസരിച്ചിരിക്കും കിട്ടാൻ...
@shailajshailaj89313 жыл бұрын
Ente kai valiya size ullathu alla apol ente kaiyil kettan pattiya watchinte size ethraya
@WatchMakerIrshadSulaiman203 жыл бұрын
kzbin.info/www/bejne/e3mykKJ5q7utd8k try to watch this video, അളവ് നോക്കളൊന്നും നിർബന്ധം ഉള്ള കാര്യം അല്ല .ഇഷ്ടമുള്ളത് ധരിക്കാം
@NetworkGulf3 жыл бұрын
Titan edge mechanical watch ഇറക്കി.2 ലക്ഷം രൂപ വില
@CBSEMATHSCLASS33 жыл бұрын
Thank u
@chachanumpillerum90504 жыл бұрын
വളരെ നല്ല ഇൻഫർമേഷൻ👍
@arabiandiaries69434 жыл бұрын
Superb and informative 👍🏻👍🏻👏🏻👏🏻👏🏻 Shaneeb Abubacker
@WatchMakerIrshadSulaiman204 жыл бұрын
Thank you 😊👍
@SmartTechMedia4 жыл бұрын
intersting watch. very intresting video.
@WatchMakerIrshadSulaiman204 жыл бұрын
Thanks for watching 👍🤗
@Siraj-u9uАй бұрын
അതിൽ ഒന്ന്.. RICHARD MILLE RM UP-01..തിക്നെസ്. 1.75mm എന്നവാച്ചും, രണ്ട്... BULGARI OCTO FINISSIMO ULTRA 103611...തിക്നെസ്.. 1.8mm എന്നവാച്ചുമാണ്
@WatchMakerIrshadSulaiman20Ай бұрын
ഈ വീഡിയോ ചെയ്യുന്നത്, 2021 അതിന് ശേഷമല്ലേ bulgari ഇറങ്ങുന്നത് അതിനുശേഷമാണ് Rm. അതും automatic/quartz പല verient ഉണ്ട്,
@anoopanu244 жыл бұрын
HTM watchum athinte History kurach video idamo?
@WatchMakerIrshadSulaiman204 жыл бұрын
Will try 👍
@kafilasworld3 жыл бұрын
Nice❤
@gokulkumarp.r12803 жыл бұрын
Hii bro👌👌👌👌👌
@lalajipk50622 жыл бұрын
Please price Indian money
@lisanaanver4668 Жыл бұрын
Ante automatic watch backap kuravan
@Rahimbrightmedia3 жыл бұрын
Mown...😍
@mahoormashoor15733 жыл бұрын
80 രൂപയുടെ വാച്ച് കെട്ടി നടക്കുന്ന ഞാൻ
@NISHADHUB4 жыл бұрын
Entammo.kollallo
@vipinpp53733 жыл бұрын
ഓട്ടോമാറ്റിക് വാച്ച് ആണോ നല്ലത്? അതോ ക്വാർട്സ് വാച്ച് ആണോ നല്ലത്?
@WatchMakerIrshadSulaiman203 жыл бұрын
Automatic, expensive, maintenance charge കൂടും,but Long lasting.
@jeojoseph6928 Жыл бұрын
Titan, Edge ന്റെ . വില. എത്രയാണ്.
@WatchMakerIrshadSulaiman20 Жыл бұрын
10k +
@aminanoushad38524 жыл бұрын
👍👍👍
@WatchMakerIrshadSulaiman204 жыл бұрын
🤗😍
@RinzVlogz4 жыл бұрын
India 💯💯
@shafimuhammed4904 жыл бұрын
👌👍
@shakeersakee92813 жыл бұрын
Ithuvare watch kettatha njan
@ashvlog7493 жыл бұрын
👍
@WatchMakerIrshadSulaiman203 жыл бұрын
🤗👍
@aswanthkv13244 жыл бұрын
🔥✌👍
@fazilkt45863 жыл бұрын
Titan edge zen
@pamaran9164 жыл бұрын
മുഴുവനായി സ്വർണ്ണത്തിൽ തീർത്ത വാച്ച് ഉണ്ടോ
@misnajalal69774 жыл бұрын
Diamonds und
@WatchMakerIrshadSulaiman204 жыл бұрын
ഉണ്ടല്ലൊ 18ct GOLD watch Movement ഒഴികെ എല്ലാം സ്വർണം.👍
@pamaran9164 жыл бұрын
@@WatchMakerIrshadSulaiman20 ഏതാ കംബനി
@WatchMakerIrshadSulaiman204 жыл бұрын
Rolex, chopard,Harry Winston,Omega തുടങ്ങിയ ഇല്ലാ Luxury watch കമ്പനികളും 18ct Watch നിർമിക്കുന്നുണ്ട്, ഇന്ത്യയിൽ Titan Nebula എന്ന പേരിൽ ഒരു ബ്രാൻഡ് ഉണ്ട്.
@pamaran9164 жыл бұрын
@@WatchMakerIrshadSulaiman20 👍🇮🇳
@Siraj-u9uАй бұрын
നിങ്ങൾ പറഞ്ഞ വച്ചിനേക്കാൾ തിക്നെസ് കുറഞ്ഞ വച്ചുണ്ട്
@nahasmuhammed2924 жыл бұрын
😍👍
@WatchMakerIrshadSulaiman204 жыл бұрын
😍🤝
@ramshadpullookkara17453 жыл бұрын
ടൈറ്റാ ന്ന്. എഡ്ജ് ടാറ്റ.
@Yityoutube4 жыл бұрын
ഒരു രൂപയുടെ അത്രയെ കട്ടി ഉണ്ടാവു അല്ലെ..😯
@WatchMakerIrshadSulaiman204 жыл бұрын
Yes 😍
@teekeyteecraftsfashion75223 жыл бұрын
ഏറ്റവും SIim വാച്ചുകൾ ഇന്ത്യൻ മോഡൽ ആണെന്ന തെന്നുള്ളത് പുതിയ അറിവാണ്
@sathyantk89963 жыл бұрын
ഓടുമോ?
@DhilishArt2 жыл бұрын
@@sathyantk8996 athentha indian anenkil odille...? angane pucchikkayo nnum venda
@underworld28583 жыл бұрын
എനിക്കും നല്ലൊരു ടൈറ്റാൻ വാച്ച് കിട്ടണം
@akshaysanthosh22264 жыл бұрын
If you don't mind 😌 enik oranam vangi tharo chettaaaa
@WatchMakerIrshadSulaiman204 жыл бұрын
🤗😀
@mahoormashoor15733 жыл бұрын
ഇ വാച്ച് ടച്ച് വാച്ച് ഇതിനൊന്നും ഭംഗിയില്ല നമ്മുടെ പഴയ സെക്കൻ്റ് സൂചി തിരിയുന്ന വാച്ചിനാണ് ഭംഗി