എങ്ങനെ ഒരു സാംസങ് ഫോൺ തിരഞ്ഞെടുക്കാം ? How to Choose a Samsung Phone?

  Рет қаралды 54,065

JJCGadgets Malayalam

JJCGadgets Malayalam

Күн бұрын

Пікірлер: 338
@kamaladnan9916
@kamaladnan9916 2 ай бұрын
നല്ല അവതരണം കുറച്ചു time കൊണ്ട് ലാഗ് ഇല്ലാതെ വളരെ എളുപ്പത്തിൽ മനസ്സിലാക്കി തന്നു,❤
@jjcgadgetsmalayalam
@jjcgadgetsmalayalam Ай бұрын
@@kamaladnan9916 Thanks bro!
@itz_me_aju007
@itz_me_aju007 2 ай бұрын
ഞാനിതുവരെ കണ്ടതിൽ വെച്ച് ഏറ്റവും വ്യക്തവും കൃത്യതയും ഒട്ടും ലാഗ് ഇല്ലാത്തതുമായ ഒരു റിവ്യൂ വീഡിയോ....
@jjcgadgetsmalayalam
@jjcgadgetsmalayalam 2 ай бұрын
Thanks a lot bro! Appreciate it! വളരെ നന്ദി😍
@arunabhilash4446
@arunabhilash4446 2 ай бұрын
Using Galaxy S20 FE 5G 🎉 No issues till now❤
@ismailak2214
@ismailak2214 2 ай бұрын
ഞാൻ A55 വാങ്ങി. സൂപ്പറാണ്.ഈ ഫോണിന്റെ ലുക്കാണു മെയിൻ highlight🤝
@jjcgadgetsmalayalam
@jjcgadgetsmalayalam 2 ай бұрын
A55 is the next best thing to S series.
@RenjithgopinathGopinath-we9eb
@RenjithgopinathGopinath-we9eb 2 ай бұрын
Camera eganund
@nissijsamuel9793
@nissijsamuel9793 2 ай бұрын
Entethum A55 aanu.. Bt.. Enik ath use cheyyan ariyilla😂😂
@jjcgadgetsmalayalam
@jjcgadgetsmalayalam 2 ай бұрын
@nissijsamuel9793 🙂
@shabeertp4744
@shabeertp4744 2 ай бұрын
Njanum vangan nokunund. Nallatano..? Money worth aano?
@lithinkm659
@lithinkm659 2 ай бұрын
nice presentation, without any unneccessory talking, directly giving details.. keep it up
@jjcgadgetsmalayalam
@jjcgadgetsmalayalam 2 ай бұрын
Thanks man! That made my day! 😍
@aswinnakul4561
@aswinnakul4561 2 ай бұрын
Ithupole Oru Account Nokki nadakkuvarunnu nallapole ella samsung Seriersum vishadeekarichittund chettan👏🏻👌🏻
@jjcgadgetsmalayalam
@jjcgadgetsmalayalam 2 ай бұрын
Thanks bro! Good to know!
@rahanaasharaf730
@rahanaasharaf730 2 ай бұрын
I am watching this video in my j 7. Using since 2019..no issue
@shafeequec1546
@shafeequec1546 3 күн бұрын
നിങ്ങളുടെ അവതരണം എനിക്കിഷ്ടമായി ❤❤
@jjcgadgetsmalayalam
@jjcgadgetsmalayalam 3 күн бұрын
@@shafeequec1546 വളരെ നന്ദി! 😍
@networktechallvendors
@networktechallvendors 2 ай бұрын
S3 Pand undayirunnu, Nokia പോലെ ആയിരുന്നു..ഒരിക്കലും കംപ്ലൈൻ്റ് വരില്ല. പിന്നീട് A5 eduthu.. അതും ഒടുക്കത്തെ ലൈഫ് ആയിരുന്നു.. പിന്നീട് വന്നതൊക്കെ ഇഷ്യൂ ആയിരുന്നു..ഇട കാലത്ത്. Aa സമയം Mi കേറി. പിന്നീട് സാംസങ് വീണ്ടും ക്വാളിറ്റി വീണ്ടെടുത്തു. പക്ഷേ costly aayi
@roypk7533
@roypk7533 Ай бұрын
P😅
@Gibinlal
@Gibinlal 2 ай бұрын
S24FE ആണ് ഉപയോഗിക്കുന്നത്... Nice ഫോൺ, 3x Portrait കിടു....
@SamsungGALAXY-xj9ok
@SamsungGALAXY-xj9ok 2 ай бұрын
എത്ര വരും ദുബായ് ന്ന് എടുക്കാൻ അറിയോ
@കിംജോങ്ഉൻ-ള7പ
@കിംജോങ്ഉൻ-ള7പ 2 ай бұрын
A35 use cheyyunu.. No issues... Nice phone... Camera battery display.... Super
@jjcgadgetsmalayalam
@jjcgadgetsmalayalam 2 ай бұрын
Cool! Good to know that!
@parthivsivaparasad6135
@parthivsivaparasad6135 2 ай бұрын
Bro how much cost?
@sobhithob9689
@sobhithob9689 2 ай бұрын
സാരമില്ല.. എന്റെ a53 ആയിരുന്നു. ബോർഡ്‌ പോയി. 32000/- ഗുഡാ ഹവാ
@കിംജോങ്ഉൻ-ള7പ
@കിംജോങ്ഉൻ-ള7പ 2 ай бұрын
@@parthivsivaparasad6135 around 20000...dubail aanu
@Sharon-ed2mm
@Sharon-ed2mm 2 ай бұрын
Camera OK,video kurachude better aayirunnel nnnayirunnu
@badhshah97
@badhshah97 2 ай бұрын
A35 Super
@rizzz...T
@rizzz...T 2 ай бұрын
ഒരു ജാഡയുമില്ലാത്ത അവതരണം... പൊളിച്ചടുക്കീ 🎉🎉🎉
@jjcgadgetsmalayalam
@jjcgadgetsmalayalam 2 ай бұрын
സബ്സ്ക്രൈബേർസ് കുറവായോണ്ടാ. കൂടുമ്പോൾ ജാഡ വരും! 😬
@Pranav916-z4k
@Pranav916-z4k Ай бұрын
​@@jjcgadgetsmalayalam😂
@jpw7313
@jpw7313 Ай бұрын
Ente phone motherboard ൽ complaint വന്നു samsung care ൽ പോയി അവർ no internet no call option , complete ആയി motherboard change ചെയ്യാനാണ് samsung care തരുന്ന ഒരേ ഒരു option അതാണേൽ 15000/- രൂപയും , അവിടെ 3മണിക്കൂർ ഇരുന്നപ്പോൾ ഒരു കാര്യം പിടികിട്ടി.. നിരവധി customers ആണ് complaint ആയി വരുന്നത്..
@jjcgadgetsmalayalam
@jjcgadgetsmalayalam Ай бұрын
But remember, Samsung is also selling a lot of phones.
@savadhere4227
@savadhere4227 Ай бұрын
Hi...please let me know which is the best phone from A series? A25 or A35 (Preference; Better camera quality and display quality)
@jjcgadgetsmalayalam
@jjcgadgetsmalayalam Ай бұрын
@savadhere4227 A35 is better. It has better processor and better camera. There are only two reasons why you should buy A25, low budget, or you need audio jack on your phone.
@Planet-z2p
@Planet-z2p 2 ай бұрын
F62 nalla phone anu.. thalluvalla... Kidilam aanu camera, display & battery ❤
@dafnajaison7951
@dafnajaison7951 Ай бұрын
Bulky phone.. nalla weightum kanavun und Camerayum update okke vannatinu shesham kollattilla
@Ragnar_Lothbrok2
@Ragnar_Lothbrok2 Ай бұрын
ഞാൻ തിരഞ്ഞു നടന്ന വീഡിയോ. താങ്ക് യൂ
@jjcgadgetsmalayalam
@jjcgadgetsmalayalam Ай бұрын
@@Ragnar_Lothbrok2 Thank you!😍
@musthafaodungattil2576
@musthafaodungattil2576 2 ай бұрын
A52s റണ്ടര കൊല്ലമായി ഞാൻ യൂസ് ചയ്യുന്നു പെർഫെക്ട് ആണ് നല്ല കണ്ടീഷൻ ആണ്
@ado7678
@ado7678 10 күн бұрын
Nice presentation
@jjcgadgetsmalayalam
@jjcgadgetsmalayalam 10 күн бұрын
@@ado7678 Thanks man!
@kmbalakrishnan2901
@kmbalakrishnan2901 2 ай бұрын
Presentation is good ,using M21
@jjcgadgetsmalayalam
@jjcgadgetsmalayalam 2 ай бұрын
Thanks man!
@jjcgadgetsmalayalam
@jjcgadgetsmalayalam 2 ай бұрын
For how long are you using it?
@verbal_x2192
@verbal_x2192 20 күн бұрын
Best phone othi suggest cheyyo ellathinum pattiyathu rate 1 lakh akathu varanathu aethu company aayalm scn illa android mathi pls suggest oru allrounder phone
@jjcgadgetsmalayalam
@jjcgadgetsmalayalam 20 күн бұрын
All rounder S24 Ultra aanu. Vivo X200 Pro is famous for its super cameras. Or wait for S25 Ultra going to be released soon!
@verbal_x2192
@verbal_x2192 20 күн бұрын
@jjcgadgetsmalayalam but athu athrem rate aaville athanu
@AnuAji-sn7dq
@AnuAji-sn7dq 2 ай бұрын
M51 ഉപയോഗിക്കുന്നു ഇതുവരെ കുഴപ്പം ഒന്നും ഇല്ലാരുന്നു ഇപ്പോൾ ഒരു ആഴ്ച മുന്നേ ഒരു ലൈൻ വീണു 2ദിവസം മുന്നേ അടുത്തതും 😢ബാറ്ററി ok ആണ് ഇടക്ക് നെറ്റ്‌വർക്ക് പ്രശ്നം വരുന്നു ഇപ്പോൾ
@gokulkrishna4764
@gokulkrishna4764 2 ай бұрын
Thankz bro good quality video ✅
@jjcgadgetsmalayalam
@jjcgadgetsmalayalam 2 ай бұрын
Thanks, bro, for your kind words! 😍
@gokulkrishna4764
@gokulkrishna4764 2 ай бұрын
🤝🤍
@robinalbert93
@robinalbert93 13 күн бұрын
Have M32, F22 , A23 5g and M35
@jjcgadgetsmalayalam
@jjcgadgetsmalayalam 13 күн бұрын
Why 4 of them!
@ANANDAVISHNU4
@ANANDAVISHNU4 2 ай бұрын
Good presentation 🎉❤👍🏻
@jjcgadgetsmalayalam
@jjcgadgetsmalayalam 2 ай бұрын
@@ANANDAVISHNU4 Thanks a lot 😍
@sundaran-p9w
@sundaran-p9w 15 күн бұрын
Thank you sir ❤
@jjcgadgetsmalayalam
@jjcgadgetsmalayalam 15 күн бұрын
@@sundaran-p9w You are welcome! 😍
@RobinThankachan-r1h
@RobinThankachan-r1h 2 ай бұрын
S23 fe engne und...?
@welcomereallife2468
@welcomereallife2468 2 ай бұрын
A52s❤
@bikerinfo6267
@bikerinfo6267 2 ай бұрын
A35 is a good option
@AbhilashE-d3i
@AbhilashE-d3i 2 ай бұрын
A35 ❤
@jjcgadgetsmalayalam
@jjcgadgetsmalayalam 2 ай бұрын
Super! Lot of A35 fans!
@arunvasu4586
@arunvasu4586 2 ай бұрын
Green line issue lu number 1 epo samsung aa.. athinu mune oneplus arununu vishwasikunu , Samsung s24 thot egananu ariyila.. athinu thazhe ulla series il amoled display ke 2 year nina nenu .. oru garantym illa
@AhammadmonjanMonjan
@AhammadmonjanMonjan 14 сағат бұрын
Ented A54 display poi nannaakkiyaal worth aano displaykk etrayaakum😢
@jjcgadgetsmalayalam
@jjcgadgetsmalayalam 8 сағат бұрын
Considering it is a 20k+ phone, it may be worth to repair it.
@SHUHYB
@SHUHYB 2 ай бұрын
2024 November budget best option M35
@chekavar8733
@chekavar8733 21 күн бұрын
Value for more than money A55🔥
@jjcgadgetsmalayalam
@jjcgadgetsmalayalam 21 күн бұрын
@@chekavar8733 A55 is good!
@Neethu_Nakshathra
@Neethu_Nakshathra 2 ай бұрын
നോർമൽ യൂസർ ഫോൺ അപ്ഡേറ്റ് ചെയ്യേണ്ട കാര്യം ഉണ്ടോ, update ചെയ്തില്ലെങ്കിൽ എന്തേലും പ്രോബ്ലം ഉണ്ടോ, ഞാൻ ഇതുവരെ ഒരു ഫോണും അപ്ഡേറ്റ് ചെയ്തിട്ടില്ല 😁 ഇപ്പോൾ എല്ലാരും പറയുന്നു അപ്ഡേറ്റ് ചെയ്യുമ്പോൾ കുറെ വരകൾ ഫ്രീ ആയിട്ട് കിട്ടുന്നുണ്ടെന്ന് 😂 plz reply
@jjcgadgetsmalayalam
@jjcgadgetsmalayalam 2 ай бұрын
ഈ update സാധാരണ സെക്യൂരിറ്റി മെച്ചപ്പെടുത്തുന്നുണ്ട്. അപ്പോൾ തീരെ അപ്ഡേറ്റ് ചെയ്യാതിരുന്നാൽ ഫോൺ ഹാക്ക് ചെയ്യപ്പെടാൻ ചെറിയ ഒരു സാധ്യത ഉണ്ട്. അങ്ങനെ വന്നാൽ പൈസ വരെ പോകും. ഒരു സൊലൂഷൻ മൊബൈൽ ബ്രൗസർ ഉപയോഗിക്കാതിരിക്കുക എന്നതാണ്. എന്നാൽ അത് പ്രാക്ടിക്കൽ അല്ല.
@Neethu_Nakshathra
@Neethu_Nakshathra 2 ай бұрын
@jjcgadgetsmalayalam Thank you 🌹
@GøjøüSätøruJJK
@GøjøüSätøruJJK 2 ай бұрын
​@@Neethu_Nakshathra oru update vannu kazhinjaal eduthu chaadi cheyyaruthu, oru 2-3week wait cheyyanam, after update review kaananam, problems onnum illengil update cheyyu, varayonnum varilla.👍☺️
@sudeeshp437
@sudeeshp437 Ай бұрын
5 വർഷമായിട്ടു A50 ഉപയോഗിക്കുന്നു.. Happy ആണ് 😊
@jjcgadgetsmalayalam
@jjcgadgetsmalayalam Ай бұрын
Great stuff!
@anoop.225
@anoop.225 2 күн бұрын
ഗ്രീൻ ലൈൻ issue വന്നാൽ warranty ഇല്ലെങ്കിലും display replace ചെയ്തു തരുന്ന life long warranty (One Plus തരും പോലെ ) തരാത്തിടത്തോളം SAMSUNG phone ഒഴിവാക്കുന്നതായിരിക്കും നല്ലതു.
@jjcgadgetsmalayalam
@jjcgadgetsmalayalam Күн бұрын
True! They should give unconditional warranty for line issue.
@rajeenasiddiqu4393
@rajeenasiddiqu4393 Ай бұрын
M31 ഉപയോഗിക്കുന്നു 6 വർഷം കഴിഞ്ഞു ,ഒരു കുഴപ്പവുമില്ല
@drrsrajeev1
@drrsrajeev1 Ай бұрын
A73 5g
@AneesNellatt-p1e
@AneesNellatt-p1e 2 ай бұрын
Samsung M15 super
@Sanjumathewthoppil
@Sanjumathewthoppil 2 ай бұрын
A34 5g
@shajil5087
@shajil5087 2 ай бұрын
THANK YOU- I LV SAM MOBLS
@PrabhuPp-p9n
@PrabhuPp-p9n 2 ай бұрын
Nice വീഡിയോ
@SreekumarKuttappan-q9t
@SreekumarKuttappan-q9t Ай бұрын
M31
@sajeeva3088
@sajeeva3088 Ай бұрын
A54🔥🔥🔥🔥🔥
@08akhilkrishnaks75
@08akhilkrishnaks75 2 ай бұрын
S23 FE🥰
@mohammedsebilvp
@mohammedsebilvp 2 ай бұрын
Bro e phone ubayogikkunnundo engane und feed back
@BehindTheLimelight0
@BehindTheLimelight0 2 ай бұрын
ഞാൻ എന്റെ വീഡിയോസ് എല്ലാം എടുക്കുന്നത് S23 FE യിൽ ആണ്. കംബ്ലയിൻ്റ് വരുമോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല. വരുന്നതുവരെ ഉപയോഗിക്കാം 😌​@@mohammedsebilvp
@Roshanxxx111
@Roshanxxx111 2 ай бұрын
Oru Samsung phone phonum vangaruth atha vendath iq z9s pro edutho poliyanu
@jyothishkumar7665
@jyothishkumar7665 2 ай бұрын
സാംസങ് കംപ്ലയിന്റ് വരും എപ്പോഴും ഓപ്പോ good
@mydrivingdream1636
@mydrivingdream1636 Ай бұрын
ഏതാ ബ്രാൻഡ് നെയിം
@augustinekachamkodath7902
@augustinekachamkodath7902 2 ай бұрын
ഞാൻ എസ് 23 അൾട്രാ ഉപയോഗിക്കുന്നു. ഉപയോഗത്തിൽ സൂപ്പർ ആണെന്ന് പറയേണ്ടതില്ലല്ലോ....
@angeljohn4763
@angeljohn4763 2 ай бұрын
15 K budjet ആണ് A16 നല്ലതാണോ...... 5g quick charging venam ..... 5 വർഷത്തിനു ശേഷം ആണ് ഫോൺ വാങ്ങുന്നത് 2 വർഷമായി പൈസ കൂട്ടി വെച്ച് വാങ്ങുന്നതാണ്......
@jjcgadgetsmalayalam
@jjcgadgetsmalayalam 2 ай бұрын
@angeljohn4763 Please see my channel for A16 review with comparison to A15, M55s and A35. A16 is a good option.
@jjcgadgetsmalayalam
@jjcgadgetsmalayalam 2 ай бұрын
A16 റിവ്യൂ എൻ്റെ ചാനലിൽ ഉണ്ട്. അത് കാണുക. അതിൽ വിശദമായി A16, A15, A35, M55s എന്നിവ താരതമ്യം ചെയ്യുന്നുണ്ട്.
@pranavramachandran4780
@pranavramachandran4780 2 ай бұрын
ഞാൻ 8 year ആയി j8 ഉപയോഗിക്കുന്നു സ്ക്രീൻ നിലത്തു വീണു പൊട്ടിയെന്നല്ലാതെ വേറെ ഒരു കുഴപ്പവും ഇല്ല ഖത്തറിൽ നിന്നും വാങ്ങിയതാ
@jjcgadgetsmalayalam
@jjcgadgetsmalayalam 2 ай бұрын
അടിപൊളി! സമ്മതിച്ചിരിക്കുന്നു. സാംസങ് ഇപ്പോൾ പുതിയ മോഡൽ ആയ A16 ന് 6 വർഷം സോഫ്റ്റ്‌വെയർ അപ്ഡേറ്റ്സ് നൽകുന്നുണ്ട്. ആരെങ്കിലും അത്രയും കാലം അതുപയോഗിക്കുമോ എന്ന്‌ ഞാൻ വിചാരിച്ചിരുന്നു! 😍
@abdulsalammm2410
@abdulsalammm2410 2 ай бұрын
A52 5g
@ajomarymatha3431
@ajomarymatha3431 2 ай бұрын
S23 FE network problem und
@jjcgadgetsmalayalam
@jjcgadgetsmalayalam 2 ай бұрын
What kind of problem?
@ajomarymatha3431
@ajomarymatha3431 2 ай бұрын
ബിൽഡിംഗിന് ഉള്ളിൽറേഞ്ച് കാണിക്കുന്നില്ല.
@EvaAnnGeo
@EvaAnnGeo 2 ай бұрын
True
@shifashiya944
@shifashiya944 Ай бұрын
A34 5g Super No heat No lag
@jjcgadgetsmalayalam
@jjcgadgetsmalayalam Ай бұрын
Cool. A35 is also good.
@shafeerpj7
@shafeerpj7 Ай бұрын
Samsung s23 ultra💯❤
@chefcaesar8563
@chefcaesar8563 2 ай бұрын
സത്യം.❤
@dailymanna6539
@dailymanna6539 Ай бұрын
A71 ill line vannu Line problam varatha phn undo
@jjcgadgetsmalayalam
@jjcgadgetsmalayalam Ай бұрын
@dailymanna6539 it is an OLED display problem. So almost all phones are at risk. For some models samsung is offering free display repair till December (s21, s22 ultra)
@pauldaviest
@pauldaviest 2 ай бұрын
A series great
@fasilka5602
@fasilka5602 Ай бұрын
A35 5g good performance
@jjcgadgetsmalayalam
@jjcgadgetsmalayalam Ай бұрын
@@fasilka5602 Cool. 👍
@satheeshkumarps342
@satheeshkumarps342 2 ай бұрын
I am using Samsung S20fe5g
@krishnakumarharidas1751
@krishnakumarharidas1751 2 ай бұрын
Super
@jjcgadgetsmalayalam
@jjcgadgetsmalayalam 2 ай бұрын
Thanks man!
@AbdulRahman-ot8pf
@AbdulRahman-ot8pf Ай бұрын
A 35 is super
@jjcgadgetsmalayalam
@jjcgadgetsmalayalam Ай бұрын
അതെ.
@mohamedhamdan3179
@mohamedhamdan3179 8 күн бұрын
സാംസങ് A55 5g ഫോണിന്റെ അഭിപ്രായം പറയുമോ
@jjcgadgetsmalayalam
@jjcgadgetsmalayalam 8 күн бұрын
A സീരിസിലെ രാജാവാണ് A55.വില ഏകദേശം 35,000 രൂപ. 2024 മോഡൽ, നല്ല ബാറ്ററി ലൈഫ് (efficient processor), 5 year support - 2029 വരെ ഉപയോഗിക്കാം, Gorilla Glass & IP67(water/dust resistant), 4K/30fps video recording ഒക്കെ ആണ് ഹൈലൈറ്. Telephoto ലെൻസ് ഇല്ല, ഹെഡ്‍ഫോൺ ജാക്ക് ഇല്ല, കനം കൂടിയ ഡിസ്പ്ലേ ബോർഡർ, സ്ലോ ചാർജിങ്(25W മാക്സ്) ഒക്കെ പ്രശ്നങ്ങൾ ആണ്. കാമറ ജസ്റ്റ് ഓക്കേ. കുറച്ച് കൂടെ പൈസ കൊടുത്താൽ അടിപൊളി ഫ്ലാഗ്ഷിപ്പ് S24 FE വാങ്ങാം What is your use case? For gaming? For photos/videos? Just general use? For general use, this can be considered a premium model that can last 5 years.
@mohamedhamdan3179
@mohamedhamdan3179 5 күн бұрын
Thanks 🥰
@mohamedhamdan3179
@mohamedhamdan3179 4 күн бұрын
S24 FE കുടുതൽ കാര്യങ്ങൾ ഒന്നു പറഞ്ഞു തരുമോ
@Anilkumar-mj5pq
@Anilkumar-mj5pq 18 күн бұрын
In August 2024, after using my Samsung Galaxy A73 5G for just over a year, I suddenly started experiencing a green screen issue. My phone has no physical or water damage. Despite contacting Samsung customer care multiple times, they are insisting on charging ₹8000 to replace the display. The issue persists, but Samsung refuses to acknowledge it as a fault. Many other customers are reporting similar problems across different Samsung Galaxy models. 🚫🚫 Think twice before buying a Samsung mobile !
@jjcgadgetsmalayalam
@jjcgadgetsmalayalam 18 күн бұрын
@@Anilkumar-mj5pq Line issue seems to be a major problem. Only select models are free supported by Samsung
@SamsungGALAXY-xj9ok
@SamsungGALAXY-xj9ok 2 ай бұрын
ഞാൻ സാംസങ് a55vangan ആഗ്രഹിക്കുന്നു നല്ലത് ആണോ ദുബായ് ന്ന്
@jjcgadgetsmalayalam
@jjcgadgetsmalayalam 2 ай бұрын
Check for region lock before buying.
@dileeppg3777
@dileeppg3777 2 ай бұрын
A35
@jjcgadgetsmalayalam
@jjcgadgetsmalayalam 2 ай бұрын
Yes, seems A35 is an underrated model.
@NAMBOLA-500
@NAMBOLA-500 2 ай бұрын
S24 ultra ❤❤❤3
@jjcgadgetsmalayalam
@jjcgadgetsmalayalam 2 ай бұрын
The only complaint I have with S24 ultra is that they removed Director's view available in S23 Ultra 😞
@SamsungGALAXY-xj9ok
@SamsungGALAXY-xj9ok 2 ай бұрын
ഫ്ളിപ് ഫോൺ റിംഗ് ചെയ്യുമ്പോൾ നിവർത്താതെ കോൾ എടുക്കാൻ പറ്റുമോ
@jjcgadgetsmalayalam
@jjcgadgetsmalayalam 2 ай бұрын
പറ്റും
@abdulsalammm8347
@abdulsalammm8347 2 ай бұрын
A52s my phone
@stiljokj
@stiljokj 2 ай бұрын
I am using fold 4 from 2022 ... not recommend. Better go with S series.
@jjcgadgetsmalayalam
@jjcgadgetsmalayalam 2 ай бұрын
What is the issue you faced. I think fold evolved in fold 6.
@GokulDeepOfficial
@GokulDeepOfficial 2 ай бұрын
Anikke normal use ചെയ്യാൻ 6.5 ന് m05 amazonil നിന്ന് വാങ്ങി...സന്തോഷം ഒരു problem um ella
@jjcgadgetsmalayalam
@jjcgadgetsmalayalam 2 ай бұрын
@@GokulDeepOfficial Cool! If it is just for calls and casual internet use, it is fine.
@arjupk288
@arjupk288 2 ай бұрын
Samsung galaxy s24 engane und
@jjcgadgetsmalayalam
@jjcgadgetsmalayalam 2 ай бұрын
It is good! In January S25 is coming.
@arjupk288
@arjupk288 2 ай бұрын
@jjcgadgetsmalayalam okey
@Magicrings-
@Magicrings- 2 ай бұрын
ഞാൻ F62,ഇതു നല്ല ഫോൺ ആണ് 😊
@Planet-z2p
@Planet-z2p 2 ай бұрын
Athe bro aarkum ariyilla 5g koodi undayirunnel pwoli anu..f62 kidilam camera ,display, battery 🔥
@Magicrings-
@Magicrings- 2 ай бұрын
@Planet-z2p yes bro 🥰🥰🥰🥰 അഡാർ ഐറ്റം ആണ്
@_.shahinashaahu._4493
@_.shahinashaahu._4493 2 ай бұрын
M14super phone nteth❤
@freakworld07
@freakworld07 2 ай бұрын
സാംസങ് ഫോൺ വാങ്ങുകയാണെങ്കിൽ S സീരീസ് വാങ്ങി ഉപയോഗിക്കുക, ഒരു കംപ്ലയിന്റ് പോലും വരത്തില്ല
@jjcgadgetsmalayalam
@jjcgadgetsmalayalam 2 ай бұрын
S Series starts at Rs.50k. How many can afford it?
@Adithyan3272
@Adithyan3272 2 ай бұрын
​@@jjcgadgetsmalayalam 36 k ill stark aakunnindarnnallo. S23 37999+ 1500 bank offer = 36499 . Ithil kooduthal korach kodukan pattilla😂
@Appu98097
@Appu98097 2 ай бұрын
കംപ്ലയിന്റ് വരില്ലെന്ന് ആര് പറഞ്ഞു
@robyjacob5872
@robyjacob5872 2 ай бұрын
My s22 got green line
@roshinkannan9861
@roshinkannan9861 2 ай бұрын
Ente s21 fe 3 line purchased at 55k 2 years aayi
@sreenispanangattu354
@sreenispanangattu354 Ай бұрын
A35, A55 ഇതിൽ ഏത് എടുക്കണം. ഏതെടുത്താലും emi ആയിട്ടാണ് എടുക്കാൻ ഉദ്ദേശിക്കുന്നത്. ഇപ്പോൾ ഉപയിഗിക്കുന്നത് J7 ആണ്.
@jjcgadgetsmalayalam
@jjcgadgetsmalayalam Ай бұрын
@sreenispanangattu354 Both are good. But A55 is around 20% faster and battery/cameras are better. If you are planning A55, also look at S23 Fe as there are some good offers now! If taking on EMI, I would recommend A35 to keep financial impact minimum.
@sreenispanangattu354
@sreenispanangattu354 Ай бұрын
@jjcgadgetsmalayalam thanku ❤️
@nicy456
@nicy456 2 ай бұрын
S22 ultra എങ്ങനെ ഉണ്ട്. മേടിക്കാൻ ആലോചിക്കുന്നു
@jjcgadgetsmalayalam
@jjcgadgetsmalayalam 2 ай бұрын
Value for money aanu. But the risk of pacha vara pink vara is there.
@siddith2276
@siddith2276 2 ай бұрын
Samsung A16 New One, Good Performance And Good Look💯👍👍
@richardsvarghese7157
@richardsvarghese7157 2 ай бұрын
3.5 audio jack ella
@siddith2276
@siddith2276 2 ай бұрын
@@richardsvarghese7157 mm
@sillermpd6895
@sillermpd6895 27 күн бұрын
A54❤
@jjcgadgetsmalayalam
@jjcgadgetsmalayalam 25 күн бұрын
Nice choice!
@FSM4660
@FSM4660 27 күн бұрын
A wast network problem
@jjcgadgetsmalayalam
@jjcgadgetsmalayalam 25 күн бұрын
What do you mean?
@pavithranpavithran8780
@pavithranpavithran8780 Ай бұрын
S21ultra❤
@basheerkt3698
@basheerkt3698 8 күн бұрын
Njaan 08.01.2025. Galaxy A16 5G onn vaanghiyittunt .
@jjcgadgetsmalayalam
@jjcgadgetsmalayalam 8 күн бұрын
@@basheerkt3698 Nice choice 👌
@ArshadArshad-yl9bc
@ArshadArshad-yl9bc Ай бұрын
F 54 കഴിഞ്ഞവർഷത്തെ flipkart ബിഗ് ബില്യൺ ഡേയ്സിൽ ആണ് വാങ്ങിയത് 24 999 ആയി 108 മെയിൻ ക്യാമറ മുപ്പത്തിരണ്ട് ഫ്രണ്ട് ക്യാമറ 258 ജിബി സ്റ്റോറേജ് 8gb ram ഡിസ്പ്ലേ ഗൊറില്ല ഗ്ലാസ് ഫൈവ് പ്രൊട്ടക്ഷൻ AMOLED display good camera experience portrait video not available software Android 14 one UI 6 next one UI 7 software updation expecting Circle to circle AI feature
@jjcgadgetsmalayalam
@jjcgadgetsmalayalam Ай бұрын
സൂപ്പർ!
@streereem2069
@streereem2069 2 ай бұрын
A33,5g
@jjcgadgetsmalayalam
@jjcgadgetsmalayalam 2 ай бұрын
Cool! Smart choice!
@Neethu_Nakshathra
@Neethu_Nakshathra Ай бұрын
സാംസങ് സൈറ്റിലും ഫ്ലിപ്കാർട്ടിലും A35 - 8 GB - 256 GB യും S23 fe - 8 ജിബി -256 GB യും same പ്രൈസ് ആണ്.. ഏതാണ് കൂടുതൽ better, heating ഇല്ലാത്ത അല്ലെങ്കിൽ heating കുറവ് ഉള്ള ഫോൺ ഇതിൽ ഏതാ.. Plz reply A55 46k വേണ്ട
@jjcgadgetsmalayalam
@jjcgadgetsmalayalam Ай бұрын
@Neethu_princess Both are different class. Unless you need long battery, S23 Fe is better.
@Neethu_Nakshathra
@Neethu_Nakshathra Ай бұрын
@jjcgadgetsmalayalam Thank you ❤️
@sharanyaradhakrishnan856
@sharanyaradhakrishnan856 2 ай бұрын
S24❤️
@PrabhuPp-p9n
@PrabhuPp-p9n 2 ай бұрын
A345g spr ഫോൺ
@naseebelaman
@naseebelaman 2 ай бұрын
Samsung Galaxy A71
@colouroflife11
@colouroflife11 Ай бұрын
A55 camera ottum kollilla😢
@jjcgadgetsmalayalam
@jjcgadgetsmalayalam Ай бұрын
Ok. Which phone camera are you comparing it with?
@safeerkk-o1p
@safeerkk-o1p 2 ай бұрын
എൻ്റെ ഫോൺ S21fe യാണ്. എടുത്തിട്ട് ഒരു വർഷം ആകുന്നതേയുള്ളൂ. updation കഴിഞ്ഞപ്പോൾ camera quality മോശമായി, Heating Issue, Battery charge പെട്ടെന്ന് തീരുന്നു.
@jjcgadgetsmalayalam
@jjcgadgetsmalayalam 2 ай бұрын
Updates are nowadays a big risk!
@SreekumarK-g2h
@SreekumarK-g2h 18 күн бұрын
F62
@anasvt6799
@anasvt6799 2 ай бұрын
എല്ലാ മൊബൈൽ ഫോണും കയ്യിൽ പിടിച്ചു വല്ല വീഡിയോ, സോങ്സൊ കേൾക്കുമ്പോൾ സൗണ്ട് കുറവ് ആണ്, എന്നാൽ എവിടെ എങ്കിലും വെച്ച്, വല്ല ടേബിളിൽ വല്ലതും ആണെങ്കിൽ സൗണ്ട് കൂടും, സത്യത്തിൽ ഇതു ശരി അല്ല ല്ലോ
@vishnusivadas3485
@vishnusivadas3485 2 ай бұрын
Samsung A35 users like 👉🏻
@Sne-cu7nx
@Sne-cu7nx 29 күн бұрын
Camera enghane und
@vishnusivadas3485
@vishnusivadas3485 29 күн бұрын
@Sne-cu7nx നല്ലതാണ്, നല്ല calarity ഉണ്ട്.. But heating issue ഉണ്ട്
@manafmanu1377
@manafmanu1377 2 ай бұрын
A 34
@muneermuneer9489
@muneermuneer9489 2 ай бұрын
ഞാൻ A55 വാങ്ങി 🔥🔥🔥💪🏻
@jjcgadgetsmalayalam
@jjcgadgetsmalayalam 2 ай бұрын
Good choice 👌
@Sne-cu7nx
@Sne-cu7nx 29 күн бұрын
How's camera
@timelaps470
@timelaps470 2 ай бұрын
Im using s21fe
@Planet-z2p
@Planet-z2p 2 ай бұрын
Ente phone atayirunnu , heating karanam back cover ilakum, pinne line umm veezhum
@mridhulsivadas
@mridhulsivadas 2 ай бұрын
A35 user.
@jjcgadgetsmalayalam
@jjcgadgetsmalayalam 2 ай бұрын
Cool! Good choice!
@muneermuneer9489
@muneermuneer9489 2 ай бұрын
S A സീരീസ് 🔥🔥🔥🔥
@sopanammedia4642
@sopanammedia4642 2 ай бұрын
ഏതും വാങ്ങാം കൂടുതൽ കാശു കൊടുത്താൽ കൂടുതൽ സൗകര്യം കിട്ടും
@jjcgadgetsmalayalam
@jjcgadgetsmalayalam 2 ай бұрын
Some models have bigger probability of issues!
@ashrafthekkethil7084
@ashrafthekkethil7084 2 ай бұрын
A16 എങ്ങിനെ?
@jjcgadgetsmalayalam
@jjcgadgetsmalayalam 2 ай бұрын
A16 is good. Working on a review. A15 is cheaper.
@babukd6612
@babukd6612 2 ай бұрын
My mobile F54
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Samsung Galaxy A55 and A35 | Unboxing | Malayalam
9:18
Mr Perfect Tech
Рет қаралды 328 М.
Best Phone of the Year 2024 !!
17:15
Jayaraj G Nath
Рет қаралды 104 М.
Samsung Galaxy A16 5G at 18,999* only !! 6X OS Upgrades 🔥🔥🔥
8:47