Acha, I am a begginer of this channel. Your classes are very valuable for me to grow in orthodox faith. Thank you so much. 🙏
@aleyammathomas77612 жыл бұрын
🌹🌹
@annammakurian4032 жыл бұрын
Thank you Achan for your valuable teaching. I understand it now. Thanks again. GOD bless you.
@jigythomas10522 жыл бұрын
Great message 👍🙏
@mathewputhumana83042 жыл бұрын
Dear Achen, The importance of prayers for the departed souls and by the departed souls may have been referred with regard to this episode.
@jacobmathew98122 жыл бұрын
🙏
@lailawilson84622 жыл бұрын
🙏🙏🙏
@rachelmjohn72122 жыл бұрын
Achen is hoosoyo and holy confession the same? Does hoosoyo have the same importance as Holy confession meaning Holy confession is a sacrament, so can Hoosoyo be considered equal to a sacrament?
@thomvar12 жыл бұрын
Great teaching Acha, Thank you very much. പാതാളത്തിന്രെ രണ്ട് compartments:- 1. Paradise - അബ്രഹാമിന്രെ മടി - Luke 16:22 - ദരിദ്രൻ മരിച്ചപ്പോൾ “ അടക്കപ്പെട്ടില്ല “ - ശരീരം ദ്രവത്വം പ്രാപിച്ചില്ല - ASSUMPTION - Same like mother Mary, Enoch, Elijah, Moses “ ആ ദരിദ്രൻ മരിച്ചപ്പോൾ ദൂതന്മാർ അവനെ അബ്രാഹാമിന്റെ മടിയിലേക്കു കൊണ്ടുപോയി. “ സാക്ഷികളുടെ വലിയോരു സമൂഹം നമുക്കു ചുറ്റും നിൽക്കുന്നു - Hebrews 12:1 2. അശുദ്ധാൽമാക്കളുടെ സ്ഥലം - നീരില്ലാത്ത സ്ഥലങ്ങൾ - Matthew 12:43 - അവരവരുടെ നക്ഷത്രങ്ങൾ - Jeremiah 8:1,2 “ അശുദ്ധാത്മാവു ഒരു മനുഷ്യനെ വിട്ടു പുറപ്പെട്ടശേഷം നീരില്ലാത്ത സ്ഥലങ്ങളിൽ കൂടി തണുപ്പു അന്വേഷിച്ചുകൊണ്ടു സഞ്ചരിക്കുന്നു; കണ്ടെത്തുന്നില്ലതാനും.”
@abrahammathew41232 жыл бұрын
ദയവായി വിശദീകരിച്ചു തരുമോ
@lalithaeapen16032 жыл бұрын
ഇതിലും കൂടുതൽ നന്നായിട്ടു പറഞ്ഞു തരാൻ പറ്റുകയില്ല. 🙏🙏
@jobinreji46172 жыл бұрын
1) Translation പ്രശ്നം ഉണ്ടകിൽ Orthodox Study Bible, പുറത്തിറക്കികൊണ്ട് ആ പ്രശ്നം പരിഹരിച്ചുടെ..?? 2) നിത്യ നരകം എന്ന ഒന്നുണ്ടോ orthodoxyil ?? ഈ രണ്ട് ചോദ്യങൾക്കുംഅടുത്ത vedioഇൽ ഉത്തരം തരുമെന്ന് പ്രേതീക്ഷിക്കുന്നു
@abrahammathew41232 жыл бұрын
കത്തോലിക്കർ പറയുന്ന പർഗറ്ററി നമ്മൾ പറയുന്ന പാതാളവും ആയി വ്യത്യസ്തം ആകുന്നത് എങ്ങിനെ?
@rachelvarghese27762 жыл бұрын
പഴയ നിയമ ഭക്തൻ മാർ നീ എന്റെ ആത്മാവിനെ സ്വസ്ഥമായി പാതാളം ത്തിൽ വിടുകയില്ല എന്ന് പറയുന്നത് എന്താണ്
@Florinaworld8802 жыл бұрын
സങ്കീര്‍ത്തനക്കാരനോ നിങ്ങളുടെ കർത്താവ് ! ലാസറിന്റെ ഉപമ പഠിക്കൂ ! ദൈവസന്നധിയിൽ ലാസറിനും യജമാനനും ഉണ്ടായ അനുഭവം ! മരിച്ചവരിൽ ഒരുവൻ വന്ന് സതൃത്തെക്കുറിച്ചും നീതിയെക്കുറിച്ചും ബോദ്ധൃം വരുത്തേണ്ട കാരൃമില്ല - അങ്ങനെ ആയാൽപ്പോലും നിങ്ങൾ വിശ്വസിക്കയില്ല അപ്പോഴും നിങ്ങൾ പറയും ഞങ്ങൾക്ക് നിങ്ങളുടെ ഉപദേശം ആവശൃമില്ല , ഞങ്ങൾക്ക് മോശയും പ്രവാചകന്മാരും(സങ്കീര്‍ത്തനക്കാരൻ തുടങ്ങിയ ) ഉണ്ട് എന്ന് ! നിങ്ങൾ മനഃസ്സിലിവുളള മക്കളല്ല ! നിങ്ങൾക്ക് ക്രിസ്തുവിന്റെ ഉപദേശം ആവശൃമില്ല , [അവൻ മരിച്ചവർക്കും(ആത്മീകമായി മരിച്ച് ജീവിക്കുന്നവർക്കും , ജീവനുളളവർക്കും ഉപദേശം നൽകുന്നവൻ ! അവൻ ഒരുവനിലല്ലോ രക്ഷ] !!!!!