X-Pulse200 Ownership & Off-road Review || ഭാഗ്യത്തിന് ചത്തില്ല...😥

  Рет қаралды 540,927

Arun Smoki

Arun Smoki

Күн бұрын

xpulse200 Malayalam Review
• X-Pulse 200 Complete R...
instagram 260k Followerz
/ arunsmoki
For used bikes
/ tcrktm
facebook
/ thrissurusedktm
ബൈക്ക് പ്രാന്തന്മാർ facebook group Link
/ 244177746376307

Пікірлер: 1 600
@arun_smoki
@arun_smoki 5 жыл бұрын
വണ്ടിയുടെ ബ്രേക്ക് കാലിബെർ complnt ആയിരുന്നു ..അത് shwroomക്കാർ തനെ മാറ്റി തന്നു..ചില സമയത്ത് ബ്രേക്ക് ജാം ആവുന്ന അവസ്ഥ ആയിരിന്നു..ചെളിക്കുണ്ട് eathunathin മുൻപ് brak aply ചെയ്യാൻ ശ്രമിച്ചിട്ടും ബ്രേക്ക് ജാം ആയി നിന്നു..വണ്ടി സ്ലോ ആക്കാൻ കഴിഞ്ഞില്ല..പിനീട് handilil നിന്നും കൈ തെന്നി പോയി.. അതാണ് വണ്ടിയുടെ കണ്ട്രോൾ നഷ്ട്ടപെട്ടത്.. എന്റെ വണ്ടിയുടെ brak പ്രോബ്ലം ആയിരുന്നു.. instagram 260k Followerz instagram.com/arunsmoki
@sinansinu9315
@sinansinu9315 5 жыл бұрын
Inganeyonnum ottakk ull area kk pokaruth athava big accident vallathum sambavichal aarum ariyoola...😊😊
@umerc_rz_kl-1048
@umerc_rz_kl-1048 5 жыл бұрын
+1
@wikithemallu5289
@wikithemallu5289 5 жыл бұрын
Bro Gixxer SF 150 de video cheyyavo..njan ithippo 4 amathe thavana aanu parayunnath..Tik tok il..2 thavana..You tube il ithippo 2 aamathum.Plzz.
@aswathyananthu1674
@aswathyananthu1674 5 жыл бұрын
ബൈക്ക് പ്രാന്തന്മാർ Bike Pranthanmar കൊള്ളാം
@sakalagulabi
@sakalagulabi 5 жыл бұрын
Bro റിവ്യൂ ന് വേണ്ടി ആണേലും അല്ലെങ്കിലും സൂക്ഷിച്ച് വണ്ടി ഓടിക്കണേ.. ഇനിയും നിങ്ങളുടെ ഒരു പാട് വീഡിയോസ് കാണാനുള്ളതാ ഞങ്ങൾക്ക്.. take care on your riding speed
@vijoywilsonp6417
@vijoywilsonp6417 5 жыл бұрын
ഹിമാലയൻ ഓടിച്ചപ്പോഴും ഭാഗ്യത്തിന് ചത്തില്ല... ഇപ്പോൾ xpulse ഓടിച്ചപ്പോഴും ഭാഗ്യത്തിന് ചത്തില്ല.... കൊച്ചുകള്ളൻ.. ഭാഗ്യം ഇത്തിരി കൂടുന്നുണ്ട്....
@arunkannan5792
@arunkannan5792 5 жыл бұрын
Athu kalaki
@B_LaL
@B_LaL 5 жыл бұрын
😂
@Kanakkath
@Kanakkath 5 жыл бұрын
:D
@angrybutterfly1911
@angrybutterfly1911 5 жыл бұрын
😂😂💕
@iamvikki3986
@iamvikki3986 5 жыл бұрын
😜😜😜😁😁😁
@rajatkrishnaprabhakar1440
@rajatkrishnaprabhakar1440 5 жыл бұрын
*ബ്രേക്ക് ഇല്ലാത്ത കാര്യം വീണ് കാണിച്ചു തന്ന ആ മനസ്സ് ആരും കാണാതെ പോകരുത്*
@pranabhps4967
@pranabhps4967 5 жыл бұрын
ആ വീഴ്ച ഓടിക്കാൻ അറിയാത്ത കൊണ്ട് ആണെന്ന് തോന്നുന്നു...
@akashskumar3721
@akashskumar3721 5 жыл бұрын
@@pranabhps4967 ath mathram parayaruth Himalayan offroad video kandilla enne thonunnu
@pranabhps4967
@pranabhps4967 5 жыл бұрын
@Kukku'z World ഓടിക്കാൻ അറിയാത്തത് കൊണ്ട് ആയിരിക്കില്ല... പക്ഷേ ഏതൊരു expert driver ക്കും പിഴവ് സംഭവിക്കാം....കണ്ടിട്ട് അങ്ങനെ തോന്നി...brake പിടിച്ചിട്ട് വണ്ടി നിന്നില്ല എന്നുള്ളതല്ല ആ accident ന് കാരണം
@avinash5539
@avinash5539 5 жыл бұрын
@@pranabhps4967 bro cheli kandille avide. Break kittathe vannappo thenni poyatha
@chapz4967
@chapz4967 5 жыл бұрын
chelakkand podo avdinn😛
@sureshnandanam8371
@sureshnandanam8371 5 жыл бұрын
ഒരുപാട് കഷ്ടപ്പെട്ടു ലെ ..ഈ effortinu കൊടുക്കണം 1000 ലൈക്‌
@akhileshanand6937
@akhileshanand6937 5 жыл бұрын
ആ വണ്ടിയിൽ ഇരുന്ന് ആ വണ്ടിയെ തന്നെ കുറ്റം പറഞ്ഞാൽ പിന്നെ അതിന് വേറെയേല്ലെ 😁
@Malayalam_news_Express
@Malayalam_news_Express 5 жыл бұрын
എന്നെ പോലെ ബൈക്ക് ഭ്രാന്തുള്ള ബൈക്ക് റൈസിംഗ് ഇഷ്ടപ്പെടുന്ന ചങ്കുകൾ ലൈക്കടിച്ച് പൊളിച്ചേ .... {ഹെൽമെറ്റ് ,സുരക്ഷിത കവചം എന്നിവ അണിഞ്ഞ ശേഷം മാത്രം ബൈക്ക് റൈസിംഗ് നടത്തുക ....നിങ്ങളുടെ ജീവൻ നിങ്ങളുടെ കൈയിലാണ് }
@JasimMajeed7
@JasimMajeed7 5 жыл бұрын
Race trackil mathram race nadathuka, njan angane anu cheyyaru, roadil abhyasam venda ❤️❤️.
@manumaity9715
@manumaity9715 5 жыл бұрын
Bros enganeya racing nadathuga? Race track kochiyilano?
@JasimMajeed7
@JasimMajeed7 5 жыл бұрын
@@manumaity9715 alla bro, nammude aduth coimbatore kari motor speed way, racingil irangan thalparyam undengil adhyam oru racing instituteil join cheyyanam,
@manumaity9715
@manumaity9715 5 жыл бұрын
@@JasimMajeed7 tx bro
@praveenpj8248
@praveenpj8248 5 жыл бұрын
എനിക്ക് race nalla thalparyam ഉണ്ട്. എവിടെ പോണം എങ്ങനെയാ കാര്യങ്ങൾ ഒന്നും പിടിയില്ല please help.
@sujilnj581
@sujilnj581 5 жыл бұрын
14:27 Arun Smokie: this is an off-road Autorickshaw: hold my beer 😀
@thomasouseph7909
@thomasouseph7909 4 жыл бұрын
😁
@sethflix8823
@sethflix8823 3 жыл бұрын
😂
@luciddreamer5442
@luciddreamer5442 5 жыл бұрын
അരുണിന്റെ സ്പീഡ് കണ്ടു പേടി തോന്നിയത് എനിക്ക് മാത്രമാണോ?
@sensation6584
@sensation6584 5 жыл бұрын
Ninak mathramanu
@JithinPC
@JithinPC 5 жыл бұрын
@@sensation6584 😂😂😂
@alwin2781
@alwin2781 5 жыл бұрын
Ninak mathram
@shanilkannurkkaran7623
@shanilkannurkkaran7623 5 жыл бұрын
Ninaku mathramalla enikkum
@vaishnavtr3312
@vaishnavtr3312 5 жыл бұрын
തനിക്ക് മാത്രം
@vijeeshbhagavathikkunnel2961
@vijeeshbhagavathikkunnel2961 5 жыл бұрын
ഹീറോ.. കമ്പനിക്കാർ തലയിൽ കൈവച്ചു നിന്നുകാണും. വളർത്താനാന്ന് പറഞ്ഞ് ആ ചങ്ങായി, മ്മടെ ആടിനെ കൊണ്ടോയത് അറക്കാനാർന്നാ...!!!!!
@ananduas6803
@ananduas6803 5 жыл бұрын
Sondham aayi edutha vandi alle pinnendaa
@neelangath4098
@neelangath4098 5 жыл бұрын
🤣🤣🤣
@shamsukp
@shamsukp 5 жыл бұрын
Ith avante vandi aaan man
@vijeeshbhagavathikkunnel2961
@vijeeshbhagavathikkunnel2961 5 жыл бұрын
@@ananduas6803 ഒരു തമാശക്ക് പറഞ്ഞതാണിഷ്ടാ...
@nb6420
@nb6420 5 жыл бұрын
😝😝😝😝 comet polichu
@afsalhameed3176
@afsalhameed3176 5 жыл бұрын
കേരളത്തിലെ റോഡുകൾക്ക് അനിയോജ്യമായ വണ്ടി ആണ്
@ycvibes3990
@ycvibes3990 5 жыл бұрын
സത്യം👉
@shikhilsyrus3951
@shikhilsyrus3951 5 жыл бұрын
💯
@Sathya_1996
@Sathya_1996 5 жыл бұрын
😁👍
@akhilek9450
@akhilek9450 5 жыл бұрын
💯%
@adhilsk3102
@adhilsk3102 4 жыл бұрын
Correct
@anoopmc1862
@anoopmc1862 5 жыл бұрын
Abs ullathkond aanu offroadil front brake bite kittathath. Dirt bikesil gears hard aaaayirikm offroad odikumbo ariyathe kalu enganum gear leveril kondalum gear marilla so its good.himalayanekal nalla city bike and offroad bike aanu xpulse.. short stroke aayond cityil athikam gear changes varulaa.. pakshe highwayil relaxed ridinginu long stroke engine aanu best. So highway - himalayan, city + offroad - xpulse
@dylanvloggs5909
@dylanvloggs5909 5 жыл бұрын
actual eldorado good information
@rahmanck999
@rahmanck999 5 жыл бұрын
👍👍
@farookkamal2820
@farookkamal2820 5 жыл бұрын
Fact
@rohithstanly
@rohithstanly 5 жыл бұрын
But short stroke engine misses the low end torque which is necessary in offroading so i prefer Himalayans engine over xpulses engine for that matter
@nithilsoorya
@nithilsoorya 4 жыл бұрын
Yesss... Correct
@zubairvga9600
@zubairvga9600 5 жыл бұрын
ഈ വണ്ടിയുടെ ഇൻഡിഗേറ്റർ ശരിയല്ല! പെട്ടെന്ന് പൊട്ടി പോയി..😂
@manuprasad1119
@manuprasad1119 5 жыл бұрын
😂😂😂
@Gamer_Queen_yt
@Gamer_Queen_yt 5 жыл бұрын
😂
@a1media175
@a1media175 5 жыл бұрын
😂😂🤣
@rookieflix5843
@rookieflix5843 4 жыл бұрын
Marathil oondoy chambit indicatorine kutam parya hehe
@joelthevarmadomphotography6409
@joelthevarmadomphotography6409 4 жыл бұрын
🤣
@saheedmosayyab3940
@saheedmosayyab3940 5 жыл бұрын
ബ്രോ ഈ same off റോഡിൽ തന്നെ himalaya ഒന്നു ഓടിക്കാമോ?
@akshayeb8854
@akshayeb8854 5 жыл бұрын
Yes...yes...yes...
@amrithcr7451
@amrithcr7451 5 жыл бұрын
yes
@MrFox-ts1yv
@MrFox-ts1yv 5 жыл бұрын
ഭാഗ്യം എപ്പോഴും കൂടെ ഇണ്ടായെന്നേ വരില്ല
@ebintsr5127
@ebintsr5127 5 жыл бұрын
ആ ഇടവഴിയിലൊന്നും ഹിമാലയൻ വളഞ്ഞു കിട്ടാൻ chance ഇല്ല.. ,☺️
@Mr_man023
@Mr_man023 5 жыл бұрын
എന്റെ സിവനെ ...വേണ്ടാ...ഹിമാലയൻ ആണേൽ സ്പീഡ് ഇങ്ങനെ ഒന്നും അല്ല..
@maharoof_puthur
@maharoof_puthur 5 жыл бұрын
മരമാണെങ്കിലെന്താ വണ്ടി വരണ കണ്ടാ മാറി നിന്നൂടെ😎
@0557630
@0557630 5 жыл бұрын
ആശാനേ ജംഗ്ഷൻ എത്തുമ്പോൾ ഒന്ന് ബ്രേക്ക് ചവിട്ടുക വല്ല പിള്ളേരും സൈക്കിളിൽ വന്നാൽ തീർന്നു കേട്ടോ...
@ashwinbachu7279
@ashwinbachu7279 5 жыл бұрын
enikum thonni
@shabz9064
@shabz9064 5 жыл бұрын
Rash driving annu
@phenoMenon_900
@phenoMenon_900 5 жыл бұрын
Ingeru over speed aane
@albindominic7966
@albindominic7966 4 жыл бұрын
Otta viyarpinu theerum
@kevincrobin4216
@kevincrobin4216 4 жыл бұрын
Correct
@navasdj5291
@navasdj5291 2 жыл бұрын
നല്ല ഓഫ് റോഡ് കയറുന്ന പിള്ളേരുടെ കയ്യിൽ കൊണ്ട് കൊടുക്കു ബ്രോ അപ്പൊ കാണാം ഇവൻ കേറുന്ന കുന്നും മലയും🔥🔥🔥 X pulse fan❤❤
@praveenprathap1703
@praveenprathap1703 5 жыл бұрын
Bro റിവ്യൂ ന് വേണ്ടി ആണേലും അല്ലെങ്കിലും സൂക്ഷിച്ച് വണ്ടി ഓടിക്കണേ.. ഇനിയും നിങ്ങളുടെ ഒരു പാട് വീഡിയോസ് കാണാനുള്ളതാ ഞങ്ങൾക്ക്...😘
@lifeforus5892
@lifeforus5892 5 жыл бұрын
I feel same
@nivedzzeee5722
@nivedzzeee5722 5 жыл бұрын
സാരൂല bro നമ്മുടെ സംശയം തീർക്കാൻവേണ്ടി പുതിയ വണ്ടി ഇങ്ങനെ ഓടിക്കുന്നതിൽ .....വിഷമം തോന്നി 😓😓😓😓😓😓😓😓😓😓😓😓😓😓
@aspbrothers8444
@aspbrothers8444 5 жыл бұрын
Sathyam...
@shibilsha2582
@shibilsha2582 5 жыл бұрын
Yes
@anuraganu4945
@anuraganu4945 5 жыл бұрын
Aada machu
@prakul_k
@prakul_k 5 жыл бұрын
Sed aayi mwone.
@yedhukrishna6293
@yedhukrishna6293 5 жыл бұрын
അതേ
@dineshr8395
@dineshr8395 5 жыл бұрын
ചെളിയിൽ കൊണ്ട് ഫ്രണ്ട് ബ്രേക്ക് പിടിച്ചാൽ എത്ര വിലകൂടിയ ഓഫ് റോഡ് ബൈക്ക് ആയാലും മറിയും
@aromalaromalaromal9409
@aromalaromalaromal9409 3 жыл бұрын
Athoru puthiya arivanalo machana
@ragnar5174
@ragnar5174 3 жыл бұрын
No
@gopakumarkr481
@gopakumarkr481 3 жыл бұрын
Podappa anna njan appozha chathu pokum. But off road onnumalla ketto😀
@Adv-gokulms
@Adv-gokulms 5 жыл бұрын
You are very committed to your viewers , ride safe.
@sanu8657
@sanu8657 5 жыл бұрын
Instagram ee video kandavarundo? Fast kanichath
@afsalibrahim445
@afsalibrahim445 5 жыл бұрын
Yepp
@vishnudg7061
@vishnudg7061 5 жыл бұрын
X pulse adukan interest ullavar like adi.
@bibinbino2403
@bibinbino2403 5 жыл бұрын
Machan off road raidinu veandiy choose cheitha road kollam nice Aanu. off road raide cheyyumbol ethra. Speedil cheyyunathu kurachu boaranu brow. Ningga video ellam thannea powliyanuuuu keep it up.....
@stephinwilson2015
@stephinwilson2015 5 жыл бұрын
Machane machan poliku aroke enthoke parjalum katta suport
@amalkthilak5501
@amalkthilak5501 5 жыл бұрын
*OFF ROAD BIKE അത് ഏത് വണ്ടിയായാലും FRONT BRAKE BITE കുറവായിരിക്കും. കുറച്ചൂടെ PREMIUM വണ്ടിയാണെങ്കിൽ SWITCHABLE ABS യും കാണും. OFF ROAD ല് ABS പണി തരുമെന്ന് ARUN ന് അറിയാത്തതല്ലല്ലോ..?*
@Nithinddas
@Nithinddas 5 жыл бұрын
Apol off road vandi roadil oodikendaaaaa
@tonycaptain6044
@tonycaptain6044 5 жыл бұрын
@@Nithinddas athinanu switchable abs vendath koodiya vandikalil matrame aa features ullu
@rahulig
@rahulig 5 жыл бұрын
@@Nithinddas switchable vandi venam ale abs inde fuse oori idanm
@rahulig
@rahulig 5 жыл бұрын
@@emmanuvelcleatus8210 speed alla control indailla slush kanumbo enetu ninnum tank il grip koduthu oke Anu off road il edukka pulli samsarichappo vittu poi kanum
@9995319143
@9995319143 5 жыл бұрын
Ath aalu parayunundallo roadil braking vellye kuzhapalyann
@ragilkrishnap.r8271
@ragilkrishnap.r8271 5 жыл бұрын
X plus 200 lover's like please thanks for doing this video
@Kareempmk
@Kareempmk 5 жыл бұрын
ഓഫ് റോഡിനു എനിക്ക് തോന്നുന്നത്... ഏറ്റവും നല്ലത് tractor അല്ലെ എന്നാണ് എന്റെ ഒരു ഇത്.."☺
@sajad1928
@sajad1928 4 жыл бұрын
🤪
@xaviernivin6928
@xaviernivin6928 4 жыл бұрын
Nee ath chapp ahdaa
@janko-jaru
@janko-jaru 4 жыл бұрын
This is one of the honest and truthful review of this bike, a perfect off-road review. Love your commitment and method,in analysing the bike..😊👌
@user-tw6xq2vs4o
@user-tw6xq2vs4o 5 жыл бұрын
12:25 വണ്ടി ഓടിക്കാന്‍ അറിയണം. ഹിമാലയന്‍ കൊണ്ട്‌ പോയത് എങ്ങനെ ആണെന് എല്ലാവരും കണ്ടു... പതിയെ ഒച്ച് ഇഴയുന്ന പോലെ... ഇതിൽ പോയത് കണ്ടോ.. സത്യം ഉള്ളത് പോലെ പറയണം.... എടുക്കാന്‍ ഇഷ്ടം ഉള്ളവർ എടുത്താൽ മതി... അടിപൊളി വണ്ടി ആണ്‌ xpulse
@amalbabu5443
@amalbabu5443 5 жыл бұрын
Sathyam
@shehinmohammed480
@shehinmohammed480 5 жыл бұрын
Himalayam odicha terrain bro kandath alla....porathin wet groundm....onnu chinthicha manasilavum....
@sudheer_mngply
@sudheer_mngply 5 жыл бұрын
vish mrna സത്യം യോചിക്കുന്ന്നു
@abhishekbalan2921
@abhishekbalan2921 5 жыл бұрын
Adhyam poi aa offroad nte level onnu nokk, pakka offroad annu athu trails annu ithu just normal. Himalayan oke ee roadil simple ayi odikam
@user-tw6xq2vs4o
@user-tw6xq2vs4o 5 жыл бұрын
@@abhishekbalan2921 ഇതിലും വലിയ terrain വഴി ഈ രണ്ട് വണ്ടികളുടെ റിവ്യൂ കണ്ടതാ അതും ഇന്ത്യയില്‍ ഇന്നുള്ള ഏറ്റവും വലിയ ബൈക്ക് youtubers ചെയ്ത റിവ്യു... അതിൽ ഹിമാലയന്‍ എത്രയോ തവണ പരാജയമാണ്... പിന്നെ എല്ലാവരോടും പറയാൻ ഉള്ളത് കാലിന്റെ ഇടക്ക് കേറിയാല്‍ ബൈക്ക് എന്തോ സംഭവം ആണെന് തോന്നല്‍ ആണ് എല്ലാവര്‍ക്കും... ഏത് ബൈക്ക് ആണെങ്കിലും നമ്മുടെ ഒരു control തെറ്റിയാല്‍ താഴെ പോക്കാ...
@risensun906
@risensun906 5 жыл бұрын
Arun njan chennail same bike heavy aayit test drive cheithirunnu front brake complaints onnum ila vandi cool aayit braking avunnundu
@shamilshalu5206
@shamilshalu5206 5 жыл бұрын
എന്ത് പറഞ്ഞാലും xpulse offroadil പുലി തന്നെ ആണ്... Himalayan ഓട് പോകാൻ പറ... Thanks to arunsmoki😘😘
@sajilmonu
@sajilmonu 5 жыл бұрын
കുട്ടൻ ഹിമാലയൻ ഓടിച്ചിട്ടില്ലലേ..... 😅😅😂🤣
@Tale_of_meow
@Tale_of_meow 5 жыл бұрын
Athu ne himalayan odikatheth kondaa
@shamilshalu5206
@shamilshalu5206 5 жыл бұрын
@@Tale_of_meowneeyokke ippalallee himaalayan kanunne... nammal ath pandee oodich theechathaaa
@happier1103
@happier1103 5 жыл бұрын
😏
@Tale_of_meow
@Tale_of_meow 5 жыл бұрын
@@shamilshalu5206 Vvoo.. sheri namal oke ippo kanan thudangeett ollu.. njn janikunathin munb himalayan irangiyirunnu enn ariyillayirunnu
@sreerag344
@sreerag344 5 жыл бұрын
nice video.also viewers nu vendi edutha risk nu oru THUMBS UP👍
@umerc_rz_kl-1048
@umerc_rz_kl-1048 5 жыл бұрын
👍👍🔥🔥 sathyavastha parayunnallo good .venamegil bro kku slip ayathu marachu vekkayirunnu
@rahulig
@rahulig 5 жыл бұрын
Adhanu ee video inde highlight adhondu vannu view chayunna alkar indavule bro 😃
@umerc_rz_kl-1048
@umerc_rz_kl-1048 5 жыл бұрын
@@rahulig #arunsmoki one life one shot 👍🔥👍
@rahulig
@rahulig 5 жыл бұрын
@@umerc_rz_kl-1048 Nick alliyan muthaanu 😄😍
@lukamotions4024
@lukamotions4024 5 жыл бұрын
ഈ bike ഇഷ്ടപ്പെട്ടവർ ഈ comment ഒന്ന് like ചെയ്യാമോ
@praKash-pi9vm
@praKash-pi9vm 5 жыл бұрын
Me
@venomyt2642
@venomyt2642 5 жыл бұрын
@@praKash-pi9vm illa
@kiranr5981
@kiranr5981 5 жыл бұрын
LUKA motions isttapettu
@prasannarascol5932
@prasannarascol5932 5 жыл бұрын
12:25 Background on your mobile song Believer💪😀
@limitless9330
@limitless9330 5 жыл бұрын
Respect aan brwyod videokk vendi new vandi Egane okke odich 👏👏👏👏👏👏👍
@muthuasruth4124
@muthuasruth4124 5 жыл бұрын
Arun smokie : ഞാൻ ഒരു കാര്യം പറയട്ടെ എനിക്ക് ഒന്നും ഓർമ്മ ഇല്ല
@a1media175
@a1media175 5 жыл бұрын
🤣🤣
@sterixstream6723
@sterixstream6723 5 жыл бұрын
Njan video kanumbol 193 like video kazhinjappo 1.1k pwoli video
@criminal6034
@criminal6034 5 жыл бұрын
*ഇത് കണ്ടപ്പോ car വാങ്ങാൻ തീരുമാനിച്ച ഞാൻ😳😳😳*
@anasachu6390
@anasachu6390 5 жыл бұрын
😂😂
@Human-kp5ze
@Human-kp5ze 4 жыл бұрын
Appane vandi kannich koduthu... dha ee videoyum....ippo nexon order koduthu...
@jamsheedjamshi1240
@jamsheedjamshi1240 4 жыл бұрын
@@Human-kp5ze ഉരുളക്കുപ്പേരി
@mikhayel9418
@mikhayel9418 3 жыл бұрын
😅😅😅😅😅😅😅
@sakalagulabi
@sakalagulabi 5 жыл бұрын
Bro റിവ്യൂ ന് വേണ്ടി ആണേലും അല്ലെങ്കിലും സൂക്ഷിച്ച് വണ്ടി ഓടിക്കണേ.. ഇനിയും നിങ്ങളുടെ ഒരു പാട് വീഡിയോസ് കാണാനുള്ളതാ ഞങ്ങൾക്ക്.. take care on your riding speed
@pk.5670
@pk.5670 5 жыл бұрын
ഭാഗ്യം bike ചത്തില്ല.....എന്നു പറയുന്നതാകും നല്ലത്.👌👍👍
@praveenps4430
@praveenps4430 5 жыл бұрын
Off roding തനിക്കു അല്പം സ്‌പീഡ്‌ കൂടുതലാ
@chrisharrison5839
@chrisharrison5839 5 жыл бұрын
Tantha bike anno!
@rameespattani6616
@rameespattani6616 5 жыл бұрын
Pullide speed nokku 15 to 35 nokku
@aromalamp3545
@aromalamp3545 5 жыл бұрын
mahn.. അത് കാമറയുടെ problem aanu. arunettan പോകുന്നത് 15-20 സ്പീഡിൽ ആണ്
@hareeshs8167
@hareeshs8167 5 жыл бұрын
Smokiyude റിവ്യൂ കാണാൻ തുടങ്ങയിട് ഇപ്പോ ഒരു വർഷം ആയി.. 2018july ഇൽ കാണാൻ തുടങ്ങിയതാ ഞാൻ വേറെ ആരേലും ഉണ്ടോ?? Lvh smoki ❤❤
@blackpistonz4356
@blackpistonz4356 5 жыл бұрын
Bro but u said lie ,plz watch that accident part once more you are not at all applying the front brake ,and had applied it when it gets into the grass
@Amal_George_Thomas
@Amal_George_Thomas 5 жыл бұрын
Yeah, I was also coming to comment about that. And he is simply complaining about the front brake. He hasn't even got the time to apply the break.Pity on him. 😂
@nithilsoorya
@nithilsoorya 4 жыл бұрын
Yeahhh correct ipozha sradhichath.. slip aayenu shesham aanu chekkan brake apply cheythath..
@Thed_islive
@Thed_islive 5 жыл бұрын
.Chetta kuttam paryunath Alla off-road tyres kondu Corner cheyytha slip aavilae? . Pinne egane aa vandi corner chayyan confidence tharuvaa?
@ChroniclesofCJ
@ChroniclesofCJ 5 жыл бұрын
Ceat nte Dual purpose tyres aanu
@rahulig
@rahulig 5 жыл бұрын
@@ChroniclesofCJ radial allalo so slip Akan chance indu
@madwheels7843
@madwheels7843 5 жыл бұрын
stud tyre slip avumenkilum control indavum pinne vandiye control cheyyunnath mattoru vashamkoodiyanu.. corner il footresting main anu.. pinne tank locking angane kurach karyangal sradhikkanund pinne normal tyre oru parudhi vare support cheyyu.. ee video il thanne bro veezhanulla karanam front tyre slip aye pinne bro nte hand handle il ninne poyi pinne jst oru foot support indel ithundavillarnnu... off road kurach risk anu.. but ath oodichavarkk nalloru anubhavavum anu..
@ChroniclesofCJ
@ChroniclesofCJ 5 жыл бұрын
Kk... U r correct... strell nte review il eduth parayunnund... Corner cheythappo nys aayi rear wheel slip ayenn
@ChroniclesofCJ
@ChroniclesofCJ 5 жыл бұрын
Kk... U r correct... strell nte review il eduth parayunnund... Corner cheythappo nys aayi rear wheel slip ayenn
@mohanank2266
@mohanank2266 5 жыл бұрын
Bro please put a video about Duke 200 abs 2019 model
@KrishNa-jf2vh
@KrishNa-jf2vh 5 жыл бұрын
Heavy review ആയിപ്പോയല്ലോ...!! കിടിലം....👍👍
@akhilmnair2476
@akhilmnair2476 5 жыл бұрын
Huge respect for ARUN SMOKI😊✊... reason is for a genuine video
@pauljoseph3029
@pauljoseph3029 5 жыл бұрын
Aprilia oru super bike brand alle athukonde, 150cc aprilia review cheyamo
@razik036
@razik036 5 жыл бұрын
Arun bhai.... Onnu pathukke poo... Be careful while driving.❤️
@muhammadanasansu5757
@muhammadanasansu5757 5 жыл бұрын
അകാലത്തിൽ പൊലിഞ്ഞു പോയ ഇന്റികേറ്ററിന് ആദരാഞ്ജലികൾ 😪
@albindkvlogs7175
@albindkvlogs7175 5 жыл бұрын
ooo man onnum parayanilla adipoli anachu adappu thallilo chirikkanum undayi enthayalum kollam veronnum pattillallo broo any way supper inium prethishikkunnu off road videyo kollam nannayttundu vandi kayinnu ponathonnum nokkanda off road alle athukondu no cin ...
@mishal_cr7_
@mishal_cr7_ 5 жыл бұрын
Same off road himalaya vech onn oodikk bro plz yellaavarkkum oru helpakum...
@finojshafi607
@finojshafi607 5 жыл бұрын
Mishal CR 7 athum kondu keriya...smokiede karyathil thirumanam aakum
@naveendasdas3027
@naveendasdas3027 5 жыл бұрын
Hero xtreme 200s review video cheyyamo bro please
@AbdulRaheem-yk1rf
@AbdulRaheem-yk1rf 4 жыл бұрын
X pulse is awesome I loved it ... I m having 650 twin . But planning to buy this . This need little more top end like Himalayan. At least 120 and all .
@sujiththycattussery
@sujiththycattussery 5 жыл бұрын
ബ്രേക്ക് ശരിയാക്കീല്ലേ, ഇനി ഒരു ഓഫ് റോഡ് വീഡിയോ കൂടി ചെയ്യ് (ഇലവീഴാപൂഞ്ചിറ കറക്ട് ലൊക്കേഷൻ ആണ് )
@aswinmshaji9621
@aswinmshaji9621 5 жыл бұрын
Chetante kayyil olla ella vandikalum ulpeduthi oru vedio cheyyo
@storiesbynihad3860
@storiesbynihad3860 5 жыл бұрын
Kidoskki eee vdo kk katta waiting aayrnnu😍😍🤩🤩🤩🤩
@rsaquaman4317
@rsaquaman4317 5 жыл бұрын
Kurachu neram idungiya vazhikoodi poyapo vallatha oru feel... Adipoli video
@scargaming7053
@scargaming7053 5 жыл бұрын
Bro duke 125 first service നു ശേഷം ഉള്ള mileage test വീഡിയോ ഇടാമോ ?
@ashifashraf2807
@ashifashraf2807 5 жыл бұрын
Entho problem patti Ee video maathram play aagunnilla
@muhamedthasreefkodaniyil4818
@muhamedthasreefkodaniyil4818 5 жыл бұрын
Dhe indicatorum pottich vannirickunnu nintey mon...
@user-yk6sp5fz1e
@user-yk6sp5fz1e 5 жыл бұрын
എന്തൊരു പോകാടെ ഒന്നുമില്ലേലും പുതിയ വണ്ടി അല്ലെ ആ ഒരു മര്യാദ എങ്കിലും കാണിച്ചു കുടയിരുന്നോ
@automechtravel
@automechtravel 5 жыл бұрын
Nice route bro ,nice presentation ❤
@mallutramp321
@mallutramp321 5 жыл бұрын
Off road ok...ini hiway...hiwayil stess illathe pokan pattiya speed...wind blast...seating ithokke onn ariyaan intrst und
@hajiskablan5294
@hajiskablan5294 5 жыл бұрын
main point im also want to know it...
@sonujoseph6614
@sonujoseph6614 5 жыл бұрын
Ne strell fan alleda
@sreekuttanmenon3601
@sreekuttanmenon3601 5 жыл бұрын
Yepp
@mallutramp321
@mallutramp321 5 жыл бұрын
@@sonujoseph6614 Jst want review...thats all...
@user-yk6sp5fz1e
@user-yk6sp5fz1e 5 жыл бұрын
പിന്നെ ആദ്യ എം എന്റെ ബൈക്കു നും ഗിയര് tight ആയിരുന്നു സർവിസ് കഴിഞ്ഞപ്പോ സ്മൂത് ആയി എന്റെ വണ്ടി xtreme 200 r
@alphinbabu
@alphinbabu 5 жыл бұрын
Eath road aanelum eath vandi aanelum kurachukoodi sookshichu odicha mathi chettaa😍😍😘😘💜 adipoli video aa ........💜💜💜💜
@jerinmathew3096
@jerinmathew3096 5 жыл бұрын
മീറ്റർ സ്പെസിഫിക്കേഷൻസ് കാത്തിരുന്നു.. പക്ഷെ ബ്രോ പറഞ്ഞില്ലാ.. ഫോൺ പെയറിങ് and നാവിഗേഷൻ ഒക്കെ പറഞ്ഞിരുന്നേൽ കൂടുതൽ നന്നായിരുന്നു... #bikepraanthanmaar😍
@digilchethalandccreation9659
@digilchethalandccreation9659 5 жыл бұрын
ഓഫ്‌ റോഡ് പൊളിച്ചു...വണ്ടിയെ കൊന്നു അല്ലെ😂
@user-xj7mx9bx2u
@user-xj7mx9bx2u 5 жыл бұрын
ഓഫ്‌ റോഡ് ഡ്രൈവിംഗ് എന്ന് പറഞ്ഞാൽ അത് വണ്ടി പൊളിച്ചടക്കന്ന് അല്ല ബ്രോ നിനക്ക് സ്മൂത്ത്‌ ആയി വണ്ടി ഓടിക്കൂടേ പിന്നെ എബിഎസ് അല്ലെ അരുൺ എനിക്ക് നിന്റെ വീഡിയോസ് ഇഷ്ട്ടമാണ് അത് എല്ലാർക്കും പ്രേയോജനപ്പെടുന്നുണ്ട് ബട്ട്‌ എനിക്ക് നിന്റെ ഓഫ്‌ റോഡ് ഡ്രൈവിംഗ് തീരെ ഇഷ്ട്ടമല്ല... ഞാൻ എന്റെ അഭിപ്രായം പരന്നുന്നൊള്ളു.. Take care bro😉❤️💛💚💙
@rahulig
@rahulig 5 жыл бұрын
Vandi ne kolluna feel eniku mathram ano thonniye 🙄😥
@user-xj7mx9bx2u
@user-xj7mx9bx2u 5 жыл бұрын
@@rahulig bro enikk manasilayila
@rahulig
@rahulig 5 жыл бұрын
@@user-xj7mx9bx2u pulli vandi pizhinju odikunna kandattu sahikkanilla 🤐😥
@anandkrishna660
@anandkrishna660 5 жыл бұрын
Off-road coaching pala sthalathum kodukkunnumdu. 2-3 divasathe workshop okke pole. Ingere athinu vidanam.
@ashwinkonath6646
@ashwinkonath6646 5 жыл бұрын
Bhai. Kidu video disc brake onnu bleed chath nokku chilapo air keyarininn Pani tharunathaakum..
@aswin248
@aswin248 5 жыл бұрын
Ithuvare discontinue cheyyyathe pidch nilkkunna bigdaddy aaaaya duke200 2019 edition review chythal nannnayirukkum ennu thooonnunu bro😘 .kaaaranam munp chytha review orupaad oldum, clarify illlaththum aaayirunnnu..once more chytha polikkkmm
@abroyvarghese2776
@abroyvarghese2776 5 жыл бұрын
Bro i think the bike rave at the starting is a new technology which help the bike to automatically heat the engine at cold start
@islub1384
@islub1384 5 жыл бұрын
Ith fuel injection type allee pne enthinaa engine heat aakuvan technology bro? Direct alle gas pumping...cold start issues indaavand irikkan aane ee fuel injection technology thanne.. ith carburetor type aanel i agreed with your opinion bro..
@abroyvarghese2776
@abroyvarghese2776 5 жыл бұрын
@@islub1384 Bro this is from my little knowledge. Every fuel injection bike is having a ECU module. This ecu is programmed to rave the bike to a rpm which is already set by program. For example when you start the cars such as polo you may notice the same the car automatically accelerated to a limited rpm which is already programmed in the ecu. Now u may have a question why they have programmed like this? It is for providing better cold start. In every vehicle it's going on. But its not audible to us. You can change this by reprogramming the ECU.
@islub1384
@islub1384 5 жыл бұрын
Angane aanengil test drive cheytha vandiyilum ee paranja pole kaanikkande..? Allaathe ooro vandikkum ooro reethiyil ecu aayirikkullaalo set cheythekkunnath.. carburetor type vandikalum fuel injection vandikaludeyum vethyasam entha enn manassilaaku bro athyam.. broide polo alla athinum nalla example njn parayam.. pulsar 220 start aakumbol automatic acceleration aavunnath oru 3 to 4 sec vare..
@abroyvarghese2776
@abroyvarghese2776 5 жыл бұрын
@@islub1384 he says the same the end of video its the same bike that he took for test drive. I think pulser 220 is also fi right. If u judge it as a complaint it may be the issue with the ECU or with the acceleration cable. Every vehicle which is having fi will rave for some time while we start to attain a certain rpm level which is already programmed with the ECU. i gave the example with polo because u can notice the sound while we start the car. The fi is for better cold starting and to increase the performance of the bike.
@islub1384
@islub1384 5 жыл бұрын
@@abroyvarghese2776 no bro..220 fi version athikam irangiyillaa ente carburetor type aayirunnu...ente frndsil thanne 3 perku undayirunnu.. same thanne aayirunnu ellaavarudeyum.. pulsar 220ku auto choke aanu ullath..ath cold startil 3,4sec acceleration indavum..
@vysakhachu3771
@vysakhachu3771 5 жыл бұрын
crash testum kazinju....😜
@a1media175
@a1media175 5 жыл бұрын
🤣🤣🤣🤣
@AbdulRaheem-yk1rf
@AbdulRaheem-yk1rf 4 жыл бұрын
We are happy to c one more off-road video .... go to wayanad ...requests from Bangalore
@HarijcbHarijcb
@HarijcbHarijcb 5 жыл бұрын
Machaaane clutch L erakkam erakkkaruth ethoru paaadamakattay aall the best
@aswinsivan6562
@aswinsivan6562 5 жыл бұрын
*ഹെഡ് ലൈറ്റ് പെർഫോമൻസ് വീഡിയോ ഇടാമോ നൈറ്റ്‌ റൈഡ്*
@AswinRajPayyannur
@AswinRajPayyannur 5 жыл бұрын
Njn ഇതിനേക്കാൾ വലിയ ഇറക്കം ഇറങ്ങിയിട്ടുണ്ട്...ns 200ൽ.... അന്നേരം എനിക്ക് അറിയില്ലായിരുന്നു...break പിടിക്കാൻ പാടില്ല എന്നുള്ളത്... സ്കിഡ് ആയായിരുന്ന്
@shanukumar3307
@shanukumar3307 5 жыл бұрын
Bro correct karyagala paranje,.. Thanks
@MalluMan600
@MalluMan600 5 жыл бұрын
Abs engage avunondaan brake korrav thonunadh and bro avde chelliyil slip ayadh ayittan thoniyadh ariyila kanditt thoni good video bro
@peregrinator1811
@peregrinator1811 5 жыл бұрын
Bro cam mattiyo? Pazaya aa quality kittunilalo
@AmalmAppu-tb6yx
@AmalmAppu-tb6yx 5 жыл бұрын
enikkum thooni
@Adv-gokulms
@Adv-gokulms 5 жыл бұрын
Running in Period കഴിയാതെ ഇത്തരത്തിൽ വാഹനം ഓടിച്ചാൽ വാഹനത്തിന്റെ ദീർഘകാല ഉപയോഗത്തെ പ്രതികൂലമായി ബാധിക്കില്ലേ ?
@rithujith525
@rithujith525 5 жыл бұрын
Sure
@asadsankar589
@asadsankar589 5 жыл бұрын
Machane e video 2nd kanunna samayathu thonniya kaaryam aanu... 50km speedil nammude mini civil stationu munnile gutterl chaadaan kazhiyumo???
@yaseenshajahan3146
@yaseenshajahan3146 5 жыл бұрын
Ninga vere level ridera.😎.be safe bro 🥰gud review
@aashiquethecarspotter
@aashiquethecarspotter 5 жыл бұрын
Kozhikodens aarenkilum?
@amalbaby3316
@amalbaby3316 5 жыл бұрын
Aa break nte problem ella vandinkum. Ndoo ?? Ath ee vandide break nte problem aayrunnoo??
@christobabu5531
@christobabu5531 5 жыл бұрын
ഇവൻ ഓടിയാണോ ഓഫ് റോഡ് പോയത്... എന്ത് ജാതി കിതപ്പാ കിതക്കണെ... 😍😝😌😌
@safvanfarisk302
@safvanfarisk302 4 жыл бұрын
പേടിച്ചിട്ടാ
@muhammedfaizal5035
@muhammedfaizal5035 4 жыл бұрын
Smokieee🙃
@rovan8883
@rovan8883 3 жыл бұрын
satyam
@vishnuks9181
@vishnuks9181 5 жыл бұрын
Driving nd pillion Seat engane und? Long ride n suitable aahno?
@clashwithfaizz9861
@clashwithfaizz9861 5 жыл бұрын
സംഭവം പൊളി, ബ്രോന്റെ ഭാഗ്യം അടിപൊളി 🤓🤓😁😁
@ajinsibi
@ajinsibi 5 жыл бұрын
കുറച്ചു പതുക്കെ ഓടിക്ക്‌ ബ്രോ നമ്മുടെ സ്‌ട്രെൽ ഒക്കെ അത്യാവശ്യം നല്ല റോഡിലാണ് റിവ്യൂ ചെയ്യണത്
@yedhusuresh7696
@yedhusuresh7696 4 жыл бұрын
Ath Karnataka aane
@swapnaxavier6282
@swapnaxavier6282 5 жыл бұрын
ബ്രോ.. ഹെൽമെറ്റിൽ ആക്ഷൻ ക്യാമറ ഉപയോഗിക്കുന്നത് നിയമപരമോ അതോ ശിക്ഷാർഹമോ??
@anandkrishna660
@anandkrishna660 5 жыл бұрын
Helmet modification is not an offence. At least for now. No issues in using action cam.
@swapnaxavier6282
@swapnaxavier6282 5 жыл бұрын
@@anandkrishna660 Thanks broi.. I don't know that why I asked to know..
@flynnrider3004
@flynnrider3004 5 жыл бұрын
Bro same trackil Himalayan and xpulse compare cheyyamo??
@starking7004
@starking7004 5 жыл бұрын
Kuttikatil park cheythath poliy ayirunnu machaàaa..pinnea AAA frontline paint poyayirunno onn nokiyea
@donpaul3247
@donpaul3247 4 жыл бұрын
Strellnte xpulse review istapettavar like adii💪
@saviodominic333
@saviodominic333 3 жыл бұрын
𝑨𝒕𝒉𝒂𝒏𝒖𝒖 𝒑𝒐𝒘𝒍𝒍𝒊
@wowmachan9140
@wowmachan9140 5 жыл бұрын
ഒരു മിനിമം വോളിയത്തിൽ വിട് മനുഷ്യ ശ്വാസം ആൾക്കാര് കേൾക്കും ✌👍
@arun_smoki
@arun_smoki 5 жыл бұрын
പനി മുഴുവനായി മാറിയില്ല ബ്രോ...കുറെ പേർ msg അയച്ചത് കൊണ്ട് ഇറങ്ങി എന്നു മാത്രം
@wowmachan9140
@wowmachan9140 5 жыл бұрын
@@arun_smoki thx reply thannathinu😍😍💖 Vallathum pattiyayirunno Eni engilum sukshikkane😍😍
@abhijithvelayudhan7917
@abhijithvelayudhan7917 5 жыл бұрын
Arun etta new model standard enganea ind...?Ethu exhaust ahnn bullet 350kk nallath athyavashyam sound ohdu koodi mileage kurayathea? ☺️
@MototrakZ
@MototrakZ 5 жыл бұрын
Hi bro... Can you tell me where you bought the back carrier... Bcz I also owned xpulse 200
@cinimarogi6092
@cinimarogi6092 4 жыл бұрын
കേരളത്തിന്റെ റോഡുകളുടെ അവസ്ഥ മനസിലാക്കി ഹീറോ ഇറക്കിയ xpulse 👌
@shibinshiha4883
@shibinshiha4883 5 жыл бұрын
ഈ same off റോഡിൽ തന്നെ himalaya ഒന്നു ഓടിക്കാമോ?😁😁😁😁😁😁😁😁😁
@rookieflix5843
@rookieflix5843 4 жыл бұрын
Aalu Ann veenath kandille hehe
@aravindprabhakar1381
@aravindprabhakar1381 5 жыл бұрын
Bro carb variant enganae und? Mileage nala difference undo FI vech nokumbol. City usenu vendi an
@gouthamsn400
@gouthamsn400 5 жыл бұрын
Duke 125 Xpluse 200 comparison Which is the best option
Женская драка в Кызылорде
00:53
AIRAN
Рет қаралды 488 М.
Himalayan 450 -  ഒരു Off-road അപാരത 😂
15:55
Arun Smoki
Рет қаралды 99 М.
BMW310Gs-Himalayan-Xpulse200 || Complete Comparison Video..!!!
20:28
Xpulse 200 Vs Himalayan Malayalam comparison
7:00
Strell In Malayalam
Рет қаралды 282 М.
Task Task Task. Off-road 4x4
35:53
Niyas E K Vlogs
Рет қаралды 46 М.
Xpulse 200 Malayalam Detailed Review - Strell
13:41
Strell In Malayalam
Рет қаралды 556 М.
Hero Xtrack Experience 🤩
12:48
Arun Smoki
Рет қаралды 58 М.
РЕЗКА РЕЗИНЫ ДЛЯ ШИН
0:40
MakkClips
Рет қаралды 8 МЛН
ФЭТБАЙК vs MTB Что лучше ? #shorts
0:21
Леха МАК
Рет қаралды 1 МЛН
Que destreza al volante 🤭 #todos #seguidores #destacar #autos
0:13