Xpulse 200 Vs Himalayan Malayalam comparison

  Рет қаралды 285,114

Strell In Malayalam

Strell In Malayalam

Күн бұрын

Пікірлер: 1 100
@strellinmalayalam
@strellinmalayalam 5 жыл бұрын
രണ്ടിന്റെയും detailed റിവ്യൂ വേണമെങ്കിൽ ഇവിടെ നോക്കാം Xpulse 200 Detailed Review : kzbin.info/www/bejne/h6LMd6Khmcyam6c Himalayan Detailed Review : kzbin.info/www/bejne/nGWleYeCbq91rbM
@jesbinthomas1262
@jesbinthomas1262 5 жыл бұрын
@Pokkiri SaviN NTorq എടുക്ക്
@jesbinthomas1262
@jesbinthomas1262 5 жыл бұрын
@Pokkiri SaviN പക്ഷേ അതിനുള്ള വണ്ടി and പെര്‍ഫോമന്‍സ് ഉണ്ട്.. Reviews കാണുക
@jesbinthomas1262
@jesbinthomas1262 5 жыл бұрын
@Pokkiri SaviN kzbin.info/www/bejne/j5XLdXqtbcx-g6M
@jesbinthomas1262
@jesbinthomas1262 5 жыл бұрын
@Pokkiri SaviN 2 നും അതിന്റെ വിലക്ക് അനുസരിച്ച് ഉള്ള മുതൽ ഉണ്ട് 👍 👍
@LollanTrollan
@LollanTrollan 5 жыл бұрын
kzbin.info/www/bejne/oHnGnauMfseFY9E cheriyaru troll video chumma kerinokkenne😂😂 strell 🔥ഇസ്തം😘😘😘😘😘😘😘😘😘😘😘
@z_i_r_o_p_z0355
@z_i_r_o_p_z0355 5 жыл бұрын
*രാവിലെ വിചാരിക്കും 'x-pulse' എടുക്കാം ന്നു..., ഉച്ചക്ക് വിചാരിക്കും 'Himalayan' എടുത്താലെന്താ ന്ന്..., വൈകീട്ടത് 'Ninja' ആവും...... പിന്നെ രാത്രീല് എന്റെ Activa എടുത്ത് ഒരു രണ്ടു കിലോമീറ്റർ പോയാൽ ഈ ആഗ്രഹങ്ങൾക്ക് എല്ലാം ഒരു തീരുമാനം ആവും😥*
@arunkumars1550
@arunkumars1550 5 жыл бұрын
ഞാനും അതു തന്നെ bro. രാവിലെ CBR 250 എടുക്കണം എന്നോർക്കും ഉച്ചക്ക് Dominar ആവും 😂 രാത്രി എന്റെ ആക്ടിവ അവിടിരുപ്പുണ്ട് 🤣🤣
@_PratheeshChandran
@_PratheeshChandran 5 жыл бұрын
അപ്പൊ കൂട്ടിന് ആളുണ്ടല്ലേ 👣
@ajayrajesh4635
@ajayrajesh4635 5 жыл бұрын
Njanum angane thanne aan bro☹ravile thonnum ns edukaam ennu uchakku thonnum Dominor edukaam ennu vaikunerm thonnum Duke 250 edukaam ennu...ennit rathri ente dio eduth chumma karangum☹
@emptylife3689
@emptylife3689 5 жыл бұрын
Oru cycle polum illatha njan
@jubin2611
@jubin2611 5 жыл бұрын
Paisa illathond video yum kandirikkunna njan...... But fireblade 2021 aan ende AIM.....
@Greenways77
@Greenways77 5 жыл бұрын
മല്ലു ട്രാവലറുടെ വിഡിയോ കണ്ടിരിക്കുവായിരുന്നു..ഇനിപ്പൊ ഇത് കഴിയട്ടെ😃
@TravelTasteCapture
@TravelTasteCapture 5 жыл бұрын
Bro nde channel subscribe cheyumo
@dhaneshk9936
@dhaneshk9936 5 жыл бұрын
@@TravelTasteCapture cheythu broi
@Greenways77
@Greenways77 5 жыл бұрын
@@TravelTasteCapture mm
@ashayds2507
@ashayds2507 5 жыл бұрын
yenthaa le 😅
@TravelTasteCapture
@TravelTasteCapture 5 жыл бұрын
@@dhaneshk9936 💚🥰
@thehimalayanparava2889
@thehimalayanparava2889 5 жыл бұрын
Am a HIMALAYAN user and I ride xpulse recently... I agree with you STRELL chetta 🙌👍xpulse is quiet user friendly
@NAFYEAY
@NAFYEAY 5 жыл бұрын
ഉപകാരപ്രദം ആയാലും ഇല്ലെങ്കിലും ഞാൻ like അടികും 🖤🔥💯 #Strell_uyir💕💯
@mahis765
@mahis765 5 жыл бұрын
അതിന്റെ ABS ഒരു രക്ഷയില്ല😎😎 അതൊരു വൃത്തികെട്ട സംഭവാണ് ഓഫ്‌റോഡിൽ😂😂😂
@Meenpetty
@Meenpetty 3 жыл бұрын
😂🤣🤣🤣🤣🤣🤣
@shaanrahman3175
@shaanrahman3175 5 жыл бұрын
X pulse is the QUEEN & himalayan is the KING Both are outstanding 👌🏼👐🏻
@arunlalchandran8671
@arunlalchandran8671 5 жыл бұрын
അഴിച്ചു വിട്ട പൊമറേനിയൻ പട്ടിയെപോലെ .......ഉപമ കലക്കി 😅😅😅😅
@killertech.9894
@killertech.9894 5 жыл бұрын
മധുരരാജാ മൂവി ഓർമ്മ വന്നു
@Richu_zzz
@Richu_zzz 4 жыл бұрын
@@killertech.9894 adil evideya pomeranian?
@yadhukrishna7721
@yadhukrishna7721 5 жыл бұрын
Xpulse poliyann but himalayan oru വികാരം ആണ് 😘😘😘
@lintojoy539
@lintojoy539 5 жыл бұрын
Benelli imperiale 400 review വെയ്റ്റ് ചെയ്യുന്നവർ ഉണ്ടോ?
@razichakkalakkal7895
@razichakkalakkal7895 5 жыл бұрын
Linto joy illa
@strellinmalayalam
@strellinmalayalam 5 жыл бұрын
Vandi kittiyilla 😋
@kiransnair8401
@kiransnair8401 5 жыл бұрын
Maaraka waiting aanu brooh
@deekshithkumar.p.v9389
@deekshithkumar.p.v9389 5 жыл бұрын
@@strellinmalayalam xpulse t
@amaloldthomas
@amaloldthomas 5 жыл бұрын
Waiting
@rohithtr3839
@rohithtr3839 5 жыл бұрын
Oru request strell : "Accident pattiyal" ( different kinds) ottakanenkil or with pillion ride,, Ithine patti oru video cheyyukayanekil ridersine useful ayirikum.💡
@strellinmalayalam
@strellinmalayalam 5 жыл бұрын
Sure Rohith. Good topic.
@harinandr450
@harinandr450 5 жыл бұрын
@@strellinmalayalam yeah.. please do it😍💯
@sasj7862
@sasj7862 5 жыл бұрын
@@strellinmalayalam 😍😍😍
@hebe296
@hebe296 4 жыл бұрын
@@strellinmalayalam evide vedio ? strelle idu 1 year aayi. 🔥😐
@Afnad555
@Afnad555 3 жыл бұрын
@@hebe296 2 year aavunnu😆
@Abhijith_Rupan
@Abhijith_Rupan 5 жыл бұрын
സ്വന്തം ആയി വണ്ടി പോലും ഇല്ല പക്ഷേ strell ൻ്റെ video കാണും 😎😎
@ajmalaju312
@ajmalaju312 4 жыл бұрын
എനിക്കും ഇല്ല
@akashbabu8326
@akashbabu8326 5 жыл бұрын
കേരളത്തിലെ road ill xpulse തന്നെ ധാരാളം 😍😍😍
@dragonpilot6901
@dragonpilot6901 5 жыл бұрын
@ananthanarayanan4848
@ananthanarayanan4848 5 жыл бұрын
Machane....oru thiruthal.....keralathile...road alla...keralathile...off road ennanu parayande....🤣🤣🤣🤣 Road inte avastha kondu vikara bharithan aayathanu
@ashcreations9437
@ashcreations9437 5 жыл бұрын
@@ananthanarayanan4848 keralathile off road enn parayandaa. Kerala road enn paranja thanne off road allee😂😂
@ananthanarayanan4848
@ananthanarayanan4848 5 жыл бұрын
@@ashcreations9437 😜😌avasthaa
@akashbabu8326
@akashbabu8326 5 жыл бұрын
@@ashcreations9437 അതെ 👍
@akkivd
@akkivd 5 жыл бұрын
As from a viewer's side your review video is always good and its helps me and who dont much about bikes.its just my point of view don't know about others
@bibinsabu7642
@bibinsabu7642 5 жыл бұрын
🤗Himalayan rider&pillion seat 👌😍 ~(dominar owner)
@mallu2947
@mallu2947 4 жыл бұрын
Back pain undo
@mosvlogs3499
@mosvlogs3499 5 жыл бұрын
ഒന്ന് "കാറ്റടിച്ചിട്ട്" കിട്ടിയ പവർ കൊണ്ട് 125 വരെ ഓടിച്ചിട്ടുണ്ട് പക്ഷെ എന്നാലും ഇതില് പുലി xpulse തന്നെ
@r0yz
@r0yz 5 жыл бұрын
Bike ഓടികൻ അറിയാത്ത ഞാൻ എന്തിനാ ഇത് ഒക്കെ കാണുന്നത് എന്ന് എനിക്ക് അറിയില്ല 😐😐😐😐🤗🤗🤗😘😘😘
@noideavlogz
@noideavlogz 5 жыл бұрын
#love u strell 😍😍 #ur a superhero 😍
@adwaithpc8204
@adwaithpc8204 4 жыл бұрын
1 choice Himalayaan X-pulse off-road Himalayana - on road+ off-road
@arunmani9156
@arunmani9156 5 жыл бұрын
രണ്ടു വണ്ടിയും ഓടിക്കാൻ പറ്റിയിട്ടില്ല,,, എങ്കിലും റിവ്യൂ കണ്ടു, ലൈക്കടിച്ചു,, strell ഇഷ്ട്ടം 😘
@sbn6837
@sbn6837 5 жыл бұрын
X pulse 🔥🔥🔥 . 50 രൂപക്ക് പെട്രോൾ അടിച്ചു നീങ്ങി പോകാൻ ഇവൻ ധാരാളം 💪💪💪
@aravindsuresh4930
@aravindsuresh4930 5 жыл бұрын
Xpulse is better to ride in any condition ,speed limit in kerala allows 70 kmph in highways and 60kmph in remote areas
@muhammedzainamank.m.8101
@muhammedzainamank.m.8101 5 жыл бұрын
സ്‌ട്രെലിന്റെ ഹയാബുസ വീഡിയോകായി കാത്തിരിക്കുന്നവരുണ്ടോ? Strel🥰🥰
@thefalcon1293
@thefalcon1293 5 жыл бұрын
Pnlla
@jayakrishnankanangha
@jayakrishnankanangha 5 жыл бұрын
Sure
@CR-mu5ds
@CR-mu5ds 5 жыл бұрын
Yes
@15nasibhusain90
@15nasibhusain90 5 жыл бұрын
H2R n w8ing aaa😀😁😁
@vaishnavrprabhu1504
@vaishnavrprabhu1504 5 жыл бұрын
Pinille
@rahmancktsy2897
@rahmancktsy2897 5 жыл бұрын
ഞാൻ 2um use ചെയ്യാറുണ്ട് എന്റെ അഭിപ്രായത്തിൽ xpulse എടുക്കുന്നതാണ് നല്ലത് 🥰
@dragonpilot6901
@dragonpilot6901 5 жыл бұрын
❤❤❤
@naveenkr5992
@naveenkr5992 5 жыл бұрын
Y?
@itsmepk2424
@itsmepk2424 5 жыл бұрын
Reason?
@zulfiqar7967
@zulfiqar7967 4 жыл бұрын
Chummaa.. Thallu..
@rohanmathew9574
@rohanmathew9574 4 жыл бұрын
Why bro ?
@Arvnd_28
@Arvnd_28 5 жыл бұрын
എവിടെ imperiale 400 എവിടെ ആദ്യം community ഇടും എന്നിട്ട് അവസാനം റിവ്യൂ വരും എന്നാലും കാത്തിരിപ്പിന്റെ സുഖം ഒന്ന് വേറെ തന്നെയാ ❣️
@jishnukp2255
@jishnukp2255 5 жыл бұрын
What's app youtube??? Simple and powerful intro. Strelll istam😍😍😍💯❣️❣️❣️
@amalks9788
@amalks9788 5 жыл бұрын
കാറ്റടിച്ചു കിട്ടിയ പവർ കൊണ്ട് 115 വരെ ഒക്കെ പോവും 😂😂😂 Strell brooo😍😍
@manurajesh8969
@manurajesh8969 5 жыл бұрын
I hav a same colour xpulse,,,,, i bought it by checking your videos on this bike,,,,,, and i m satisfied with my ride,,,,,,, i m from kottayam kerala
@sujithagopinath1209
@sujithagopinath1209 4 жыл бұрын
I want more video based on the Himalayan bs6
@Akshay-ln8lr
@Akshay-ln8lr 5 жыл бұрын
@Mallu Traveler inte ഷോയിൽ സ്‌ട്രെലിനെ ഒരുപാട് മിസ്സ്‌ ചെയ്തു, bro um കൂടി ഉണ്ടായിരുന്നു എങ്കിൽ എന്ന് ആഗ്രഹിക്കാത്തവർ ഉണ്ടാവാൻ വഴി ഇല്ല 🙂
@Lifewithjoo.
@Lifewithjoo. 5 жыл бұрын
രണ്ടും വാങ്ങാൻ കാശു വേണം അതിനാൽ ഈ video ഞാൻ ബഹിഷ്‌ക്കരിക്കുന്നു....... Sorry strell 🙏
@strellinmalayalam
@strellinmalayalam 5 жыл бұрын
😁😁
@hyperq2.657
@hyperq2.657 4 жыл бұрын
😅❤️
@antapps
@antapps 4 жыл бұрын
lol!!!
@Lifewithjoo.
@Lifewithjoo. 4 жыл бұрын
@@antapps ഓംബ്ര
@akshaykv5283
@akshaykv5283 5 жыл бұрын
Videos kanumthorm machane kurich kooduthal ariyan thonunnu strell machan fan 😍😍😍😍
@shanadshanu3866
@shanadshanu3866 5 жыл бұрын
Bro, camera വല്ലാതെ shake ആവുന്നു.. കുറച്ച് കൂടി stable ആക്കിയാൽ നന്നായിരിക്കും kkum എന്ന് തോന്നുന്നു
@roshanrafeek2473
@roshanrafeek2473 5 жыл бұрын
Nice bro....simple ...humble....and great.....in a short a period of time U hv explained it in a smart and knwoledgable way.......🤩🤩😍😍😍😍
@krishnamohananv
@krishnamohananv 5 жыл бұрын
STRELL illu ee vandi ishtam aayii..looks like strell fell in love Xpulse😂😂
@MOTOBOYVLOGS7
@MOTOBOYVLOGS7 5 жыл бұрын
Bro i like it ♥️♥️
@mohammedroshan8128
@mohammedroshan8128 5 жыл бұрын
Xpulse fans like here (strell😘😘) Settan poliya
@krishnanunnivta7205
@krishnanunnivta7205 5 жыл бұрын
Undayirunna classic 350 vittu xpulse book cheytha njaan
@srvkm2885
@srvkm2885 5 жыл бұрын
Bro I button lu previous video suggest cheyyunadhu korachu kudi comfortable ayirikum. Jst my suggestion🤷‍♂️
@cameratech7512
@cameratech7512 5 жыл бұрын
Himalayan vedichu 2019 abs poliyanu kiduvanu lookalle 😘
@rishikeshlal6510
@rishikeshlal6510 4 жыл бұрын
Pwoli❤️
@saibaba_official
@saibaba_official 4 жыл бұрын
Lookilalao workilalle karyam😁
@gokhulssajeev4844
@gokhulssajeev4844 5 жыл бұрын
Njn xpulse yedkan irunatha.... pne plan maati... pakshe strellinte video kandapol veendum yedkuvan oru മോഹം 🥺....... strell uyir💓🙌🔥
@Godsowncountry.-
@Godsowncountry.- 5 жыл бұрын
Nthann ariyilla Himalayan Chankidippaanuu❣❣❣❣❣😊😊😊
@nidhinkumarcr6924
@nidhinkumarcr6924 5 жыл бұрын
ഒരുപാട് നാൾ ആയിട്ട് wait cheyatha Video Himalayalan fans like adii 😘♥️
@afsalsalim
@afsalsalim 5 жыл бұрын
I will go for Himalaya , entel nerathe undayirunnu vandi Fz aahn , fz and Xpulse almost same aahn touringil . 110km/h avumbozhekum pinne Ass will be ....😂🥴 . Himalayan more comfort tharum .
@harishankark6482
@harishankark6482 4 жыл бұрын
Sathym
@vishnuks81
@vishnuks81 4 жыл бұрын
Touring himalayan thanne because seat comfort and stability himalayan anu but xpulse offroad main ayi irakilath alle 200 cc top speed kittilla up pinne ns nekalum better swantham engine alle bro ennal alle nammude companies valarnu varika ollu vere comapaniyude engine upayogich nadannal nammal engane valarana?
@kspranav7782
@kspranav7782 5 жыл бұрын
RD350 ഒരു review ഇടുമോ strelleee..ഞങ്ങൾ കുറച്ച് 2stroke പ്രന്തന്മാർക്ക് അത് ഒരു മുതൽക്കൂട്ട് ആയിരിക്കും
@kurumbayil
@kurumbayil 5 жыл бұрын
അതെ 😍
@yogeshpg1280
@yogeshpg1280 5 жыл бұрын
Smart Talented Reliable Enjoyable Legible Legend 😍😍
@chrizty1798
@chrizty1798 4 жыл бұрын
Thnks. This video really help me to chose a right bike for me
@blogofmudbiker_9612
@blogofmudbiker_9612 5 жыл бұрын
Bro I am 16 now I am big fan of you my only one subscriber thats you .
@travelwithvenom6930
@travelwithvenom6930 5 жыл бұрын
Strell machane ishttamulloru like
@harikrishnan621
@harikrishnan621 5 жыл бұрын
@strell ശബ്‌ദം വളരെ അധികം പരിചയം ഒള്ള പോലെ .... പക്ഷേ ആരാന്നു ഓർമ്മ കിട്ടുനില്ല .. എന്തായാലും നമ്മൾ സംസാരിച്ചിട്ടുണ്ട് അത് ഉറപ്പാ 100%
@Abhiman2753
@Abhiman2753 5 жыл бұрын
പാവങ്ങളുടെ ട്രയംഫ് ടൈഗർ😍😍
@varunkg4779
@varunkg4779 5 жыл бұрын
Review ഒക്കെ അടിപൊളി. ഒരു request ഉണ്ട്. ഈ review ചെയ്യണ വണ്ടികളുടെ spareparts availability and service cost കൂടി പറഞ്ഞാൽ നന്നായിരിക്കും. അടുത്തിടെ review ഒക്കെ കണ്ടിട്ടു benelli TRK502 വാങ്ങിയാലോന്നു ആലോചിച്ചു. പക്ഷെ normal service with chain sprocket replacement നു മാത്രം 25K ആയിന്നു കേട്ടപ്പോ ആ ആഗ്രഹം വേണ്ടാന്നു വച്ചു അതും chain life 13000km ഉള്ളുത്രേ. 20laks ഉള്ള car നു പോലും അത്രയും service cost ഇല്ല.
@maharoof_puthur
@maharoof_puthur 5 жыл бұрын
*രണ്ട് ചാനലിലും ഒരുമിച്ച് വീഡിയോ ഇട്ടാൽ പിന്നെ ഞാനെങ്ങനെ രണ്ടിലും ആദ്യത്തെ കമന്റ് ഇടും.😂😂* *sed_bgm*
@afsalrahim7004
@afsalrahim7004 5 жыл бұрын
Njan last week dominar 400 eduthu... Video okke kandu ishtapettu... 35.4kmpl milage kittunnund. First service kazinjitilla.
@amalbraj1646
@amalbraj1646 5 жыл бұрын
Eagerly waiting for Imperiale 400 review brother 🙂🙂
@agniveshr8787
@agniveshr8787 5 жыл бұрын
Srell bro....Enikk oru req ond...Harley Davidson street 750 review cheyyamo...☺
@amalsubash6535
@amalsubash6535 5 жыл бұрын
Lee strell Paid partnership with xpulse 200
@silentrider3997
@silentrider3997 5 жыл бұрын
2dum vagaan plan ella nnalum sterll brw de video kandal oru sugam😍
@anirudh_5774
@anirudh_5774 5 жыл бұрын
എല്ലാവരും കാത്തിരുന്ന വീഡിയോ... 😍😍😘😘
@Top10MediaByMallu
@Top10MediaByMallu 5 жыл бұрын
Bro u should bring a companion for this kinda comparison , With these 2 bike . Ride then compare .. that will be more satisfying
@vipinvarma6980
@vipinvarma6980 5 жыл бұрын
പുതിയൊരു അവതാരം വരുന്നുണ്ട് KTM adventure 390
@ibex543
@ibex543 5 жыл бұрын
കൂടെ 250 ഉണ്ടാവും (അഡ്‌വെഞ്ചേരിനു)
@muhammadziyad7093
@muhammadziyad7093 5 жыл бұрын
Strell superb pwolli
@Sev_ru_s
@Sev_ru_s 5 жыл бұрын
Strell😍😍😘😘
@arnoldvjversion5823
@arnoldvjversion5823 2 жыл бұрын
X PULSE OF ROAD ഒക്കെ പക്ക ആണ്. പക്ഷേ HIMALAYAN ഹെവി ഡ്യൂട്ടി ആണ്. അതിൻ്റെ മെൻ്റ്റൻസ് വർക്ക് 7000 രൂപ വേണം. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വണ്ടി X PLUS 200 ആണ്. ഞാൻ അതെടുക്കുവാൻ ആണ് പോകുന്നത്.
@riderspot6563
@riderspot6563 5 жыл бұрын
Strell.... You are just awesome.....
@Mrnobody-v1h
@Mrnobody-v1h 5 жыл бұрын
About strell part 2 Kodaikanal vlog part 2 Waiting 🙁
@ripplevlogs
@ripplevlogs 5 жыл бұрын
Xpulse new 50k kit kando...pwoli..best but...
@souravmk3330
@souravmk3330 5 жыл бұрын
ഇതിന്റെ ഇംഗ്ലീഷ് കണ്ടവർ അടി like . With royal Brothers. ✌️✌️strell ഇഷ്ട്ടം
@midhunjayanmj
@midhunjayanmj 5 жыл бұрын
Pwoli macha Rs inte valla comparison videosum chey
@kesavdmenon6177
@kesavdmenon6177 5 жыл бұрын
Himalayan fans ile evda .himalayan uyir❤
@abino6964
@abino6964 3 жыл бұрын
Yes
@shanum761
@shanum761 5 жыл бұрын
Kurachu late aay poy video kaanan , Ennalum strell uyir❤️
@skybolt9207
@skybolt9207 5 жыл бұрын
😎❤Strell machane....️❤️😘
@akhileeshantony2363
@akhileeshantony2363 5 жыл бұрын
Edo njn ee video kanditlla himayalanee nthalum koch akum chetan 100 per cent urap ee oru kariyam mathram anuu njngalk ishtamillathaa bakki allam pwli anuuu 😍😍😍😍😍
@weareahacker803
@weareahacker803 5 жыл бұрын
X pulse fans Like 🔥
@trackshifter4549
@trackshifter4549 5 жыл бұрын
Imperiale review katta waiting strell bro...
@arunchandradas6428
@arunchandradas6428 5 жыл бұрын
Neatly compared 😍
@rajanramachandran9963
@rajanramachandran9963 5 жыл бұрын
Mr. Strell...ente oru aagraham parayukayaanu..pattumengil sadichu tharanam Honda cb 500x 2019 nte malayalam review videos..
@sirajnhnh5573
@sirajnhnh5573 5 жыл бұрын
strell.bro👍..ഇഷ്ടം😍😍..വണ്ടി ഒറ്റയ്ക് പൊക്കി എടുത്തു അപ്പോ തന്നെ pwd വിളിച്ച് ഞമ്മക്ക്‌ ഒരു അബാട് തന്ന് 😀
@strellinmalayalam
@strellinmalayalam 5 жыл бұрын
😁😁😁
@shawn-yy9rg
@shawn-yy9rg 5 жыл бұрын
Strell♥️♥️ Waiting for duke 790 review🧡
@shamhmd9006
@shamhmd9006 5 жыл бұрын
കാറ്റ് അടിച്ച power കൊണ്ട് 125വരെ kerum 😂😂😂👏
@vishnusoorya3351
@vishnusoorya3351 5 жыл бұрын
Ella karyavum valare currect ayi paraju but onnozichu lagage currying capacity Himalayan back carrier better than x pulse x pulsil backil oru bag vachu kettan padanu (in Stoke condition) pinne saddle stay ok Anu 2lum vachal lagage same ayirikkum but frondil varumbo Jerry cans vaykkan Ulla space x pulsinu exta Gard cheyyendi varum
@ajmal0016
@ajmal0016 5 жыл бұрын
Mutheeeeyy,, rs200 vs ri5 v3 comparison 😁
@vishnuks81
@vishnuks81 4 жыл бұрын
Hero and RE good work swantham designum swantham enginum vach irakkiya mothalukal
@Rafeek9961
@Rafeek9961 5 жыл бұрын
ഇത് കാണുന്ന സ്വന്തമായി x pulse ഉള്ള ഞാൻ 🔥🔥🔥
@vineeth.14
@vineeth.14 5 жыл бұрын
Mileage..? Carb/ fi
@madeenars1632
@madeenars1632 3 жыл бұрын
ഞനും
@klninja5181
@klninja5181 5 жыл бұрын
Pattumangil zx10r na kurichu oru video chayoo
@arjuns9099
@arjuns9099 5 жыл бұрын
1 comment edan vannu chammiyavar 👍
@nitinjithendranath9688
@nitinjithendranath9688 5 жыл бұрын
Njan oru silent strell fan anne, pakshe Strell bro ningal oru sambhavam anne, this video really helped me choose the right bike
@strellinmalayalam
@strellinmalayalam 5 жыл бұрын
Thank you :)
@faisalpaichu5638
@faisalpaichu5638 5 жыл бұрын
ചുരുക്കത്തിൽ നിതംബത്തിന്റെ സുരക്ഷയ്ക്കു ഹിമാലയൻ ആണ് ബെറ്റർ
@kiranrajeev1219
@kiranrajeev1219 5 жыл бұрын
Dear strell, Being a himalayan owner ,service cost ന്റെ കാര്യത്തിൽ ചെറിയ ഒരു എതിരഭിപ്രായം ഉണ്ട്..... ഹിമലയന്റെ പെയ്ഡ് സർവിസ് പോലും പാർട് അധികം മാറാൻ ഒന്നും ഇല്ലങ്കിൽ 2000 ന്റെ ഉള്ളിൽ ഒതുങ്ങും....വാറന്റി കഴിഞ്ഞാൽ maybe കൂടാൻ ചാൻസ് ഉണ്ട്....എന്നാലും 4 വർഷം വരെ ഉള്ള പ്രീമിയം വാറന്റി പാക്കുകൾ ലഭ്യമാണ്....അതിൽ തന്നെ കേബിളുകൾ,ബ്രെയ്ക് പാഡ്‌സ്, റോഡ് സൈഡ് അസിസ്റ്റാൻസ് എന്നിവ 4 വർഷം ഫ്രീ ആണ്...2019 നു ശേഷം ഇറങ്ങിയ ഹിമലയൻ പൊതുവെ കംപ്ലൈന്റ്‌സ് കുറവും ആണ്....the final verdict is ഹിമാലയൻ പണ്ടത്തെ പോലെ അത്ര ഹെവി മെന്റനൻസ് ഉള്ള വണ്ടി അല്ല..... മാത്രമല്ല കെടിഎം ഒക്കെ ആയി comparison വരുമ്പോൾ it's even better.... With lots of love & support from കോഴിക്കോട്
@strellinmalayalam
@strellinmalayalam 5 жыл бұрын
Thanks Kiran :)
@spikerztraveller
@spikerztraveller 5 жыл бұрын
HIMALAYAN🏍 vs Xpulse🏍
@travelwithrk4757
@travelwithrk4757 5 жыл бұрын
Njn eduth vandi xpulse..And Vandi poliya..And xpulse also get bike of the year award
@the_tripping_soul_6662
@the_tripping_soul_6662 5 жыл бұрын
Broo beneli 300 i 2019 detailed review cheyyamo including price exhaust sound and reliability 😍😍😍😍😍
@Polo-Thar-Nijin
@Polo-Thar-Nijin 4 жыл бұрын
Thanks for the video bro
@A6JUN.
@A6JUN. 5 жыл бұрын
*STRELL'S_SOUND*
@vishnusundar5538
@vishnusundar5538 5 жыл бұрын
Randum vangunilla ... strell Machan eshttam ❤️❤️❤️
@prannoy619
@prannoy619 5 жыл бұрын
"Kaattadicha poweril 125 ethi " 😂🤣
@ebikurian3119
@ebikurian3119 5 ай бұрын
X pulse 🔥 just delivered yesterday
@_axlm
@_axlm 5 жыл бұрын
X pulse istham😘
@rijithsplendor1861
@rijithsplendor1861 2 жыл бұрын
Waiting for my xpulse🥰🥰🥰🥰🥰🥰🥰 pennilla പകരം changaayi ഇവനുണ്ട് 😍
@explorer__kid__64__58
@explorer__kid__64__58 5 жыл бұрын
Strell oru h2 review vandavarr like adicheee
@tico3381
@tico3381 5 жыл бұрын
Valmakry will do it soon..
@adithyakrishna3623
@adithyakrishna3623 5 жыл бұрын
Re himalayan launch BS6 three colors And new features please reviewing this models
Xpulse 200 Malayalam Detailed Review - Strell
13:41
Strell In Malayalam
Рет қаралды 558 М.
KTM Duke 390 Evo | Malayalam
9:17
Strell In Malayalam
Рет қаралды 10 М.
2019 Dominar Vs Himalayan - Malayalam Comparison
11:40
Strell In Malayalam
Рет қаралды 374 М.
Xpulse 200 Malayalam QnA
10:18
Strell In Malayalam
Рет қаралды 155 М.
Hero XPulse 200 Rally Edition Malayalam Review
7:16
Strell In Malayalam
Рет қаралды 212 М.
Xpulse 200 Malayalam Ride Review
11:16
Strell In Malayalam
Рет қаралды 460 М.
What is the  right way to Brake on a motorcycle - Malayalam video
16:57
Strell In Malayalam
Рет қаралды 558 М.
60 KMPL ON XPULSE 200 4V??? Genuine Mileage Test
7:04
MOTOKID VLOGS
Рет қаралды 1,3 М.