Рет қаралды 9,766
XLOOKUP ഫങ്ഷൻ VLOOKUP ഫങ്ഷനെക്കാൾ മികച്ചതാണെന്ന് പറയാനുള്ള ഏഴ് കാരണങ്ങൾ.
7 Reasons, why the XLOOKUP function is considered superior to the VLOOKUP function in Excel.
Microsoft Excel പഠിക്കാനും, Data Analysis Skill മെച്ചപ്പെടുത്താനും ആഗ്രഹിക്കുന്നവർക്ക് വേണ്ടി പൂർണമായും മലയാളത്തിൽ തയ്യാറാക്കിയ ഓൺലൈൻ കോഴ്സ്.
www.udemy.com/course/microsoft-excel-beginner-to-professional-malayalam/
#ExcelMalayalam #XLOOKUP #MalayalamTutorial