No video

Xpulse 200 Malayalam Ride Review

  Рет қаралды 459,626

Strell In Malayalam

Strell In Malayalam

Күн бұрын

Пікірлер: 1 600
@Gladiator4363
@Gladiator4363 5 жыл бұрын
എല്ലാ റിവ്യൂസും കാണുന്ന ഒരു ബൈക്ക് പോലുമില്ലാത്ത ഞാൻ😁😁😁
@shahinampshahina1960
@shahinampshahina1960 4 жыл бұрын
Nanu
@sarathks1158
@sarathks1158 4 жыл бұрын
Nanum
@Gladiator4363
@Gladiator4363 4 жыл бұрын
@@sarathks1158 ഒരു ചെറിയ twist ഉണ്ട് ബ്രോ 4 മാസം മുൻപെ ഞാൻ ബൈക്ക് വാങ്ങി😃😃 ലവൻ്റെ ഈ റിവ്യൂ കണ്ട് കണ്ട് ആഗ്രഹം അടക്കി വെക്കാൻ കഴിയുന്നില്ല (അവസാനം ശല്യം കാരണം വീട്ടുകാർ സമ്മതിച്ചു😉😉)
@sarathks1158
@sarathks1158 4 жыл бұрын
@@Gladiator4363 Congrats bro, njanum vtl pressur cheyunund pksha oru നടക്ക് വരുന്നില്ല വീട്ടുകാർ
@muhammedshafi5474
@muhammedshafi5474 4 жыл бұрын
😂
@Sulthan-jt9wz
@Sulthan-jt9wz 5 жыл бұрын
ഇപ്പൊ നോട്ടിഫിക്കേഷൻ വന്നുള്ളൂ അപ്പൊ തന്നെ ഞാൻ വന്നു... ഇവിടെ നോക്കുമ്പോൾ 15 like എന്ത് വടേ നിങ്ങൾക്ക് ഒന്നും വേറെ ഒരു പണിയും ഇല്ലെ.. 😭😭
@jishnua2457
@jishnua2457 5 жыл бұрын
Same avastha here😂
@Sulthan-jt9wz
@Sulthan-jt9wz 5 жыл бұрын
😆😆
@reynxnightcore9950
@reynxnightcore9950 5 жыл бұрын
😂😂
@Sulthan-jt9wz
@Sulthan-jt9wz 5 жыл бұрын
@Zodiac Killer പിന്നല്ല 💪💪💪
@vineeth6526
@vineeth6526 5 жыл бұрын
@@jishnua2457 njnum
@akhilsankar18
@akhilsankar18 5 жыл бұрын
നാളെ എന്റെ xpulse 200 delivery ya അതുകൊണ്ട് ഡെയിലി ഈ വീഡിയോ ഇരുന്നു കാണുന്നു 😍
@arjunm4992
@arjunm4992 4 жыл бұрын
Milege എത്രയാ?
@akhilsankar18
@akhilsankar18 4 жыл бұрын
@@arjunm4992 anikku 43 kittunnd
@muhsint1761
@muhsint1761 4 жыл бұрын
Bro vandi kittiya engane und
@abhijithkalliyill999
@abhijithkalliyill999 4 жыл бұрын
Bro city use engane innd
@abhijithkalliyill999
@abhijithkalliyill999 4 жыл бұрын
Athpole pillion comforto?
@rahulnaadh5663
@rahulnaadh5663 5 жыл бұрын
സ്ട്രേല്ലിന്റെ സൗണ്ട് കേൾക്കാൻ മാത്രം വന്നവരുണ്ടോ??? 😍
@alwinbiju8630
@alwinbiju8630 5 жыл бұрын
ബൈക്ക് വാങ്ങിലെങ്കിലും Strellന്റെ റിവ്യൂ കേട്ടിരികാൻ നല്ല രസമാണ്....
@reynxnightcore9950
@reynxnightcore9950 5 жыл бұрын
Sathyam
@basilbenny83
@basilbenny83 5 жыл бұрын
Exactly
@NavarasaMedia19
@NavarasaMedia19 5 жыл бұрын
Same here
@pranabhps4967
@pranabhps4967 5 жыл бұрын
Satisfied aano
@alwinbiju8630
@alwinbiju8630 5 жыл бұрын
@@pranabhps4967 why not....
@rethinthekkan1537
@rethinthekkan1537 5 жыл бұрын
Strell xpulse 200 review വരും എന്ന്‌ പറഞ്ഞു..വന്നു 😊
@imkir4n
@imkir4n 5 жыл бұрын
Bobby.jpeg
@akshay8675
@akshay8675 5 жыл бұрын
@@imkir4n Pinalla 😅
@somethinginnothing7016
@somethinginnothing7016 5 жыл бұрын
@@imkir4n ith bobby.jpg aano lucifer fund varum ennu paranju.jpg alle
@vibintj1337
@vibintj1337 5 жыл бұрын
7.53 humps il ഒന്നും സ്പീഡ് കുറകേണ്ട ആവശ്യമെ ഇല്ല . Hump road il വച്ചിരിക്കുന്നത് സ്പീഡ് കുറക്കാൻ അല്ലെ strell ....😂
@vijeeshbhagavathikkunnel2961
@vijeeshbhagavathikkunnel2961 5 жыл бұрын
"ഓഫ് റോഡ് അല്ല റോഡ് തന്നെ പൊളിച്ചിട്ടിരിക്കയാണ് സൂർത്തുക്കളെ, യ്യോ..!! ഇത്രേം വലിയ ഓഫ്‌റോഡ് വേണ്ട.." മാസ്...!!!!
@strellinmalayalam
@strellinmalayalam 5 жыл бұрын
😂
@faisalpaichu5638
@faisalpaichu5638 5 жыл бұрын
😃
@vishnu3366
@vishnu3366 4 жыл бұрын
😂😂
@shortpianocovers713
@shortpianocovers713 4 жыл бұрын
😂😂😂
@motorcyclediaries167
@motorcyclediaries167 4 жыл бұрын
😂😂😂
@anuraj7202
@anuraj7202 5 жыл бұрын
ഇന്നത്തെ നോട്ടിഫിക്കേഷൻ വന്നോപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി. എന്നെ പോലെ തന്നെ എല്ലാവരും ഒരുപണിയും ഇല്ലാണ്ട് strell ഏട്ടന്റെ വീഡിയോ കാണാൻ വെയിറ്റ് ചെയ്യണെയാണെന്നു.
@catchthosetricks1714
@catchthosetricks1714 5 жыл бұрын
JCB ki khudai meme😂
@jishnua2457
@jishnua2457 5 жыл бұрын
നോട്ടിഫിക്കേഷൻ വന്നപ്പോ first comment ഇടാൻ ഓടി വന്ന ഞാൻ 🙄🙄 വന്നപ്പോ 19 കമന്റ്‌ ആയി
@COCO-qz2ts
@COCO-qz2ts 5 жыл бұрын
🙏
@muhammedashique995
@muhammedashique995 5 жыл бұрын
കുറെ xpulse malayalam review കാണാതെ നിന്നത് മച്ചാന്റെ review കാണാനാണ് എന്താ അറിയുല ബ്രോ am addicted with you
@hakeemmuhammed5123
@hakeemmuhammed5123 5 жыл бұрын
Arun smoki review pwoli aanu bro
@muhammedashique995
@muhammedashique995 5 жыл бұрын
@@hakeemmuhammed5123 eni kanaloo first ith kandilla eni rathum kanam
@Jackson-if4he
@Jackson-if4he 5 жыл бұрын
Pulsar 220ടെ ഒരു റിവ്യൂ ചെയ്യുമോ.beginner ആണ്. ട്രിപ്പും 220 യും സ്വപ്നം കണ്ടു നടക്കുന്നു.കൊറേ വീഡിയോസ് കണ്ടിട്ടുണ്ടെകിലും സ്‌ട്രെലിന്റെ ഒരു റിവ്യൂ പോലെ വരില്ലല്ലോ. സ്റ്റാൻഡേർഡ് കുറഞ്ഞതായിട്ടോ സ്വന്തം type of അല്ലെന്നോ തോന്നുന്നെങ്കിൽ വേണ്ട. വല്യ വണ്ടികളൊക്കെ കാണാനല്ലാതെ നമ്മളെക്കൊണ്ട് അതൊന്നും താങ്ങൂല😁.🌹❤️ U strell
@sreeragr3929
@sreeragr3929 5 жыл бұрын
Njanum ithu kure naalayi parayuva. Strellinu 220nodu entho deshyam und😭😭
@vishnuddev8267
@vishnuddev8267 5 жыл бұрын
Strell chetta 220 review plssssss
@lifeandtastelt7547
@lifeandtastelt7547 5 жыл бұрын
എന്തോന്നാടാ പാൽ കുപ്പികളെ പോലെ കരയുന്നത്, ആ ബജാജ് ഷോപ്പിൽ പോയി പയ്യൻ മാരോട് ചോദിച്ചാൽ നന്നായി പറഞ്ഞു തരും, ചുമ്മാ വില കളയണ്ട...
@danieljaingeorge
@danieljaingeorge 5 жыл бұрын
220 റീവ്യൂ വേണമെങ്കിൽ തരാം 😁 4 കൊല്ലം ആയിട്ട് 220 ഉപയോഗിക്കുന്ന ഒരാളാ.. ഇത് വരെ 75000km ഓടിച്ചു.. 2 engine പണി എടുത്തു.. ഈ പറഞ്ഞ engine പണി എല്ലാവർക്കും കിട്ടണം എന്നില്ല.. ഞാൻ നല്ല രീതിയിൽ വണ്ടി rash ഡ്രൈവ് ചെയ്യുന്ന ഒരാൾ ആണ്.. അതുകൊണ്ട് ആയിരിക്കാം പണി കിട്ടിയത് എന്ന് വിശ്വസിക്കുന്നു.. ബജാജ് ആയതു കൊണ്ട് built quality cmpritivly മോശം ആണ്.. കൃത്യമായ സർവീസ് ചെയ്തില്ലെങ്കിൽ 2 കൊല്ലം കൊണ്ട് വണ്ടി അവിഞ്ഞു പോകും.. ഞാൻ എല്ലാ 2000km ലും സർവീസ് ചെയ്യാറുണ്ട്.. മൈലേജ് വാങ്ങിയപ്പോൾ 45 kmpl വരെ ഉണ്ടായിരുന്നു.. ഇപ്പോൾ 30-38 kmpl ആണ് കിട്ടുന്നത് (depends on traffic and speed) വണ്ടി ടൂറിംഗ് ന് വളരെ നല്ല വണ്ടി ആയിട്ട് ആണ് എനിക് ഇത് വരെ ഉള്ള experinc. സൗത്ത് ഇന്ത്യയിലെ ഏകദേശം സ്ഥലങ്ങൾ ഒക്കെ ഞാൻ trip അടിച്ചിട്ട് ഉണ്ട്. At a stretch 800km വരെ ഓടിച്ചിട്ട് ഉണ്ട്. Single ഡ്രൈവ് ആണെങ്കിൽ മടുപ്പ് തോന്നാറില്ല.. ഓഫ് റോഡ് ആണെങ്കിലും നല്ല പവർ ഉള്ളത്‌ കൊണ്ട് വലിഞ്ഞു കേറി പൊക്കോളും.. സസ്‌പെൻഷൻ ട്രാവൽ കുറവ് ആയതു കൊണ്ട് വലിയ കുഴിയിൽ ഒക്കെ ചാടിയാൽ പിന്നിലെ സസ്‌പെൻഷൻ അടിക്കുന്ന ശബ്ദം കേൾക്കാം.. ബ്രേക്കിംഗ് ഞാൻ വിചാരിച്ച അത്ര മോശം അല്ല. നല്ല ടയർ ആണെങ്കിൽ അത്യാവശ്യം മോശം ഇല്ലാത്ത ബ്രേക്കിംഗ് ആണ്.. ഇപ്പോ പിന്നെ ABS വരുന്നത് കൊണ്ട് കുഴപ്പം ഇല്ല.. പിന്നെ കോർണർ ചെയ്യാൻ നല്ല ഗ്രിപ് കിട്ടും എങ്കിലും ഒരു പരിധി കഴിഞ്ഞാൽ centre stand ഉം foot rest ഉം നിലത്ത് ഉരയാനും യോഗം ഉണ്ടെങ്കിൽ വീഴാനും സാധ്യത ഉണ്ട്.. മൊത്തത്തിൽ പറഞ്ഞാൽ വണ്ടി നൈസ് ആണ്.. പക്ഷെ കൃത്യമായി സർവിസ് ചെയ്യണം എന്നു മാത്രം..
@beesho9
@beesho9 5 жыл бұрын
Daniel George 🤣🤣👌🏻👌🏻
@ansique99
@ansique99 5 жыл бұрын
ന്റെ പൊന്നു strell ചായയും കുടിച്ചു 2 ബിസ്കറ്റും തിന്നു😋 .കത്തിയവർ like
@ansique99
@ansique99 5 жыл бұрын
Yea
@analogzigma3137
@analogzigma3137 5 жыл бұрын
'ഹീറോ'ക്കാർ വണ്ടി തരാൻ late ആയാലും വീഡിയോ ഇട്ടാൽ നമ്മൾ വ്യൂവെഴ്സ് പറന്ന് എത്തും🔥 ... strell ♥️
@shahajasaman2350
@shahajasaman2350 5 жыл бұрын
3:12..ഉയരം കൂടും തോറും ചായയുടെ സ്വാത് കൂടും.. Kannan Devan.. (ടയറിനു വലുപ്പം കൂടുന്തോറും നമുക്ക് വണ്ടിയുടെ മേലെയുള്ള കൺട്രോൾ കൂടും..Strell broi..
@deepakjoseph627
@deepakjoseph627 4 жыл бұрын
1. Front ABS ന് പ്രശ്നം ഉണ്ട്... (ഗട്ടർ ചാടുമ്പോൾ Front Liver 1 സെക്കന്റ് നേരത്തേക്ക് ജാം ആവുന്നു..) 2.ഹെഡ്ലൈറ്റ് തീരെ വെളിച്ചം കുറവ് 3. രണ്ടായിരം കി.മി കഴിയുമ്പോൾ വാൽവ് അടിയ്ക്കുന്ന ശബ്ദം 4. പുറകിലെ ബ്രേക്ക് പെട്ടെന്ന് പിടിയ്ക്കുമ്പോൾ വീൽ അസാധാരണമായി ലോക്ക് ആകുന്നു... (Rear Disc ഉള്ള മറ്റ് വണ്ടികളുമായി താരതമ്യം ചെയ്യുമ്പോൾ) 5. അഞ്ചാമത്തെ ഗീയറിലും എഞ്ചിൻ പിടുത്തം കൂടുതൽ ആണ്... 6. ചെറിയ സമയം കൊണ്ട്‌ തന്നെ വണ്ടി നന്നായി ഹീറ്റ് ആവുന്നു... 7. മീറ്റർ ഡിസ്പ്ലേയിലെ കൂടിയ പ്രകാശം രാത്രി രാത്രിയിൽ അലോസരപ്പെടുത്തുന്നു..
@grudgex.
@grudgex. 5 жыл бұрын
Pubg kalichond നില്കുമ്പോയാണ് notification വന്നത് ഒന്നും നോക്കില്ല കയറി വന്നു 😂
@streptomycin777
@streptomycin777 5 жыл бұрын
Itra vellya tyagam..pubg kalikkunnavane ath manasilavooo..well done ...broooo...😍
@ourPLANET9
@ourPLANET9 5 жыл бұрын
😍😍
@streptomycin777
@streptomycin777 5 жыл бұрын
@@ourPLANET9 pubg username...???
@amaltom524
@amaltom524 5 жыл бұрын
@@streptomycin777 ne alondd
@amaltom524
@amaltom524 5 жыл бұрын
Uf
@chrisvarghese4979
@chrisvarghese4979 5 жыл бұрын
Strell ഇന്റെ റിവ്യൂ കണ്ടു കൂട്ടുകാരോട് തള്ളുന്ന അൾട്രാ ലെജന്ഡ്സ് ഞാൻ മാത്രം ആണോ ഗുയ്സ്‌
@shibiljafar3481
@shibiljafar3481 4 жыл бұрын
Mee too
@itsmepk2424
@itsmepk2424 4 жыл бұрын
Njanum 😂
@ayyappanb855
@ayyappanb855 4 жыл бұрын
Me tooo
@po__pz3619
@po__pz3619 4 жыл бұрын
Njanum 😂
@abinandhv8814
@abinandhv8814 4 жыл бұрын
I just bought xpulse few months ago and took it for a ride last Sunday morning. Surprisingly the engine got stuck half way on a hairpin road the way to Wayanad. We are now half way around our trip and this is truly disgusting. It looks like the gear system has been malfunctioned the bike has only ran about 4000kms. It's fuel injections variant. HOW I'M SUPPOSED TO TRUST THIS BIKE ANYMORE, after that I took it back to Calicut ace motors on a pickup truck. Got a call from the service executive that some Clutch spring got broke. JUST 4000KM DRIVEN BIKE.They didn't provided any roadside assistance.
@harinarayanan8771
@harinarayanan8771 5 жыл бұрын
Strell ബ്രോ ഇപ്പോഴത്തെ കാലത്ത് ഇഷ്ടംപോലെ ബൈക്കുകളാണ് വിപണികൾ അടക്കി വാഴുന്നത് ഇപ്പോൾ ഒരു ലക്ഷം രൂപ മുതൽ രണ്ട് ലക്ഷം രൂപ വരെയുള്ള സെഗ്മെന്റിൽ ഇഷ്ടം കണക്കിന് ബൈക്കുകൾ കേരളത്തിൽ ലഭ്യമാണ് കേരളത്തിൽ യുവാക്കൾ അധികവും ചൂസ് ചെയ്യുന്നത് 150 200 cc ഉള്ള ബൈക്കുകളാണ് ഈ ബൈക്കുകൾ ഒക്കെ പെടുന്നത് ഒരു ലക്ഷം മുതൽ രണ്ട് ലക്ഷം രൂപ വരെയുള്ള ശ്രേണിയിലാണ് പണ്ട് കുറച്ചു സൂപ്പർ ബൈക്കുകളുടെ വീഡിയോ ചെയ്തപോലെ ഈ ശ്രേണിയിലുള്ള കുറച്ച് ബൈക്കുകളെ ഉൾപ്പെടുത്തി ടൂറിംഗ് സീറ്റ് കംഫർട്ട് വാല്യൂ ഫോർ മണി എന്ന വിഷയങ്ങളുമായി ബന്ധപ്പെടുത്തി ഒരു വീഡിയോ ചെയ്താൽ മലയാളികൾക്ക് നല്ല ഉപകാരം ആയേനെ പ്ലീസ് strell ബ്രോ ഈ കമൻറ് ഒന്ന് പരിഗണിക്കണേ
@Arvnd_28
@Arvnd_28 5 жыл бұрын
ചറ പറ റിവ്യൂ ആണല്ലോ ഒരാഴ്ച കാത്തിരിപ്പിൽ നിന്നും മണികൂറിലേക്കു മാറി വെയ്റ്റിംഗ് 💓💓
@strellinmalayalam
@strellinmalayalam 5 жыл бұрын
😁 ini enikke kurachu rest edukkam 😁 😁
@vipivns8401
@vipivns8401 5 жыл бұрын
kollum njan rest eduthal
@rizwanameen5708
@rizwanameen5708 5 жыл бұрын
Cbr 650 yude cc adakande😂😂
@awccuts932
@awccuts932 5 жыл бұрын
അങ്ങനെ ആദ്യമായ് ഒരു hero bike strell ചേട്ടന്റെ channel il കേറി
@jithin_279
@jithin_279 4 жыл бұрын
ആദ്യത്തെയും അവസാനത്തെയും 😂
@rnjack5427
@rnjack5427 4 жыл бұрын
പുതിയ വീഡിയോ കണ്ടല്ലെ😂😂
@rnjack5427
@rnjack5427 4 жыл бұрын
@@jithin_279 A
@redboxtrooper8245
@redboxtrooper8245 5 жыл бұрын
Strell ne പോലെ bike review ചെയ്യുന്ന പലരും ഉണ്ട്. Enkilum strell nte സംസാര രീതി, language okke njan ഇഷ്ടപെടുന്നു
@amjithpa277
@amjithpa277 5 жыл бұрын
പുതിയ ബൈക്ക് എടുക്കാൻ ഒരു പ്ലാനും ഇല്ല...എന്നാലും strell ന്റെ എല്ലാ വീഡിയോസ് ഉം കാണും
@ArunSKasrk
@ArunSKasrk 5 жыл бұрын
Keralathil 80um 90mokke mathi. No point in having bikes that go faster.
@n_a_z_e_e_b2784
@n_a_z_e_e_b2784 5 жыл бұрын
Strellinte റിവ്യൂ കണ്ടാൽ വണ്ടി ഓടിച്ച പോലുള്ള ഫീലാ.😍😍😍😍
@tsvishnu124
@tsvishnu124 5 жыл бұрын
Xpulse nte review വരണമെന്ന് പിള്ളേര് പറഞ്ഞു... Strell കൊണ്ട് വന്നു ❤️
@gokulps2966
@gokulps2966 5 жыл бұрын
I love your വോയിസ്‌ കാരണം അത് കേട്ടിരിക്കാൻ ഒരു പ്രത്യേക ഫീല
@jonsnow098
@jonsnow098 5 жыл бұрын
കൊറേ കാത്തിരുന്നതാ ഈ videoക്ക് വേണ്ടി 💝🔥
@sujilnj581
@sujilnj581 5 жыл бұрын
10:05 Ayyo ithrak velyaa off-road venda apprath povam 😂
@akshaysachari5889
@akshaysachari5889 5 жыл бұрын
10:05 😂
@himarajkannan8927
@himarajkannan8927 5 жыл бұрын
കള്ള പന്നി ഞാൻ ഇടാൻ വന്ന കമന്റ് ആരുന്നു.... എന്നാലും ഞാൻ ഇട്ട് 😁😁😁😁
@sujilnj581
@sujilnj581 5 жыл бұрын
@@himarajkannan8927 video post cheythapole itt bodhichu 😀
@soulfultracks6937
@soulfultracks6937 5 жыл бұрын
😂
@sreeragmsajeevan6736
@sreeragmsajeevan6736 5 жыл бұрын
Showroom le vandiya risk edukkanda😄
@pravigrafy
@pravigrafy 5 жыл бұрын
I was eagerly waiting for this review....!! Strell ഇസ്തം...!!! 😍
@soorajkumar4985
@soorajkumar4985 4 жыл бұрын
I missed some of ur videos...ippam athokke thappi pidichu kaanunnatha ente job🤪🤣😍🤩
@ajmal5709
@ajmal5709 5 жыл бұрын
ഉയരം കൂടും തോറും ചായയുടെ സ്വാദ് കൂടും. കത്തിയവർ like അടി.....👍
@ourcreations6958
@ourcreations6958 5 жыл бұрын
എന്റെ മുത്തേ.. വണ്ടി ഒക്കെ വാങ്ങി കഴിഞ്ഞു . എന്നാലും എൻറെ പഹയാ അന്റെ റിവ്യൂ കേൾക്കാൻ നുമ്മക്ക് വല്ലാത്ത ഇഷ്ട്ടാ 😍😍😍
@abinsronaldofan
@abinsronaldofan 5 жыл бұрын
Bro vandi engane und... Offroad poyo
@kirankr7408
@kirankr7408 5 жыл бұрын
Vandi engane undu???
@akshitharikkadi1915
@akshitharikkadi1915 5 жыл бұрын
200k subscribers congrats bro ❤ Love from Kasaragod 😉
@jithin_279
@jithin_279 5 жыл бұрын
അയ്യോ ഇത്രക്കും വലിയ ഓഫ് റോഡ് വേണ്ട.. അപ്പുറത്ത് പോകാം 🤣🤣
@adhilsk3102
@adhilsk3102 4 жыл бұрын
😅😅😅
@cccpkgb9165
@cccpkgb9165 5 жыл бұрын
Poli bike......... Kollam. Lookil അല്ല workil ane കാരിയം എന്ന് ഇപ്പോൾ മനസിലായി... 😉
@rajesht537
@rajesht537 5 жыл бұрын
Video ചെയ്തു പക്ഷേ അടുത്ത പ്രാവശ്യം chain loop ചെയ്തില്ലെങ്കിൽ unsubscribe ചെയ്യുമെന്ന് പറഞ്ഞു ഞാൻ ഭീഷണിപെടുത്തുന്നില്ല കൊന്നുകളയും ഞാൻ 😆😆😆 Lallettan jpj.
@arshad7661
@arshad7661 5 жыл бұрын
അയ്യോ ഇത്രേം വലിയ off road വേണ്ട 😂😂😍 Strell ishtum
@user-ul2pt2ez8l
@user-ul2pt2ez8l 3 жыл бұрын
X pulse bs6 review cheyyo Ore Short video
@sajinks1872
@sajinks1872 5 жыл бұрын
*RTR 200* Malayalam Review..plz
@vishnurahul2172
@vishnurahul2172 5 жыл бұрын
Parayan tudangeet kalam kore ayi...pullik talparaym illenu thonnunu
@The_G.O.A.T__
@The_G.O.A.T__ 5 жыл бұрын
ഈ റിവ്യൂവിനു വേണ്ടി കാത്തിരിക്കുവായിരുന്നു 💓
@vdkghettogoals2066
@vdkghettogoals2066 5 жыл бұрын
Definitely .. sale of xpulse series will surely increase after watching your video session.. strell bro . .this is not just a compliment.. it's a confidence of your presentation.. keep up the spirit. ❤️..⚡..🏍️... Waiting for much more exciting videos...
@strellinmalayalam
@strellinmalayalam 5 жыл бұрын
Thank you very much :) I am just speaking my heart :)
@bibinpvalpy
@bibinpvalpy 5 жыл бұрын
കേരളത്തിലെ റോഡുകൾക്കായി ഡിസൈൻ ചെയ്ത വണ്ടി ആണെന്ന് തോന്നുന്നു...
@farisrazal6051
@farisrazal6051 4 жыл бұрын
🤣🤣🤣
@aditart5888
@aditart5888 4 жыл бұрын
#Xpulse 200 # 3 months usage review !!! 👇👇👇👇👇👇👇 👇👇👇👇👇👇👇 👇👇👇👇👇👇👇 kzbin.info/www/bejne/nqO4pZanh9h2oNE 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@alanjoji7122
@alanjoji7122 5 жыл бұрын
Katta waiting Himalayan vs xpulse comparison
@dreamcatcherentertain7567
@dreamcatcherentertain7567 5 жыл бұрын
Machane Congrats for 200k followers , Katta Waiting for next giveaway😃😃
@redboxtrooper8245
@redboxtrooper8245 5 жыл бұрын
2 lakh subscribers.. All the best strell...
@noush7715
@noush7715 5 жыл бұрын
ഞാനങ്ങനെ ഓഫ്‌റോട് ഒന്നും ഓടിക്കാറിള്ള പക്ഷേ ഇവിടുത്തെ പൊട്ടിപ്പൊളിഞ്ഞ റോഡുകളിൽ ഇൽ ഓടിച്ചപ്പോൾ എനിക്ക് അത് ഫീൽ ചെയ്തു... സർക്കാരുകൾകിട്ടു ഒരു ചെറിയ പണി 😜😜😜
@strellinmalayalam
@strellinmalayalam 5 жыл бұрын
😂
@abhijith6083
@abhijith6083 5 жыл бұрын
Strell അണ്ണാ.... അണ്ണൻ പ്ലാറ്റിന, സ്‌പ്ലെൻഡർ പോലുള്ള ബൈക്ക് റിവ്യൂ ചെയ്യാത്തതിന്റെ കാരണം ഞങ്ങൾക്ക് ഇപ്പൊ അറിയണം 🤔🤔😏😏...
@abhijith6083
@abhijith6083 5 жыл бұрын
@SHARON S 😁😁😁
@strellinmalayalam
@strellinmalayalam 5 жыл бұрын
Ee vandi onnum thanne enikke showroom long test ride nu kodukunilla 😁. Ithuthanne orupadu adi undakki kittiyatha 😁
@ansique99
@ansique99 5 жыл бұрын
Splender 😍
@abhijith6083
@abhijith6083 5 жыл бұрын
@@strellinmalayalam ഇതൊക്കെ ഒരു റീസണാ...????
@abhijith6083
@abhijith6083 5 жыл бұрын
@@strellinmalayalam അണ്ണാ ഇതൊക്കെ അണ്ണൻ വിചാരിച്ചാൽ ആരുടെയെങ്കിലും കയ്യീന്ന് കിട്ടും എന്നാണ് ഞങ്ങടെ ബിശ്വാസം...... സത്യം പറ അണ്ണന് ജാക്കറ്റ് ഉം, ഗ്ലൗസും, ഷൂസും ഒക്കെ ഇട്ട് ഇതുപോലത്തെ വണ്ടി യിൽ പോകുമ്പോ ഉള്ള നാണം കൊണ്ടല്ലേ...,, 😁😁🤪😏😏???
@murukan2069
@murukan2069 5 жыл бұрын
അണ്ണാ ഞങ്ങട 220f റിവ്യൂ വെയ്റ്റിംഗ് NB : പാവങ്ങളുടെ Sports bike
@shroffofficial9916
@shroffofficial9916 5 жыл бұрын
Legend bike alle Pwoli vandy Anne
@Jackson-if4he
@Jackson-if4he 5 жыл бұрын
Waiting......
@danieljaingeorge
@danieljaingeorge 5 жыл бұрын
220 റീവ്യൂ വേണമെങ്കിൽ തരാം 😁 4 കൊല്ലം ആയിട്ട് 220 ഉപയോഗിക്കുന്ന ഒരാളാ.. ഇത് വരെ 75000km ഓടിച്ചു.. 2 engine പണി എടുത്തു.. ഈ പറഞ്ഞ engine പണി എല്ലാവർക്കും കിട്ടണം എന്നില്ല.. ഞാൻ നല്ല രീതിയിൽ വണ്ടി rash ഡ്രൈവ് ചെയ്യുന്ന ഒരാൾ ആണ്.. അതുകൊണ്ട് ആയിരിക്കാം പണി കിട്ടിയത് എന്ന് വിശ്വസിക്കുന്നു.. ബജാജ് ആയതു കൊണ്ട് built quality cmpritivly മോശം ആണ്.. കൃത്യമായ സർവീസ് ചെയ്തില്ലെങ്കിൽ 2 കൊല്ലം കൊണ്ട് വണ്ടി അവിഞ്ഞു പോകും.. ഞാൻ എല്ലാ 2000km ലും സർവീസ് ചെയ്യാറുണ്ട്.. മൈലേജ് വാങ്ങിയപ്പോൾ 45 kmpl വരെ ഉണ്ടായിരുന്നു.. ഇപ്പോൾ 30-38 kmpl ആണ് കിട്ടുന്നത് (depends on traffic and speed) വണ്ടി ടൂറിംഗ് ന് വളരെ നല്ല വണ്ടി ആയിട്ട് ആണ് എനിക് ഇത് വരെ ഉള്ള experinc. സൗത്ത് ഇന്ത്യയിലെ ഏകദേശം സ്ഥലങ്ങൾ ഒക്കെ ഞാൻ trip അടിച്ചിട്ട് ഉണ്ട്. At a stretch 800km വരെ ഓടിച്ചിട്ട് ഉണ്ട്. Single ഡ്രൈവ് ആണെങ്കിൽ മടുപ്പ് തോന്നാറില്ല.. ഓഫ് റോഡ് ആണെങ്കിലും നല്ല പവർ ഉള്ളത്‌ കൊണ്ട് വലിഞ്ഞു കേറി പൊക്കോളും.. സസ്‌പെൻഷൻ ട്രാവൽ കുറവ് ആയതു കൊണ്ട് വലിയ കുഴിയിൽ ഒക്കെ ചാടിയാൽ പിന്നിലെ സസ്‌പെൻഷൻ അടിക്കുന്ന ശബ്ദം കേൾക്കാം.. ബ്രേക്കിംഗ് ഞാൻ വിചാരിച്ച അത്ര മോശം അല്ല. നല്ല ടയർ ആണെങ്കിൽ അത്യാവശ്യം മോശം ഇല്ലാത്ത ബ്രേക്കിംഗ് ആണ്.. ഇപ്പോ പിന്നെ ABS വരുന്നത് കൊണ്ട് കുഴപ്പം ഇല്ല.. പിന്നെ കോർണർ ചെയ്യാൻ നല്ല ഗ്രിപ് കിട്ടും എങ്കിലും ഒരു പരിധി കഴിഞ്ഞാൽ centre stand ഉം foot rest ഉം നിലത്ത് ഉരയാനും യോഗം ഉണ്ടെങ്കിൽ വീഴാനും സാധ്യത ഉണ്ട്.. മൊത്തത്തിൽ പറഞ്ഞാൽ വണ്ടി നൈസ് ആണ്.. പക്ഷെ കൃത്യമായി സർവിസ് ചെയ്യണം എന്നു മാത്രം..
@murukan2069
@murukan2069 5 жыл бұрын
@@danieljaingeorge kiduve
@sonupradeep1996
@sonupradeep1996 5 жыл бұрын
irangitt 8-10 kollam ayi..ennuttum atinu ippozum review enthina
@shamnadali677
@shamnadali677 5 жыл бұрын
Broo...inganne ishtapettu ennu vijarikandaa....bronte ella videosum njngalle viewers ishtapedum..bro... videos athrakkum kidilan and pakka ayirikkum
@vipinantony159
@vipinantony159 5 жыл бұрын
"what's up youtube" Peter mckinnon, another good review ✌🏼
@jiyashmc
@jiyashmc 5 жыл бұрын
അയ്യോ അത്രയ്ക്കും വലിയ off road വേണ്ട😂 epic😎
@ajilo.a4568
@ajilo.a4568 5 жыл бұрын
11.15 മിനിറ്റ് വെറും 11 സെക്കൻഡ് പോലെ You Also A wizard 😀
@yadh681
@yadh681 5 жыл бұрын
Bro,ithupole adipwoli ayitte video review cheyyunna ale njan vere kandittilla,superb bro videos ellam valare helpfull ane..👍😊👌
@jishnubichu7891
@jishnubichu7891 5 жыл бұрын
Strell Nte vdo Kanditt FZ v3 edthu.... Ippalum adutha vdo kanan wait cheyth irikum..... Addicted to to strell 💓💓💓💓
@thanzeerthanzeey1668
@thanzeerthanzeey1668 5 жыл бұрын
Extream 200s koodi cheythaal nannaayirunnu....
@JishnutTP
@JishnutTP 5 жыл бұрын
അണ്ണാ ,"ഞാൻ ഷൊർട് ആണ് ഷൊർട് ആണ് "എന്ന് എല്ലാ വീഡിയോയിലും പറഞ്ഞലോ.169 ആണോ ഷൊർട് .ഞാൻ ആകെ 159ഏ ഉള്ളൂ😪😪😭
@n_a_z_e_e_b2784
@n_a_z_e_e_b2784 5 жыл бұрын
അതിനെന്താ പ്രശ്നം?
@strellinmalayalam
@strellinmalayalam 5 жыл бұрын
Nammalokke onnale bhai 😁
@navabsulaiman9742
@navabsulaiman9742 5 жыл бұрын
pinne alla dont feel bro ...pwolikam🔥
@user-hw8qs6gi6f
@user-hw8qs6gi6f 5 жыл бұрын
Xpulse 😍😍review പൊളിച്ചു കേൾക്കാൻ ആഗ്രഹിച്ചിരുന്ന review
@akshayvijayan8419
@akshayvijayan8419 5 жыл бұрын
Really loved ur videos. ഇന്ത്യയിൽ ഇപ്പൊ available ആയിട്ടുള്ള touring segment ൽ ഉള്ള ഒരു top5 bikes under 3lakhs. Oru video cheyyavo
@gautamcr4138
@gautamcr4138 5 жыл бұрын
Strelletta dominar........ Review ....
@praveensaseendran4825
@praveensaseendran4825 5 жыл бұрын
വണ്ടി ഓടിക്കാൻ അറിയില്ലെങ്കിലും നോട്ടിഫിക്കേഷൻ വരുമ്പോൾ തന്നെ ഓടി വന്നു വീഡിയോ കാണുന്നത് ഞാൻ മാത്രമാണോ
@midhun8869
@midhun8869 4 жыл бұрын
Athe nee mathram
@shebysheby3643
@shebysheby3643 4 жыл бұрын
@@midhun8869 😂😂
@thekarma61
@thekarma61 5 жыл бұрын
Waking up to strell videos is a bliss 😇👍🏻
@abhinand6791
@abhinand6791 5 жыл бұрын
Bro njn broyude review kand BMW g 310 gs edukkan therumanichu... 😘 😘 😘. Valla prblms unde paranj tha bro.. Vibration undo... Plz rply.. Bro 💖 ❤️ 😍
@amaldev2734
@amaldev2734 5 жыл бұрын
At last first review for hero from strell😋😋✌️
@chithraps5780
@chithraps5780 5 жыл бұрын
കാർത്തിക്ക് സൂര്യ ♥️❤️ സ്‌ട്രെൽ ♥️❤️ രണ്ട് പേരുടേം വീഡിയോ കണ്ടു കഴിഞ്ഞ തീർന്നു പോവണ്ടായിരുന്നു തോന്നും 😐😐 എനിക്ക് മാത്രമാണോ അങ്ങനെ 😁😕
@filmhub6050
@filmhub6050 3 жыл бұрын
karthik surya oolatharathinte avasana vake
@nithinp4830
@nithinp4830 5 жыл бұрын
Hero is back.Actually njan karizma zmr relaunch cheythapoo hero official page il poyi comment cheythu.Thanks hero 4 coming up with excellent design with sturdy build quality
@amrithabiju5209
@amrithabiju5209 4 жыл бұрын
My first review video strell ന്റ് ആണ് xplus എടുക്കാന് agraham unde Vere reviews poleyalla polli review strell ൻ്റയാണ് 😃👌👌
@nisinshan456
@nisinshan456 5 жыл бұрын
മ്മടെ മുത്തിന് 200k അടിച്ചേ.... 🤩😍🤩😍😘😘😘😘😘😘
@suhasnair5656
@suhasnair5656 5 жыл бұрын
"Ayyo ithrek valya offroad venda"😂ente strellee😂❤
@indrajithsr1883
@indrajithsr1883 5 жыл бұрын
Was waiting for your review. I like this bike. Going to take a test drive tomorrow..
@sa34w
@sa34w 4 жыл бұрын
Bro xpulse kittan kure kastapettunnu kettu new videos I'll thanks for taking so much pain to bring honest review
@smithmambully3604
@smithmambully3604 5 жыл бұрын
Good review but ഹിമാലയൻ എടുക്കണം എന്നാണ് ആഗ്രഹം
@psycho8842
@psycho8842 5 жыл бұрын
Smith Mambully Himalayan powli
@daisonkevin297
@daisonkevin297 5 жыл бұрын
Himalayan vere level aaanu...pinne oru aaaanaye meykkan ulla budget undel dhairyam aayi eduthoo..... Anubhavam guru❣️🤣
@_explorador___2895
@_explorador___2895 4 жыл бұрын
Daison Kevin Himalayan maintanance cost adhikamano??
@waydeff7648
@waydeff7648 3 жыл бұрын
@@_explorador___2895 surely
@abhinandjoshy4898
@abhinandjoshy4898 5 жыл бұрын
appo കേരളത്തിൽ നല്ലതാ fully ofroad Alle
@shibinshiha4883
@shibinshiha4883 5 жыл бұрын
strell big fan off you malayalam thil ethrayum detail ayi review parayunathu strell mathram annu strell macha ennikum oru like thannudeyyyyy
@thuduvava
@thuduvava 5 жыл бұрын
Aprilla sr125 patti oru video cheyamo???
@sandhyavp3041
@sandhyavp3041 5 жыл бұрын
You tube 4 views 33 likes What
@thrilok.h7004
@thrilok.h7004 5 жыл бұрын
Strell bro please review apche RTR200 4V abs please review how many times to request u ...
@anandhu1947
@anandhu1947 5 жыл бұрын
I'm just 18. Ithu vare bike onnullla chettande bike odichu nadakkunnu.Ende dream bike BMW G310 GS Aanu. Strell nde video kanditta njan ath aim cheithe...
@prasanthkumar600
@prasanthkumar600 5 жыл бұрын
താങ്കളുടെ ഫസ്റ്റ് ബൈക്ക് ആയ യൂണികോൺ എങ്ങനെ ഉണ്ട്... അതൊരു അൺ ബീറ്റബിൾ വണ്ടി അല്ലെ... ??? 2004 മുതൽ 2019 വരെയും ഓടിക്കൊണ്ടിരിക്കുന്നു... എന്താണ് താങ്കളുടെ അഭിപ്രായം.
@scargaming7053
@scargaming7053 5 жыл бұрын
Bro 125 cc bike odikkunnavarkku direct duke 200 ilekku upgrade cheyyaan pattuvo ?
@user-ff3ig7ly4u
@user-ff3ig7ly4u 5 жыл бұрын
പറ്റും.... ഞാൻ ആദ്യം discover 125 ആയിരുന്നു ഓടിച്ചിരുന്നത്.... ഇപ്പൊ NS 200..... കിടു.....
@rahulig
@rahulig 5 жыл бұрын
Pokam but KTM powerful engine ayondu padhuke poi control vannenu shesham mathram speed kayattan padullu. Main problem speed kettal alla aa speed control chayan ola ability Anu vende pine breaking so korachu odichu experience ayitu speed kayatiya madhi that's all
@suryakarnan9816
@suryakarnan9816 5 жыл бұрын
@@user-ff3ig7ly4u Dominar aanenkilo😁
@parvathimenon322
@parvathimenon322 5 жыл бұрын
Nee eduthoda
@user-ff3ig7ly4u
@user-ff3ig7ly4u 5 жыл бұрын
@@suryakarnan9816 അത് കുറച്ചും കൂടെ powerful ആയിട്ടുള്ള വേണ്ടിയല്ലേ..... കൊറച്ച് റിസ്കാണ്...
@unknownunknown5854
@unknownunknown5854 5 жыл бұрын
First
@aakashsakku1255
@aakashsakku1255 4 жыл бұрын
Ningalde rewiew ketit e bikene Nokia 3310yod upamikann tonunnu,adyai bike vangunna oralk xpulseano ,java 42vano nallath?brode suggetionenda?
@Rishaane
@Rishaane 5 жыл бұрын
Bro... വണ്ടിക്ക് സൗണ്ട് കൊറച്ചു കൂട്ടാൻ എക്സോസ്റ് മാറ്റിയാൽ പ്രോബ്ലം ഉണ്ടോ വണ്ടിക്?
@dark__soul__8238
@dark__soul__8238 5 жыл бұрын
200k aaayappol 200 nte vdo😘😘😘
@strellinmalayalam
@strellinmalayalam 5 жыл бұрын
Athu kalakki 😁
@dark__soul__8238
@dark__soul__8238 5 жыл бұрын
@@strellinmalayalam Allla pinne deshya pidikkoole😎
@baijuunnikrishnan4449
@baijuunnikrishnan4449 5 жыл бұрын
ഒരു വണ്ടിയും സ്വന്തമായി ഇല്ല strell വീഡിയോ കാണാൻ വരും
@user-jp7hz8pv6c
@user-jp7hz8pv6c 5 жыл бұрын
*strell 200കെ സബ്സ്ക്രൈബേർസ് ആയെ,സന്തോഷിപ്പിൻ,ആഹ്ലാദിപ്പിൻ ,അർമാധിപ്പിൻ*
@strellinmalayalam
@strellinmalayalam 5 жыл бұрын
😂
@rashi485859
@rashi485859 5 жыл бұрын
Bro ഇതിന്റെ റിവ്യൂവിനു വേണ്ടി വെയിറ്റ് ചെയ്യുകയായിരുന്നു കാരണം ഇതിന്റെ മുമ്പത്തെ മോഡൽ impulse എന്റെ കയ്യിൽ ഉണ്ടായിരുന്നു... nhan ഉപയോഗിച്ചതിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട വണ്ടി....
@divyas7002
@divyas7002 5 жыл бұрын
strell nte sound kekkan vendi mathrm vannavar undo
@dannydanny5714
@dannydanny5714 5 жыл бұрын
Strell fans 😘😘
@jimbrooo4727
@jimbrooo4727 5 жыл бұрын
Strell എനിക്ക് ഒരു ബൈക്ക് എടുക്കണം എന്നുണ്ട്. Daily use aanu .ഞാൻ സെലക്ട് ചെയ്ത bikes ഇതാണ് Rs 200 rtr 200 Cbr 250 Which one will you suggest?????
@muhammedziyad6475
@muhammedziyad6475 5 жыл бұрын
Strell brother.... Ningal pwoli aa... Ningal kaaranamaa njan bike odikan padiche... Thank you so much ❣️❣️
@manuelmartin9749
@manuelmartin9749 5 жыл бұрын
Thank you so much bro🙏
@safoorabasheersafoorabashe8077
@safoorabasheersafoorabashe8077 4 жыл бұрын
കേരളത്തിലെ റോഡിൽ ഓടിച്ചാൽ പിന്നെ ഓഫ് റോഡ് എങ്ങനെ പോകേണ്ട ആവശ്യമില്ല
@madhavkrishnan369
@madhavkrishnan369 5 жыл бұрын
Xpulse 200 vs himalaya 400 comparative video chayamo xpulse aano himalayan aano pure adv bike?? Off road strell eathe bike ane chose chayunnathe himalayan aano atho xpulse ano??
@sohans3488
@sohans3488 5 жыл бұрын
Bro please do Himalayan &xpulse off-road review
@anandhurkrishnan2951
@anandhurkrishnan2951 5 жыл бұрын
apache rr310 2019 slipper clutch model onnu review cheyuvo
@appappan589
@appappan589 5 жыл бұрын
Strellinte video vallthum vannu kanuo ellenkil old vallthum kananllo ennu karuthi open akkiyatha dhaa kedKkunnu. Adyam like, comment pinne video kanal..... 😍😍😍
@S.a.hakkim
@S.a.hakkim 5 жыл бұрын
Carb /Fi edukkanoo...?? And heating issue indoo?? Top end ethrayaan and mlg Pinne trng inu ee bike ok aanoo..? Aareelum onnu parayaavo plz.......?
@afsal_vm1192
@afsal_vm1192 5 жыл бұрын
Srelle enikk oru 3 to 5 lakh budgetil oru nalla bike suggest cheyyamo?
@strellinmalayalam
@strellinmalayalam 5 жыл бұрын
Yamaha R3, Interceptor 650, Ninja 300
@lifegambler2000
@lifegambler2000 5 жыл бұрын
R3
@lifegambler2000
@lifegambler2000 5 жыл бұрын
@@strellinmalayalam 🤟
@afsal_vm1192
@afsal_vm1192 5 жыл бұрын
@@strellinmalayalam R3 onroad ethreya price varunne?
@akshay8675
@akshay8675 5 жыл бұрын
R3 or Ninja
Xpulse 200 Malayalam Detailed Review - Strell
13:41
Strell In Malayalam
Рет қаралды 556 М.
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 16 МЛН
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 27 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 16 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 51 МЛН
What makes you a Rider ? Mojo Vlog in Malayalam
19:44
Strell In Malayalam
Рет қаралды 232 М.
Kawasaki Versys 650 Malayalam Review
14:46
Strell In Malayalam
Рет қаралды 393 М.
Xpulse 200 Malayalam QnA
10:18
Strell In Malayalam
Рет қаралды 155 М.
Xpulse 200 Vs Himalayan Malayalam comparison
7:00
Strell In Malayalam
Рет қаралды 283 М.
Why people hate Royal Enfield in Malayalam
15:18
Strell In Malayalam
Рет қаралды 479 М.
X-Pulse200 Long term Review ||Must watch before Buying
10:48
Arun Smoki
Рет қаралды 183 М.
2020 Apache RR 310 Detailed Malayalam Review
20:25
Strell In Malayalam
Рет қаралды 676 М.
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 16 МЛН