Xylo malayalam review ll xylo എടുക്കുമ്പോൾ അറിയേണ്ടതെല്ലാം ll greenleafs

  Рет қаралды 29,130

Greenleafs

Greenleafs

3 жыл бұрын

Xylo review malayalam ll modified xylo ll xylo എടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ടതെല്ലാം
green leafs
greenleafs
#xylo
#modified
#car
#kerala
#greenleafs

Пікірлер: 145
@nidheeshraj4861
@nidheeshraj4861 3 жыл бұрын
ചേട്ടാ Thank Youuuuuuuuuu❤️❤️❤️ ഞാൻ ഇതുവരെ കണ്ടതിൽ വെച്ച് ഒരു സാധാരക്കാരന് മനസിലാകുന്ന രീതിയിൽ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തന്ന ചേട്ടന് ഒരായിരം നന്ദി ❤️❤️❤️😍👍 ഇനിയും ഇത്പോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു.... Xylo മുത്തിനെകൊണ്ട് യാത്ര വല്ലോം പോകുവാണേൽ അതും ഇടണേ ❤️❤️😍😍😍ഈ വീഡിയോ ഇട്ടതിനു Thank you ചേട്ടാ🥰
@GreenLeafs.
@GreenLeafs. 3 жыл бұрын
നിങ്ങളുടെ okke support ആണ് ഈ video. Thanks for valuable support
@Darsan_crafts
@Darsan_crafts 3 жыл бұрын
സൈലോയിൽ ഏറ്റവും ഇഷ്ടം ഉള്ളിലെ സ്ഥലസൗകര്യമാണ്.
@muhsinthulunadan5140
@muhsinthulunadan5140 2 жыл бұрын
Exactly... bangalore to Goa 9 aale vech poy, what a power delivery n pickup 🔥❤️
@vipindas886
@vipindas886 Жыл бұрын
സത്യം
@aj3821
@aj3821 3 жыл бұрын
നല്ല അവതരണം👏 ഞാനും ഒരു Xiylo E4 owner ആണ് 👍👍
@shoukathalathurshouku280
@shoukathalathurshouku280 3 жыл бұрын
ഹലോ ബായ് നല്ല അവതരണം ഇതുവരെ കണ്ടതിൽ സത്യസന്ധമായി പറഞ്ഞു കാര്യങ്ങൾ എന്തായാലും thanks
@user-gq3mm2tg1l
@user-gq3mm2tg1l 2 жыл бұрын
ഞാൻ xeylo ആണ് use ചെയ്യുന്നത്. സൂപ്പർ വണ്ടി
@rashkumarsurendran4869
@rashkumarsurendran4869 2 жыл бұрын
മനോഹരമായ വീഡിയോ.... ഞാനും ഒരു xylo ഭ്രാന്തൻ ആണ്.... 2011 E4 ആണ് വണ്ടി... അടിപൊളി വണ്ടി... സെക്കന്റ്‌ ഹാൻഡ് വാങ്ങിയതാണ്... അതിൽ മുന്നിലെ രണ്ട് സീറ്റിനിടയിൽ താങ്കളുടെ വണ്ടിയിൽ ഉള്ളതുപോലെ ഹാൻഡ് റസ്റ്റ്‌ വാങ്ങി വെക്കണമെന്നുണ്ട്.... അത് എവിടെ കിട്ടുമെന്നറിഞ്ഞാൽ ഉപകാരമായി.... താങ്കളുടെ വണ്ടിയുടെ ആലോയ് വീൽ അതിമനോഹരം.... സീറ്റും വളരെ മനോഹരം... സീറ്റിന്റെ കളറും എനിക്ക് ഇഷ്ടപ്പെട്ടു.... എല്ലാവിധ ഭാവുഗങ്ങളും നേരുന്നു.... നന്ദി.... നമസ്കാരം..
@ajimshaajimsha9736
@ajimshaajimsha9736 2 жыл бұрын
Second eduthappo ethra ayi bro?
@abysonjo
@abysonjo Жыл бұрын
Ethra km aayi ippo? Ethra koduthu vila?
@anoopsprasad163
@anoopsprasad163 2 жыл бұрын
Nalla presentation bro…👍👍👍😎😎, enikk ee vandi bhayankara ishtamaanu .. pakshee thurumbu kayarum ennu kelkkunnu athu sariyaanoo,maintenance kooduthal aanu ennum kettu..enthaanu brokku parayan ullath..
@srn4515
@srn4515 3 ай бұрын
Xylo yude aa gambhiryam eniqum onnu oppikanan thank you for adipoli explanation
@rahulprincholam
@rahulprincholam 2 жыл бұрын
ഞാനും ഒരു Xylo E4 ഓണർ ആണ് . ചേട്ടൻ പറഞ്ഞ ഒരു വിധം കാര്യങ്ങളെല്ലാം വളരെ ശരിയാണ്.
@vinoopvm7803
@vinoopvm7803 Жыл бұрын
Endhyllum Xylo undu E6 Anu Chettayi Xylo D4&D2& E6&68 inganey palla modallum undu oro madallilum ulla mattangall endhokeyanu adhonu parayamo
@user-gq3mm2tg1l
@user-gq3mm2tg1l 2 жыл бұрын
H8 m.ഹോകെ ആണ് എന്റെ വണ്ടി. വളരെ സൂപ്പർ വണ്ടി
@ebesthomas5404
@ebesthomas5404 2 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടം xylo car ആണ്
@ashkarashkarali4730
@ashkarashkarali4730 7 ай бұрын
ഞാൻ ഓടിച്ചതാണ് എനിക്ക് വളരെ ഇഷ്ടമുള്ള വാഹനം xylo സൂപ്പർ ആണ് എനിക്കെടുക്കാൻ താല്പര്യം ഉണ്ട്
@thasleemthasli5968
@thasleemthasli5968 2 жыл бұрын
Xylo മുത്താണ് 😍😍😍
@kaassavekottayam4564
@kaassavekottayam4564 Жыл бұрын
ഞാനും xy Lo ഇഷ്ട്ടപ്പെടുന്ന ആളാണ് ആ steel gril എവിടെ നിന്നു കിട്ടി എന്നൊന്നറിഞ്ഞാൽ കൊള്ളാം
@sivuhari1369
@sivuhari1369 2 жыл бұрын
am a proud owner of 2009 E4 xylo have driven it 1.95 lac kms without any major issues only normal maintenance
@sabinjoseph8011
@sabinjoseph8011 5 күн бұрын
മൈലേജ് എത്ര കിട്ടുന്നുണ്ട്?
@rajaraja9384
@rajaraja9384 3 жыл бұрын
Underated beast💥
@thelifeofamk4850
@thelifeofamk4850 2 жыл бұрын
Alloys evdenn aanu eduthath ? And is this alloys for sale ?
@thusharar2751
@thusharar2751 3 жыл бұрын
Kathirunna review 🥳🥳🥳 Thankssssssssss👍👍☺️
@GreenLeafs.
@GreenLeafs. 3 жыл бұрын
Thanks for valuable support
@thamjeed5168
@thamjeed5168 3 жыл бұрын
ഞാനും മനു അണ്ണനും ഒരുപാട് ആഗ്രഹിച്ച വീഡിയോ ..ഒടുവിൽ എത്തി...താങ്ക യൂ
@nidheeshraj4861
@nidheeshraj4861 3 жыл бұрын
😍😍😍😁😁നമ്മുടെ Dream🥰🥰
@sumanka8815
@sumanka8815 12 күн бұрын
സൂപ്പർ ചേട്ടാ ❤️❤️
@abhijithmani8837
@abhijithmani8837 3 жыл бұрын
Mahindra nissan te sound pole enk maatram ano thooniyath
@vipindas886
@vipindas886 9 ай бұрын
3rd row space അതാണ് എനിക്ക് വളരെ ഇഷ്ടം ആയത്
@alipoongottil479
@alipoongottil479 2 жыл бұрын
Seat work eviduna chaydad
@musef1372
@musef1372 3 жыл бұрын
Maintenance cost enganayund
@thegreatest12345
@thegreatest12345 Жыл бұрын
Bro, alloys 15 inch ആണോ?
@shareefm8034
@shareefm8034 3 жыл бұрын
സൂപ്പർ റിവ്യൂ,,,,, ക്യാമറ മാൻ അടിപൊളി,,,,
@GreenLeafs.
@GreenLeafs. 3 жыл бұрын
Thanks shereef (From camera man shyam)
@sivanandangopalan838
@sivanandangopalan838 Жыл бұрын
Thanks
@thycadan2908
@thycadan2908 8 ай бұрын
Bro അലോയി വീൽ എവിടുന്നാ വാങ്ങിയേ... റേറ്റ് എത്രയ??
@shanuallu6935
@shanuallu6935 2 жыл бұрын
Cheta valare nannayirunnu paranja karyaghal ente kayilum E4 aanu ulladhu 275.60.15 size tyre idukayanenkil endhenkilum problem undo ..ente vandiyil ipo ulladhu 15 size alloy wheel aanu
@nivedhithanivedhitha2570
@nivedhithanivedhitha2570 Жыл бұрын
. nknjjbl
@ebesthomas5404
@ebesthomas5404 2 жыл бұрын
2015 മോഡൽ xylo ക്ക് എത്ര വില ആകും
@sreerajam6252
@sreerajam6252 3 жыл бұрын
Informative vedio
@rajeshpattayil787
@rajeshpattayil787 3 жыл бұрын
Superrrr👌👌👌
@nishanthaji4593
@nishanthaji4593 3 жыл бұрын
Spr 👌😍❤️
@thonippadan8716
@thonippadan8716 Жыл бұрын
Ente vandi xylo aan. Xylo E8 aan. Adipoli vandiaan.
@noushadputhiyavalappil6104
@noushadputhiyavalappil6104 Жыл бұрын
എനിക്കും വേണം ഒരു സൈലോ ഞാനൊരു ടവേര ഉപയോഗിച്ചിരുന്നു ടാക്സിയായി സെൻട്രൽ എസി ഇല്ലാത്തത് ഭയങ്കര ബുദ്ധിമുട്ടായിരുന്നു
@mmalimmali4746
@mmalimmali4746 Ай бұрын
എനിക്കും
@muhammedrafeeq2421
@muhammedrafeeq2421 3 жыл бұрын
XYLO 💪💪💪
@pradeeppavithra1460
@pradeeppavithra1460 Жыл бұрын
5 വർഷം ഞാൻ ഉപയോഗിച്ച്. കാര്യമായ പണി ഒന്നും വന്നില്ല. ക്യാഷ് ന്റെ അത്യവശ്യം കാരണം. കഴിമ്ജ ദിവസം കൊടുത്തു. ഉടനേ തന്നെ oru xylo എടുക്കണം
@annemariyathomasbio1117
@annemariyathomasbio1117 2 жыл бұрын
Xylo h4 nalle vandi anno
@mujeebismail1570
@mujeebismail1570 2 жыл бұрын
Seat ecidunna cheythath
@mcfmuruganyoutubechannel
@mcfmuruganyoutubechannel Жыл бұрын
Super brother
@basheerbabu2274
@basheerbabu2274 Жыл бұрын
ഈ വണ്ടിയിൽ ഏതു മോഡലാണ് നല്ലത്
@vimal4154
@vimal4154 Жыл бұрын
Bro service cost ethra varum
@sarathspillais1137
@sarathspillais1137 3 жыл бұрын
Xylo❤️
@vishnub5057
@vishnub5057 2 жыл бұрын
Nice
@harismathra5592
@harismathra5592 2 жыл бұрын
Super
@muhammedaliap6110
@muhammedaliap6110 2 жыл бұрын
ഞാൻ ഒരു di engine 2010 model എടുക്കാൻ ഉദ്ദേശിക്കുന്നുണ്ട് എന്താണ് അഭിപ്രായം
@Hadhiyestay
@Hadhiyestay 2 жыл бұрын
di eannal eatha model D2 or D4 ano
@MDRDAllmedia
@MDRDAllmedia 2 жыл бұрын
Xylo user 👍🏻
@tmusic3179
@tmusic3179 3 жыл бұрын
👍👍👍
@shintokalarickal4238
@shintokalarickal4238 2 жыл бұрын
Xylo E8 2009 model ഇപ്പോഴും ഉപയോഗിക്കുന്നു...💪
@pvnewport
@pvnewport 2 жыл бұрын
Irikkunna aalukalkku vandi aadiyulayunnathu kaaranam long driveukal budhimuttaayirikkum ennu parayunnathu shariyano
@malayaleezzz1210
@malayaleezzz1210 2 жыл бұрын
ഇത് മോഡൽ ആ..
@PrAnumon
@PrAnumon 2 жыл бұрын
Xylo 2011 D2 എങ്ങനെ ഉണ്ട് ഞാനും ഒരു taxi എടുക്കാൻ ആഗ്രഹിക്കുന്നുണ്ട്...
@sidheeqshereef1391
@sidheeqshereef1391 Жыл бұрын
D2 പോരാ ഈഗിൾ engine നോക്കി എടുക്കു
@adhilshamnad213
@adhilshamnad213 3 жыл бұрын
Anti body roll cheyyann pathuvo Xylo yil
@pradeeshkumar2577
@pradeeshkumar2577 2 жыл бұрын
Safety anu
@cscpetta959
@cscpetta959 2 жыл бұрын
Mhawk engin alle nallathu? Mdi yekkalum..
@GreenLeafs.
@GreenLeafs. 2 жыл бұрын
Yes
@rameshmanickam1114
@rameshmanickam1114 3 жыл бұрын
Sir where is bought xylo alloye wheel
@GreenLeafs.
@GreenLeafs. 3 жыл бұрын
Ernakukam
@etiosclubkerala1786
@etiosclubkerala1786 2 жыл бұрын
@@GreenLeafs. any contact number ? Or are you planning to sell it ?
@irshadk3797
@irshadk3797 Жыл бұрын
Camara man👍
@sajiths8649
@sajiths8649 2 жыл бұрын
ചേട്ടാ ഈ വണ്ടിയിൽ എത്ര കിലോ weight കയറ്റാൻ പറ്റും
@chubikuttan
@chubikuttan Жыл бұрын
ഇതെന്താ pickup ആണോ
@SULTHAN-ul9be
@SULTHAN-ul9be 3 ай бұрын
തേർഡ് റോ സ്പേസ് ano
@piyushmowade6882
@piyushmowade6882 3 жыл бұрын
Which number tyres you are using
@GreenLeafs.
@GreenLeafs. 3 жыл бұрын
215/75/15
@annemariyathomasbio1117
@annemariyathomasbio1117 2 жыл бұрын
Enikk edukkana
@sajith_kuttappy
@sajith_kuttappy 2 жыл бұрын
Ith ethra model. Anu rate ethrayai
@GreenLeafs.
@GreenLeafs. 2 жыл бұрын
2013 460000
@sijocj2779
@sijocj2779 3 жыл бұрын
താങ്കൾ ഈ xylo എടുത്തപ്പോൾ എത്രയായി
@KLsevntyone
@KLsevntyone Жыл бұрын
Xylo യുടെ ഏത് engin ആണ് complaint kuravu taxi ആയി ഉപയോഗിക്കാൻ ആണ്
@sidheeqshereef1391
@sidheeqshereef1391 Жыл бұрын
Eagle engine
@greenlandholydays4646
@greenlandholydays4646 Жыл бұрын
Mdi crde
@SULTHAN-ul9be
@SULTHAN-ul9be 3 ай бұрын
തേർഡ് റൊ സ്പേസ് anno
@akshaykv1913
@akshaykv1913 2 жыл бұрын
Mahindra quanto nalla vandi aano second edukkan aanu
@vishnuprasadprasad8388
@vishnuprasadprasad8388 2 жыл бұрын
Diesel alle appo weakly start cheyaitha mathiyuo
@GreenLeafs.
@GreenLeafs. 2 жыл бұрын
Yes
@annemariyathomasbio1117
@annemariyathomasbio1117 2 жыл бұрын
Xylo h4 2013 model enganund
@GreenLeafs.
@GreenLeafs. 2 жыл бұрын
വണ്ടിയുടെ condition എങ്ങനെ ഉണ്ടെന്നു nokki edukk. Mhawk engine ആയതുകൊണ്ട് നല്ല power ഉണ്ടാകും
@annemariyathomasbio1117
@annemariyathomasbio1117 2 жыл бұрын
Thank for your comment ❤
@sujeshms2297
@sujeshms2297 Жыл бұрын
Powlii sanmm🫡❤
@zuhairva
@zuhairva Жыл бұрын
Resale value kuravanno
@GreenLeafs.
@GreenLeafs. Жыл бұрын
Yes
@annemariyathomasbio1117
@annemariyathomasbio1117 2 жыл бұрын
Ee xylo etha model
@GreenLeafs.
@GreenLeafs. 2 жыл бұрын
2013
@cscpetta959
@cscpetta959 2 жыл бұрын
Xylo company production നിർത്തിയോ?? 🤔
@anands3780
@anands3780 Жыл бұрын
Ys
@bintvm
@bintvm 2 жыл бұрын
Third row seat space engineyundu
@GreenLeafs.
@GreenLeafs. 2 жыл бұрын
നല്ല space und
@soorajkarthikakarthika3580
@soorajkarthikakarthika3580 Жыл бұрын
Xylo h9
@vipindas886
@vipindas886 Жыл бұрын
Xylo എടുക്കാൻ നല്ല ആഗ്രഹം ഉണ്ട്. But ആരും എന്നെ എടുക്കാൻ സമ്മദിക്കുന്നില്ല 🥲
@GreenLeafs.
@GreenLeafs. Жыл бұрын
In my experiance Nalla vandi anu
@sibinmathew8055
@sibinmathew8055 3 жыл бұрын
Chetta enta vandi Xylo yaaa apazum.paniyaaa madupuuu vanddiyaaa
@abhinandhabhi8373
@abhinandhabhi8373 3 жыл бұрын
Mm seriya
@junaidkm3198
@junaidkm3198 9 ай бұрын
Kodukunno
@rameshad7107
@rameshad7107 2 жыл бұрын
Ente vandi D4 2015 Model anu... Tyre 215/75 idan pattilla front tyre thiriyumbo thattum ennu parayunnu... Fix cheyythe kandappozhum nalla difference thonnunnu Nilavil ullath 205 65 15 aanu
@jsjoby4904
@jsjoby4904 Ай бұрын
തട്ടില്ല്ല സെയിം ടയർ കമ്പനി ഡിസ്ക്കിൽ ഇട്ടിട്ടുണ്ട് ബ്രോ
@SULTHAN-ul9be
@SULTHAN-ul9be 3 ай бұрын
തേർഡ് റോ എങ്ങനെ സ്പേസ് aano
@GreenLeafs.
@GreenLeafs. 3 ай бұрын
Space und
@cyberverse8513
@cyberverse8513 Жыл бұрын
Mvd pokkuo
@josepaul9029
@josepaul9029 2 жыл бұрын
എന്റെ കയ്യിൽ Xylo E8 ഫുൾ ഒപ്ഷൻ ആണ്.. 2010 Model.. അടിപൊളി വണ്ടിയാണ്.. എത്ര ദൂരം വേണമെങ്കിലും ഓടിക്കാം.. ഒരു ക്ഷീണവും ഉണ്ടാവില്ല..
@carromenclub4182
@carromenclub4182 2 жыл бұрын
Bro valavu kk valaykkumbole bhayankara side pidutham varille
@KLsevntyone
@KLsevntyone Жыл бұрын
E8 engin ഏതാ വരുന്നത് taxi എടുക്കാൻ ഉദ്ദേശിക്കുന്നുണ്ട് ഏതാ നല്ലത് കംപ്ലയിന്റ് ഉണ്ടോ
@SanthoshKumar-fg2xy
@SanthoshKumar-fg2xy 2 жыл бұрын
ഈ വണ്ടി എത്രെ ഓടിച്ചാലും കാല് വേദനയോ ഷീണമോ തോന്നില്ല
@MDRDAllmedia
@MDRDAllmedia 2 жыл бұрын
Yes നല്ല ഒരു ഡ്രൈവിംഗ് അനുഭവം ആണ്
@vijeeshnallatt
@vijeeshnallatt 3 жыл бұрын
ഏതു engine ആണ് നല്ലത്..
@GreenLeafs.
@GreenLeafs. 3 жыл бұрын
Mhawk engine nalla power und
@dzsolid1850
@dzsolid1850 2 жыл бұрын
my car xylo D2 best car
@rbnfoodtravel3667
@rbnfoodtravel3667 Жыл бұрын
Enteayum xylo d2 spr vandiyaaaa bro
@sabinjoseph8011
@sabinjoseph8011 5 күн бұрын
മൈലേജ് എത്ര കിട്ടുന്നുണ്ട്?
@madathilmohammedali5717
@madathilmohammedali5717 Жыл бұрын
Kodukkunnudo
@GreenLeafs.
@GreenLeafs. Жыл бұрын
🙏🙏🙏
@jomisjohny9614
@jomisjohny9614 3 жыл бұрын
Xylo. His. Stoped
@sumeshkamath2508
@sumeshkamath2508 3 жыл бұрын
അടിപൊളി.👍 ഞാനും ഒരു Xylo H8 Model owner ആണ്. ചേട്ടന്റെ നമ്പർ ഒന്ന് തരോ.
@GreenLeafs.
@GreenLeafs. 3 жыл бұрын
9497092883
@sksainuvlog4764
@sksainuvlog4764 2 жыл бұрын
@@GreenLeafs. hello
@deepuck4566
@deepuck4566 2 жыл бұрын
Tata ഹെക്സ എടുക്കുന്നതാവും നല്ലത്..... കിണ്ണൻ vandiyanu
@violatorgaming3643
@violatorgaming3643 3 жыл бұрын
Xylo ഏതെങ്കിലും കൊടുക്കാൻ ഉണ്ടോ.... Taxi ആക്കാൻ എത്ര റൈറ്റ് ആവും
@arrowmedia1653
@arrowmedia1653 3 жыл бұрын
25000 rs yearly ഇൻഷുറൻസ് വരും.എന്റെ വണ്ടി xylo ടാക്സി ആണ്...ഞാൻ ടാക്സി പെർമിറ്റ്‌ മാറ്റാൻ പൂവാ..കൊറോണ സീൻ ആക്കി മൊത്തം 😔
@varunni1112
@varunni1112 3 жыл бұрын
Private car Normal insurance ethraya
@saranyae8173
@saranyae8173 3 жыл бұрын
@@varunni1112 13500-15000
@saranyae8173
@saranyae8173 3 жыл бұрын
2012 model D4
@saranyae8173
@saranyae8173 3 жыл бұрын
Call 9847948140
@lijojose7289
@lijojose7289 4 ай бұрын
ചേട്ടന്റെ നമ്പർ ഒന്ന് തരുമോ
@shamilvlogs828
@shamilvlogs828 3 жыл бұрын
മൈലേജ് കുറവാണ്
@annemariyathomasbio1117
@annemariyathomasbio1117 2 жыл бұрын
Reply fast @green tech vlogz pls
@user-zi5ov3xn6m
@user-zi5ov3xn6m 2 жыл бұрын
1 varsham kaathirikkanam
@akashkamalanathan4110
@akashkamalanathan4110 2 жыл бұрын
Xylo ❤️
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 59 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 64 МЛН
Fiat Punto Abarth | Buying used | Talking Used Cars
29:59
Talking Cars
Рет қаралды 175 М.
MAHINDRA XYLO 2010 || FOR SALE || USED CARS KERALA || 4 WHEEL DRIVE ALUVA ||
11:43
4 Wheel Drive - Pre-Owned Cars
Рет қаралды 11 М.
2010 model xylo d2 7 seater, c4cars, #Kerala #used #cars
2:20
vinayaka cars
Рет қаралды 5 М.
Innova vs  Xylo | Fast track | Old episode | Manorama News
23:24
Manorama News
Рет қаралды 74 М.
Подпишись❤️ Давай взрывать🚀
1:01
Рамир Хасанов
Рет қаралды 8 МЛН
Oyuncak Direksiyon İle Motosiklet Yönetmek #shorts
0:27
Osman Kabadayı
Рет қаралды 6 МЛН
Bike trick and Bro's aura...
0:11
Banza Edits
Рет қаралды 1,8 МЛН
Подпишись❤️ Давай взрывать🚀
1:01
Рамир Хасанов
Рет қаралды 8 МЛН
tractor rear light project #project
0:40
SB Skill
Рет қаралды 13 МЛН