എല്ലാവരും അവരവർ കഷ്ടപ്പെട്ട് പഠിച്ച അറിവുകൾ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാൻ മടിക്കുന്ന കാലഘട്ടത്തിൽ താൻ വർഷങ്ങൾ കൊണ്ട് പഠിച്ചെടുത്ത അറിവുകൾ എല്ലാവർക്കും പകർന്നു കൊടുത്ത സബിൻ ചേട്ടൻ മരണമാസ് തന്നാണ്
@anshuanshuKollam4 жыл бұрын
Yes we'll said brother ❤️👍👍👍
@sheenabiju67574 жыл бұрын
Good
@joker..74954 жыл бұрын
സബിൻ ഇക്ക വളരെ നല്ല മനുഷ്യൻ ആരും പറഞ്ഞു തരാത്ത കാര്യങ്ങൾ പറഞ്ഞു തന്നു. 💐👏
@muhammedbadhusha41494 жыл бұрын
അൻഷാദിക്ക സബിനെ വിട്ടുകളയരുത് ഇനിയും ഇതുപോലെ ഒരുപാട് used വണ്ടികളുടെ റിവ്യൂ ചെയ്യണം കട്ട സപ്പോർട്ട് ഉണ്ടാകും...
@anshuanshuKollam4 жыл бұрын
തീർച്ചയാിട്ടും ഡിയർ❤️❤️❤️❤️❤️
@ckcks57784 жыл бұрын
യെസ് അതേ
@unninandanam84674 жыл бұрын
Sabin ഒള്ളത് ഉള്ളതുപോലെ സത്യസന്ധമായി പറഞ്ഞു. I like this vedio 🤩
@anshuanshuKollam4 жыл бұрын
👍👍👍👍👍❤️❤️❤️❤️❤️
@kadalakkari4 жыл бұрын
ഈ തിരക്കിനിടയിലും മറ്റുള്ളവർക്ക് വേണ്ടി time spend ചെയ്യാനുള്ള മനസ്സിന് ബിഗ് സല്യൂട്ട്.... last ഇന്റർവ്യൂ കലക്കി
@shanetjoseph4 жыл бұрын
എന്റെ സംശയങ്ങളാണ് നിങ്ങൾ ഇപ്പോൾ പറഞ്ഞത് വളരെ നന്ദി
@anshuanshuKollam4 жыл бұрын
👍👍👍👍
@Jinnu-b9u4 жыл бұрын
സബിൻ മുത്തേ നീ പോളിയാണ് നല്ല ഭംഗിയായി കാര്യം പറഞ്ഞു മനസിലാക്കി അൻഷാദ് ഭായ് താങ്ക്സ് എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള വണ്ടിയാണ് ടവേര... നാട്ടിൽ വരുമ്പോൾ ഇന്ഷാ അല്ലാഹ് കാണണം രണ്ടുപേരെയും ഞാൻ നാട്ടിൽ ആറ്റിങ്ങൽ
@anshuanshuKollam4 жыл бұрын
Lots of love ❣️♥️♥️♥️♥️❣️❣️❣️
@KERALAMECHANIC4 жыл бұрын
See my chanel 😍😍😍😍😍
@ratheeshkumar61584 жыл бұрын
ഈപറഞ്ഞകാരൃങ്ങൾ എല്ലാം ശരിയാണ് എനിക്ക് ഇഷ്ടംആണ് നല്ലവണ്ടിയാണ്
@clubarmy29914 жыл бұрын
Tavera നല്ല വാഹനമാണ് 5വർഷമായി ഞാൻ യൂസ് ചെയ്യുന്നു വണ്ടിയെ പറ്റി അറിയാത്തവർ മാത്രമാണ് ടവേരയെ കുറ്റം പറയുന്നത്
ടവേര 2008 model വണ്ടിയൊക്കെ ബോഡി ഹെവി സ്ട്രോങ്ങ് ആണ്
@fun69694 жыл бұрын
Athukum mele Tata safari the beast💪💪 2007 model 3ltr safari.8 years ayi use cheyyunnu
@fun69694 жыл бұрын
Tavera suspension leaf alle, shock absrbr allallo
@sayyidmuneeralbukharithang46524 жыл бұрын
സബിൻ പൊളിയാണ്. ഇഷ്ടം... തീരെ തലക്കണം ഇല്ല. നല്ല അവതരണ ശൈലി... ദൈവം നല്ലത് വരുത്തട്ടെ...!
@KERALAMECHANIC4 жыл бұрын
Thank u
@anshuanshuKollam4 жыл бұрын
❤️❤️❤️❤️❤️be safe break the chain
@majeed97184 жыл бұрын
5 വർഷമായി ഉപയോഗിക്കുന്നു. കുറെ അറിവുകൾ കിട്ടി. താങ്ക്സ്
@mithranpalayil9994 жыл бұрын
Sabin Bro. your color is not matter here, your heart pure white i guess.
@anshuanshuKollam4 жыл бұрын
അങ്ങനെ പറഞ്ഞ് കൊടുക്ക് ബ്രോ❤️❤️❤️❤️
@ckcks57784 жыл бұрын
കറക്റ്റ്
@sad472444 жыл бұрын
💯
@ansarputhumannil55914 жыл бұрын
Sabin bro ഇങ്ങള് മ്മളെ ചങ്ങാണ്
@sirajn_qtr62414 жыл бұрын
Thani thankam❤
@ManiKandan-lw6ul4 жыл бұрын
സത്യസന്ധമായ അവതരണം ദൈവം നിങ്ങളെ അനുഗ്രഹിയ്ക്കു മാറാകട്ടെ
@KERALAMECHANIC4 жыл бұрын
Thank u
@KERALAMECHANIC4 жыл бұрын
kzbin.info/www/bejne/ip7TcpSabNt9hs0
@1percentclub6664 жыл бұрын
ഒരു സുഹൃത്തിനെ നിങ്ങൾക് നന്നായി അറിയാം, കൊച്ചു കള്ളൻ പുറകിൽ ഇരുന്ന് ചിരിക്കുന്നുണ്ട് ♥️♥️😍
@anshuanshuKollam4 жыл бұрын
❤️❤️❤️❤️❤️❤️
@mahanaimrajan14 жыл бұрын
ശെരിയായ വിവരങ്ങൾ ആണു നിങ്ങൾ നൽകിയിരിക്കുന്നതു. വളരെ നന്ദി. എനിക്കും ഒരു ടവേര എലൈറ്റ് 2006 ഉണ്ടായിരുന്നു. വളെരെ യാത്രാസുഖമുള്ള ഒരു വാഹനം. പിന്നെ ഒരു കാര്യം ചിലർ ഷവർലെറ്റ് എന്നു പറയാറുണ്ട്. ശെരിയായി പറയുന്നതു ഷവർലെ എന്നാണു. ഷെവി എന്നും പറയും. നന്ദി.
@ashrafcp20394 жыл бұрын
കലക്കി, മൂന്ന് പേരുടെയും അവതരണം
@pradeepkumarvp634 жыл бұрын
തങ്കയു അണ്ണാ ഇതുപോലെ ഉപകാരപ്രദമായ വീഡിയോസ് ഇനിയും. പ്രതീക്ഷിക്കുന്നു
Sabin chettan fans likeeeeee👍👍👍 chettooi . Chettan poli aaanuuu 👍👍👍❤
@KERALAMECHANIC4 жыл бұрын
Thank u bro😍😍😍😍😍😍
@ansarputhumannil55914 жыл бұрын
Anshad ഇക്ക നിങ്ങൾ കലക്കി ഞാൻ ഒരുപാട് ആഗ്രഹിച്ച ഒര് വീഡിയോ ആണ് ഇത് Tavera ഒരുപാട് നാളത്തെ ആഗ്രഹം ആണ്. ഞാൻ എടുക്കാൻ ഉദ്ദേശ്ശിക്കുന്ന വണ്ടിയാണ് 2009. Model neo. 2. അതിനെ കുറിച്ച് ഒരുപാട് അറിവ് നൽകിയ സെബിൻ ഇക്കാക്കും anshad ഇക്കാക്കും ഒരുപാട് നന്ദി ❤️❤️❤️❤️
@anshuanshuKollam4 жыл бұрын
Love you dear❤️❤️❤️❤️
@shafeeqpp7454 жыл бұрын
2009 neo2 und kodukkan 7034966256
@shafeeqpp7454 жыл бұрын
ansar puthumannil 7034966256
@ansarputhumannil55914 жыл бұрын
Rate
@shafeeqpp7454 жыл бұрын
ansar puthumannil 7034966256 Whatsap
@shareefnp70854 жыл бұрын
Sathya sandhama vidio edukkan thalparyam und big salute
@kannannairkk45124 жыл бұрын
ടവേര നല്ല വണ്ടിയ... i ലൈക് it
@SALIHA_ASLAM_4 жыл бұрын
Tavera 2008 model ende kayyilum ind Ikk nalla ishtam ulla vandi aan 😚😚😚😙
@anshuanshuKollam4 жыл бұрын
👍👍👍👍🖐️❤️❤️❤️❤️
@KERALAMECHANIC4 жыл бұрын
👍👍
@shaijusha34384 жыл бұрын
ഇക്ക ഷവർലെറ്റ് എൻജോയ് യുടെ ഒരു വീഡിയോ ചെയ്യുമോ
@kurishgo8pm1094 жыл бұрын
സബിന്‍ ചേട്ടാ,,,,, ചേട്ടന്‍ സൂപ്പറാ. വീഡിയോ പൊളിച്ചു അന്ശാദ് bro
@anshuanshuKollam4 жыл бұрын
Thanks my brother ❤️❤️❤️❤️❤️
@bibinsebastian89414 жыл бұрын
ടവേര 2012 മോഡൽ കയ്യിൽ ഉണ്ട്.. പൊളി വണ്ടി ആണ്... 16-17 മൈലേജ് കിട്ടുന്നുണ്ട്... ദൂര യാത്രയ്ക്ക് പോകാൻ അനുയോജ്യമായ വണ്ടി ആണ്... 😍😍
@WISEJELLYFISHSAPR4 жыл бұрын
Bro partsokke available aano marketil?
@magicmomentsvol3824 жыл бұрын
എന്റെ കയ്യിലും ഉണ്ട് 2012 neo 3
@bibinsebastian89414 жыл бұрын
@@WISEJELLYFISHSAPR yes bro..
@mufeedkadakassery25394 жыл бұрын
Compny parayunna mailage athrayan?
@anandukrishnanair75414 жыл бұрын
Hlo Chetta Chevrolet Optra magnum oru video cheyyumo please
@anshuanshuKollam4 жыл бұрын
Sure bro❤️❤️❤️❤️👍👍👍👍
@KERALAMECHANIC4 жыл бұрын
Yes
@mallose14 жыл бұрын
സബിൻ ചേട്ടൻ എത്ര ഏളിമയുള്ള മനുഷ്യൻ ആണ്. ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ... തീർച്ചയായും ഉയരങ്ങളിൽ വളരാൻ സാധിക്കും
Thanks dear,ente chunk brothers support ഉള്ളടതോളം njan maximum നോക്കാം ഡിയർ lots of love❤️❤️❤️❤️❤️
@roopeshroy64994 жыл бұрын
valare upakaramulla channel. thanks i am Subscribed
@anshuanshuKollam4 жыл бұрын
❤️❤️❤️❤️❤️👍👍👍👍👍
@KERALAMECHANIC4 жыл бұрын
kzbin.info/www/bejne/gXW3mHypn66GmNk
@socialedutips61584 жыл бұрын
വളരേ നന്നായിട്ടുണ്ട് കുറച്ചു കാലമായി അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ ഇക്കാ ertiga സെക്കനെന്റെ എടുക്കുന്നതിനെ പറ്റി നമ്മടെ സുബിൻ സാറിന്റെ ഒരു റിവ്യൂ പ്രതീക്ഷിക്കുന്നു
@anshuanshuKollam4 жыл бұрын
തീർച്ചയായും ചെയ്യാം ❤️❤️❤️❤️
@motorworld39204 жыл бұрын
Eni ente abiprayam manikkanam ...ikka Chevrolet cruze detail video cheyyanam..plzz....orupaad perude aagrahama .plzz ikka ..we are .waiting.....
@anshuanshuKollam4 жыл бұрын
Dear ചെയ്യാം,👍👍👍👍
@motorworld39204 жыл бұрын
Thks ikka ....
@NisarAli-lh7rg4 жыл бұрын
Anshad ur so good tavera owner bro ur also a gentle men super
@anshuanshuKollam4 жыл бұрын
Thanks my dear❤️❤️❤️❤️❤️👍👍👍👍
@rafeekparambath4552 Жыл бұрын
സബിൻ ഒരു സംഭവം ആണ് മറ്റുള്ളവർക് നല്ല അറിവാണ് പകരുന്നത്
@sanalkt32204 жыл бұрын
Sabin chettan Simple and powerful ♥️👍👌
@ajithkrishnan94464 жыл бұрын
ചെറിയ കാലം koduu നിങ്ങളുടെ fan ആയി 👏🏻
@KERALAMECHANIC4 жыл бұрын
👍
@mohamedsinoob30934 жыл бұрын
Sabin is a smart guy..
@anshuanshuKollam4 жыл бұрын
👍👍👍👍
@vaishakp.m73464 жыл бұрын
Sabin ikka..pwoli.....oru raksha illa...swantham ayt oru channel thudangu...set anu
@anshuanshuKollam4 жыл бұрын
തുടങ്ങി dear check my subscription list
@KERALAMECHANIC4 жыл бұрын
Thudange.KERALA MECHANIC thanks for anshad eccaa
@sammasvlog30314 жыл бұрын
Last seen 36:53 മുതൽ പൊളിച്ചു 😃👌
@abhilashabhi55104 жыл бұрын
വളരെ മികച്ച വിവരണം
@anshuanshuKollam4 жыл бұрын
❤️❤️❤️❤️👍👍👍👍
@KERALAMECHANIC4 жыл бұрын
See my chanel
@anish78864 жыл бұрын
Isuzu panther and Chevrolet Tavera are brother's
@anchalvipin4 жыл бұрын
Sabin poli....oru you tube chanel thuragiyall 100% success aayirikkum
@vishnutkongad4 жыл бұрын
Beat ഇത്പോലെ ആണോ......??? Athine കുറിച്ച് ഒരു വീഡിയോ ചെയ്യോ....???
@abbieyahiya4 жыл бұрын
ഞാനും ബീറ്റ് പെട്രോൾ ആണ് ഉപയോഗിക്കുന്നത്. ഒരു വീഡിയോ ചെയ്‌താൽ ഉപകാരമായിരുന്നു...
@sachin42254 жыл бұрын
Beat petrol egane inde
@abbieyahiya4 жыл бұрын
@@sachin4225 കുഴപ്പമൊന്നുമില്ല. Parts വില കൂടിയിട്ടുണ്ട്. Home use ആണെങ്കിൽ maintain ചെയ്തു കൊണ്ടുപോകാം. അധികം പണിയൊന്നുമില്ല
@ratheeshbabu91594 жыл бұрын
Super njan use cheyunund neo 3 2013 model
@watsonrousseau54254 жыл бұрын
Fully support your vlog and sabin bro
@anshuanshuKollam4 жыл бұрын
Thanks my dear മച്ചാൻ❤️❤️❤️❤️
@ajinan044 жыл бұрын
ചാനലുകൾ ഒരുപാടു കണ്ടിട്ടുണ്ട് ..... നിങ്ങളുട അവതരണം സൂപ്പർ ....വർക്ക് ഷോപ് ബ്രോ അടിപൊളി ..ഇനിയും വീഡിയോസ് പ്രതീക്ഷിക്കുന്നു
@anshuanshuKollam4 жыл бұрын
Thanks my dear lots of love,b e safe,break the chain❤️❤️❤️❤️❤️
@alipoongottil4794 жыл бұрын
Enikum und ne3 tavera alhamdulialah oru kuzapoom ella.
@babumalappuram91624 жыл бұрын
Sibin bai ningal mass thanne to,yellaam open aayittu paranju manassilaakki thannathinaal oru salaam
Hi bro.... Chevrolet beat ne kurich oru video cheyyuo bro....pathukke mathi lockdown kazhinnit
@dcrussebastianpoothura90544 жыл бұрын
സ്കോർപിയോ വണ്ടിയെ കുറിച്ചുള്ള ഒരു റിവ്യൂ ഇടാമോ ചേട്ടാ
@anshuanshuKollam4 жыл бұрын
Yes bro
@Sanamolep4 жыл бұрын
സ്കോർപിയോ വീഡിയോ വേണം ബ്രോ
@sanbenedetto13424 жыл бұрын
എനിക്കും വേണം..
@pravasientertainment82964 жыл бұрын
എനിക്കു വേണം
@vaishnavthekkekuzhiyil37314 жыл бұрын
വേണം
@josetharakan36444 жыл бұрын
എനിക്കും ഉണ്ട് 2006 first മോഡൽ tavera 3.9 lck km ഇതുവരെ ഓടിയിട്ടുണ്ട് സൂപ്പർ വണ്ടി ആണ് സൂപ്പർ മൈലേജ് ഉണ്ട്
@navasnew90864 жыл бұрын
മൈലേജ് എത്ര?
@josetharakan36444 жыл бұрын
Engine pani recent kazhinje ollu 18 kittum
@navasnew90864 жыл бұрын
Good
@abdulmajeed8514 жыл бұрын
Jidha ksa Njaan cheverlet 0ptra upayogikkaan thudangeet 3 years aayi maitence valare kuravaanu paatssinu cheapp raittaanu 2008 model optra aanu
@praveenuunkm4 жыл бұрын
സബിൻ ചേട്ടാ നിങ്ങൾ പുലി പൊളിച്ചു
@FAIX-y3v4 жыл бұрын
I am proud of u my dear sabinnnnnn....
@anshuanshuKollam4 жыл бұрын
❤️❤️❤️❤️❤️❤️❤️
@sachin42254 жыл бұрын
Beat petrol video chayeamo
@abhishekar57414 жыл бұрын
കറുപ്പിന് ഏഴഴകാണ്..... ബാക്കി 93 ഉം വെളുപ്പിനാണ്.... 😄😄😄.... അത് പൊളിച്ചു...
@vishnuvarkala14 жыл бұрын
എന്റെ സബിൻ ഭായ്.... നിങ്ങൾ ഇങ്ങനെ മാറി നിൽക്കല്ലേ.... നിങ്ങളെ പോലെ ഉള്ളവർ ആണ് വണ്ടികളെ പറ്റി ഉള്ള പരുപാടികൾ ചെയേണ്ടത്.... സത്യം പറഞ്ഞാൽ നിങ്ങൾ സൈഡിൽ നിന്നപ്പോൾ ഇത്രയും ഒരു സംഭവം ആണ് എന്ന് കരുതി ഇല്ല.... ഞാൻ നിങ്ങളുടെ ഫാൻ ആയി.....നിങ്ങളുടെ സൗണ്ട് സൂപ്പർ ആണ്.... "വല്ലോടെയും തുരുമ്പു ഒണ്ടാടോയ് " - നിങ്ങൾ വർക്കല ആണോ എന്നൊരു സംശയം? 🤩 തന്നെടെയ് ?
@KERALAMECHANIC4 жыл бұрын
kzbin.info/www/bejne/pGLLpXVsosinqrs
@KERALAMECHANIC4 жыл бұрын
🌹🌹🌹🌹🌹🌹
@aruntdb92614 жыл бұрын
Hi എന്റെ കൈയിൽ ഒരു beat ഉണ്ട് athinte കുറച്ചു spare parts.... kittanundegil
@Gokwheels4 жыл бұрын
cheverlet beat edukan pokunnavar ee karyam onnu sredikuka beat petrol anaenkil edakkam no problem,iam using petrol version ,but ente friend nte kayyil diesel und athinu turbo,injector complaint varunnund so mileage kuranjalum petrol edtho no problem
Neo 3 nekkal Neo 2(This car).... better.... 👍👍👍....എനിക്ക് 19 വയസ്സുള്ളപ്പോൾ ആദ്യമായി താമരശ്ശേരിയിൽ തൃശ്ശൂർക്ക് long drive ചെയ്ത വലിയ വണ്ടിയാണ് Neo 2... front & back bumber തകിടാണ്.... മൈലേജും കൊള്ളാം ❤❤
@maneeshnambiar63754 жыл бұрын
മൈലേജ് എത്ര കിട്ടും
@nthntd3012 жыл бұрын
Pls contact number
@nthntd3012 жыл бұрын
@Abhishek ar pls contact number
@jijiraj84354 жыл бұрын
Chevrolet Cruze edukkunathinakurichum oru vdo chyamooo
@anshuanshuKollam4 жыл бұрын
👍👍👍❤️❤️❤️❤️
@harisbabunchurangara60994 жыл бұрын
we are looking forward to a video about Ambassador car
@surumarasheed20654 жыл бұрын
2006 മോഡൽ എന്റെ കയ്യിൽ ഉണ്ട് അടിപൊളി ആണ് . മൈന്റൈൻസ് തീരെ ഇല്ലാ നല്ല ബോഡീവെയിറ്റ് ആണ്
@ckcks57784 жыл бұрын
Kollam കൊള്ളാം
@MrMorlies4 жыл бұрын
Izuzu panther എന്ന വണ്ടി ഷെവർലെയുടെ ബാഡ്ജിൽ side ക്ലാഡിങ്ങ്, ബമ്പർ, വീൽ സൈസ് കുറച്ചു ഇന്ത്യൻ മാർക്കറ്റിൽ ഇറക്കിയതാണ് ടവേര....
@KERALAMECHANIC4 жыл бұрын
U r really correct
@SijiNarendran4 жыл бұрын
Chevrolet captiva യെ പറ്റി ഒന്നു പറയാമോ. സെക്കന്റ് ഹാൻഡ് വാങ്ങുന്നത്
@anshuanshuKollam4 жыл бұрын
❤️❤️❤️❤️❤️
@joyaljose29304 жыл бұрын
Chevrolet Cruze എടുക്കുന്നതിനെപ്പറ്റിയുള്ള ഒരു വീഡിയോ ചെയ്യുമോ please. ഒരുപാട് പേര് അറിയാൻ ആഗ്രഹിക്കുന്ന കാര്യമാണ്
@anshuanshuKollam4 жыл бұрын
ചെയ്യാം ബ്രോ❤️❤️❤️❤️❤️
@joyaljose29304 жыл бұрын
@@anshuanshuKollam Thank you. പാർട്ട്സിന്റെ ലഭ്യത, service cost, parts വില, ഏറ്റവും അധികമായി ഉണ്ടാവുന്ന പണികൾ., ഭാവിയിൽ ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകൾ എന്നിവ ഉൾപ്പെടുത്തുമെന്ന് വിശ്വസിക്കുന്നു.
@anshuanshuKollam4 жыл бұрын
Yes bro sure
@KERALAMECHANIC4 жыл бұрын
👍👍
@ismailebrahim094 жыл бұрын
Sabin ikka settt.. need more videos by sabin
@unaisbabu31644 жыл бұрын
2006 vandi edukan udheshikunnu edukkan pattummooo
@biggbossmalayalamlatest96284 жыл бұрын
Good ....beat modelsine kurichu parayamo
@biggbossmalayalamlatest96284 жыл бұрын
Kurach doubts ind athayath njn Oru car vangan udeshikkunna aalanu athil ippol kuray carukal ente sort listil und pakshe evayokke 2003 to 2010 model diesal carukal aanu ..... examples : skoda acord 1.9 tdi 2003 model diesal Verna 2007 model diesal Pakshe ethoke old model anenkilum nalla spec ulla vandiyaanu ...orupaad feature ulla inganathe carukal engane viswasichu edukum ennum paranju tharaamo ....orupaad aalukalk ulla doubts aanu ethokke .... Ningalude e channel video nalla usefull aanu ...specially nammude mechanic cheattan is awesome ...... presentation wise knowledge wise superb 👍 1-Engane options kooduthal ulla vandi engane edukam (diesal cars) 2- diesal cars major service km ,price. Athine kurichu details aye 3-viseasuchu vangan patunna nalla model diesal carukal eathellam 4- perform based nalla old diesal carukal eathellam 5- old diesal carukalil ippolum value of money carukal eathellam 6- cheverlet beat ine kurichu pattuvanenkil onnu parayamo 7-diesal carukal after 1 lack km kazhinjal engane maintain cheyyanam
@anshuanshuKollam4 жыл бұрын
Good one dear
@gokulkbm20134 жыл бұрын
True value il poyi alto lxi alto k10 nu vendi oru video cheyythal kurachu usefulaayirikkum
@anshuanshuKollam4 жыл бұрын
Okey bro ❤️❤️❤️❤️❤️
@ckcks57784 жыл бұрын
Super ikka and sabin and sajin
@anshuanshuKollam4 жыл бұрын
Thanks my dear ❤️❤️❤️❤️
@vipinraj47634 жыл бұрын
Sabin powli. Simple but powerful!!!
@anandakrishnan97894 жыл бұрын
Bro old innova yuda video cheyummo
@mushrifakhalid86604 жыл бұрын
Force ക്രൂയ്സർ വണ്ടിയെ കുറിച്ചു ഒരു വിഡിയോ ചെയ്യുമോ പ്ലീസ്
@anshuanshuKollam4 жыл бұрын
Yes dear❤️❤️❤️❤️
@anilcellworx76314 жыл бұрын
Good വീഡിയോ. Reason - All are orginal & Open in sharing information. മറ്റുള്ളവരിലേക്ക് അറിവ് എത്തിക്കണം എന്ന ഉദ്ദേശം മാത്രം. Gimmick setup ഒന്നും ഇല്ലാതെ പച്ച മലയാളത്തിൽ പറഞ്ഞാൽ - തനി നാടൻ. 👍 ( by the by വീഡിയോ ഇൽ പറഞ്ഞ ഈ താന്നി എന്ന സ്ഥലം എവിടെ ആണ്? )