Ar റഹ്മാൻ, 30 വർഷമായിട്ടും ഇന്നും ഇദ്ദേഹത്തിന്റെതായ ഒരു കയ്യൊപ്പ് സംഗീതത്തിൽ ഉണ്ടാക്കികൊണ്ടേയിരിക്കുന്നു. ട്രെൻഡ് ന് പിറകിൽ പോവാതെ തന്റെതായ രീതിയിൽ ഇതുവരെ ആളുകൾ കേൾക്കാത്ത പുതിയ അത്ഭുതങ്ങൾ അദ്ദേഹം കാണിച്ചു തരുന്നു. ഏറ്റവും അവസാനം ഇറങ്ങിയ ലാൽ സലാം അതിന് വലിയ ഉദാഹരണമാണ്. എന്തായാലും മലയാള ചിത്രത്തിന് സംഗീതം നൽകി നാഷണൽ അവാർഡ് വാങ്ങുന്നത് നമുക്ക് കാണാം ❤❤
@Anil5.78 ай бұрын
കാണേണ്ടി വരുമെന്ന് തോന്നുന്നു.
@abcdjunctionl74397 ай бұрын
@@Anil5.7 ആ പേര് ആയിരിക്കും അല്ലേ പ്രശ്നം... 😂
@shafeershafeer44382 ай бұрын
Ar rahman legend
@cbb3958 ай бұрын
ARR music തരുന്നാ ഫീലിംഗ് വേറെ ആർക്കും പറ്റില്ല ARR magic' ❤
@sreejithlk22928 ай бұрын
VIDYASAGAR😍😍😍😍
@sajeeshp29387 ай бұрын
Different musicians diffrent type of music
@sanojrama51448 ай бұрын
ഒറ്റപെട്ട ആൾക്ക് ദൈവത്തിന്റെ സംഗീതം
@VitalityQueens8 ай бұрын
പുസ്തകം വായിച്ച അന്നുമുതൽ കാണാനായി കാത്തിരിക്കുന്ന ചിത്രം. ബെന്യാമിൻ, ബ്ലെസ്സി, പൃത്വി, ARR, ശ്രീകർ പ്രസാദ്, റസൂൽ.....പ്രതിഭാധനരുടെ നീണ്ട നിര..A Dream Team...ആവേശത്തോടെ ഈ ചിത്രം കാത്തിരിക്കാൻ ഇനിയെന്ത് വേണം. വായനക്കിടയിൽ അറിയാതെ കയറിപ്പോയ വൈകാരികശൃംഗത്തിനും മേലെയാവട്ടെ ഈ ചലച്ചിത്രാവിഷ്കാരം എന്നാശിച്ചു പോകുന്നു. അത്രക്ക് ഉണ്ട് ഇതിൻ്റെ പിന്നിൽ ഓരോരുത്തരുടെയും കഷ്ടപ്പാടെന്നറിയുന്നു. May it be a landmark in movie making, all the best!!
@ajmalhamd42288 ай бұрын
ARR cheytha 127 hours OST is one of a kind ♥️👌 still in my playlist especially ‘Touch of the Sun’ ♥️ We can’t believe it is done by an Indian artist, karanam athrak apt ayitan ath cheythirikkunnath , with that Canyon place feels. That’s the versatility of ARR ♥️ Mattulla musiciansil ninnum AR ne special aakkunnath ee versatility aan. Njan oru example paranja enn matram. Slumdog, warriors of heaven and earth, pele, people like us, hundred foot journey angane etrayo kidilan soundtracks ♥️ The one and only ARR 🔥
@mohamedrafiba8 ай бұрын
True 🎉🎉
@AnoopV01288 ай бұрын
omg.. and i thought im the only one who listen to 127 hours. many of ar's such works are unfounded.
@ajmalhamd42288 ай бұрын
Yes bro .. people will find no time to listen to his quality stuffs .. there a lot
@anil600498 ай бұрын
Did u hear 100 foot journey Sound track one of the classic of Arr🥰🥰
@vpv36548 ай бұрын
👍❤
@RS-gn8nv8 ай бұрын
“If a person is sad, and if you put a sad music - then it’s boring” AR Rahman !
@abcdjunctionl74397 ай бұрын
എ ആർ റഹ്‌മാൻ എന്ന ലെജന്റ്, ഇന്ത്യയുടെ അഭിമാനം, ഓരോ ഇന്ത്യക്കാരന്റെയും സ്വകാര്യ അഹങ്കാരം...❤❤❤
@abcdjunctionl74397 ай бұрын
അള്ളാഹ് രാഖാ റഹ്‌മാൻ എന്ന ആ പേര് ആണ് ഇന്നത്തെ ഇന്ത്യയിൽ പ്രശ്നം... 😂
@santhoshk77688 ай бұрын
ഒരേയൊരു എ.ആർ.🎉❤
@KasimKp-bz3gw7 ай бұрын
Ar റഹ്മാൻ അത്ഭുതം നമ്മുടെ അഭിമാനം 👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍🙏🙏👍🙏🙏🙏🙏🙏🙏👍👍👍👍w👍🙏
@anandhu14128 ай бұрын
കഴിഞ്ഞ കുറച്ചു സിനിമകൾ നോക്കിയാൽ ARR കുറച്ചു താഴെ പോയപോലെ എനിക് തോന്നി.. ആടുജീവിതം പുള്ളി ഇപ്പൊ ചെയ്താൽ അത് പണിയാകുമോ എന്ന് വരെ ഞാൻ കരുതിയിരുന്നു..പക്ഷെ ആടുജീവിതം ട്രൈലെർ കണ്ടപ്പോ എല്ലാ സംശയം തീർന്നു.. Great Composing by ARR💎
@Rojusmathew8 ай бұрын
Please check this song 'amar Singh chamkila'
@noufalbadusha79228 ай бұрын
ഒരു സിനിമയും താഴേ പോയിട്ടില്ല, നമ്മൾ കേൾക്കുന്നില്ല because എല്ലാം noisy ആണ് സൊസൈറ്റി ഇഷ്ടപ്പെടുന്നത്
@nishamsuni54698 ай бұрын
Super song @@Rojusmathew
@jaanejaan2727 ай бұрын
Awesome Interview ❤ எல்லா புகழும் இறைவனுக்கே...!!! Glory to almighty..!!
@JOJOPranksters-o6p8 ай бұрын
*no one can replace ARR💯🔥*
@vfxMalayalam8 ай бұрын
പ്രത്വിയും, ബെന്യാമിനും ആടുജീവിതവും എല്ലാം ലോകം അറിയാന്‍ പോകുന്നു. കേരളത്തില്‍ നിന്ന് അടുത്ത് ഓസ്കാര്‍ പടം
@abhilaasham8 ай бұрын
This is the man who breath music and always try something new in his creation. Blessed yet humble, Egoless, Respectful, more importantly a very good listener. Awaiting many more magical tunes from the original musician. Pride of India.
@designpuli8 ай бұрын
4:01 "Did you see the film?" A R Rahman scores background music too. So A R have seen multiple cuts of ആടുജീവിതം multiple times. Final mixing is done by him, so obviously A R Rahman saw the final version of the film.
@muhammadali-mk9gu4 ай бұрын
Every time other musicians challenged him. Example haris Jaya Raj and deva .now anirudh.. Commercially trending musician will bring commercial success .. May be AR Rahman evergreen, international.. his music will stay for decades.. but if iam doing movies I will chose anirudh because anirudh bring Commercial benefits
@indrajithmp98958 ай бұрын
ARR❤
@noor-eb5ff8 ай бұрын
ARR extra brilliant❤❤❤❤
@Dilshaa9738 ай бұрын
AR 🔥UNSTOPPABLE MUSIC TUNE MAKER ...HE KNOW BEATS AND FEELINGS OF EVERYONE...&EVERY OBGECTS
@fenilfahad5138 ай бұрын
Great... AR R...❤😊
@user-v2qdfg-v53e8 ай бұрын
Rajeev Menon: ARR is someone who has a direct phone line to the Gods, Truly a god's child to walk the earth.
@jaseenajaseena54738 ай бұрын
We wish him to get an another Oscar for this film LOVE FROM KERALA
@kiranrc95268 ай бұрын
Amazing interview... Great questions❤️
@sudhekarthi45818 ай бұрын
A . R . Rahman sir ..... ❤
@akshaykumar29147 ай бұрын
Icon🤩🔥
@JojumonK.K8 ай бұрын
Love u ARR❤
@ARMundra8 ай бұрын
Fantastic. You know the music is going to be special when ARR feels a certain level of passion from the director, a passion that spills over onto him to further enrich his own creative process. I love once again how he spoke about evaluations of his music and how he doesn't want to repeat himself. I really appreciated how he spoke about listening to mostly classical music and how deeply fundamental and foundational classical music is to film music, allowing for greater expansion of creativity. Always humble, down to earth, eloquent, expressing appreciation for younger artists, calling Malayalam industry his "home". I really appreciate how he takes constructive criticism well as long as not harsh, hateful or disrespectful.
@Dito018 ай бұрын
17:17 sushin shyam i guess (Malik)
@noufalbadusha79228 ай бұрын
There's no replacement for ARR
@sanojdmathew71488 ай бұрын
One n only ARR ❤
@vinodkumarmiracle8 ай бұрын
അന്നും ഇന്നും പുള്ളിയുടെ തട്ട് താണ് തന്നെ ഇരിക്കും ARR❤
@gafoorv8 ай бұрын
entire Kerala is excited for Aad Jeevitham. 🎉
@noufalbadusha79228 ай бұрын
People don't be cruel to A R RAHMAN. He is the only one still making use of our indian ragas and giving us ear soothing tracks. Don't make him go full electronic lifeless tracks. He won't go I know because he's A R RAHMAN.
@prasoolv10678 ай бұрын
Thoughts shared beautifully👌🏻
@VincentGomez22558 ай бұрын
Insightful interview!
@nithinjayakumar0078 ай бұрын
Interviewer poli, well prepared
@spyderarms34678 ай бұрын
GOAT!!!!❤
@sayedsajidt.psajid23388 ай бұрын
കട്ട വെയ്റ്റിംഗ് ❤❤🎉🎉
@ashokeditx74698 ай бұрын
love u sir...what a simple man🥰🥰🥰🥰
@rahulcp62798 ай бұрын
❤❤❤
@nafiehmathilakam59918 ай бұрын
Rahmanic for life ❤❤
@ubaidkv93507 ай бұрын
One and only ar Rahman
@vishnuvarthanan49358 ай бұрын
Keep spreading positivity Rahman ❤❤❤
@xaharhassan7 ай бұрын
Everyday you wake up, it is a gift and it has two choices - You can either irritate someone or make them smile - A.R. Rahman
@jaanejaan2727 ай бұрын
18:27
@ihsanas27298 ай бұрын
Living Legend ✨✨✨
@looney60738 ай бұрын
🎼 Magician
@amalvarghese15768 ай бұрын
Welcome back to Malayalam Cinema
@Ajithappukuttan7778 ай бұрын
Ponni ponni kandille 😢
@jasirthannikkatt67847 ай бұрын
ARR is very Simple 💯❤❤❤
@mekhanathmp78388 ай бұрын
God of film music ARR
@gafoorv8 ай бұрын
its nice interview. ❤
@liptonmathew88588 ай бұрын
next oscar goes to a.r .rahman sir and aadu jeevithem
@anaswaramohan66228 ай бұрын
Anchor inu kurachoode followup questions choyikaamaayirunnu🫠 i mean, it felt like the anchor prepared a set of questions and he asked them all....but Rehman sir said a lot of interesting answers to some questions, anchor could've asked some follow-up questions to those answers so that it could've been more interesting...
@dhineshnavam84488 ай бұрын
ARR.DA ❤❤❤🤍🤍🤍🤍
@swaminathan13728 ай бұрын
🙏🙏🙏
@vipinoyaz8 ай бұрын
Ithonn remake cheyyan pollum aarum dheyryam kankkula 💥goat life 💥
@tinu98958 ай бұрын
Waiting
@kirancm21878 ай бұрын
നല്ല ചോദ്യങ്ങൾ ✨
@jerinjohn-vr5ei8 ай бұрын
@@bijzview excitement konda.. vittekku
@alcatrazzzz8 ай бұрын
Life is gift ... for us to do something...is my today's take🎉
@sheikmubarak8118 ай бұрын
Arr
@geethakrishnan98578 ай бұрын
ARR is truly a legend. Waiting for aadujeevitham ❤❤❤
@koshikurian43818 ай бұрын
രാജുവേട്ടൻ
@zeekman-sci8 ай бұрын
ഭാഷ .. ഒരുതരം സംഗീതം ആണ്.. അത്കൊണ്ട് തന്നെ സംഗീതം കൂടുതൽ പ്രോസസ്സ് ചെയ്യുന്നവർക്ക് ഭാഷയുടെ ചെറിയ മൈക്രോ ഫ്രിക്വാൻസി പോലും വേഗം പഠിക്കാനും ഓർത്ത് വച്ച് ഉപയോഗിക്കാനും കഴിയും.. എന്നിരിക്കെ അച്ഛൻ മലയാളത്തിൽ ജോലി ചെയ്തു.. അതിനൊപ്പം മലയാളത്തിൽ നിന്ന് തന്നെ സംഗീതത്തെ കൂടുതൽ അറിഞ്ഞ് ശേഷം വർഷങ്ങൾ മലയാളത്തിൽ work ചെയ്ത് ഇത്രയും വർഷം കഴിഞ്ഞ് എങ്ങിനെയാണ് മലയാളം കേട്ടാൽ മാത്രം മനസ്സിലാകും പറയാൻ പറ്റില്ല എന്ന നില ആകുക? ഭാഷയ്ക്ക് വേണ്ടി അത്രയും മസിൽ പിടിച്ച് കാണിച്ച മനുഷ്യൻ.. ! ഹ എത്തിസം പറഞ്ഞ ചെറുപ്പത്തിൽ നിന്ന് മതത്തിൻ്റെ അന്ധതയിൽ ലയിക്കാം എങ്കിൽ ആണോ ഭാഷ.. , സംഗീതത്തിൻ്റെ വലിയ ആരാധകൻ ആയിരിക്കെ ഇതും ചോദിക്കണം അല്ലോ..
@gclefmusic78 ай бұрын
Bcs മലയാളം സംസാരിക്കാൻ കുറച്ചു പാടാണ് ചേട്ടാ ❤😂
@latheefkaikamba9618 ай бұрын
Aadu jeevitham thuglife maidaan chamkila❤ a r rahman
@babuchandranav92648 ай бұрын
ARR❤️❤️❤️❤️, God of music ❤️❤️❤️❤️
@noblemathewfrancis68538 ай бұрын
ARR listens to classical music 😊
@savijiths8 ай бұрын
We love u sir..... I❤ARR
@noufalbadusha79228 ай бұрын
Firdhous Orchestra Sunshine orchestra Km music conservatory Ym studios A R RAHMAN is awesome
@akshaym84058 ай бұрын
17:19:JOJI-JUSTIN VARGESE
@bobinthomas68488 ай бұрын
😊
@hashimmuhammed19898 ай бұрын
ആട് ജീവിതം സിനിമയിൽ റഹ്മാൻ സാർ വന്നത് അതിന്റെ ശില്പികളുടെ കച്ചപ്പാടാണ് എന്ന് തോന്നുന്നു ഒരു സംഗീത സംവിധായകൻ എന്നതിൽ കൂടുതൽ റഹ്മാൻ എന്ന പേര് ബ്രാൻഡ് അതാണ് ലോക മാർക്കറ്റിൽ ഗുണം ചെയ്യുക.. സിനിമയുടെ റീച് കൂട്ടും... ലോക സിനിമയിൽ മലയാളികളെ ചേർത്തുവെക്കാൻ ഈ പടം ഇടയാവട്ടെ..
@noufalbadusha79228 ай бұрын
ഒരിക്കലും അല്ല, ഇത് പോലെ ഉള്ള epic movies ന് A r Rahman തന്നെ ചെയ്യണം because he has already proved it. It's not just about his brand. His uniqueness and quality is benchmark
@hashimmuhammed19898 ай бұрын
@@noufalbadusha7922 എനിക്ക് അങ്ങനെ തോന്നി കാരണം ഇത് മലയാളത്തിൽ മാത്രമുള്ള സിനിമയല്ല അപ്പൊ പുറത്തു നല്ല വിലാസമുള്ള ആളുകൾ അണിയറയിൽ വേണം.നൂറ്റാണ്ടുകൾ മുൻപ് നടന്ന കഥയൊന്നുമല്ലലോ.. പിന്നെ റഹ്മാന്റെ സംഗീതത്തെ ഇകഴ്ത്തിയൊന്നുമല്ല ഞാൻ പറഞ്ഞത് അതിനു എനിക്ക് സാധിക്കുകയുമില്ല സംഗീതം കൂടാതെ ആ പേര് അതു കൂടി ഇതിന്റെ വളർച്ചക്ക് മുതൽക്കൂട്ടാകും അല്ലെങ്കിൽ സ്റ്റാർ.. ഡയറക്ടർ. ഇവർക്കൊപ്പം an Ar Rahman musical എന്ന് കാണിക്കില്ലല്ലോ..
@Kakkas8 ай бұрын
😍😍😍
@muhammadali-mk9gu4 ай бұрын
We don’t need classic or international stand , we stand with Commercial success
@MunnaShah-og4ch8 ай бұрын
One and Only arr
@PalakkadanPalakkadan8 ай бұрын
ARR-devin magic BLESSY-brings of miracles Prithvi-very talented hardworking 🪄🪄🪄🪄🪄
@koshikurian43818 ай бұрын
ആടുജീവിതം march 28ന് 😍
@Moviix-Music8 ай бұрын
In 127 Hours movie, the directed said how different the movie experience was after ARR scored it. A very subtle score. But people fainted in theatres.
@shyamsreetirur2018 ай бұрын
Rahman sir ennu Malayalam parayum😊🥰❤❤
@praveenpv90807 ай бұрын
Why is everyone thinking about oscar before even it is released. Just pray that it will turn out to be a great movie and best the all time box office numbers
@noufalbadusha79228 ай бұрын
13:30 to 13:50. LISTEN AND KNOW WHAT A R RAHMAN IS.
@suhailbasheer13538 ай бұрын
Legend🩵
@shanavasfrancis8 ай бұрын
ഒരാളെ പോലെ ഒരാൾ മാത്രം ❤❤❤
@abdullahvpm51508 ай бұрын
my dream music ar rahman song
@ab3cm8 ай бұрын
17:13 Malik / Joji 😇
@gafoorv8 ай бұрын
Malik
@ARMundra8 ай бұрын
GOAT launching music of Goat Life tomorrow!!
@binulal-m5y8 ай бұрын
ar
@RS-gn8nv8 ай бұрын
Aaaa irikunnuathu AR RAHMAN ale. Saaakahal AR Rahman. Well done manorama n the interviewer. Ingade ponthoooval!
@noufalbadusha79228 ай бұрын
It takes a Sufi or a mystic to interview A R RAHMAN
@visknu8 ай бұрын
Manorama couldn't get a better interviewer when they own pioneers in the field. You are interviewing a GOAT dude, do better
@jayarajcg20538 ай бұрын
Yoddha was an action adventure not survival
@gafoorv8 ай бұрын
every one discussion about roja only , his all work are great with new kind.
@aquariusvoyage8 ай бұрын
ഗൾഫിൽ നിരോധിക്കാൻ chance ഉണ്ട്
@RyanRamMohd8 ай бұрын
19:16 Kuthi thiruppu deep down undu nammade host nte! He was looking for a gap to pitch in😂😂😂 Kashtam👍
@dr.rohithkrishnan30688 ай бұрын
He forgot to mention Ouseppachan..!!
@Sksysney8 ай бұрын
Kerala no. 1 news channel don’t have interviewer, who can do English interview with him. Pathetic
@ameerkhanthalakapu8 ай бұрын
ഇതെന്താ ചോദ്യം മലയാളം ഉത്തരം ഇംഗ്ലീഷ് ?
@shaunmixi77988 ай бұрын
Isaipuyal
@ravib77027 ай бұрын
Malinjappol veendum malyalthil....😏
@jenharjennu22588 ай бұрын
അനി വന്നപ്പോൾ അവിടെ ഫീൽഡ് ഔട്ട് ആയപ്പോൾ മലയാളത്തിലേക്ക് വന്നു. Recently വന്ന ഇങ്ങേരുടെ works ഒന്നും അത്ര പോരാ എന്നാണ് അഭിപ്രായം
@9592668 ай бұрын
Hemme! You mean that copyrudh
@Kaun798 ай бұрын
ഈ അനി വന്നിട്ട് എക്കാലത്തും ഓർത്തു വെയ്ക്കാൻ പോന്ന എത്ര പാട്ടുകൾ ചെയ്തു bro.. Best comparison 🤣🤣😂😂
@tipsmayhelpyou7868 ай бұрын
അനിരുദ്ധ്ൻ്റെ famous ആയ പാട്ട് ഇറങ്ങിയത് എന്നാണ് ...... 🙄 ഈ അടുത്തല്ലെ 🤐 Goatlife സിനിമ പ്രഖ്യാപിച്ചിട്ട് എത്ര വർഷമായി എന്നറിയാമൊ , ( ഒന്ന് Google ചെയ്ത് നോക്കിക്കോളൂ ) ഈ സിനിമ പ്രഖ്യാപിച്ച അന്ന് അനി ഒന്നും ഇല്ലായിരുന്നു. ARR ഈ interview വിൽ തന്നെ പറഞ്ഞു വലിയ ആഗ്രഹങ്ങളായി ഒന്നും ഇല്ല , കഴിയുന്ന കാലത്തോളം നല്ലത് ചെയ്ത് ജീവിക്കുക മാത്രമാണ് ലക്ഷ്യം❤
@Kaun798 ай бұрын
അനി വന്നപ്പോൾ ഫീൽഡ് ഔട്ട് ആയ റഹ്മാന്റെ ഇറങ്ങാനുള്ള പ്രോജക്ടുകൾ 1. ആടുജീവിതം 2. Chamkila ( Hindi ) 3. Raayan ( Tamil ) 4. Maidaan ( Hindi ) 5. Genie ( Tamil ) 6. Kaadhalikka Neramillai ( Tamil ) 7. Tere Ishq main ( Hindi ) 8. RC 16 ( Telugu) 9. Thug life ( Tamil ) 10. Baab ( Arabic ) 11. Can I go home now ( English ) 12. Lahore 1947 ( Hindi ) 13. Karna ( Hindi ) അങ്ങനെ ഒരേ സമയം ഒട്ടു മിക്ക ഭാഷകളിലും പുള്ളി മ്യൂസിക്ക് ചെയ്യുന്നുണ്ട്..
@zubairdoha38288 ай бұрын
ഇപോൾ ഒന്നും തോന്നില്ല. ഒരു വർഷം കഴിഞ്ഞു കേൾക്കുമ്പോൾ ശരിയാകും അതാണ് arr മാജിക്