No video

യോഗ ഒരു തട്ടിപ്പോ ? | Dr. H. Vijayan Pilla | Janakeiya Kodathi | Part - 2 | 24 NEWS HD

  Рет қаралды 881,593

24 News

24 News

Күн бұрын

ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Any where Subscribe 24 on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 4 000
@yawarhazan8915
@yawarhazan8915 4 жыл бұрын
ഞാൻ ആദ്യായിട്ടാണ് ഇത്ര സമാധാനപരമായ ഒരു ഡിബേറ്റ് കാണുന്നത് , പരസ്പര ബഹുമാനം കൊണ്ട് തികച്ചും വ്യത്യസ്തമായി എനിക്ക് തോന്നി , ശരിയല്ലേ ?
@subins6639
@subins6639 4 жыл бұрын
Exactly
@santhoshthomassanthoshthom6660
@santhoshthomassanthoshthom6660 4 жыл бұрын
yawar Hazan yes
@hariprasadv3339
@hariprasadv3339 4 жыл бұрын
VERY TRUE
@user-gb4sv1hf6u
@user-gb4sv1hf6u 4 жыл бұрын
സത്യം
@sanjidhaneef9614
@sanjidhaneef9614 4 жыл бұрын
yawar Hazan satyam
@anishaarav5805
@anishaarav5805 4 жыл бұрын
അപമാനിച്ചു മതിയായെങ്കിൽ ഞങ്ങൾ പൊയ്ക്കോട്ടെ ഡോക്ടറെ 😂😂
@ninilvaikkara9979
@ninilvaikkara9979 4 жыл бұрын
സഹോ,ശവത്തിൽ കുത്തരുത് 😟😟😟
@jox1157
@jox1157 3 жыл бұрын
പ്രഭാകരാ...
@TheDasaan
@TheDasaan 3 жыл бұрын
അപമാനിച്ചത് അവരെയല്ല ഇന്ത്യയെ ആണ്
@_ideo-pusthakam
@_ideo-pusthakam 3 жыл бұрын
😂😂🤣🤣
@cashpro6534
@cashpro6534 3 жыл бұрын
@@TheDasaan 😜
@ranjit1900
@ranjit1900 3 жыл бұрын
ഇത്രയും humorous ആയിട്ടുള്ള ഒരു പരിപാടി കണ്ടിട്ടില്ല. നന്ദി 😊😊
@kallafadvtsadiq228
@kallafadvtsadiq228 3 жыл бұрын
വെറുതെ കോമഡികള്‍ കണ്ടു സമയം കളഞ്ഞു. ഇതാകുമ്പo അറിവും, കോമഡിയും കൂടി ഒരുമിച്ചായി.. 🤣🤣😁
@DrRahul4044
@DrRahul4044 3 жыл бұрын
😂😂😂🤣
@ananthumohan3786
@ananthumohan3786 3 жыл бұрын
ഒരു സൈഡിൽ നിന്നും അറിവും ഒരു സൈഡിൽ നിന്ന് കോമഡിയും
@sukumaranmenon7149
@sukumaranmenon7149 3 жыл бұрын
Yoga is also sentific. Foolish.
@Man-js6qf
@Man-js6qf 3 жыл бұрын
😂
@sreenathvr3080
@sreenathvr3080 3 жыл бұрын
Chetanu thetti
@salimalivp777
@salimalivp777 4 жыл бұрын
എന്തായാലും ഇത്തരം വിഷയങ്ങൾ മുൻകൈ എടുത്ത് ജനങ്ങളിലേക്ക് എത്തിക്കുന്ന ജനകീയ കോടതിക്ക് Big Salute 👏
@ahambrahmasmi9776
@ahambrahmasmi9776 4 жыл бұрын
Yoga ppl parayunnadh doubt ondel physiology book check eyyu? Yoga ppl are perfectly correct!! Mandan ortho dr 🤦‍♂️
@jessigeorge8674
@jessigeorge8674 4 жыл бұрын
Right
@lijojoy5559
@lijojoy5559 4 жыл бұрын
Karyangal nannai ariyavunnavare eruth allathr puchikuvalla cheyunne
@jyothymuth1657
@jyothymuth1657 4 жыл бұрын
യോഗയെ മാത്രമല്ല പറയുന്നത് കെട്ടോ മതവിശ്വാസമെന്ന അന്ധവിശ്വാസത്തെയും നൈസായി ട്രോളുന്നുണ്ട് 😂😂😂
@lokasamasthasughinobhavant1847
@lokasamasthasughinobhavant1847 3 жыл бұрын
ഇസ്ലാമിക വിശ്വാസികൾ അവരുടെതല്ലാത്ത എല്ലാം തെറ്റെന്നു കരുതും അതു സമർദ്ധിക്കാൻ എന്തിനെയും കൂട്ടും പിടിക്കും... ഈ വീഡിയോ യെ പുകഴത്തി കമന്റ് ഇട്ടവരെ ശ്രദ്ധിച്ചാൽ മതി... ഹിജ്ജാമ എന്ന പ്രാകൃത ചികിൽസ ചെയ്യുന്നവർ മറ്റുള്ളവയെ പരിഹസിക്കുന്നു .. വിരോധാഭാസം
@anandphilipjose946
@anandphilipjose946 4 жыл бұрын
Dr. വിശ്വനാഥൻ simple ആയിട്ട് പറയുമ്പോൾ മറ്റവൻമാർ നാട്ടുകാർക്ക് മനസ്സിലാകാത്ത, അവന്മാർക്കും അറിയാത്ത മെഡിക്കൽ terms ആണ് ഉപയോഗിക്കുന്നത്
@immanuelabrahammathew8806
@immanuelabrahammathew8806 4 жыл бұрын
Exactly 😂
@sree3585
@sree3585 4 жыл бұрын
Correct
@salmiyacricket1208
@salmiyacricket1208 4 жыл бұрын
Very true
@heisenbergbroughtschroding474
@heisenbergbroughtschroding474 4 жыл бұрын
Correct
@munavarali8264
@munavarali8264 4 жыл бұрын
അങ്ങനെയൊക്കെ പറഞ്ഞിട്ട്. ആണല്ലോ ഇവന്മാർ ആള്കാരെ പറ്റികുന്നത്ത്..പറയുന്നവർക്ക് കേൽകുന്നവർകും മനസ്സിലാവില്ല
@Ratheesh_007
@Ratheesh_007 3 жыл бұрын
" പോവും, ഒരൽപ്പം പോകും സാർ " ശ്ശോ പെറ്റ തള്ള സഹിക്കില്ല 😂😂😭😭
@sajanps1392
@sajanps1392 3 жыл бұрын
hAHAHA
@Man-js6qf
@Man-js6qf 3 жыл бұрын
ചെന്തെങ്ങിന്റെ കുല ആണെങ്കിൽ ആടും
@navami8141
@navami8141 3 жыл бұрын
😂😂
@sidvision23
@sidvision23 3 жыл бұрын
😁😁😁😁
@abdullaansaf2672
@abdullaansaf2672 3 жыл бұрын
വയറ്റിൽ കാറ്റ് പോവും. അതാണ്‌ പിന്നീട് വയറ്റിൽ ഇരുന്ന് കെട്ട് കീഴ്‌വായൂ ആയി പുറത്തേക്ക് വരുന്നത് 😂😂😂
@amsterdampictures6726
@amsterdampictures6726 4 жыл бұрын
അതായത് അസുഖമില്ലാത്ത ഒരാൾക്ക് സുഖമായി ഇരിക്കാൻ ആണ് യോഗ😂
@sreejakp6370
@sreejakp6370 4 жыл бұрын
ഇത്ര നാച്യറലായ കോമഡി ഈ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല.
@moviemaniac833
@moviemaniac833 4 жыл бұрын
😆
@jinidotcom9820
@jinidotcom9820 4 жыл бұрын
സത്യം
@midhunm7643
@midhunm7643 4 жыл бұрын
Comedy Kanan tonnumbo ippo mohanan vaidyark shesham ite ullu
@aryacjkilithattil8198
@aryacjkilithattil8198 4 жыл бұрын
Kalakki
@ANISHALBS
@ANISHALBS 4 жыл бұрын
ഈ പ്രോഗ്രാം ഉത്തരേന്ത്യയിലായിരുന്നു സംപ്രേക്ഷണം ചെയ്തിരുന്നേൽ ചാനലും പൂട്ടിയേനെ, ഡോക്ടറും അവതാരകനും ഇപ്പോൾ ജയിലുമായേനെ...
@MyLOLVideoSEnjoY
@MyLOLVideoSEnjoY 4 жыл бұрын
Keralam ozhichu baaki States okke verum waste, keralam vibhajikannam.
@xackman2407
@xackman2407 4 жыл бұрын
@@MyLOLVideoSEnjoY tukde tukde
@suneerkolikkalkolikkal6863
@suneerkolikkalkolikkal6863 4 жыл бұрын
😃😃😃😃👌🥰
@kamaalpadinhar9405
@kamaalpadinhar9405 4 жыл бұрын
ജിടിജെൻസ് കേറി മേഞ്ഞേനെ !
@fatimazeron8494
@fatimazeron8494 4 жыл бұрын
ആന്റണി മോനെ ആൾകാർ വ്യായാമം ചെയ്താൽ സഭയുടെ ഒരുവലിയ തട്ടിപ് കൂടി പോളിയും അല്ലെ മോനെ
@nandakishorms6776
@nandakishorms6776 3 жыл бұрын
Im really into Yoga but this Doctor made me think really well❤️
@landsgreenplantationgroup8092
@landsgreenplantationgroup8092 3 жыл бұрын
ഈ ഡോക്ടറെ പിടിച്ച് ഒരു മുത്തം കൊടുക്കാൻ തോന്നുന്നവർ ആരെങ്കിലുമുണ്ടോ? എത്ര വ്യക്തമായാണ് കാര്യങ്ങൾ പറഞ്ഞു തരുന്നത്
@sidvision23
@sidvision23 3 жыл бұрын
Udhaaharam sahidham
@onehuman9709
@onehuman9709 3 жыл бұрын
13:40 thug
@hassankoyapk4493
@hassankoyapk4493 2 жыл бұрын
Dr very good explanation ha ha ha
@user_64320_qouyjjh
@user_64320_qouyjjh 4 ай бұрын
Eee doctormar ethra kallanmaranennu,Dr.Hedgeyute prasangam kelkkuka,allopathy mathram sari ennanu mandanmar vicharikkunnath
@achushams
@achushams 4 жыл бұрын
ആ നിലത്തു ഇരുത്തിയേക്കുന്ന സാധനത്തെ കണ്ടു ചിരി വന്നവർ like അടിക്ക്
@shans2221
@shans2221 4 жыл бұрын
"Lumbar" alle ?~ 😁😀😆
@kizhisseritraders6923
@kizhisseritraders6923 4 жыл бұрын
Original Chandupot
@amrocks3511
@amrocks3511 4 жыл бұрын
@unnikrishnan satheesan 🤣🤣🤣🤣
@harivm7164
@harivm7164 4 жыл бұрын
ബോബനും മോളിയും കഥയിലെ പട്ടികുട്ടിയെ പോലെ...
@sajayism
@sajayism 4 жыл бұрын
🤣
@abhilashkrishnan2833
@abhilashkrishnan2833 4 жыл бұрын
മോഹനൻ വൈദ്യർ കുടിച്ച വെള്ളത്തിന്റെ ബാക്കി യോഗ ആചാര്യൻ കുടിച്ചു എന്നാ തോന്നുന്നേ !
@vimal0212
@vimal0212 4 жыл бұрын
തകർത്തു !!
@pkhorner8290
@pkhorner8290 4 жыл бұрын
Poli
@ramjiram558
@ramjiram558 4 жыл бұрын
Hahaha
@alexf9160
@alexf9160 3 жыл бұрын
That doctor studied mbbs without mugging up concept manasilaki padicha amazing doctor how do I know? Coz I'm a final year medical student that doctor gave me goosebumps amazing doctor so much goosebumps now I.knkw why I chose mbbs amazing doctor
@alexthomas2720
@alexthomas2720 2 жыл бұрын
ഡോക്ടർ എത്ര ക്രൂരൻ ആണ് അവർക്ക് ഓടാൻ പോലും അവസരം കൊടുത്തില്ല 😆😆😆😆
@lechusss6263
@lechusss6263 4 жыл бұрын
ആ ജഡ്ജ് വീട്ടിൽ പോയി റസ്റ്റ്‌ എടുത്തിട്ട് ലാസ്റ്റ് വന്ന മതി ആയിരുന്നു....
@rahulkm0607
@rahulkm0607 4 жыл бұрын
🤣🤣🤣👌
@mmrhabeel4864
@mmrhabeel4864 4 жыл бұрын
😄😄
@shakeerchalad1132
@shakeerchalad1132 4 жыл бұрын
അയാൾ ഇരുന്ന് കൊണ്ട് ശവാസനം പ്രാക്ടീസ് ചെയ്യുകയാ 😂😂
@sobhanaraveendran5738
@sobhanaraveendran5738 4 жыл бұрын
Hypertension ullavare chilar aasanangal cheyyikkaarilla
@sathyanarayanankulapurath312
@sathyanarayanankulapurath312 3 жыл бұрын
അടൂർ ഭാസി യുടെ പുനരവതാരം
@HarmonicKEYS
@HarmonicKEYS 4 жыл бұрын
കണ്ണടിച്ചു പോകും എന്ന് പറഞ്ഞപ്പോൾ ചേച്ചിയുടെ കണ്ണ് തള്ളി.... 😀😀😀
@trueman9046
@trueman9046 4 жыл бұрын
😀😀😀😀👍👍
@chimp6301
@chimp6301 4 жыл бұрын
Lol 👀👀
@jessigeorge8674
@jessigeorge8674 4 жыл бұрын
Right 😂
@harihd1063
@harihd1063 4 жыл бұрын
ചേച്ചിയുടെ മുഖം മത്തങ്ങാ പോലെയായി ആ സമയത്ത്
@bonmarshealva396
@bonmarshealva396 4 жыл бұрын
ഹ ഹ ഹ
@SHIJINHilarious
@SHIJINHilarious 3 жыл бұрын
വിശ്വനാഥൻ dr ആരാണ് എന്ന് നോക്കിയതിനു ശേഷം yoga teams നു ഈ പരിപാടിയിൽ പങ്കെടുത്തിരുണീൽ ഇത്രെയും നാണം കേടാണ്ടായിരുന്നു...
@aravinda1506
@aravinda1506 Жыл бұрын
17:48 that pling moment..🤣
@jeevanmukhatala1913
@jeevanmukhatala1913 4 жыл бұрын
താഴത്തെ കമെന്റുകൾ വായിച്ചു ചിരിച്ചു ഒരു വഴിയായി ഇനി ഞാനെന്ത് എഴുതാനാ.😂😂
@kamalmuhammedn8178
@kamalmuhammedn8178 4 жыл бұрын
എൻ്റെ ഭൗതിക ശരീരത്തിന് വേണ്ടി ഒരു ചായകുടിച്ചിട്ട് വരാം , ആസ്ട്രൽ ബോഡി ഇരുന്ന് വീഡിയോ കാണട്ടെ ...
@shifanasherin3703
@shifanasherin3703 4 жыл бұрын
Adipoly🤩🤩🤩🤩🤩🤩🤩🤩🤩😍😍😍😍
@shameertrivandrum2257
@shameertrivandrum2257 4 жыл бұрын
Powli comnt😍😍
@abirahman151
@abirahman151 4 жыл бұрын
😂😂😂😂
@chimp6301
@chimp6301 4 жыл бұрын
Lol
@ajilbabu13
@ajilbabu13 4 жыл бұрын
😁😁
@akks3998
@akks3998 3 жыл бұрын
യോഗ ദിനത്തിൽ തന്നെ കാണുന്നവരുണ്ടോ 😂
@arunmathew2030
@arunmathew2030 2 ай бұрын
Innu
@dex7181
@dex7181 2 жыл бұрын
ലെ മോഹനൻ വൈദ്യർ: നമ്മൾ ഇല്ലേ... അത് നമ്മൾ അല്ല, നമ്മൾ സത്യത്തിൽ ഇല്ല 😅
@moviemaniac833
@moviemaniac833 4 жыл бұрын
രോഗ ശാന്തി നൽകുന്ന മോല്യാർ, പാസ്റ്റർ,അമ്മ എന്നിവരെ കൊണ്ട് വരാവോ പ്ലീസ്..
@johnsonjoseph715
@johnsonjoseph715 4 жыл бұрын
സത്യം 🙌🙌🙌🙌🙌🙌
@humanbeing8022
@humanbeing8022 4 жыл бұрын
എന്നിട്ട് വേണം അവർ ഫേമസ് ആയി അവർക്ക് കച്ചവടം കൂടാൻ
@muhammedfavask8963
@muhammedfavask8963 4 жыл бұрын
അവരും വേണം....എന്നാലെ ജനങ്ങൾ മനസ്സിലാകൂ
@sureshbabusureshbabu9915
@sureshbabusureshbabu9915 4 жыл бұрын
എങ്കിൽ മൊട്ടേടെ സുന്നത്തു കഴിക്കും അവർ
@HellBoy31600
@HellBoy31600 4 жыл бұрын
അവരൊന്നും ഈ വക പരിപാടിക്ക് വരില്ല
@dileepkumar-ur1rw
@dileepkumar-ur1rw 4 жыл бұрын
മോഹനൻ വൈദ്യർക്ക് ശേഷം ഇത്രയും ചിരിപ്പിച്ച രണ്ടു യോഗാചാര്യൻമാർ.....😃😃 വിശ്വൻ ഡോക്ടർ തകർത്തു...👏👏
@shihazshiya305
@shihazshiya305 2 жыл бұрын
എവിടെയാണ് ആസ്ട്രൽ ബോഡി എന്നു ചോദിച്ചപ്പോൾ..നമ്മുടെ യോഗേഷ് കുറേ ഇംഗ്ലീഷ് മൂവികളുടെ name എടുത്ത് പറഞ്ഞു അല്ലെ... 😃
@shafimasterofmartialarts5302
@shafimasterofmartialarts5302 3 жыл бұрын
കൂടെ വന്നവർക്ക് മനസിലായി അസുഗം മാറിയത് യോഗകൊണ്ടല്ല എന്ന് .പാവം perupadik വരണ്ടായിരുന്നു .കസ്റ്റമേഴ്‌സിനെ കൂട്ടാൻ വന്നതായിരുന്നു ഇപ്പോ ഉള്ള കസ്റ്റമേഴ്സും പോയി 😡
@shazam2621
@shazam2621 2 жыл бұрын
do yoga is real in nature thaan ithu cheyunna all annekill inganne parailla. yoga is not for hindu it can be performed by any one. ith india yille kabada sanyasi mar hindukalude matharam annenu paranju nadakunna kuzhappam annu ithinne chilar hate cheyann karannam. yoga is sytificly proved in other countries. ee othoruma illatha thanu india yude valarchakk dosham.
@sahadhaneef272
@sahadhaneef272 4 жыл бұрын
Le യോഗ തള്ളുകാർ : ഞങ്ങൾ എത്ര നേരമായെടോ ഇങ്ങനെ തള്ളിക്കൊണ്ടിരിക്കുന്നത്. ഒരെണ്ണമെങ്കിലും സമ്മതിച്ചു താടോ ജാട ഡോക്ടറെ.
@leninjoshua4118
@leninjoshua4118 4 жыл бұрын
adipoli.....
@thatsinteresting7041
@thatsinteresting7041 4 жыл бұрын
🤣🤣🤣
@prsenterprises2254
@prsenterprises2254 4 жыл бұрын
😂
@philipabraham8337
@philipabraham8337 4 жыл бұрын
😀
@hashwinp8386
@hashwinp8386 4 жыл бұрын
Lenin Joshua poli poli 🔥🔥😂😂
@sujeshvariyath
@sujeshvariyath 4 жыл бұрын
അസുഖമില്ലാത്ത ഒരാൾക്ക് സുഖകരമായി ഇരിക്കാൻ പറ്റുന്ന അവസ്ഥ അതാണ് യോഗ, അരുൺ നിങ്ങൾ കൊലമാസ്സ് ആണ് 😂
@ratheeshgovindh2784
@ratheeshgovindh2784 3 жыл бұрын
Ha ha
@sreenathvr3080
@sreenathvr3080 3 жыл бұрын
Because you don't know a thing about yoga
@Ro-Hi-Th---Ra-Veen-dran
@Ro-Hi-Th---Ra-Veen-dran 2 жыл бұрын
😂
@2stroketrip392
@2stroketrip392 3 жыл бұрын
ഈ നീതിമാന്റെ രക്തത്തിൽ എനിക്കൊരു പങ്കുമില്ല 👌 dr.😍
@anilkumar-gn3md
@anilkumar-gn3md 3 жыл бұрын
13:45 വേറെ level😂😂😂😂😂😂😂😂
@laijubs
@laijubs 4 жыл бұрын
ആ താഴെയിരിക്കുന്ന ചേട്ടൻ മിക്കവാറും ഇനി വീട്ടിൽ ഇരുപ്പായി "സ്ഥിരം സുഖം ആസനം " ആകാൻ സാധ്യത ഉണ്ട്.
@midhun415
@midhun415 4 жыл бұрын
😁😁😁 എജ്ജാതി കമന്റ് ബ്രോ... കിടു
@sree3585
@sree3585 4 жыл бұрын
😄😄
@fatimazeron8494
@fatimazeron8494 4 жыл бұрын
മേലെ ഇരിക്കുന്ന ഡോക്ടർ എന്താ എല്ലും തോലുമായി ഇരിക്കുന്നെ ഇഗ്ലീഷ് മരുന്നൊന്നും ഇല്ലേ നേരെ ആക്കാൻ താഴെ ഇരിക്കുന്നവന് നല്ല ആരോഗ്യം ഉണ്ട്
@kumarsangan8473
@kumarsangan8473 4 жыл бұрын
Haha
@remyavava4263
@remyavava4263 4 жыл бұрын
🤣🤣
@ArunKumar-vt8cx
@ArunKumar-vt8cx 4 жыл бұрын
24 ൽ അടുത്തത് ഒരവസരം കാണിപ്പയ്യൂരിനും കൂടി കൊടുക്കണേ?
@trollgag5221
@trollgag5221 4 жыл бұрын
I don't think he has the balls to come to a show like this.
@user-ue3yf7yr3r
@user-ue3yf7yr3r 3 жыл бұрын
വെബ്‌സീരീസും കോമഡി സ്കിറ്റും ഒക്കെ കണ്ടുകഴിഞ്ഞാൽ ഞാനിവിടെ വരും
@mohammedsahadak8914
@mohammedsahadak8914 3 жыл бұрын
😂😂😂ഞാനും
@randomtalkswithlymarker7137
@randomtalkswithlymarker7137 3 жыл бұрын
@@mohammedsahadak8914 njan mohanan vaidhyar ep fan aanu
@rs2442
@rs2442 3 жыл бұрын
@@randomtalkswithlymarker7137 aa episode ithupole ano?
@salinvs4884
@salinvs4884 3 жыл бұрын
യോഗ കൊണ്ട് എല്ലുകൾക്ക് ഒരുപാട് സർജറി ചെയാം എന്നല്ലാതെ വേറെ ഒന്നുമില്ല 🤣🤣🤣
@Aesthete95
@Aesthete95 4 жыл бұрын
ഭാരത സംസ്കാരം തിരിച്ചു പിടിക്കാന്‍ നോക്കുന്നവന്‍ കോണ്‍ തെറ്റിയ ഇംഗ്ളീഷും മോഡേണ്‍ മെഡിസിന്‍ പഠിച്ച സര്‍ജനായ ഡോക്ടര്‍ പച്ച മലയാളവും പറയുന്നത് കേള്‍ക്കാന്‍ നല്ല സുഖണ്ട്.
@shajisha7906
@shajisha7906 4 жыл бұрын
ഇവിടെ ആ ഡോക്ടറെ സപ്പോർട്ട് ചെയ്തു സംസാരിക്കുന്ന ബുജികൾ എല്ലാം വെറും പൊട്ടന്മാരാണ്.... യോഗ തന്നെയാണ് സത്യം.
@jobysebastian3922
@jobysebastian3922 4 жыл бұрын
@@shajisha7906 yoga cheyyu coronaye akattu...
@pvp9423
@pvp9423 4 жыл бұрын
സംസ്കാരം ഇവിടെ തന്നെ ഇല്ലെ...എന്തിനാണ് തിരിച്ചു പിടിക്കുന്നത്...റഹ്മാൻ വേണേൽ തിരിച്ചു pidichollu🥴
@shajisha7906
@shajisha7906 4 жыл бұрын
@@jobysebastian3922 എന്താണ് സംശയം വീട്ടിലിരുന്നു യോഗ ചെയ്തു നോക്ക് കൊറോണ ആ ഭാഗത്തു വരില്ല..
@jobysebastian3922
@jobysebastian3922 4 жыл бұрын
@@shajisha7906 veetil veruthe irunnalum corona varilla. Social distancing is the term better for corona . Not yoga...
@essaaby
@essaaby 4 жыл бұрын
Arun Kumar what man...great humour sense...& intelligent
@mohammedshafi6837
@mohammedshafi6837 4 жыл бұрын
Koppaaaanu
@gilsonjose108
@gilsonjose108 4 жыл бұрын
Avanu 2kittathathite kozhappam njan kanunnu
@essaaby
@essaaby 4 жыл бұрын
Mohammed Shafi ...see his depth in knowledge in every field ..and the questions spontaneity & black humour..one of the best anchor in recent times...
@shijeshk301
@shijeshk301 4 жыл бұрын
നല്ല anchor ആണ് 👍👍
@prsenterprises2254
@prsenterprises2254 4 жыл бұрын
അവരെ നൈസ് ആയിട്ട് കോട്ടുന്നുണ്ട് പക്ഷെ മണ്ടന്മാർ അറിയുന്നില്ല
@AnanthapuriCricketLive
@AnanthapuriCricketLive 3 жыл бұрын
48:10 - Arun Kumar is trying so hard to control his laughter!! :D
@murphy3692
@murphy3692 3 жыл бұрын
Damm😂
@abdulrahim418
@abdulrahim418 3 жыл бұрын
ജീവിതത്തിൽ ഇത്രയും ചിരിച്ചിട്ടില്ല 😂😂😂😂😂 DR ടെ എഴുനേറ്റുള്ള നോട്ടം 🙏🙏🙏
@vetdoc4164
@vetdoc4164 Жыл бұрын
🤣🤣🤣
@Slhdhn
@Slhdhn 4 жыл бұрын
അരുൺ കുമാറിന്റെ വിവരമാണ് എന്നെ അൽഭുതപ്പെടുത്തുന്നത്... എങ്ങനെ ഒരാൾക്ക് എല്ലാ മേഘലകളിലും ഇത്ര ആഴത്തിലുള്ള വിജ്ഞാനം ഉണ്ടാക്കാൻ കഴിയും... എല്ലാ ഭാവുകങ്ങളും...
@lightoflifebydarshan1699
@lightoflifebydarshan1699 4 жыл бұрын
എന്റെ അറിവിന്റെ മുന്നിൽ ഇവരൊക്കെ വെറും ശിശു😁
@dhanushsankar4320
@dhanushsankar4320 4 жыл бұрын
അരുണിന്റെ ചെവിയിൽ ഇരിക്കുന്നു ഒരു സാധനം കണ്ടോ അതിൽകൂടി സഹായം കിട്ടും സഹോദരൻ
@benjosebastian
@benjosebastian 4 жыл бұрын
He started in Doordarsan . Good old days of DD
@kvk1974
@kvk1974 4 жыл бұрын
Njanum asooyayode aalochikkarundu aa karyam 🙄🤔
@maneesh-p-joseph
@maneesh-p-joseph 4 жыл бұрын
Be a free thinker and a good reader
@vipinv482
@vipinv482 4 жыл бұрын
കമന്റ്‌ വായിച്ച് ചിരിച്ചു 'സ്ഥിരം സുഖം ആസനം' ചെയ്യാൻ വന്നവർ ലൈക്ക് ചെയ്തോളീ... 😂😂😂
@illimp2990
@illimp2990 4 жыл бұрын
Hi b
@shiburs8154
@shiburs8154 4 жыл бұрын
പിന്നല്ലേ
@shajurappai5164
@shajurappai5164 4 жыл бұрын
Many times
@user-in4dl4cg2l
@user-in4dl4cg2l 3 жыл бұрын
ഓ ശെരിയോളി ലൈക്കാം
@jaseemkappothummal185
@jaseemkappothummal185 3 жыл бұрын
17:50 ദാറ്റ്‌ കിളിപോയ മൊമെന്റ് 😬
@lathishkk3406
@lathishkk3406 3 жыл бұрын
Always anchor should be neutral. Here he is against Yoga.
@bijujoze4043
@bijujoze4043 3 жыл бұрын
He thinks he is one major liberal dude
@vackoman
@vackoman 3 жыл бұрын
Athipo bodhamullavante koode nikan alle vivaram ullavark thonnoo
@lathishkk3406
@lathishkk3406 3 жыл бұрын
@@vackoman hahaha. Appol yoga cheyyunnavark aaarku bodham illa ennano. Appol aaa doctor parayunnath Ellam sheriyaan ennano thaangal parayunnath. For example Vedana maaatan nammal pain killer kazhkum but aaa pain killer is not good for health. Same way Ella drug has their side effect and 1rs 'nte drugs okke 10 rs'na vilkunnath that because athil 40% will go for promotion and doctor who prescribe that medicine. So don't you think English medicine are not good for health and they are doing business. ?
@lathishkk3406
@lathishkk3406 3 жыл бұрын
@Justin Abraham that means those who are doing yoga are insane. Second thing anchor job is be neutral and guide the discussion. Here he was not ready to accept anything which that yoga instructor saying. Definitely he is not insane and none of them are insane who participated in that discussion, but he was bit rude and not ready to accept.
@mdbasheerp4763
@mdbasheerp4763 3 жыл бұрын
Is republic tv is nutral
@chippujayanjayan714
@chippujayanjayan714 4 жыл бұрын
പാവം പിടിച്ച യോഗക്കാരൻ കഷ്ടപ്പെട്ട് ഒരു യോഗ കാണിക്കും കണ്ണീച്ചോരയില്ലാത്ത വിശ്വനാഥൻ സാർ അത് നിഷ്കരുണം പൊളിച്ചടുക്കും
@thatsinteresting7041
@thatsinteresting7041 4 жыл бұрын
😆
@navasthajudeen1243
@navasthajudeen1243 4 жыл бұрын
🤩
@shijeshk301
@shijeshk301 4 жыл бұрын
😂😂
@byjugypsy5482
@byjugypsy5482 4 жыл бұрын
😎
@satheesh902
@satheesh902 4 жыл бұрын
Not പോളിച്ചടുക്കൾ...yoga ചെയ്യുന്ന ഒരാൾക്ക് മറ്റൊരാളെ insult cheiyyan പറ്റില്ല..but e doctrine pattum...ivanmar ethu mabhiyil ninna cash vangi e pgm cheithathennarilla..but oru karyam ithrayum pachakallangal nirathunna oru doctrine ithuvare kandittilla
@manugeorge2535
@manugeorge2535 4 жыл бұрын
ഇതിൽ ആരാണ് യോഗ പരിശീലിക്കുന്നത്? ഡോക്ടർ വളരെ കൂൾ ആയി relax ആയി സംസാരിക്കുന്നു..
@Mr.ChoVlogs
@Mr.ChoVlogs 3 жыл бұрын
ഈ യോഗക്കാരനെ കണ്ടപ്പോൾ തന്നെ ഒരു ഫ്രോഡ് ലൂക് തോന്നിയത് എനിക്ക് മാത്രം ആണോ???😂
@gokulgoku720
@gokulgoku720 2 жыл бұрын
Crct bro pakka fruad
@KidsIQClub
@KidsIQClub 2 ай бұрын
Best comedy show ! 😂😂 2024 June 22 nu kaanunnavar undo???
@aburamiz
@aburamiz 4 жыл бұрын
34:40 എന്റെ മോഹനേട്ടൻ കൂടെ ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ. ഒരാൾ ജനിക്കുന്നുമില്ല മരിക്കുന്നുമില്ല 🤣
@bindhumurali3571
@bindhumurali3571 4 жыл бұрын
😄
@thequeenhasarrived258
@thequeenhasarrived258 4 жыл бұрын
😂😂😂😂
@arjyou4931
@arjyou4931 4 жыл бұрын
🤣🤣🤣🤣🤣🤣
@ajmaljumla1477
@ajmaljumla1477 4 жыл бұрын
Energy can neither be created nor be destroyed.
@arjyou4931
@arjyou4931 4 жыл бұрын
@@ajmaljumla1477 so what?
@dinakars1434
@dinakars1434 4 жыл бұрын
ഡോ, സി വിശ്വനാഥന്റെ മിക്കവാറും എല്ലാ യൂട്യൂബ് വീഡിയോകളും ഞാൻ കാണാറുണ്ട്., അദ്ദേഹം വളരെ വസ്തു നിഷ്ഠമായി കാര്യങ്ങൾ വിലയിരുത്തുകയും ആകർഷകമായ വിധത്തിൽ അവതരിപ്പിക്കുകയും ചെയ്യുന്ന വ്യക്തിയാണ്.അദ്ദേഹം ശാസ്ത്രം കൈകാര്യo ചെയ്യുമ്പോഴും കലയുടെയുടെയും സർഗ്ഗാത്മകതയുടെയും സ്പർശമുണ്ടാകും., ഒരു ശാസ്ത്ര കാരന് അപൂർവ്വമായി കിട്ടുന്ന കലാവൈഭവം 'നമസ്കാരം ഡോക്ടർ ഈ സംവാദത്തിലും തിളങ്ങിയതിന് അഭിനന്ദനങ്ങൾ
@user-tp6tq9cj4r
@user-tp6tq9cj4r 4 жыл бұрын
യോഗയും വ്യായാമവും ഒന്നും ചെയ്യണ്ട അലോപ്പതിക്കാർ തരുന്ന കെമിക്കൽ മാത്രം കഴിച്ചാൽ മതി എല്ലാ അസുഖവും മാറും നാറികൾ Dr വിശ്വനാഥന് ആയുർവേദം, ഹോമിയോ,യോഗ, ഇതൊന്നും ഇഷ്ടമല്ല,അയാൾക്കറിയുന്ന അലോപ്പതി മാത്രമാണ് നല്ലത് ആ കാര്യത്തിൽ മൊട്ടയും തരക്കടില്ല ചക്കിക്കൊത്ത ചങ്കരൻ നിർത്തി പോടാ കോപ്പേ,,,,,,,,,, ം
@ananthu8534
@ananthu8534 4 жыл бұрын
@@user-tp6tq9cj4r ഒഡ്രാ സങ്കീ
@aldrinbenny5412
@aldrinbenny5412 4 жыл бұрын
@@user-tp6tq9cj4r pottatharam parayand irikk.
@rejithkumar2347
@rejithkumar2347 4 жыл бұрын
Korach vayattilum povum 🤣🤣🤣🤣🤣
@psswamykal1042
@psswamykal1042 3 жыл бұрын
ഒരു കമെന്റ് ഇട്ടേച്ചു പോയേക്കാം ....... ( 1) ഭാരതത്തിന്റെ തനതായ ഒരു കലയും ശാസ്ത്രവും ദര്ശെനവുമാണ് യോഗ. മനുഷ്യനില്‍ അന്തര്ലീ്നമായിരിക്കുന്ന അനന്തവും, അത്ഭുതകരവുമായ ശക്തിയും, ചൈതന്യവും ഉണര്ത്തി വികസിപ്പിച്ച് അതിനെ പരിപൂര്ണ്ണനതയിലേക്ക് എത്തിക്കുന്ന പ്രക്രിയയാണ് യോഗ. ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്. മനസ്സിന്റെ സമാധാനമാണ് സന്തോഷം. ഇവ രണ്ടും യോഗയിലൂടെ നേടാന്‍ കഴിയും. ശരീരത്തിന്റേയും മനസ്സിന്റേയും എല്ലാ പ്രശ്‌നങ്ങള്ക്കും പരിഹാരം കണ്ടെത്താന്‍ യോഗയ്ക്ക് കഴിയുമെന്നുള്ളതുകൊണ്ട് പ്രാചീനമായ ഈ യോഗവിദ്യ വിദേശികളും ഉദ്യോഗസ്ഥരും സാധാരണക്കാരുമെല്ലാം ഒരുപോലെ അഭ്യസിക്കുന്നു. സ്ത്രീപുരുഷപ്രായഭേദമെന്യേ ഏവര്ക്കും എപ്പോഴും എവിടെവച്ചും യോഗ അഭ്യസിക്കാവുന്നതാണ്. മനസ്സിന്റേയും ശരീരത്തിന്റേയും എല്ലാവിധ പ്രക്ഷുബ്ദതകളും ഇല്ലായ്മചെയ്യാനുള്ള ഒരു സൂത്രമാണ് യോഗ. പേശികളുടേയും ഇന്ദ്രിയങ്ങളുടേയും തലച്ചോറിന്റേയും തുടര്ച്ച യായ പ്രവര്ത്ത നം മൂലം ബിസിനസ്സുകാര്ക്കും ഉദ്യോഗസ്ഥര്ക്കും സാധാരണക്കാര്ക്കു വിദ്യാര്ത്ഥികള്‍ക്കും എല്ലാം തലവേദനയും ക്ഷീണവും ടെന്ഷകനുമൊക്കെ പലപ്പോഴും ഉണ്ടാകാറുണ്ട്. പുകവലി, മദ്യപാനം, ദീര്ഘ്യാത്ര, ഉറക്കക്കുറവ്, പകലുറക്കം, മാംസാഹാരം, റേഡിയേഷന്‍, ഭാവനകളും സങ്കല്പങ്ങളും തുടങ്ങിയ പല ഘടകങ്ങളും മാനസിക പിരിമുറുക്കവും, ക്ഷീണവും, തലവേദനയും സൃഷ്ടിക്കും. തലയിലേയും മുഖത്തേയും ഞരമ്പുകളും പേശികളും വലിഞ്ഞുമുറുകി ശരീരവും മനസ്സും ക്ഷീണാവസ്ഥയിലെത്തും. ഇത്തരം സന്ദര്ഭ ങ്ങളില്‍ വേദനസംഹാരികള്‍ കഴിക്കുന്നതോ മദ്യപിക്കുന്നതോ ഒട്ടും തന്നെ ആശ്വാസകരമല്ലെന്നു മാത്രമല്ല, ഇവ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്ണ്ണലമാക്കും. മനസ്സിന്റേയും ശരീരത്തിന്റേയും അസ്വസ്ഥതകള്‍ മാറ്റാനുള്ള ഏക പോംവഴി ഞരമ്പുകള്ക്കും പേശികള്ക്കും അധികം ക്ലേശമുണ്ടാക്കാത്ത, ക്ഷീണമുണ്ടാക്കാത്ത, ഊര്ജ്ജിനഷ്ടം ഇല്ലാത്ത, ശ്വാസത്തിന്റെ നിയന്ത്രണമുള്ള യോഗപോലുള്ള വ്യായാമങ്ങള്‍ ശീലിക്കുക എന്നതാണ്.
@triplemonk
@triplemonk 2 жыл бұрын
I can't resist to comment here,i know it is too late.but a great motive to do the corrections.Really great work( sir 🙄)
@aashcreation7900
@aashcreation7900 4 жыл бұрын
ആര് ജയിച്ചു എന്നല്ല പരസ്പരം ബഹുമാനിച്ചു കൊണ്ടുള്ള ഒരു ചർച്ച Hats off
@sujithkvarghese5616
@sujithkvarghese5616 4 жыл бұрын
True
@baheejtsk7314
@baheejtsk7314 4 жыл бұрын
Athe. Enikkishtapettu.
@amalvarghese1576
@amalvarghese1576 4 жыл бұрын
Politicians illathakonda
@user-yk5lv8iw8x
@user-yk5lv8iw8x 9 ай бұрын
Dr jayichu
@emotionninja2439
@emotionninja2439 4 жыл бұрын
എന്തിനാണ് ഇത്രയും ലൈക്‌ കിട്ടിയത് എന്ന് അറിയാതിരിക്കാൻ ഞാൻ ഈ കമന്റ്‌ edit ചെയ്തിരിക്കുന്നു.. ✌️🤪
@usaifnechikkadan9011
@usaifnechikkadan9011 4 жыл бұрын
Ath pinneeed backiloode povum🤣
@chimp6301
@chimp6301 4 жыл бұрын
mm enganepokum ............cheevidinte shabdam 🦗🦗🦗
@JI_8999
@JI_8999 4 жыл бұрын
Atha enikkettavum ishtapettathu
@vishnubabu4402
@vishnubabu4402 4 жыл бұрын
🤣🤣🤣
@vipinlal7472
@vipinlal7472 4 жыл бұрын
😂🤣
@valsalavasudevan3730
@valsalavasudevan3730 3 жыл бұрын
ജനകീയകോടതിയിൽ അറിവില്ലാത്തവരെ വിചാരണ ചെയ്യരുത്
@Punjabi_Radio
@Punjabi_Radio 3 жыл бұрын
Athu samsaarikkumbo alle parayaan pattu
@anoopkuttat1166
@anoopkuttat1166 3 жыл бұрын
അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞങ്ങൾ പൊക്കോട്ടെ 😂
@anoop_online
@anoop_online 3 жыл бұрын
😂
@anoop458
@anoop458 3 жыл бұрын
😂
@jaseemkappothummal185
@jaseemkappothummal185 4 жыл бұрын
Yogi : relax ചെയ്യാൻ ആണ് സാറേ യോഗ.. Arun : അതിനു വെറുതെ കിടന്നുറങ്ങിയാൽ പോരെ....
@muhammedfavask8963
@muhammedfavask8963 4 жыл бұрын
Thug life.....Feel.the bgm 😎😎
@Safar-dx7bw
@Safar-dx7bw 4 жыл бұрын
@@muhammedfavask8963 Troll vannallo.. polichu
@ubaispu1247
@ubaispu1247 4 жыл бұрын
😂😂
@visnuvr
@visnuvr 4 жыл бұрын
Sleeping is not proper relaxation.
@sarath_k
@sarath_k 4 жыл бұрын
ദാറ്റ് ജഡ്ജി സ്ഥിരം സുഖം ആസനം 🧘‍♂️😅😂
@straightroot2711
@straightroot2711 3 жыл бұрын
😆😆
@BijuManatuNil
@BijuManatuNil 3 жыл бұрын
Hahaha
@muneeba._5571
@muneeba._5571 3 жыл бұрын
🤣🤣🤣
@preethasudheer1797
@preethasudheer1797 3 жыл бұрын
😂
@thahir6017
@thahir6017 3 жыл бұрын
😄😄
@Athiestlad
@Athiestlad 3 жыл бұрын
01:34 എയ് 😂😂
@gamerboyss5310
@gamerboyss5310 3 жыл бұрын
AYYYYYYYYYYYYYYYYYYYYYYYYYYYYYYYYY Also dont use emojis its cringe
@itzmenoufal
@itzmenoufal 3 жыл бұрын
ഏതായാലും എല്ലാവരും പരസ്പര ബഹുമാനത്തോടെ, ക്ഷമയോടെ അവരവരുടെ ഭാഗങ്ങൾ ഭംഗിയായി അവതരിപ്പിച്ചു..
@adityanshanker7674
@adityanshanker7674 4 жыл бұрын
ഇതിപ്പോ യോഗയെപ്പറ്റി യോഗാചാര്യനേക്കാൾ അറിവ് വിശ്വനാഥൻ ഡോക്ടർക്കുണ്ടല്ലോ
@bindhumurali3571
@bindhumurali3571 4 жыл бұрын
😄.. ശെരിയ
@rajeshmr9449
@rajeshmr9449 4 жыл бұрын
Adityan ഡോക്ടറെ അറിവിനെ ബഹുമാനിക്കുന്നു എങ്കിലും എല്ലാം അറിവുള്ള വ്യക്തി എന്ന് നടിക്കുന്നത് ശരിയല്ല
@vasudevann2239
@vasudevann2239 4 жыл бұрын
@@rajeshmr9449 correct
@adarshv.s6437
@adarshv.s6437 4 жыл бұрын
@@rajeshmr9449 എല്ലാം അറിയാമെന്നു പുള്ളി പറഞ്ഞാരുന്നോ 🙄
@rageshraghavan3225
@rageshraghavan3225 4 жыл бұрын
@@rajeshmr9449 എല്ലാം തികഞ്ഞ അറിവുണ്ടെന്ന നടനം നിങ്ങളുടെ തോന്നലാണ്.. അതിനിപ്പോ ഡോക്ടർ ക്ക് ഒന്നും ചെയ്യാനില്ല.. ഹഹ.. യോഗ ചെയ്യാറുണ്ടോ നിങ്ങൾ
@hariskk2011
@hariskk2011 4 жыл бұрын
ഡോക്ടറുടെ അഭിപ്രായത്തിനോട് യോജിക്കുന്നുണ്ടെങ്കിലും വളരെ മാന്യമായ മറുപടി നൽകിയ 2 യോഗ ആചാര്യന്മാരെയും ഞാൻ അഭിനന്ദിക്കുന്നു
@suneethvv5464
@suneethvv5464 Жыл бұрын
വിഡ്ഢിത്തം മാന്യമായി പറഞ്ഞാലും വിഡ്ഢിത്തം തന്നെയാണ് സഹോദരാ
@ubaidkkd6704
@ubaidkkd6704 3 жыл бұрын
രാവിലെ നടക്കുമ്പോൾ blood ഓവർ ആയി കല്ലിലെക്ക് വരില്ലേ..? ചോദ്യം പൊളിച്ചു
@nandhanunandhu9000
@nandhanunandhu9000 3 жыл бұрын
സർവ്വൻഗാസനം neck pain ഉണ്ടാക്കും. എന്റെഅനുഭവം. ഡോക്ടർ നമിക്കുന്നു താങ്കളെ.
@thajudeenpk
@thajudeenpk 4 жыл бұрын
ഇത്രക്ക് വേണ്ടായിരുന്നു അരുണേ...ഇത് വളരെ മോശമായിപ്പോയി , ഒരു പാവത്തെ ക്ഷണിച്ചുകൊണ്ടിരുത്തിയിട്ട്...,,,, അയാളെ കൊണ്ടുതന്നെ അവസാനം യോഗയെ കൊല്ലിച്ചു..,,!!😞😞
@joveeukken6921
@joveeukken6921 4 жыл бұрын
Yoga is good we need not degrade yoga dr is master inallopathy not in any other science dr is not sincere lot of anti histamine drugs and steroids cause obesity any how that lady got relieved with yoga dr accept others for the benefit of humankind those two may not know anatomy but some are getting relieved let them live dr is an idiot
@thajudeenpk
@thajudeenpk 4 жыл бұрын
@@joveeukken6921 അയ്യോ , ഇതൊന്നും നിങ്ങൾക്കു വേണ്ടിയോ നിങ്ങളെപ്പോലെയുള്ളവരെ ഉദ്ദേശിച്ചോ നടത്തുന്ന progrms അല്ല സഹോ. 😊 ഈ ഉടായിപ്പുകളൊക്കെ മനസ്സിലാക്കാൻ ശേഷിയുള്ള ഒരു വിഭാഗം മനുഷ്യർ സമൂഹത്തിൽ ഉയർന്നുവരുന്നുണ്ട്. അവർക്കുള്ളതാ. നിങ്ങൾ വെറുതെ ബേജാറാവണ്ട .😊
@teekeymedia
@teekeymedia 4 жыл бұрын
*ബാബ രാംദേവ് മുട്ട് കാൽ ഓപ്പറേഷൻ അമേരിക്കയിൽ പോയി ചെയ്തു* *യോഗ ഫലം ചെയ്തില്ല പതഞ്ജലി ലേഹ്യവും ഫലം ചെയ്തില്ല*
@prakasha.c709
@prakasha.c709 4 жыл бұрын
പതജലി കോമൂത്ം ഉപയോഗിക്കുക
@santhoshthomassanthoshthom6660
@santhoshthomassanthoshthom6660 4 жыл бұрын
ASGHARALI CROWN 🤪
@user-xn2nr4ix8i
@user-xn2nr4ix8i 4 жыл бұрын
പാകിസ്ഥാൻ ജിഹാദി രാജ്യദ്രോഹി
@teekeymedia
@teekeymedia 4 жыл бұрын
@@user-xn2nr4ix8i ചാണക സംഘീ പോടാ തീട്ടങ്ങളെ ഞങ്ങളെ രാജ്യത്ത് നിന്ന്
@ksudhakarakurup4148
@ksudhakarakurup4148 4 жыл бұрын
ബാബ രാംദേവ് അമേരിക്കയിൽ പോയി ഒരു ചികിത്സയും ചെയ്തിട്ടില്ല. ഗൂഗിളിൽ ഒന്നു ചെക്ക് ചെയ്ത് നോക്ക്. അങ്ങേർക്ക് മുട്ടിന് ഒരു കുഴപ്പവും ഇല്ല
@salmal5382
@salmal5382 3 жыл бұрын
മനുഷ്യ ശരീരത്തിൽ. അല്ലാഹു നൽകിയ. ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളാണ് മനസ്സും മസ്തിഷ്കവും മറ്റൊരു സൃഷ്ടിക്കും നൽകാത്തതും എന്നാൽ ശ്രദ്ധിച്ചില്ലങ്കിൽ കെട്ടുപോകുന്നതുമായ ഭാഗം മനുഷ്യൻ്റെ കണ്ടുപിടുത്തങ്ങൾക്കൊന്നും നിർവചിക്കാൻ കഴിയാത്ത വിധം അല്ലാഹു അതിനെ ശരിപ്പെടുത്തിയിരിക്കുന്നു. അതോടൊപ്പം ആൽ മാവിനോട് ചേർന്നു നിൽക്കുന്നതുമായ മഹാപ്രതി.ഭാസം മനസ്സിൻ്റെ സമാധാനമാണ് എപ്പോഴും അതിൻ്റെ ആരോഗ്യം ആരോഗ്യമുള്ള മനസ്സ് ശരീരത്തിനും ആരോഗ്യം നൽകുന്നു ' പ്രവാചകൻ(സ്വപറഞ്ഞു.മനുഷ്യ ശരീരത്തിൽ. ഒരു മാംസക്കഷണമുണ്ട് അതിൽ സന്മാർഗ്ഗം കേറി മനസ്സ് നന്നായാൽ. ശരീരം നന്നായി അവൻ്റെ ചിന്തയും കർമ്മങ്ങളും നന്നായി മനുഷ്യരേ അറിയുക അതാണ് ഹൃദയം അല്ലാഹു മനുഷ്യ ശരീരത്തിൽ വെച്ചിരിക്കുന്ന സിസ്റ്റം മഹാ അൽഭുതം അത് കൊണ്ട് പ്രവാചകൻ പടിപ്പിച്ച പ്രാർത്ഥന. അല്ലാഹുവേ സൻമാർഗ്ഗസ്ഥമായ ജീവിതം നയിക്കാൻ ഉദവി നൽകേണമേ അതിലൂടെ ഞങ്ങളെ സൗഖ്യത്തിൽ (മനസ്സിറേയും ശരീരത്തിൻ്റേയും ആരോഗ്യം) ആക്കേണമേ അത് കൊണ്ട് രാവിലേയും വൈകുന്നേരവും അഞ്ച് നേരത്തെ നമസ്കാരങ്ങളിലും ഖുർആൻ പാരായണം നിർബന്ധമാക്കി അതിലെ അർത്ഥം മനസ്സിലാക്കി പരിശീലിപ്പിച്ച് മനസ്സിന് അച്ചടക്കവും നിയന്ത്രണവും ദൈവഭക്തിയും വളർത്തുക. ഒരാൾ അഞ്ച് നേരം നടത്തുന്ന നമസ്കാരം കാലഘട്ടത്തിൻ്റെ യോഗ യാ ണ് മനു ഷ്യ ശരീരത്തിലെ എല്ലാ ഭാഗവും സൃഷ്ടിച്ച് പരിപാലിച്ചുകൊണ്ടിരിക്കുന്ന നാഥനുമായി സംവദിക്കുന്ന. ഏറ്റവും നല്ല മുഹൂർത്തം. അത്യു ന്നതനായ എൻ്റെ നാഥന് സ്തോത്രം നാഥാ എൻ്റെ പാപങ്ങൾ എനിക്ക് പൊറുത്തുതരണേ എന്നോട് കരുണ കാണിക്കണമേ കൂടി ജീവിക്കുന്നതിന് തടസ്സമായ പോരായ്മകൾ. മാറ്റിത്തരുണ. എനിക്ക് ഭക്ഷണം തരണേ എന്നെ സൻമാർഗ്ഗത്തിലാക്കണേ എനിക്ക് ആരോഗ്യം തരണേ അല്ലാഹുവേ നീയാണ് സമാധാനം നിന്നിൽ നിന്നാണ് സമാധാനം സമാധാനത്തോടെ ജീവിപ്പിക്കേണമേ (മറ്റുള്ള വർക്ക് നൽകാന്നും ) സമാധാനത്തിൻ്റെ വീട്ടിൽ ഞങ്ങളെ പ്രവേശിപ്പിക്കേണമേ ഇഹലോകത്തും പരലോകത്തും ഇതാണ് ശരിയായ യോഗ. ഉപ്പോളം വരില്ല ഉപ്പിലിട്ടത് എതൊരു സംഗതിയുടേയും ആധികാരികത. അല്ലാഹു വിൻ്റെയടുക്കലുള്ള സ്വീകാര്യതയാണ് എന്നാൽ ആളുകൾ പലതരത്തിൽ. ചിലർ വിശ്വസിക്കും ചിലർ വിശ്വസിക്കുകയില്ല.
@Antony_sebastian
@Antony_sebastian 3 жыл бұрын
13:34 Motta Thug 🔥
@sebeyjohny4686
@sebeyjohny4686 4 жыл бұрын
ഇത് പാർട്ട് 1ഇൽ തന്നെ പൊളിച്ചു കയ്യിൽ കൊടുത്തതല്ലെ?!!! വീണു കിടക്കുന്നവരെ തല്ലരുതുന്ന് എന്റെ അച്ഛൻ പറഞ്ഞിട്ടുണ്ട്.....!!!! 😝
@ownwings007
@ownwings007 4 жыл бұрын
oru divasathe shooting aanu....randu part aayi vidunnu enneyullooo
@byjugypsy5482
@byjugypsy5482 4 жыл бұрын
Strike a poisonous snake 🐍 by head
@sebeyjohny4686
@sebeyjohny4686 4 жыл бұрын
@unnikrishnan satheesan chetaa
@mrsmart6477
@mrsmart6477 4 жыл бұрын
"വീണു കിടക്കുന്നവരെ തല്ലരുതെന്ന് എന്റെ അച്ഛനും പറഞ്ഞിട്ടുണ്ട് ഹ്ഹ്...."
@lassispot7797
@lassispot7797 4 жыл бұрын
😄😄😂
@naaztn1392
@naaztn1392 4 жыл бұрын
താഴെ ഇരിക്കുന്ന ആൾ പണ്ട് ഏതോ കസ്റ്റമർ കെയർ ആണ് ജോലി എന്ന് തോന്നുന്നു എപ്പോഴും സർ സർ സർ സർ എന്നുള്ള വിളി
@unnirjstockmarket2506
@unnirjstockmarket2506 4 жыл бұрын
Bahumanam kodunnathu aanu.. അവതാരകൻ ഒരു ഡോക്ടറേറ്റ് എടുത്ത ആളല്ലേ
@southindianvoice1282
@southindianvoice1282 4 жыл бұрын
🤣🤣🤣🤣
@nikhilchandras5411
@nikhilchandras5411 4 жыл бұрын
മറ്റുള്ളവരെ ബഹുമാനിക്കുന്നത് തെറ്റാണെന്നു ഇപ്പോൾ മനസ്സിലായി.
@sumeshkalyani6196
@sumeshkalyani6196 4 жыл бұрын
😂😂😂
@KM-ng3te
@KM-ng3te Жыл бұрын
I went for a yoga vacation program for 15 days and on the 13th day when I was doing Dhanurasana I got indirect inguinal hernia.
@Faazthetruthseeker
@Faazthetruthseeker 6 ай бұрын
ചിരിക്കാതെ പിടിച്ചു നിന്ന അരുണിനെയും ജഡ്ജിയെയും സമ്മതിച്ചു 😂😂
@Abcdfhgoihggf
@Abcdfhgoihggf 4 жыл бұрын
നല്ല വ്യക്തിത്വം ഉള്ള ഡോക്ടർ 🥰🥰🥰
@vaishnavraghunath1722
@vaishnavraghunath1722 3 жыл бұрын
ഏത് docter
@arundhatianickadu7931
@arundhatianickadu7931 3 жыл бұрын
@@vaishnavraghunath1722 Dr. C Viswanathan.
@learnscience1403
@learnscience1403 3 жыл бұрын
Doctors are really super intelligent 😅
@baijuadayaman1421
@baijuadayaman1421 3 жыл бұрын
Our anthem kunthom ellathe eyhengoyta polled manushyane theyyidharippikkan
@vinodstephen11
@vinodstephen11 4 жыл бұрын
Dr. Vijayan pilla ഇപ്പോൾ മോഹനൻ വൈദ്യർക്ക് പഠിക്കുകയാണ്. ഉടായിപ്പുകളെയെല്ലാം പൊളിച്ചടുക്കണം. Big Salute to Janakeeya kodathi
@SureshKumar-iy9hl
@SureshKumar-iy9hl 3 жыл бұрын
അ താഴെ ഇരിക്കുന്ന കുഞ്ഞിരാമനെ അടിച്ചു ഓടിക്ക്.. യോഗയുടെ വില കളയാൻ...
@aaryaputhan3221
@aaryaputhan3221 3 жыл бұрын
20% of yogis want to try laughter yoga. With the growing popularity of yoga come a number of new trends. Laughter yoga, hot yoga, immersive yoga, naked yoga, and beer yoga are just some of them. (Eventbrite)
@fausaancm9478
@fausaancm9478 4 жыл бұрын
Dr വിശ്വനാഥന്‍: ഇങ്ങനെ തിരിഞ്ഞിരുന്നാൽ അത് രക്തയോട്ടത്തെ തടസപ്പെടുത്തും.. യോഗാചാര്യന്‍: The coefficient of linear expansion is the rate of haemoglobin in the atmosphere. 😂😂😂
@iamcyril23
@iamcyril23 4 жыл бұрын
Fausaan C M 😂
@user-xn2nr4ix8i
@user-xn2nr4ix8i 4 жыл бұрын
ജിഹാദി
@abhijithks9177
@abhijithks9177 4 жыл бұрын
But why 🤣
@gokulkrishna4036
@gokulkrishna4036 4 жыл бұрын
😂
@neo3823
@neo3823 2 жыл бұрын
LHS = RHS Thus proved 😂😂😂
@fouzan004
@fouzan004 4 жыл бұрын
യോഗ എന്തോ ഒരു സംഭവം എന്ന് ഒരു തോന്നലുണ്ടായിരുന്നു ,ഈ രണ്ട് പൊട്ടന്മാര് കാരണം അതും പോയിക്കിട്ടി 😂
@pralobkalathil3513
@pralobkalathil3513 4 жыл бұрын
രണ്ട് പൊട്ടൻ മാർ കാരണമല്ല അത് അത്രേ ഉള്ളു അതോണ്ടാ
@jox1157
@jox1157 4 жыл бұрын
😂🤣
@satheesh902
@satheesh902 4 жыл бұрын
Yogaye yoga ayittu kananam...alllathe athine pidichu anatomy yile platil ittittu karyamilla...randum randanu...the dctr knows anatomy...but doesnt knows everything...njagalokke pranayamam cheiyyarunde inium cheiuum..thanokke nthu kuntham paranjalum ithraum alkkar asugam marinnu patayumpo athokke thane marumeennu enkil pinne enthinado ivde hospitals...ellar vetil verude irunnal pore asug marullo...uthram muttumpo konjannam kuthunnna paripadiya docter kanichathu..arivundayal pora mattullavare bahumanikkan padikkanam...ngalokke choru thannayanu thinnunnathu..athukondu ivdathe kallanmare sahaikkan vendi konduvanna itharam thattippukal vishwasikkan njgale kitttilla.....
@fouzan004
@fouzan004 4 жыл бұрын
satheesh902 യോഗ ചെയ്യുന്നവർ ചെയ്തോളൂ ആനന്ദവും അസുഖം മാറ്റലും എല്ലാം നടത്തിക്കോളൂ ഒരു കുഴപ്പവുമില്ല ,ചുമ്മാ ശാസ്ത്രത്തിന്റെ തൊഴുത്തിൽ കയറ്റാതിരുന്നാൽ മതി .
@satheesh902
@satheesh902 4 жыл бұрын
@@fouzan004 angane njn paranjillalo bro...nallathu kanuga athre paranjullu...shasthram venda ennonnum paranjittilla
@HishamLa-lx9ef
@HishamLa-lx9ef Ай бұрын
Anyone 2025😂😂😂
@aaryaputhan3221
@aaryaputhan3221 3 жыл бұрын
In Japan, the growth rate of yoga was 413% in five years. This is the largest growth rate in the world. The number of yoga practitioners in Japan grew from 295,000 in 2005 to 1.22 million in 2010. (Yogi Times)
@neo3823
@neo3823 2 жыл бұрын
Ayinu 😏 ?
@prathyushprasad7518
@prathyushprasad7518 Жыл бұрын
അവർക്ക് അറിയില്ലല്ലോ ബ്രോ ഇതൊക്കെ വിശ്വനാഥൻ സാർ പറഞ്ഞതുപോലെ ഇതൊക്കെ 20 - ആം നൂറ്റാണ്ടിൽ ഉണ്ടായതാണ് എന്നൊക്കെ.
@manazkajay8806
@manazkajay8806 Жыл бұрын
homeopathy keri pidichapolle alle
@RaofKGN
@RaofKGN 4 жыл бұрын
ഈ കോപ്രായം കാണിചാണ് ബാബാ രാംദേവ് കോടികൾ ഉണ്ടാക്കിയത്, അസുഖം വന്നപ്പോ ഹോസ്പിറ്റലിൽ പോയി കിടന്നു 😆
@schandrababuschandrababu7090
@schandrababuschandrababu7090 4 жыл бұрын
Asukham vannappol germany il poyi ennu parayunnathu fake news aanu...ningal onnu google il search cheythu nokku
@thatsinteresting7041
@thatsinteresting7041 4 жыл бұрын
@@schandrababuschandrababu7090 ഹോസ്പിറ്റലിൽ പോയി എന്നാണ് പറഞ്ഞത് സാർ. 🤦‍♂️
@prasadlp9192
@prasadlp9192 4 жыл бұрын
യോഗ പഠിച്ചാൽ അസുഖം വരില്ല എന്ന തെറ്റിദ്ധാരണ നാം ഉണ്ടാക്കിയെടുത്തതാണ്. ബാബ രാംദേവ് അതിന് ഉത്തരവാദിയല്ല. മനുഷ്യ ശരീരത്തിലെ വിവിധ പേശികളെയും ഓർഗൻസിനെയും ശരിയാം വണ്ണം പ്രവർത്തിപ്പിക്കുക എന്നതിനു ഉപരിയായി അതിനെ കാണേണ്ടതില്ല.
@Abrahammathew289
@Abrahammathew289 4 жыл бұрын
യോഗ ചെയ്ത് രാം ദേവിൻറ മുട്ടിൻറ ചിരട്ട പോയി. വിദേശത്ത് പോയി മാറ്റി വച്ചു
@ummerfarook9265
@ummerfarook9265 4 жыл бұрын
ഇതാണ് ബാബ രാംദേവിന്റെ കാര്യം അയാൾ അസുഖം വന്നാൽ ആശുപത്രിയിൽ എത്തി അയാൾക്ക് ഒരിക്കലും അസുഖം വരാൻ പാടില്ലായിരുന്നു കാരണം ബാബ അത്ര മാത്രം യോഗ ചെയ്ത ആളല്ലെ?
@MuhammedYasirAV
@MuhammedYasirAV 4 жыл бұрын
അവർ എന്ത് അവതരിപ്പിച്ചാലും വിശ്വനാഥൻ ഡോക്ടർ ഉടനെ അത് പൊളിച്ചു കയ്യിൽ കൊടുക്കും.. "ഇങ്ങനെ ആണെങ്കിൽ ഞങ്ങളീകളിക്ക് ഇല്ല.. 😬😬"
@mindspace8533
@mindspace8533 4 жыл бұрын
🤣😃🤣
@blessedmoment5140
@blessedmoment5140 2 жыл бұрын
😀😀😀👍
@sentinentbeign9915
@sentinentbeign9915 2 жыл бұрын
അള്ളാഹു ഫക്ബർ അള്ളാ 🔊
@tristarfurniture9684
@tristarfurniture9684 2 жыл бұрын
@@sentinentbeign9915 കൊത്തിലടി ദൈവം വാഴ്കൈ....കള്ളവെടി ദൈവം വാഴ്കൈ...വേലിചാട്ട ദൈവ ഭാര്യ വാഴ്കൈ...
@sentinentbeign9915
@sentinentbeign9915 2 жыл бұрын
@@tristarfurniture9684 മുഹമദിനെയാണോ
@user-gb6ry3sh7t
@user-gb6ry3sh7t 3 жыл бұрын
മനുഷ്യന്റെ വ്യായാമത്തെ യോഗ എന്നഒരു ചട്ടക്കൂടിൽ ഒതുക്കി നിർത്താനുള്ളതെല്ല, നല്ലവെണ്ണം തൂമ്പ കൊണ്ട് കിളച്ചാലും, നല്ല ഉറക്കം കിട്ടും, നല്ല റിലാൿസും കിട്ടും, അവന് ഒരുയോഗയുടെയും ആവശ്യമില്ല.
@navaneeth2000-qc
@navaneeth2000-qc 2 жыл бұрын
Angane enkil gym aavashyamillallo
@manojbs8626
@manojbs8626 3 жыл бұрын
ശരിക്കും ഒരു കോമഡി സിനിമ കാണുന്ന സുഖം... പലതവണ കണ്ടു ചിരിച്ചു
@ajeshkollam5937
@ajeshkollam5937 4 жыл бұрын
എന്തായാലും വർക്കലയിലും , കോവളത്തും വിദേശിയുടെ കൈയിൽ നിന്നും മലയാളി കാശ് വാരുന്നുണ്ട് 😉
@unnirjstockmarket2506
@unnirjstockmarket2506 4 жыл бұрын
Athe...njaan varkala aanu... Ivide full udayippu aanu bro..
@vinu1nair
@vinu1nair 4 жыл бұрын
ഇങ്ങനെ വയറ്റിൽ പോകുന്ന ശ്വാസം ആണ്, രണ്ടു ദിവസം കഴിയുമ്പോൾ ഇരുന്നു കേടായി വളി ആയി വെളിയിൽ പോകുന്നത് 😆😆😆
@lovingeorge65
@lovingeorge65 4 жыл бұрын
Athu super
@emotionninja2439
@emotionninja2439 4 жыл бұрын
😂😂😂 യോഗികൾ എല്ലാം നല്ല വളി ആയിരിക്കുമല്ലോ.. ഹൂ...
@amalvarghese1576
@amalvarghese1576 4 жыл бұрын
Ijjathi😂🤣🤣
@sinoj609
@sinoj609 4 жыл бұрын
Good sense of humour . 😂😂🤣🤣🤣
@ofavp748
@ofavp748 4 жыл бұрын
Kollam Poli sanam...
@manjj007
@manjj007 3 жыл бұрын
around 40 mins, this guys is bringing up everything from evolution to super natural ! ROFL
@smn3887
@smn3887 8 ай бұрын
23:19 If they're enjoying..let them do.. But no scientific basis.. Tolerance level of Dr viswanathan🔥🙏
@murphykozhikode2123
@murphykozhikode2123 4 жыл бұрын
ഒന്നും വേണ്ട രാവിലെ എണീറ്റു 2 ഗ്ലാസ് വെള്ളം കുടിച്ച് ഒരു മണിക്കൂർ തുമ്പയെടുത്തു കുറച്ചു വാഴയും കപ്പയും നടുക
@naliniheera2004
@naliniheera2004 3 жыл бұрын
പഴം തിന്നുന്ന്തിന് പകരം പഴതോല് തിന്നാൽ മതിയോ സഹോദരാ
@Bcompany-x7f
@Bcompany-x7f 3 жыл бұрын
@@naliniheera2004 pasukkalum chaanakangalum sangikalum pazhathol thinnunnath nallathaakum
@saralad7172
@saralad7172 3 жыл бұрын
Those who don't have land to dig with spade? Yoga is useful.
@saralad7172
@saralad7172 3 жыл бұрын
I have experiences with yoga and pranayam. For one and a half decades I am doing these regularly. My allergic cold reduced, sinus problem diminished and in general I feel healthy. More or less there is mentioning about it in Ramayana and Bhagvat Gita. When lungs expand the congestion breaks n the patient feels comfortable. Slowly moving the head sideways, forwards and back wards has done away with my neck pain. For no reason these people contemn the Yoga and Pranayam practice.
@aneesptn
@aneesptn 3 жыл бұрын
Mazhakaalatho?
@DrDineshKartha
@DrDineshKartha 4 жыл бұрын
യോഗയുടെ ചികിത്സാപരമായ സാദ്ധ്യതകളാണ് മേൽ പറഞ്ഞ വീഡിയോയിലെ ചർച്ചാവിഷയം എന്ന് മനസ്സിലാക്കുന്നു. ഏതൊരു ചർച്ചയും സന്തുലിതമാകുന്നത് ഇരുവശവും ഉള്ളവർ തുല്യശക്തികളാവുമ്പോളാണ്. യോഗയെ എതിർക്കാൻ ആധുനിക വൈദ്യശാസ്ത്രത്തിലെ ഡോക്ടർ വരുമ്പോൾ മറുഭാഗത്തും യോഗ ശാസ്ത്രീയമായി 5.5 വർഷം പഠിച്ച യോഗ-നാച്ചുറോപ്പതി ഡോക്ടർ വരുന്നതല്ലേ ഉചിതം? " ആധുനിക വൈദ്യശാസ്ത്രവും കപടമോ" എന്ന ഒരു വിഷയം ചർച്ച ചെയ്യാൻ ഒരു നഴ്സിനെയാണോ നിങ്ങളുടെ ചാനൽ വിളിക്കുക. മറുഭാഗത്ത് നാച്ചുറോപ്പതിയിൽ MDയുള്ള ഒരു BNYS ഡോക്ടറും. എങ്ങനെയുണ്ടാകും ചർച്ച?. 24 News ചാനലിൻ്റെയും പൊതുജനങ്ങളുടെയും അറിവിലേക്കായി ഒരു വിവരം പങ്കുവെക്കുന്നു. യോഗ-നാച്ചുറോപ്പതി 5.5 വർഷം യൂണിവേഴ്സിറ്റി തലത്തിൽ പഠിപ്പിക്കുന്ന ഒരു മെഡിക്കൽ ഡിഗ്രിയുണ്ട്- BNYS (Bachelor in Naturopathy and Yogic Sciences). ഈ ഡിഗ്രിയുള്ള നാന്നൂറോളം പേർ ഇന്ന് കേരളത്തിലുണ്ട്. ഇവർക്കെല്ലാം TCMC രജിസ്ട്രേഷനുമുണ്ട്, ഇന്ത്യയിലാകെ 16000 BNYS ഡോക്ടർമാർ ഉള്ളതായിട്ടാണ് കണക്ക്, Anatomy, Physiology, Biochemistry, Pathology എന്നിങ്ങനെയുള്ള വിഷയങ്ങൾകൊപ്പം യോഗ,നാച്ചുറോപ്പതി,അക്യുപഞ്ചർ എന്നീ ചികിത്സാരീതികളുടെയും സമഗ്രമായ പഠനം BNYS സിലബസിൻ്റെ ഭാഗമാണ്. നിഷ്പക്ഷമായ ഒരു ചർച്ചയാണ് നിങ്ങളുടെ ചാനൽ ഉദ്ദേശിക്കുന്നതെങ്കിൽ ഇനിയെങ്കിലും യോഗ നാച്ചുറോപ്പതി അക്യുപഞ്ചർ എന്നീ വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾ BNYS ഡോക്ടർമാരെ വിളിക്കുക. അല്ലാതെ പേക്കോലങ്ങളെ കെട്ടിയാടിച്ച് ഞങ്ങളുടെ ചികിത്സാസമ്പ്രദായത്തെ ഇകഴ്ത്തി കാട്ടാതിരിക്കുക.
@sidtanchal8102
@sidtanchal8102 4 жыл бұрын
ബിഗ് സല്യൂട് സർ അങ്ങ് പറഞ്ഞത് പോലെ ചെയ്താൽ 24 അടച്ചു പോകേണ്ടേ വരും.. ചർച്ച നടത്തുന്നത് ആനയെയും ഉറുമ്പിനെയും കൊണ്ട്..
@shyamalapr9807
@shyamalapr9807 4 жыл бұрын
ഡോക്ടർ പറഞ്ഞതിൽ വളരെ കാര്യമുണ്ട്. യോഗയിൽ ആദ്യം യമം,നിയമം ഇവ പഠിക്കാനുണ്ടെന്ന് പറഞ്ഞത് മറുവശത്തിരിക്കുന്നവർ ശ്രദ്ധിക്കുന്നില്ല.ശരീരശാസ്ത്രപഠനത്തിലും ആരോഗ്യ സംരക്ഷണത്തിലും ആധുനിക വൈദ്യശാസ്ത്രത്തിന് പ്രാധാന്യം ഉണ്ട്. അത് യോഗപരിശീലകർ നിഷ്കർഷിക്കുന്നുമുണ്ട്.UNO പോലും യോഗ അംഗീകാരിച്ചിരിക്കെ എന്തിനാണ് ഇത്തരം തർക്കങ്ങൾ എന്ന് മനസ്സിലാവുന്നില്ല.
@9847869832
@9847869832 4 жыл бұрын
യോഗ suport ചെയ്താൽ ചാനലിന് അഡ്വടൈസ്‌മെന്റ് ആരുകൊടുക്കും..?
@abilthampi7739
@abilthampi7739 4 жыл бұрын
Enie epo angane paranja mathii
@ninilvaikkara9979
@ninilvaikkara9979 4 жыл бұрын
വിശ്വനാഥൻ ഡോ. പറഞ്ഞ ഒന്നു രണ്ടു തെറ്റെങ്കിലും സാറിനു കാണിച്ചു തരാമായിരുന്നു.അല്ലെങ്കിൽ ഡിബേറ്റ് ഇനിയും ആകാമല്ലോ?ഇതിൽ ഒരു പ്രധാന പ്രശ്നം സാർ പറഞ്ഞ ഡിഗ്രി ഉള്ളവരൊക്കെ യോഗ പഠിപ്പിക്കാൻ നടക്കോ?നമ്മുടെ നാട്ടിൽ യോഗ പഠിപ്പിക്കുന്നത് ഇതുപോലുള്ള ആചാര്യൻ മാരാണ്.അപ്പോൾ കാര്യങ്ങൾ അവരോടു തന്നെ ചോദിക്കേണ്ടി വരും.
@praisebenny7019
@praisebenny7019 2 жыл бұрын
അറിവും തമാശയും ഒരേ വേദിയിൽ 😉
@viswanadhanvadakkemadam3050
@viswanadhanvadakkemadam3050 Ай бұрын
Salute to viswanathan sir,still relevant.
@midhunmuraly4860
@midhunmuraly4860 4 жыл бұрын
ജനകീയ കോടതിക്ക് അഭിനന്ദനങ്ങൾ.... ഇത് പോലുള്ള കള്ളത്തരം സമൂഹത്തിന് മുന്നിൽ തുറന്നു കാണിക്കുന്നതിന്..... thanks.. Dr Viswanathan..
@sreejithcdlm
@sreejithcdlm 4 жыл бұрын
മണ്ടത്തരം വിളമ്പി കഴിഞ്ഞെങ്കിൽ പായും മടക്കി എണീറ്റ് പോടാ..😂
@shahanashana8809
@shahanashana8809 4 жыл бұрын
😂😂😂😂
@vishnu284ify
@vishnu284ify 4 жыл бұрын
🤣🤣🤣🤣🤣🤣🤣🤣
@Xavier-qk5oo
@Xavier-qk5oo 3 жыл бұрын
അരുത് അബൂ
@meeras.g8087
@meeras.g8087 3 жыл бұрын
Reverse bench is a physiotherapy method for disc prolapse. Disc enjuries will take more time to cure because, disc is the portion of minimum blood flow in the body. Doctors also advice minimum period of bed rest during period of acute pain and then movements, because movements only can create blood flow to disc and final cure.
@manikantanrajan3415
@manikantanrajan3415 3 жыл бұрын
ഈ പരിപാടി ഒരുമാതിരി ആളെ വിളിച്ചു കളിയാക്കൽ ആണ് . ഒരുമാതിരി ആളെ പരിഹസിക്കാൻ .
@27Amar
@27Amar 3 жыл бұрын
അരുൺ ഒരു തീട്ടകമ്മിയാണ്. അവൻ പറയുന്നതാണ് ശരി എന്ന് എല്ലാവരും വിശ്വസിക്കണം..
@sreejithmk662
@sreejithmk662 3 жыл бұрын
@@27Amar 👍👍👍👍👍👍👍👍
@sreejithmk662
@sreejithmk662 3 жыл бұрын
🙏🙏
@prasith_p4114
@prasith_p4114 3 жыл бұрын
@@27Amar മോനെ സങ്കികുട്ടാ 🤣😂😂
@anirudhnarayanan171
@anirudhnarayanan171 4 жыл бұрын
യോഗ വ്യാപാരി ഡിഫൻസീവ് അപ്രോച്ചാണ്..... ഒരുപാട് മെഡിക്കൽ ടേംസ് മനപാഠമാക്കി വന്നു എന്നതിനുപരി അടിസ്ഥാന വിവരംപോലും അദ്ദേഹത്തിനില്ല എന്നത് ആ വാക്കുകളിൽ നിന്ന് വ്യകതം.സോ ഒരു ആൾക്കൂട്ട ആക്രമണം ഭയന്ന് ഡോ. വിശ്വനാഥൻ പറഞ്ഞതൊക്കെ subtle ആയി അംഗീകരിക്കുകയാണ്🤣. ഒരു ഡോക്ടർ ആവുക എന്നത് ഡിവൈൻ ആയൊന്നും കണക്കാക്കരുത് 15 വിഷയങ്ങൾ പഠിച്ച് പാസ്സായാൽ ഏതൊരാൾക്കും ഡോക്ടർ ആകാം...അതുകൊണ്ട് മാത്രം ഒരു ഡോക്ടർക്ക് scientific temper വേണം എന്നില്ല.. പഠിച്ചതും പറഞ്ഞുകേട്ടതും തമ്മിൽ ഒത്തു നോക്കാനുള്ള സാമാന്യ ബോധം പോലും പലർക്കുമില്ല...
@Slhdhn
@Slhdhn 4 жыл бұрын
Correct bro
@fake9391
@fake9391 3 жыл бұрын
Adh point👍
@abduoctasystems7111
@abduoctasystems7111 4 жыл бұрын
Somebody : അല്പം പോകും Doctor : ഹേയ്!! 😂😂😂
@arjyou4931
@arjyou4931 4 жыл бұрын
😂
@Abcdfhgoihggf
@Abcdfhgoihggf 4 жыл бұрын
🤣🤣🤣
@FrameArtCreators
@FrameArtCreators 3 жыл бұрын
ആലോപ്പതിക്കാരന്റെ ചിരികണ്ടാൽ ആസ്മയുമായി ചെന്നാൽ ഇപ്പോ മാറ്റുമെന്ന് തോന്നും ഒന്നും നടക്കില്ല വാചകമടി മാത്രം; തലകുനിഞ്ഞ് മരത്തിൽ തൂങ്ങി കിടക്കുന്ന കുരങ്ങിന്റെ കാഴ്ച പോകണമല്ലോ? കുരങ്ങിൽ നിന്നാണല്ലോ മനുഷ്യനുണ്ടായത്
@TOM-rs4nx
@TOM-rs4nx 2 жыл бұрын
എന്റെ cousin ആസ്ത്മ fullyp cured by allopathy hospital mims
@shibuks566
@shibuks566 3 жыл бұрын
ഇംഗ്ലീഷ് മരുന്നും അധികമായാൽ വലിയ പ്രശനമല്ലേ
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 23 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 20 МЛН
Мы сделали гигантские сухарики!  #большаяеда
00:44
Sreejith Panicker | Harish Vasudevan  | Janakeiya Kodathi
50:48
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 23 МЛН