കോൺഗ്രസ്സ് ഇന്ത്യയിൽ തകരണം എന്ന വാദത്തിന് രാഹുൽ പ്രിയങ്ക ഖണ്ഠികൾ പ്രവർത്തനത്തിലൂടെ കാണിച്ചുതരുന്നു
@sanalvr079 сағат бұрын
Great discussion
@geepynayar41978 сағат бұрын
EXCELLENT NARRATIONS. KUDOS TO BOTH .
@MrSibish9 сағат бұрын
അല്ലെങ്കിലും പ്രിയങ്കയിൽ ആർക്ക് എന്ത് പ്രതീക്ഷ! പിടിപ്പുക്കേട് കൊണ്ട് ഉണ്ടാകുന്ന വീഴ്ചകളിൽ കോൺഗ്രസ് കാർ ഉണ്ടാക്കിയ ഒരു താൽക്കാലിക പിടിവള്ളി ആയിരുന്നു പ്രിയങ്ക!
@geepynayar41978 сағат бұрын
സ്മൃതി ഇറാനി,മീനാക്ഷീ ലേഖി ഇവരൊക്കയുണ്ട്.
@ajayanmc73933 сағат бұрын
ഞാനും ഒരു വയനാട്ടുകാരൻ ഒരു പ്രയോജനവും ഇല്ലാത്ത എംപിമാരെ ജയിപ്പിച്ചു വിട്ട ജില്ല😅😅😅
@pradeeppascal22518 сағат бұрын
ഇനി കുറച്ചുനാൾ സാജൻസ്കറിയ ലൂസ്ടോക്കിൽ വരേണ്ടതില്ല.
@kmsnair51437 сағат бұрын
Why, sir
@vrmohanan25328 сағат бұрын
Very very true discussion 👍🙏🏻
@babumathai41327 сағат бұрын
വിഷയങ്ങൾ പഠിക്കാതെ പോകുന്നു.... 100ൽ 30മാർക്ക്
@aneeshaneesh16606 сағат бұрын
പണ്ട് അപ്പൻ ആനപ്പുറത്തിരുന്നു എന്ന് വിചാരിച്ച് . മകന് . തഴമ്പ് ഉണ്ടാകും എന്ന് വിചാരിക്കരുത്
@jalinrio67776 сағат бұрын
കോൺഗ്രസിനെ ഇല്ലാതാക്കാനാണോ സോറോസിൻ്റെ ശ്രമം
@vijukuruvilla93243 сағат бұрын
ഈ പാർട്ടി തന്നെ ആണ് രാഷ്ട്രപതിയെ അമ്പലത്തിൽ കേറ്റാഞ്ഞതും
@Vibgior108 сағат бұрын
പ്രിയങ്കയും രാഹുലും പാലസ്തീനിൽ പോയി താമസിക്കട്ടെ. ഇന്ത്യയുടെയും വയനാടിൻ്റെയും കാര്യം നോക്കാൻ അവർക്ക് നേരമില്ല.
@balanand74747 сағат бұрын
അതെ വയനാടിന് വേണ്ടി ആംഗ്യം കാണിക്കാൻ സുരേഷെട്ടൻ ഉണ്ടല്ലോ
@AnilKumar-sv5ec4 сағат бұрын
@@balanand7474എന്ത് ജന്മം ആടാനീ
@alwinkizhakkel99894 сағат бұрын
മനുജ സ്മാർട്ട്
@jineeshmoothedath72095 сағат бұрын
മനുജ 🔥🔥
@shereshma8 сағат бұрын
കോൺഗ്രസ് പാർട്ടിയെ വെളുപ്പിക്കുന്ന ഷാജനോട് ഒരു വീഡിയോ ചെയ്യാൻ പറയോ നിങ്ങൾ 😅 പ്രിയങ്ക രാഹുൽ പറ്റി വീഡിയോ ചെയ്യാത്ത ഷാജൻ നൈസ് ആയി ഒഴിഞ്ഞു മാറി 🤣🤣🤣
@devarajnarayanan48966 сағат бұрын
Correct
@umasaraswathy-r3s2 сағат бұрын
വളരെ നല്ല ഒരു ചർച്ച.
@ashapradeepmeenu40497 сағат бұрын
ഹാമസ് ഗണ്ടി കുടുംബം
@hopeinchrist21548 сағат бұрын
Shajan never touch this subject.. an ItalianDNAconvertCongresstokhangress. KARMA 😡 😡
@chackocv80705 сағат бұрын
പപ്പുവും, അമൂൽ പെങ്ങളും
@sirajudeen87578 сағат бұрын
പുൽ കോൺഗ്രസ് ഔട്ട് ഫ്രം ഇന്ത്യ മുന്നണി to വിൻ ഇന്ത്യ & റുൽ ഇന്ത്യ ( കോൺഗ്രസ് has lot ഓഫ് ബാഡ് ഹിസ്റ്ററി )
@DineshGK-xk2gx8 сағат бұрын
കാക്ക കുളിച്ചാൽ കോകാകുമോ?
@rameshusha56255 сағат бұрын
Manuja ഇത്ര സമയം എങ്ങിനെ കണ്ടെത്തുന്നു🤔 15 ന് കൊല്ലത്ത് നടന്ന പ്രോഗ്രാമിൽ ഞാനും ഉണ്ടായിരുന്നു വൈകിട്ട് ആറര വരെ.
@santhoshpk56005 сағат бұрын
നിങ്ങളുടെ ചർച്ച ഇഷ്ഠമാണ്❤ പക്ഷെ നിങ്ങളുടെ പരി പ്പു വട വളിച്ചു പോകുമോ😄 എത്ര നാളായി❤️❤️❤️😘
@GNN646 сағат бұрын
Chechi...she is Mrs VADRA
@sadakathullavksadakathulla56554 сағат бұрын
കോർപ്പറേറ്റ് കളുടെ വളർച്ചയിൽ ഇന്ത്യ എന്ന കേന്ദ്ര nനിലപാടിൽ ഒറ്റകെട്ടായി നിൽക്കണമെന്ന് പറയുന്നു 👍🏻 ... But സ്റ്റേറ്റ് ന് കിട്ടേണ്ട കാര്യങ്ങളിൽ എന്തെ ആ 1അപിപ്രായം ഇല്ലാതെ പോയി.... സർക്കാർ കണക്ക് കിട്ടിയിട്ടല്ല മറ്റു സ്റ്റേറ്റ് കളിൽ എമർജൻസി തുക അനുവദിച്ചത്..... രണ്ടു സർക്കാരും കേരളത്തിന്റെ കാര്യത്തിൽ കണക്കാണ്....
പിങ്കു വയനാട് വഖഫ് പറയുക്തി ണ് അ വിടെ അദാനിയില്ലാ വിഴിഞ്ഞത്ത് ആണ്
@SureshKumar-ru1isСағат бұрын
🙏💕💕😎😎
@gokulakrishnank31938 сағат бұрын
There is a difference between Mistake and ignorance.
@vismiyavijayakumar32548 сағат бұрын
👍👍👍👍👍👍👍
@George-sz6vl4 сағат бұрын
കോൺഗ്രസ്സ് മുക്ത ഭാരതം എന്റെ ആഗ്രഹം.,..
@AnandanM-lj4mu2 сағат бұрын
ഇണ്ടി മുന്നണി പ്രതിപക്ഷത്ത് ഇരിക്കുന്നത് വലിയ കാര്യം തന്നെയാണ്... ഒരു വലിയ ഗ്ലാസ് ചിന്നി ചിതറി പൊട്ടിതെറിച്ചു കിടന്ന കുപ്പിച്ചില്ലുകൾ ജോജിപ്പിച്ചു ഒരു ഗ്ലാസ് പോലെ വച്ചാൽ എങ്ങനെ ഉണ്ടാവും.... അതാണ് ഇണ്ടി മുന്നണി
@shereshma8 сағат бұрын
ഷാജൻ നൈസായി ഒഴിഞ്ഞു മാറി ലെ ബെസ്റ്റ് എല്ലാ കാര്യങ്ങൾ ചർച്ച ചെയ്യുന്ന മറുനാടൻ ഷാജൻ എവിടെ അയാളോട് ഒരു വീഡിയോ ചെയ്യാൻ പറ ആകാംഷയോട് കാത്തിരുക്കുന്നു.
@Artemis20128 минут бұрын
ഇന്ത്യ നന്നാക്കാൻ ഇറ്റലി ഡിഎൻഎ എന്ത് ചെയ്യണം എന്നാണ് നിങ്ങൾ ചർച്ച ചെയ്യുന്നത് ...ബ്രിട്ടീഷുകാർക്ക് ശേഷം ഇറ്റാലിയൻ മാഫിയ കൊള്ള ചെയ്യാൻ ശ്രമിക്കുന്നു ..ഇന്ത്യക്കാർ തടയുന്നു ..അത്രേ ഉള്ളു ..🤔
@massda85165 сағат бұрын
👍
@balanand74747 сағат бұрын
വയനാടിനായി സംസാരിച്ചത് കണ്ടില്ല എന്ന് തോന്നുന്നു അമിത് ഷായുമായി നടത്തിയ കൂടി കാഴച നടത്തിയത് അറിഞ്ഞില്ല
Absolutely motivated video to 🦯 support BJP. Priyanka has risen above expectations. Most foolish observation is about Wayanad. മാഡത്തിനെ ഒഴിവാക്കുന്നത് മറുനാടനു നന്നായിരിക്കും.
@ranjushahulhameed45647 сағат бұрын
ബിജെപി പരസ്യം 🙏🙏
@regikurian47042 сағат бұрын
Without Shajan This program is time waste only
@rajkrishnan36166 сағат бұрын
🙏👍🏻
@vaishnavnm56088 сағат бұрын
Inim indo ithu polathe comedy piecukal😅😂😅
@pramodnetiyil22877 сағат бұрын
After Palestine, Bangladesh bag what bag Priyanka has taken to Parliament today? 😂
@bimilprasad58545 сағат бұрын
Manuja ❤
@SpecialSquad0078 сағат бұрын
Adoor bhasi and Aathivasi , gud combo
@shajuvarghese62654 сағат бұрын
This is called loose talk😂
@thomasantony20276 сағат бұрын
Rahul Gandhi and Priyanka should study from V D Satheesan,and Rahul Makkottam. When we say anything study the subject correctly
@greenvalleymotels4 сағат бұрын
Shajan sir varanam
@RamesanChelari-kf4yk8 сағат бұрын
നിങ്ങൾ പോലുള്ളവർ ഇങ്ങനെ പൊക്കി കൊണ്ട് നടന്നു. ..
@mercyisaac1328 сағат бұрын
Amani Adani are essential for India’s growth.
@rajendranneduvelil92892 сағат бұрын
NOT SHOW OFF. It is COMEDY SHOW & GIMMICKS of a BROTHER & SISTER !!!
@JOSEJOSEPH-i5z39 минут бұрын
Very Very weak investigation in a very serious case where a murder is suspected. As per Prasanth, he was forced to give 98500/- Rs. to Naveen, naturally he will get angry with Naveen which will turn into a feeling of revenge, it's more than enough to lead to a murder, very simple.
The Palestine solidarity bag flaunting was simply foolishness, conveniently forgetting the importance of the date. Smarting from that flop, she was forced to flaunt a Bangladesh minority solidarity bag the very next day. It was not out of any sincerity, but a damage control exercise. If it has been on the 18th, she would have continued to flaunt the same bag for the rest of the session. In short, she and the congress cut a sorry figure.
India is Priyanka. Priyanka is India. Priyanka Gandhi zindabaad
@hopeinchrist21548 сағат бұрын
Good slogan for democracy fools and secularism idiots 🙄 😅
@User-xl3je4 сағат бұрын
???????????😅🤣🤣🤣🤣🤣🤣🤣
@hopeinchrist21544 сағат бұрын
@sujithmenon294 this slogan is good for democracy fools and secularism idiots..
@shanavaskhan73555 сағат бұрын
Loose talk. നിങ്ങൾ രണ്ടും ശരിക്കും loose &useless
@GeorgeJoseph-km8bq4 сағат бұрын
You are wrong.
@SalimShanavas8 сағат бұрын
പ്രിയങ്കയുടെ പ്രസംഗം കെട്ടായിരുന്നോ? കോർപ്പറേറ്റുകൾ എത്രപേർക്കു തൊഴിൽ കൊടുത്തിട്ടുണ്ട്? UN ല് ബിജെപി സര്ക്കാര് എന്തിനാണു ഇസ്രേൽ എതിരേ വോട്ട് ചെയ്തു? ചർച്ച കോണ്ടു പോകുന്ന രീതി കാണുമ്പൊൾ മനസ്സിലാകുന്നുണ്ട് എങ്ങോട്ട് ആണ് പോകുന്നതു എന്ന്.
@StandwithTruth036 сағат бұрын
പോയേടാ രാജ്യദ്രോഹി
@User-xl3je4 сағат бұрын
Pinky is with Palastine and Bangladeshi Muslims, so you are with Pinky. Pinky is Maimuna begam's ( Indira's original name) granddaughter.
@SalimShanavas8 сағат бұрын
മോദി ഗുഹയിൽ പൊയി ഒളിച്ചപ്പോൾ പ്രച്ഛന്ന വേഷം എന്ന് തോന്നിയില്ല അല്ലേ?
@AlbertJames-lo9mk8 сағат бұрын
പോയി പൊട്ടിത്തെറിക്കട
@Somu-ev3wy7 сағат бұрын
നീയൊക്കെ അല്ലേ വല്ലോ നാട്ടിലെയും വേഷം കെട്ടി ഈ നാട്ടിൽ നടക്കുന്നത്