യോഹന്നാന്റെ അജണ്ട അതിഭീകരം; കേട്ടാൽ ഞെട്ടും | KP Yohannan | Believers Church

  Рет қаралды 110,926

Tatwamayi News

Tatwamayi News

3 жыл бұрын

യോഹന്നാന്റെ അജണ്ട അതിഭീകരം; കേട്ടാൽ ഞെട്ടും | KP Yohannan | Believers Church
#KPYohannan #BelieversChurch #TatwamayiNews #TatwamayiTV #Tatwamayi #MalayalamNews
====================
വാർത്തകൾ ഫോണിൽ ലഭിക്കാൻ
💬Whatsapp: bit.ly/tatwamayi
💬Telegram: t.me/tatwamayi
✅ തത്വമയി ന്യൂസ് ✅ Tatwamayi News ✅
👍 Subscribe, Install our Apps and Like us at: / tatwamayinews | www.Faceoook.com/TatwamayiNews
മൂടിവയ്ക്കാത്ത വാർത്തകൾക്ക് ഇനി തത്വമയി ന്യൂസ് ടീം.
തത്വമയി ന്യൂസ് Tatwamayi News സ്ഥിരമായി പിന്തുടരാൻ സൗജന്യമായി യൂട്യൂബ് ചാനൽ, ഫേസ്ബുക് പേജ് , ആൻഡ്രോയിഡ് , ആപ്പിൾ , ഡെയിലി ഹണ്ട് ആപ്പുകൾ ഇൻസ്റ്റാൾ / സബ്സ്ക്രൈബ് ചെയ്യൂ.
നേരിന്‍റെ നിലപാടിന്‍റെ ഭാഗമാകൂ.
✨www.tatwamayinews.com | www.tatwamayi.tv
📲 Android - play.google.com/store/apps/de...
🍎 Apple store -itunes.apple.com/nl/app/tatwa...
📰 DailyHunt - m.dailyhunt.in/news/india/mal...

Пікірлер: 424
@shyjujoseph5183
@shyjujoseph5183 3 жыл бұрын
ഏറ്റവും വലുത് രാജ്യം തന്നെയാണ്. ഏതൂ മതക്കാരനാണെങ്കിലും, ഏതൂ രാഷ്ട്രിയക്കാരനാണെലും രാജ്യത്തിനെതിരായി പ്രവർത്തിച്ചാൽ പിന്നെ വച്ചു വാഴിക്കരുത്.
@josegeorge8819
@josegeorge8819 3 жыл бұрын
Ààà
@ImmanuelPc
@ImmanuelPc Ай бұрын
😢😢😢😢😢😢😢😢😢😢😢😢v😢.😢,😢,😢😢😢😢😢
@ImmanuelPc
@ImmanuelPc Ай бұрын
😢😊
@SureshV-qq6xn
@SureshV-qq6xn 3 жыл бұрын
ജീവകാരുണ്യം ഒരു മറ മാത്രം മതം മാറ്റൽ മുഖ്യ അജണ്ട മതം മാറി പോയവര് ദയവുചെയ്ത് തിരിച്ചു വരരുത് വേറെ യോഹന്നാൻ വരുമ്പോൾ വീണ്ടും പോകും
@dfgdeesddrgg2600
@dfgdeesddrgg2600 3 жыл бұрын
Point 👍
@sreedharank5945
@sreedharank5945 2 жыл бұрын
Kp yohannan shuld be sentenced to life time imprisonment for cheating the world in then name god.
@JosephkuttyMathew
@JosephkuttyMathew Ай бұрын
A big salute 4 ur Nation love & high-mindedness. U r an original patriotic.
@unnikrishnans5783
@unnikrishnans5783 3 жыл бұрын
അജണ്ട ഭയങ്കരം തന്നെ പക്ഷെ അതൊന്നും ഇവിടെ വിലപ്പോകില്ല.
@ambikakr6804
@ambikakr6804 3 жыл бұрын
കംസനെ പോലെ...... ഊണിലും ഉറക്കത്തിലും അയ്യപ്പനാണെന്നു മാത്രം...
@sureshkumart.s774
@sureshkumart.s774 3 жыл бұрын
സകല കാപട്യക്കാരെയും അകത്താക്കണം
@infoatoz2865
@infoatoz2865 3 жыл бұрын
അമൃത യെ ഉദ്ദേശിച്ച് ആണോ
@johnthek4518
@johnthek4518 3 жыл бұрын
KP Yohannan ന്റെ സഭയിൽ 80 ലക്ഷം പോയിട്ട് 8 ലക്ഷം പേർ പോലും ഉണ്ടാകില്ല..
@thresibrizeeliathomas1308
@thresibrizeeliathomas1308 Ай бұрын
Athaanu seri
@justinjoseph9225
@justinjoseph9225 Ай бұрын
KP യോഹന്നാൻ നാടുവിട്ടത് പോലെ ഇപ്പോ വേറൊരുത്തൻ നാട് വിട്ടിട്ടുണ്ട്. മിക്കവാറും ശവമായ് തിരിച്ചു വരും.
@janakiramdamodar
@janakiramdamodar Ай бұрын
തഥാസ്തു 🙏
@tvabraham4785
@tvabraham4785 Ай бұрын
ഹ ഹ ഹ 🙏🙏🙏
@rajanpeter5879
@rajanpeter5879 Ай бұрын
$♧​@@tvabraham4785
@abrahampappy1466
@abrahampappy1466 3 жыл бұрын
എൻ്റെ ഹിന്ദു സോധരങ്ങളെ ഇവിടെയുള്ള ക്രൈസ്തവ സമൂഹം ഇതിനൊന്നും ഉത്തരവാദികളല്ല ഇവനെ പ്പോലെയുള്ള വർക് എന്ത് സംഭവിച്ചാലും യഥാർത്ഥ ക്രൈസ്തവ സമൂഹത്തിന് യാതൊരു നഷ്ടവും ഇല്ല ഇവനെ ശിക്ഷിക്കണം
@indiankerala8780
@indiankerala8780 3 жыл бұрын
ഇവന്റെ കച്ചിൽ നിന്ന് പണം പറ്റിയവരുടെ ലിസ്റ്റ് പുറത്തുവിടണം
@georgepg7986
@georgepg7986 3 жыл бұрын
ഇതു പോലെ പലരേയും റെയിഡ് ചെയ്യണം അമൃതം മുതൽ തുടങ്ങണം
@ska4036
@ska4036 3 жыл бұрын
അമൃതാനന്ദമയി ഹിന്ദു ആണ്. ഞങ്ങളിൽ പലരും, ഒ രാജഗോപാൽ മുതൽ കേന്ദ്ര മന്ത്രിമാർ വരെ അവിടെ പോയി കുമ്പിട്ട്, കെട്ടിപ്പിടിച്ചിട്ടുണ്ട്. അവരെ തൊടാൻ കുറെ പുളിക്കും. യോഹന്നാനെ പിടിച്ചെന്നു വച്ച് അമ്മയെ ഒന്നു തൊട്ടു നോക്ക്, വിവരം അറിയും. 😬
@mathewprince6335
@mathewprince6335 3 жыл бұрын
അതിഭീകരം എന്നു പറഞ്ഞാൽ എന്താ എന്താ മനുഷ്യനെ തീനിയാണോ ഇവിടെ ആൾദൈവങ്ങളുടെ ലീലാവിലാസങ്ങളും പുറത്തു വരേണ്ട പുര കത്തുമ്പോൾ വാഴവെട്ടുന്ന തറ പരിപാടി വെറുതേ ഇരുന്നു പുലമ്പാതെ ഒള്ളതു മാത്രം പറ പഞ്ചറൊട്ടിച്ചു നടന്ന പതാഞ്ചലിസ്വാമിയും കരുനാഗപ്പള്ളി ചേച്ചിയമ്മയും കരുണാകര കുരുവും ആരാധനാലയങ്ങളിൽ ആയുധാദ്യാസവും കുറുവടി പ്രയോഗവും ബോംബുനിർമ്മാണവും നടത്തുന്ന ഇടങ്ങളും അന്വേഷിക്കേണ്ടേ അതോ ചില പ്രത്യേക മതക്കാർക്ക് ഇതൊക്കെയാകാമെന്നാണോ KP യോഗന്നാൻ കള്ളപ്പണം അതു പൊക്കുക തന്നെ വേണം എന്നാൽ മേൽ പറഞ്ഞ സ്ഥലങ്ങളിൽ ദുരൂഹ മരണങ്ങൾ വ്യഭിചാരം മയക്കുമരുന്ന് ഇതൊക്കെ കേൾക്കുന്നുണ്ടല്ലോ KPY ശബരിമല തകർക്കുന്നു ഹിന്ദുക്കളെ മതം മാറ്റുന്നു സ്ത്രീകളേ വേശ്യ എന്നു വിളിക്കുന്നു ഈ ചാനലുകാരനു UP, ബീഹാർ North lndia ഇതിൻ്റെയൊക്കെ Hangover ആയിരിക്കും എടോ കേരളത്തിലെ എല്ലാ രാഷ്ട്രീയ നേതാക്കളും സകല മത സംഘടനാ പട്ടി നേതാക്കളും ഇയ്യാടെ കൈയ്യീന്നു നക്കീട്ടുണ്ട് ഇയാളെയൊക്കെ വളർത്തിയതും നീയൊക്കെ തന്നെയാ
@sajiktm
@sajiktm 3 жыл бұрын
തങ്കു ബ്രദർ ന്റെ കാര്യം കൂടി പറഞ്ഞാൽ കൊള്ളാം
@julie0053
@julie0053 3 жыл бұрын
Thanku Bro alla Bar moyalali
@trueteller960
@trueteller960 3 жыл бұрын
വള്ളിക്കാവിലെ വെടിയാണ് അടുത്തത്
@7800avn
@7800avn 3 жыл бұрын
@@trueteller960 നിന്റെ തള്ള വെടി ആണെന്ന് ഉറപ്പായി
@purushothamankvpurushotham263
@purushothamankvpurushotham263 2 жыл бұрын
ഓണ്‍ലൈന്‍പോയതോടെതങ്കുപ്പൂച്ചപോയി
@bhargaviamma7273
@bhargaviamma7273 3 жыл бұрын
ഈ ദൈവീകമായ മുഖ കമലത്തെയാണോ സംശയിക്കുന്നതു്. ഇനി യോന്നാന്റെ പണം ഉപയോഗിച്ചു തന്നെ മതം മാറിയ 80 ലക്ഷം ഹിന്ദുക്കളെ സ്വന്തം ധർമ്മത്തിലെത്തിക്കുക... അയാളുടെ കയ്യിലെത്തിയ മൊത്തം ധനവും പിടിച്ചെടുത്താൽ 50 വർഷങ്ങളിലെ മതം മാറിയവർക്കു ആ മതം വിടാനുള്ള പാരിതോഷികമാവട്ടെ.! ഭാരതം മുഴുവൻ അരിച്ചു പെറുക്കി ശരിവിവരങ്ങൾ ശേഖരിക്കയും ആവാം...🙄
@vishnugovind1191
@vishnugovind1191 3 жыл бұрын
👍👍
@user-ne5du5vg5j
@user-ne5du5vg5j 3 жыл бұрын
ഹിന്ദുവെന്നു പറയുന്ന പ റ തെണ്ടികൾ 80 ലക്ഷം പോയെങ്കിൽ ഒന്നും കിട്ടാതെ വരുമ്പോൾ ഇവർ മുസ്ലീം മതത്തിൽ ചേക്കേറും. ഒരു തൊഴിലുമെടുക്കാതെ ജീവിയ്ക്കാൻ വിധിച്ചവൻ കുരങ്ങിനെപ്പോലെ മരംചാടി നിലക്കും മതം മാറ്റുന്ന പട്ടികൾക്കാണ് തെറ്റിയത്.
@sreekumariammas3195
@sreekumariammas3195 3 жыл бұрын
@@user-ne5du5vg5j വളരെ ശരിയാണ്. സുഹൃത്തേ .എല്ലവന്മരും പറ തെണ്ടികൾ
@SunilKumar-jf6oy
@SunilKumar-jf6oy 3 жыл бұрын
@@user-ne5du5vg5j ശരിയായ സൂര്യ തേജസ്സ്... സ്വാമി ശരണം...
@SunilKumar-jf6oy
@SunilKumar-jf6oy 3 жыл бұрын
@@user-ne5du5vg5j ശരിയായ സൂര്യ തേജസ്സ്... സ്വാമി ശരണം...
@sherinsasidharen6258
@sherinsasidharen6258 3 жыл бұрын
താറാവു കച്ചവടം ചെയ്ത് ഇങ്ങനെ യായെങ്കിൽ താറാവുമൊട്ട കച്ചവടം ചെയ്തെങ്കിൽ ഇയാളാരായേനേ? ഹെന്റെമ്മോ ...
@ska4036
@ska4036 3 жыл бұрын
ഇത് അതിശയോക്തിപരം ആയ അവതരണം ആണ്. യോഹന്നാൻ രാജാവ് പറയാത്തതും ചെയ്യാത്തതും ആയ കാര്യങ്ങൾ ആണ് ഇവിടെ പറഞ്ഞിരിക്കുന്നത്. അയ്യപ്പന് എതിരായി ഒന്നും പറഞ്ഞിട്ടില്ല, ചെയ്തിട്ടില്ല. ക്രിസ്ത്യാനികൾ പലരും അയ്യപ്പനെയും, ശബരിമലയെയും ഇഷ്ടപ്പെടുന്നു. ഹിന്ദുക്കൾ ഇസ്ലാമിലും, ക്രിസ്ത്യാനിയിലും അഭയം തേടുന്നത് പോലെ, പല ക്രിസ്ത്യാനികളും, ഞാൻ ഉൾപ്പടെ, ചില ഹിന്ദു തത്വ സംഹിതകളിലും വിശ്വസിക്കുന്നു. ഇത് ഒരു ഹിന്ദുവിന്റെ ക്രിസ്ത്യൻ കലിപ്പ്, അസൂയ. കള്ളപ്പണം ഉണ്ടെങ്കിൽ തീർച്ചയായും നടപടി എടുക്കണം. പക്ഷെ ഒരു ചോദ്യം. ക്രിസ്ത്യാനികളുടെയും, കോൺഗ്രെസ്സുകാരുടെയും കയ്യിൽ മാത്രമേ കള്ളപ്പണം ഉള്ളോ? ഹിന്ദുക്കളുടെയും, ബിജെപി ക്കാരുടെയും കയ്യിൽ കള്ളപ്പണം ഇല്ലേ? അമൃതാനന്ദ സ്ഥാപനങ്ങൾ പരിശോധിക്കാത്തത് എന്ത്? ഇതിനും കൂടെ താൻ മറുപടി പറയെടോ.😱😬
@johnjacob5315
@johnjacob5315 3 жыл бұрын
Amrithanandamayi Matt???----Sudhamoney????? Where is the source of her money????
@shajijoseph7107
@shajijoseph7107 3 жыл бұрын
Please don’t think he is a Christian he is pakka Fraud
@syamkrishna6632
@syamkrishna6632 3 жыл бұрын
നാല് കാശ് കണ്ടാൽ അപ്പഴേ ആചാരങ്ങൾ വെടിയുന്ന മുക്കിയൻ ഉള്ളപ്പോൾ എന്ത് നീയമം..
@sathinair2743
@sathinair2743 3 жыл бұрын
ഈ ലോബി യുടെ തഴച്ചു വളർച്ച യുടെ പിന്നിൽ ഇറ്റലി മദാമ്മ യുടെ ലോബി ഉണ്ട് , ഇപ്പോൾ പിണു സർക്കാരും 🇮🇳🇮🇳🇮🇳🇮🇳🚩🚩🚩🚩
@digivitti8434
@digivitti8434 Жыл бұрын
Adhedhu lobby? Details parayu
@rajukakkat1994
@rajukakkat1994 3 жыл бұрын
Jai shriram........
@reggietaiwan2162
@reggietaiwan2162 3 жыл бұрын
We Christians have a goal. Preach the gospel of Christ... We will preach the gospel of Christ in India...
@johnsonpd2867
@johnsonpd2867 3 жыл бұрын
ക്രിസ്തുവിനെ പറ്റിക്കുന്ന മറ്റൊരു യൂദാസ്... യോഹന്നാൻ..
@ramachandrankurup2686
@ramachandrankurup2686 3 жыл бұрын
Bishop koppa avan
@babupappan
@babupappan 3 жыл бұрын
We have to take action against him
@justinsirex
@justinsirex 3 жыл бұрын
A similar guy is the so called 'Bishop' Franco... This guy and his activities have to be investigated
@krnbhs
@krnbhs 3 жыл бұрын
Haha... Franco more of a womanizer ; oru njarampurogi.. 😂😂
@rajeshb7455
@rajeshb7455 3 жыл бұрын
U r absolutely right.
@sreekumariammas3195
@sreekumariammas3195 3 жыл бұрын
Anchal Surendran Pillai പ്രിയ സുഹൃത്തേ നമ്മുടെ നാട്ടിലെ നേതാക്കളും ഭാരണക്കാരും സ്വന്തം മാതാവിനെ പോലും കൂട്ടി കൊടുക്കുന്ന പരനാറി പിൻപുകളാണ് .ഇടതും വലതും , കേരളത്തിലെ B J P യും. ഒരു കക്ഷികളോ.നേതാക്കളോ ഇതിനെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. അതിൽ നിന്നും മനസിലാക്കേണ്ടത് ഇവൻ്റെ തിന്നാ ത്ത ഒരു തേണ്ടിയും ഇന്ന് കേരള രാഷ്ട്രീയ ത്തില് ഇല്ല അഴിമതി കുറഞ്ഞ C P I പോലും
@bincybhaskar1285
@bincybhaskar1285 3 жыл бұрын
👍👍
@alicjohn4365
@alicjohn4365 3 жыл бұрын
ചേട്ടാ, അനീതി ചെയ്യുന്ന ആരെയും പിടിക്കണം, അതിൽ യേശു എന്നോ യോഹന്നാൻ എന്നോ ഒന്നുമില്ല തീർച്ചയായും നിയമത്തിന്റെ മുൻപിൽ കൊണ്ടുവരണം, അവർ ആരായാലും ശിക്ഷിക്കപെടുകതന്നെവേണം. ചേട്ടാ പക്ഷെ ഒരു സംശയം :ഈ നിയമം എല്ലാവർക്കും ബദകമല്ലേ? അതോ ചില പ്രത്ത്യെഗ സമൂഹത്തിനു മാത്രമേയുള്ളൂ?? ഈ വീഡിയോ ഇറക്കിയ ചേട്ടനിൽ നിന്നും ഞാൻ മറുപടി പ്രെധീക്ഷിക്കുന്നു. So be a gentle one and answer sincerely.
@nandakumark.s4346
@nandakumark.s4346 3 жыл бұрын
ഇന്ത്യ എന്ന മഹാരാജ്യത്തെ നല്ലവരായ കാരണവൻമാർ പണ്ട് തല വെക്കാൻ ഇടം തന്നില്ലായിരിന്നു എങ്കിൻ ഇപ്പോ ഈ പറഞ്ഞ സ്വയം ഭൂ ബിഷപ്പ് ഇവിടെ ഉണ്ടാവില്ലായിരുന്നു
@deepthy7997
@deepthy7997 3 жыл бұрын
ആ സുധാമണിയെയും അവരുടെ ശിഷ്യൻ മാരെയും കുടി ഇതുപോലെ ഒന്ന് പിടിക്കണം.
@7800avn
@7800avn 3 жыл бұрын
നി ഒന്നു ശ്രമിക്കും
@deepthy7997
@deepthy7997 3 жыл бұрын
@@7800avn ആ ഹാ! യോഹന്നാനെ പിടിച്ചില്ലേ 😂😂😂 പിന്നെ സുധാമണിക്ക് എന്താണ് പ്രത്യേകത 😂
@priyas6324
@priyas6324 3 жыл бұрын
Eyaalkku veendi chanalukalil comments ettavarku onnum eppol onnum parayanilla. Swamiye Saranamayyappa 🚩🙏🏻
@sukumarankv807
@sukumarankv807 3 жыл бұрын
ശക്തമായ നിയമ നടപടി സ്വീകരിച്ചു ജയിലിൽ അടക്കട്ടെ
@sujithksamrita
@sujithksamrita 3 жыл бұрын
Full Support. You are doing a mass transformation-towards nationalism-and its good. Welldone brother.
@rangithamkp7793
@rangithamkp7793 3 жыл бұрын
🙏🏾 Thank you sir ! 👍👍👍👍👍 Ippozhenkilum ithu kandu pidichallo 🙏🏾😌 Thank God ! Kaliyuga varada Ayyappa nee njangale rakshichu , nadine rakshichu .Saranamayyappa swami saranam Ayyappa ! 🙏🏾😔
@adhinathen.s5335
@adhinathen.s5335 3 жыл бұрын
KP Yogannan All assets should be nationalized, all earned by deceiving the poor.
@padmanabhan2969
@padmanabhan2969 3 жыл бұрын
ഈകോപ്പൻഎന്തിനാണ്ഭാരതത്തിൽജീവിയ്ക്കുന്നത്?
@shibukuruvilla1022
@shibukuruvilla1022 Ай бұрын
Electral ബോണ്ട് നൽകി, കൂടതൽ പേരെ കാപട്യകാരക്കുന്നതാരാ???
@user-si6fv6zm7c
@user-si6fv6zm7c Ай бұрын
നമ്മൾ എന്ത് അജണ്ട ഉണ്ടാക്കി വന്നാലും ദൈവം തമ്പുരാനെ ഒരു അജണ്ട ഉണ്ട് അതേ നടക്കൂ എല്ലാപേരും എല്ലാ ഭരണാധികാരികളും മനസ്സിലാക്കി ഇരുന്നാൽ നല്ലത്
@moviescenes5529
@moviescenes5529 3 жыл бұрын
സുധാമണി യുടെ എല്ലാ സ്ഥാപനങ്ങളും റെയ്ഡ് എന്തുകൊണ്ട് ചെയ്യുന്നില്ല, ഹോസ്പിറ്റലിൽ നടക്കുന്ന അവയവ കച്ചവടം പുറത്ത് വരാത്തത് എന്ത്.
@7800avn
@7800avn 3 жыл бұрын
തെണ്ടി തിന്നുന്ന വർഗം വന്നു
@rejivarghese1125
@rejivarghese1125 3 жыл бұрын
@@7800avn I hope everyone one is working in India. And no Hindus were in Middle East, Europe or America. They living there only because of the mercy and money from Arabs and Christians. Who is begging?
@dr.k.t.varughese3151
@dr.k.t.varughese3151 3 жыл бұрын
യേശുവിന്റെ കൽപ്പനകൾ ഒന്നും അനുസരിക്കുവാൻ മനസ്സു വെക്കാത്ത അനേകം സ്വയംപ്രഖ്യാപിത ദൈവദാസർ, അഭിഷിക്തർ സുവിശേഷത്തിന്റെ പേരിൽ പണം സൗരൂപിച്ചു സ്വന്തം ഇഷ്ട പ്രകാരം വിനയോഗിക്കുന്നഎല്ലാവരും, രാജ്യത്തെയും വിശുവാസികളെയും വഞ്ചിക്കുന്നില്ലേ എന്നു സംശയിക്കേണ്ടി ഇരിക്കുന്നു.
@julie0053
@julie0053 3 жыл бұрын
No doubt All pastors and priests are fraud
@DeeZee2024
@DeeZee2024 26 күн бұрын
ഞാനും രണ്ട് താറാവ് വളർത്താൻ പോകുവാ... ഒരു FM Band ഉം തുടങ്ങും... Unbelievable's Church ഇൽ ചെന്ന് നിക്കും 😂
@DeeZee2024
@DeeZee2024 26 күн бұрын
താറാവ് നു പാറാവ് നിന്ന ഈ പുള്ളി ക്ക് ഇന്ന് പോലീസ് പാറാവ് നിൽക്കുന്ന സ്ഥിതി വന്നു 🤣
@gangadharanmk7710
@gangadharanmk7710 3 жыл бұрын
ഈ ലോകം നന്നാകുകാരൻ പണം നൽകിയും സുവിശേഷം പറഞും ഊരിപ്പോരും
@archithakrishnan2806
@archithakrishnan2806 3 жыл бұрын
80lakh tomfools in India
@rajeshari83
@rajeshari83 3 жыл бұрын
👍
@VijayBhat18
@VijayBhat18 3 жыл бұрын
Sir , disbelief is much easy to articulate with these kind of dual personality.
@nisarebrahim6105
@nisarebrahim6105 3 жыл бұрын
🥰👍
@rajendranpk8255
@rajendranpk8255 3 жыл бұрын
കേന്രം ബിജെപി ഭ രി ച്ചാൽ ഉള്ള ഗുണം ജനങ്ങൾ മനസിലാക്കാൻ തുടങ്ങി
@janakiramdamodar
@janakiramdamodar Ай бұрын
ഇപ്പൊ ചാരിറ്റി സംഘടനകൾ പെരുകുന്നു എല്ലാം NIA നിരീക്ഷണം വേണം
@playboy9508
@playboy9508 3 жыл бұрын
മനോരമക്കാരുടെ കുമ്പിടി
@paulpj9678
@paulpj9678 3 жыл бұрын
ചെറുവള്ളി എസ്റ്റേറ്റ് ശബരിമല വിമാനത്താവളമാക്കുന്നതിനു മുൻപ് മറ്റൊരു സ്ഥലം വിമാനത്താവളത്തിനായി തിരഞ്ഞെടുത്തിരുന്നു .അതിനെതിരെ ശക്തമായ സമരം നടത്തി അത് ഇല്ലാതാക്കിയതിൽ ബിജെപിയും ഉണ്ടായിരുന്നു .അതിനു പിന്നിൽ യോഹന്നാൻ്റെ കയ്യുണ്ടായിരുന്നോ എന്നു് അന്വേഷിക്കേണ്ടിയിരിക്കുന്നു .
@binnypjohn
@binnypjohn 3 жыл бұрын
എത്ര കൗശലമായിട്ടാണ് ഇത്തരം മാധ്യമങ്ങൾ വർഗീയത ഇളക്കി വിട്ടു ഇവിടത്തെ ഹിന്ദുക്കളെ പറ്റിക്കുന്നത് . ഏതൊരു കുട്ടനാട്കാരനെ പോലെ താറാവ് കൃഷി അവരുടെ കുടുംബത്തിൽ ഉണ്ടായിരുന്നു . അദ്ദേഹം ഈ വാർത്ത വായിക്കുന്ന തമ്പുരാനെക്കാൾ വിദ്യാസമ്പന്നൻ ആണ് . അദ്ദേഹത്തിന്റെ ഭാര്യ ജർമൻ സ്വദേശി ആയ GISILA യോഹന്നാൻ ജർമനിയിലെ ഏറ്റവും കോടീശ്വരനായ ബിസിനസുകാരന്റെ മകൾ ആണ് ..അവരുടെ ഒരു വർഷത്തെ സമ്പാദ്യത്തിന്റെ 10 % പോലും ഇല്ല 6000 കോടി ... ഇതൊന്നും ആരും പറയുന്നില്ല ..ആത്മീയ കച്ചവടം നടത്തി അത്രേ ... അദ്ദേഹം രോഗ ശാന്തി വാഗ്ദാനം ചെയ്യുന്നില്ല , ആരോടും കാശു ചോദിച്ചിട്ടില്ല ..എത്രയോ ഹിന്ദുക്കളെ അദ്ദേഹം സഹായിച്ചു ... ക്രിസ്ത്യാനികൾ മതപരിവർത്തനം നടത്തുന്നു അത്രേ ..പക്ഷെ സെൻസസിൽ ക്രിസ്ത്യാനികളുടെ എണ്ണം കുറഞ്ഞു വരികയാണ് ... സ്വന്തന്ത്ര്യം ലഭിച്ചപ്പോൾ ഇവിടെ ഉള്ള ക്രിസ്ത്യാനികളുടെ എണ്ണവും ഇപ്പോഴത്തെ എണ്ണവും കൂട്ടി നോക്കിയിട്ടു പറ സാറേ മതപരിവർത്തന കണക്കുകൾ . കേരളത്തിൽ അദ്ദേഹത്തെ കമ്മി ആക്കി ചിത്രീകരിക്കുന്നവർ മറ്റു സംസ്ഥാനങ്ങളിൽ സംഘി ആണ് എന്ന് ആരും പറയുന്നില്ലല്ലോ .. ഒരു മെഡിക്കൽ കോളേജും സ്‌കൂളും തിരുവല്ലയിൽ ഉണ്ടായതു മാത്രം അറിയുമ്പോൾ കുഷ്ഠരോഗികൾക്കു മാത്രമായ സൗജന്യ ആശുപത്രി കെട്ടിടം പറഞ്ഞില്ലല്ലോ . 70000 കുട്ടികളെ സൗജന്യമായി പഠിക്കുന്ന കാര്യം പറഞ്ഞില്ലല്ലോ ..ഇവരുടെ സ്ഥാപനങ്ങളിൽ എത്രയോ ഹിന്ദുക്കൾ ജോലി ചെയ്യുന്നു ...ചുമ്മാ വർഗീയത ഉണ്ടാക്കുക .ഇത് കേട്ട് വിശ്വസിക്കാൻ പാവം ഹിന്ദുക്കൾ
@JosephkuttyMathew
@JosephkuttyMathew Ай бұрын
Christian should stop all hospitality & noble work.
@krnbhs
@krnbhs 3 жыл бұрын
Maoists, left-leaning, non-believers.. All joining forces with a group which is supposed to be a gospel preaching group.. Haha, what a rare combination!!!
@dennichenkj4708
@dennichenkj4708 3 жыл бұрын
ദൈവത്തിന്റെ പേരും പറഞ്ഞു റിയൽ എസ്റ്റേറ്റ് കച്ചവടം, പാവങ്ങളുടെ പേരിൽ വിദേശ പണപ്പിരിവ്, എന്നിട്ട് സുഖ ജീവിതവും. യോഹന്നാൻ പുണ്ണ്യാളൻ കൊള്ളാമല്ലോ !
@thomaspathekkamaliackel1526
@thomaspathekkamaliackel1526 3 жыл бұрын
Jàihind
@gurulal5718
@gurulal5718 3 жыл бұрын
GOOD
@isacmathew9194
@isacmathew9194 3 жыл бұрын
he is not doing Gospel work but doing business and real estate and hypocrisy and pretend to be bishop. he should be punished and put him into prison.
@mistermammals2230
@mistermammals2230 3 жыл бұрын
മതം അല്ല വലുത് വിശ്വാസം ആണ് എന്റെ വിശ്വാസം എന്റെ വ്യക്തി പരമായ കാര്യം ആണ്
@thrilokachandran.3693
@thrilokachandran.3693 3 жыл бұрын
BJP had approached K.P.Yohannans' charitable trustee office in Trivandrum, some times back and got handsome amount as donation for the party. When we get money , everyone is good , otherwise not.
@janakiramdamodar
@janakiramdamodar Ай бұрын
ഈ റാസ്കലിനെ ദൈവം തന്നെ എടുത്തു. കർമഫലം അവന് കിട്ടി.
@vikramtravis8357
@vikramtravis8357 3 жыл бұрын
Can't we bring them back to Hindu Dharma? Hindus especially Kerala Hindus have to start thinking of bringing these people who converted to Christianity and Islam in the recent times back.
@wweisdabomb2
@wweisdabomb2 3 жыл бұрын
PHAH!
@byjumathew4208
@byjumathew4208 3 жыл бұрын
In which category you include himBrahmin or shudra. Before converting you convert shudras and dalits and Brahmins to human beings .
@vikramtravis8357
@vikramtravis8357 3 жыл бұрын
@@byjumathew4208 Beauty is you can choose whatever you want. Unlike Christianity. A nair does have to convert to a Brahmin if you marry one. If a marthoma marry a catholic, the too many documention and stuff and inform concerned churches, blah blah blah... first see the funniness in your religion. Hinduism isn agree religion. One last thing tell you fellow Christians to treat the Dalit converts... they are treated bad..
@user-ry8qp4wd7r
@user-ry8qp4wd7r 3 жыл бұрын
Fraud..Real Chekuthan.🤬🤬🤬🤬
@vikramtravis8357
@vikramtravis8357 3 жыл бұрын
@@user-ry8qp4wd7r Who? The presits and mullas who converted your ancestors?
@thomasthomas2718
@thomasthomas2718 Ай бұрын
കെ പി യോഹന്നാൻ നിയമ വിരുദ്ധ കാര്യങ്ങൾ ചെയ്തിട്ട് ഒരു അന്വേഷണ ഏജൻസികൾ എന്തു നടപടി ചെയ്തു
@JamesAlappat
@JamesAlappat 3 жыл бұрын
ഇയാൾ ചെന്ന് പറഞ്ഞാൽ ഹിന്ദുക്കൾ ഇയാളുടെ പുറകെ പോകുമോ.
@sreedevipanicker1089
@sreedevipanicker1089 3 жыл бұрын
Very good presentation
@Sd-ih5ql
@Sd-ih5ql Ай бұрын
Haleluyya,tharavu methrachan chinthava,cheruvally Airport chinthava,chakakkale pinnottu pinnottu, pinnottu munnottu😂😂😂😂😂😂😂😂🤪🤪🤪🤪💔💔💔🌵🌵🌵🍆🍆🍆👹👹👹🧄🧄🧄🦍🦍🦍🦍🤣🤣🤣🤣🤣🥶🐻‍❄️🐻‍❄️🐻‍❄️🐗🐗
@ujithzuraj7855
@ujithzuraj7855 3 жыл бұрын
Religion basil Keralathinte etra land oro vibhagathinteyum kayyil undu..enna vyaaktamaya Graph/map labhyamakkamo? athupole etra Percentage land Govt property ayittm Forest ayittum Undayirunnu/Ippol etra..Pls create a Diagram. Nynapaksham avakashathinu vendi thalathalli ochavekkunnundallo..Kerala bhumiyud bhuripaksham land Arude kayyilanu ennu vyaktamakan Pattumenkil nannayirunnu.
@josephmathias8578
@josephmathias8578 3 жыл бұрын
Amruthanandamayi, Sai baba, Sadguru etc are self declared gods!
@ganeshviswam2031
@ganeshviswam2031 Жыл бұрын
Pakshe avar aarum matam maattam nadathukyo Mattu matangale kuttam parayukayo cheyyarillaa..kettoda naaye
@geobasil3074
@geobasil3074 3 жыл бұрын
നീതിയും നിയമവും എല്ലാവർക്കും തുല്യമാണെങ്കിൽ അമ്യതാനന്ദമയിയുടെ സ്വത്തുവിവരവും അന്വേഷിക്കണം. പറ്റുമോ നിങ്ങൾക്ക്? ഈ പിച്ച തെണ്ടൽ പുറത്തു പോകണ എല്ലാ മതവിഭാഗങ്ങളുച്ചെയ്യുന്നു. വടക്കേ ഇന്ത്യയിലേ ഹിന്ദുക്കളുടെ പട്ടിണി ഒന്നു മാറ്റാ മോ? ഗുജറാത്തിലെ ഉച്ചനീചത്വം ഉന്നത ജാതി-കീഴ്ജാതി ചിന്ത ഒരു പറയാമോ?
@vinodkumarvinod5806
@vinodkumarvinod5806 3 жыл бұрын
താറാവ് വാ വാ വാ വാ വാ വന്ന് കേന്ദ്രത്തിന്റെ താറാംകൂട്ടിൽകേറ്
@narayanannairravindranath4843
@narayanannairravindranath4843 3 жыл бұрын
Good post!
@muhammedasrafk.s2650
@muhammedasrafk.s2650 3 жыл бұрын
Amruthanandamaui madathe kurichu koodi anweshikkanam
@paulpj9678
@paulpj9678 3 жыл бұрын
എല്ലാ ആൾ ദൈവങ്ങളും ഇതുപോലെ തന്നെ .മനുഷ്യനെ ചൂഷണം ചെയ്യാത്ത മതമുണ്ടോ അല്ല സുഹൃത്തേ കേരളത്തിൽ തന്നെയുള്ള മാതാ അമൃതാനന്ദമയിക്ക് ഇതൊന്നും ബാധകമല്ലേ .ഒരന്വേഷണം നടത്താൻ ആർക്കെങ്കിലും ധൈര്യമുണ്ടോ .അമൃതാനന്ദമയിയുടെ തറവാട്ടിൽ നിന്നുള്ള പൈസ കൊണ്ടാണോ അവർ കെട്ടിപ്പൊക്കിയ സാമ്രാജ്യം . കഴിഞ്ഞ 6 വർഷമായി നടക്കാത്ത അന്വേഷണം ഇപ്പോൾ നടക്കാൻ കാരണം കളവു മുതലിൻ്റെ വീതം ശരിക്ക് കിട്ടാത്തതു കൊണ്ടല്ലേ .
@shebaabraham687
@shebaabraham687 3 жыл бұрын
അമൃതം ഗമയാ
@gopinathan7656
@gopinathan7656 3 жыл бұрын
പേപ്പട്ടിയെ കൈകാര്യം ചെയ്യുന്ന രീതിയിൽ തീർത്തേക്കുക.
@simonaj6939
@simonaj6939 3 жыл бұрын
Make enquiry regarding KP. YOHANAN and act against such illigal activities
@babulouis9318
@babulouis9318 2 жыл бұрын
തമ്പുരാൻ എന്നു അദ്ദേഹം പറഞ്ഞിട്ടില്ല, പക്ഷെ തിരുമേനി എന്നു ഇടയ്ക്കിടയ്ക്ക് സ്വയം വിശേഷിപ്പിച്ചിരുന്നു. പ്രതേകിച്ചു വിശ്വാസികളുടെ പ്രാർത്ഥന സഹായങ്ങൾക്ക് ഉള്ള കത്തുകൾക്ക് മറുപടി പറയുമ്പോൾ.😊🙂
@user-ub1rb2xd2p
@user-ub1rb2xd2p 16 күн бұрын
ദ്യവത്തെ കുറിച്ചുള്ള ശരിയായ അറിവ് വട്ട പുജ്ജ്യം. പണം മാത്രം മതി, അതിന് വേണ്ടി ഏത് അറ്റം വരെ പോകും.
@DeeZee2024
@DeeZee2024 26 күн бұрын
ഈ chance തങ്കു, പുങ്കു,... എല്ലാത്തിനെയും വളഞ്ഞു പിടിക്കാൻ തക്ക സമയം ആണ്... പാഴാക്കല്ലേ ബ്രോ
@nelsongeorge9894
@nelsongeorge9894 3 жыл бұрын
Sir, The last hope is this govt. Please stop talking , take action.
@user-zh4cq2zl5g
@user-zh4cq2zl5g 3 жыл бұрын
സാകിർ നായിക്കിന്റെ അവസ്ഥയാകും ഇയാൾക്കും . ശിഷ്ടകാലം ഒളിവിൽ 😀😀😀
@sree1010
@sree1010 3 жыл бұрын
ഇവന്റെ കൂടെ ജോലി ചെയ്യുന്ന സ്ത്രീകളെ ഒന്ന് ചോദ്യം ചെയ്യണം.
@MARAJU-es8ey
@MARAJU-es8ey Ай бұрын
Amendment in Law necessary immediately
@gk-zf4ei
@gk-zf4ei 3 жыл бұрын
As you sow so you reap
@KiTTy-bh6mv
@KiTTy-bh6mv 3 жыл бұрын
I am not a KP's support... But don't you sound like BJP's motto to stir Indians. KP is wrong... But accepting Christian faith is people's choice... Not force. Donot bring wrong message here in Kerala. Its a land of religious unity... Don't break it.
@tharayil1952
@tharayil1952 3 жыл бұрын
What about sathya sayi Baba, Rajaneesh and other self proclaimed God's. What their doings
@RameshKumar-lt5we
@RameshKumar-lt5we 3 жыл бұрын
His assets should be taken over and auctioned, he should be brought back to face trail and put in Tihar jail and all his supporters should be identified and caught.
@vijayang9357
@vijayang9357 3 жыл бұрын
K P yohnnaante karyam thanne vilichuparayunnu
@susymathew4443
@susymathew4443 Ай бұрын
If he is self proclaimed what is your problem..many of your people are working and eating because of him, be greatful.. have guts yo talk about others like matha, lulu ..shame on you.
@gopinathannair6320
@gopinathannair6320 Ай бұрын
കെ പി യോഹന്നാൻ ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ
@padmanabhan2969
@padmanabhan2969 3 жыл бұрын
പൊൻമുട്ടയിടുന്നതാറാവ്
@figh761
@figh761 3 жыл бұрын
My frnds mother was a registrar and she told he illegally bought all hills around tiruvalla
@sibybihar
@sibybihar 3 жыл бұрын
Neyokke bhatathathinu vendi enthu cheyteda
@babykuttymathew8644
@babykuttymathew8644 3 жыл бұрын
Sthree peedanam illaathathu nannayi ... Frankoyeppole 🙌
@user-ne4et3yl5k
@user-ne4et3yl5k 27 күн бұрын
എടാ... ഈ നാട്ടിലെ ആയിരക്കണക്കിന് ആൾക്കാർക്ക് ഹോസ്പിറ്റൽ ഉപകാരപ്പെടുന്നുണ്ട്.
@ummerka74
@ummerka74 3 күн бұрын
What about MATHA AMRTHANTHAMAYEE
@satishnarekkat613
@satishnarekkat613 3 жыл бұрын
NIA should take over Yohannans case. He got lot of people in FCRA Office which should be probed thoroughly.
@user-ot3gx7bh6z
@user-ot3gx7bh6z 3 жыл бұрын
കടപ്പുറംകാരി സുധാമണിയും ഇതേ പണിയാണ് ചെയ്യുന്നത് . അവളുടെ കാര്യത്തിൽ എന്തെങ്കിലും തീരുമാനം ഉണ്ടാകുമോ ?
@Arun.540
@Arun.540 3 жыл бұрын
Avaru Hindu alleyooo?
@7800avn
@7800avn 3 жыл бұрын
നി ഒന്നു നോക്കഉ പോയി . കേട്ടൊണ്ട് പോടെ
@dileepthomas3745
@dileepthomas3745 Ай бұрын
I am Doment writter Kottayam i know his history 10000000cr India money
@samuelvarughese5355
@samuelvarughese5355 3 жыл бұрын
Sir, if you are right, how K P Yohannan could bring legally more than 6000 crores from foreign countries during last 6 years. Why Janmabhumi and Janam TV are silent about him ? How Prime Minister Modiji could accept donation from him for Ganga cleansing ?
@sunilkumarr6512
@sunilkumarr6512 3 жыл бұрын
Why such news are not coming in major Tv channels ? Truth is always bitter, saying truth only the bold !
Please be kind🙏
00:34
ISSEI / いっせい
Рет қаралды 88 МЛН
Sprinting with More and More Money
00:29
MrBeast
Рет қаралды 184 МЛН