കെ പി യോഹന്നാന്റെ അനധികൃത ശ്മശാനം.ദൃശ്യങ്ങൾ കാണുക...|KP Yohannan |Bharath Live

  Рет қаралды 175,509

BHARATH LIVE

BHARATH LIVE

Күн бұрын

കെ പി യോഹന്നാന്റെ അനധികൃത ശ്മശാനം.ദൃശ്യങ്ങൾ കാണുക...|KP Yohannan |Bharath Live
KP Yohannan
Believers Church
etropolitan Bishop
Bharath Live Latest News Updates
#BharathLive#MalayalamNews#KeralaNews
#BreakingNews#LatestNews#TodayNews#NewsLive#Trendingnews#MalayalamTrendingNews#MalayalamLatestNews#MalayalamUpdates#NewsMalayalamKerala
Subscribe Bharath Live Channel: / bharathlivechannel
Website URL: bharathlive.com
Facebook URL: / bharathlive-1012890714...
Instagram URL: / getbharathlive
Latest Updates URL: • Playlist
Subscribe Nana Cinema Channel
/ @cinebharath
Subscribe Bharath Live Exclusive
/ @bharathliveexclusive3528
Sumesh Marcopolo
malayalam live news
#news live malayalam
#live news malayalam
ELECTION 2021
#2021 #ELECTION
KERALA ELECTION
#LDF #UDF #BJP
#CPM #CPIM #CPI #LDF
#CONGRESS KERALA CONGRESS UDF
#NDA #RSS BJP
#PINARAYI VIJAYAN
#OOMMEN CHANDY RAMESH #CHENNITHALA
K SURENDRAN V MURALEEDHARAN
Election Kerala
election kerala news
election kerala 2021
election result kerala 2021
santhivila dinesh
maradu aneesh
BHARATH LIVE LATEST NEWS UPDATES
LDF|UDF|BJP|CPIM|CPI|RSS |Bharath Live
|CPM|CPI|LDF|BJP|UDF|DYFI|SFI|RSS|CPIM|Bharath Live
#A #B #C #D #E #F #G #H #I #J #K #L #M #N #O #P #Q #R #S #T #U #V #W #X #Y #Z
LDF, UDF, CPM Kerala, Pinarayi Vijayan, Oommen Chandy, NCP Kerala, Congress, Ramesh Chennithala, CPM Kerala, Niyamasabha Election, Election 2021, Kerala Election 2021, Pinarayi Vijayan, CM Kerala, Kummanam Rajasekharan BJP, Bjp Kerala, Jammu Bjp Win, Modi, Narendra Modi, Amith Shah, Pm Modi, Prime Minister, India, Pinarayi Vijayan, Oommen Chandy, Ramesh Chennithala, V s Achuthanandan, Aranmula, Trivandrum, Kerala Police, Crime Branch, Police Enquiry, Bharath Live, Kerala Cm, Cyber Goons, Kummanam, Kummanam Exclusive, Exclusive Interview, Facebook, KZbin, News Channel, News Today, News Headlines, News Live, News, Malayalam News Time, Malayalam News Channal, Malayalam Live, Malayalam News 24, Malayalam News 18, Malayalam News Today, Malayalam News Live, Malayalam NewsLive, Malayalam News, Malayalam news, Sensational News, Exclusive NewsLive, Exclusive News, Exclusive News Today Malayalam, Exclusive News, Kerala Politics, Kerala politics, Politics News India, Politics News, Politics news, Special Story, Keralam, Trivandrum, Kollam News, Pathanamthitta News, Kottayam News, Alappuzha News, Ernakulam News, Idukki News, Thrissure News, Palakkad News, Malappuram News, Kozhikkod News, Wayanad News, Kannur News, Kasargod News, Kannur Vaartha, Kochi Vaartha, Kottayam Vaartha, Sabarimala News, Sabarimala, Malayalam Short Film, Short Film, Short Film Malayalam, Kerala latest news, Malayalam latest news, Bharat live kerala, Bharat live malayalam, Bharat live malayalam news, Bharat live malayalam, Bharat live malayalam news, Bharathlive kerala, Bharath live malayalam, Bharathlive malayalam news, Bharath live Kerala, Bharath live malayalam, Bharath live malayalam news, Bharath live news, Kerala sensational news, Malayalam sensational news, Bharatlive, Bharat live, Bharathlive, Bharath live, kerala news, malayalam news, Bharathlive latest

Пікірлер: 170
@pinnampuravaarthakal
@pinnampuravaarthakal 2 жыл бұрын
എസ്.വി.പ്രദീപ് :നിങ്ങളുടെ വാക്കുകൾക്ക് നാട് വലിയ വില നൽകേണ്ടിവരും.... നിങ്ങൾ ജീവൻ നൽകി... ധർമ്മം വിജയിക്കും. താമസിച്ചാലും ...
@gauridas7838
@gauridas7838 2 жыл бұрын
ശ്മശാനപ്രവർത്തനം ഭംഗിയായി പോകട്ടെ... വലിയ കൊള്ളത്തലവനെ എത്രയും വേഗം ഇവിടെത്തന്നെ അടക്കട്ടെ...
@bhargaviamma7273
@bhargaviamma7273 2 жыл бұрын
കൊള്ളത്തലവന്റെ അവയവങ്ങൾ മുറിച്ചെടുത്തിട്ടു വേണം അവിടെ അടക്കേണ്ടതുമല്ലേ....🤔
@manjushavimala9242
@manjushavimala9242 8 ай бұрын
അവിടെ എത്തി 🤩😍
@kamalav.s6566
@kamalav.s6566 7 ай бұрын
അതേ അതേ, കൊള്ളാത്തലവനും അവിടെ തന്നെ ഒടുങ്ങട്ടെ,, അദ്ദേഹത്തിന്റെ അന്ത്യവും ഇവിടെ തന്നെ ആണെന്ന് ചിന്തിച്ചു കാണില്ല ,
@sreekumarm4835
@sreekumarm4835 2 жыл бұрын
ചേട്ടാ, ഇവിടെ നിയമങ്ങളൊക്കെ സാധാരണക്കാർക്ക് മാത്രമാണ് എന്ന് ഇനിയും മനസ്സിലായിട്ടില്ലേ ? പണം ...... അതാണ് ദൈവം
@jogscyborg
@jogscyborg 2 жыл бұрын
എല്ലാരും അവസാനം ഗതികെട്ട് പറയുന്നു ..അവസാനം കോടതിയാണ് ആശ്രയം എന്ന് ..എന്ത് കോടതി ..?എല്ലാത്തിലും വല്യ നിയമം പഠിച്ച ഫ്രോഡ്‌ കളാണ് അതിൽ ഇരിക്കുന്നത് .പിന്നെയാ ...
@sasidharanpillai2382
@sasidharanpillai2382 2 жыл бұрын
What Happened the Neeyama Sabha Gudaisom?
@girijamd6496
@girijamd6496 2 жыл бұрын
അവർക്കും ജീവിക്കണ്ടേ നിലനിൽപ് കൂടാതെ ജീവൻഭയം
@sajeevanvm8812
@sajeevanvm8812 7 ай бұрын
Pidukku udaykkan ninnu koduthavane maathrame mukalilekku promotion koduthollu.
@satheeshanmc4353
@satheeshanmc4353 2 жыл бұрын
ചെമ്പു വിജയനും താറാവു യോഹന്നാനും തമ്മിൽ എന്താ വ്യത്യാസം.
@unnikrishnank5891
@unnikrishnank5891 2 жыл бұрын
ഒരാൾ പൊതു ജനത്തേയും, മറ്റേയാൾ വിശ്വാസികളേയും ചൂഷണം ചെയ്യുന്നു.
@skariakuruvilla2101
@skariakuruvilla2101 Жыл бұрын
കടപ്പുറം ശാന്തമ്മ തന്നെ വ്യത്യാസം..
@sukumarankm6803
@sukumarankm6803 2 жыл бұрын
കിഡ്നി എടുത്തതിനു ശേഷം. ശവം മറവു ചെയ്യുന്നു. ഇതിൽ നിന്നും യോഹന്നാൻ. കോടികൾ കൊയ്യുന്നു.... ആര് ചോദിക്കാൻ. : കലക്ടറെ അറസറ്റ് ചെയ്യുക.....
@vvgeorge9947
@vvgeorge9947 2 жыл бұрын
ശവത്തിന്റെയോ, മനുഷ്യരുടെയോ . ആരുടെ കിഡ്നിയാണ്.
@PKSDev
@PKSDev 2 жыл бұрын
വ്യവസ്ഥ കൂടെ നിൽക്കാതെ ഇതൊന്നും നടക്കില്ലല്ലോ..!😱🙏🇮🇳
@unnikrishnank5891
@unnikrishnank5891 2 жыл бұрын
സ്പെയർപാട്സ് എടുത്തതിന് ശേഷം മരിച്ച വരുടെ മൃതദേഹങ്ങമായിരിക്കുമോ...
@annakuttyskariah6016
@annakuttyskariah6016 7 ай бұрын
മരിച്ചവർ മരിച്ചു ശ്വാസം നിലച്ചാൽ പിന്നെ. പല ആന്തരിക അവയവങ്ങളും എടുത്തു മാറ്റുകയാണ് പതിവ് ആവശ്യം അനുസരിച്ച്. Post mortem എന്നൊരു ചടങ്ങും ഉണ്ടല്ലോ. Doctors ഇതിന്റെ ഒക്കെ പിന്നിൽ ഇല്ലാതെ ഇതൊന്നും നടക്കില്ല.😢
@radhamaniammap3055
@radhamaniammap3055 2 жыл бұрын
യോഹന്നാന്റെയും പിണറായി വിജയന്റെയും അന്തൃം വളരെ ദയനീയമായിരിക്കും
@alicepurackel7293
@alicepurackel7293 2 жыл бұрын
ദുഷ്ടനെ ദൈവം പനപോലെ വളർത്തും
@manjushavimala9242
@manjushavimala9242 8 ай бұрын
യോഹന്നാൻ വണ്ടിയിടിച്ചു ചത്തു 😍
@sajugeorge4575
@sajugeorge4575 8 ай бұрын
👍🏼
@SuperAbebaby
@SuperAbebaby 8 ай бұрын
നിന്റെ കാര്യം ആർക്കറിയാം
@SuperAbebaby
@SuperAbebaby 8 ай бұрын
Manjusha വിമല
@satheesh.satheesh7215
@satheesh.satheesh7215 2 жыл бұрын
കൃസ്ത്യാനികൾ എന്താ മണ്ടൻന്മാരാണോ. ഇതിന്റെ പിന്നിൽ ആരാണെന്ന് കണ്ട് എത്തുകാ. ചേട്ടൻ ധൈര്യം കാണിച്ച തിന് നന്ദി. സുമേഷ് മാർക്കോപോളെ യ്ക്ക് പ്രത്യേകം നന്ദി പറയ്യുന്നു.
@nandanraja
@nandanraja 2 жыл бұрын
ഒന്ന് സൂക്ഷിക്കുക തന്നെ വേണം... ഇതൊക്കെ ഭീകരതയുടെ സത്യമായ മുഖമാണ്
@rkramachandramoorthy6966
@rkramachandramoorthy6966 2 жыл бұрын
kp യോഹന്നാൻ കൊള്ളത്തലവൻ കാലം തെളിയിച്ചു ഇനിയും തെളിയട്ടെ
@alicepurackel7293
@alicepurackel7293 2 жыл бұрын
താറാവ്കാരൻ കോടീസരൻ ആയ കഥ പുറത്തു പറഞ്ഞപ്പോൾ എസു വി പ്രദീപിനെ കൊന്ന ഈ ക്രിമിനൽ രക്ഷ പെടില്ല ......
@sukumarankm6803
@sukumarankm6803 2 жыл бұрын
കോടതിയാണ് ' താരം. പണം കിട്ടിയാൽ മതി.........
@sree1010
@sree1010 2 жыл бұрын
കേരളം രക്ഷസന്മാരുടെ പിടിയിൽ
@ambikay8721
@ambikay8721 2 жыл бұрын
യെസ്
@pankajavallycs6249
@pankajavallycs6249 2 жыл бұрын
ഒരു പക്ഷേ dead Body പരിശോധിച്ചാൽ കിഡ്നി, ലിവർ ഹൃദയം ഇതൊക്കെയുണ്ടോ എന്നറിയാൻ പറ്റും
@jogscyborg
@jogscyborg 2 жыл бұрын
There you are….
@reghupk7277
@reghupk7277 2 жыл бұрын
കർത്താവേ, ഇനിഎത്ര പേരേക്കൂടി കൊല്ലേണ്ടി വരും.
@sajeevanvasudevan4442
@sajeevanvasudevan4442 2 жыл бұрын
Please 🙏 please take care bro 🙏 🙏 👌🏻 very dangerous people
@thekkumbhagam3563
@thekkumbhagam3563 2 жыл бұрын
ഇത് ഇപ്പോൾ ഒന്ന് കൂടി റിപ്പോർട്ട്‌ ചെയ്യുക
@geethanair5803
@geethanair5803 2 жыл бұрын
My God, i had seen pradeep's news presentations. He was so sincere, intelligent. Standing for truth always. Its like horror pictures our state has become. Oh God save everyone !!
@rajancheerakoda2042
@rajancheerakoda2042 2 жыл бұрын
മീഡിയ രാജ്യത്തിൻ്റെ ധമനികൾ അണ്.ഇവരെ കൊന്നാൽ കേന്ദ്രം നേരിട്ട് അന്വേഷിക്കണം...
@sasidharanvadakkemakkkot5893
@sasidharanvadakkemakkkot5893 2 жыл бұрын
കാരണം അന്വേഷിക്കേണ്ടതുണ്ടോ ? അവശുദ്ധബന്ധങ്ങൾ ആണെന്നതുറപ്പല്ലേ എന്ന് ആരെങ്കിലും ചോദിച്ചാൽ അവരേ കുറ്റപ്പെടുത്താനാകുമോ ?
@antonyg2685
@antonyg2685 2 жыл бұрын
പണം പണം പണം അതിനുവേണ്ടി അധികാരം . അതിന്റെ സുഗമമായ നടത്തിപ്പിന്നായി ഇതൊക്കെ നടക്കുന്നു . ആരും ചോദിച്ചാൽ മിച്ചം കാണില്ല . dgp മാര്പോലും അകത്താകുന്നു . മിണ്ടാതിരുന്നാൽ എല്ലാം കണ്ട് ചെറിയചെറിയ comment ഒക്കെയായി ജീവിതം കഴിക്കാം . അല്ലെങ്കിൽ വമ്പൻ സ്രാവുകൾ വിഴുങ്ങും 😂😂😂
@johnpaul9233
@johnpaul9233 2 жыл бұрын
മരിച്ചു പോയവർ കുഴിയിലേക്ക് ഇറങ്ങി എങ്കിലും മരിച്ചു പോകേണ്ട എത്രയോ പേർക്കാണ്‌ താറാവ്‌കാരൻ പുതുജീവൻ നൽകി സമുദായ സേവനം എന്ന മഹൽ ക്രൃതൃം നിർവഹിച്ചത്.
@sureshsemow909
@sureshsemow909 2 жыл бұрын
രണ്ട് വർഷം മുൻപ് കർമ ന്യൂസ്‌ കാണിച്ചിരുന്നു പക്ഷെ അത് ഒരു മണിക്കൂർപോലും നീടുപോയില്ല അവർക്കു പണംകൊടുത്തു ഒതുക്കി ഇനി നിങ്ങളുടെ ഊഴം
@balapuliyankotan
@balapuliyankotan 2 жыл бұрын
Nice to see you back. When there is a life threat for you , it is essential that you take sufficient precautions. But know that, you get threat as you are the best!
@kvsugandhi9921
@kvsugandhi9921 2 жыл бұрын
എല്ലാനും മുഖ്യന്റെ അറിവോടെ
@raghuraghu4385
@raghuraghu4385 2 жыл бұрын
Good 🙏👍🇮🇳❤️
@bhargaviamma7273
@bhargaviamma7273 2 жыл бұрын
. S V പ്രദീപിന്റെ കൊലയാളികളെ അതിക്രൂരമായി വധിക്കാൻ വിധിയുണ്ടാവണമല്ലേ.... കൊലയാളികളെ വിടല്ല് -🔥🔥
@manjushavimala9242
@manjushavimala9242 8 ай бұрын
താറാവ് യോഹന്നാൻ ചത്തു 🤩😍
@greedanaavarevgreedanaavar8505
@greedanaavarevgreedanaavar8505 2 жыл бұрын
ബിലിവേഴ്സ് ചർച്ചിൽ സെമിതേരി എപ്പോളും ഒരുപാട് ദൂരം കാണും സ്വന്തമായി സംസ്കാരം നടത്താൻ സൗകര്യം ഇല്ലാത്തവർ ഈ ചർച്ചിന്റെ ഏതു പുരോഹിതനോട് പറഞ്ഞാലും. സഭായോ പണമോ ഒന്നും ചോദിക്കാതെ. അവർ നമ്മുടെ പ്രിയപ്പെട്ടവരുടെ dedbody സംസ്കരിക്കും. ഒരുപാട് ദൂരെ നിന്നും വരുന്നത് ആയിരിക്കാം രാത്രി ആകുന്നതും..
@gregoryantony4226
@gregoryantony4226 2 жыл бұрын
എന്തു പോക്റിത്തരവും ഇവിടെ നടക്കും.
@thulughoastreader9950
@thulughoastreader9950 2 жыл бұрын
KP യോഹന്നാണെ അതേ സ്മാഷണത്തിൽ കുയിച്ചു മൂടണം
@ajithkumar-zr8bf
@ajithkumar-zr8bf 2 жыл бұрын
An immediate inquiry is warranted and the bodies cremated must be examined to the extent whether all parts in the body / tortured to death and so on
@jamesjoseph7636
@jamesjoseph7636 2 жыл бұрын
പരാതി കൊടുത്തിട്ട് കാര്യം ഇല്ലാ താറവ്കാരാൻ വലിയ പുള്ളിയാണ്
@B4bestintheworld
@B4bestintheworld 2 жыл бұрын
welldone mr sumesh..
@mathewpanicker5673
@mathewpanicker5673 2 жыл бұрын
Need strong investigation.....
@rajasreekrishnakumar
@rajasreekrishnakumar 2 жыл бұрын
🙏🏻🙏🏻🙏🏻
@krajendrannair6773
@krajendrannair6773 2 жыл бұрын
Such God men should be in jail their asset should be freezes. He and his activities be investigated.
@ittoopkannath6747
@ittoopkannath6747 8 ай бұрын
ചിലരുടെ മുഖത്ത് എഴുതിവെച്ചിട്ടുണ്ട് മനസ്സിലെ ദുഷ്ടത മുഴുവൻ. ദുഷ്ടനെന്നു നിങ്ങൾ കരുതുന്ന ആരെയെങ്കിലും വീക്ഷിച്ചുകൊള്ളു. ഇത് വ്യക്തമാകും. നുണ തറപ്പിച്ചുപറയുന്ന ഒരാളെ പരിശോധിച്ചാലും ഇത് വ്യക്തമാകും
@omanatomy5917
@omanatomy5917 7 ай бұрын
ഉലഹന്നാന് കിട്ടി ഇനി പിണനായി ആണ്അടുത്തത്.
@ajithkumar765
@ajithkumar765 2 жыл бұрын
Need enquiry on it
@samuelp5695
@samuelp5695 7 ай бұрын
മരിച്ചാലും വിടില്ലെന്ന കഷ്ടമാണ് ഭരത്
@pvkomalmdmpkara1647
@pvkomalmdmpkara1647 2 жыл бұрын
😃😃😃😃😃😃ആമേൻ
@radhamanipk241
@radhamanipk241 8 ай бұрын
👌👌👌👍👌🙏🙏🙏
@tsbalasubramoniam8886
@tsbalasubramoniam8886 2 жыл бұрын
Will Congress if they come to power, will give order for investigation of all deeds and deals of KP Yohanan and his activities and his " friends". ?. Keralites do not want other than these two Fronts.
@PKSDev
@PKSDev 2 жыл бұрын
The saying goes.."Two is company..three is crowd"!!🤗🤭🙏🇮🇳
@vijupv760
@vijupv760 2 жыл бұрын
അവിടെ കേരള ത്തിൽ ഒരു അനധികൃത്ത ശ്മശാനമോ? ഇവിടെ ഇതൊന്നും നോക്കാൻ ആരെയും ആ ഇടയാൻ അനുവദിക്കുന്നില്ല അല്ലേ? മതി ഇനി ആദരവ്യായാമം വേണ്ട. ഒക്കെ ശബ്ദം വരുമ്പോൾ മുഖ്യൻ മൊഴിയും കാത്തി രിക്കൂ.
@Ashok-mr1bn
@Ashok-mr1bn 2 жыл бұрын
But Thaarave Bishop now safe he is in USA.
@nelsonjohn4204
@nelsonjohn4204 7 ай бұрын
K P Yohannan ,വലിയ പ്രസ്ഥാനം സ്ഥാപിച്ചു അതിനു കണ്ണുകടി ഉള്ളവര്‍ പലതും പറയും, നിങ്ങളെ കൊണ്ട് നടന്നില്ല
@sasidharanpillai2382
@sasidharanpillai2382 2 жыл бұрын
C B I Enquiry Wanted Immediately
@pillairc9428
@pillairc9428 2 жыл бұрын
These graveyard is suitable for CPIM .
@vasudevanpudussery6048
@vasudevanpudussery6048 2 жыл бұрын
മരിച്ചവർക്കു എന്തിനാണു വീട്😆😁
@johnsanthoshsanthosh9180
@johnsanthoshsanthosh9180 2 жыл бұрын
താങ്കൾ എന്തോന്നാണ് വിളിച്ചു പറയുന്നത് ഭൂമിയിൽ നിന്നും ഒന്നും കൊണ്ടു പോകാൻ കഴിയുന്നില്ല അവർ അവിടെ എങ്കിലും സ്വസ്ഥമായിട്ട് കിടന്നോട്ടെ കെ പി യോഹന്നാൻ എങ്കിൽ യോഹന്നാൻ ഏതെങ്കിലും വ്യക്തി വന്ന് ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ ചെയ്യട്ടെ നമ്മളെക്കൊണ്ട് ചെയ്യാൻ കഴിയുന്നില്ല അങ്ങനെയെങ്കിലും രക്ഷപ്പെടുന്നവർ എങ്കിലും രക്ഷപ്പെടട്ടെ ശവശരീരങ്ങൾ പുഴുത്തു കിടക്കണം എന്നാണോ താങ്കൾ പറയുന്നത് ആരെങ്കിലുമൊക്കെ മുന്നിട്ടു വന്നാൽ എന്തോ നിലക്ക് നടക്കാറ് അല്ലെങ്കിൽ നമ്മൾ എങ്കിലും ചെയ്യുക ഇല്ലാതെ ഇങ്ങനെ വിളിച്ചു പറഞ്ഞിട്ട് എന്താണ് കാര്യം
@jaykaymokay5440
@jaykaymokay5440 2 жыл бұрын
Pradesa vaasikal oli camera vechu iniyum ithupolulla adakkangal record cheyyanam.
@josemanjaly6905
@josemanjaly6905 2 жыл бұрын
RULERS,please be impartial Tku
@radhakrishnanmk9791
@radhakrishnanmk9791 8 ай бұрын
ആരൊക്കെ ആണ് ആ കുഴികളിൽ ! പ്രബുദ്ധ കേരളം പറയുമോ?
@herveyjeacks7126
@herveyjeacks7126 2 жыл бұрын
Wow Kerala
@TheHeyree
@TheHeyree 2 жыл бұрын
യോഹന്നാൻ മൂക്കുകൊണ്ട് ക്ഷ,ഇണ്ണ,ഇഡ്ഡ,ഇഫ്ഫാ എഴുതുന്ന കാലം വിദൂരം അല്ല
@adv.surendrankakkad8417
@adv.surendrankakkad8417 2 жыл бұрын
കേരളം ഭരിക്കുന്ന യോഹന്നാന്റെ കൂട്ടുകാർ
@josemanjaly6905
@josemanjaly6905 2 жыл бұрын
Who is a Bishop? Duck Yohannan,how dare you are?
@annakuttyskariah6016
@annakuttyskariah6016 7 ай бұрын
സാത്താൻ വാഴുന്നു അയാളുടെ ആശുപത്രിയിൽ.😢
@vijayanvijayan1691
@vijayanvijayan1691 2 жыл бұрын
നേരിട്ട് മൊഴി കൊടുത്ത ആളുടെ കഷ്ടകാലം ആകുമോ എന്നു സംശയിക്കണ്ടി യിരി ക്കുന്നു
@mmvaliyamackal3913
@mmvaliyamackal3913 7 ай бұрын
അലിഞ്ഞു തിരിഞുനടക്കുന്ന ആത്മാക്കളെ പെയിംഗ് ഗ്ഗസ്റ്റാക്കി വീട്ടിൽ കൊണ്ടുപോയി താമസിപ്പിക്കാമാ ആയിരുന്നല്ലോ???വട്ടച്ചിലവ് ഒക്കുമായിരുന്നു!!! പള്ളിയിലെ സർട്ടിഫിക്കറ്റ് മതിയായിരുന്നു!!!!
@godsonvlog3238
@godsonvlog3238 7 ай бұрын
തല്ലിക്കൊന്നു കൊണ്ടുപോയി അടക്കം ചെയ്യുന്നതായിരിക്കും
@skariakuruvilla2101
@skariakuruvilla2101 2 жыл бұрын
അയാൾ എവിടെ എങ്കിലും ആളെ കഴിച്ചിടട്ടെ . കടപ്പുറം അമ്മച്ചിയെപ്പറ്റി ഒന്നു പറയൂ -
@yuvathurki6291
@yuvathurki6291 Жыл бұрын
അവർ ആരായാ കുഴിച്ചു ഇട്ടേടത്ത്
@syamharippad
@syamharippad 2 жыл бұрын
താറാവ് തിരുമേനി ആള് ചില്ലറക്കാരൻ അല്ലല്ലോ?
@kanchanaks5902
@kanchanaks5902 7 ай бұрын
ചത്ത് മലച്ചല്ലോ അവനേയും ഇവിടെ കൊണ്ടുവന്നടക്കണം
@PKSDev
@PKSDev 2 жыл бұрын
Believe it .. no not !!🙄😶😱🙏🇮🇳
@suniljoseph6388
@suniljoseph6388 2 жыл бұрын
Bladi duck kp
@vvgeorge9947
@vvgeorge9947 2 жыл бұрын
പത്തനംതിട്ടയിൽ നിന്നും വയനാട്ടിൽ കൊണ്ടു വന്നു ശവമടക്ക്😝 ജീവിച്ചിരിക്കുന്ന ആളുകളുടെ ദുരിതം അന്വേഷിച്ച് പരിഹാരം കാണാൻ ശ്രമിക്കുക 👍
@benadictspenser9675
@benadictspenser9675 2 жыл бұрын
ഇതൊക്കെ ചില സഭകൾ കേന്ദ്രീകരിച്ച് സംസ്ഥാനത്ത് നടക്കുന്ന പച്ചയായ യാഥാത്ഥ്യങ്ങളാണ് . മുൻ നിര വാർത്താ മാധ്യമങ്ങൾ പോലും റിപ്പോർട്ട് ചെയ്യാൻ മടിക്കുന്ന ചില സഭകളുടെ ഭൂമി തട്ടിപ്പുകൾ തലസ്ഥാനത്ത് തന്നെ അതി രൂക്ഷമാണ് .
@vvgeorge9947
@vvgeorge9947 2 жыл бұрын
@@benadictspenser9675 ചെറുവള്ളി എസ്റ്റേറ്റ് ഇടപാടിലെ 2200 ഏക്കർ ഭൂമി തട്ടിപ്പ് മാലോകരെല്ലാം അറിഞ്ഞിട്ടും എന്തു പ്രയോജനം. ഹീനമായ ഭരണഘടന ഇത്തരം ഭരണാഭാസങ്ങൾ അനുവദിക്കുന്നു.
@geethababu9904
@geethababu9904 2 жыл бұрын
🙏🙏🙏🌹🌹
@sajeevanvm8812
@sajeevanvm8812 7 ай бұрын
Sumeshe, aa Dr. Ganapathi evide poyi.?
@tvabraham4785
@tvabraham4785 8 ай бұрын
പിണറായിയുടെ മുകളിൽ ഇവിടെ കോടതി ഉണ്ടല്ലോ. നിങ്ങൾ എന്താ അവിടെ പോകാത്തത് CBI അന്വേഷണത്തിന്.
@TheHeyree
@TheHeyree 2 жыл бұрын
പണത്തിൻറ മീതേ പരുൻതും പറക്കില്ല🤩
@indian936
@indian936 2 жыл бұрын
Out Statukalil Ninnum Kidnap Cheyd Kidneyum livarum Kannukalum Okke Edutha Paavangalude Body Aayirikkum 💯😔
@t.p.vamananthsvalil8753
@t.p.vamananthsvalil8753 2 жыл бұрын
KP.y ⚰️⚰️⚰️⚰️⚰️⚰️⚰️⚰️⚰️⚰️Red
@ptjones923
@ptjones923 2 жыл бұрын
ഇല്ലുമിനാണ്ടി തന്നെ.
@B4bestintheworld
@B4bestintheworld 2 жыл бұрын
ithinte pirakil aranengilum avare niyamathinu munbil kond varanam...are okkeyanu maravu cheithath ennu ariyukayum venam.
@regielizabethjoseph5065
@regielizabethjoseph5065 2 жыл бұрын
Janam onniku.. Evanoku ..?
@basheerbasheer1679
@basheerbasheer1679 8 ай бұрын
Valeduthavan valal.that is nature truth
@elizabethjacob4473
@elizabethjacob4473 8 ай бұрын
ദുഷ്ടനെ അവൻ്റെ കൗശലത്തിൽ യഹോവ പിടിക്കുന്നു
@padmavinayachandran338
@padmavinayachandran338 2 жыл бұрын
പിണറായി + യോഹന്നാൻ
@Jyodeepak
@Jyodeepak 2 жыл бұрын
Baaki 50 il Swarnam/Note Kettu Aayirikkum.
@nina197630
@nina197630 2 жыл бұрын
Kolayalikal irulil maranjirikkunnu but ethu iruttineyum dheerkkakaalam marachuvaykkan daivathinte karangal anuvadikkillaaa.... Athu vaikathe lokam ariyukathanne cheyyum
@aravindgtch
@aravindgtch 2 жыл бұрын
Duck yohannan and chempu Vijayan Bhai bhai. May be it is a novel scheme to make Kerala a begger free state.
@MARAJU-es8ey
@MARAJU-es8ey 11 ай бұрын
Money power can do anything
@babykp5337
@babykp5337 2 жыл бұрын
If you get money you stop all.
@nina197630
@nina197630 2 жыл бұрын
Politics, bible mission work, rogasoukyam ellaam paisayundakkanullaa vazhikalakky maattunnuu..... Where is the world going..... Is this the way Jesus Christ taught his disciples how this people can do malpractices behalf of Bible, Gospel, and Jesus Christ and Christanity?
@tomtom-yx3vy
@tomtom-yx3vy 2 жыл бұрын
പണത്തിന് മേലെ പരുന്തും പറക്കത്തില്ല.
@gopinathanmenon4955
@gopinathanmenon4955 2 жыл бұрын
You may also be packed intact and send to God one day
@regielizabethjoseph5065
@regielizabethjoseph5065 2 жыл бұрын
Enthu?? Evaroku evidae eppozhum kal athil karanguthu. ? Albhutham But God is great🙏
@ajithbabu9914
@ajithbabu9914 7 ай бұрын
Kp yohanan ariyaathe aanenkilo.. അതിൽ ഉള്ള വേറെ aarenkilum ആണ് എങ്കിൽ
@shajuchacko3110
@shajuchacko3110 7 ай бұрын
Pathakam nenjodu cher tho kuzhil kidannu vayikkam. Oru radio kudi koduthayakamayirinu
@Willys-ls6iu
@Willys-ls6iu 2 жыл бұрын
Ivane bishop aiy kanunna samoohathe endanu vilikkuka
@johnappacherry2670
@johnappacherry2670 2 жыл бұрын
Sthalam.sarkar.kanduketty.aarkkenkilum.rubberkrushy.cheyyan.pattathinu.kodukkatte.savamgal.valla.yañthravum.sthapichu.kathichu.champalakkan.verum.anchu.cent.sthalam Mathiyallow.
@daffodils7398
@daffodils7398 2 жыл бұрын
Kalla yoohannaana
@TheHeyree
@TheHeyree 2 жыл бұрын
ബിലീവർസ് സഭ യക്ക് പൊതുജനം ഒട്ടും തന്നേ ബിലീവ് ചെയ്യാൻ മടി തോന്നുന്ന സത്യങൾ🤩
@therainbowcurls3612
@therainbowcurls3612 2 жыл бұрын
swargarajyam
@maheshsoman2982
@maheshsoman2982 7 ай бұрын
Urachu viswachichal matiyooooo? Entu kondu atu eetedutu cbiku vidatatuu?
@SunilKumar-gt2db
@SunilKumar-gt2db 2 жыл бұрын
കാശ് അടിക്കാനുള്ള പ്രതിഷേധം 🤣🤣
@AnilKumar-rf9hg
@AnilKumar-rf9hg 2 жыл бұрын
e.vidiyo.oru.tealivaane.sushiche.vayikanam..penaraayi.aane.aale.ok
@nina197630
@nina197630 2 жыл бұрын
Sv pradeep baackyvacha vaakkukal sabdaam ee sahodariniloode lokam ariyatte angane dheeranum sathyathe mukhamudrayakkiyavanumayaa aa journalistinte athmaavu nirvruthy adayatte😕🙇🙇🙇‍♀️🙇‍♀️
@BijuThomas-tl7tu
@BijuThomas-tl7tu 7 ай бұрын
നീ അറിയണ്ട ഗവർമെന്റ് അറിഞ്ഞോളും നിന്നെ അവിടെ തന്നേ അടക്കാൻ വേണ്ട കാര്യങ്ങൾ ഇപ്പോൾ നോക്ക്
@jomonthomas8392
@jomonthomas8392 2 жыл бұрын
ചെള്ക്ക വിജയൻ 😡😡😡
@annammakj6773
@annammakj6773 7 ай бұрын
Sheshemfathimamichelfilm
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН