Pcod പ്രശ്നം ഉള്ളവർ ഒരിക്കലും pregnancy പറ്റി ആലോചിച്ചു വിഷമിക്കേണ്ടതില്ല... ഞാൻ highly pcod ഉള്ള ആളാണ്.. എന്റെ രണ്ടു ഒവറിയും പോളി സിസ്റ്റിക് ആയിരുന്നു.. പീരിയഡ്‌സ് നോർമൽ അല്ല.. കഴിഞ്ഞ വർഷം ഒരു rare ഓവറിയൻ ട്യൂമർ വന്നു ഇടത്തെ ഓവറിയും ഫലോപ്പിയൻ ട്യൂബ് ഉം റിമോവ് ചെയ്തു... ശേഷം ഇന്ന് ഞാൻ പ്രെഗ്നന്റ് ആണ്... Pcod... Person with one ovary... ഇതിനൊക്കെ അതിജീവിച്ചാണ് ഞാൻ മുന്നോട്ടു വന്നത് . so be happy and you can enjoy the motherhood defenitely👍
@DrCouple Жыл бұрын
God bless you 😊
@esathannickal6830 Жыл бұрын
Amrutha god bless you
@dhanyarathesh4930 Жыл бұрын
Chechii cnct number plz
@shefeenawayanad8116 Жыл бұрын
മാഷാ അല്ലാഹ് 🥰
@JAAZDREAMBOUTIQUE123 Жыл бұрын
Alhamdulillah😍
@hishasworld1835 Жыл бұрын
എനിക്ക് പിസിയോ ഡി തൈറോയിഡ് ഉണ്ട് മരുന്ന് ഒരു മാസം കഴിച്ചു രണ്ട് മാസം പിരിഡ് ആയി ഈ മാസം ആയിട്ടില യൂറിൻ ടെസ്റ്റ് പേസിറ്റിവ് ആവാൻ എല്ലാവരും ദുആ ചെയ്യണം ഇൻഷാ അള്ളി😥😥🤲🤲
@sumisasikumar9221 Жыл бұрын
Not married, not pregnant but watching this video....
@pyarisamad4803 жыл бұрын
നന്നായി മനസിലായി thanks mem
@aishaliyana25778 ай бұрын
❤❤❤❤❤
@baibiab69233 жыл бұрын
ഡോക്ടറെ എനിക്ക് വളരെ ഇഷ്ട്ടപെട്ടു - മൃദുല ബൈബി
@ashiqahabdusammed71214 жыл бұрын
Very well explained👍thanks dr couple😍
@dr.mufsilakk95564 жыл бұрын
Thank you
@arshidanaseef69373 жыл бұрын
നല്ല അവതരണം
@abdullamariyammariyammariy62532 жыл бұрын
താങ്സ് മാം.ഈ വീഡിയോ എനിക്ക് ഒരുപാട് ഉപകാരപ്പെട്ടു.
@DrCouple2 жыл бұрын
Thank you
@aadhis_mom Жыл бұрын
എനിക്ക് periods miss ആയി ഇന്ന് 3days ആയി ഇതുവരെ test ചെയ്തില്ല pcod ഉണ്ട്. Pregnancy positive ആകാൻ വേണ്ടി പ്രാർത്ഥിക്കണേ
@MuneerShaniba-ej3zh Жыл бұрын
പ്രെഗ്നന്റ് ആയോ എന്നിട്ട്
@aadhis_mom Жыл бұрын
@@MuneerShaniba-ej3zh ഇല്ല
@MuneerShaniba-ej3zh Жыл бұрын
@@aadhis_mom 7 വർഷത്തിന് ശേഷം ഞാൻ പ്രെഗ്നന്റ് ആയി ഇന്നലെ ടെസ്റ്റ് ചെയ്തു പോസറ്റീവ്
@aadhis_mom Жыл бұрын
@@MuneerShaniba-ej3zh congrats and take care ❤️ നല്ലോണം റസ്റ്റ് എടുക്ക് 3 month
@mansoorm33903 жыл бұрын
കാത്തിരുന്ന വീഡിയോ
@afsalap2158 Жыл бұрын
Enikk pcod und 🥺 periods curct alla, January 27 aan last period aayath, February 9 Kalyanam aayirunu , Kalyanam kazinju February masam enik periods aayilla, ippo march 7 aayile, ini enna test cheyyand onn paranj tharo , daivathinte anughraham kond first test thanne success aaya mathiyayirunu 🥺🥺🥺🥺🤲🏻🥺 pcod ullath kond full Tention aan 🥺 allavarum dua cheyyanam tto first test thanne positive aavan 🤲🏻🤲🏻🤲🏻🤲🏻🥰
@popcorntimemalayalam1911 Жыл бұрын
Njanum waiting anu... Result parayane. Period expect cheyyunna date kazhinju 15 days koode kazhinju check cheyya nallath. Nnan ee month 19 nu test cheyyaana
@thanzu805 Жыл бұрын
Enthayii ippo??????
@Mommmiesss Жыл бұрын
Utricare usakki nokk nalla risultaa pcod kurayan
@Riya_Thariq_ Жыл бұрын
Enik April 26th n aayirunnu date ippo may 11 periods aayittila ippo aan test cheyyeendhath
@dhanyasajesh9278 Жыл бұрын
@@Riya_Thariq_ positive ayo da
@Green365785 ай бұрын
Cristal clear explanation👍🏻
@faimarizwan824 Жыл бұрын
Mam njn rand masam prgnt ayirunnu . Doctor scanning cheyan parinu Agane njn scanning cheyidhapol kunjin heart beat illa vallarcha illa parinu🥺 adh kond abortion cheyan parinu. Ippol abortion cheyidhit 3 week ayii but anik ippol adhiyam pregnant ayapol discharge undayadh pole vidum avunnu adh ndh konda mam
@JancyAjith-x2y3 күн бұрын
നന്ദി, ഡോക്ഡർ,
@suhailasunu90344 жыл бұрын
Njn aaarodelum chodikkanam enn vchaarichirikkaaayirunnu...... tnk u medom
@dr.mufsilakk95564 жыл бұрын
Thank you👍
@suhailasunu90344 жыл бұрын
@@dr.mufsilakk9556 ❤️
@VidyaT-rh5hy10 ай бұрын
നല്ല അവതരണം എല്ലാ കാര്യങ്ങളും മനസ്സിലായി
@zamarushdha10873 жыл бұрын
Thanks madam🥰🥰
@jpz66503 жыл бұрын
Good information DR👍🏻
@snehakm76163 жыл бұрын
Njn oru pravashyam test cheythu negative aanu😔
@jencybenni1802 жыл бұрын
Ennik innu period aye
@rajirajee5657 Жыл бұрын
എനിക്കും 🥲
@rinu86242 жыл бұрын
Period miss ayi 8 day ayappo card test cheythu dark line and faint line ayirunnu pregnant avumo
@safeerafaisal__2 жыл бұрын
Ingale ishtayii.. Nalla ariv tharunnund
@remyar5322 жыл бұрын
മാം 14തീയതി യാണ് മെൻസസ് വരുന്നത് ഏപ്രൽ17മെൻസസ്ആയി പക്ഷേഞാൻdettol test ചെയ്തപ്പോൾ രണ്ട് ലയർwite lear yallo lear ഈ test positve atho negattivo
@vipinkumar-kz7bt4 жыл бұрын
Good video 👍 Dr 👌
@amrutharkm35074 жыл бұрын
Good information👍
@shijulal69474 жыл бұрын
Good information dr mufsila..👍
@dr.mufsilakk95564 жыл бұрын
Thank you
@MP-oc8lm2 жыл бұрын
ഹായ് ഡോക്ടർ. Enik last periods date dec 24 th ayrnu.. Jan 24thnu akendathanu. Inu test cheythapol negative anu.. Climate change kond periods late akan chance undo?
@DrCouple2 жыл бұрын
Aavam
@sajila.msajila89672 жыл бұрын
Mam, nammal test cheyunna ee upt one week munne vangi vechal problem undo.. Ath fridgilo thanuppulla placeilo matoo vekano
@lalurouf3922 жыл бұрын
നിങ്ങൾക്ക് ഇതിന്റെ റിപ്ലേ കിട്ടിയോ
@sajila.msajila89672 жыл бұрын
@@lalurouf392 No... Agne vendennu thonnunnu
@hezuworld680 Жыл бұрын
Madam superaan.. 💋😍
@niyasek5868 Жыл бұрын
Mensusus thettiya udane dr adthu poyal avark ullthath ariyan pattumo?
@DrCouple Жыл бұрын
ചിലരിൽ ഡേറ്റ് ഉടനെ പോസിറ്റീവ് റിസൾട്ടുകൾ കാണിക്കാറുണ്ട് എന്നാൽ ചിലരിൽ ആയിട്ടും ലഭിക്കാറുണ്ട്. ഡേറ്റ് കഴിഞ്ഞ് ഒരാഴ്ചയെങ്കിലും കഴിഞ്ഞ് ടെസ്റ്റ് ചെയ്യുന്നതാണ് നല്ലത്
@suhrabim98852 жыл бұрын
ഉച്ചക്ക് ശേഷം kit ഉപയോഗിച്ച് test ചെയ്യാമോ??
@DrCouple2 жыл бұрын
ചെയ്യാം .പക്ഷേ രാവിലെയാണ് നല്ലത്
@rafeekfaseela88762 жыл бұрын
Madam ഞാൻ കഴിഞ്ഞ മാസം വരെ 28the മെൻസസ് ആയിരുന്നു പക്ഷെ ഈ മാസം മെൻസസ് ആയിട്ടില്ല epo 4ദിവസം ആയി. എനിക്ക് മുന്നേ ഇത്പോലെ മെൻസസ് കാണാതെ ടെസ്റ്റ് ചെയ്തപ്പോ നെഗറ്റീവായിരുന്നു
@rameeshasafwan59462 жыл бұрын
Dr. Enikku kayija June 28nnu periods ayath July 21 nnu ente husband vannu Kurach divasam kayij enikku spotting kandu ( 2 or 3 days only) then periods missayi 7 day kayij check cheythu negative Eppoyum enikk periods ayiddillla Back painnum stomach edakkide pain unddu Eth pregnancy akumo Please reply madam
@JAAZDREAMBOUTIQUE123 Жыл бұрын
Alle?? Ipi enthayi
@hisanashajahan30672 жыл бұрын
കഴിഞ്ഞ മാസം menses ആവാനുള്ള ഗുളിക കുടിച്ചാണ് menses ആയത്. ഈ മാസം ഇതുവരെ menses ആയിട്ടില്ല pregnency ക്ക് chance ഉണ്ടോ
@GayathriGGayu-oo3ei2 жыл бұрын
Eth tablet aanu kazhichath.name parayamo.
@DrCouple2 жыл бұрын
Test cheyth nokkuu
@snehakm76163 жыл бұрын
Enikk periods miss aayi date 5 nu aanu eppolum ee day aanu varunnath
@MohammedRafiq-iz9pk6 ай бұрын
🎉😂❤🎉
@sulaikhashukoor97282 жыл бұрын
Dr Enikk irregular periods aaan.enikk thyroid(tyronom 100mg) ind.after marriage Metformin tablet kazhichirunnu.athin shesham njn abudhabiyik March month vannu. But March month periods aaayittilla.Norethisteronr tablet Primolut tablet kazhich April 10th enikk periods vannu. Athin shesham periods kazhinh April 20,21 cheriya oru spotting vannu. Athin shesham ithuvare periods aaayittilla. Eppozhan upt cheyyendath
@meenathoufeek24632 жыл бұрын
എനിക്ക് പോസറ്റീവ് ആയിട്ട് ഒരാഴ്ച കഴിഞ്ഞ് മെൻസസ് പോലെ ആയി ട്യൂബ് പ്രേഗ്നെസി ആയിരുന്നു.
Chechii mng wake up cheytha shesham ula urine ano?? Adyathe kurach urine kalanja shesham ano urine test cheyande?
@DrCouple8 ай бұрын
First urine in the morning
@fathimafathima80242 жыл бұрын
Mam,enik Rand makkalund,ippol periods thetti,Oru ten days kayinj ntan test chithu,positive ane,pakshe enik bayankara vomiting ane Rand deliveriyilum,ippo athilla,athentha,15 days date thettiyit
@MohammedRafiq-iz9pk6 ай бұрын
❤😂😂😂👍🏾👍🏾🤲
@MohammedRafiq-iz9pk6 ай бұрын
Rafeek❤🤲👍🏾🤲🤲🤲
@sufushakeel31922 жыл бұрын
Dr pls reply. 2 days sheshum beta hcg 28 nikum 29 ane increase engil hope vende? Date thetti 3 days ayullu 🙏
@DrCouple2 жыл бұрын
Pregnancy card test cheyth നോക്കിയിരുന്നോ
@sufushakeel31922 жыл бұрын
@@DrCouple chemical pregnancy. Why this thing repeating for me?
@subbijames35273 жыл бұрын
Hi mam enike Feb 22 iui kazhinju last month 8ayirunnu periods 3days munpe verunnu unde.but periods ayilla thalakarakkam unde
@thasniyathasni35463 жыл бұрын
Pregnent aayirunno
@safreenasafreenaak53032 жыл бұрын
Dr enik periods missayit 6daykyiju periods date kyijit early moriningil urinil salt ett test cheydapol posativa kandade but pregnancy kitil test cheydapol negativa kandade
@sbr16422 жыл бұрын
@safreena sherya enik ee same anu sambhavichath...salt testil cloud form cheythu pitte divasam cardil nokkippo negative...ippo enthanu avastha ningalde...enik nalla gas prblm und vayar veerthu nikkunna polee..painum nd
@lijipradeep46192 жыл бұрын
Mam 2021ഡിസംബർ 27ആണ് മെൻസസ് ഡേറ്റ് ഇപ്പോൾ feb7ആയി ഇതു വരെ മെൻസസ് ആയില്ല feb6നു ടെസ്റ്റ് ചെയ്തു നെഗറ്റീവ് ആണ് പ്രെഗ്നന്റ് അവൻ chance ഉണ്ടോ വയറിന്റെ രണ്ടു സൈഡിലും ചെറിയ വേദന ഉണ്ട് സുജി കുത്തുന്ന പോലെ? മെൻസസ് ഡേറ്റിനു oru5ദിവസത്തിന് മുൻപ് contact അയാൾ പ്രെഗ്നന്റ് ആകുമോ
@DrCouple2 жыл бұрын
Wait for 1 more week. Repeat card test
@rishanac43272 жыл бұрын
@@DrCouple ok thanx
@Blgytr2 жыл бұрын
@@rishanac4327 pregnant aayirunno
@ziyarabiya86872 жыл бұрын
Spr video mam😍
@Ayishussworld3 жыл бұрын
Dr enik last mensas ആയത് ഓഗസ്റ്റ് 19 ne ആയിരുന്നു ഇതു വരെ mensas ayyitilla test ചെയ്തപ്പോൾ negative anne 8 month മുമ്പ് പ്രെഗ്നന്റ് ayyitt വളർച്ച illathonde 3 month ayyapol clean cheyyithathanne
@mehwishmehwi50113 жыл бұрын
Answer plz
@DrCouple3 жыл бұрын
PCOD, thyroid എന്നിവ നോക്കണം
@Ayishussworld3 жыл бұрын
Thyroid tablet kayyiknnde mumbe pcod indayinne ഇപ്പോൾ normal anne
@loveforshivanjali92602 жыл бұрын
Mam pregnency timil nadathunna testukalil nammude heartino kidnikko enthengilum preshnangal undengil ariyan kazhiyumo atho athinu vera test veno please replay mam
Hi doctor Ente 30dys cycle aanu..2 baby und..27th 28th day before peried test cheythu faint line kandu..morning sample aanu eduthath..bt 29th day vere brand use cheyth test cheythapoil negetive aanu..athentha agane pregnent aano ?cheriya backpainum pimples ind
@DrCouple2 жыл бұрын
Wait for 1 more week and repeat card test if no menses appeared
@shaheerbinsi14502 жыл бұрын
Enthaayi pregnant aano
@fathiafsalworld4 ай бұрын
Enikki ellam month 15ne aanu mansas last manss july 15 hus gulfil ninne agust 3vannu agust 15ne manssass aayilla. 21njan test aakki appo negative aanu but vayaru gas kayariyal umdavumpole vedhana brest vedhana ithokke und pregnent aayirikkumo pls reply
@DrCouple3 ай бұрын
One week vare okke period late avunnath normal aan
@josmyjishnu88803 жыл бұрын
വിവാഹം കഴിഞ്ഞിട്ട് 5വർഷമായി. കുട്ടികളില്ല.ഇപ്പൊ ട്രീറ്റ്മെന്റ് ചെയ്യുന്നു.. എനിക്ക് may 8നും may 20നും period ആയി.. പിന്നീട് ജൂൺ, ജൂലൈ ഇന്ന് വരെ ആയിട്ടില്ല. കഴിഞ്ഞ ആഴ്ച രണ്ടു പ്രാവശ്യം ഞാൻ test ചെയ്തു നെഗറ്റീവ് ആണ്.. ഡോക്ടറെ കാണണോ ഇതിന് വേണ്ടി? Plz replay
@DrCouple3 жыл бұрын
വന്ധ്യതയ്ക്ക് ട്രീറ്റ്മെൻറ് എടുക്കുന്ന ഡോക്ടറെ തന്നെ സമീപിക്കുന്നതാണ് നല്ലത്
@anusha75852 жыл бұрын
Dr. Njan kazhinja masam step 14 priods ayi ea masam 14 nu priods miss ayi appol eppozhanu test cheyendath
@adhilahaskar3912 жыл бұрын
Test ചെയ്തോ? Inkum same ആണ് date
@fathimashiyas99373 жыл бұрын
Dr ente ethvare periods regular aannu Mattu problems onnumilla but husband nu motilitey kuravayirunnu eppoll 3month tablet kazhrichu 15percentage aayi count 70million aayi ennalum liqufication time 4hours aanu eppoll ente periods thetti 10days check cheythappoll negative enthayirikkum reason
@anshifanshif34252 жыл бұрын
Hi..enikk periods thettiyitt 20 days aayii.13days kayinj test cheythappol negetive aan kanikkunnath.ann vaikunneram thanne enikk cheruthayitt bleeding idakkidakkayi cheruthayitt undayii.one day mathre undayollu.ippo 1week aayi.ithu vare onnum illa.white discharge nallonam und.ith enthanenn paranj tharumo.puram vedana kaal vedana ksheenam okke und .pregnency aakumo .try cheythirunnu.Dr pls rply....🙏🙏🙏
@anshifanshif34252 жыл бұрын
Mam...pls rply.....🙏🙏🙏
@anshifanshif34252 жыл бұрын
Blood test cheyth nokkanoo
@anshifanshif34252 жыл бұрын
Pls.....rply madam🙏🙏🙏
@DrCouple2 жыл бұрын
Consult a gynaecologist nearby.
@achuz93273 жыл бұрын
perid miss aayit test Negative aayit orazhcha wait cheytit pinne possitive result kittiyavar undo?
@rincyrexy23943 жыл бұрын
Yes
@thasniyathasni35463 жыл бұрын
Njan nalamathe day nokki -ve ini enna nokkande
@jishababuraj87563 жыл бұрын
@@thasniyathasni3546 njanum 4 days ayapo nokki. Negative anu.😭. Enik വായ് കയ്പ്പുണ്ട്. 5 ഡേയ്‌സ് ആയിട്ട് ഇത് പ്രെഗ്നൻസി ലക്ഷണം ആണോ.
@rstty69132 жыл бұрын
@@jishababuraj8756 postv ayo
@jishababuraj87562 жыл бұрын
@@rstty6913 ആയിരുന്നു ബട്ട് കുഞ്ഞിന് ഹാർട്ട് ബീറ്റ് ഇല്ലാരുന്നു അബോർഷൻ cheythu
@sadhakakc7096 Жыл бұрын
Periods miss ayi 5day nte ann card test cheythu but oru line und matte line nte avide red colour kalar kalangiya pole yan kanunnath athentha angane
@cookwithaisha84262 жыл бұрын
hlo enik pregnancy symptoms korre ok und but ovulation kayinj 2 days kayinjapoll blood test cheythu negative ann result ini epoll ann blood test cheyenndath pls reply 🙏🏻
@jabirmuhammed2960 Жыл бұрын
Dr,plzzz reply, Ente menstrual cycle 30 days aanu, October 1 to 11 physical contact undayrnnu pinne hus gulfilek thirich poyi, September 25 n aanu last period ayath, Apo pregnancy chance undoo..plzzzzz dr reply theranam
@mehendibyhiya92222 жыл бұрын
Lmp June 4 ayirunnu....innu July 5 periods ayittillaaa....but card result - ve anu ...ini epol nokanam...any issues?? First abortion kainj 4 month ayi
Mam. Ente menses date oct 6 aanu. Ente hus pravasiyanu. Ippo nttilund. Nov 7thnanu vannath (Perieds avenda datente pitte divasam) perieds missayitt 15 days aayi(ithu vare aayittilla). Pregnencykk chance undo. Test ചെയ്യണോ? enteth irregular periods aanu. Date kazhinj 10 days okke kazhinjittanu aavarullath
@chinnuUvais Жыл бұрын
Pregnant ayo da
@manjurajan24173 ай бұрын
Pregnant ayo?
@zenhazenha8976 ай бұрын
Nalla avatharanam😊😊😊😊❤️
@twinsismilmin64204 жыл бұрын
GOOD
@jijishajijishawilder Жыл бұрын
Nice madam
@rejanipratheesh59183 жыл бұрын
Dr. Ente period irregular aanu. Last period vannath may 21nanu. June last weekilum july second weekilum test cheythu. Negative aayirunnu. Athukazhinj period akan homeo medicine kazhichu. Ennittum period ayilla. Aug 7okke aayappol ksheenavum thalarchayum karanam veendum nokki. Appol positive. Doctor ne kandu. Kuzhappamillennu paranju. 6weeks 4days aayennu paranju. എന്തുകൊണ്ടാണ് നേരത്തെ നോക്കിയപ്പോൾ നെഗറ്റീവ് കാണിച്ചത്. പീരിയഡ് ഇല്ലാതെ ഓവുലേഷൻ നടക്കുമോ? അതോ hcg level ഉയരാൻ താമസിക്കുന്നതാണോ
@DrCouple3 жыл бұрын
Homeo treatment thudangiya shesham,July maasathil aavum ovulation nadannathum pregnant aayathum. Test athinte munp alle nookiyath
@rejanipratheesh59183 жыл бұрын
@@DrCouple period ayillenkilum ovulation nadakumo
@sreebeshsree52362 жыл бұрын
Da ningal ആദ്യം bhcg cheythino ? Atho urine test മാത്രമാണോ ചെയ്തത്? Period date kazhinjulla Second month scan cheythal pregnant ആണോ എന്നറിയാന്‍ pattumo? എനിക്ക് period December 7th ആയിരുന്നു ഇനിയും ആയിട്ടില്ല. Chance undo എന്നറിയാനാണ്
@ashiflichu3111 Жыл бұрын
@@rejanipratheesh5918 s
@simpleregina7944 Жыл бұрын
Hallo Dr Eniku last period ayathu June 12 anu pinneedu ithivareyum period ayittulla June 22nd njan thirichu ponu njan oru pravasiyanu 2times pregnancy test cheythapizhum negative kanichu but enthu kind ithuvare periods akathathu ente age 46
@appuszzz91382 жыл бұрын
എന്റെ ഡേറ്റ് 9 ന് ആയിരുന്നു ഇന്ന് 8 ദിവസം ആയി പീരിയഡ് സ് ആയില്ല ടെസ്റ്റ് ചെയ്തു -ve ആണ് pls repley mem
@rekham36992 жыл бұрын
Eantatm Date ithu vare aayilla .
@DrCouple2 жыл бұрын
PCOD, Thyroid രോഗങ്ങൾഎന്നിവ ഏതെങ്കിലും ഉണ്ടോ
@rekham36992 жыл бұрын
Onnum ullathayi ithuvare ariyilla
@ROZZDREEMZ2 жыл бұрын
@@rekham3699 thyroid pcod test oke onnu cheythu nokkane..nkilum date extend aayi kondirikum
@sreelakshmi64942 жыл бұрын
Doctor .. Dec Jan l enik 34 days cycle enum ( dec 3 k aayii .. Jan 5 nn aann pinne aayee ) Jan Feb l enik 36 days cycle enum Feb Mar l enik 31 days cycle enum .. March last week njn follic acid tablets kayich thudangi March April l enik 28 days cycle enum April May l enik 30 days cycle enum ( April 7 um May 6 um ) June l enik periods aayinilla.. ith pregnancy k chance undoo.. please do reply doctor 🙏
@shanshahin8283 жыл бұрын
Dr എനിക്ക് pcod ഉണ്ട്. ട്രീറ്റു മെന്റിൽ ആരുന്നു. 6 വർഷം ആയി. ഓവുലേഷനുള്ള ടാബ്ലറ്റ് ഉം ഇഞ്ചക്ഷനും എല്ലാം എടുത്ത താരുന്നു dr. ഒന്നും എഫക്ട് ആകുന്നില്ല എന്നാ dr പറഞ്ഞത്. 51/2 വർഷവും ഇതാ പറഞ്ഞത്. 30 days ആയിട്ടും ഓവുലേഷൻ നടക്കുന്നില്ലാന്നു പറഞ്ഞു. മുന്പേ period irregular ആരുന്നു dr. പിന്നെ അങ്ങ് ട്രീറ്റ്മെന്റ് നിർത്തി. നിർത്തുന്നതിനു മുമ്പു വരെ 56 days ക്കു മുൻപ് ആകുമാരുന്നു. ശേഷം 40 days നു മെൻസസ് ആയി. പിന്നീട് 30 days നു മെൻസസ് ആയി. പിന്നെ ഇതുവരെയും ആയിട്ടില്ല. ലാസ്റ്റ് period octo 2 വിനു ആയിരുന്നു. ഇതുവരെ യും ആയില്ല octo 25 നു ചെറിയ സ്‌പോട്ടിങ് പോലെ കണ്ടു. 51 days കഴിഞ്ഞപ്പോൾ യൂറിൻ test ചെയ്താരുന്നു നെഗറ്റീവ് ആരുന്നു. അടിവയറ്റിൽ ഇടയ്ക്കു ഇടയ്ക്കു വേദന ഉണ്ട്. ഇന്നലെയും chruthay സ്‌പോട്ടിങ് kandu. മെൻസസ് ആകാൻ ആയിരിക്കും എന്ന് വച്ചു. പിന്നീട് ആയില്ല. എന്തെങ്കിലും prblm ആയിരിക്കുമോ ഇത്. ബ്ലഡ് test ചെയ്യണം എന്നുണ്ടോ. വേറെ symptoms ഒന്നും ഇല്ല. വ്യക്തമായ മറുപടി പ്രതീക്ഷിക്കുന്നു dr. Pls റിപ്ലൈ me....
@DrCouple3 жыл бұрын
Pcod kond thanne aakam. Dr. മുഫ്‌സിലയെ ഓൺലൈനായി consult ചെയ്യാം. മരുന്നുകൾ നിങ്ങളുടെ വീട്ടിലെത്തും. കൂടുതൽ വിവരങ്ങൾക്ക് chat with doctor wa.me/917306541109
@ajiraramachandran3702 жыл бұрын
Missed periods nu shesham implantation bleeding ഉണ്ടാകുമോ? Angane undayaal eppol aanu pregnancy test cheyyendath, plz reply
@DrCouple2 жыл бұрын
implantation ബ്ലീഡിങ് ഉണ്ടായേക്കാം.കൃത്യമായി ആർത്തവം ഉണ്ടാവുന്ന ആളാണെങ്കിൽ ആർത്തവം മിസ്സായി പിറ്റേദിവസംതന്നെ ടെസ്റ്റ് ചെയ്താൽ അറിയാൻ സാധിക്കും. അല്ലാത്തവർക്ക് 10 ദിവസത്തിനുശേഷം ടെസ്റ്റ് ചെയ്യാം.
@athirasantheeshsantheesh77452 жыл бұрын
എനിക്ക് 18ആണ് dte... Piridsaaayila..mrng urin venm എന്നു nirbanthm indo.. Pregntaanakkil അറിയാൻ pattule
@DrCouple2 жыл бұрын
മോണിംഗ് യൂറിൻ ആണ് ടെസ്റ്റ് ചെയ്യാൻ എപ്പോഴും നല്ലത്
@nasriyaminnu90572 жыл бұрын
Njn April 14 periods aakhendathannn ith varee aayilla inn morning thanne njn test cheythu bt negative Ann Periods miss aayitt ippo 9 days aayii kazhinja month Ann njn Riyadh lk vannath kazhinja month njn 18nn periods aayathaa PCOD undarnnu 6 month aayitt njn marunn kazhichathaa ivide vannappo pcod changes okke enikk manasilakhunnund Ee month periods miss aayii inn early morning njn test cheythu
@DrCouple2 жыл бұрын
Pcod തന്നെ ആകാം കാരണം
@rauf21052 жыл бұрын
നല്ല ഡോക്ടർ
@saleenapmn29913 жыл бұрын
ആഗസ്റ്റ് 10നു പിരീഡ് ആയിരുന്നു. സെപ്തംബർ 6 to 8വരെ ചെറിയ രീതിയിൽ സ്പോട്ടിംഗ് ഉണ്ടായിരുന്നു. September 13ന് test ചെയ്തു നെഗറ്റീവ് ആണ്.pcodഉണ്ട്.inregularപിരീഡ് ആയിരുന്നു 5മാസമായി 34ദിവസം ആവുമ്പോൾ പിരീഡ് ആകുമായിരുന്നു. ഇനി ഞാൻ എന്താണ് ചെയ്യേണ്ടത് മാഡം pls replay
@DrCouple3 жыл бұрын
Repeat test after 1 week if no menses appeared.
@sekee2520 Жыл бұрын
ഡോക്ടർ ഞാൻ പ്രഖ്നന്റ് ആയിരുന്നു ഒന്നര മാസം ആയപ്പോൾ എനിക്ക് ഗുളിക കാഴ്ച്ച് അബോഷൻ ആക്കേണ്ടി വന്നു അബോഷൻ ആയി രണ്ടായിച്ച കഴിഞ്ഞു ഇതുവരെ ആയിട്ടും എനിക്ക് മാസത്തിൽ ആവുന്ന മെൻസസ് ആയില്ല. അബോഷൻ അയാൾ എത്ര മാസം എടുക്കും മാസത്തിൽ വരുന്ന മെൻസസ് ആവാൻ എത്ര മാസം എടുക്കും എന്ന് പറഞ്ഞു തരുമോ ഡോക്ടർ
@umeshsurendran71752 жыл бұрын
എനിക്ക് പിസിഒഡി ഉണ്ട്. കഴിഞ്ഞമാസം സെപ്റ്റംബർ 13 പീരിയഡ്സ് ആയി. ഒക്ടോബർ പതിനെട്ടിന് ഞാൻ ടെസ്റ്റ് ചെയ്തു. പക്ഷേ നെഗറ്റീവ് ആയിരുന്നു എന്നാൽ ഇനി എന്ത് ചെയ്യണം. ഇതുവരെ പീരീഡ്സ് ആയിട്ടില്ല
@greeshmapramod32172 жыл бұрын
Nthayii
@JincyRaj-el5ns Жыл бұрын
Dr. Periods kazhinjitt innu 20 days akunnu. Pregnancyude 1,2 ലക്ഷണങ്ങൾ ഉണ്ട്. So UPT ചെയ്തപ്പോൾ 1 line dark ayittum oru line വളരെ ലൈറ്റ് colour ലും കണ്ടു. ഇത് പോസിറ്റീവ് ആകാൻ possible ano?
@DrCouple Жыл бұрын
Positive ആവാം ഒരാഴ്ച കഴിഞ്ഞു ഒന്നുകൂടെ ടെസ്റ്റ് ചെയ്തു നോക്കൂ
@JincyRaj-el5ns Жыл бұрын
@@DrCouple mam, ഞാൻ കഴിഞ്ഞ ആഴ്ചയിൽ ആയിരുന്നു upt ചെയ്തെ. ആദ്യം eveng ചെയ്തപ്പോൾ ആയിരുന്നു light colour line കണ്ടത്. എന്നാൽ 2മത് പിറ്റേ ദിവസം mrng ചെയ്തപ്പോൾ ഒറ്റ വര മാത്രമേ ഉണ്ടായിരുന്നുള്ളു. നെഗറ്റീവ് ആയിരുന്നു.എന്റെ right ഓവറിയിൽ ഒരു cyst ഉണ്ടായിരുന്നു. അതിന്റെ സർജറി February 18 നു ആയിരുന്നു. ഇപ്പോൾ 5 month ആകുന്നു. ഏപ്രിലിൽ ആയിരുന്നു എന്റെ കല്യാണം.സർജറിക്ക് ശേഷം periods വന്നത് last month 20th ആണ്. Overy cyst surgery കഴിഞ്ഞത് കൊണ്ട് പെട്ടെന്ന് pregnant ആകാൻ സാധ്യത കുറവാണോ? അങ്ങനെ pregnant അയാൽ തന്നെ പ്രശ്നം ഉണ്ടാകുമോ?
@Alkhus-littleworld-5406 Жыл бұрын
@@DrCoupleMam njan date nu 1 day munb test cheithu appo weak positive kaatti... Appo ellarum paranju date kazhinj 2 day kazhinj test cheyyu appo positive aavumenn... Bt pinneed cheithappo negative aayi😢
ഹായ് mam . ഈ മാസം എനിക്ക് മെൻസസ് അയിട്ടില്ല. മെൻസസ് ആവുന്ന ഡേറ്റിൽ ചെറിയ സ്‌പോട്ടിങ് കണ്ടു . ഇത് പ്രെഗ്നൻസി ആവുമോ .plzzz റിപ്ലൈ mam.
@DrCouple3 жыл бұрын
ആവാനും ആവാതിരിക്കാൻ സാധ്യത ഉണ്ട് .പ്രഗ്നന്സി കാർഡ് ടെസ്റ്റ് ചെയ്തു നോക്കൂ .
@sooryasukumaran42762 жыл бұрын
Hi doctor Enike oru doute . Ynike piriods irregular anu janu 10, Feb 6, March 4 ignne varunthine nthakilum kozhapam unda doctor
@DrCouple2 жыл бұрын
ഒരാഴ്ച വരെ ഡേറ്റ് മുന്നോട്ടോ പിന്നോട്ടോ നിൽക്കുന്നത് നോർമൽ തന്നെയാണ്.
@smarttechy69072 жыл бұрын
Doctor my friend done an unprotected sex on 22 October And she got periods early just 2 ,3 days and it stopped and again she had flow in this situation she got tensed and took a blood test for pregnancy on 11 November and the result was HCG< 0.100 mlU/ml Is there is any chance for pregnancy She didn't know it's negative or positive pls give me reply
@keerthyraju6202 Жыл бұрын
Mam eniku dec 1 st aanu date eniku epol kurach divasam aayi vayaru bhaigara perukkam bhaigara oru അസ്വസ്ഥത edakku edakku vayaru vedana und chila samayath vayaril etho kuthunnath pole. Njn card il nokkatto
@DrCouple Жыл бұрын
Periods date വരെ വെയിറ്റ് ചെയ്യൂ
@manums42012 жыл бұрын
സാധാരണ ഒരു ആളുടെ normal hcg value ethra ayirikkum 🙏
@aryakj31632 жыл бұрын
Less than 5
@manums42012 жыл бұрын
Early pregnancyil abortion ayal hcg value ethra days koodi kanum boiyil
@brothersvlog4910 Жыл бұрын
Ivf ചെയ്തവർക്കോ എത്ര വേണം
@reenamol81833 жыл бұрын
Thank you Dr
@HhhShji Жыл бұрын
❤
@ismusherif89573 жыл бұрын
Mam ഓവുലേഷൻ കയിഞ്ഞ് 14ദിവസം ആവുമ്പോൾ എനിക്ക് എപ്പോഴും മെൻസസ് ആവാറുണ്ട്. ഈ മാസം 28ന് ആവേണ്ടത് ആണ് 30ആയിട്ടും ആയില്ല എനിക്ക് രാവിലെ അടിവയറിന് നല്ല pain ഞാൻ ഒരു പാട് വെള്ളം കുടിച്ചു.4 തവണ urin പാസ്സ് ചെയിതു .പിന്നെ ടെസ്റ്റ് ചെയിതു നെഗറ്റീവ് ആണ്. രാവിലത്തെ urin തന്നെ വേണമോ. Pls rply.......
@DrCouple3 жыл бұрын
Morning sample ആണ് നല്ലത്. 4 ദിവസം കൂടി കഴിഞ്ഞ് ടെസ്റ്റ് repeat ചെയ്തോളൂ
@aswathysuraj52222 жыл бұрын
Are u pregnant
@vadakkansanoob77352 жыл бұрын
Ayo
@appuszzz91382 жыл бұрын
Pregnency kit fridgil sookshikkano pls reply
@DrCouple2 жыл бұрын
Fridgil vekkunnathaan nallath
@n.sheriin10 ай бұрын
Hi dr....... Njn card test cheyth oru 5 mnt kayinji check cheythapol one line kandittullu.....oru 2 hr kayinji nokkiyappol faint line kandu......pregnancyk chance undavumo? Symptoms onnum illa
@DrCouple9 ай бұрын
5 days kazhinhitt test repeat cheyyu
@ashwinisubash90162 жыл бұрын
Thudakathilayalum Abortion aayal bleeding undakathille mam ... Vayarukurayan exercises cheyyunnundayirunnu
@DrCouple2 жыл бұрын
Yes .undakum
@ashwinisubash90162 жыл бұрын
Dr , mam ... Nk periods ithuvarem correct ayirunnu , thettiyitilla , 28 day cycle aanu, pakshe ippo periods missayi , 1 dhivasam aayitteyullu , 2 dhivasam munne vare Ella lakshnangalum undayirunnu, cheriya oru spotting kandathuma .. test cheithu negative ... Thalavedhana back pain , vayarinadi chilappozhokke vedhana , chilappo naabide oro vashangalayi vedhanikkum , uminneer nirayuka , breast tenderness, nalla soft ayirunnu , body temperature nallathupole undayirunnu , vayaru kallukanakk thanne undayirunnu , embakkavum , vaaikk aanel oru prathyeka taste ayirunnu, ippo 2 dhivasam ayi oru lakshnavumilla , exercise idaikokke cheithirunnu , ente doubt implantation nere nadanilla ennundelum periods aakendathalle mam .. plzz reply 😔😔
@lijinaleshmaj51512 жыл бұрын
Dr njan October 16 inum November 16 inum periode aayi December 15 inu aanu aaye next January 14 aakumenna vijariche correct date illa 15 date vachit kanakakiyit 9 divasam check cheyyithu 25 inu but negative aayirunu innu ipo date 27 aayitum periode aayitilla vallatha tension ipo brest pain oke und periode aakanakumbo undakarund idake idake aswosthatha thonniyit nokarund periode aayo ennu ini check cheyyith nokan oru dairyamilla December 15 aaya date vachu kanakakumbo innek 12 aayi periode aakathe ennal aakumbole thonnarum und ingane late aakarilla periode aakan enik oru solution paranju tharumo iniyum card test cheyyith nokendi varumo pls reply ? 😒😒
@sruthipanakkadan54712 жыл бұрын
Same അവസ്ഥ,,,13 ഡേയ്‌സ് ആയി പീരിയഡ് മിസ്സ് ആയിട്ട്. ഇന്ന് ടെസ്റ്റ് ചെയ്തു നെഗറ്റീവ് ആണ് 😔😔
Repeat card test after 1 week. If no menses appeared consult a gynaecologist nearby or contact Dr mufsila on WhatsApp on 7306541109 for homeopathic treatment
@DrCouple2 жыл бұрын
Regular menses undakunna aalano
@lijinaleshmaj51512 жыл бұрын
@@DrCouple athe dr pinnem test cheyyithu 13 divasam but negative
@jumisadhi90482 жыл бұрын
Enik january 6 n aan period aayikn pinne ee maassam enik aayitilla but enik chardhikaan varunna pole thala vethana vayar pain kulathipidikal smell pataayi vayar oru kanam pole okkye und njn periods thetiya five days kayijhappo test cheythu negative aan ini njn nthuvaan cheyaa dr plzz reply
@DrCouple2 жыл бұрын
മുൻപ് കൃത്യമായി മെൻസസ് ഉണ്ടാകുന്ന ആളായിരുന്നോ ? പ്രഗ്നന്സി ടെസ്റ്റ് വീട്ടിൽ വച്ച് ഒന്നുകൂടി ടെസ്റ്റ് ചെയ്തു നോക്കാവുന്നതാണ്. നെഗറ്റീവ് ആണെങ്കിൽ അടുത്തുള്ള ഒരു ഗൈനക്കോളജിസ്റ്റിനെ കാണാം
@jumisadhi90482 жыл бұрын
@@DrCouple ok
@jencybenni1802 жыл бұрын
Dr nte marriage kazhinju oru varsham kazhinju ethuvare kunjugal illa nagl treatment chythu athilum fail aye pinne iui cheythu athum fail aye dr
@DrCouple2 жыл бұрын
Contact Dr mufsila on WhatsApp on 7306541109 for ഹോമിയോ treatment.
@ikk45132 жыл бұрын
Kayinja thavana tablt kayichu normal ayi ipo date 5 day thetti inn test chydu negtive... Prgnncy chns undakumo? Blood test epoyanu cheyuka??
@DrCouple2 жыл бұрын
Blood test can be done after 2 more weeks.
@shahanasharaf4271 Жыл бұрын
Dr enk oru doubt und.. urine infection undenkl namml urine test chythal negative ano kanikunne...
@aiswaryamidhun57139 ай бұрын
Mam enikk period ezham theyathiya aavende. Ethuvare period aayilla. 1week kazhinj njan text cheith nokki. Negativa mam. Enikk pcod und. Athendha mam
@DrCouple9 ай бұрын
Pcod ഉള്ളത് കൊണ്ടാണ് പിരീഡ് സ് ആവാത്തത് ട്രീറ്റ്മെൻറ് വേണമെങ്കിൽ വാട്സാപ്പിൽ കോൺടാക്ട് ചെയ്യുക.7306541109
@reshmivijayanreshmivijayan4648 Жыл бұрын
Date തെറ്റിയിട്ട് 10 ദിവസം ആയി, ഇന്ന് രാവിലെ നോക്കിപ്പോ നെഗറ്റീവ് ആണ് ആകെ തകർന്നു പോയി, 11 വർഷം ആയി ഈ ചികിത്സയും കാത്തിരിപ്പും, ഇനി എന്നാണ് test ചെയ്യണ്ടത് pls🙏
@KoulathShiriya8 ай бұрын
Vishamiklanda Allahu tharum
@shanashanu32234 ай бұрын
Pregnant ayal menses varumooo .menses kayijh Eppo bayakara omting tentancyum menses pain um unde ..enna avastha dr kannikanno
@m2mixedmedia4403 жыл бұрын
, enikk oru doubt und.. Njan pregnancy kit nokkiyappol c il oru line mathram vannollu.. Sadharanq reethiyi ith -ve anallo.. But ee line pakuthi mathrame color ollu.. Bakki pakuthi mangiya nirathilanu.. Ithinte artham card kollillann ano.. Vere nokkano..
@DrCouple3 жыл бұрын
Onnukoodi nokkikolu
@m2mixedmedia4403 жыл бұрын
@@DrCouple tnk u dr
@HasnaHasna-ho4zg2 жыл бұрын
👍 presentation
@ajmiriyalhena30602 жыл бұрын
Mrngil lla urin thanne venonn nirbanthaano
@DrCouple2 жыл бұрын
Athaan nallatg
@habeebrhamankannanari89112 жыл бұрын
Enikku ella pravasyavum nallonam white discharge undaavarund. Ovulation timilum menses aavaan neravum okke athum valre valiya thothil. Ippol menses aayi kayinjare white discharge theere illa ith pregnentinte lakshanam aano