സാറിന്റെ ഈ ഊർജസ്വലത സാർ പറയുന്നതിൽ 100 ശതമാനം സത്യമുണ്ടെന്ന് തോന്നിപ്പിക്കുന്നു സാറിന്റെ വിജ്ഞാനം അപാരം തന്നെയാണ. നന്ദി
@dudemone8212 жыл бұрын
Olakka....
@babum42765 жыл бұрын
ഡോക്ടർക്ക് ഒരു പാട് നന്ദി അറിയാത്ത ഒരു പാട്ട കാര്യങൾ അറിയാൻ പറ്റി നന്ദി
@mailmemaheshraj4 жыл бұрын
ചുരുക്കത്തിൽ ഒന്നും കഴിയ്കാൻ പറ്റില്ലെന്ന് സാരം...
@santhoshmallan32844 жыл бұрын
എല്ലാം മിതമായി ഉപയോഗിക്കാം ടേസ്റ്റ് ഉണ്ടെന്ന് കരുതി ഒന്നും അമിതമായി പാടില്ല എന്നേയുള്ളു ❣️
@rameshbhaskaran47839 ай бұрын
@@santhoshmallan3284ppppppppppppppppppppp0😍❤
@ummusvlog48174 жыл бұрын
യൂറിക് ആസിഡും കിഡ്നി സ്റ്റോണും കൊണ്ട് വിഷമിക്കുന്ന എനിക്ക് സാറിന്റെ ഉപദേശം വളെരെ ആശ്വാസമായി തോന്നി .നന്ദി നമസ്കാരം
@hydrosemv9704 жыл бұрын
O
@milusilu7392 Жыл бұрын
Uric asid undo
@mhdsalih.mmuhammedsalih.m28294 жыл бұрын
ഈ അറിവ് പകർന്ന് തന്നതിന് സാറിന്ന് നല്ലത് വരട്ടെ.....
@haseenat56505 жыл бұрын
ഡോക്ടർ പറയുന്നത് നന്നായി മനസിലാകും നന്ദി 🙏🙏🙏👌👌👌👍👍
@muhammedkabeerkabeercochin36393 жыл бұрын
Nanthi Doctor Orupadu Gundam cheyunnathu nalla vivaranamayirunnu
@abhinandhanabhi59484 жыл бұрын
Patient Diet ഒന്ന് പറഞ്ഞു തരുമോ sir. മറ്റൊരു വീഡിയോ കൂടെ cheyyumoooo??
@safal_tenta2 жыл бұрын
DR .parayunath sariyan prasava vedana kayijal attavum kooduthal anubavikunath kidney stone thaneyan
@sasidharan.m88703 жыл бұрын
Green Tea കഴിക്കുന്നത് uric acid നുംstone നും നല്ലതല്ല എന്നാ ണോ ? സാറിന്റെ മറ്റൊരു വീഡിയോയി ൽ green tea കഴിക്കുന്നത് uric acid പ്രശ്നത്തിന് നല്ലതാണ് എന്ന് പറഞ്ഞതായി ഓർമ
@ushausha88913 жыл бұрын
വളരെ ഉപകാരം. സാറിന് ഒരു പാട് നന്ദി. എന്റെ ഹസ്ബൻഡ് ന് വേണ്ടി യാണ് ഞാൻ ഈ വീഡിയോ കണ്ടത് സ്റ്റോൺ വന്നിട്ട് ഹോമിയോ മരുന്ന് കൊണ്ട് അലിയിച്ചു കളഞ്ഞു ഇപ്പൊ വീണ്ടും വേദന തുടങ്ങി. ഭക്ഷണം ഞാൻ എങ്ങനെ ശ്രെദ്ധിക്കണം ന്ന് ഇപ്പൊ മനസിലായി. ഒരിക്കൽ കൂടി താങ്ക്സ് ഡോക്ടർ
@slvmithran40272 жыл бұрын
Medicine upayogikunna aal karikum olive oil lum kazhikamo
@unnikrishnannair54444 жыл бұрын
Thankalude videokal daily kanarund valare upakaarapradamanellam very thanks Dr sir
Thank you dr.dr oru karyam chodichote kuttikalil ithu vannal enthoke ശ്രദ്ധിക്കണം ഒന്നു paranju tharumo.ente monte urin test ചെയ്തപ്പോൾ കല്ല് undennu paranju
@muralidharankunnuparambu64846 жыл бұрын
സന്തോഷം നന്ദി ജീ
@Kitchen_Ayshu9 ай бұрын
Apple sidar vinegar കഴിക്കാമോ
@sanalkumar3808 Жыл бұрын
Very goodinformation thanks 🙏🙏
@rafeekabbas86143 жыл бұрын
സാറെ കഴി ക്കാൻപറ്റുന്ന ആഹാരം ഒന്ന് പറഞ്ഞു തരുമോ pls
@nirmaladevi24994 жыл бұрын
Drum stick leaf kazhikamo
@hasthashenoy37423 жыл бұрын
Thankyou doctor .valuble information.
@vihayvijayan15245 жыл бұрын
Thank you very much for your valuable information
@pushpyjose79783 жыл бұрын
കരിക്കിൻ വെള്ളം എന്നും കുടിക്കുന്നത്കൊണ്ട് കുഴപ്പമുണ്ടോ ? ഡോക്ടറുടെ ക്ലിനിക്കിൽ വന്നു കാണാൻ പറ്റുമോ സ്ഥലം എവിടേ യാണ്
@muhammedhussain86333 жыл бұрын
പിരിയഡ് സമയത്തുള്ള വേദനക്ക് ഹോമിയോ മരുന്ന് ഫലപ്രദമാണോ, വൈഫിനു വേണ്ടി ചോദിക്കുന്നതാണ്, ഒന്ന് പറഞ്ഞു തരുമോ
@vlogwithfzzz643 жыл бұрын
Sir.. ഞാൻ ഇപ്പോൾ ഒരുആഴ്ച കൊണ്ട് ഈ വേദന അനുഭവിക്കുന്നു.
മൂത്രത്തിൽ പ്രോട്ടീൻ വരുന്ന ഓരു രോഗിക്ക് ആന്റിബയോട്ടിക് aazithromycine കൊടുക്കാൻ പറ്റുമോ
@Jitharmol3 жыл бұрын
Njan നോക്കിയിരുന്ന വീഡിയോ
@atleedcunha6 жыл бұрын
This channel is very helpful for all health problem remedies...Dr....can u explain....whether egg, cheese, butter etc increase our LDL cholesterol level or HDL cholesterol level ? Expecting your earliest comment....
@aleyammakulangara75914 жыл бұрын
Egg, cheese, butter will increase your ldl cholesterol.
@sujathapanikkassery Жыл бұрын
I⁶3 T4
@ansarmchirakkara91664 жыл бұрын
Endokkd fruits kazhikkam uricacid ullavark
@amareshanamareshank71525 жыл бұрын
നല്ല ഉപദേശങ്ങൾAll the best
@ushas49154 жыл бұрын
Eniyk fatty liverum,kidneystone problem und aahara reethi prashnamakumallo
@advm.karthiklal90488 ай бұрын
ippol egane und
@shamalkhannk77293 жыл бұрын
Sir i have uric acid and hypo thyroid fatiliver poblum njan enthu kayikum food
@vijayankrishnan17174 жыл бұрын
Maha nadan jayan sir namthil nanni sir super
@mayaprasanth2986 жыл бұрын
Thank you doctor. .ellarum arinjirikkenda karyamanu...homeo medicine effective ano best homeo clinics evidundu...
@vijayalekshmik91916 жыл бұрын
maya I
@leyakj31074 жыл бұрын
എനിക്ക് കിഡ്‌നി സ്റ്റോൺ ഉണ്ട് അതിനായി അറിവ് പകർന്നു തന്ന ഡോക്ടർക്ക് നന്ദി
@yaminikiran11354 жыл бұрын
Sir, cortical cyst in kidneys Ni medicine undo adine Patti oru video cheyyamo plz
@littleparadise94963 жыл бұрын
Sir pls reply this comment...
@glorymetildagnanadhas57075 жыл бұрын
Thank u for ur super msg
@vsn5.0824 жыл бұрын
എന്തും അമിതമായാൽ അപകടം ആണ്
@brittosvlogs78614 жыл бұрын
പാൽ, ചായ ഇവ ഉപയോഗിക്കാമോ?chicken,egg എന്നിവ ഒട്ടും കഴിക്കാൻ പാടില്ലേ
@shajikk50833 жыл бұрын
In small kidney stone formation and uricacid cases if any posibility to rajse creatinine.
@prasanthkodothkumar24614 жыл бұрын
Very good Sir, പ്രോസ്റ്റേറ് കാൻസർ നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@preethapai41556 жыл бұрын
Very informative 🖒
@extreme8040 Жыл бұрын
അതുപോട്ടേ സാറിന് കിഡ്ണി സ്റ്റോൺ ഉണ്ടോ?
@ushaprasannan4317 Жыл бұрын
Tnku zir
@kmcmedia53462 жыл бұрын
എനിക്ക് ഉണ്ട് 😍👍
@NishadNishad-r3e11 ай бұрын
Is 6.3 mm kidney stone is dangerous ?
@sasidharan.m88703 жыл бұрын
Sir, Green Tea ഒഴിവാക്കണമെന്ന് ആണോ പറയുന്നത്. ആകെ confusion ആയി. സാറിന്റെ തന്നെ വീഡിയോകൾ green tea നിർദ്ദേശിക്കുന്നതായി ഓർമ. ഒന്ന് വിശദീകരിക്കണം
@noufalmanu12082 жыл бұрын
Enthokke kazhikkam
@areejibinu83084 жыл бұрын
Green tea Pappaya vevichathil cherthu thilappich kazhikkam ennu munpu paranhirunnu ee vedio I'll Padilla ennum parayunnu could you please clear it
@lijuabraham55205 жыл бұрын
Halo sir varicocele medicine Oru videos edamo
@devaraag201611 ай бұрын
My husbhand face these prblm
@memoriislife90463 жыл бұрын
Is Homeopathy gud
@stanleybabu70984 жыл бұрын
Dr. Medicine name onu paranju tharamo
@muhammadjafare.pjafar47574 жыл бұрын
Pancreatitis എന്തെങ്കിലും ചികിത്സ ഉണ്ടോ ? Dr.
@ujwelsolomon81564 жыл бұрын
Thank you sir.... Nalla avadaranam.......
@user-bm8op3of2u2 жыл бұрын
What about CYSTONE of Himalaya drugs?
@mirsajjelaludeen57854 жыл бұрын
Great job Mr Rajesh
@shivadasanc42344 жыл бұрын
സാറിനെ നേരിൽ കാണാൻ ഉള്ള മാർഗം പറഞ്ഞു തരുമോ
@jojijohn76624 жыл бұрын
Can mineral water uric acid undakumo
@divyamathew95753 жыл бұрын
Good information Doctor
@mariammamathew46973 жыл бұрын
കുട്ടികൾ ഉറക്കത്തിൽ മൂത്രമൊഴിക്കുന്ന ദുശീലം എങ്ങനെ മാറ്റാം
@rincythomas13813 жыл бұрын
ഹോമിയോ il യൂറിക് ആസിഡ് ന് മരുന്ന് ഉണ്ടോ
@Top1-l5m4 жыл бұрын
Thanks
@binut.k63764 жыл бұрын
നന്ദി..
@Shajeedvithura4 жыл бұрын
Orange apple kazhikamo
@fahadraseena73413 жыл бұрын
നിങ്ങൾ മുത്താണ്
@abdurahmankadiri90465 жыл бұрын
ഈ ഡോക്ടർ ഒരു ഹോമിയോ ഡോക്ടർ ആണെന്ന് ഇപ്പോൾ മാത്രമാണ് അറിയാൻ കഴിഞ്ഞത്.....
@A2MEDIATUBE4 жыл бұрын
Gfvbf65v .hd On MTV. BB☣️🎀🎑^_^(TT)(TT):-|=_=(+_+)=_=(TT)(TT):-D
@nft40146 жыл бұрын
നല്ല അറിവ്
@jasmin9014 жыл бұрын
Ente mol k medicine venam njangal corona problems maritt ini nattil varum thrissur aanu nattil, sir ne kanan varunund... Adress tharanam
@manuomkaram41025 жыл бұрын
താങ്ക്സ് dr 👍👍👍👍
@shantavellukutty10585 жыл бұрын
മലയാള ഗാനങ്ങൾ എവിടെ
@shantavellukutty10585 жыл бұрын
One നാടകഗാനങ്ങ
@renumonus37593 жыл бұрын
യൂറിക് ആസിഡ് ഉള്ളവർ ചെറുധാന്യങ്ങൾ കഴിക്കാൻ പറ്റുമോ(millets)
@Jitharmol3 жыл бұрын
കഴിച്ചുട
@sajinak98164 жыл бұрын
അടിപൊളി സൂപ്പർ
@endlessloveofjesus82385 жыл бұрын
Sir,green tea use cheythal any problem. Anikka kidney stone starting aa small stones annnaa. Pls reply sir
@anjuprince48464 жыл бұрын
Dr. Bloodinte Hb level kuravaanenkil heel pain varumo..
Kidney stone surgery vazhi stone remove chaithu but veendum vannu ini enthu cheyyum e message reply tharumenn pradeekshikkunnu 🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨🚨
@seetharamanp79184 жыл бұрын
ചെറിയ തോതിലുള്ള Kidney Stone ഉണ്ടെന്ന് Dr പറഞ്ഞിട്ടുണ്ട്. Already form ചെയ്ത stone എങ്ങനെ കളയാം.
@jayakumarnair48514 жыл бұрын
Dr Please suggest a Medicine for Uric acid
@prameelamathews9292 жыл бұрын
പൊടിയരി കഞ്ഞിയും ചമ്മന്തിയും തന്നെ ആശ്രയം.
@fousiyasanha10923 жыл бұрын
Olive oil ethra alavu kazhikkanam oru divasam
@sabeelulhudha2372 жыл бұрын
ക്രിയറ്റിങ് ഉള്ളവർക്ക് കരിക്ക് വെള്ളം kudikkamo
@preethab73284 жыл бұрын
Kidney stone inu muringa ila kazhikaavo??
@thasmi58722 жыл бұрын
സർ ഇല കറികൾ ഭക്ഷണത്തിൽ ഉൾപെടുത്താമോ? Please Replay
@joshypr3020 Жыл бұрын
ഒഴിവാക്കക
@muhammedsali57735 жыл бұрын
Dr.Rajesh, Thank you very much for your information
@vajidvajidh6534 жыл бұрын
Muringa ela kazhichal uric acid koodumo
@murshidp92404 жыл бұрын
Yes
@harinarayanan94804 жыл бұрын
Thank you sir ❤️
@shjacob53395 жыл бұрын
യൂറിക് ആസിഡ് കൂടുതൽ ഉള്ളവർ സ്ഥിരം കഴിയ്ക്കുന്ന ഫുഡ് ഏതാണ്, ഇഷ്ടം കൂടിയ കൂടിയ ഫുഡ് ഏതാണെന്നും കണ്ട്രോൾ ചെയ്യുക, അതായത്, ബേക്കറി itoms, മത്തി, അയല, ചൂര, red meat, കോളി ഫ്ലവർ, മൈദ, sea food, പയർ, പരിപ്പ്, കടല പോലുള്ള ധാ നയങ്ങള്. ചായ, കോഫി,ഒകെ ഉപേക്ഷിയ്ക്കുക. എന്റെ അനുഭവം, അതുപോലെ കിഡ്‌നി സ്റ്റോൺ ഞാൻ കുറച്ചതു രാവിലെ ഒരു ഗ്ലാസ് ചൂട് വെള്ളത്തിൽ ചെറു നാരങ്ങ നീര് ചേർത്ത് കുടിച്ചും ആണ്.
@aravindpk10434 жыл бұрын
Sir ഒരു സംശയം ഉണ്ട് അതിനു ഒരു മറുപടി തരാമോ. കൈ കുറച്ചു നേരം പൊക്കി പിടിച്ചാൽ വിരലുകളിൽ ഒരു മരവിപ്പ് അനുഭവപ്പെടുന്നു ഇത് കാൽ വിരലുകള്കും ഉണ്ട് ഇത് എന്തു കൊണ്ടാണ് എന്ന് ഒന്ന് ദയവു ചെയ്തു പറഞ്ഞു തരാമോ ഇതിനുള്ള പ്രധിവിധി എന്താണെന്നും പ്ലീസ് സാർ
@sajidmuhammedsajid4564 жыл бұрын
ഫാറ്റി ലിവർ
@sasidharankunju38136 жыл бұрын
Sir, please make a class for Kidney failure and treatment, expecting you well.
@vijayakumarmanju69965 жыл бұрын
സർ.തൈറോയ്ഡിന് പറ്റിയഏതെങ്കിലും ഒറ്റമൂലി പറയുമോ
@tomsonkvarghese42424 жыл бұрын
good information....
@Aayushbngfvhhh Жыл бұрын
Super
@prasad96216 жыл бұрын
Thank you sir
@_jithen_6 жыл бұрын
Sir gallbladder stone നെ കുറിച്ചും അതിന്റെ പരിഹാരവും പറഞ്ഞു തരുമോ pls