0:00 തുടക്കം 1:00 ഗുണങ്ങള്‍ 5:00 റാഗി കഴിച്ചാൽ ഷുഗറും കൊളസ്ട്രോളും വേണ്ടപോലെ കുറയാറില്ല.കാരണമെന്ത് ? 6:00 റാഗി കഴിക്കേണ്ടത് എങ്ങനെ ?
@vimalasr4289 Жыл бұрын
Thanks a lot Dr 🙏🙏🙏
@niflac.v2087 Жыл бұрын
@@vimalasr4289mashallah mashallah mashallah
@kadeeja9655 Жыл бұрын
@@vimalasr42891:13
@sreekalas4500 Жыл бұрын
0:38
@saranyam8659 Жыл бұрын
@vimalasr4289 jn.
@prasannakumari9296 Жыл бұрын
കുടുംബത്തിലെ സ്നേഹമുള്ള ഒരു അംഗമേ.'' ഒത്തിരി ഇഷ്ടം ഈ മകനേ..'
@rajank535511 ай бұрын
ഈ നല്ല അറിവിന് നന്ദി Dr സാർ 👍🙏🙏🙏🙏❤️❤️❤️
@rusha7263 Жыл бұрын
We can use wheat flour and ragi flour combined and make chappathi.add other millets powder also little little.
@MsSPR18 Жыл бұрын
Good information Dr.I am a pregnant woman with gestational Diabetes. I used to take 2 Ragi dosa daily, from my experience sugar level is normal Recipe:ragi 1 cup ,urad dal and sambar dal(combined to half cup),1 table spoon boiled rice ,prepare batter. ferment it then prepare dosa. remaining batter can be keep in fridge.
@radhikaradhika9047 Жыл бұрын
Ragi, ഉഴുന്ന് eva രണ്ടു കുതിർത്തു arachu ദേശ ഉണ്ടാക്കിയാണ് കഴിക്കുന്നത് കുഴപ്പമുണ്ടോ
@ramaniprakash3846 Жыл бұрын
ഇനിയിപ്പോ റാഗിക്ക് നല്ല വില കൂടുന്നു ഡോക്ടർ 🙏
@parvathyraman756 Жыл бұрын
We will eat ragi puttu twice weekly and night ragi and wheat flour dosa daily 3or 4dosa sugar brim used to take guava small.plantain -1daily taking Vildagliptin Metformin tab-500 mgm daily shelcal or nurokindplusRF alternative days .Kindly go through this put your valuable suggestions Dr .Thankyou for sharing video .Namaskaram Dr 🙏🙏🙏
@sheebacherian1433 Жыл бұрын
അഭിനന്ദനങ്ങൾ ഡോക്ടർ സാറിന്റെ വീഡിയോസ് എന്തു മാത്രം ആരോഗ്യത്തെക്കുറിച്ചുള്ള അറിവ് ജനങ്ങൾക്ക് ലഭിച്ചു അവർ സംതൃപ്തരാകുന്നതിന്റെ തെളിവാണ് 25 ലക്ഷം സബ് ക്രൈബേഴ്സ്
@Kareenhaji-ux9zn10 ай бұрын
ഇത്രയും അധികം സപ്കൃസ് ഉള്ളത് കൊണ്ടാണല്ലോ ഇത് തന്നെ പറഞ്ഞു കൊണ്ടിരുന്നു മറ്റു രോഗികൾ ഇല്ലെങ്കിലും പൈസ കിട്ടിയാൽ മതിയല്ലോ
@bindhuunni2242 Жыл бұрын
Oh God ഞാൻ ചോറ് നിർത്തി റാഗി കുറുക്കി കഴിക്കുന്നത് ആലോചിച്ചു നോക്കുമ്പോൾ ഇതാ dr ൻ്റെ ഇ വീഡിയോ കാണുന്നത് very good information thanks doctor
@maryettyjohnson65926 ай бұрын
❤❤❤how much thanks can l render you, dr.for the gifts you have showed on us . May God bless you and ur family abundantly,l do pray 🙏🙏🙏
Thank you so much for all the medical advice and what kind of food we should eat and how much and how much is good for our health and explain in a simple manner. I always listen to your videos and told few of my friends.some times l get sick a go back your videos and follow through. You are a God sent person. Your message is very simple and very easy to understand. So it’s helpful for me to take care me and my family. Thanks again and again.God bless you and you more wisdom. Love and prayers 🙏🙏🙏🙏🙏
@VeenaRR-h3w Жыл бұрын
Good information
@mohdashraf41189 ай бұрын
Dear Sir. How can I contact you by call. Please give me reply
@meenamalus Жыл бұрын
Thank u doctor ❤️
@sanithapavithran363311 ай бұрын
Dr എന്തായാലും റിപ്ലൈ വേണം 🥰 ഞാൻ 74 കിലോ ഉണ്ട് ഹൈറ്റ് 150 ഞാൻ സ്ഥിരമായി രാഗി പൊടിച്ച പൊടി 3 സ്പൂൺ കഴിക്കും പൊടി തിന്നാൻ ബയഗര ഇഷ്ട്ടമാ endegilum dhosham undo ഇങ്ങനെ കഴിച്ചാൽ 🙏റിപ്ലൈ
@zeenathk327110 ай бұрын
വേവിക്കണം
@LekshmiVenugopal-w3m9 ай бұрын
😊@@zeenathk3271
@ambikamn9588Ай бұрын
Thagalude mudi karuppilkunnathu pareekshichu oruprayoganavum illa manushyare pattikkaruthu
@mercyninan5869 Жыл бұрын
Thànk you doctor 👍🏻👍🏻
@rasiyakunhabdula Жыл бұрын
Dr raagiyude koode nutsum kuthirth arach kaachi kudikkan paadundo plz🙏🏽
Njanum ente sahodharaghalum 16 vayasuvare muthariyanu kuruki palozhichu school vittu varumbol amma thararullathu. Athu kondu njaghal ellavarkum eppozhum nalla aroghyam undu. mudiyum gharalam undu .
@suchithrasajuks1783 Жыл бұрын
Dr hemangioma kurich oru video cheyyamo... Pls sir
@moniyammavm5542 Жыл бұрын
100g Uncooked rice have 354 to 400 calorie value ,depending upon the variety of rice.
@ardralis853711 ай бұрын
Ya Ragi's calorie is not more than rice It's almost equal range. But ragi is the good option due to its fiber content and other nutritional content .and carbohydrate amount in ragi is less compared to rice
@juraijkmarutha6657 Жыл бұрын
Dr kuzhinakam Maran oru video edummoo
@nijakrishnan6207 Жыл бұрын
Sodapodi health nallathano doctor
@suseekrish9986 Жыл бұрын
Sir piles ullavarkku raagi kazhikkanmo
@mayanair8515 Жыл бұрын
Nice explanation Dr!!!
@SumathiSumathi-uc6gb Жыл бұрын
Uric acid kooduthal ullavarkku ragi kazhikkamo
@rajasreekr8774 Жыл бұрын
Uric acid kurakkan....pacha kappanga ettu ventha vellom kudikku....African malli Etta vellom thilappichu kudikkunnathu m nallathaa
@ashwathilatheesh4277 Жыл бұрын
Raaghiyum ghothappum mix aaki dhosha kazikunnond weight los indavule
@stardigitalshotsstudio9 ай бұрын
റാഗി മുദ്ധയെ പറ്റി പറയൂ സർ. ഏറ്റവും നല്ലത്
@_Crazy3682 ай бұрын
Ragi koode milk ozhichu kazhikunnathu ദോഷം ഉണ്ടോ
@JilmyThomas Жыл бұрын
Dr please talk about children Night Terror
@rusha7263 Жыл бұрын
We can add to wheat flour and make chapparhi .ragi wheat puttu
@shineysunil537 Жыл бұрын
Thanks very much
@reejahabeeb1875 Жыл бұрын
Uric acid ullavarkku ragi kazhichal kuzhappamundo
@naseemasulaiman1678 Жыл бұрын
Thank you ഡോക്ടർ
@savithrims92948 ай бұрын
Thank u dr.Sir.I got good information from u.
@aryadevi1767 Жыл бұрын
Very good food
@kenshamilan4281 Жыл бұрын
Good information 👍
@usthadhotel5418 Жыл бұрын
Njan ragiyum പാലും kudeet kudikkal
@ammusssunshine8465 Жыл бұрын
Sir imf oru vedeo kudi cheyumo
@ranixavier2458 ай бұрын
What about ragi idly?
@sreedevinambiar2483 Жыл бұрын
Hi doc I am in dubai right can I consult you via what’s app?pls let me know
@jeepsa1 Жыл бұрын
Sir faceil idan nalla cream parayamo
@HkBlockWalkar10 ай бұрын
Tqji
@ashanair6570 Жыл бұрын
Thankyou sirji
@Josephmj-m6r7 ай бұрын
Kure konappan Dr.mar erangittunde.evanmarkke practice Elle.enganem paisa paisa fu fuz
@meeraprasannan6897 Жыл бұрын
Pregnency യിൽ നല്ലതാണോ
@sherylnetto9703 Жыл бұрын
Dr, for those patients who are taking blood thinners is consumption of ragi okay.
@Rekhakm-b2q Жыл бұрын
Appo one year munp itta video yil kazhichollooo ennanallo sir paranjath
@ushavijayakumar6962 Жыл бұрын
Thanks Dr for the valuable information
@ManjisWorld Жыл бұрын
റാഗി മുദ്ദ 🔥🔥🔥🔥
@beenavinod4994Ай бұрын
🙏🙏🙏🙏🙏🙏
@roshanbaig1487 Жыл бұрын
Raggy & ferungeek 🌟
@indhu9878 Жыл бұрын
Dr ragi kurukku pole kazhikkamo... Athil sunflowwe seeds unakka munthiri dates ekke ittu kudikkamo...milk 1/4 glass mathreme cherkuuCholestrol koodumo
ഞാൻ റാഗി കുറുക്കി ഇഷ്ടം പോലെ കഴിക്കും ഇനിയും ഡോക്ടർ പറയുന്നത് പോലെ കഴിക്കാം
@maloosrm5269Ай бұрын
ഞാൻ രണ്ട് ടീസ്പൂൺ റാഗിപ്പൊടി രണ്ട് ടീസ്പൂൺ അമൃതം പൊടി പാലിൽ കുറുക്കും ചൂടാറിയതിനു ശേഷം മൂന്ന് ഈന്തപ്പഴംഇട്ട് മിക്സിയിൽ അടിച്ചു കുടിക്കാറുണ്ട് അത് ശരിയാണോ എനിക്ക് ഷുഗർ ഉണ്ട് തൈറോയ്ഡ് കാൻസർ ഉണ്ട് ഇത് കഴിക്കുന്നതിൽ പ്രശ്നം ഉണ്ടോ രാത്രിയിലാണ് ഞാൻ കുടിക്കാറ് ചോറ് കഴിക്കാറില്ല
@vishnupriya6110 Жыл бұрын
Thyroid problem ullavark ragi kazhikkamo doctor
@zenhaah Жыл бұрын
mattu millettukalum inghane thanne aano Dr pls reply
@shajeudayabhanu5820 Жыл бұрын
ഞാൻ റാഗിപ്പൊടിയാണ് ഉപയോഗിക്കുന്നത് ആദ്യകാലത്ത് റാഗിമാത്രം ഉപയോഗിച്ച് ദോശ്ശ ആയിരുന്നു അത് വളരെ ഹാർഡ് ആയിരുന്നു. പിന്നെ പുട്ടാക്കി. അതും ഹാർഡ്തന്നെ. ഇപ്പോൾ റാഗിയും ഗോതബും റവയും സമം സമം അളവിൽ എടുത്ത് പുട്ട് ഉണ്ടാക്കുന്നു - ഈസിയാണ്. എന്താണ് താങ്കളുടെ അഭിപ്രായം ? ഇതിൽ ഏതെങ്കിലും പോരായ്മ ഉണ്ടോ? മറുപടി അർഹിക്കുന്നു എന്നു തോന്നിയാൽ ഒരു മറുപടി... ഡയബറ്റിക്കാണ് പക്ഷെ കൊളസ്ട്രോൾ & അമിതവണ്ണം ഇല്ല സ്നേഹപൂർവ്വം ഷാജി ഉദയഭാനു
@shineysunil537 Жыл бұрын
Very good ane . Ragi+wheat+rave.Ragi mstram ayal hard ane
@dhanyakt2704 Жыл бұрын
😮
@funwithsisters5773 Жыл бұрын
. പച്ചവെള്ളത്തിൽ കുറുക് ഉണ്ടാക്കി കഴിക്കുന്നത് പ്രശ്നം ആണോ?