പൈസ കൊടുത്തില്ലെങ്കിൽ ഒററപ്പെടുത്തും പിന്നെ നിങ്ങൾക്കില്ലാത്ത കുറ്റങ്ങൾ ഉണ്ടാകില്ല.
@abhiram3203 жыл бұрын
@@AVyt28 paisa kodukathea irunal seri aan varimanm ilathea akum angnea hindu temples ilathea akum but internationally funded ayit ola religions apolum will eat people
@Charan-c2k22 күн бұрын
മൈത്രേയനെ കേൾ ക്കു ന്നവർ മാറ്റത്തിനു തയ്യാറാവുക, ഞാൻ അദേത്തിന്റെ വഴിയേ നടക്കാൻ ശ്രമിക്കന്നു.👌👌👌
@jayachandrannair21213 жыл бұрын
സറ് അങ്ങയുടെ വിജ്ഞാന പ്രദമായ വാക്കുകൾ ഇനിയും പ്രതീക്ഷിക്കുന്നു
@pabloescobar89273 жыл бұрын
ഇയാളോരു മണ്ടൻ Socialist ആണ് ഇയാളുടെ ideology ഒന്നും Practical അല്ല, ഇയാൾക്കു എന്ത് അധികാരം മതം വേണ്ട സാരി വേണ്ട എന്നൊക്കെ പറയാൻ?? ജനാധിപത്യ രാജ്യത്തു എല്ലാവർക്കും വ്യക്തി സ്വദ്ര്യമുണ്ട അതേ ഇയാൾക്കു പറയാൻ പറ്റു അതുമല്ല ഇയാൾ സ്ത്രീകളുടെ ജീവിത പ്രശ്നം മാത്രമേ എടുക്കു പുരുഷന്മാർ ഇയാളെ സംബന്ധിച്ചു വേണ്ടത്ത ഒരു സൃഷ്ടി ആണ്
@aleenajp5703 жыл бұрын
Salute sir...great thoughts 👏
@Charan-c2k22 күн бұрын
ജാതി പോകണമെന് മൈത്രേയനല്ല., എന്നെ പോലെമൈത്രേയനെ സ്നഹിക്കുന്ന എല്ലാവരും വിചാരിച്ചാൽ സാധിക്കന്നതാണ്.👌👌
@sreedeviajayakumar40483 жыл бұрын
വളരെ നന്ദി.... ഉപകാരപ്രദമായ പ്രതികരണം......
@darsanaartist-malayalam98892 жыл бұрын
Ithupolulla Jenious man valare rare. Salute sir. Well said😎👏👏
@Man-vr3xk2 жыл бұрын
ഞാൻ ഒരു boy ആണ്. പക്ഷെ ഞാൻ എല്ലാം ഇടും സാരി ഒഴിച്ച്. എനിക്ക് ഇതുവരെ ഒന്നും സംഭവിച്ചില്ല. ഇവിടെ കുറെ മണ്ടന്മാർ ഒരു കോപ്പും അറിയാതെ ചിലക്കും. Mytreyan ❣️❣️❣️❣️🥰
@vyshnavkeezhurpurakkal8652 жыл бұрын
*Maitreyan പറയുന്നത് 100% ശെരിയാണ്* 🙏
@mollyjayson12293 жыл бұрын
Soooo true speech sir. Nobody knows all these knowledge till today. Super . Keep it up sir. Big salute
നൂറു ശതമാനവും യോജിക്കുന്നു. മിക്ക വികസിത രാജ്യങ്ങളിലും ആരാധനാലയങ്ങൾ റെസ്റ്റോറന്റുകളോ മ്യൂസിയങ്ങളോ ആക്കി മാറ്റിയിരിക്കുകയാണ്. ദൈവത്തോട് പ്രാർത്ഥിക്കേണ്ട ആവശ്യം തന്നെ ഇല്ലാതാക്കിയിരിക്കുകയാണ് അവിടങ്ങളിലെ സർക്കാരുകൾ.
@Sarahthomas-l5u3 жыл бұрын
He speaks the truth.
@jopanachi6062 жыл бұрын
Excellent talk and point of view
@narcoanalysis68353 жыл бұрын
ഇവിടെ ജനാധിപത്യമുണ്ട്, അതിന്റെ നിയമ സംവിധാനമുണ്ട്. അതിന്റെ പ്രധാന നെടുന്തൂണായ ജുഡീഷ്യറിയുണ്ട്. മതമാവശ്യമില്ല. മതഗ്രന്ഥമാവശ്യമില്ല. ദൈവമാവശ്യമില്ല. കോടതിയുണ്ട്. പക്ഷെ കോടതിക്ക് മതഗ്രന്ഥമാവശ്യമുണ്ട്. ദൈവത്തെ ആവശ്യമുണ്ട്. അവിടെ യതൊക്കെ സൂക്ഷിക്കുന്നു. അവിടെ ഒരാൾ ചെന്ന് ഒരു കാര്യം പറയണമെങ്കിൽ മതഗ്രന്ഥത്തിലും ദൈവനാമത്തിലും തൊട്ട് സത്യം ചെയ്യണം. എങ്കിലേ പറയുന്നത് നേരാണെന്ന് കോടതിയും ജഡ്ജിയും അംഗീകരിക്കത്തൊള്ള്..😆
@rdbcreations3603 жыл бұрын
Wow 👍
@navaneeth11872 жыл бұрын
കോടതിയ്ക്ക് മതഗ്രന്ഥങ്ങൾ ആവശ്യം വരുന്നത് മതവുമായി ബന്ധപ്പെട്ട കേസുകളിൽ മാത്രമാണ്. സത്യം ചെയ്യുന്നത് ദൈവം സാക്ഷിയായോ അല്ലാതെയോ ആകാം , അത് തീരുമാനിയ്ക്കുന്നത് സാക്ഷിയാണ് കോടതിയല്ല
@Charan-c2k22 күн бұрын
ഹലോ...മൈത്രേയൻ, താൻ ആധുക ജനാധിപത്യ അറിവിന്റെ സൂര്യ പ്രകാശം....🐯🐯🐯
@prithwi57253 жыл бұрын
Hello can you make a video about ragging with Maitreyan.
@achu18233 жыл бұрын
Maithreyan sir u r a gem 💎 Respect u a lot sir...
@platypus21413 жыл бұрын
I'm in love with this man 😍 👑
@cyrilabraham17763 жыл бұрын
Deceptively deep points! The extent of auto-programmed, overwhelmingly mindless people are embarrassingly high in this country! Yet another excellent podcast from Maitreyan.
@madhavannairkrishnannair56363 жыл бұрын
എല്ലാം വളരെ ശെരിയാണ് ഇതു പോലെ ചിന്തിക്കുന്നവർക്ക് 😀
@chithraadarsh79572 жыл бұрын
Super❤️❤️❤️❤️
@santhusanthusanthu67402 жыл бұрын
🌹🌹🌹👍
@Rajesh-zn7pz3 жыл бұрын
സ്ക്കൂളിലും കോളേജിലും സർക്കാർ ഓഫീസിലും ഉള്ള ജാതി മത കോളങ്ങൾ ഉള്ള form കൾ എടുത്തു മാറ്റാനുള്ള കാര്യ ങ്ങൾഅല്ലേ ആദ്യം ചെയ്യേണ്ടത്
@sufaidv6383 жыл бұрын
Great talks 👍✌️
@sabarikeshvu3 жыл бұрын
Verygood
@dineshhimesh25403 жыл бұрын
വാക്കുകളിൽ 🔥
@artofenjoymentchannel3 жыл бұрын
ഇതെല്ലാം ശരിയാണ് പക്ഷെ ഇവിടെയുള്ളവർക്ക് വിവരം ഉണ്ടെങ്കിലല്ലെ നമ്മൾ പറയുന്നത് മനസിലാവൂ
@rahulmtvlog15822 жыл бұрын
Super
@baburaj82583 жыл бұрын
ജാതിയും മതവും വച്ചാലെ ഗവണ്മെന്റിന്റെ ആനുകൂല്യങ്ങൾ ലഭിക്കുകയുള്ളൂ...
@narcoanalysis68353 жыл бұрын
ജാതിയും മതവും ഇല്ലാതാക്കാൻ അത് പ്രാഥമികവും ശക്തവുമായ മാർഗ്ഗമാണ്. ജാതിയുടെ കറ മായ്ച്ചു കളയാൻ വലിയ സാമ്പത്തികച്ചിലവുണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള കറയാണത്.
@abhiram3203 жыл бұрын
Wellsaid
@Hari-wi3kw3 жыл бұрын
Good talk.👍
@Das43253 жыл бұрын
Great sir.
@jabrajabra79813 жыл бұрын
Good speach
@unnikrishnan25003 жыл бұрын
ഇദ്ദേഹത്തിന്റെ അഭിപ്രായം വളരെ ശരിയാണ്. പക്ഷേ ,ഇതിനെ പരസ്യമായി എതിർത്ത് കൊണ്ടിരിക്കുന്ന പ്രത്യേക മതത്തിനെ പറ്റി പറയാതെ ഈ വിഷയത്തിൽ ഹൈന്ദവരെ കുറ്റം പറയുന്നത് കാണുമ്പൊൾ, ഒരു പൊരുത്തക്കേട്....ഇദ്ദേഹവും ഇസ്ളാമിസ്റ്റുകളെ ഭയക്കുന്നുവോ... ഒരു തന്ത്രിയും ഇദ്ദേഹത്തിനോട് എതിരിടാൻ ചെല്ലില്ല....മറ്റത് അങ്ങനെയല്ല
@annajose55253 жыл бұрын
@Cynic rahul eeshwarne pole korachu Mandanmar ozhichu bakki ellarum support anu ithine ethirkuna majority sudapikal anu🤣🤣🤣🤣athu parayan kammikalku dhairyam illa
@annajose55253 жыл бұрын
@Metaverse God sure pure woke anu iyaal
@vikramkalikot75713 жыл бұрын
Great insight.
@rakhyss9342 жыл бұрын
👏👏👏👏👏👏👏👏👏👏👏🌹
@althafyoosuf79453 жыл бұрын
🌷👍🏻
@vineethae45323 жыл бұрын
ആണിനും പെണ്ണിനും ഉള്ള ഡ്രസ്സ് മനുഷ്യരുണ്ടാക്കിയതല്ല..... ദൈവം മേലെന്നു ഒരു മോഡൽ തയ്ച്ചു അയച്ചു... ഒന്ന് ആണിന്... മറ്റത് പെണ്ണിന്.... പുള്ളി സൃഷ്ടിച്ചത് ഈ ആണിനേം പെണ്ണിനേം മാത്രമാണ്........ ലെ ഡൈബം..... "ഈ transgenders ഒക്കെ എവിടുന്നു വന്നു......???? ഞാൻ അങ്ങനെ ഒരു കൂട്ടരേ മണ്ണ് കുഴച്ചു ഉണ്ടാക്കിയിട്ടില്ല ........ അവർ വേറെ ആരുടെയോ സൃഷ്ടി ആണ്"......
@देशभक्त-श4च3 жыл бұрын
പെണ്ണങ്ങൾക്ക് ലെഗ്ഗിൻസ് തന്നെ ഇരി'ക്കട്ടെ, അതാണ് "ഓടാൻ " സൗകര്യം.
@shajukalyani3 жыл бұрын
💛👏👏👏...!!!
@jg71103 жыл бұрын
ഒരു പ്രത്യേക മതത്തെ വിമർശ്ശിക്കുവാൻ മാത്രമേ ഇദ്ദേഹത്തിന് ധൈര്യമുള്ളൂ. മറ്റു മതങ്ങളെ പേടിയാണ്.
@rahmathullakunjimoon22723 жыл бұрын
👌👌👍❤️
@rubyantony82093 жыл бұрын
Good
@annenoble51813 жыл бұрын
🙌🙌
@aaziya12263 жыл бұрын
❤️❤️❤️
@mansoorkmani14273 жыл бұрын
ഒരു പാന്റിന് മൂന്നുകാലുകൾ വേണമെന്നാണ് ഞങ്ങളുടെ നിലപാട് എന്ന് മൂരി !!!! 😶
@vishnu53443 жыл бұрын
അങ്ങിനെ മൂന്നാം കാലില്ലാത്ത പെൺകുഞ്ഞുങ്ങൾ ലജ്ജിച്ചു തല താഴ്ത്തട്ടെ.. 😄🤭
@aleenajp5703 жыл бұрын
🤣
@darsan9433 жыл бұрын
@@vishnu5344 😂
@darshanap48433 жыл бұрын
💙
@jalajabhaskar64903 жыл бұрын
👍👍
@seenusworldbeautytravelfas26513 жыл бұрын
👍👍👍👍❤️
@rasheedpm10633 жыл бұрын
❤️👌🤝
@shibupc23983 жыл бұрын
💪
@zubbyzubi77933 жыл бұрын
👍👍👍👍👍👍
@ar46193 жыл бұрын
Surakshithamaaya dress idanam ennu parayunnath bike odikkumbo helmet idanam ennu parayunna pole yanu...
@new_contents_all_day3 жыл бұрын
Angane aanel , names um school il ullil codes aakkanam
@midhunm99283 жыл бұрын
🔥🔥🔥
@Pirana-12 жыл бұрын
മംഗലാപുരം ഹിജാബ് വിവാദത്തെ കുറിച്ച് മൈത്രേയന്റെ വീഡിയോ പ്രതീക്ഷിക്കുന്നു
@hashirameen91073 жыл бұрын
👌👍👍💐💐💐
@SureshKumar-dz4rk3 жыл бұрын
Wow...great thoughts 🌹
@kb1957oct3 жыл бұрын
ഇങ്ങനെ തന്നെ പറയണം'
@peterv.p23183 жыл бұрын
വളരെ വ്യക്തം !
@rajeshok48153 жыл бұрын
സുപ്പർ
@Pirana-12 жыл бұрын
Karnataka ഹിജാബ് വിഷയത്തിൽ മൈത്രേയന്റെ സ്പീച് പ്രതീക്ഷിക്കുന്നു
@rubblesfaming3 жыл бұрын
👍👍👍👍👍🔥🔥🔥🔥🔥👍👍👍👍♥️
@jaleelf31003 жыл бұрын
നൂറു ശതമാനം യോജിക്കുന്നു,,
@deepakleelasivarajan26353 жыл бұрын
MARANA MASSSSSSSS!!!!!
@MrNinsterine2 жыл бұрын
Idhehathe kerala thinte chief minister aakkiyaale kerala sherikum God's own country aavullu, pakshe idheham dhaivathil vishwasikunnilla .. athu vere karyam ! Ennalum 4 kodi kerala janatha ku nanma nedi tharum, athu urappaa !!! :)
@anilKumar-dc3kk3 жыл бұрын
നല്ലമലയാളം ഉപയോഗിച്ച്, ഒരു തപ്പലും തടസ്സവുമില്ലാതെ, എല്ലാവർക്കും എളുപ്പം മനസ്സിലാവുന്ന രീതിയിൽ പറയാൻ വേറെ ആർക്കുപറ്റും. ഇപ്പോഴും രാജഭരണം തന്നെയാണ്. ഇഷ്ടമുള്ള വസ്ത്രംപോലും ധരിക്കാൻ സ്വാതന്ത്ര്യം ഇല്ല. വിഢികളായ ജനങ്ങൾക്ക് ഇത് മനസ്സിലാവില്ല. സ്ത്രീകളുടെ ക്ഷേത്രപ്രവേശനത്തിനു സ്ത്രീകൾ തന്നെ എതിര് നിൽക്കുന്നു. അടിമത്വം ആസ്വദിക്കുന്നതോ, പുരുഷനെ സന്തോഷിപ്പിക്കാനോ....
@vellarampara95522 жыл бұрын
ഈ നല്ല മലയാളം എന്ന concept തന്നെ aparishkritham
@Pirana-12 жыл бұрын
ദിലീപ് വിഷയത്തിൽ മൈത്രേയന്റെ പ്രതികരണം പ്രതീക്ഷിക്കുന്നു
Athu thante chintha dharidryathinte presnam anu John kutty..kurachukoodi vayichu valaru
@anwarsalahudeen12522 жыл бұрын
Pm aaakanam
@benjaminbenny.3 жыл бұрын
ആശ്രമങ്ങൾ ടൂറിസ്റ്റ് കേന്ദ്രം ആകുകയല്ല വേണ്ടതു എത് പൊളിച്ചു കളയണം
@fazilahameed87233 жыл бұрын
10 മീറ്റർ തുണി വാരിച്ചുറ്റി , താങ്ങിപ്പിടിച്ചു നടക്കേണ്ട സാരിയാണ് ആദ്യം നിരോധിക്കേണ്ടത് .
@jg71103 жыл бұрын
സാരിക്കു പകരം മനോഹരമായ പർദ്ദ (മുഖം കൂടി മൂടുന്നത് )എല്ലാവരും ധരിക്കട്ടെ.
@zainafakrudeen50043 жыл бұрын
സാരി എന്നാണ് 10 മീറ്റർ ആയത്....5.5 to 6 mtr ആയിരുന്നല്ലോ കാലങ്ങൾ ആയി... 😷
@fazilahameed87233 жыл бұрын
@@zainafakrudeen5004 അഞ്ചര സാരി . അടിപ്പാവാട 3 മീറ്റർ . ബ്ലൗസ് 1 മീറ്റർ . എല്ലാ മറ്റു അനുതാരികളും കൂടി ഏകദേശം 10 മീറ്ററോളം വരും . അതും ധരിക്കേണ്ടവർ ധരിച്ചോട്ടെ . പക്ഷേ അതിനോട് സഹതാപ കമ്മിറ്റിക്കാരുടെ കണ്ണീർ പ്രകടനം കാണുന്നില്ല . അത് കൊണ്ട് പറഞ്ഞു പോയതാണ് .
@jaisonkoshy8162 жыл бұрын
പിന്നെ എന്തിനാ താൻ കാതിൽ കമമൽ ഇട്ടിരിക്കുന്നത്
@ibeedkatti29143 жыл бұрын
Ninghale ee attipottanmarodano samsarikkunnathu oru kariavumilla
@shamsukanga74753 жыл бұрын
ഇദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഒരു ദിവസം ബിക്കിനിയിട്ടും സ്കൂളിൽ പോകാം.
@aju22683 жыл бұрын
Thodangiyallo aaram thalachor😂
@vineethae45323 жыл бұрын
നോ.... പർദ്ദ ഇട്ട് വേണം ക്ലാസ്സിൽ പോവാൻ 😂
@nahsinnixan3 жыл бұрын
പാന്റ്‌സ് ബിക്കിനി ലെവൽ എത്തിച്ച നിന്റെ ബുദ്ധി അപാരം.
@vineethae45323 жыл бұрын
@@nahsinnixan അവനാകെ ആ ഒരു ചിന്തയെ ഉള്ളു....പാന്റ് എന്ന് പറഞ്ഞപ്പോ പുള്ളീടെ പെണ്ണിന്റെ കാലിനെ കുറിച്ചുള്ള കിനാവ് അങ്ങട് കാടു കേറി ബിക്കിനിയിൽ എത്തീതാ.... പോട്ടെ ക്ഷമി.... ഞമ്മന്റെ പഠിത്തം അവിടെ ഒക്കെ കൊണ്ടെത്തിച്ചു ആ തലച്ചോറ്. .. ബോധം വെക്കേണെന്നു മുമ്പ് കുത്തിവെച പാഠങ്ങളാണ്
@vineethae45323 жыл бұрын
@@modernambedkar6427 👍
@shyamlal42813 жыл бұрын
അമ്പലം പള്ളി എന്നിവ ടൂറിസ്റ്റ് കേന്ദ്രം ആക്കണം എന്ന താങ്കളുടെ അഭിപ്രായത്തിനോട് ഞാൻ യോജിക്കുന്നില്ല. ടി സ്ഥാപനങ്ങളെ കച്ചവട സ്ഥാപനങ്ങൾ ആയി കണക്കാക്കുകയും.വരുമാനത്തിന്റെ 40%tax ആയി ഈടാക്കുകയും വേണം
@abhiram3203 жыл бұрын
40 alla 100 % govt aan hindukaldea paisa kal kond pokunea bahki kodea athu polea aaakuka athin sheasham ath pavapetavark veethich kodukuka
@RuralMallu3 жыл бұрын
അതുപോലെ ഷർട്ടിൻ്റെ ബട്ടൻസ്സിന് ഇടയിൽ കൂടെ മുലയും കാണാം .നമ്മൾ Teen age പിള്ളാർ പൊളിക്കും
@saythetruthevenitmaybebitter3 жыл бұрын
ആണിന് ആണത്വം വേണം .പെണ്ണിന് സ്ത്രീത്വവും വേണം. ആൺകുട്ടികൾ സാരിയും പാദ സ്വരവും അണിഞ് വന്നാൽ വളരെ കേമമാവും
@RuralMallu3 жыл бұрын
ഹ ഇനി പെണ്ണ് പിള്ളേരൊക്കെ പൻ്റു ഊരി പെടുകുന്നത് കാണാം
@abhiram3203 жыл бұрын
Swantham name veach comment idan ariyan vayatha ne okea ithalla ithintea appuram parayum ... Pineaaaa ... Ipo oorthea peadukan ola products okea kand pidich dai 😊
@RuralMallu3 жыл бұрын
@@abhiram320 name വെച്ച് ന്യായീകരിക്കാൻ ഇറങ്ങിയ നിന്നെ സമ്മതിക്കണം
@abhiram3203 жыл бұрын
@@RuralMallu aa sahodhara nallath kandal namal support chyum
@RuralMallu3 жыл бұрын
@@abhiram320 കുറച്ച് പകൽ മാന്യന്മാർ ഉണ്ട് നിന്നെപോലെ ഹിന്ദുക്കളുടെ സംസ്കാരവും നാഗരികതയും തകർത്ത് ന്യൂന പക്ഷങ്ങളുടെ hidden Agenda സംരക്ഷിക്കാനും സത്യം പറയുന്നവരുടെ വാ മൂടി കെട്ടാനും ഇരുട്ടിൻറെ മറവിൽ മുഖംമൂടി ധരിച്ച ഇരിക്കുന്ന കള്ളന്മാർ
@unmaskingtruthophobes77293 жыл бұрын
അനക്ക് അതാണോ ശീലം 🤣 അന്റെ ഉമ്മ പെടുന്നതും നോക്കി ഇരുന്നോ
@AbdulRaheem-kr9dt3 жыл бұрын
പൗരബോധം മാത്രമല്ല സാറേ സംസ്കാരവും ധാർമികത യുമുള്ള ജനതയെയാണ് സൃഷ്ടിക്കേണ്ടത്. സത്രീയം പുരുഷനും സമമല്ല അത് കൊണ്ട് തന്നെ വസ്ത്ര രീതിയം സമമല്ല.
@abhiram3203 жыл бұрын
Sthreeea oru parudhakk alleal oru sareekk alea oru thattatin ullil thalachidunath ano? Bro Dharmikatha?
@AbdulRaheem-kr9dt3 жыл бұрын
@@abhiram320 ഒരു നിലവാരമില്ലാത്ത ധൂളിയാണ് താങ്കൾ നിങ്ങളുടെ പ്രത്യയശാസത്രമല്ല ഞങ്ങളുടെ ജീവിത രീതി സ്ത്രീക്കും പുരുഷനും വ്യത്യസ്ത ഡ്രസ് കോഡ് മുസ- ലിംകളുടെ ജീവിത രീതിക്കനുസരിച്ച്നിർദ്ദേശിച്ചിട്ടുണ്ട് അത് സംസ്കാരത്തിന്റെ ഭാഗമാണ്. തോന്നിയ രൂപത്തിലുള ഡ്രസുമായി താങ്കളുടെ സഹോദരിയെ ഒന്ന് ആളുകൾ തിങ്ങിനിറഞ്ഞ ഭാഗത്തേക്കൊന്നയച്ച് നോക്ക്. അപ്പോൾ കാണാം ഓരോരുത്തരുടെ കണ്ണ് എവിടെയായിരിക്കുമെന്ന് അത് കൊണ്ടാണ് ധാർമികതയിലൂന്നിയ സംസകാരുള്ളതായിരിക്കണം ധരിക്കുന്ന വസ്ത്രം
@abhiram3203 жыл бұрын
@@AbdulRaheem-kr9dt cheata angnea avarn mar ntea peanglea nokunondeal avantea kann allea namal adach veapikandath ...or avantea aa chintha allea ilathea akandath allathea ntea peangldea swanthanthdryathea (freedom) ano? ...
@abhiram3203 жыл бұрын
@@AbdulRaheem-kr9dt ee dharaikuna samskarikamayula vastharam nn okea paranj aaran ithin okea oro name kodukunath? Ee parudhayil okea nth yukthi aan olath ntea... cheata ... .. sthreekalkum veandea identity okea aland avardea face okea marach veakan olath ano?
@AbdulRaheem-kr9dt3 жыл бұрын
@@abhiram320 പർദ്ദയേ ഇടാവൂ എന്ന് മുസ് ലിംകൾ നിർദ്ദേശിച്ചിട്ടില്ല സുഹൃത്തേ. സ്ത്രീകൾക്ക് മനസ്സിനിണങ്ങിയ ശരീരം മറക്കാവുന്ന സംസ്കാരമുള്ള വസ്ത്രം അത് മാത്രമേ ഉള്ളൂ. പർദ്ദ എന്ന് പറഞ്ഞ് ഇസ്ലാമിനെ ഹൈജാക്ക് ചെയ്യാൻ ആരും ഗമിക്കേണ്ടതില്ല
@anilKumar-dc3kk3 жыл бұрын
നല്ലമലയാളം ഉപയോഗിച്ച്, ഒരു തപ്പലും തടസ്സവുമില്ലാതെ, എല്ലാവർക്കും എളുപ്പം മനസ്സിലാവുന്ന രീതിയിൽ പറയാൻ വേറെ ആർക്കുപറ്റും. ഇപ്പോഴും രാജഭരണം തന്നെയാണ്. ഇഷ്ടമുള്ള വസ്ത്രംപോലും ധരിക്കാൻ സ്വാതന്ത്ര്യം ഇല്ല. വിഢികളായ ജനങ്ങൾക്ക് ഇത് മനസ്സിലാവില്ല. സ്ത്രീകളുടെ ക്ഷേത്രപ്രവേശനത്തിനു സ്ത്രീകൾ തന്നെ എതിര് നിൽക്കുന്നു. അടിമത്വം ആസ്വദിക്കുന്നതോ, പുരുഷനെ സന്തോഷിപ്പിക്കാനോ....
@shameermu3283 жыл бұрын
കൂടുതൽ സ്ത്രീകളും സമരത്തിന് ഇറങ്ങിയത് അമ്മായി അമ്മയുടെയും ഭർത്താവിന്റെയും സ്നേഹം കൂടുതൽ കിട്ടാനും വീടിനകത്തെ പുരുഷ മേധാവിത്വം മൂലവുമാണ് അതുകൊണ്ടാണല്ലോ തിരഞ്ഞെടുപ്പിൽ ബിജെപിക് വലിയ മുന്നേറ്റം ലഭിക്കാതെ പോയത്