ഇത് പോലുള്ള തുറന്നു പറച്ചിലുകൾ കേൾക്കാത്തതിന്റ കുഴപ്പങ്ങൾ നമ്മുടെ സമൂഹത്തിലുണ്ട്. എല്ലാരും കേൾക്കേണ്ടുന്ന കാര്യങ്ങൾ. അഭിനന്ദനങ്ങൾ 🌹
@aloshkgr11883 жыл бұрын
കൊല്ലങ്ങളോളം എടുത്ത് ആർജിച്ച അറിവുകൾ, വീഡിയോകളിലൂടെ ഘട്ടം ഘട്ടമായി പറഞ്ഞു തരുന്ന പൗരബോധമുള്ള മൈത്രേയൻ ♥️♥️ luv u
@Fade007fade0073 жыл бұрын
🇶🇦
@Shihabkaruvarakundu Жыл бұрын
Naari
@thrissurvlogger65062 жыл бұрын
❤❤ മൈത്രയൻ മലയാളികൾക്ക് കിട്ടിയ അറിവിന്റെ മണിക്ക്യം അണ്... ചെവി ഉള്ളവർ കേൾക്കട്ടെ 🙏🙏👍👍👍👍
@radharamakrishnan63352 жыл бұрын
ആൻഡ്രോയ്ഡ് ഫോൺ കൊറച്ചു കാലം മുന്നേ വന്നിരുന്നു എങ്കിൽ നമ്മൾ കൊറേകൂടി അറിവ് നേടിയിട്ടുണ്ടാവും. Maitreyane നമ്മൾ കാണാൻ വൈകിപോയി... കൊറോണ കാലത്താണ്.. നമുക്ക് maitreyane പ്രയോജപെടുത്തി തുടങ്ങിയത്. നമ്മുടെ കുറ്റമാണ്. അതുകൊണ്ട് നമ്മുക്ക് തന്നെ നഷ്ടം.. ഇപ്പോഴെകിലും, നമ്മൾ കേൾക്കാൻ തുടങ്ങിയല്ലോ ❤
@philipcyriac0072 жыл бұрын
Such an eye opening and liberating thoughts!
@vimalcv1503 жыл бұрын
നാളത്തെ ചരിത്ര പുരുഷൻ... ഓരോ വിഡിയോയും ഓരോ ബുക്കുകൾ
@infosharebyengineer72923 жыл бұрын
Eee manushyan very logically anu explain cheyyunnath.super
@binunk99383 жыл бұрын
Beautiful frame, colour tone 🤩
@Lbugmedia3 жыл бұрын
thank you
@vikramkalikot75713 жыл бұрын
Super explanation and insight.
@dghfgh61853 жыл бұрын
നന്ദി സാർ തുറന്ന് പറച്ചിലുകൾക്കു
@ggreveng92902 жыл бұрын
എനിക്ക് ജീവിതത്തിൽ വെളിച്ചം പകർന്നു തന്നെ വ്യക്തി
@Miscxpres3 жыл бұрын
നമ്മുടെ നാട്ടിൽ രാഷ്ട്രീയക്കാർക്ക്, അല്ലെങ്കിൽ ഭരണ വർഗത്തിനോ, അല്ലെങ്കിൽ കേന്ദ്ര സർക്കാരിന് സാധാരണ ജനങളുടെ പ്രശ്നങ്ങൾ കേൾക്കാനോ മനസ്സിലാക്കാനോ താല്പര്യമില്ല..അവർ ഞങ്ങളുടെ ഇടയിൽ വർഗീയതയും, വിഷം വിതച്ചു വോട്ട് അവരുടെ താല്പര്യങ്ങൾക്കനുസരിച്ചു മാറ്റി മറിക്കുന്നു ..ഇതിന്റെ ഇടയിൽ ജനങ്ങൾ ഷുഭിതരായി ഇവർ തെളിക്കുന്ന വഴികളില്ലോടെ പോയി അടിപിടി കൂടുന്നു, അല്ലെങ്ങിൽ മനസ്സിൽ അടുത്തുള്ള മനുഷ്യനോട് വെറുപ്പ് ഉണ്ടാക്കി എടുക്കുന്നു...
@sathghuru3 жыл бұрын
മനസിൽ സമാധാനവും സന്തോഷവും മറ്റുള്ളവരോട് സൗഹൃദവും സൃഷ്ടിക്കാൻ കഴിയുന്ന ചിലതു ഉണ്ട്. അവയെ നിയമപരമായി അംഗീകരിക്കാൻ സർക്കാർ തയ്യാറാകണം.
@durgadas39513 жыл бұрын
Well said....
@akhileairinjalakuda58712 жыл бұрын
13:30
@kishanchandrann47103 жыл бұрын
18:36 which book
@sreenath_k3 жыл бұрын
Manushyanariyan
@arunadoor43033 жыл бұрын
Regulation വെച്ച് കൊണ്ട് മദ്യം ഉപയോഗിച്ചാൽ ഉള്ള ശാരീരിക ഗുണങ്ങളെ കുറിച്ചിട്ടു ഒരു video ചെയ്യണം..!
@rainytp2 жыл бұрын
Thanks 💕
@KPThomas4 ай бұрын
Make love, Not war👍
@varnamohan26293 жыл бұрын
Aa BGM onnu Nirthavoooo.
@abdulkanirawther86263 жыл бұрын
126 വർഷം പഴക്കമുള്ള മുല്ലപെരിയാർ ഡാമിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ
@redsea59963 жыл бұрын
Well said
@arunambro24843 жыл бұрын
👏👏👏👏
@antonyisaacs82423 жыл бұрын
Truth💥🙏
@AVyt283 жыл бұрын
Ask about mullaperiyar issue
@Lbugmedia3 жыл бұрын
Sure
@blackcatcat99533 жыл бұрын
💗
@rasheedpm10633 жыл бұрын
👌👍 ❤️
@vismayav.a27293 жыл бұрын
♥️🌈🌺🤗😘😘😘😘
@Fade007fade0073 жыл бұрын
🇶🇦😊
@manojjoseph8383 жыл бұрын
❤
@infoatoz28653 жыл бұрын
Bgm ഇട്ടവൻ ഇങ്ങോട്ട് വന്നേ.. ഒരു കാര്യം പറയാൻ ഉണ്ട്😂
@imagicworkshop59293 жыл бұрын
😆😆👌
@greenindia54813 жыл бұрын
Bgm നിർത്തുക
@MaheshMahi-cd3cq2 жыл бұрын
Modern India യുടെ ഗൈഡ് ആണ് 💞💞💞💞🙏🙏🙏🙏👌
@rajeevbhaskaran28283 жыл бұрын
കുറെ നാൾ കഴിയുമ്പോൾ മയക്കുമരുന്ന് വില്ക്കുന്ന BAR ഉണ്ടാകും തീർച്ച.
@anandus77223 жыл бұрын
ലഹരി മരുന്നുകളുടെ ഉപയോഗത്തെ കുറിച്ച് മൈത്രേയൻ പറയുന്നത് തെറ്റാണ്. Jostin fransis ഇതിനെ വിമർശിച്ചു video ചെയ്തിട്ടുണ്ട്.
@Anusha_sasi_1233 жыл бұрын
Link please
@BottomHeart3 жыл бұрын
Jostin Francis kanchavine kurich parayunnath sariyalla. Just think about this. If alcohol can be used then weed can also be used. Both are mind altering drugs. Weed is more natural alcohol is less natural.
@rajeshnarayanan24453 жыл бұрын
Liquor നമ്മുടെ revenue വിനെ control ചെയ്യുന്ന പോലെ drugs വരാൻ അധികം സമയമില്ല എന്ന് ചുരുക്കം...കേന്ദ്ര സാമൂഹ്യ നീതി വകുപ്പും ഇതിനെ പിന്താങ്ങുന്ന തരത്തിൽ ഒരു വാർത്ത വന്നത് നമ്മൾ ഒക്കെ കണ്ടതാണല്ലോ....എന്തോ കഥ
@aniatyt20113 жыл бұрын
I absolutely agree with you, we have a democratic govt. So why are our society like this.
@Bluebear200033 жыл бұрын
Veluppikkan irakkiyathanu. Jamyaha karanaha.
@kuttankk53493 жыл бұрын
ഈ അപ്പൂപ്പന്റ മനസ്സ് നിറയെ.. യുക്തി വാതത്തിന്റെ ആശയങ്ങൾ ആണ്... ഒരു മതതീവ്ര വാതി അയ്യാളുടെ മതo മാത്രം ശെരി എന്ന് പറയുന്നപോലെ. ഈ യുക്തിവാതി അപ്പുപ്പൻ അയ്യാളുടെ യുക്തികൾ മാത്രം ശെരി എന്ന് പുലമ്പുന്നു.....
@anaswarasarath39233 жыл бұрын
യുക്തി എന്ന വാക്കിന്റെ അർത്ഥം മനസിലാക്കാത്ത രോദനം 🤭
@imagicworkshop59293 жыл бұрын
ഈ യുക്തി കണ്ടുപിടിച്ചവനെ ഓടിച്ചിട്ട് തല്ലണം 😆😆
@johnyv.k37462 жыл бұрын
ഒന്നുകിൽ വീഡിയോ മുഴുവൻ കണ്ടില്ല. അല്ലെങ്കിൽ പറയുന്നത് മനസ്സിലാക്കാനുള്ള കഴിവില്ല. അതന്നെ.