മനസ്സിൻ്റെ രഹസ്യം Part 3 | അങ്ങിനെയാണ് ദൈവത്തെ കണ്ടുപിടിച്ചത് | മൈത്രേയൻ | MAITREYAN TALKS 72

  Рет қаралды 64,342

L bug media

L bug media

2 жыл бұрын

Follow L Bug Media
lbugmedia.com​​​​​​
Instagram : / ​. .
Facebook : / lbugmedia​​​​​​
Twitter : / lbugmedia​​​​​​
Pinterest : / ​​​​​
#Maithrayan​​​ #മൈത്രേയൻ​​​ #LBugMedia​

Пікірлер: 197
@Lbugmedia
@Lbugmedia 2 жыл бұрын
plz watch part 1 : kzbin.info/www/bejne/hma0Yol6gtGan8U plz watch part 2 : kzbin.info/www/bejne/poC9d5-viNKaqKM plz watch part 3 : kzbin.info/www/bejne/fnOwf4iXjd6Sjs0
@5146hjk
@5146hjk 2 жыл бұрын
ചരിത്രത്തിൽ ഇടം പിടിക്കാൻ പോകുന്ന മനുഷ്യൻ' അദ്ദേഹം പറയുന്നത് ജനങ്ങൾക്ക് മനസ്സിലാകിയെടുക്കാൻ ഒരു പാട് വർഷം വേണ്ടിവരും
@vijayparameswaran6328
@vijayparameswaran6328 2 жыл бұрын
currect.
@terrancefernandezkevin4881
@terrancefernandezkevin4881 2 жыл бұрын
Yes👍👍
@name1name278
@name1name278 Жыл бұрын
സത്യം
@Ayyappadas-yz7yn
@Ayyappadas-yz7yn Жыл бұрын
@@angelsworld8563 ഒഞ്ഞു പോടാ മതയോളി
@AsharafAsharafBdb-ir4ke
@AsharafAsharafBdb-ir4ke Жыл бұрын
​@@name1name278 yes
@mosamaster
@mosamaster 2 жыл бұрын
ഉണ്ടായതോ ഉണ്ടാക്കിയതോ ?! ഉണ്ടായതെങ്ങനെ എന്ന് അന്വേഷിച്ച് മടുത്തപ്പോള്‍ ഉണ്ടാക്കിയതാണെന്ന് വരുത്തിതീര്‍ക്കാന്‍ ഒരോ ഉണ്ടാക്കിയവരെ ഉണ്ടാക്കി. പിന്നേ ആ ഉണ്ടാക്കിയവരെ ആരുണ്ടാക്കി എന്ന് ചോദിച്ചപ്പോള്‍, അതുക്കും മേലെ ഒരു മഹാ ഉണ്ടാക്കിയവനെ ഉണ്ടാക്കിവെച്ചു. പിന്നെ അതും പറഞ്ഞ് തമ്മില്‍ തല്ലും ലഹളയും കൂട്ടക്കൊലയും. അതും ആ ഉണ്ടാക്കിയവന്‍റെ തലയില്‍ വച്ച് ഉണ്ടാക്കി.
@name1name278
@name1name278 Жыл бұрын
അതും ശെരിയ
@sanusantos1480
@sanusantos1480 Жыл бұрын
🤣🤣🤣🤣👍👍👍
@jjk3240
@jjk3240 Жыл бұрын
😂
@maneeshkalarickal8383
@maneeshkalarickal8383 Жыл бұрын
ഇതും ഒരു ഉണ്ടാക്കൽ അല്ലേ
@jaisonanthony8511
@jaisonanthony8511 11 ай бұрын
സത്യം👍🏻👍🏻👍🏻👍🏻🙏🙏
@renjithbs7331
@renjithbs7331 2 жыл бұрын
ഏതോ ഒരു ഭാരം ഇറങ്ങിയതുപോലെ.... 💞
@vinu6372
@vinu6372 3 ай бұрын
Then you have a logical brain bro
@unknown.477
@unknown.477 2 жыл бұрын
നമ്മുടെ ശരീരമല്ല ശരീരത്തിന്റെ നമ്മൾ 👌
@madhumohan.mavelikara2061
@madhumohan.mavelikara2061 Жыл бұрын
ശരിയാണ് 😮
@kiransunitha-pr8gp
@kiransunitha-pr8gp 9 ай бұрын
Sariyanu sareeramanu nammae niyandrikkunnathu manasalla oralintae sareeram kandal manasilakum a alintae swobhavam
@kiransunitha-pr8gp
@kiransunitha-pr8gp 9 ай бұрын
Nalloru sareeramullavarkkae nalla manasundaku. Nammudae vicharam Manasinae niyandrichal ellam sariyakum ennu illa
@sumods
@sumods 2 жыл бұрын
ഇത്തരം വിഷയങ്ങൾ ഒരു വിഷയമാക്കി സ്കൂളുകളിൽ പഠിപ്പിക്കേണ്ടത് അത്യാവശ്യമാണ് അന്ധവിശ്വാസവും മതാചാരങ്ങൾ പോലും പഠിപ്പിക്കുന്നുണ്ട് ആ തരം ...വിഡ്ഢിത്തരങ്ങൾ ഒഴിവാക്കി ഇതുപോലുള്ള വിഷയങ്ങൾ മുന്നോട്ടു കൊണ്ടുവരികയാണെങ്കിൽ അടുത്ത തലമുറയ്ക്കെങ്കിലും ഉപകാരപ്രദമായ തീരാൻ സാധ്യതയുണ്ട്..,ഇത്തരം വിഷയങ്ങൾ മതം തലയ്ക്കു പിടിച്ച ഭ്രാന്തന്മാർക്ക് മനസ്സിലാവാൻ സാധ്യതയില്ല ഇത്തരക്കാരെ ഒഴിവാക്കുകയാണ് വേണ്ടത് സമൂഹത്തിൽ നിന്നും
@name1name278
@name1name278 Жыл бұрын
👍👍👍
@kiransunitha-pr8gp
@kiransunitha-pr8gp 9 ай бұрын
👍👍👍👍
@baijutr4395
@baijutr4395 2 жыл бұрын
Excellent thoughts. What a clear vision. He is really a genius.
@ramankuttypp6586
@ramankuttypp6586 10 ай бұрын
Great...
@vasu690
@vasu690 2 жыл бұрын
ഈ ഇരിക്കണ നമ്മൾ ഒന്നും നമ്മൾ അല്ല 🏃🏃
@harismohammed3925
@harismohammed3925 2 жыл бұрын
.....ശരീരത്തിന്റെ നമ്മളെ ഉള്ളൂ..!!!!!!... നമ്മുടെ ശരീരം എന്ന ഒന്നില്ല..!!!!!!... കൃ ത്യമായ നിരീക്ഷണങ്ങൾ...!!!!!!...
@universalphilosophy8081
@universalphilosophy8081 Жыл бұрын
എന്നാപ്പിന്നെ കൈയ്യിന്റെ ഞാൻ വായിന്റെ നിനക്ക് മരുന്നു തന്നു എന്ന് പറയേണ്ടി വരില്ലേ? ദൈവം ഇറക്കിയെന്ന് പറയുന്ന Sacred പുസ്തകങ്ങളിൽ പോലും അവന്റെ തലയും കൈകാലും വെട്ടാനും നിന്റെ അണ്ടി ചെത്താനുമല്ലേ പറയുന്നത്? അണ്ടിയുടെ നിന്നെ ചെത്താനല്ലല്ലോ? 🤣🤣🤣🤣
@shanavasshaanu2602
@shanavasshaanu2602 Жыл бұрын
ഉണ്ടാവൂല്ലേ, വർഷങ്ങളായിട്ടുള്ള അറിവുകളല്ലേ..! പക്ഷേ എനിക്കൊരു സംശയം ഉള്ളത് രാജ്യങ്ങളിലും ലോകത്ത് മറ്റ് എവിടെയും നടക്കുന്ന ഒരു കാര്യമല്ലേ കല്യാണം 'മേരേജ് , ഇങ്ങേര് ഇങ്ങനെ വിമർശിക്കുമ്പോൾ ലോകത്ത് മറ്റ് മൈത്രേയൻമാർ ഉന്താവൂലെ..? അവിടെയെല്ലാം കല്യാണം നല്ല തകർത്തിയായി നടക്കുന്നില്ലേ വെഡിങ് ലിവിങ് ടുഗതർ വളരെ കുറഞ്ഞ ഒരു ശതമാനം അല്ലേ ഉള്ളൂ..? മൈത്രയൻ sir , ദയവ് ചെയ്ത് ഇങ്ങള് വാശിപിടിക്കല്ലേ നിങ്ങൾ പറയുന്നതു മാത്രം അല്ല ശരി...! എല്ലാവർക്കും ഒരു ശരി ഉണ്ടാവാൻ ജീവിതം ടെസ്റ്റ് പേപ്പർ ഒന്നുമല്ലല്ലോ..!😛
@rejipv2912
@rejipv2912 Жыл бұрын
@@shanavasshaanu2602 ഇങ്ങേര് പറയുംപോലെ ആണ് ആയിരകണക്കിനു വർഷങ്ങൾക്ക് മുൻപ് ലോകം നടന്നിരുന്നത് അകാലത്ത് ഏറ്റവും കൂടുതൽ വേ--ആലയങ്ങളും തെരുവ് കുട്ടികളും ആയിരുന്നു അവരുടെ ജീവിതരീതി എങ്ങനെയായിരിക്കും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ അതു മനസ്സിലാക്കാൻ ഇങ്ങേർക്ക് എത്ര കാലം കഴിഞ്ഞാലും മതിയാവില്ല
@johnsarvome8789
@johnsarvome8789 Жыл бұрын
I thought that the philosophy of Osho Rajanish is difficult to comprehend but Maitryan sir has gone beyond that.
@radharamakrishnan6335
@radharamakrishnan6335 Жыл бұрын
ഈ പറയുന്നത് എല്ലാവർക്കും മനസ്സിലായോ...? ഇല്ലകിൽ ഒരു പ്രാവശ്യം കൂടി കേൾക്കിൻ. അപ്പോൾ നന്നായി മനസ്സിൽ ആവും 👍
@rajeswarins2958
@rajeswarins2958 2 жыл бұрын
Very interesting subject.
@althafyoosuf7945
@althafyoosuf7945 2 жыл бұрын
Excellent thoughts ❤️
@radharamakrishnan6335
@radharamakrishnan6335 Жыл бұрын
ഞാനും, പറയാറുണ്ട്, തലക്കു പിന്നിലെക്ക് കണ്ണ് വേണം എന്ന് 😂😂😂🤣🤣🤣🤣നമുക്ക് ശരീരമില്ല, പുതിയ അറിവാണ്.കുറെ സംശയങൾക്കു ഉത്തരം കിട്ടി 👌👍
@deepukbabu9077
@deepukbabu9077 2 жыл бұрын
കൂട്ടായ വിവരക്കേട് ശരിയാണ് 😅👌
@saleemv9495
@saleemv9495 Жыл бұрын
രോഗം വന്നാൽ ഡോക്ടറെ കാണിക്കേണ്ട മരുന്ന് കഴിക്കേണ്ട! ശരീരം ഇല്ല ! മനസ്സ് ഇല്ല! ആത്മാവില്ല! ഹൃദയമില്ല! തലച്ചോറില്ല! നാഡി ഞരമ്പില്ല! ഒന്നുമില്ല! എന്ന് ചിന്തിച്ചാൽ മതി. ഒന്നിനും തുടക്കമില്ല! ഒടുക്കവുമില്ല! നല്ല അറിവ്. താങ്കൾക്ക് യുക്തിയുണ്ട്. ബുദ്ധിയുണ്ട്. ഇന്ദ്രിയങ്ങളുണ്ട്. എല്ലാം. താനെയുണ്ടായി.
@athirap2214
@athirap2214 2 жыл бұрын
Oohhfff...listening to the reality...waiting for more
@roopeshkumar2870
@roopeshkumar2870 2 жыл бұрын
The man of knowledge
@suniljith9780
@suniljith9780 2 жыл бұрын
How to spread these informative ideas to kids ..... Definitely,it will save the MANKIND....
@mychannel8968
@mychannel8968 2 жыл бұрын
T T Thomas Mithreyan you are really a Teacher
@kiransunitha-pr8gp
@kiransunitha-pr8gp 9 ай бұрын
Correct👍👍👍👍👍
@jopanachi606
@jopanachi606 Жыл бұрын
Intelligent thoughts
@arunreghu5765
@arunreghu5765 2 жыл бұрын
Nokku, idheham parayunna karyangal manassilakkan thanne oru arivinte nilavaram venam....
@bhavadasanbhavi8868
@bhavadasanbhavi8868 2 жыл бұрын
ഇതാണ് സത്യം....
@sharpstudioeranhipalam2022
@sharpstudioeranhipalam2022 2 жыл бұрын
Great Personality,,,, Mister and Master Mythreyan
@lijinantony5846
@lijinantony5846 Жыл бұрын
Thank you🙏
@melookunnelantony4468
@melookunnelantony4468 2 жыл бұрын
Interesting. He has defined a round square.
@moideenkmajeed4560
@moideenkmajeed4560 Жыл бұрын
Super natural thinks
@jinanthankappan8689
@jinanthankappan8689 Жыл бұрын
💥💥💥🎈🎈എന്താണ് 'മനസ്സ്' എന്നു ചോദിച്ചാൽ എന്താണുത്തരം? Way of thinking എന്നു ചിന്തിച്ചാൽ അതു തല ച്ചോറിലിരിക്കുന്ന സംഗതി എന്നല്ലേ?! അങ്ങനെയെങ്കിൽ നാം ഭക്ഷിക്കുന്ന തെല്ലാം തലച്ചോറെന്ന കേന്ദ്രത്തിനു വേണ്ടിയോ? 🤔 ഒരുകോശം ഒരു ജീവ നാകാൻ സാധ്യമെങ്കിൽ (eg : അമീബ ) കോടാനുകോടി കോശങ്ങളുള്ള മനു ഷ്യൻ ഒരു ജീവൻ മാത്രമോ?.. ചോദ്യ ങ്ങൾ അവിരാമിയാണ്..! നിർത്തുന്നു! ആശംസകൾ 🙏🏼🌹
@ummusalma4340
@ummusalma4340 2 жыл бұрын
Very intelligent words Murrathpt
@covaimsSiva
@covaimsSiva 2 жыл бұрын
Super sir
@sijomangalam4981
@sijomangalam4981 2 жыл бұрын
Good going maitreyan 😀❤️
@MrAjitAntony
@MrAjitAntony 3 ай бұрын
❤ thanks M
@katherin9380
@katherin9380 2 жыл бұрын
Namichu
@johnskuttysabu7915
@johnskuttysabu7915 Жыл бұрын
Good.
@khadijabichumani6667
@khadijabichumani6667 2 жыл бұрын
Thank u maithreyan may u live long
@shajivt5434
@shajivt5434 2 жыл бұрын
🙏🙏🙏
@sindhumanu7657
@sindhumanu7657 2 жыл бұрын
👍
@juliahmanzoor2884
@juliahmanzoor2884 2 жыл бұрын
😍
@manojjoseph838
@manojjoseph838 2 жыл бұрын
@bhoomi8765
@bhoomi8765 2 жыл бұрын
@jisojoseph7459
@jisojoseph7459 2 жыл бұрын
Can you explain behind paranormal activities?
@alraas2706
@alraas2706 2 жыл бұрын
👍👍👍
@ThaminathMission7.0
@ThaminathMission7.0 4 ай бұрын
🎉
@alfredaugustin209
@alfredaugustin209 2 жыл бұрын
Range manushyan 👍🏻
@meenusanjath9963
@meenusanjath9963 2 жыл бұрын
Humans made boundaries and all other activities. But wonder who made this 1st, original human???the akacosam jeevi to many cosam jeevies. So humans are responsible for simple happenings like earthquakes, thundering, lightening and todays all ruling corona to conclude. Very interesting. Chinthichal anthamilla, chinthichillel oru kunthomilla. OMG 😀😃😀🙏
@alandonsaji6673
@alandonsaji6673 7 ай бұрын
ചിന്തിച്ചാൽ ഒരു അന്ധവുമില്ല ചിന്തിച്ചില്ലെങ്കിൽ ഒരു കുന്തവുമില്ല...💯💯💯
@rdinakaran5318
@rdinakaran5318 2 жыл бұрын
I bow my head .
@manikj962
@manikj962 Жыл бұрын
Ahankaremillatha arrivulla manusion. 🙏
@ReneeshTr-yq4jo
@ReneeshTr-yq4jo 6 ай бұрын
❤❤❤
@vismayav.a2729
@vismayav.a2729 2 жыл бұрын
🥰🥰🥰
@nandunandu5032
@nandunandu5032 Жыл бұрын
Ee concept sariyanu ennu parayunnath thanne anu eyalude ahangaram.... Ariyillatha karyam ariyilla ennu samathikkan problem und
@devumanacaud4860
@devumanacaud4860 Жыл бұрын
കിളി അടിച്ചു ഇരുന്നാൽ എല്ലാം മനസ്സിൽ ആകും 😃👍
@cherangaldas3083
@cherangaldas3083 Жыл бұрын
അറിയില്ലയറിവിൻറ്റെയതിരുകളെന്നും..അലയുന്നുയറിയേണ്ടതറിയുവാനെന്നും...
@thanfeez369
@thanfeez369 2 жыл бұрын
❤️😊
@MLM_EC
@MLM_EC Жыл бұрын
God is what everything is substracted
@ananthuss1402
@ananthuss1402 Жыл бұрын
Sir supernatural powers ne kurichum multiple languages engana oralku parayan pattum ee baadha keerumbol. Ayalkku ottum ariyatha language.
@varughesemammen7627
@varughesemammen7627 Жыл бұрын
Mythrean, how skin can make human organs without genetic code
@hameedmanikoth9683
@hameedmanikoth9683 Жыл бұрын
Marana methunna nerathu samadhanathode marikkan idhehathinde prabhashanam kettal mathiyavum.
@shyjukr2259
@shyjukr2259 2 жыл бұрын
MG sreekumaarinte sound polundu...kannadachu head set vachu onnu ketu nokike....
@varietyvideos8190
@varietyvideos8190 Жыл бұрын
എല്ലാം ഒരു ശക്തിയിൽ നിന്നുണ്ടായത്..ആശക്തി ഉണ്ടായതല്ല ആ ശക്തിക്ക് അവസാനവുമില്ല..സർവ്വവും ആ ശക്തിയുടെ നിയന്ത്രണത്തിലാണ് .ആ ശക്തിയെയാണ് ദൈവം എന്ന് വിളിക്കുന്നത്.
@a_n_u_r_o_o_p
@a_n_u_r_o_o_p 2 жыл бұрын
Maitreyan sir... Please do a talk on life after death n super natural Powers in Pooja
@jjk3240
@jjk3240 Жыл бұрын
No nothing after death. Your body gets decayed and becomes part of soil. Just like any other species. Don't hunt for supernatural, it's all man made stories. No one has ever seen one, have you ever seen one?
@MrAjitAntony
@MrAjitAntony 3 ай бұрын
Science നേക്കാൾ ഉയന്നതായി തോന്നുന്നു, മസിയ്ഹ്രെയസ് ഫിലോസഫി, The Best man to create dopomine. Daily speaches വേണം, ഇനി ചുരുങ്ങിയ കാലം, മലയാളത്തിനു വെളിച്ചമുണ്ടാക്കാൻ
@sebastianak8476
@sebastianak8476 11 ай бұрын
Pure vedanta
@hameedmanikoth9683
@hameedmanikoth9683 Жыл бұрын
Mythrayande ella videoyum pusthakamayi prasidheekarichukoode.
@abyjackson6920
@abyjackson6920 2 жыл бұрын
Insta reels nokke 1m viewers..adhunika loka veekshanathine patti ariyanum manesilakkanum sremikkunnavarude ennam khethakaram ...ethinokke oru maattam varan ini etranal kaathirikkendi varum ..?😐
@sudhan123
@sudhan123 2 жыл бұрын
Apo Big Bang, hydrogen collider experiment ellam chumma waiste ano?
@ajeshvm2658
@ajeshvm2658 2 жыл бұрын
Alla pinne 🔥🔥
@bijunchacko9588
@bijunchacko9588 Жыл бұрын
പ്രപഞ്ചത്തിലെ ഓരോ അണുവും അതിന്റെ കേന്ദ്രമാണ്.... നമ്മൾ സ്രഷ്ടികളല്ല... ഒന്നും സ്രഷ്ടി അല്ല സ്രഷ്ടാവുമല്ല ... അങ്ങനെ ഒരു വേർതിരിവ് അജ്ഞതയിൽ നിന്നും ഉണ്ടായതാണ്
@saleemv9495
@saleemv9495 Жыл бұрын
അജ്ഞത എവിടുന്നുണ്ടായി. അറിവില്ലായ്മയിൽ നിന്നും. ബുദ്ധ നല്ല ! ആരു തപസ്സ് ചെയ്താലും. ബാക്ടീരിയയും. വൈറസിനെയും കാണാൻ കഴിയില്ല! എന്ന് കൊണ്ട്. വൈറസില്ല! എന്നാരെങ്കിലും വിശ്വസിക്കുമോ? താങ്കൾ സ്ഥിരത ഇല്ലാത്ത മനുഷ്യനാണെന്നാണ്. മനസ്സിലായി.
@reenajose5528
@reenajose5528 2 жыл бұрын
Eanikku. Thalppariyam. Ullla. Vishayam. Njan. Parayunnathu. Mathram. Ssarie. ( T.J ) PADIKKEANDA. VISHAYAM. AANU....
@mkjohnkaipattoor6885
@mkjohnkaipattoor6885 Жыл бұрын
ഈ അതിരിടിയിൽ തുടങ്ങിയത് എന്നാണ്? ആരാണ്? അതിനുള്ള ശക്തി ഏതാണ്?
@moyikp5060
@moyikp5060 2 жыл бұрын
Vivaram undakalalla athu undakkalanu.. Ha ha. Ha..
@mkjohnkaipattoor6885
@mkjohnkaipattoor6885 Жыл бұрын
അതിര് ആദ്യം വെളിയിൽ അല്ല ഇടുന്നത് ഉള്ളിൽ ആണ്. അന്തകരണ വൃത്തികളിൽ നിന്നും രൂപപ്പെട്ടു വരുന്നതാണ് വെളിയിൽ പ്രവർത്തി ആകുന്നത്. അതിന്റെ ബെയ്സ് മെന്റ് ഉള്ളിൽ സ്വരൂപമാകുന്ന അറിവ് തന്നെ. എല്ലാറ്റിനെയും അടിസ്ഥാനം അറിവ് ആകയാൽ, അറിവിനെ സർവ്വശ്രഷ്ടമായി കണ്ട് " പ്രകാശിപ്പിക്കുന്നവൻ" എന്ന അർത്ഥത്തിൽ ദൈവം എന്ന് പേരിട്ടു
@jinopulickiyil4687
@jinopulickiyil4687 10 ай бұрын
Synthesis our tradition?
@reenajose5528
@reenajose5528 2 жыл бұрын
Sr. Ndea. No. Mythreayandea. No. Contact. Cheayyan. Eanthanu. Vazhi
@universalphilosophy8081
@universalphilosophy8081 Жыл бұрын
കലർപ്പില്ലാത്ത വേദാന്തം മാത്രമെ ഇയാൾ പറയുന്നുള്ളൂ! മതങ്ങൾ, പ്രത്യേകിച്ചു സെമറ്റിക് epoch ൽ നിന്ന് തുടങ്ങുന്ന മതങ്ങൾ ഇതോടെ അപര്യാപ്തങ്ങളാണെന്ന് മനസ്സിലാകും !
@deepaelizebeth5433
@deepaelizebeth5433 2 жыл бұрын
ഇങ്ങേർ തികഞ്ഞ ഈശ്വര വിശ്വാസിയാണ് നമ്മൾ ഉപയോഗിക്കുന്ന ടൂൾസ് അല്ല ഉപയോഗിക്കുന്നത് . എന്ന വ്യത്യാസം മാത്രം എല്ലാം ഒന്നാണെന്ന തികഞ്ഞ ഈശ്വര വിശ്വാസം
@mariyajolly9655
@mariyajolly9655 2 жыл бұрын
എന്ന് ആര് പറഞ്ഞു,??
@universalphilosophy8081
@universalphilosophy8081 Жыл бұрын
ദൈവം എന്ത് എന്ന semitic Philosophy ഉപേക്ഷിച്ച് ചിന്തിച്ചാലേ ഇയാൾ പറയുന്ന ഭാരതീയ ദർശന ഗഹനത മനസ്സിലാകൂ!
@anitechmedia8443
@anitechmedia8443 2 жыл бұрын
ഒരു മാറ്റം ആവശ്യം
@himasudhi6731
@himasudhi6731 Жыл бұрын
Budhi upayogichu jeevikkaan padipikkuna manushyan, adheham enikku manasilaavunna bhasha samsarikkunath namudeyokke bhagym
@charlee4577
@charlee4577 2 жыл бұрын
Mythran തങ്ങൾ പറയുന്നത് ശരിയാണ്. അഥവാ ദൈവം ഉണ്ടകിൽ സ്വർഗത്തിൽ വിളിച്ചാൽ പോകുമോ 😄
@sudakaransudhakaran2015
@sudakaransudhakaran2015 2 жыл бұрын
ങ് ഹ ഇപ്പോള്‍ വിളിയ്ക്കും internet ഇല്ല സ്വഗത്തില്‍ അതുകൊണ്ട് STD വിളിയ്കും
@nihala.s8668
@nihala.s8668 2 жыл бұрын
Adaaa eprandan
@kiransunitha-pr8gp
@kiransunitha-pr8gp 9 ай бұрын
Charles darvinae orkkunnu
@nandunandu5032
@nandunandu5032 Жыл бұрын
Eyalu chathu nokkiyittu vannatha😁
@peterv.p2318
@peterv.p2318 2 жыл бұрын
നെർവസ് സിസ്റ്റം ഇല്ലാതെ സസ്യങ്ങൾക്ക് feelings ഇല്ലേ?! അതെങ്ങനെ സാധ്യമായി?
@vasu690
@vasu690 2 жыл бұрын
ഉണ്ടോ 🤔🤔
@peterv.p2318
@peterv.p2318 2 жыл бұрын
@@vasu690 JC Bose ന്റെ വലിയ കണ്ടുപിടുത്തം ഓർമ്മയില്ലേ ?
@sreerajradhakrishnan6636
@sreerajradhakrishnan6636 2 жыл бұрын
@@peterv.p2318 സസ്യങ്ങൾക്ക് ജീവൻ ഉണ്ടെന്ന് ആണോ feelings ഉണ്ടെന്നായിരുന്നോ JC Bose കണ്ടുപിടിച്ചത് ? I am not very sure
@peterv.p2318
@peterv.p2318 2 жыл бұрын
@@sreerajradhakrishnan6636 ഇപ്പോ എനിക്കും സംശയമായി! അല്ല, feelings തന്നെ ! 🤔
@sreerajradhakrishnan6636
@sreerajradhakrishnan6636 2 жыл бұрын
@@peterv.p2318 👍
@007ullas
@007ullas 2 жыл бұрын
Lut കൊള്ളാം 😁
@name1name278
@name1name278 Жыл бұрын
സുടാപ്പി 🤭
@nihala.s8668
@nihala.s8668 2 жыл бұрын
Adaa my mone neee robot aanoo
@joyctjoy5853
@joyctjoy5853 2 жыл бұрын
ആദ്യമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട പുരുഷന്റെ പേരും സ്ത്രീയുടെ പേരും ഒന്നുപറയാമോ
@universalphilosophy8081
@universalphilosophy8081 Жыл бұрын
അദവും ഹവ്വയും ! പിന്നെ അവരുടെ കുട്ടികൾ തമ്മിൽ ! ഹി!ഹി! 🤣🤣🤣🤣
@nidhint.r1516
@nidhint.r1516 Жыл бұрын
Enthinu case edukkano
@navkr7607
@navkr7607 2 жыл бұрын
How many intelligent useful men live around us let this guy spread his weird idean in his own family if there is one
@shajijohn3891
@shajijohn3891 2 жыл бұрын
മലകളും കുന്നുകളും ദൈവമുണ്ടാക്കി എന്നു പറയുവാണെങ്കിൽ അടുത്ത ഗ്രഹമായ ചന്ത്രനെ ഉണ്ടാക്കിയത് എന്തിനു വേണ്ടിയാണന്ന് വിശദികരിക്കണ്ടി വരും
@angelsworld8563
@angelsworld8563 Жыл бұрын
മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു ! മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു ! സത്യത്തിൽ മനുഷ്യനെ ആരാണ് സൃഷ്ടിച്ചിട്ടുണ്ടാവുക??????എല്ലാം സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെങ്കിൽ നമ്മളുടെ പിന്നിലും ഒരു സൃഷ്ടി ഉണ്ടായിരിക്കില്ലേ???? ഈ ലോകത്തിലെ എന്തിനും ഒരു സൃഷ്ടി ശക്തി ഉണ്ടെന്നതാണ് സത്യം ! അതിനുദാഹരണമാണ് നമ്മളും നമ്മുടെ മക്കളും ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങൾക്കും ഒരു സൃഷ്ടശക്തി ഉണ്ടെന്നത് 😊 ആ ശക്തിയെ നമ്മൾ പല പേരും വിളക്കുന്നു 😊🙂
@comradecomrade4988
@comradecomrade4988 2 ай бұрын
മൈത്രേയ്ൻ...റൈറ്റ്
@joyctjoy5853
@joyctjoy5853 2 жыл бұрын
ഒരു വർഗത്തിൽ പെട്ട ഒരു ആണും അതേവർഗത്തിൽ പെട്ട പെണ്ണും തമ്മിൽ ഇണ ചേർന്നാൽ അതേ വർഗത്തിൽ പെട്ട ഒരു കുഞ്ഞുണ്ടാകും എന്ന് ആദ്യം കണ്ടെത്തിയത് ആരാണ്
@hiii2531
@hiii2531 Жыл бұрын
എത്തിയപ്പോൾ കണ്ടതാ
@viswanadhancg6953
@viswanadhancg6953 2 жыл бұрын
Mandatharam parayaan ithra dhairyamo
@jimmutten
@jimmutten 2 жыл бұрын
വാ ബുദ്ധിമെൻ
@Peerless_Boutique234
@Peerless_Boutique234 4 ай бұрын
Appol sheri aayatinekurich oru video cheyth upload aak, ok.
@sajeevsoman7813
@sajeevsoman7813 2 жыл бұрын
😂
@parameswaranedachira1771
@parameswaranedachira1771 2 жыл бұрын
ഈസാറ്പറയുന്നത1ൽഎന്തോ കാര്യമണ്ടെന്ന് തോന്നുന്നു. തെറ്റല്ല. എന്നാൽ ശരിയുമല്ല.
@sanalkumars
@sanalkumars 2 жыл бұрын
He is saying it all right. It is the receipts inability to understand as we are conditioned by language.
@navkr7607
@navkr7607 2 жыл бұрын
The world advaced the society changed for the better by the contributions of intelligent men thinking in the proper way and not because of these disillusioned men .Dont let these kind of men be heard.Who is this guy talking non sense what is his contribution to humankind
@nandunandu5032
@nandunandu5032 Жыл бұрын
True Eyal chathu nokkiyitta erikkunne😁
@ciniclicks4593
@ciniclicks4593 Жыл бұрын
Sir buddan thapasirunnal bacteria kandethulla pakshe Buddan kandethiyathu Amulyama karyamanu👑👑👑👑👑👑
@govindank5100
@govindank5100 5 ай бұрын
മനുഷ്യൻ്റെ തലച്ചോറിൻ്റെ ഇഷ്ടങ്ങൾ വിവരിച്ചാൽ കുറെ പ്രശ്നങ്ങൾ പരിഹരിക്കാലോ? ആ വഴിക്ക് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു -ഇവിടുത്തെ പരമസത്യം വോട്ടാണ് - മൈത്രേയൻ ജി ക്ക് കുറെ നേരുകൾ പറയാൻ സാധിക്കും😅
@martinta9137
@martinta9137 2 жыл бұрын
ദ്യേഷ്യ oഎന്തിനാ മോനേ?
@navkr7607
@navkr7607 2 жыл бұрын
It is s real pity that this guy has listeners .
@alexandervd8739
@alexandervd8739 Жыл бұрын
Onninethanne palathayi ariyunnu.
@Phoenix-oj8ul
@Phoenix-oj8ul 2 жыл бұрын
താനല്ലേ പറഞ്ഞത്, പോലീസും പട്ടാളവും ഒന്നും ഈ ലോകത്ത് ആവശ്യം ഇല്ല എന്ന്. ഇപ്പോൾ അഫ്ഗാനിൽ നടക്കുന്നത് അറിയുന്നുണ്ടോ.. അത് ഇവിടെ നടക്കാത്തത് എന്ത് കൊണ്ടാണ് എന്ന് മനസ്സിലായല്ലോ.
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 4,8 МЛН
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 109 МЛН
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 4,8 МЛН