Sir എന്നെപോലെ കോച്ചിംഗ് കോച്ചിംഗ് സെന്റർ പോയി പഠിക്കാൻ പറ്റാത്ത ആൾകാർക് വളരെ ഉപകാരം ആണ്... Thank u so much
@smartstudycentre7287 Жыл бұрын
✌️✌️✌️❤️
@haseenarahman1172 Жыл бұрын
👍🏻👍🏻👍🏻👍🏻
@aswinet002 Жыл бұрын
@@smartstudycentre7287lgs2024 n iyy class full kand padichal mathiyo sir
@arunimalbabau9457 Жыл бұрын
പേടിയില്ലാതെ സന്തോഷത്തോടെ പഠിപ്പിക്കുന്നകാര്യങ്ങൾ കുട്ടികൾ ക്കു പെട്ടെന്ന് മനസ്സിൽ തങ്ങിനിൽക്കും👌👍
@smartstudycentre7287 Жыл бұрын
❤️❤️❤️❤️✌️✌️
@vidhyasandhosh Жыл бұрын
Ee kuttikalil oralayi erikkunnathu pole anu ee class kanunnath. Very effective class. Veettamma markku very very use anu. Sir. Please continue sir.. 🙏
@smartstudycentre7287 Жыл бұрын
❤❤❤ urapayum continue cheyyum
@Akku60214 Жыл бұрын
Athe.... Urappayum njangalepoleyulla veettammamark useful aane.. Sir thudarnnum classukal cheyyanam👍🤝🙏🏼🙏🏼🙏🏼🔥
@Geethu347 Жыл бұрын
സാറിന്റെ ചോദ്യങ്ങളും പിള്ളേരുടെ മറുപടി യും അതുകഷിഞ്ഞുള്ള സാറിന്റെ ചിരിയും അടിപൊളി 😊ക്ലാസ്സ് നന്നായി ട്ടുണ്ട് സാർ 👏🏼
@smartstudycentre7287 Жыл бұрын
❤️✌️✌️✌️😊
@Geethu347 Жыл бұрын
😊
@sandeepdq8354 Жыл бұрын
ഇമ്മാതിരി ഒരു youtb ക്ലാസ്സ് ആദ്യായിട്ട് കാണുവാ... അടിപൊളി 😊🔥🔥
@smartstudycentre7287 Жыл бұрын
❤️❤️❤️✌️
@HABI-HARIS-HABI Жыл бұрын
പ്രതീക്ഷയോടെ കൂടെ കൂടുന്നു 🙏
@mufnaminnu9125 Жыл бұрын
ഇതുപോലെ തന്നെ ക്ലാസുകൾ തരണേ sir നന്നായി മനസ്സിലാകുന്നുണ്ട് 👍🏻👍🏻
@sherytijin4876 Жыл бұрын
ഇതുവരെ ഇങ്ങനെ കമ്പൈൻ സ്റ്റഡി ആയിട്ട് ക്ലാസ് എടുക്കുന്നത് കണ്ടിട്ടില്ല യൂട്യൂബിൽ. വളരെ ഉപകാരം സാർ.
@smartstudycentre7287 Жыл бұрын
🙏🏼🙏🏼🙏🏼🙏🏼❤️❤️❤️
@rajiveraji6413 Жыл бұрын
നല്ല ക്ലാസ് ആയിരുന്നു ഇനിയും ഇങ്ങനത്തെ ക്ലാസ് വേണം
@shyamlinv7553 Жыл бұрын
Sir വളരെ നല്ല ക്ലാസ്സ്.. എവിടെ തുടങ്ങണം എന്നറിയാതെ ഒരു ഗൈഡൻസ് ഇല്ലാതെ nilkkayirunnu. ipol ഒരു ആശ്വാസം ആയി. ഞാനും sir ൻ്റെ student aayi പഠിക്കുന്നു.
@smartstudycentre7287 Жыл бұрын
❤❤❤❤❤❤❤❤✌️✌️✌️✌️✌️✌️✌️
@nasarkkd6376 Жыл бұрын
എന്നെ പോലുള്ള വീട്ടമ്മ മാർക്കും ഇങ്ങനെ ഒരു പഠന രീതി വളരെ ഉപകാര പ്രതമാണ് sir. Mathsintayum കറന്റ്റാഫിർസ് ന്റയും ഇതുപോലുള്ള ക്ലാസ്സ്സുകൾ പ്രധീക്ഷിക്കുന്നു 👌👌👌
@smartstudycentre7287 Жыл бұрын
CA eduthit und classil
@nasarkkd6376 Жыл бұрын
Ok sir.
@sanjusfoodkitchen406111 ай бұрын
@@nasarkkd6376hlo epolum psc nokunnuddo
@sherinasabusabu-bj4de Жыл бұрын
സൂപ്പർ ക്ലാസ്സ് എന്നെ പോലെയുള്ള വീട്ടമ്മാർക്ക് ഉപകാരപ്രദം.. Thank u ഇനിയും പ്രതീക്ഷിക്കുന്നു
@smartstudycentre7287 Жыл бұрын
Daily undakum
@archanaachuzz1912 Жыл бұрын
വളരെ rough ആയി എടുത്തുതരുന്നത് കൊണ്ട് നന്നായി catch ചെയ്യാൻ പറ്റുന്നുണ്ട്. Thank you sir
@SandeepKrishnan7 Жыл бұрын
Lgs syllabus complete cheytho?
@kuttikurumbii783 Жыл бұрын
Super sir നല്ലവണ്ണം മനസ്സിലാകുന്നുണ്ട് ഇനിയുള്ള ദിവസവും lgsന് സിലബസ് അനുസരിച്ചുള്ള ക്ലാസ്സ് ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു
@smartstudycentre7287 Жыл бұрын
Daily undakum
@nightfury5829 Жыл бұрын
കറന്റ് affairs ക്ലാസ്സ് ആയി തന്നാൽ മതി sir. സൂപ്പർ കംപൈൻ സ്റ്റഡി ക്ലാസ്സ് ആയിരുന്നു 🙏🥰
@Sudhe758 Жыл бұрын
ഓഫ്‌ലൈൻ ക്ലാസ്സിൽ ഇരിക്കുന്ന അനുഭവം... Very useful
@smartstudycentre7287 Жыл бұрын
✌️✌️✌️❤️
@archana7288 Жыл бұрын
🙏🏼🙏🏼🙏🏼
@sureshkumar.p.g378 Жыл бұрын
Sir good class...... നന്നായി മനസ്സിലാവുന്നുണ്ട്.... ഇതുപോലെ എല്ലാ scert പാഠ ഭാഗങ്ങളും തീർക്കണേ സാറെ.... 🌹🌹🌹
@smartstudycentre7287 Жыл бұрын
Yes sure
@RajiV-sk5qr Жыл бұрын
എന്നെ പോലുള്ള വീട്ടമാർക് ഒരുപാട് പ്രയോജനം ചെയ്യുന്ന ക്ലാസ്സ് ആണ് താങ്ക് യൂ സർ
@smartstudycentre7287 Жыл бұрын
❤️❤️✌️✌️
@rashafathima8258 Жыл бұрын
മാത്‍സ് ഉം ca ഉം വേണം ക്ലാസ്സ് ആയിട്ട് 👍
@sidhikhhajara858 Жыл бұрын
1hour ക്ലാസ്സ് വേണം 🥰🥰
@anithasreejesh7902 Жыл бұрын
കാത്തിരിക്കുകയായിരുന്നു. ഒരുപാട് താങ്ക്സ് സാർ
@jasmijasmin5463 Жыл бұрын
Class സൂപ്പർ CA, maths ഇതുപോലെ ക്ലാസ്സ് mathi sir
@susmithaswaraj6837 Жыл бұрын
ഇനിയും ഇതേപോലെ ഉള്ള ക്ലാസുകൾക്കായി waitting😍😍
@smartstudycentre7287 Жыл бұрын
Daily undakum
@sethulekshmishibi4627 Жыл бұрын
Vere eth clasd kettalum urakkam veruna eniku e class kelkumbo mathram urakkam verilla thankyou sir
@shamseerpk2837 Жыл бұрын
വളരെ അധികം ഉപകാരപ്പെട്ട ക്ലാസ്സ്.... ഇതുപോലെയുള്ള ക്ലാസുകൾ ഇനിയും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു... സർ..😊😊
@smartstudycentre7287 Жыл бұрын
❤️❤️❤️❤️✌️✌️
@pranavprakash8024 Жыл бұрын
Self preparation nadathunna enne pole ullavark ethupolathe combine study class valare upakaramanu🙏
@smartstudycentre7287 Жыл бұрын
✌️✌️
@gopusworld2897 Жыл бұрын
എങ്ങനെ തന്നെ ക്ലാസ്സ് തന്നാൽ മതി സർ. നല്ലത് പോലെ മനസ്സിലാകുന്നുണ്ട്. Thank you സർ.
@viswasvishnu3621 Жыл бұрын
Thank you so much sir ...ingane oru classinu waiting aayirunnu university lgs ആണ് നോക്കുന്നത് .
@mykidsofficial5435 Жыл бұрын
Oru claasilirikkunna feel anu.thankyou sir Maths and CA ithu pole class mathi. Enikku maths tuff anu
@smartstudycentre7287 Жыл бұрын
Eduthu tharam
@punarjani4474 Жыл бұрын
Nannayit padichu 2023 gvt employ ayanjan...job kityal vere oru vibe thanne anu frnds..nannayi padikku
@ജയകുമാർ Жыл бұрын
Lgs 🔥🔥🔥 സാർ കൂടെ ഉണ്ടായാൽ നല്ല മാർക്ക് നേടാൻ ചാൻസ് ഉണ്ട്
@smartstudycentre7287 Жыл бұрын
❤️❤️❤️
@karthik.parush2397 Жыл бұрын
Thank you sir Nalla class Daily topic venam CA class venam
@naveenkannan360 Жыл бұрын
Sir ഇതുപോലെ യുള്ള ക്ലാസ്സ് വേണം 😍
@thanujavv1447 Жыл бұрын
നല്ല ക്ലാസ്സ് ആണ് നന്നായി മനസ്സിലാക്കുവാൻ സാധിക്കുന്നു
@leowin869 Жыл бұрын
Valuable ayittulla class adutha callsinai cutta waiting
@smartstudycentre7287 Жыл бұрын
Nale mng 9
@sanalalu160 Жыл бұрын
നല്ല ക്ലാസ്സ്... ഞാൻ insight ആറ്റിങ്ങൽ ഉള്ളതാണ്.
@smartstudycentre7287 Жыл бұрын
Hello 😊
@sarithaka5800 Жыл бұрын
ഞാൻ ഈ sirnte ക്ലാസ്സിൽ ഇരുന്നിട്ട് ഉണ്ട്. Biology class സർ അങ്ങനെ പേടിപ്പിച്ചു അല്ല പഠിപ്പികുന്നതു. പക്ഷെ class end എല്ലാം പഠിച്ചിരികും.നമ്മളെ കൊണ്ട് പറയിപ്പികും. ആദ്യം എനിക്കു ഇഷ്ടപ്പെട്ടില്ല പക്ഷെ പിന്നെ ക്ലാസ്സ് വിട്ടു മനസ് പോകില്ല പഠിക്കും.
@smartstudycentre7287 Жыл бұрын
Thanku✌️
@sunsun8051 Жыл бұрын
Super class anik compain studyk pagan kazhiyilla but ee classil njanum cherum
@smartstudycentre7287 Жыл бұрын
❤️❤️❤️✌️✌️✌️
@latestnews2177 Жыл бұрын
veetil irunn padich boradikkunavarkk nalla oru anubhavam. Thank you sir
@anjanarenjith5185 Жыл бұрын
Company board lgs nu njanum,, sirnte offline cls njan attend cheythittund...cls super aanu..
@smartstudycentre7287 Жыл бұрын
Thanku Anjana✌️✌️🙂
@xxxtentacion6684 Жыл бұрын
Super class Thanku sir ഇനിയും ഇത്തരം ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു
@rahulrnair4497 Жыл бұрын
CA & MATHS class ayittu thannal nannayirunnu, super class anu sir👍👍👍❤️❤️❤️❤️iniyum pratheekshikkunnu,
@smartstudycentre7287 Жыл бұрын
Daily mng 9 am varum class
@rahulrnair4497 Жыл бұрын
@@smartstudycentre7287 👍👍
@anoopur4852 Жыл бұрын
@@smartstudycentre7287 night utubil nokiyal kitumo
@sreejithmanohar7476 Жыл бұрын
E oru classil ninnu mathram university lgs 4 th stage 3 marknu vannu❤❤
@ikrusworld2268 Жыл бұрын
Valare interactive aayi snehathode padipikkunnu.. Thnk u soo much sir🔥
@ajeesh-uq6yo Жыл бұрын
ക്ലാസ്സ് കൊള്ളാം... ആനുകാലികം വേണം
@hadihala9694 Жыл бұрын
Very useful class please continue
@smartstudycentre7287 Жыл бұрын
Sure 👍
@ubdhanyanew5529 Жыл бұрын
അടുത്ത ക്ലാസ്സ് ഇതുപോലെ വേണം. ക്ലാസ്സ് സൂപ്പർ
@midhunmohan871 Жыл бұрын
Waiting ആർന്നു സർ ഒരുപാട് നന്ദി ഇനിയും ക്ലാസ്സുകൾ പ്രതിഷിക്കുന്നു ❤️❤️🙏
@Veenabinu-tm1fu Жыл бұрын
Maths, current affairs class mathi. നല്ലപോലെ മനസ്സിലാകുന്നു.ഞാൻ ഒരു ഹൗസ് wife aanu .enne pole വീട്ടമ്മ മാർക്ക് ഇത് helpfull aanu .
@smartstudycentre7287 Жыл бұрын
❤️❤️❤️✌️✌️✌️
@razzaz2212 Жыл бұрын
Thank you 🙏🏻waiting aayirunnu
@hajirahajoos1584 Жыл бұрын
Thank you sir Orupadu help full aakunnund ee video
@sreelekshmisurendran6232 Жыл бұрын
Sir poli clss inn thannne njn lgs video kand theerkkanunlla sremam nadathum.
@smartstudycentre7287 Жыл бұрын
❤❤❤✌️✌️✌️
@Prasi1995 Жыл бұрын
Company board lgsnu class search cheyth nadakuvayrnu...ipzha kandath...njanum innumuthal start cheyuva ningalodoppam♥️
എല്ലാ ദിവസവും ഇതുപോലെ ക്ലാസ്സ് ഇടുമോ സാർ സൂപ്പർ ക്ലാസ്സ്
@nabilapv9484 Жыл бұрын
Super class..thank you sir.. expecting more classes
@smartstudycentre7287 Жыл бұрын
ഇന്ന് പഠിച്ച ടോപിക്കിന്റെ pdf telegram channelil und ചാനൽ ലിങ്ക് description box ല്‍ ഉണ്ട് LGS online offline classukalil join cheyyan thalparyam ullavar contact 9946346206 ( Athul U B ) manager SMART PSC
@lijiliji5646 Жыл бұрын
Telegram channel kittunilla
@Nijyaneesh Жыл бұрын
Telegram channel kittunilla
@siyanasiyasana3624 Жыл бұрын
Nokkunnd
@smartstudycentre7287 Жыл бұрын
SMART PSC ennu search chaithal mathi telegram il Or contact 9946346206
@asna2684 Жыл бұрын
Sir good method. CA koodi ingane tharaamo sir. Ith nerittu combine study nadathunnath pole thonnunnu sir. Thanks sir
@smartstudycentre7287 Жыл бұрын
nale muthal C A & maths koodi ulpeduthum
@muhammadhaamid.smuhammadha6707 Жыл бұрын
Current affairsum ,mathsum ithupole mathi very helpful sir
@sujithraponnu6842 Жыл бұрын
Nannayit manasilavund to.oru class il irrikuna feel aanu. Kunju makkal ulla purathu poyi padikan pattaatha njangale pole ullavarkku upakaarapradamaanu. Thank u 🔥
@smartstudycentre7287 Жыл бұрын
Daily undakum
@mshesgm Жыл бұрын
Syllabuss അനുസരിച്ചു ഉള്ള മുഴുവൻ ക്ലാസ്സുകളും ഏപ്രിൽ 29നു മുൻപേ തീർക്കാൻ ശ്രമിക്കുമെല്ലോ
@fathimashabana.p2368 Жыл бұрын
April 29 anno exam
@hazeenanazeer6015 Жыл бұрын
@@fathimashabana.p2368 no may
@fathimashabana.p2368 Жыл бұрын
@@hazeenanazeer6015 k
@smartstudycentre7287 Жыл бұрын
University lgs syllabus complete akkum
@bindu8999 Жыл бұрын
@@smartstudycentre7287 thanku sir❤️❤️❤️❤️❤️❤️❤️
@rkworld9074 Жыл бұрын
Class mathi super aa classil erikkunna feel super 🔥🔥🔥🔥
@praveen1072 Жыл бұрын
Super class.... Maths Class waiting
@anjupr2749 Жыл бұрын
Nannai manasilakki padippikund thanks ella subject class venam
@smartstudycentre7287 Жыл бұрын
Urapayum ✌️✌️✌️❤️❤️
@darsanam.s6566 Жыл бұрын
Sir nalla class ayirunn. Coaching class pokan pattathai job cheyunnavark helpful aya class aa eth .Thank you so much sir. Kuduthal class videos tharan nokamo.... Plzz
@smartstudycentre7287 Жыл бұрын
Baki videos playlist il und
@sabithalinesh4278 Жыл бұрын
Njanum und ningalude koode padichath onnukoodi orkan sathichu thanks
@smartstudycentre7287 Жыл бұрын
❤️❤️❤️✌️✌️
@irshanaiqbal4103 Жыл бұрын
നല്ല ക്ലാസ്സ്.... വളരെ interesting..... 😍😍😍👍👍👍👍👍👍👌👌👌👌👌👌
@smartstudycentre7287 Жыл бұрын
❤️❤️✌️✌️✌️
@dhanyabiju7327 Жыл бұрын
Very very useful class. Thank you soooo much sir 🙏 Njanum sir nte student aayi padikkunnu ❤️
Nalla clasanu sir..... 🙏🙏🙏❤️❤️❤️ nannyi manasilakundu othiri preatheeksha nalkunna onnanu thanku sir...... Ellaaa topicsum class veanum sir kathirikunnuuuuu 🙏🙏🙏
@smartstudycentre7287 Жыл бұрын
Daily class und
@athulyaakhilaaliya6624 Жыл бұрын
Sir kayija day anu ee class kand thudagiyath orupad ishttayi university lgs exam nte muyuvan syllabus anusarichulla classum eduth tharane plz
@smartstudycentre7287 Жыл бұрын
Daily class undakum follow cheyyuka
@aswathysaju2878 Жыл бұрын
Sir നല്ല ക്ലാസ്സ് 👌👍. ഇനിയും ക്ലാസ്സ് ഇടണേ
@amanajalal8342 Жыл бұрын
Nalla classyrnuu sirr no boringg...
@journeyofaromalachuz5084 Жыл бұрын
Sir maths umm spoken english umm ith pole class ayitt thanne paraju tharane ❤❤❤,sir padipikkunath nannayi manasilakunond
@hasnajaheem4089 Жыл бұрын
Maths , current class ayi mathi
@sowmyasagu-nv3sy Жыл бұрын
Super class.....enniyum classkal ayittu thanne venam
@anidhamanu6438 Жыл бұрын
Sir thank you so much.....ingane oru classinai kathirikkuka aairunnnu... Sir telegramil padikkenda bhagangal thannal mathi
@smartstudycentre7287 Жыл бұрын
Telegram join chaitho
@sivadasan.a.k2689 Жыл бұрын
Telegram link vido.
@Don_2phyoco Жыл бұрын
സാറിൻറെ കൂടെകട്ട സപ്പോർട്ട്🙏🏻🙏🏻🙏🏻🙏🏻🙏🏻
@sideeq2355 Жыл бұрын
Thank u sir.. വളരെ നല്ല class 🙏
@meenuanish5847 Жыл бұрын
Sir nganum unde .eneyum Nalla classukal prathekshunnu
@jishendranjishen861 Жыл бұрын
Adhyamayi main listil vana exam arnu ith lgs 😍
@shabnaali9242 Жыл бұрын
Maths& current affrs ithu pole class tharane sir
@smartstudycentre7287 Жыл бұрын
Sure
@anooptvm5331 Жыл бұрын
Super class sir ,,orupaadu kaaryangal manasilakkan Patti ,sathyam ,❤️❤️❤️,,ellam ithu pole class aayittu venam sir athaanu interest ,maths ,current affairs ,English ,Malayalam ,G.k,,ellam
@smartstudycentre7287 Жыл бұрын
Nammale kond pattunnathinte maximum ningalk vendi cheyyum ✌️✌️✌️
@nithajohn1616 Жыл бұрын
Nalla class anne sir class njn ennu start chethuuu thank you
@revathysanil1128 Жыл бұрын
Thank you... Very effective class...
@aryarathnam4274 Жыл бұрын
Nalla class..... Class nn oppam koodunnu
@anjalygokul-pf8ti Жыл бұрын
Sir ethu pola class mathi sir nannayittude👌👌👌
@sibik.p.3565 Жыл бұрын
Cheriya Codes use cheyyunnathu nannayi orthedukkan sahayikkunnudu.Thanku 🙏
@chandranathp3755 Жыл бұрын
Sir LGS UNIVERSITY current affairs ithepole class mathi🙏👌
@raisap1827 Жыл бұрын
നല്ല ക്ലാസ്സ് ആണ് 🙏🙏🙏🙏🙏
@a-ucreations6946 Жыл бұрын
Mathsum,c.ayum class venam.good class👌👌👍👍👍
@ambilisivadaschirayil8619 Жыл бұрын
Class mathi sir🙏🏾🙏🏾🙏🏾🙏🏾
@VP95809 Жыл бұрын
Sir 20 mark maths class എടുത്തു തരണേ സാർ. Plss.. ലഘു ഗണിതം മാത്രം ആയാലും മതി.
@AlvaroMorte-cz2js Жыл бұрын
channel owner nte parties analle....😅😅
@VP95809 Жыл бұрын
@@AlvaroMorte-cz2js ഞാൻ ഇങ്ങു കാസർഗോഡ് ജില്ലയിൽ ചീമേനി ആണ് സുഹൃത്തേ. ഞാൻ ഒട്ടു മിക്ക psc ude videos കാണുന്നതും ഫോളോ ചെയ്യുന്നതും ആണ്...2days ആയിട്ടാണ് കമ്പയിൻ സ്റ്റഡി ആയുള്ള വീഡിയോസ് കണ്ടത്. Comments കളുടെ എണ്ണം കൂടിയാൽ ആ ചാനലിന്റെ ആൾ ആവില്ല. ഒരു ജോലിക്ക് വേണ്ടി ആത്മാർത്ഥമായി ശ്രമിക്കുന്നവർ ആൾക്കാരും ഉണ്ടാവും... Don't underestimate
@saranya864 Жыл бұрын
CA cls il discuss cheyyanam sir, maths topic thannal mathi
@smartstudycentre7287 Жыл бұрын
✌️✌️✌️
@sabna6634 Жыл бұрын
ക്ലാസ്സ് ആയി തന്നാൽ മതി 🙏🙏🙏sir
@nisamr7256 Жыл бұрын
Poli class God bless you
@zamanathasni9301 Жыл бұрын
Good class,offline irikkunna pole anubhavam.ithupole Lgs nu avashyamulla CA koodi cheyyamo,CA padikkanan ettavum budhimutt.engane avumbol pettenn catch cheyyanum orma yil nilkkanum eluppamanu