യൂണിവേഴ്സിറ്റി LGS Short ലിസ്റ്റിൽ നിന്നും മനസിലാക്കേണ്ട പാഠം🙏🏽

  Рет қаралды 2,638

WAY TO WIN(PSC News & Class)

WAY TO WIN(PSC News & Class)

Күн бұрын

Пікірлер: 49
@bijuv9235
@bijuv9235 Ай бұрын
താൽക്കാലികരെ കയറ്റാൻ വേണ്ടിയുള്ള പരിപാടിയാണത് ഏഴാം ക്ലാസ് യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് പരീക്ഷ നടത്തിയത് വളരെ കഷ്ടമാണിത്
@AnwithaAnjana
@AnwithaAnjana Ай бұрын
PSC പഠിക്കുന്നവർ പ്ലാൻ b യും കരുതണം അല്ലെങ്കിൽ നമ്മുടെ സമയം പോകും. ജീവിത സാഹചര്യം ഉള്ളവർ മാത്രം PSC ക്ക്‌ ഇനി മെനക്കെടുക അല്ലാത്തവർ ഇത് കരുതി ഇരുന്നാൽ സമയം പോകും 👍🏿
@rockrock5100
@rockrock5100 Ай бұрын
Kooduthal nannai padika,pinne alpam luckum(hard work cheyunavar),Vera valiya decoration onnum venda😊
@enjoythejourneyoflife
@enjoythejourneyoflife Ай бұрын
❤❤
@Waytowinacl
@Waytowinacl Ай бұрын
@@enjoythejourneyoflife 🙏🏽🥰
@ekb722
@ekb722 28 күн бұрын
ഇപ്പോൾ ഷോർട്ട് ലിസ്റ്റിൽ കാണുന്നത് റാങ്ക് ലിസ്റ്റിലിൽ ഉള്ളതിനെക്കാൾ കൂടുതൽ സപ്ലിയിലാണ് അത് എന്താണ് കാരണം.
@Waytowinacl
@Waytowinacl 28 күн бұрын
മെയിൻ ലിസ്റ്റിൽ cast ന്റെ ആനുപാതികം ആയിട്ടാണ് സപ്പ്ളി ലിസ്റ്റ് ഇടുന്നത് മെയിൻ ലിസ്റ്റിൽ ഒരേ കാസ്റ്റിൽ ഉള്ള ആളുകൾ കുറവായത്കൊണ്ടാകും സപ്പ്ളി ആളുകൾ കൂടുന്നത്
@nandhu6665
@nandhu6665 Ай бұрын
നമ്മൾ നന്നായി പഠിക്കുക അത് തന്നെ ചെയ്യാനുള്ളു 🙌 ബാക്കി എല്ലാം ചെയ്യേണ്ടത് psc ആണ് 🙌
@Waytowinacl
@Waytowinacl Ай бұрын
👍🏽
@VineshVinesh-tz5lq
@VineshVinesh-tz5lq Ай бұрын
😂😂😂😂😂
@achuus9573
@achuus9573 Ай бұрын
Nokkiyirunna mathi 😂😂😂
@geethudevi1835
@geethudevi1835 26 күн бұрын
സർട്ടിഫിക്കറ് നേരത്തെ അപ്‌ലോഡ് ചെയ്തിട്ടുണ്ട് വേരിയസ് എൽ ജി എസിനു ഇനി അപ്‌ലോഡ് ചെയ്യണോ
@Waytowinacl
@Waytowinacl 26 күн бұрын
@@geethudevi1835 റിസർവേഷൻ വല്ലതും ഉണ്ടെങ്കിൽ ആ സർട്ടിഫിക്കറ്റ് ആഡ് ചെയ്യേണ്ടിവരും
@VECTOR_HOD
@VECTOR_HOD Ай бұрын
Certificate verification message appol varum
@Waytowinacl
@Waytowinacl Ай бұрын
ഉടനെ ഉണ്ടാകും... റിസർവേഷൻ ഉണ്ടെങ്കിൽ സർട്ടിഫിക്കറ്റ് ന് ഒക്കെ അപ്ലിക്കേഷൻ കൊടുത്തു ഇട്ടേക്കു
@shobas8995
@shobas8995 Ай бұрын
List vipulikarikanam .
@aryasreekutty5556
@aryasreekutty5556 Ай бұрын
Ranklist ini enna varuka
@Waytowinacl
@Waytowinacl Ай бұрын
സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ഒക്കെ കഴിഞ്ഞു 2-3 മാസത്തിനുള്ളിൽ ഉണ്ടാകും
@shamsaks7998
@shamsaks7998 Ай бұрын
Chumma list il vannu kidakunnatinekal nallatalle list churukunneee
@Kpr2255
@Kpr2255 Ай бұрын
600+ഒഴിവ് ഉണ്ട് ഈ 1000 പേരുടെ list ല് പകുതി പേരും ഇതിന് പോവില്ല...list വലുതാക്കിയ കുറെപേർക്ക് ജോലി കിട്ടും സെക്രട്ടറിയേറ്റ് OA ഒരു വർഷം കൊണ്ട് തീർന്നില്ലേ... അന്ന് അത് വലുതക്കിയിരുന്നെങ്കിൽ കുറെപേർക്കു കൂടെ ജോലി കിട്ടുമായിരുന്നില്ലേ... ഇതും അത് പോലെ ആവണം എന്നാണോ....
@shamsaks7998
@shamsaks7998 Ай бұрын
@@Kpr2255 Ettavum nallatu athanu,,,,,, list il ullavarodu full niyamanam kodukkuka....... List il vannitu job kittate varumbol nalla vishamam akum athinekkal nallatallle
@Kpr2255
@Kpr2255 Ай бұрын
@@shamsaks7998 2000 പേർക്ക് ജോലി കിട്ടും...
@himeshhimesh7088
@himeshhimesh7088 Ай бұрын
Supply 80 mark😔😔
@Waytowinacl
@Waytowinacl Ай бұрын
Lgs പഠിക്കു 100% കിട്ടും 👍🏽
@SREEGAMINGOP
@SREEGAMINGOP Ай бұрын
List ulla ellrkum kitumo joli
@Waytowinacl
@Waytowinacl Ай бұрын
ഉള്ള വേക്കൻസി പുകഴ്ത്തി വെക്കാതെ റിപ്പോർട്ട്‌ ആയാൽ മെയിൻ ലിസ്റ്റ് ഫുൾ തീരും
@nivedraj506
@nivedraj506 Ай бұрын
ഇറങ്ങി വർക്ക് ചെയ്തു വാക്കൻസി full report ചെയ്യിക്കണം
@soumyarupesh7885
@soumyarupesh7885 Ай бұрын
St ആണ് supply ലിസ്റ്റിൽ ഉണ്ട് ചാൻസ് ഉണ്ടോ.
@Waytowinacl
@Waytowinacl Ай бұрын
റാങ്ക് ലിസ്റ്റ് വരട്ടെ
@VECTOR_HOD
@VECTOR_HOD Ай бұрын
Certificate verification thiruvananthapuram akumo
@Waytowinacl
@Waytowinacl Ай бұрын
District ഓഫീസിൽ ആകും
@manumm1990
@manumm1990 28 күн бұрын
University lgs verified ranglist telagaram grouo indo
@maneeshkumar5461
@maneeshkumar5461 Ай бұрын
കേസിന് പോകുന്നുണ്ട്..
@talushtalush5229
@talushtalush5229 Ай бұрын
Casini poyalum ippo listil ulla 1100 perkum joli kituo. Vacancy ippo 250 alle🧑‍🦯🧑‍🦯
@VineshVinesh-tz5lq
@VineshVinesh-tz5lq 29 күн бұрын
🙄🙄🙄🙄🙄​@@talushtalush5229
@sudhachandran986
@sudhachandran986 Ай бұрын
Main listil undu. General anu. Ews certificate aduthal kittumo
@Waytowinacl
@Waytowinacl Ай бұрын
അപ്ലൈ ചെയ്തപ്പോൾ EWS 'YES' കൊടുത്തിരുന്നോ?
@sudhachandran986
@sudhachandran986 Ай бұрын
@@Waytowinaclkoduthittundu
@sudhachandran986
@sudhachandran986 Ай бұрын
Eni edukkan pattumo. 83 mark undu.
@Waytowinacl
@Waytowinacl Ай бұрын
@@sudhachandran986 EWS ഉണ്ടെങ്കിൽ സർട്ടിഫിക്കറ്റ് എടുത്തു സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ മെസ്സേജ് വരുമ്പോൾ പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്യണം
@abijithabi6586
@abijithabi6586 Ай бұрын
81 mark ulla 1099 pere indavuvo?
@Waytowinacl
@Waytowinacl Ай бұрын
അങ്ങനല്ല 81 മാർക്ക്‌ ഉം അതിൽ കൂടുതലും എന്നാണ് ഉദ്ദേശിച്ചത് പറഞ്ഞപ്പോൾ അങ്ങനെ ആയിപോയി പിന്നെ എഡിറ്റ്‌ ചെയ്തില്ല 😁
@abijithabi6586
@abijithabi6586 Ай бұрын
@@Waytowinacl 6 enna del 3 answer change ennittum 81 okke cut vannu parayumbo
@Waytowinacl
@Waytowinacl Ай бұрын
@@abijithabi6586 yes അതാണ്‌ മത്സരം കടുക്കുന്നുണ്ട്
@oneman43152
@oneman43152 Ай бұрын
Bro supplyl vannit karyam undo , ews ann Hope undo
@Waytowinacl
@Waytowinacl Ай бұрын
റാങ്ക് ലിസ്റ്റ് വരട്ടെ എന്തായാലും
@anandhu3861
@anandhu3861 Ай бұрын
Mark engana ariyan pattum
@Waytowinacl
@Waytowinacl Ай бұрын
റാങ്ക് ലിസ്റ്റ് വന്നു കഴിഞ്ഞാൽ ചിലപ്പോൾ പ്രൊഫൈലിൽ വരും
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 42 МЛН
This dad wins Halloween! 🎃💀
01:00
Justin Flom
Рет қаралды 15 МЛН
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24