🦋യാമിക്കുട്ടിനെ കാണാൻ 😍A day in my life 🦋SHAS DOT COM

  Рет қаралды 46,168

SHAS DOT COM by shahadiya sakeer

SHAS DOT COM by shahadiya sakeer

Күн бұрын

INTERVAL TALENT BOOST 🎓
കൂടുതൽ വിവരങ്ങൾ അറിയുവാനായി 👇🏽
☎️9539000752
☎️9539000741
🪀wa.me/9539000752
Official Website:
www.intervaltalentboost.com
WhatsApp Channel : 🖇️
whatsapp.com/c...
Instagram : 🖇️
/ interval_talent_boost
KZbin : 🖇️
/ @intervaltalentboost
_____\\\\\\_____________\__\_\\__
AGARO ALFA ROBOT VACUUM
AGARO Alpha Robot Vacuum Cleaner, Brush, Dry Vacuum & Wet Mop, Automatic Cleaning, Upto 3200Pa Strong Suction, Rechargeable, App Control, Lidar Navigation, Editable Map to Clean, Hard Floor & Carpet amzn.in/d/0KPxnZv

Пікірлер: 228
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 сағат бұрын
*INTERVAL TALENT BOOST* 🎓 കൂടുതൽ വിവരങ്ങൾ അറിയുവാനായി 👇🏽 ☎️9539000752 ☎️9539000741 🪀wa.me/9539000752 Official Website: www.intervaltalentboost.com WhatsApp Channel : 🖇️ whatsapp.com/channel/0029VajI8dC7oQhd97pEi82q Instagram : 🖇️ instagram.com/interval_talent_boost KZbin : 🖇️ youtube.com/@intervaltalentboost
@MonEndhapad
@MonEndhapad Сағат бұрын
❤ചിരിക്കാനും സന്തോഷത്തിനും നിങ്ങളെ രണ്ടാളീം വർത്താനം കേട്ടു നിങ്ങളെ വിഡിയോ കണ്ടാൽ മതി ഒരുപാട് ഇഷ്ടാ മാഷാ അല്ലാഹ് ❤
@sajithamujeebvvadakkakath8208
@sajithamujeebvvadakkakath8208 2 сағат бұрын
മൻചാടി യെക്കാളും നല്ലത് നല്ല ഇസ്ലാമിക് കാർട്ടൂൺ ഉണ്ട് അത് ശീലിപ്പിക്കുക
@Lamya1633
@Lamya1633 3 сағат бұрын
ഷാദിത്താന്റെ വീഡിയോ എന്നും മടുക്കൂല ..അതിന്റെതായ വൃത്തിയിൽ വലിച്ചു നീട്ടാതെ കാര്യങ്ങൾ അവതരിപ്പിക്കും ..ഒത്തിരി ഇഷ്ടം ❤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 2 сағат бұрын
🥰😍😍😍😍
@abdullsalam4889
@abdullsalam4889 2 сағат бұрын
Athe​@@SHASDOTCOMbyshahadiyasakeer
@JaseeraSaheer
@JaseeraSaheer 2 сағат бұрын
അത് സത്യം ആണ് കണ്ടാൽ മടുപ്പ് തോന്നില്ല
@riza141
@riza141 2 сағат бұрын
Sathyam ❤
@Amina-we3zv
@Amina-we3zv Сағат бұрын
😊I​@@SHASDOTCOMbyshahadiyasakeer
@MazneenNeenu
@MazneenNeenu 3 сағат бұрын
മോളെ കണ്ടിട്ട് എടുത്ത് കൊഞ്ചിക്കാൻ പൂതിയാവുന്നു മാഷാ അല്ലാഹ് നല്ല ആയുസ്സും ആഫിയത്തും ദീര്ഗായുസ്സും നൽകട്ടെ
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 2 сағат бұрын
ആമീൻ 🥰
@SajidaMuneer-xu8hc
@SajidaMuneer-xu8hc Сағат бұрын
Yenikum❤
@remajnair4682
@remajnair4682 3 сағат бұрын
ഷാഹീടെ സുന്ദരി അനിയത്തി വന്നൂല്ലോ . യാമികുട്ടീൻ്റെ വായ്കോട്ട കണ്ട് ചിരി വന്നൂട്ടോ , ഓ.... നീട്ടി വിടുകയാണേ . കാക്കൂൻ്റെ കയ്യിലിരിക്കുമ്പോൾ യാമീൻ്റെ മുഖത്തെ തിളക്കം കണ്ടൊ . പിന്നെ ഷാഹീടെ ഏറ്റവും വലിയ ഭാഗ്യം ഇങ്ങനെ എല്ലാം കണ്ടറിഞ്ഞു ചെയ്തു തരുന്ന സക്കീറിനേപ്പോലുള്ള ഒരു പ്രിയതമനാണ് .❤❤❤❤❤❤❤ . ആകെമൊത്തം വീഡിയോ സൂപ്പർ സൂപ്പർ ആയിരുന്നു . ഉപ്പാനെ പിന്നെ കണ്ടില്ലാലൊ . 😊😊😊😊😊
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 2 сағат бұрын
😍😍😍😍😍😍😍😍😍
@sajnaAbdulkabeer
@sajnaAbdulkabeer 3 сағат бұрын
ബീഫ് വെക്കുന്ന രീതി പറയണം ട്ടോ. വീഡിയോ ഉഷാറായിട്ടുണ്ട്😊
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 2 сағат бұрын
ഇൻശാ അല്ലാഹ് 🥰
@aju758
@aju758 Сағат бұрын
ഇത്തന്റെ വിരുന്നു സൽക്കാരം കാണാൻ നല്ല rasa ❤❤.
@sajnasajna1375
@sajnasajna1375 2 сағат бұрын
Razi mon vannapo thanne manasilayi interval varumenn😂
@khalidnhairunnisa8194
@khalidnhairunnisa8194 Сағат бұрын
എടോ എന്താ പറയാം തൻ്റെ വീട്ട്കാനും സെക്കിറിൻ്റെ വിട്ട് കാരും ഒരു് രക്ഷയും ഇല്ല സ്നേഹത്തിനു അത് കാണുമ്പോൾ വല്ലതെ രുസന്തോഷം❤❤❤ ഡെയ്സി നെ കുറിച്ച് സെക്കിറിൻ്റെ അഭിപ്രായം കലക്കി
@rajeenahaneef7877
@rajeenahaneef7877 Сағат бұрын
Skip ചെയ്യാതെ കാണുന്ന ഒരേ ഒരു ചാനൽ😂🎉❤
@faisp7196
@faisp7196 3 сағат бұрын
എനിക്ക് ഒത്തിരി ഇഷ്ടമാണ് ഇതാണെ സുന്ദരി യാമി കുട്ടി 😘
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 2 сағат бұрын
😘😘😘
@rajilacp8508
@rajilacp8508 Сағат бұрын
Masha allah chundarikutty..... aaahaa nabuluttine salkarathin vilichenle adipoli👍👍👍👌
@muhammedriyas4949
@muhammedriyas4949 2 сағат бұрын
aaa razimonk oru ozhive kodthuude itthaa😂aa kutty vanna ingale parassyathine keettum🫠🫶
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Сағат бұрын
😂😂
@SajnaAbdulazeez
@SajnaAbdulazeez Сағат бұрын
Azuttappi ishttam.nalla kuttiyan Nalla mon.
@habeebakc6141
@habeebakc6141 3 сағат бұрын
യാമി കുട്ടി ബുബു യാമിക്കുട്ടിൻ്റെ കാക്കു ഇത്ത ഇക്ക ഫാമിലി ഇഷ്ട്ടം❤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 2 сағат бұрын
😍😍😍
@safvanafaisal3466
@safvanafaisal3466 Сағат бұрын
ഓള് കൊമ്പ് ഒക്കെ കെട്ടി ചുന്ദരി ആയി നിക്കാ 😘😘ചൊര്‍ണ്ണ കട്ട 💕💕
@SainabaS-qm9nm
@SainabaS-qm9nm 3 сағат бұрын
യാമിക്കുട്ടിയും ബുബുക്കുട്ടനും ഒക്കെ വിരുന്ന് കാരെ കാത്തിരിക്കുന്നതും ഇങ്ങളെ വിശേഷങളും ഒക്കെ കാണാൻ നല്ല രസം 🥰
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 2 сағат бұрын
😍😍😍
@bijimolm5768
@bijimolm5768 2 сағат бұрын
യാമിക്കുട്ടിക്ക് നല്ല ഒരു പാട്ട് പാവാട തുന്നണം 😍😍😍പൊളി ആയിരിക്കും
@ansarnazeer1631
@ansarnazeer1631 3 сағат бұрын
Mashaallaha yamikutta molu❤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 2 сағат бұрын
🥰😍😍
@arwakunchammed6499
@arwakunchammed6499 2 сағат бұрын
Mashaallah ❤❤❤ Yami kutty😘😘😘 Kandu kondirikkan yenth cute anu Nalla mol❤❤❤ ഇത്താനോട് എപ്പോഴും ചോദിക്കണം എന്ന് വിചാരിക്കും ❤ചിഹ്നം metirial വെച്ചിട്ട് stich ആക്കിയോ എന്ന് കാണാൻ വെയ്റ്റിംഗ് ആണ്
@SahiraBan-ow9tl
@SahiraBan-ow9tl 2 сағат бұрын
Hi ❤ shadi supar veedio Daisy idaku pinangi nilkarundalle😊😊 nablutty hi pattambi veettil povarille
@VeenaVijayan-ou5mq
@VeenaVijayan-ou5mq 52 минут бұрын
എനിക്ക് യാമികുട്ടിയെ ഒത്തിരി ഇഷ്ട്ടാവാ അതിനെ കാണാൻ ഞാൻ വിഡീയോ കാണും 🥰🤭
@haseenapullithodika561
@haseenapullithodika561 3 сағат бұрын
യാമി മോൾ ❤️❤️
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 2 сағат бұрын
❤️❤️
@fayisafayisa6548
@fayisafayisa6548 Сағат бұрын
Vloginu waiting aayirunnu ❤
@sreejak3753
@sreejak3753 3 сағат бұрын
Veettilelku virunnukar varunnathu ennum oru sandhosham ulla kaaryamaanu ❤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 2 сағат бұрын
M അതെ 🥰
@sreelekhapradeepan1994
@sreelekhapradeepan1994 Сағат бұрын
Ethra kandalum madiyakatha vlog.. yamikuttykku Shef mon edukkumbol oru prathyeka sandoshamanu... sandoshamam
@SafyaAbdulla-en4ht
@SafyaAbdulla-en4ht 2 сағат бұрын
ഞാൻ കാത്തിരിക്കുകയയിരുന്നു നബിലു ഇക്കാനെ കൂട്ടി വരുന്നത് കാണാൻ ❤️
@rafidac-ni9bf
@rafidac-ni9bf 2 сағат бұрын
ഇത്താ...ഞാൻ എന്നും വീഡിയോ കാണാറുണ്ട്... യാമികുട്ടീടെ പോലെ ഒന്ന് എനിക്കും ഉണ്ട്... INIYA എന്നാണ് പേര്... 7 months aayii ❤❤❤❤❤❤❤
@-sheebapm
@-sheebapm 3 сағат бұрын
ഹായ് പൊന്നേ ❤️❤️❤️യാമി മോളു ♥️♥️♥️
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 2 сағат бұрын
ഹായ് 🥰
@ziyasworld7208
@ziyasworld7208 2 сағат бұрын
ഇക്ക ന്റെ ചോദ്യം ഞാൻ കുറെ ചിരിച്ചു... ഇമ്മച്ചി ഇല്ലാഞ്ഞിട് പോർദ്യട് ഉണ്ടായിന എന്ന 😊
@Chakkipparamban
@Chakkipparamban 22 минут бұрын
Ath shariya cheriya kuttikalod pratheka sneham kanum .njanum elnte Veetile cheriya kuttiya ente thathamark ennodum anganeya❤❤❤
@ashrafup605
@ashrafup605 3 сағат бұрын
❤ super cute
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 2 сағат бұрын
Thank u🥰
@abdulnihad5745
@abdulnihad5745 2 сағат бұрын
Shadhi sakeerka shefumon yami kutti❤ ma sha Allah punchirich kond kaanunna ore oru vdo🎉
@SoujathJamsheed-yu3qn
@SoujathJamsheed-yu3qn 54 минут бұрын
Yamikutti molu umma
@naseehakunnath
@naseehakunnath 2 сағат бұрын
Yaamikutty❤❤❤❤❤❤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 2 сағат бұрын
❤️❤️
@rabiyamajeed9758
@rabiyamajeed9758 2 сағат бұрын
Yami mol ❤
@Shidh860
@Shidh860 2 сағат бұрын
താത്താടെ വീഡിയോ സൂപ്പർ ആണ് ♥️ യാമി mole♥️♥️♥️
@asfiyafaizal5319
@asfiyafaizal5319 2 сағат бұрын
എല്ലാവരും കൂടെ ഉള്ള വീഡിയോ ക് വെയ്റ്റിങ് ആയിരുന്നു
@SumayyaSumayya-um6hk
@SumayyaSumayya-um6hk 15 минут бұрын
യാമിക്കുട്ടി ചുന്ദരി ❤
@jameelat2214
@jameelat2214 2 сағат бұрын
Yamikuttiku ethra month Aayi. Burthday ok Adipoli Aakum Alle
@lubnaanivlog6373
@lubnaanivlog6373 3 сағат бұрын
മുത്തിനെ കണ്ടപ്പോൾ ഹാപ്പി ആയി. യാമിക്കുട്ടി 😘
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 сағат бұрын
😍😍😍
@shafnuzworldshafnuzzworld253
@shafnuzworldshafnuzzworld253 3 сағат бұрын
Yaaamiye❤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 сағат бұрын
❤️❤️
@Thasni956
@Thasni956 2 сағат бұрын
Itha yamikuttinte kaadkuth endhayi
@Mastermehd-M
@Mastermehd-M 3 сағат бұрын
🥰🥰മുത്ത്
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 сағат бұрын
🥰🥰🥰
@RiyaFathima-s5g
@RiyaFathima-s5g 41 минут бұрын
Yamikuttikku adikkunna dressinte vedio idane ithaaaa☺️☺️inkkum 2 vayassaya oru molundu😍😍
@sarithababu2745
@sarithababu2745 2 сағат бұрын
🥰🥰🥰🥰യാമീ....
@busharahakeem378
@busharahakeem378 2 сағат бұрын
യാമി കുട്ടിന്റെ കൊമ്പ് 👌🏼👌🏼🥰😘😘😘😘
@mubeena5358
@mubeena5358 3 сағат бұрын
Kathirikyuvayirunnu itha 12 manik idunnum nokiirikyuvayirunnu
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 сағат бұрын
😍😍😍
@busharamuhdhashraf
@busharamuhdhashraf 3 сағат бұрын
Njanum
@shamseenaabootty786
@shamseenaabootty786 22 минут бұрын
പാസ്ത റെസിപ്പി ഉണ്ടാകുന്ന വീഡിയോ ഇടണേ 🙏plz കുറെ മുന്നേ ഒരു പുഡിങ്ങിന്റെ വീഡിയോ കണ്ടപ്പോളും ഞാൻ പറഞ്ഞിരുന്നു റെസിപ്പി കാണിക്കണേ എന്ന് 😢ഓർമ ഉണ്ടോ? 😜😊😍❤️❤️❤️❤️നിങ്ങളെ ഫാമിലിയെ ഒരുപാട് ഇഷ്ടമാണ് 👌👌👌❤️❤️❤️❤️
@Misriya_4423
@Misriya_4423 2 сағат бұрын
Evdnna Yami kuttide dress black white
@itzmesanu802
@itzmesanu802 3 сағат бұрын
Maxi stich cheyunna video cheyumo
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 2 сағат бұрын
സമയം കിട്ടാഞ്ഞിട്ടാണ് 😍
@azaansworld7712
@azaansworld7712 Сағат бұрын
ടേബിളിൽ വെച്ച potpori യെ കുറിച്ച് പറയാമോ. Use, കാലാവധി
@MumthasRasheed-sd8jg
@MumthasRasheed-sd8jg 3 сағат бұрын
Hi first comment 👍🏻👍🏻
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 сағат бұрын
😍😍
@HappyBlackKitten-mn6oj
@HappyBlackKitten-mn6oj 2 сағат бұрын
ഷാദിത്തടെ വീട്ടിലെ ബൂബുക്കുട്ടൻ ആയി ജനിച്ചാൽ മതിയായി
@manimk8035
@manimk8035 Сағат бұрын
Boobuvinde jeevitham eppo oru palagayinmughalilanu pavam
@nbbc7211
@nbbc7211 2 сағат бұрын
അടുത്ത വീട്ടിലെ അടുപ്പിന്റെ പുക ആരെങ്കിലും കണ്ടോ
@aneeshsali7049
@aneeshsali7049 27 минут бұрын
Shahi oru Lucky women aanu
@aishaminnu687
@aishaminnu687 2 сағат бұрын
Yami🥰🥰🥰🥰🥰
@juliemohan488
@juliemohan488 2 сағат бұрын
Oru daisy enikkum ind ,yaamikutty❤❤❤❤❤❤chundharikuttyy❤❤❤❤😘😘😘
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 2 сағат бұрын
അതെയോ 😍
@juliemohan488
@juliemohan488 2 сағат бұрын
@@SHASDOTCOMbyshahadiyasakeer aa enikki back pain aayitt kidappilayirunnu appo vaangichatha
@Nuseena
@Nuseena 2 сағат бұрын
Super ❤
@RiyaFathima-s5g
@RiyaFathima-s5g 3 сағат бұрын
Hi ithaaaa😊😊😊😊ethra kaalaayi stiching vedio idaan paranjittu pleaseeee😢😢😢😢😢
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 сағат бұрын
അച്ചോടാ കുട്ടിയൊക്കെ ഉള്ളതല്ലേ ഒഴിവ് കിട്ടാഞ്ഞിട്ടാണ് 🥰
@0k935
@0k935 2 сағат бұрын
Super video
@SanhaFathima-z6t
@SanhaFathima-z6t 2 сағат бұрын
Madukkaatta vidio 👍👍👍👍
@ShalimathPt
@ShalimathPt 2 сағат бұрын
ഹായ് മാഷാഅല്ലാഹ്‌
@s_k2876
@s_k2876 2 сағат бұрын
Ithade video kanan othiri ishtanu
@Farhana-bo3ug
@Farhana-bo3ug 3 сағат бұрын
നബിലൂട്ടിയും ങ്ങളും ഉമ്മയും മൊളും ണെന്ന് എല്ലാരും പറഞ്ഞ കാലത്തു യൂട്യൂബ് ചാനൽ ഉണ്ടാരുന്നില്ല ലെ ..ന്നാ ഞങ്ങൾക്കും കാണാരുന്നു🥰🥰🥰
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 2 сағат бұрын
😍😍😍
@shifin7719
@shifin7719 3 сағат бұрын
Maxi adipoli 👍👍👍👍👍👍👍👍👍
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 2 сағат бұрын
Thank u🥰
@mollyphilips4475
@mollyphilips4475 Сағат бұрын
Hi Yami mole love you mole ❤❤❤❤❤
@ajmalshahanas2839
@ajmalshahanas2839 Сағат бұрын
Superrr poliyyy
@SoujathJamsheed-yu3qn
@SoujathJamsheed-yu3qn 50 минут бұрын
Innathe vidio yil njangalude umarinte kaaryavum paranjoolo mashallah
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 23 минут бұрын
🥰🥰🥰🥰
@MuhammedNidhan-k6m
@MuhammedNidhan-k6m 3 сағат бұрын
Kathirikukayayirunnu❤️❤️
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 сағат бұрын
😍😍
@hashimabeevi3574
@hashimabeevi3574 3 сағат бұрын
യാമി കുട്ടി 🥰
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 сағат бұрын
😍😍😍
@minimagichome
@minimagichome 3 сағат бұрын
🥰🥰❤️
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 2 сағат бұрын
🥰🥰
@SherifKalaparambil
@SherifKalaparambil 3 сағат бұрын
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 сағат бұрын
❤️❤️❤️
@SajinMohammed-m3t
@SajinMohammed-m3t 38 минут бұрын
Itha ravile kulikkumbol ummachiyude ennayano melu thekkal ethra time thechu nilkkum please reply njanum vangiyittundu skin care oil ethra time vanamennu parayane
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 23 минут бұрын
ഒരു 10മിനിറ്റു ..full body തേക്കും
@SajinMohammed-m3t
@SajinMohammed-m3t 22 минут бұрын
Thank you ഇത്ത
@SajinMohammed-m3t
@SajinMohammed-m3t 20 минут бұрын
എത്ര മണിക്കാണ് ഇത്ത കുളിക്കൽ
@ahsanafarvin5128
@ahsanafarvin5128 3 сағат бұрын
First❤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 сағат бұрын
😍😍
@charlztechy8763
@charlztechy8763 30 минут бұрын
Stiching vedio idaamoo. Shadithaa. Moolkk adikkunnad mukyam
@yusafyusaf1404
@yusafyusaf1404 Сағат бұрын
നിങ്ങളുടെ സിടൗടിലെ കുട്ടയുടെ കാര്യം പറയണ്ട് ന്ന് പറഞ്ഞിട്ട് പറഞ്ഞില്ല 😔🤔
@ReneeshJasmin
@ReneeshJasmin Сағат бұрын
ഇക്കാന്റെ സംസാരം കേൾക്കാൻ നല്ല രസ 😅
@RasiyaRafeek-b5h
@RasiyaRafeek-b5h Сағат бұрын
Daysikk price etraya
@user-xn9kp4xj6w
@user-xn9kp4xj6w 2 сағат бұрын
Tv യിൽ ഫാത്തിഹ യാസീൻ usb ഇട്ടിട്ടു വെച്ച മതി, kutti കേൾക്കുകയും tv യിൽ അതു ശ്രദ്ധിക്കുകയും ചെയ്യും, വളരുമ്പോൾ പഠിക്കാൻ ഈസി ആയിട്ടു തോന്നും
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer Сағат бұрын
👍👍
@NajmathAt
@NajmathAt 24 минут бұрын
Agaro Alpha robot vaccum cleaner nte link onnu mention cheyyumo
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 22 минут бұрын
discription ലു ണ്ട്
@pennusulfath864
@pennusulfath864 3 сағат бұрын
Inkum nablutine ishtaa❤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 сағат бұрын
😍😍
@jameelabeevi4075
@jameelabeevi4075 3 сағат бұрын
Aniyathiyano, nathunano​@@SHASDOTCOMbyshahadiyasakeer
@NasiNaseera-mt8kj
@NasiNaseera-mt8kj 2 сағат бұрын
​Aniyathy@@jameelabeevi4075
@aju758
@aju758 Сағат бұрын
അനിയത്തി
@ShezinShezi-rl8kc
@ShezinShezi-rl8kc Сағат бұрын
Mashaallah
@mehbinlikes8621
@mehbinlikes8621 Сағат бұрын
♥️♥️♥️♥️
@safvanafaisal3466
@safvanafaisal3466 Сағат бұрын
وعليكم السلام ورحمة الله وبركاته ❤❤
@salmak2400
@salmak2400 2 сағат бұрын
Ente mol yami kuttinte koode ullatha avelkk yellaam vaayil vech kodukkum biriyaniyum satha chor okke kodukkum
@Fasisithara-iq2uw
@Fasisithara-iq2uw Сағат бұрын
Cheruppam muthalee onnum kaanich sheelamakkanda itha. Kuttikalkk athu nannayi badhikkum cartoonil kaanunna polokke samsarikkan thudangum... Oralde anubhavam kanditt paraya
@legend-kr7br
@legend-kr7br 2 сағат бұрын
👍👍🥰🥰
@hibafathima1980
@hibafathima1980 2 сағат бұрын
👌🏻👌🏻❤️
@RasiyarasakRasak
@RasiyarasakRasak 2 сағат бұрын
Mm
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 2 сағат бұрын
🥰🥰
@ShakiraFebin
@ShakiraFebin 2 сағат бұрын
പാസ്താ കുക്കിംഗ് വീഡിയോ ചെയ്യുമോ
@safnasherin2429
@safnasherin2429 Сағат бұрын
സാദിത്താ നിങ്ങൾ എവിടുന്നാണ് ബെഡ്ഷീറ്റ് വാങ്ങാറുള്ളത്
@shanusworld9434
@shanusworld9434 3 сағат бұрын
Video katta waiting ❤❤❤
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 сағат бұрын
❤️❤️
@shareefavalakkundil896
@shareefavalakkundil896 2 сағат бұрын
Yamikuttinte frok stitching kaikko
@MumthasRasheed-sd8jg
@MumthasRasheed-sd8jg 3 сағат бұрын
ഞാൻ എന്നും കാണാറുണ്ട് നല്ല ഇഷ്ടമാ
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 сағат бұрын
സന്തോഷം 😍
@fidafathima6710
@fidafathima6710 2 сағат бұрын
Mole hair clip link ayakkuo
@SaleenaSaleenakoya
@SaleenaSaleenakoya 2 сағат бұрын
Mashaallaha yamikutti molu
@HasnaEk-co9oj
@HasnaEk-co9oj Сағат бұрын
ഏതുകൊണ്ടാണ് ഇത്ത ആ ഉള്ളി മുറിച്ചത്
@shereenashaji3353
@shereenashaji3353 3 сағат бұрын
Wow 💖💖💖💖
@SHASDOTCOMbyshahadiyasakeer
@SHASDOTCOMbyshahadiyasakeer 3 сағат бұрын
❤️❤️❤️
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 5 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 125 МЛН
Oru Bali Honeymoon | Diya Krishna | Ozy Talkies
48:23
Ozy Talkies
Рет қаралды 128 М.
Eating Challenge | Pearle Maaney Vs Srinish Aravind
15:05
Pearle Maaney
Рет қаралды 708 М.
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 5 МЛН