കളി കാര്യം ആയി.. നിഗി ഇങ്ങിനെ ദേഷ്യപ്പെടും എന്ന് ഞാനും കരുതിയില്ല 😔🙄

  Рет қаралды 74,099

vlog 4u

vlog 4u

Күн бұрын

Пікірлер: 251
@bindutv1673
@bindutv1673 Ай бұрын
എന്ത് തന്നെ പറഞ്ഞാലും Ladys ഇറങ്ങാൻ വൈകും. കാരണം വീട്ടു കാര്യങ്ങളും മക്കളുടെ കാര്യങ്ങൾ എല്ലാം റെഡിയാക്കിയ ശേഷമേ പെണ്ണുങ്ങൾ എവിടെയും പോകാൻ ഇറങ്ങു സാധാരണ ക്കാരുടെ കാര്യമാണ് ഞാൻ പറഞ്ഞത് . അത് കൊണ്ട് നിഗ്ഗിയെ കുറ്റം ഞാൻ പറയില്ല എനിക്ക് എവിടെ പോവുമ്പോഴും അടുക്കള വൃത്തി യാക്കണം അല്ലെങ്കിൽ എനിക്ക് പോയ സ്ഥലത്ത് സമാധാനം ഉണ്ടാവില്ല അതാ എൻ്റെ സ്വഭാവം
@kunjattabalakrishnan192
@kunjattabalakrishnan192 Ай бұрын
സത്യം
@SuharaC-sd2vu
@SuharaC-sd2vu 26 күн бұрын
Gawef😂😢😮😮😅😅yt😢😮😮😅😅🎉🎉😂😂❤❤
@VijayaKumari-od6bx
@VijayaKumari-od6bx Ай бұрын
നിഗി സാരമില്ല ഇത് എല്ലാവീട്ടിലും ഇതാണ് അവസ്ഥയാണ് നമ്മള്‍ ക്ക് കുട്ടികളുടെ കാര്യം വീട്ടീലെകാര്യങ്ങൾ എല്ലാം നോക്കണം എന്തിന് വീട് ലേക്ക് ചെയ്യാകൂടി നമ്മൾ നോക്കണം എന്നാലും റെഡിയാകാൻ നമ്മൾഇത്തിരി ലെയിറ്റായാൽ വലിയ പ്രശ്നം ആണ് എല്ലായിടത്തും ഇങ്ങനെ യാണ് സാരമില്ല നിഗി സനീഷും പാവമല്ലേ ഷമിച്ചേക്കു❤❤❤❤
@remaninarendran6341
@remaninarendran6341 Ай бұрын
ഞാൻ നിഗി യുടെ കൂടെയാണ്. 12.30 ന് പറഞ്ഞ ആൾ 1.30 ന് വന്നത് ശരിയാണോ...... ഒരിടത്ത് വീട് പൂട്ടി പോകുമ്പോ.. വീട്ടമ്മക്ക് മാത്രമാണോ ഉത്തരവാദിത്വം.... ഈ തിരക്ക് മനസ്സിലാക്കി ഭാര്യയെ സഹായിക്കേണ്ട ചുമതല ഭർത്താവിനുണ്ട്.... അതൊന്നും ചെയ്യാതെ ഒരു കുഞ്ഞ് കാര്യത്തിന് കുറ്റപ്പെടുത്തി സം സാരിച്ചതാണ്. തെറ്റ്.
@binnymanu7513
@binnymanu7513 Ай бұрын
പിണക്കം ഉണ്ടെങ്കിൽ അവിടെ സ്നേഹം ഉണ്ടാവുള്ളു കുഴപ്പം ഇല്ല എല്ലാ വീട്ടിലും ഉള്ളതാണ് ട്ടോ
@LovelyWildflowerBouquet-ph5zx
@LovelyWildflowerBouquet-ph5zx Ай бұрын
എന്തിനാണ് ഇങ്ങനെ കാണിക്കുന്നത്. നിഗി happy ആയിട്ട് ഇരിക്കുന്നത് കാണാൻ ആണ് ഇഷ്ടം. പെണ്ണുങ്ങൾ അങ്ങനെ ആണ്.... സ്വന്തം കാര്യം നോക്കിട്ട് അല്ല ലൈറ്റ് ആവുന്നത്. ഒരു വീട് മൊത്തം നോക്കിയിട്ടാണ് പോകുന്നത്. എങ്ങോട്ടും ഇട്ടെ റിഞ്ഞു പോകാൻ പറ്റില്ല...... Manasilakkuuuu
@BinduBindu-t5c
@BinduBindu-t5c Ай бұрын
എനിക്ക് എപ്പഴും കേൾക്കുന്നതാണ്...... എവിടെയെങ്കിലും പോകുന്നുണ്ട്ങ്കിൽ എല്ലാപണിയും കഴിഞ്ഞിട്ട് ഞാൻ ഒന്നും കഴിക്കാതെയാണ് മിക്ക ദിവസവും പോകാറ്..... എല്ലാതും ഭാര്യമാരുടെ ഉത്തരവാദിത്തും
@vlog4u1987
@vlog4u1987 Ай бұрын
❤️❤️😄
@sheenakp1457
@sheenakp1457 Ай бұрын
തെറ്റ് സജേഷിന്റെ ഭാഗത്തു ആണ്.. നിഗി മക്കളെ ഒക്കെ ഒരുക്കി എല്ലാം റെഡിയാക്കി വരാൻ time എടുക്കും...
@SarithaAs-zb8vo
@SarithaAs-zb8vo Ай бұрын
Enik snithaye Orupad ishtanu. Nalla Sister in law aanu. Enthoke Sambahvichalum eppozhum chiriyanu. Athoru positive Aanu. Njanum anganethanneyanu. Vishamam vannalum santhosham vannalum chirichukondeyirikum. Athinu enne ellarum kaliyakum.
@Beevi-ke4uk
@Beevi-ke4uk Ай бұрын
ആണുങ്ങൾ അവരെ ഭാഗത്തെ കാര്യം മാത്രം നോക്കും ഇത് എല്ലാടത്തും ഉള്ളതാ എന്റെ ഹസ്ബന്റ് ഇങ്ങനെ തന്നെ
@Life_today428
@Life_today428 Ай бұрын
വീട്ടമ്മമാർക്ക് നൂറുപേരുടെ കാര്യം നോക്കാൻ കാണും sajeesh. അല്ലെങ്കിൽ എല്ലാവരുംകൂടി help ചെയ്യണം. എല്ലാവരുടെയും food, cleaning, മക്കളുടെ കാര്യം etc.... Nigiyude വിഷമം എനിക്ക് മനസ്സിലാവും😢❤ പോകാൻ ready ആകാൻ ആരെങ്കിലും നിഗിയെ സഹയിച്ചിരുന്നോ?... എല്ലാവരുംകൂടി നിഗിയെ കുറ്റപ്പെടുത്താനും ചിരിക്കാനും. സജീഷിന് എഡിറ്റിംഗ്, അതുകൊണ്ട് late ആയി. Nigi രാവിലെ എന്തോരം പണികൾ തീർത്തിട്ടാരിക്കും ഇറങ്ങിയത്?
@BushraPoovi-oe2ql
@BushraPoovi-oe2ql Ай бұрын
🫂🫂🫂🫂🫂🫂
@vlog4u1987
@vlog4u1987 Ай бұрын
❤️❤️❤️❤️❤️❤️
@Life_today428
@Life_today428 Ай бұрын
@@vlog4u1987 😘😘🥰
@reejapeter6044
@reejapeter6044 13 күн бұрын
Niggi good lady❤
@rabeebasiraj
@rabeebasiraj 9 күн бұрын
😢😢😢😢😢😢❤❤❤❤❤❤😢❤😢❤😢❤😢❤😢❤😢❤😢❤😢❤😢😢❤😢❤😢❤😢❤😢😢❤😢❤😢❤😢😢❤😢❤😢❤😢❤😢😢❤😢❤😢❤❤😢❤❤❤😢😢❤😢❤😢❤😢❤❤😢❤😢❤😢😂😂❤😂❤😂❤😂❤❤😂😂❤😂
@lathanandakumar6674
@lathanandakumar6674 Ай бұрын
രണ്ടുപേരുടെ ഭാഗത്തും തെറ്റുണ്ട്.സജീഷ് വൈകിയില്ലേ, അതെന്താ തെറ്റല്ലേ. എല്ലാ വീട്ടമ്മമാരുടെയും പ്രശ്നമാണ് നിഗി പറഞ്ഞത്. ഞാൻ നിഗിയുടെ കൂടെയാണ്. രണ്ടുപേരും അഡ്ജസ്റ്റ് ചെയ്യണം.
@mallikaajay1311
@mallikaajay1311 Ай бұрын
Veettile panium makkala karyavum ellam cheyyumbol chilappol late aai pokum
@Ishaan_ishuu
@Ishaan_ishuu Ай бұрын
Nigiyude karyam mathram allallo makkalude karyam koodi nokkande, appo ningiyude bhagathu thettillallo
@fousiasherif5538
@fousiasherif5538 Ай бұрын
പോട്ടേ രണ്ട് പേരും ഷമിക്ക് നിങ്ങൾ നല്ലൊരു ഫോമിലി യാണ്❤❤❤❤❤❤🎉🎉🎉🎉
@HishamHishma
@HishamHishma Ай бұрын
സ്ത്രീകൾ നേരം വയ്ക്കുമ്പോൾ അതിനു കാരണം ഉണ്ട്. Food, വ, വീട്ടിലെ ജോലി,കുട്ടികൾ, നാത്തൂൻസ്, പറൻസ് എല്ലാം ക്ലിയർ ആക്കി വേണം എനിക്ക് ഇറങ്ങാൻ.. എനിക്കും ഉണ്ടാവാർട്ടുണ്ട് സിറ്റുവേഷൻ. എന്നാൽ എന്റെ അമ്മായി ഉമ്മ ആണേ ഇങ്ങനെ പറയുക hus സപ്പോർട്
@Sumithaug82
@Sumithaug82 Ай бұрын
സാരമില്ലടോ ആദ്യമായതുകൊണ്ടാ വിഷമം ഞാനൊക്കെ സ്ഥിരംകേൾക്കുന്നതാ ഇനിവിടെങ്കിലും പോകുബോൾ താൻ ആദ്യം റെഡിയായാല്മതി
@meenasreedharan2099
@meenasreedharan2099 Ай бұрын
ഇത് എല്ലാ വീട്ടിലും ഉള്ള പ്രശ്നം ആണ്. പക്ഷേ ഒരു കാര്യം, പെണ്ണുങ്ങൾക് ഒരുപാടു കാര്യങ്ങൾ ഉണ്ട്. കുട്ടികളുടെ കാര്യം വീട്ടിലെ കാര്യങ്ങൾ എല്ലാം നോക്കേണ്ടേ. ഒരു വഴിക്കു പോകുമ്പോൾ dress ഒതുക്കൽ,
@youandmeSubha
@youandmeSubha Ай бұрын
നി ഗി യാണ് ശരി ❤
@SaiboosIllus
@SaiboosIllus Ай бұрын
തെറ്റ് ഒപ്പൊന്റെ സൈഡ് 🤨🤨🤨🤨🤨🤨 ഞാൻ ആദ്യം ആയിട്ട് കമന്റ് ഇടുന്നത് 🤨🤨ഇത് കെട്ട്ടപ്പോൾ സഹിച്ചില്ല 😢nigina 👍🏻👍🏻
@Lekshmipriya-ks5nj
@Lekshmipriya-ks5nj Ай бұрын
എനിക്ക് ഇത് പതിവാണ്.നമ്മൾ വീട്ടിലെ എല്ലാ കാര്യങ്ങളും പിന്നെ മക്കളുടെ കാര്യവും എല്ലാം നോക്കിയിട്ടാണ് ഇറങ്ങുന്നത്. എന്നിട്ട് എനിക്കൊന്ന് നേരെ തലമുടി കെട്ടാൻ പോലും അവസാനം സമയം കിട്ടില്ല . പിന്നെ എല്ലാവർക്കും കഴിക്കാനെല്ലാം ഉണ്ടാക്കി മക്കൾക്ക് വാരിയൊക്കെ കൊടുത്തിട്ട് അവസാനം എനിക്ക് കഴിക്കാൻ സമയം കിട്ടില്ല എന്നിട്ട് വഴക്ക് മുഴുവൻ എനിക്ക് 😢 അത് കേൾക്കുമ്പോൾ എനിക്ക് സങ്കടം വരും നിഗിയ്ക്കും ഇപ്പോൾ അതാണ് സങ്കടം വന്നത്.
@anithak8398
@anithak8398 Ай бұрын
നിഗിന്റെ ഭാഗത്തു ഒരു തെറ്റുമില്ല ഞങ്ങൾ ലേഡീസ് അങ്ങനെത്തന്നെയാണ്. ഞങ്ങൾക്ക് വീട്ടിലെ ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാൻ ഉണ്ടാവും. എന്നിട്ടേ റെഡി ആവാൻ പറ്റുള്ളൂ. നിഗി 🥰🥰🥰സനിത 👌👌👌❤️❤️❤️
@ayswaryar.k7858
@ayswaryar.k7858 Ай бұрын
ഇതൊക്കെ ജീവിതത്തിൽ സ്വാഭാവികം. രണ്ടു പേരും adjust ചെയ്താൽ മാത്രം മതി. ജീവിതം ഒരു നാണയത്തിന്റെ 2 വശം - ഒരു വശം സന്തോഷം - മറുവശം - വല്ലപ്പോഴുമുള്ള ദേഷ്യം, സങ്കടം......സാരമില്ല. എന്തായാലും പിണക്കത്തിൽ നിന്ന് ഇണക്കത്തിലെത്തിയല്ലോ❤❤❤
@RaseenaShaji-v3p
@RaseenaShaji-v3p Ай бұрын
Vedioyil nallapole ellavarum yathartha jeevithatthil prashnam undavum
@dineesharatheesh5723
@dineesharatheesh5723 Ай бұрын
Sajeshetante bhagathanu thettu, nigiyude bhagam anu ok, ellakaryangalum noki last anu nigi ready akunnathu. Sajeeshetan nigiye help cheythirunnenkil nigi nerathe ready ayene. Enthayalum ningal happy ayi irikku. God bless u ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@vlog4u1987
@vlog4u1987 Ай бұрын
❤️❤️😄
@MichuVava
@MichuVava Ай бұрын
പോട്ട സാരമില്ല. നിങ്ങളുടെ ഫാമിലി സൂപ്പർ ആണ് ഇഷ്ടമാണ് ❤️❤️❤️❤️❤️❤️
@shijisanthosh4943
@shijisanthosh4943 Ай бұрын
നിഗിയുടെ ഭാഗം ശരി....😘
@vlog4u1987
@vlog4u1987 Ай бұрын
😄❤️
@fabinazeer5883
@fabinazeer5883 Ай бұрын
സമയനിഷ്ടജീവിതത്തിൽ must ആണ് നിഗി കുട്ടികളും വീടു നമ്മുക്ക് സ്ഥിരം ഉള്ളതല്ലെ
@abuthahir3889
@abuthahir3889 Ай бұрын
എനിക്കിഷ്ടാ നിങ്ങടെ വ്ലോഗ് എന്നും കാണാറുണ്ട്
@Ruvitha
@Ruvitha Ай бұрын
ചേട്ടാ ഇത് എല്ലാവിടെയും ഉള്ള പ്രശ്നമാണ്... ഭർത്താക്കന്മാർക്ക് മക്കളുടെ കാര്യം നോക്കാനും പറ്റില്ല..... മക്കളുടെ കാര്യമൊക്കെ നമ്മൾ തന്നെ നോക്കണം.... എന്നിട്ട് കുറ്റം മൊത്തം നമുക്കാണ്.... കുറച്ചെങ്കിലും മനസ്സിലാക്കണം കേട്ടോ ചേട്ടാ......😂
@vlog4u1987
@vlog4u1987 Ай бұрын
❤️❤️❤️😄😄
@Flywithme077
@Flywithme077 Ай бұрын
With Nigi Chechi ❤️ Chettanu randennm kittanamaayrnn chechiye karayippichathinu 😌
@RoshanBabu-pd1yx
@RoshanBabu-pd1yx Ай бұрын
സാരം ഇല്ല ഇത് എല്ലാ വീട്ടിലും ഉണ്ട് വീട്ടമ്മാർ എന്തെല്ലാ ജോലി തീർക്കണം nigi യുടെ ഭാഗത്തു തെറ്റില്ല😂ഒരു കണ്ണാടികുടി മേടിച്ചു വയ്ക്ക് അപ്പോൾ പ്രശ്നം തീരുമല്ലൊ👍👍❤️❤️❤️👌🙏
@vlog4u1987
@vlog4u1987 Ай бұрын
❤️😄
@bindupaul3315
@bindupaul3315 Ай бұрын
Nikiyude bagathanu njan.enkilum randu perum orupole sahakarichale pokenda sthalathu samayathinu chellan pattukayullu❤❤❤❤
@vlog4u1987
@vlog4u1987 Ай бұрын
❤️❤️❤️
@riyanasrin8185
@riyanasrin8185 Ай бұрын
Ente nigi chechye karanjapo enikk feel aayi🥺🥺🥺❤️aa chechy deshyapedumbozhum kann nirayunath kandu ingne aakendernilla too etta😢
@vlog4u1987
@vlog4u1987 Ай бұрын
😄😄kando echiyude koode analleee😔
@manjusree.
@manjusree. 29 күн бұрын
എല്ലാ ആണുങ്ങളുടെയും സ്വഭാവം ഇതുതന്നെ
@aneesata3768
@aneesata3768 Ай бұрын
Enikku randalem ishtaanu. Bt innu chettanu itiri paali poyi.Itil njn chechide kude anu. Njn oru girl ayond parayanatalla.nere tirichonnu alochichu nokku. Chettan vitile pani edtu kuttikalem noki kashtappettu irikkumbol chechi parayenu ennum vykiyanu irangane ennu paranju deshyappettal chettan apzhe veezhum. Sheriyalle. Ofcourse ladysnu tym edkum ready aakan. Gentsnekalum hair ind avarkatu set aakan tym aaville. Mudi kula pole kaanem venam. Itokke maintain cheyyan kurachu pada. Appo chettan entu cheyyanam. Annathe editing maati vechu veetile panikkum kuttikale ready aakanum kude help cheyyanam. So pblm solved. Chettanum editing karanam vykiyalle ready ayatu. Editing nekkalum valutallle family. Nigi ne pole hus nte family nem swantamaytt karutunna wife ne onnum kitttilla. Appo kitya adipoli lyf adchu polikku. Ini ready aakunnatnu munb niginem help cheyyanam Ketta. Chettanu ippa itu parayumba feel avumayrkm. Bt itu pole cheytal lyf onnude colour akum. Ketyole vishamipichittu etra editing cheytittu enta karyam. 😅So be cool chetta.. Chechi m kude editing padikku.. Chettanum help aavum❣️❣️
@deediratheesh2410
@deediratheesh2410 Ай бұрын
Ellavidathum ithu thanne avastha😊😊
@riyanasrin8185
@riyanasrin8185 Ай бұрын
Innathe prashnathil enthayalum sajeesh ettante bhagath thanne aan thett ennne parayuluuu...❤❤karanm chettane mathram aaki parayalalla ee lokath ulla ellaa aanungalde swabavam angne thanne aaan avrum koode aryanm ..enth kondaan ivr pennungl neram vaikunne ennn. Makkalde Ella karym kazhinj venm avrkk onn ready aavan ...ini aannelo ready aavunne idayil veendum makkal varum oronn paranj athokke cheyth kodkkan ee pennungl thanne venm❤❤ninglod cheyyan paranjaaa kazhiyulal ningkkk so❤❤❤ women's nte value manssilakkanm
@shajilasiraj5992
@shajilasiraj5992 Ай бұрын
നിഗി യുടെ ഭാഗത്ത് ആണ് ശരി.. ഒന്ന് അഡ്ജസ്റ്റ് ചെയ്‌താൽ മതി...എനിക്കും അനുഭവം ഉണ്ട്❤
@vlog4u1987
@vlog4u1987 Ай бұрын
❤️❤️❤️
@geethakumari1324
@geethakumari1324 Ай бұрын
Sanitha super ❤❤
@sreedivyasreedivyau5988
@sreedivyasreedivyau5988 Ай бұрын
Nigiyude bagathanu ഞാൻ. കാരണം കുട്ടികളുടെ കര്യങ്ങൾ റെഡി ആക്കാനെങ്കിൽ കുറെ പണിയുണ്ട്. ചില അച്ഛന്മാർ അത് മനസ്സിലക്കറില്ല. വീട്ടിലെ പണി ഒരുക്കി ഇറങ്ങുന്ന കൂടാതെ കുട്ടികളുടെ കര്യങ്ങൾ കൃത്യമായി നോക്കുന്ന മിക്ക veetilum എവിടെ എങ്കിലും പോകാൻ ഇറങ്ങുമ്പോൾ ഈ പ്രശ്നം ഉണ്ടാകാറുണ്ട്. ഞാൻ ഇത് അനുഭവിക്കാറുണ്ട്. പിന്നെ nigikku പിണങ്ങിനിക്കാൻ അറിയില്ല. പാവമാണ് ❤❤❤❤
@EdwinMon
@EdwinMon Ай бұрын
Njanum
@Y4DHU-o3p
@Y4DHU-o3p Ай бұрын
എല്ലയിടത്തും ഉള്ള പ്രശ്നമാണിത് ആണുങ്ങൾ അവർക്ക് ഒന്നും അറിയേണ്ട എല്ലാ കുറ്റവും പെണ്ണുങ്ങൾക് പാവം നിഗി ❤️
@vlog4u1987
@vlog4u1987 Ай бұрын
😄😄❤️
@aryavasudevan8965
@aryavasudevan8965 Ай бұрын
ഇത് ഒരു ഹാപ്പി ആണ് ഇണക്ക പിണക്കം ഒക്കെ വേണം 👌
@Smallfamilydreams
@Smallfamilydreams Ай бұрын
Satyanu മക്കളെ ആണുങ്ങൾ നോക്കില്ല എന്നാലും കുറ്റം പറയും
@JaseelaK-mg2yt
@JaseelaK-mg2yt Ай бұрын
Elladuthum ulla preshenam.
@Zaniyathomas0416
@Zaniyathomas0416 Ай бұрын
ചേട്ടൻ മാപ്പ് പറയണം...... പാവം ചേച്ചി 🥰🥰🥰
@sindhuracv7111
@sindhuracv7111 Ай бұрын
Pavam Nigi Chechiye Karayipichapol Vishamam Ayi🥹.... Inni Vishamipikale Chetta Njagalude Nigi Chechiye🥲.... Makkalude Karyam Nokkumbol Late Ayit Alle.... Ath Sarilla Shemik Chetta😊❤️.... Shemichu Pokumbozhe Life Adipoli Akku ❤️❤️Love U both ❤️❤️❤️❤️❤️❤️❤️
@vlog4u1987
@vlog4u1987 Ай бұрын
😄❤️❤️❤️
@haloos1373
@haloos1373 Ай бұрын
Set ആയിട്ടൊന്നുമില്ല 😂😂... Pinnalla husband frustration നമ്മളോട് കാണിക്കും.. Ennittu ആ oru day കുളമാക്കും.. Ennittu ellam set alle പോലും 🤭🤭🤭....
@vlog4u1987
@vlog4u1987 Ай бұрын
😄😄
@reenashaju9734
@reenashaju9734 Ай бұрын
എന്നും ഇതു പോലെ തന്നെ അടി കൂടി ആണ് ഞങ്ങളും പോക
@DamodaranDamu-e9q
@DamodaranDamu-e9q Ай бұрын
പാവം നിഗി
@vlog4u1987
@vlog4u1987 Ай бұрын
❤️❤️
@SurabhiAthul
@SurabhiAthul Ай бұрын
Hy nigal pinagi erikkale chettanta mukhath nalla vishamam und matteth pole oru santhoshamilla anganayanu nammal orugiyalum pillarude kariyam oke nokkumpo qnganaya
@സയനു
@സയനു Ай бұрын
അത് സജീഷ് ആദ്യമായി വഴക്ക് പറഞ്ഞത് കൊണ്ടാണ് എപ്പോഴും പറഞ്ഞാൽ കേൾക്കുമ്പോൾ വിഷമം ഉണ്ടാവില്ല
@Rihanfuntour
@Rihanfuntour Ай бұрын
Thett ennil ninnum ninnil ninnum sambavikkaam 😂😂😂😂adh polichu
@aishuux2
@aishuux2 Ай бұрын
കലാമയാൽ തട്ടിംമുട്ടി ഒക്കെ ഇരിക്കും. പരസ്പരം മനസ്സിലാക്കി മുന്നോട്ടു പോവുക.
@vlog4u1987
@vlog4u1987 Ай бұрын
❤️❤️
@Vinodvinu7736-z8s
@Vinodvinu7736-z8s Ай бұрын
രണ്ടു പേരുടേയും ഭഗത്ത് തെറ്റുണ്ട്. എന്റെ അമ്മയും അച്ഛനും എവിടേക്കുപോകുമ്പഴും ഇങ്ങനെയാണ് 😊😀
@vlog4u1987
@vlog4u1987 Ай бұрын
❤️❤️❤️
@Mubashira-xq5uo
@Mubashira-xq5uo Ай бұрын
എന്തിനാ ഇങ്ങനെ ഒക്കെ.. നല്ല ഹാപ്പി ആയി സന്തോഷത്തോടെ നിക്കണ്ടേ ..veet ജോലി ഒക്കെ kayijh കുട്ടികളെ kariyavum നോക്കി varumpathekkum സമയം വൈകും
@vlog4u1987
@vlog4u1987 Ай бұрын
❤️❤️❤️❤️❤️
@lifelong8527
@lifelong8527 Ай бұрын
Njan evideppokan irangiyalum late akum ethra venamnn vach nokkiyalum aakoola...adhikam vazhakk prnjal ennaa njan varunnilla ningl poykkonn prnj irangiying varum 😅...pothuve elladthum pokan nkk ishttalla vtl irikkananu ishttam..appo pokan patteelenkilum vishamonnum thonnoola.. pinne chila sthalath poyillwnkil pattoola kudumbakkar parayoole anganthodathokke vazhakkin oru rplyum kosukkathe mind aakkathe kerippokum😅
@vijivengad9108
@vijivengad9108 Ай бұрын
Nigiyude koode✌️
@SindhuJose-f5h
@SindhuJose-f5h Ай бұрын
രണ്ടുപേരുടെ ഭാഗത്തും തെറ്റുണ്ട്ട്ടോ. അഡ്ജസ്റ്റ്മെന്റ് അതാണ് ജീവിതവിജയം. പിണങ്ങിയാൽ പിണക്കം കൊണ്ടുനടക്കരുത് വേഗം തീർക്കുന്നിടത്താണ് നിങ്ങളുടെ വിജയം. നിഗി ശരിക്കും പാവമാണ്. സനിത അടിപൊളിയാണ് എപ്പോഴും സന്തോഷം ഉള്ള കുട്ടിയാണ് ❤❤❤
@OmanaAC-k8z
@OmanaAC-k8z Ай бұрын
ഇത് മിക്ക വീടുകളിലും ഉള്ള അനുഭവമാണ് ' ഞാൻ നിഗിയുടെ ഭാഗത്താണ് കാരണം, വീട്ടു ജോലികൾ മകൾടെ കാര്യം എല്ലാം റെഡിയാക്കി, നിഗി, കുളിച്ച് റെഡിയായി. ഒരു സിന്ദൂരം തൊടേണ്ടതു മാത്രല്ലേ ചെയ്യാനുണ്ടായിരുന്നുള്ളൂ ' അതുകൊണ്ട് സജീ മോനേ ഞാൻ നിഗിയുടെ കൂടെ തന്നെ😂😂😂😂😂
@vlog4u1987
@vlog4u1987 Ай бұрын
❤️❤️
@shahirashahira9826
@shahirashahira9826 Ай бұрын
അല്ലെകിലും പെണ്ണ്ങൾ ചെയുന്ന പണി ഒന്നും കണ്ണില്ല
@JameelaSuhail
@JameelaSuhail Ай бұрын
ഇതിൽ മാപ്പിന്റെ ആവശ്യമില്ലല്ലോ സന്തോഷ മുള്ളിടെത്തെ sഇങ്ങനെയൊക്കെ ഉndaku
@vlog4u1987
@vlog4u1987 Ай бұрын
❤️❤️
@rakhi3657
@rakhi3657 Ай бұрын
Ellavarum avarude chiricha mukhangal matrame epolum youtubil kanikkarullu… Ithanu real life ellavarudeyum.. Ithu youtube content aakiyathil oru vyathyasthatha undu tto.. Sani chechi poliyane…Epolum chiricha mukham🥰🥰
@riyanasrin8185
@riyanasrin8185 Ай бұрын
Sharikkum sthreekalde karym ee aanungalkk manssil aavaulaa kuttikale ellare orukki Ellam cheythitt venm avrkk onnu orungaan appo enthayalum time edkkum athin aan ee chengaaymaar ingne oronn paranj varum❤🥺ath enth kondan onn chinthikknm...avrde stanath ee ningl aannenkil enth cheyum ath orkknm ..
@vlog4u1987
@vlog4u1987 Ай бұрын
Njangal purushan marude koode arum ille😳😳
@nijithacalicut2186
@nijithacalicut2186 Ай бұрын
​@@vlog4u1987ellaaa 😂😂😂
@jamsheelak9568
@jamsheelak9568 14 күн бұрын
Nigi യാണ് ശരി
@Suma12315
@Suma12315 Ай бұрын
വിട്ടേക്ക് സാരമില്ല, സ്നേഹം ഉള്ളിടത്തു പിണക്കം ഉണ്ടാകു ശരിയല്ലേ ❤❤❤❤❤❤
@naseemasalam252
@naseemasalam252 Ай бұрын
ആ സിന്ധുരം ഒന്ന് തൊട്ട് koduthudayirunno
@jayajose7323
@jayajose7323 Ай бұрын
Nigiude bhagam njanum❤
@vlog4u1987
@vlog4u1987 Ай бұрын
❤️❤️❤️
@vinodinitc1490
@vinodinitc1490 Ай бұрын
Thett sajiude bagathane njan parau pennungalkendokke orukkiyittu venam irangan athonnum avarkkareela ennalum othiri ishtam ❤❤❤❤❤❤🎉🎉🎉🎉🎉🎉
@Sophyboban333
@Sophyboban333 Ай бұрын
ഇതൊക്കെയാന്നെ ലൈഫിനെ മുന്നോട്ട് കൊണ്ടുപോവുന്നത്. ഇതും വേണം സന്തോഷവും വേണം സ്നേഹമുള്ളിടത്തു പിണക്കങ്ങളും ഉണ്ടാവും. സീരിയസ് ആവാതെ കൈകാര്യം ചെയ്യുക. ഞങ്ങളും ഇങ്ങനെയൊക്കെ തന്നെയാണ് 😂😂❤️❤️
@rajant9381
@rajant9381 Ай бұрын
തെറ്റ് രണ്ട് പേരുടെ ഭാഗത്തും ഉണ്ട് ഇത് എല്ലാവരുടെയും പ്രശ്നമാണ് ഞാൻ എപ്പൊഴും Face ചെയ്യുന്ന പ്രശ്നമാണ് രണ്ട് പേരുടെ ശരിയും അവരവരുടെ ശരിയായിരിക്കും
@vlog4u1987
@vlog4u1987 Ай бұрын
❤️❤️❤️
@kingff1274
@kingff1274 Ай бұрын
Sachish ann prashnam ottakiyath 😢😢
@kabeer6515
@kabeer6515 Ай бұрын
ഞാൻ ആദ്യമായിട്ടാണ് സജീഷേ
@sumaramadas7227
@sumaramadas7227 Ай бұрын
ഇവിടെ നേരെ തിരിച്ചാണ് എൻ്റെ ആണ് ആദ്യം കഴിയുന്നത് 'ഞാൻ എന്നിട്ട് ചൂടായാലാണ് ഏട്ടൻ റെഡിയാവുന്നത് പണി എല്ലാം എനിക്കാണ് റെഡിയാവാൻ വൈകുന്നത് ഏട്ടനും
@riyanasrin8185
@riyanasrin8185 Ай бұрын
Kandappo orupaad santoshm aayi❤🥺❤️aa thathamaarde mughathe santoshm ningle kandappo ath pole ningle ellavre enikkum kanannam one day nadakkum enn pratheekshikkunnuu😘❤️
@vlog4u1987
@vlog4u1987 Ай бұрын
❤️❤️❤️❤️
@vlog4u1987
@vlog4u1987 Ай бұрын
Namukku kanam❤️❤️
@jyothijayan8251
@jyothijayan8251 Ай бұрын
Ella anungalum enganeyanu. Evideyenkilum pokuvanundenkil vazhakkukoodathe pokarilla. Ente amma parayum aval chattiyum kalavum thechu kazhukiyathinu sesame erangu ennu.Njan nigiyude koodeya.🥰❤️
@kadeejarazack574
@kadeejarazack574 Ай бұрын
നിഗീ സാരമില്ലടോ സർവ്വസാധാരണ
@ajithasuresh3893
@ajithasuresh3893 Ай бұрын
രണ്ടുപേരുടെ ഭാഗത്തും ഒരുപോലെ തെറ്റുണ്ട് 😁 കാരണം സജീഷ് ഒരുമണിക്കൂർ ടൈം കൂടുതൽ നീഗിയ്ക്കു തന്നില്ലേ. പന്ത്രണ്ടര പറഞ്ഞിട്ട് ഒന്നരയ്ക്കല്ലേ വന്നത്. പന്ത്രണ്ടുമണിയ്ക്കല്ലല്ലോ വന്നത്. പിന്നെ സജീഷിനോട് കറക്റ്റ് ടൈമിൽ തന്നെ എല്ലായിപ്പോഴും റെഡിയാകാൻ പറ്റണമെന്നില്ല 😁നമ്മൾ എത്ര കറക്റ്റയാലും കുട്ടികൾ ഒന്ന് വാശിപിടിച്ചാൽ എല്ലാം തെറ്റും. അപ്പോൾ അറിഞ്ഞു പെരുമാറണം സജീഷേ 😁😁🙏🏻
@vlog4u1987
@vlog4u1987 Ай бұрын
😄😄😄😄❤️❤️
@Zaiba-v7j
@Zaiba-v7j Ай бұрын
Chettnde baagathaan thett
@radhaedakkara4969
@radhaedakkara4969 Ай бұрын
Nighik,joliyokeelle,mpaku❤😂😂
@vlog4u1987
@vlog4u1987 Ай бұрын
😄❤️
@reeshareesha7611
@reeshareesha7611 Ай бұрын
ഇണക്കണില്ലടുത്തെ പിണക്കമുണ്ടാകൂ 👍👍❤❤❤
@sakheena
@sakheena Ай бұрын
രണ്ടാളെ ഭാഗത്തും 🙏🏻
@vlog4u1987
@vlog4u1987 Ай бұрын
😄
@gireeshkumarkp710
@gireeshkumarkp710 Ай бұрын
ഹായ്,സജീഷ്ചേട്ട,നീഗിനചേച്ചിഫാമിലിവ്ലോഗുംവെഡിങ്റിസപ്‌ഷനുംസൂപ്പർ,❤
@subu539
@subu539 Ай бұрын
Annugal onnum nokkilla avarkk oru shart paint ettal avaruday panni kazhinju. Nammukk enthakka panni und. Ellam adukalla panni kazhinjitt makkalle orukki. Vannitta nammuday panni nokkunnath. Ealarum engine thanne.
@vlog4u1987
@vlog4u1987 Ай бұрын
❤️❤️
@Sainabick-q6y
@Sainabick-q6y Ай бұрын
നിഗി യോട് അങ്ങനെ അല്ലെ ചേട്ടൻ പറഞ്ഞോളു എന്റെ ഇക്കാ ഇങ്ങനെ അല്ല ഒരുങ്ങാൻ പറയും പിന്നെ കേൾക്കുന്നത് വണ്ടിയുടെ സൗണ്ട് ആയിരിക്കും അപ്പോൾ എങ്ങനെ ആയിരിക്കും
@binduBenny-ic9rv
@binduBenny-ic9rv Ай бұрын
Nigal Santhoshamayi Erikku
@Ruvitha
@Ruvitha Ай бұрын
കണ്ടുകൊണ്ടിരിക്കുകയാണ്....... കണ്ടിട്ട് പറയാം 😊
@vlog4u1987
@vlog4u1987 Ай бұрын
😄😄😄
@Ruvitha
@Ruvitha Ай бұрын
😜
@faseelasiraj7678
@faseelasiraj7678 Ай бұрын
Nigi sheri
@vlog4u1987
@vlog4u1987 Ай бұрын
❤️❤️
@Theertha.MTheerthus-wx2ik
@Theertha.MTheerthus-wx2ik Ай бұрын
Nigi❤
@riyanasrin8185
@riyanasrin8185 Ай бұрын
Kurach munne sanitha chechyde vlogs kazhinj vanne uluu❤❤ appo dhey ivde yum😂❤
@vlog4u1987
@vlog4u1987 Ай бұрын
😄😄😄😄😄😄😄😄❤️❤️
@jasminsuresh5046
@jasminsuresh5046 Ай бұрын
Wifemarku ellam kariyam chthal mathi oru vazhik ergan athukodu husband onnu wife saghayichal e problem ozhivakum
@vlog4u1987
@vlog4u1987 Ай бұрын
❤️❤️
@sreekalak.s9470
@sreekalak.s9470 Ай бұрын
നിഗിയുടെ ഭാഗം ശരി
@shahinasathar270
@shahinasathar270 Ай бұрын
രണ്ടുപേരുടെ ഭാഗത്തും തെറ്റുണ്ട് dears
@vlog4u1987
@vlog4u1987 Ай бұрын
😄❤️
@aiswaryaunnikrishnan4190
@aiswaryaunnikrishnan4190 Ай бұрын
😂😂ente veetil eth sthiram anu njnum husband um thammil alu paranju tholkum njn cheetha kettu tholkum 😁kore kainj alu thanne mansilakki evalod parnjitt karyamilla enn 😊 epo alu parayarulya njn neram vaikarulya
@vlog4u1987
@vlog4u1987 Ай бұрын
😄❤️
@Sindhu.m377
@Sindhu.m377 Ай бұрын
Pavam nigi karayunu ❤
@ArunSayana
@ArunSayana Ай бұрын
Chettan map parayanam njagal chechyide bhagathan❤️
@habeebakp4589
@habeebakp4589 Ай бұрын
നിഗി പാവം ആണ് സജീഷ് മാപ്പ് പറയട്ടെ
@vlog4u1987
@vlog4u1987 Ай бұрын
😳❤️
@ArchanaSomasekharan
@ArchanaSomasekharan Ай бұрын
Veetile panium nokki, pillerude karyvum nokki adhym ready akunnathu njan anu
@kunjattabalakrishnan192
@kunjattabalakrishnan192 Ай бұрын
നിഗി ചേച്ചിടെ ഭാഗത്ത് ഒരു തെറ്റുo ഇല്ല
@SahanaAjith
@SahanaAjith Ай бұрын
നിഗി വേറെ കണ്ണാടി ഇല്ലേ 🤣🤣. ഈ പ്രശ്നം എന്റെ വീട്ടിൽ സ്ഥിരം.😢.
@SAJINIVK-z9x
@SAJINIVK-z9x Ай бұрын
Paavam nigi ellengilum Aanugal oke engane thanne shajeesh Aangane parayandenu😂😂😂
@vlog4u1987
@vlog4u1987 Ай бұрын
😄😄
@bibijohn2872
@bibijohn2872 Ай бұрын
Nigine manasilakku bro
@SumaAlias
@SumaAlias Ай бұрын
❤❤❤🎉🎉🎉
@stephydalet7272
@stephydalet7272 Ай бұрын
Njan nigi cheachy dea bagathanu
Human vs Jet Engine
00:19
MrBeast
Рет қаралды 195 МЛН
When mom gets home, but you're in rollerblades.
00:40
Daniel LaBelle
Рет қаралды 140 МЛН
Hoodie gets wicked makeover! 😲
00:47
Justin Flom
Рет қаралды 80 МЛН