ഏഷ്യാനെറ്റിലെ വിനു അകത്തേക്ക്; സിപിഎം നോട്ടമിട്ട മാപ്രകൾ ഭയന്നു വിറയ്ക്കുന്നു.......! l Vinu V John

  Рет қаралды 124,683

On Air

On Air

Күн бұрын

വിനു വി. ജോൺ
പണി നിർത്തി മടങ്ങുന്നു ?
അടിമകൾക്ക് ആനന്ദം......!
#VinuVJohn #ElamaramKareem #kerala #pathirumkathirum #ME002

Пікірлер: 260
@krishnanmp6319
@krishnanmp6319 2 ай бұрын
കറതീർന്ന ഒരു മാദ്ധ്യമപ്രവർത്തകൻ' വിനു ജോണിന് അഭിനന്ദനങ്ങൾ.
@mammedpadikkal1856
@mammedpadikkal1856 2 ай бұрын
ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന നട്ടെല്ലുള്ള മാധ്യമ പ്രവർത്തകൻ, ഫുൾ സപ്പോർട്ട് 💚💚👍🏻👍🏻
@kmthomas7263
@kmthomas7263 2 ай бұрын
വിനു വി ജോൺ..... നട്ടെല്ല് നിവർത്തി നിലപാടുകൾ പറയുന്ന മാധ്യമ പ്രവർത്തകൻ....
@josephreetha9974
@josephreetha9974 2 ай бұрын
ഈ വൃത്തികെട്ട പാർട്ടി ഇനി കേരളത്തിൽ ഉണ്ടാകരുത് എല്ലാവരും സഹകരിക്കുക.
@ganeshanog8548
@ganeshanog8548 2 ай бұрын
അത്കൊണ്ടാണ് തുടർഭരണം കിട്ടിയത്. ചേട്ടൻ അറിഞ്ഞില്ലേ.. ഇനിയും ഭരിക്കും
@manu.manu1975
@manu.manu1975 2 ай бұрын
ഓരോ oolakalum ottakettayi poradam😂😂😂😂
@ratheeshpallipoyil
@ratheeshpallipoyil 2 ай бұрын
​​@@ganeshanog8548തുടര്‍ഭരണത്തില്‍ വോട്ട് ചെയ്തുപോയവരാണ് ഞങ്ങള്‍ ഇനി ഈ ചെറ്റകള്‍ക്ക് വോട്ടില്ല..
@jomathews982
@jomathews982 2 ай бұрын
Kandille thaazhe comment pinne naadu engane nannaakum
@ibruibmji4296
@ibruibmji4296 2 ай бұрын
ബിജെപി അല്ലേ
@muraleekrishnan902
@muraleekrishnan902 2 ай бұрын
അതെ ഈ പാർട്ടിയെ കേരളത്തിൽ നിന്ന് ഒഴിവാക്കിയാലേ കേരളം രക്ഷപെടു
@unnikrishnana660
@unnikrishnana660 2 ай бұрын
100 വട്ടം
@AjAmala
@AjAmala 2 ай бұрын
വിനു V ജോൺ. ബിഗ് സല്യൂട്, ഇനിയും മുന്നോട്ടു പോകണം.
@tnrajendran3694
@tnrajendran3694 2 ай бұрын
ജനാതിപത്യം വിജയിക്കട്ടെ വിനു. വി. ജോൺ അഭിവാദ്യങ്ങൾ 🙏🙏❤️❤️👍
@shakkeelac6320
@shakkeelac6320 2 ай бұрын
വിനു വി ജോൺ നയിക്കുന്ന ചർച്ച തീരരുതേ എന്ന് വിചാരിക്കുന്ന ഞാൻ
@thankachanvj9432
@thankachanvj9432 2 ай бұрын
സത്യ സന്ധനായ ഒരു മാധ്യമ പ്രവർത്തകൻ വിനു. വി. ജോൺ.
@sreedharankutty2565
@sreedharankutty2565 2 ай бұрын
Mr.VinuV.John is100 percent correct MediaPerson
@varghesemathai8277
@varghesemathai8277 2 ай бұрын
എല്ലാ കാപാലികതക്കം കാരണക്കാർ ഇടതുപക്ഷത്തിന് വോട്ട് ചെയ്തജനങ്ങൾ തന്നെ😮
@govindram6557-gw1ry
@govindram6557-gw1ry 2 ай бұрын
True😅
@sasidharankoroth7548
@sasidharankoroth7548 2 ай бұрын
കണ്ടാലും കൊണ്ടാലും പഠിക്കാത്ത പാർട്ടി.
@prasadkgnair5552
@prasadkgnair5552 2 ай бұрын
ജനം സർ 🙏
@mohankumars3033
@mohankumars3033 2 ай бұрын
ഇളമരം കരിയും. ലോകസഭ തിരഞ്ഞെടുപ്പിൽ കോഴിക്കോട് വച്ച് കുറച്ചു കരിഞ്ഞു.
@surendranunnisurendranunni520
@surendranunnisurendranunni520 2 ай бұрын
ഇളർന മരം ആയതുകൊണ്ട് അത് കരിഞ്ഞാലും കരിക്ക് പോലും ഗുണമില്ല ആ കരി കൊല്ലന്മാർ പോലും വെറും ചാരവായിരിക്കും
@sahadevanpillaiap1717
@sahadevanpillaiap1717 2 ай бұрын
ഇളരം ആയാലും മുതു മരം ആയാലും പാർട്ടി സ്വാഹ!
@vijayakumarkp6516
@vijayakumarkp6516 2 ай бұрын
Ini karinjal enthu?
@bhageerathysoman8630
@bhageerathysoman8630 2 ай бұрын
മുതുമരം വെറും പാഴ്
@saseendrannair7652
@saseendrannair7652 2 ай бұрын
ഞാൻ ഏറെ ഇഷ്ട്ടപെടുന്ന ദൃശിയ മാധ്യമ പ്രവർത്തകൻ
@truthprevails6463
@truthprevails6463 2 ай бұрын
കരിംകായ്ക്ക് രാഷ്ട്രീയം ബിസിനസ് ആണ്. പണിചെയ്യാതെ കോടികൾ ഉണ്ടാക്കി തൊഴിലാളിവർഗ്ഗത്തോട് കൂറ് കാട്ടി. ക്രിമിനൽ പാർട്ടി മാർക്സിസ്റ് അങ്ങനെയാണ്.
@sreekandannair6447
@sreekandannair6447 2 ай бұрын
MR VINU V JHON IS VOICE OF KERALA... THE REAL JOURNALIST...👍
@gopakumar50
@gopakumar50 2 ай бұрын
കോടതിയിൽ നിന്നും പോലീസിന് വേഷേ കിട്ടും അതാണ്‌ നടക്കാൻ പോകുന്നത്
@humanbeingo
@humanbeingo 2 ай бұрын
തലയ്ക്കു വെളിവുള്ള ഒരുത്തനും ഇടതിനു പോയി കുത്തില്ല.. അടിമകൾ ഉണ്ടായത് കൊണ്ട് മാത്രം ഇത്രേം നാൾ നിലനിന്നു പോയ ഒരു പാർട്ടി
@sanketrawale8447
@sanketrawale8447 2 ай бұрын
2026 ലെ ങ്കിലും അടിമകൾ മാറി ചിന്തിച്ചാൽ കേരളം രക്ഷപ്പെടും👍👌
@mohammedkunju1806
@mohammedkunju1806 2 ай бұрын
Gualiyar rayon പൂട്ടിച്ചു 1000 ക്കണക്കിന് തൊഴിലാളികളെ വഴിയാധാരമാക്കിയ മഹാൻ.
@prasadkgnair5552
@prasadkgnair5552 2 ай бұрын
നമുക്ക് പൂട്ടിക്കാനെ അറിയൂ.
@SatheeshanV-e1b
@SatheeshanV-e1b 2 ай бұрын
തൊഴിലാളി വർഗ പാർട്ടി തൊഴിലാളികൾക്കുവേണ്ടി ചെയ്തതല്ലെ?
@vinodkumarkumar225
@vinodkumarkumar225 2 ай бұрын
മഹാനല്ല മൈ....ൻ
@unnikrishnana660
@unnikrishnana660 2 ай бұрын
Yes 100%
@treesapb5330
@treesapb5330 2 ай бұрын
അത് അന്നേ ഞങ്ങളു० പറഞ്ഞതാണ്. ഇങ്ങനെ എത്രയോ പേരു പറഞ്ഞിട്ടുണ്ടാവു०. വിനുവിനെതിരെ മനപൂർവ്വ० ചെയ്യുന്നതാണ് 😢ഈ നശിച്ചപാർട്ടി എന്നു ഇല്ലാതാവുമോ അന്നേ കേരള० രക്ഷപെടൂ 😅
@thooman321
@thooman321 2 ай бұрын
കരീമിന്റെ ഒരു കളി.ശുദ്ധമായ അസംബന്ധങ്ങൾ.
@kuttuuus
@kuttuuus 2 ай бұрын
കരിംക്ക ഒരു സുഡാപ്പി
@yohannannm7021
@yohannannm7021 2 ай бұрын
എരണ൦കെട്ട ഇവന്മാർക്കൊക്കെ എന്ത് കേട്ടാൽ എന്ത് പറഞ്ഞാൽ എന്ത് ഉളുപ്പില്ലത്തവ൪ എനിക്കും കിട്ടണം പണം അത്രതന്നെ പ്രത്യയശാസ്ത്രം
@ambikapadmavati4218
@ambikapadmavati4218 2 ай бұрын
വിനു.വി.ജോൺ, 8 മണിയാകുമ്പോൾ നോക്കും വിനു ആണോയെന്ന്. വിനു ആണെങ്കിൽ ടി.വി.യുടെ മുന്നിൽ തന്നെ തീരൂന്നതുവരെ ഉണ്ടാകും അത്രക്ക് നല്ല ചർച്ച ആണ് വിനു നല്ല മാധ്യമപ്രവർത്തകൻ ആണ് 🙏
@sasisasi9554
@sasisasi9554 2 ай бұрын
വിനു വി ജോണിന് അഭിവാദ്യങ്ങൾ !!!!🎉🎉🎉
@arjunvasukuttan6211
@arjunvasukuttan6211 2 ай бұрын
വിനു ജോൺ സാർ നല്ല വ്യക്തി സിപിഎമ്മിന്റെ ഒരു പൊടി പോലും കാണരുത് ഒരു നശിച്ച പാർട്ടി😡😡😡😡😡😡
@mathewsvjohn3378
@mathewsvjohn3378 2 ай бұрын
ഇവിടെ കുറെ ഏറാൻ മുളികൾക്കും, പിന്നെ കുറെ ചെറ്റകൾക്കും, ബിനു, സാജൻ സക്കറിയ, വക്കിൽ ചങ്കരൻ ഒക്കെ ദൈവ തുല്യരാണ് കാരണം അവർ എപ്പോഴും സിപിഎംനേ കുറ്റം പറഞ്ഞു നടക്കും, അത്‌ കേൾക്കുമ്പോൾ, കുറെ വാലാട്ടി ചെറ്റകൾ അവരെ പാടി പുകഴ്ത്തും 😊
@sindhuknair7265
@sindhuknair7265 2 ай бұрын
പണിമുടക്ക് ആഹ്വാനം കലാപാഹ്വാനം അല്ലേ!!!!????
@sajan8888
@sajan8888 2 ай бұрын
ഒന്നും ഇല്ലാതെ വന്നു കോടികൾ ഉണ്ടാക്കിയ നേതാവ്
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 2 ай бұрын
Super sir
@sudhapillai5429
@sudhapillai5429 2 ай бұрын
Yes he is a good media person
@shijuvelliyara9528
@shijuvelliyara9528 2 ай бұрын
എളമരം കരിമീനിക്ക 😂💊🐸
@balakrishnanmk5116
@balakrishnanmk5116 2 ай бұрын
Maha miran Karimkka, pondachi mon
@GeethaGMenon-bs6wj
@GeethaGMenon-bs6wj 2 ай бұрын
Vinu Sir Sathyam Parayunnavare Avar Enthu Cheyyanum Madikkilla. PAKSHE Vinu Sirne Ellavarkkum Ishttamanu. Big Salute
@JayaSree-v4h
@JayaSree-v4h 2 ай бұрын
ആ ചർച്ച ഞാൻ ലൈവ് കണ്ടതാണ് വിനു ഏറ്റവും ശരിയായത് മാത്രമാണ് പറഞ്ഞത് ഞങ്ങൾ വിനുവിനൊപ്പം👍👍👍
@josephjohn8449
@josephjohn8449 2 ай бұрын
Congratulations Vinu
@rajikoshy2651
@rajikoshy2651 2 ай бұрын
Vinu V John is a true and bold journalist….
@sahadsaleem9183
@sahadsaleem9183 2 ай бұрын
ഒരു മാധ്യമ പ്രേവത്തക്കാർ എല്ലാം തിന്മകളെയും എതിർക്കണം അല്ലാതെ പാർട്ടി നോക്കി മാത്രം ചർച്ച ചെയ്യുന്നത് ശരിയല്ല.. അതിന് ഇവിടെ പാർട്ടി ചാനൽ ഉണ്ടല്ലോ
@kuttuuus
@kuttuuus 2 ай бұрын
കരീംക്ക ഒരു സുഡാപ്പി
@babyjose4165
@babyjose4165 2 ай бұрын
Vinu John ❤❤❤❤🎉🎉🎉
@siddharthsankar6555
@siddharthsankar6555 2 ай бұрын
A Big Salute to Mr Vinu V John ❤
@yohannanchacko1371
@yohannanchacko1371 2 ай бұрын
Honest, Bold, 🎉🎉
@rajanm5543
@rajanm5543 2 ай бұрын
കരിം ഇക്കയെ ജനങ്ങൾ ആഞ്ഞടിച്ചു... 🤣🤣..
@siddharthsankar6555
@siddharthsankar6555 2 ай бұрын
Best Wishes to Mr Vinu V John
@robincherukara351
@robincherukara351 2 ай бұрын
Vinu V John, my favorite news person 💐💐💐
@natashaelena4126
@natashaelena4126 2 ай бұрын
നോക്കുകൂലിക്കാരുടെ മൊത്തകച്ചവടക്കാരനല്ലേ. അയാൾക്കു ഇപ്പോൾ ആണ് ബോധമുദിച്ചെന്നു തോന്നുന്നു.
@dildho1
@dildho1 2 ай бұрын
കരിംകാ 😂 ഇതുപോലെ ഒരു വേട്ടവളിയൻ
@pramodandrews197
@pramodandrews197 2 ай бұрын
Vino is the best man in our media. Very knowledgeable and mature. His profound presentation skill is highly really appreciated. Stay with him.
@lakshmanan3596
@lakshmanan3596 2 ай бұрын
Vinu..V..John..Nalla..Ottathanthaykku..pirannavan..😊😊
@priyadeavnpriyadevan2093
@priyadeavnpriyadevan2093 2 ай бұрын
Vinu John
@udaybhanu2158
@udaybhanu2158 2 ай бұрын
VVJ സംസാരിച്ചത് ഈ നാട്ടിൽ ജീവിക്കുന്ന സാധാരണ ജനത്തിന് വേണ്ടിയാണ്. എന്നിട്ടും ഒന്നും മിണ്ടതിരിക്കുന്ന നമ്മൾ നമ്മളെ തന്നെ തോൽപ്പിക്കുകയാണ്. ഇന്നല്ലെങ്കിൽ നാളെ VVJ ആയിരുന്നു ശരി എന്ന സത്യം ജനം തിരിച്ചറി യുക തന്നെ ചെയ്യും.
@yeldhop.kuriakose5003
@yeldhop.kuriakose5003 2 ай бұрын
വെള്ളാപ്പള്ളിയും, സുരേന്ദ്രനും ഭരണകക്ഷിയുടെ ശത്രുക്കളെന്നോ? നല്ല തമാശ തന്നെ 😂
@maninadarajanrajupm4922
@maninadarajanrajupm4922 2 ай бұрын
Namaste 🙏 ji
@dr.gireeshgnanadhas7743
@dr.gireeshgnanadhas7743 2 ай бұрын
Vinu V Jhon, GOAT of malayalam media industry.
@abrahamrajan797
@abrahamrajan797 2 ай бұрын
വിനു അഭിനന്ദനങ്ങൾ
@jagadeeshKrishnankt
@jagadeeshKrishnankt 2 ай бұрын
ഹൈ കോടതി ഇടപ്പെടുക - ഈ വൃത്തികെട്ട പാർട്ടിയെ നിരോധിക്കുക - ങാ ..... ഇനി നിരോധിക്കേണ്ടി വരില്ല - താനേ നശിക്കുകയാണല്ലോ ?
@kprajendran-oz9bc
@kprajendran-oz9bc 2 ай бұрын
100 percent support to Vinu.
@sijuthekkan2052
@sijuthekkan2052 2 ай бұрын
"പക്വത", "യോഗ്യരായ panelist കൾ "... ഹഹഹഹ..
@govindram6557-gw1ry
@govindram6557-gw1ry 2 ай бұрын
കൊലമരം എളിം😅
@mariyamamathayi9120
@mariyamamathayi9120 2 ай бұрын
വിനു. V. ജോൺ തീയിൽ kuruthavan. വെയിലത്തു വാടില്ല. തൊട്ടാൽ പൊള്ളും. സൂക്ഷിച്ചു. നടന്നോ. 👌🙏
@prasadkgnair5552
@prasadkgnair5552 2 ай бұрын
😂😂😂ഓടിയാത്ത കൊമ്പിൽ പറിയാത്ത വള്ളി. കേരളത്തിലെ കമ്മ്യൂണിസ്റ്റുകൾ അതാണ്. ആഫ്രിക്കൻ പായൽ പോലെ അത് ഗ്രസിച്ചു കിടക്കും. അതിന്റെ ഉത്തരവാദിത്വം നമുക്ക് തന്നെ. ചില്ലറ പണികൊണ്ടൊന്നും പോവൂല 😂😂
@simonsonsimonson1874
@simonsonsimonson1874 2 ай бұрын
Pathirum , kathirum enna samprekshakan sir , thankalku oru big salutt !!!
@rejipn1332
@rejipn1332 2 ай бұрын
കോടതി എടുത്തു ചവറ്റുകുട്ടയിലെറിയും. വിനുവിൻ്റെ ആഹ്വാനം കേട്ട് ഇതുവരെ എത്ര പേർ കരീമിനെ ആക്രമിച്ചു? എന്ന ഒറ്റ ചോദ്യം മതി രണ്ടാമത്തെ ചോദ്യം ആഹ്വാനം ചെയ്ത ഉടൻ കേസെടുക്കാതെ ഒരു മാസം കഴിഞ്ഞ് എടുത്തതിൻ്റെ യുക്തി എന്ത്? ഒരു മാസം കാത്തിരുന്നിട്ട് ആരും ആക്രമിക്കാത്തതു കൊണ്ട് കേസെടുത്തു പോലും
@elizabethsunny8436
@elizabethsunny8436 2 ай бұрын
Vinu👍🏻👍🏻👍🏻👍🏻🌹
@rajanpk6466
@rajanpk6466 2 ай бұрын
കല്ലെറിഞ്ഞില്ലെങ്കിലും എംകെ രാഘവന് ഭൂരിപക്ഷം കൂടിയില്ലേ അതാണ് തിരിച്ചടി ഇനിയും കിട്ടികൊണ്ടേയിരിക്കും
@varghesegeorge2733
@varghesegeorge2733 2 ай бұрын
Viny communicated or expressed for the best interest of general public. He is on the right track. Kk
@cagyburrito_1376
@cagyburrito_1376 2 ай бұрын
Super
@abrahamdaniel5675
@abrahamdaniel5675 2 ай бұрын
🎉
@Mathew-m8s
@Mathew-m8s 2 ай бұрын
Very good video. People support vinu
@തീറ്റപ്രാന്തൻ
@തീറ്റപ്രാന്തൻ 2 ай бұрын
ഇവിടെ ഇടതു വലതു മുന്നണികൾക്ക് നാട് നന്നാവണം എന്ന് ഒരാഗ്രഹവും ഇല്ല. അതിലുപരി നമ്മൾ പ്രബുദ്ധ മലയാളിക്ക് ഇതൊക്കെ തന്നെ കിട്ടണം. കാരണം നമുക്കും നാട് നന്നാവണം എന്ന് ഒരാഗ്രഹവും ഇല്ല. ഞാൻ നന്നാവണം...ഞാൻ മാത്രം നന്നാവണം...ഞാൻ മാത്രമേ നന്നാവാൻ പാടുള്ളു. 😂😂😂
@venugopalnair7435
@venugopalnair7435 2 ай бұрын
Salute JOHN. ALWAYS WITH YOU. KAMMI PARANAARIKAL NASHIKATTE. ULUPPU ILLATHA NAARIKAL.
@rajagopalsukumarannair4206
@rajagopalsukumarannair4206 2 ай бұрын
സത്യം..... വിനു..... കൊടുത്ത വിശേഷം എല്ലാം ശെരിയാണ്..... ഇവരുടെ kuttapathram.... വിനു വിനു ഒരു ചുക്കും സംഭവിക്കില്ല.....❤
@shajitd9005
@shajitd9005 2 ай бұрын
അത്‌ സംഭവിക്കില്ല മാഷേ. ഇവിടെ കോടതികൾ ഉള്ളത് വെറുതെ അല്ല
@victorwells717
@victorwells717 2 ай бұрын
എല്ലാം ഒരു വകയാ.
@vijayanar3439
@vijayanar3439 2 ай бұрын
മാമൻ മാപ്പിളകുറേഎളുതി നോക്കി എന്നിട്ടെന്തായിവിനുകുരച്ചോട്ടെ' .....പാർട്ടിമുന്നോട്ട് നീയുംമുന്നോട്ട്
@rajeevnair7578
@rajeevnair7578 2 ай бұрын
ഗോവിന്ദൻ മാഷ് പറഞ്ഞ ആദ്യത്തെ കളമരം ഇയാളാണ്.... ജനങ്ങൾ കളമരത്തെ കളഞ്ഞു... ഇനി കോടതി കൂടി ഇയാളെ ഒരു പാഠം പഠിപ്പിക്കണം...
@sanalthampi1610
@sanalthampi1610 2 ай бұрын
ചാക്ക് രാധാകൃഷ്ണൻ്റെ owner കരീം ഇക്ക😅
@nandakumarv9869
@nandakumarv9869 2 ай бұрын
യഥാർത്ഥ പ്രതിപക്ഷ നേതാവ ണ്
@ushakumari-oc3rw
@ushakumari-oc3rw 2 ай бұрын
കോടതി നീ തി പാലിക്കുക
@achammaphilip7566
@achammaphilip7566 2 ай бұрын
Highcourt will do justice
@MolyJohny-s7h
@MolyJohny-s7h 2 ай бұрын
കരിം കായുടെ കാ പറിച്ച് കല്ലേലടിക്കണം
@catlov97
@catlov97 2 ай бұрын
കരിമീനിക്ക.
@emmanuelmangattu7448
@emmanuelmangattu7448 2 ай бұрын
വിനുവും അഡ്വ.ജയശങ്കറും ഉണ്ടെങ്കിൽ അന്തി ചർച്ച കൊഴുക്കും ലാൽ സലാം
@BhavadasPurushothaman
@BhavadasPurushothaman 2 ай бұрын
അയ്യാൾ പറഞ്ഞത് ഇളമരം കരീമിന്റെ മൂക്കിൽ നിന്ന് ചോര വരുത്തണമായിരുന്നു എന്നാണ് താ സൗകര്യപൂർവം അത് മറന്നു. പോയി. അയാൾക്ക്‌ കിട്ടേണ്ടത് കിട്ടണം.
@SomancpThankam
@SomancpThankam 2 ай бұрын
ഇപ്പോൾ മുഖ്യന്റെ മരുമകൻ മിനിസ്റ്റർ ജാമിത ടീച്ചർ ക്ക് എതിരെ കേസ് കൊടുത്തിരിക്കുന്നു
@sanketrawale8447
@sanketrawale8447 2 ай бұрын
അധികാരത്തിൻ്റെ ധാർഷ്ട്യം എല്ലാർക്കും എതിരെ എല്ലാ 6:31 യിടത്തും ഉപയോഗിക്കുന്ന നശിച്ച ഇടതു ഭരണം 👎
@reji2485
@reji2485 2 ай бұрын
Support Vinu v John❤
@india.19614
@india.19614 2 ай бұрын
👍👍
@palakkaran
@palakkaran 2 ай бұрын
❤❤❤ Vinu ❤❤❤
@georgevarghese9662
@georgevarghese9662 2 ай бұрын
A very daring humanitarian is Vinu. 🙏
@thresiammababu5971
@thresiammababu5971 2 ай бұрын
വിനാശ കാലേ വിപരീത ബുദ്ധി എന്നാണല്ലോ…. കേരളത്തിൽ നിന്ന് കൂടി ഔട്ട് ആയി കിട്ടാൻ പണിപ്പെടുവാ….
@PradeepKumar-gc8bk
@PradeepKumar-gc8bk 2 ай бұрын
വിനു കേരളത്തിൽ നട്ടെല്ല് പണയം വയ്ക്കാത്ത ഒരു നല്ല പത്ര പ്രവർത്തകൻ ആണ്.... ഈ കളികൾ കൊണ്ടാണ് കോഴിക്കോട് ഇത്രയും വലിയ തോൽവി ഏറ്റു വാങ്ങിയത് പക്ഷെ ഇവർ പഠിച്ചില്ല ഈ കേസ് കോടതി യിൽ എത്തിയാൽ നില നിൽക്കില്ല എന്ന് മാത്രമല്ല അടുത്ത ഇലക്ഷൻ വരുമ്പോൾ ബാക്കി ഉള്ള വോട്ട് കൂടി പോയി കിട്ടും... തെറ്റ് സിരുത്തൽ ഫയങ്കരo.. 🤪
@gsasidharannair6565
@gsasidharannair6565 2 ай бұрын
Sh vinu is a very clear vision of the public who can see the incidens/activities of who elects such peoples and helpless to withdraw their vote and suffer for years because those elected are in groups ruling and opposition for their common ends.
@karunakaranmv1271
@karunakaranmv1271 2 ай бұрын
Top most excellent and efficient Anchor after Gopakumar
@antonyleon1872
@antonyleon1872 2 ай бұрын
Avatharanam 💯 true 🙏❤️ thanks
@rvn2342
@rvn2342 2 ай бұрын
അനിൽജീ .....ചിരിച്ചു മരിച്ചൂ
@ibrahimtp8180
@ibrahimtp8180 2 ай бұрын
പണിമുടക്കിതന്നെയാണ്ഇൻഡ്യക്ക്സ്വാതന്ത്ര്യംകിട്ടിയത് ആനുകൂല്യങ്ങൾ കിട്ടിയത്കേരളത്തിലുംമാടമ്പിമാരെനേരിട്ടത്പ്രക്ഷേദത്തിൽകൂടിയാണ്ഇന്ന്പുതിയ തലമുറചെറുപ്പക്കാർഅന്നുഭവിക്കുന്നസൗകര്യങ്ങൾഉൾപ്പെടെ സംശയങ്ങൾഅച്ഛനോടു അമ്മയോടും ചോദിക്കൂ. അവർക്ക്അറിയില്ലെങ്കിൽ പൊതുപ്രവർത്തകരോട്ചോദിക്കു
@padmanabhannair433
@padmanabhannair433 2 ай бұрын
Sri.john please reconsider your decision. N ASHTOM valare valuthannu.
@Aniyankunjupappachan
@Aniyankunjupappachan 2 ай бұрын
വിനു v ജോൺ അന്തസ് ഉള്ള journalist അദ്ദേഹത്തിന് big സല്യൂട്ട് തുലയട്ടെ ldf തുലയട്ടെ പിണറാസം തുലയട്ടെ സിപിഎം Tp യെ കൊന്ന ഷുഹൈബ് നെ കൊന്ന അരിയിൽ ഷുക്കൂർ നെ കൊന്ന ശരത് ലാൽ കൃപേഷ് നെ കൊന്ന സിപിഎം തുലയട്ടെ
@babykuttymathew8644
@babykuttymathew8644 2 ай бұрын
Vinu ….. Orey oru Vishwasam:
@gopimenon6645
@gopimenon6645 2 ай бұрын
അടിമകൾക്കാനന്ദം കൊടുക്കുക എന്നതാണ് സുഹൃത്തേ യഥാർത്ഥ മാനവീകത.. വേറെന്തെങ്കിലും കാമ്പുള്ളത് പറയൂ.
@ska4036
@ska4036 2 ай бұрын
Associated editor അല്ല, associate editor ആണ്.🤔😱🤗
@RavindranNair-u7f
@RavindranNair-u7f 2 ай бұрын
മാപ്പറകൾ ആദ്യം അവരെ അനുകൂലിച്ച് അപ്പോൾ കമ്മികൾക്കു സന്തോയം പിന്നെ മാപ്പ്രകൾ ഡിസെൻ്റ് ആയി എപ്പോൾ കമ്മികൾക്കു ദേഷ്യം വന്നു. അതിനെന്താ തെറ്റ്. ചൊവ്വാ പര്യവേഷണത്തിന് റോക്കറ്റ് വിട്ടപ്പോൾ ആ കാശൊണ്ടെങ്കിൽ എന്തോരം ഏത്തപ്പഴം വാങ്ങി തിന്നാം എന്ന് പറഞ്ഞ ആളാ. ഈ കാര്യത്തിൽ ആശാരിയുടെ കുറ്റവും ഉണ്ട് തടിയുടെ വളവും ഉണ്ട്.
@mammedpadikkal1856
@mammedpadikkal1856 2 ай бұрын
മോഡിയുടെ വഴിയേ പിണറായിയും സഞ്ചരിക്കുന്നു
@jayanthi1200
@jayanthi1200 2 ай бұрын
Vinuvinte debate mathrame kanarullu ⚘️⚘️⚘️
@joshikunnel5781
@joshikunnel5781 2 ай бұрын
Vino V John: one of the very best journalists in India today. CPM: the most hypocritical, insincere, most criminal political party in Kerala throughout the last decade. The CPM slaves are going to be insane, hysterical soon.
DID A VAMPIRE BECOME A DOG FOR A HUMAN? 😳😳😳
00:56
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24
1 сквиш тебе или 2 другому? 😌 #шортс #виола
00:36
DID A VAMPIRE BECOME A DOG FOR A HUMAN? 😳😳😳
00:56