യൂറോപ്പിൽ എന്തുപണിയും ചെയ്യും| കേരളത്തിൽ മാതാപിതാക്കളുടെ ചിലവിൽ കഴിയുന്നത് എന്തുകൊണ്ട്? SGK| Kerala

  Рет қаралды 10,064

Malayali on the Move

Malayali on the Move

Күн бұрын

Пікірлер: 56
@Tmeenattoor
@Tmeenattoor 2 ай бұрын
നമ്മുടെ നാട്ടിലെ സ്കൂളിന്റെ policy എന്ന് പറഞ്ഞാൽ mark കീട്ടുന്നവർ മിടുക്കർ അല്ലാത്തവർ useless എന്നാണ്. Quality ആർക്കും വേണ്ട
@Malayalionthemove
@Malayalionthemove 2 ай бұрын
മാർക്ക് കിട്ടാൻ കാര്യങ്ങൾ ഓർത്തിരുന്നാൽ മതി . ബുദ്ധിയും ഓർമയും രണ്ടും രണ്ടാണ് എന്ന് മനസിലാക്കിയാൽ തീരാവുന്ന പ്രശ്നമേയുള്ളു.
@vicwallabie4133
@vicwallabie4133 2 ай бұрын
@@Malayalionthemovethat’s right
@stealthblack8088
@stealthblack8088 4 күн бұрын
@@Malayalionthemovenamml comment il kidanu paranjit karyam illalo, angne ulla systems adopt cheyyan nokkuvalle vendathu.
@lissyjacob7882
@lissyjacob7882 2 ай бұрын
സത്യം ആണ് മോൻ പറയുന്നത്. എന്റെ ഒരു മോനെ കാനഡ വിട്ടു ഇവിടെ പുട്ട് ഉപ്പുമാവ് കയ്യിൽ ആകും അത് കുഴച്ചു വായിൽ കൊടുക്കും ഒരു മോൻ ഉള്ളു. ഇപ്പോൾ പാർടൈം ഇല്ല എന്ന് കുറച്ചു നാൾ പറഞ്ഞു. ഇപ്പോൾ ഏതു ജോലിയും ചെയ്യും. ഇവിടെ അടുക്കള കാണാത്തവൻ എന്നേക്കാൾ നന്നയി കുക്ക് ചെയ്യും. PharmD കഴിഞ്ഞു പോയതാണ്. ഇപ്പോൾ എന്താ ജോലി എന്ന് അവൻ പറയാറില്ല ഞാൻ ചോദിക്കാറില്ല. എന്റെ മാനസിക അവസ്ഥ സങ്കടം ആണ് അവൻ ഏതു ജോലിയും ചെയ്യും അവൻ 🙏🏼
@Kkkkui2865
@Kkkkui2865 Ай бұрын
😢
@harikrishnankg77
@harikrishnankg77 23 күн бұрын
ഇതിൽ നിങ്ങൾ തന്നെയല്ലേ ഉത്തരവാദി? ആദ്യമേ കുഴച്ചു വായിൽ വച്ച് കൊടുക്കുന്നത് നിർത്തണമായിരുന്നു.
@rogger972
@rogger972 4 күн бұрын
Gulfil poyal 1 lak salary anu b pharminu 🤣. Or more
@springsummer7138
@springsummer7138 2 ай бұрын
അധികം ആരും ചർച്ച ആകാത്ത ഒരു വിഷയം ഉണ്ട്‌. People should give freedom for youngsters. അവരെ സദാചാരം പഠിപ്പിക്കാനും അവരുടെ സ്വാതന്ത്ര്യത്തിനും വ്യക്തിത്വത്തിനും വിലങ്ങു ഇടുന്ന പരിപാടി നിർത്തണം. കുടുംബക്കാർ കുറച്ചു സ്നേഹം പരിഗണന ഒക്കെ കൊടുത്താൽ നാടിനോട് സ്നേഹം തോന്നിയേക്കാം.. ഇവിടെ വകയിലെ അമ്മാവന്മാരുടേം അമ്മായിമാരുടേം ഇടപെടൽ അസഹനീയം തന്നെ.
@jojohn103
@jojohn103 2 ай бұрын
ഇതും ഒരു പോയിൻ്റ് ആണ്
@stealthblack8088
@stealthblack8088 4 күн бұрын
freedom alla vende, discpline aanu vende. at the same time explore cheyyan ulla options kodukanm. bhdimuttariyathe valarnal aa prashnangal undakune
@Adrinalinnn
@Adrinalinnn 2 ай бұрын
എനിക്ക് 19 വയസ്സ് ആയി ഞാൻ ഒരു ഹോട്ടലിൽ വൈറ്റെർ ആയി ജോലിക് കേറി, ഒരു ദിവസം എന്റെ ഒരു bendhu എന്നെ കണ്ടു കുടുംബത്തിന് നാണക്കേട് ആണ് എന്നു എന്റെ അച്ഛനോട് പറഞ്ഞു, എന്റെ അച്ഛൻ അത് കാര്യം അകീല, പിന്നെ കൊറേ നാട്ടുകാരും വീട്ടുകാരും പലതും പറഞ്ഞു പരതി എന്റെ വീട്ടിൽ ദാരിദ്രം ആണ് എന്നൊക്കെ വീട്ടുകാരുടെ അഭിമാനം നോക്കി ഞാൻ ആ പണി നിർത്തി
@praveenr9361
@praveenr9361 2 ай бұрын
ഈ കുറ്റം പറയുന്നവർ നമുക്കു മാസാമാസം ചിലവിനുള്ള പണം തരില്ലല്ലോ അപ്പോ അവരുടെ പറച്ചിലിനെ അവഗണിച്ച് കൂടെ 🤔
@abrahamco276
@abrahamco276 2 ай бұрын
മോനെ നീ ഇവരുടെ വാക്കിന് വില കൊടുത്ത് ഭാവി തുലച്ചു എന്നെ ഞാൻ പറയു
@Zathan_Xavier
@Zathan_Xavier 2 күн бұрын
പോയി പണി നോക്കാൻ പറ. ഞാൻ ഡിഗ്രി കഴിഞ്ഞു നാട്ടിൽ ട്യൂഷൻ സെന്റർ കളിൽ ഓക്കെ ക്ലാസ്സ്‌ എടുത്ത് മാസം 15-20k ഒപ്പികുമരുന്നു. ഇപ്പോ ആറക്ക ശമ്പളം ഉള്ള ജോലി ഓക്കെ ആയി നാട്ടിൽ തന്നെ സെറ്റ് ആണ്. എന്റെ വീട്ടിലെ കാര്യം ഞാൻ തന്നെ ആണ് നോക്കുന്നത്. എന്നാലും ഡിഗ്രി കയ്യിനാ ബ്രദർ ഫ്രീ ടൈം ഇൽ അവന്റെ extra പോക്കറ്റ് money k വേണ്ടി കാറ്ററിംഗ് ഓക്കെ ചെയ്യും. കൂടാതെ വേറെ നല്ല ജോലിക്കും ട്രൈ ചെയുന്നുണ്ട്. പേരെന്റ്സ് in അത് അത്ര ഇഷ്ടം അല്ലേലും ഞാൻ maximum സപ്പോർട്ട് ചെയ്യും. എല്ലാ പണിക്കും അതിന്റെതായ മാന്യത ഉണ്ട്.അതിൽ ഒരു നാണക്കേടും ഇല്ലാ
@Joe_Joe_99
@Joe_Joe_99 2 ай бұрын
ഞാനും കോളേജ് വിട്ടു അല്ലെങ്കിൽ വെക്കേഷന് സമയത് ന്തെങ്കിലും പണിക്ക് പോകുമായിരുന്നു.പക്ഷെ നമ്മുടെ നാട്ടുകാർ ബന്ധുക്കൾ എല്ലാം ഇങ്ങനെ ജോലി ചെയ്യുന്നവരെ ജഡ്ജ് ചെയ്യും. പഠിക്കാൻ മാത്രം ഉപദേശം,കുറ്റം പറച്ചിൽ ആയിരിക്കും .ഒരു കാര്യം പറയാം നമ്മുടെ നാട്ടിൽ പാർട്ട് ടൈം ജോലി കിട്ടണമെങ്കിൽ ഇത്തിരി പാടാണ്. ഇനി ജോലിക്ക് പോയാലും ക്യാഷ് തുച്ഛം ആയിരിക്കും. 500 തരാമെന്നു പറഞ്ഞു ജോലി ചെയ്യിപ്പിച്ചിട്ട് 300 ഒകെ ആണ് എനിക്ക് തന്നിരുന്നത്. swiggy zomata വനനപ്പോൾ കുറെ പേർക്ക് അങ്ങനെ ജോലി കിട്ടി.പക്ഷെ സമയം ആണ് ഏറ്റവും വലിയ പ്രെശ്നം.
@batmanwayne9068
@batmanwayne9068 2 ай бұрын
Correct! part time job kittum pakshe pay valare kuravaanne.
@shinybinu6154
@shinybinu6154 2 ай бұрын
Athu europilum kurava..
@planetearth140c
@planetearth140c 2 ай бұрын
Bro veettil kuzhappamonnum illengill joliku pokathe anu nallath njan paisa undakkam class kazhinju jollikku poyi ippo supply kitti. Padikkende timill kooduthallum aaa time currect upayokukkann nokkanam
@MrSyntheticSmile
@MrSyntheticSmile 3 күн бұрын
ബംഗാളികൾ ചെയ്യുന്ന ജോലി ചെയ്യാൻ തയ്യാറുകൂ, ധാരാളം അവസരങ്ങൾ കിട്ടും. 'പാർട്ട് ടൈം ജോലി' എന്ന് ഓമനപ്പേരിട്ട് നിങ്ങൾ വിളിയ്ക്കുന്ന ജോലികൾ അതൊന്നുമല്ലല്ലോ. വിശാലമായി കപടഅഭിമാനം മാറ്റിവച്ച് ചിന്തിയ്ക്കാൻ പഠിച്ചാൽ മതി, ജോലികൾ ഉണ്ട്.
@sumironirene3931
@sumironirene3931 2 ай бұрын
നാട്ടിൽ പഠിക്കുക എന്ന് മാത്രമേ ഉള്ളു. ഇതു അവരെ ഒരു ജോലിക്ക് പ്രാപ്തരാക്കുന്നില്ല. എന്നാൽ ഇവിടെ പഠിക്കുന്ന കുട്ടി ഏതു ജോലിയും ചെയ്യുന്നതിനുള്ള കഴിവ് നേടിയാണ് പുറത്തിറങ്ങുന്നത്
@sudhakamalasan360
@sudhakamalasan360 2 ай бұрын
Rightly said
@user-gj9rb8mc9g
@user-gj9rb8mc9g 2 ай бұрын
ഞാൻ ഫ്രാൻ‌സിൽ ആണ് ഇവിടം നാടിനെ അപേക്ഷിച്ചു സ്വർഗം ആണ് കരിനിയമങ്ങൾ ഒന്നുമില്ല ഫുൾ എന്ജോയ്മെന്റ് ❤❤❤❤
@surendranmangoolkanakath3631
@surendranmangoolkanakath3631 2 ай бұрын
Very well said
@ramb6328
@ramb6328 28 күн бұрын
our education system should change. now it is just text book oriented. its just to pass some exams. In my opinion, one day should be used per week for 1. cooking skills.2. tailoring skills.3. basic life support.4.work experiemce in day to day activities.5. moral science and ethics.6.personal hygiene and cleanliness. so by the time children turn 15 , they will be aware of basic things that will be helpful to support life.
@Kkkkui2865
@Kkkkui2865 Ай бұрын
ഇതുപോലെ കാര്യങ്ങൾ ഡീറ്റെയിൽസ് ആയി പറഞ്ഞു കൊണ്ട് ഇരിക്കണം. നമ്മുടെ നാട്ടിൽ എല്ലാരും വെളിയിൽ പോകാൻ റെഡി ആയി നിൽകുവാ അവര്ക് കാര്യങ്ങൾ ഇതു പോലെ ഡീറ്റിൽസ് ആയി ആരേലും പറഞ്ഞു കൊടുക്കണം
@LunarZelda_galaxy
@LunarZelda_galaxy Ай бұрын
സമൂഹത്തിലെ നല്ല പൗരൻ 😂😂😂ഏറ്റവും കൂടുതൽ Drug use,sex trap,shooting,po*n abuse,suicide rate,prostitution, ഒക്കെ ഉള്ള ഒരു സമൂഹത്തെ Kerala vumaayi compare ചെയ്യരുത്.നമുക്ക് അവരിൽ നിന്ന് പാടമാക്കാനുള്ളത് Infrastructure,Developments ഒക്കെയാണ്.സാമൂഹിക ധാർമികത അവരിൽ നിന്ന് പഠിക്കേണ്ടതില്ല...അത്രയും വൃത്തിക്കെട്ട ഒരു ധാർമികത ആരും പാഠമാക്കാതിരിക്കുക
@marythomas2956
@marythomas2956 26 күн бұрын
Excellent talk ❤🙏
@vinayanramachandran8550
@vinayanramachandran8550 2 ай бұрын
Exactly 💯💯
@AnnieThomas342
@AnnieThomas342 22 күн бұрын
Great...true talk
@AnnieThomas342
@AnnieThomas342 22 күн бұрын
Very correct....👍
@henrykalluveettil6514
@henrykalluveettil6514 2 ай бұрын
EXCELLENT
@Dominic44533
@Dominic44533 26 күн бұрын
----------🌹ഞാൻ ഭാരതത്തിലെ പല സ്ഥലങ്ങളിലുമായി മുപ്പത്തഞ്ചു വർഷത്തോളും ജോലി കഴിഞ്ഞ് വിശ്രമിക്കുകയാണ്. നമ്മുടെ രാജ്യത്ത് തന്നെ എത്രെയോ നല്ല നല്ല സ്ഥാപനങ്ങൾ ഉണ്ട്, കോർഷുകൾ ഉണ്ട്. പക്ഷെ പഠിക്കണം. അല്ലാതെ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും sfi യും dyfi യും ആയി തട്ടിച്ചു നടന്നാൽ പറ്റില്ല. അതിന് ആദ്യം ചെയ്യേണ്ടത് കാമ്പസ് രാഷ്ട്രിയം ഇല്ലാതാക്കണം. ഇവിടെ ആധ്യാപകർ തന്നെ നേതാക്കളാണ് --------
@Longlivethespam
@Longlivethespam 2 ай бұрын
Everyone wants to prepare tough as they can....but noone wana start.. sed reality
@ambro7979
@ambro7979 2 ай бұрын
Ore oru karyam anu bro vendath ithellam maran..minimum wages...cash undel eth jolikum manyatha oke kittum..
@planetearth140c
@planetearth140c 2 ай бұрын
Bro naattille avastha van parithapakaram aaanu ivide ella collagesillum attendance 75% venam athum orru day leave aakkiyall 3% okke kurayum poyall 0.5 % vechu koodum ennu vechall oru semesterill 10 leave ayirikkum edukkaann pattullu. Pinne weekly 5 Day's class syllabus anengill koore und athinte koode lab, assignment, seminar,, etc.... Enganneyegillum okke oru 8 cgpa van game gil ithorkke currect follow cheyaanam pinne raville muthal vayikunneram vare class. Ithellam kazhinju nattil jobinnu poya supply kudungi nokkiyirikkaam. Part time job anengill kuravum ssanu ivide kittiyaal thanne 500 tharannu paranju 300 aanu tharullu . . ivide part time job cheyithall studying time kittolla.
@abhishek9510
@abhishek9510 Ай бұрын
Ithil main ayit parayathe poya karyam, ithinte root issue aan.. Nmde rajysth 1 billion alkar ond. Plus per capita income ethryo thaazhe aan USm EUm oke vech nokmbo.. Oru cheriya joli cheyan polm 1000 alkar ond. So, ultimately everything becomes a race to finish first. Angane ila oru samoohathil enth creativity aan develop akua.. In case angane creative aayi successful aaya oral indengil ath total populationte 0.000% matram ale, statistically ath nml avan ula chance valare koravann.. Naloru nalek vendi pretheekshikuna aaran aa statistics ne mind cheyate munot pova?
@Devgaming-rb6bz
@Devgaming-rb6bz 2 ай бұрын
Very very correct sir
@Mourinho244
@Mourinho244 Ай бұрын
Keralathil ethra manikkoor pani eduthal ethra kittum santhishe kulangare
@Elizabeth-hp8wx
@Elizabeth-hp8wx 2 ай бұрын
Not only children, even some of the adults don't want to work in India, but they don't have any shame to ask for money,they think western countries have money growing trees, but in western countries, everyone work hard and earn money, they even doesn't ask money to their parents.
@gipsonalbert2350
@gipsonalbert2350 2 ай бұрын
Truth'..
@Gdsanjjuuuiuygghhhuu
@Gdsanjjuuuiuygghhhuu 2 ай бұрын
😊
@tomshaji
@tomshaji 2 ай бұрын
Natil pani edukan naml thayar ayalum veetukark pucham mathram , elarkum 50k, 1 lakh salary ola job venam. Pine natil part time job ila. Full time mathram
@ramb6328
@ramb6328 28 күн бұрын
we keralites are money oriented. money is in the centre and all other things rotate around it.Thats why they judge each and everything or person according to money. A good human with good quality will be ignored if he is poor..whereas a criminal who is rich will be adored.
@anjaly2196
@anjaly2196 2 ай бұрын
Minimum wages needed for all jobs
@letterpad1
@letterpad1 2 ай бұрын
Uvva. Those who take study seriously need to study as competition is high. Others can work and study. There this option is there.
@Malayalionthemove
@Malayalionthemove 2 ай бұрын
ഒരു സംരംഭകനാകാൻ കുറേ പഠിച്ചിട്ട് ഒരു കാര്യവുമില്ല . പഠനത്തോടൊപ്പം ജോലി . അതു തരുന്ന അറിവ് ഒരു സ്കൂളിൽ നിന്നും കിട്ടില്ല
@veluthedath
@veluthedath 2 ай бұрын
പഠനത്തെ "ഗൗരവമായി" കാണുന്നവർ, മിക്കവാറും ഇപ്പോഴും മുലപ്പാൽ കുടിക്കുന്ന കുഞ്ഞുങ്ങളാണ് 😂
@planetearth140c
@planetearth140c 2 ай бұрын
​@@Malayalionthemoveponnu bro njan btech aaanu koode jolliku poyi ippo supply kitti kudungi irikkanu
@Hhh93556
@Hhh93556 Ай бұрын
ഇന്ത്യൻ തന്നെ ബെസ്റ്റ്
@DominicSebastian-ws6fn
@DominicSebastian-ws6fn 2 ай бұрын
Sattam
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 8 МЛН
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17
escape in roblox in real life
00:13
Kan Andrey
Рет қаралды 41 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 1,9 МЛН
Will AI Replace Software Engineers? 😲
20:21
Brototype Malayalam
Рет қаралды 77 М.
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 8 МЛН