എല്ലാ വിധ അനുഗ്രഹങ്ങളും ഉയർച്ചയും ഐശ്വര്യവും ഉണ്ടാവട്ടെ ആമീൻ
@sharfudeen1235 Жыл бұрын
Aameen 🤲
@ktokworld3699 Жыл бұрын
Ippo omanil ane
@thanseerapariyaran8507 Жыл бұрын
ആമീൻ 🤲
@thebloody_blue5 ай бұрын
ഞാൻ inverter fitting ne കുറിച്ചുള്ള video ആണ് ആദ്യം നിങ്ങളുടെ channelil കണ്ടത്. ഹോം വയറിംഗ് ne കുറിച്ച് തന്നെ ഒരു ഫുൾ ധാരണ എനിക് കിട്ടിയത് aa video യില് നിന്നുമാണ്. സിംപിൾ ആയി വ്യക്തമായി അതിൽ kanichuthannu. ഇപ്പൊ ഒരുപാട് വീഡിയോസ് ഞാൻ കണ്ടിട്ടുണ്ട്, നിങൾ hard-working ആണ്, dedication und, open ആണ്, അതുകൊണ്ട് തന്നെ evideyum നിങൾ ജയിക്കും. All the best.
@hamzun.v5726 Жыл бұрын
Assalamu alaikum va rahmatullahi va barakathu...
@TECHNICIANMEDIA Жыл бұрын
Va alaikumussalam
@KA.Rasheed Жыл бұрын
അവിടത്തെ കൂടുതൽ കാഴ്ച്ചകൾക്ക് കാത്തിരിക്കുന്നു❤❤
@Vavachi456710 ай бұрын
I started to applying individually.Thanks❤
@mt_soul_97 Жыл бұрын
കുറെ ശ്രെമിച്ചാൽ നടക്കും.പക്ഷേ എന്നെപോലെ ഉള്ളവർക്ക് വിദേശത്തു ജോലി കിട്ടണം പക്ഷേ എങ്ങനെ പോണം എന്ത് ചെയ്യണം എന്ന് പ്ലാൻ ഇല്ല ഐഡിയ ഇല്ല
@CATips Жыл бұрын
Happy to see you❤
@daffodiisachumubi2014 Жыл бұрын
All the best...🎉
@drjassim4067 Жыл бұрын
Adipoliii…👍👍👍
@nkav868 Жыл бұрын
Very proud of your channel
@sadakha_lakshadweep4964 Жыл бұрын
Mashaa allah
@SMART-0000 Жыл бұрын
All the best bro 👍w👌
@jamsheermullaveetil176 Жыл бұрын
All the best
@mathewsantony4100 Жыл бұрын
Good information 👍
@abhijithhhere Жыл бұрын
Waiting for more videos from malta❤
@sakeerallakkat1842 Жыл бұрын
All the best
@nisaropnisar595 Жыл бұрын
All the best bro
@farooq5496 Жыл бұрын
Nice video
@santhoshkrishnan5741 Жыл бұрын
❤❤❤❤😍😍😍😍🥰🥰🥰 pwoliki bro
@diludilfas9187 Жыл бұрын
bro ഞാനും ഒരു eletrictian ആണ്.. എവിടെ ഒരു employere എങ്ങനെ kandatham എന്നു പറയാമോ
@ajscreationkollam1995 Жыл бұрын
💗💗💕💕 awareness,😌😌
@Hiba222 Жыл бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ ❤️✨️💕
@malappil Жыл бұрын
Short story . but nice
@firufiros8764 Жыл бұрын
👌🏻👍🏻👌🏻👍🏻
@PraveenBaby Жыл бұрын
ശരി
@sam-to7pl Жыл бұрын
Bro eie institute of malta nallathano for study onne parayamo please.... .. 🙏
@sanoobedk097-zf9ic Жыл бұрын
😀😀😀 എന്നുപോയി നാട്ടിൽ നിന്നും
@prasanthk.v8525 Жыл бұрын
❤🥰🥰🥰🥰
@vishnuvlogzzz6196 Жыл бұрын
🔥🔥🔥
@valsanev97484 ай бұрын
Bro electrician vacancy undo
@BoomBoom-fw6my Жыл бұрын
Ethaa aaa kutti chirichit poyath 😂
@TECHNICIANMEDIA Жыл бұрын
🤔
@missionn784 Жыл бұрын
@@TECHNICIANMEDIA 6:32😅
@TECHNICIANMEDIA Жыл бұрын
😂ഇനി കാണുവാണെങ്കിൽ ചോദിക്കണം 😂
@vyshnavvichuzz626910 ай бұрын
എങ്ങനെയാ apply ചെയ്യണ്ടേ 👀
@Channel11-1 Жыл бұрын
❤❤
@ajazmedia5652 Жыл бұрын
👍👍
@jibirenil2652 Жыл бұрын
Aluminium fabrication ആണ് skilld. ഏതെങ്കിലും കമ്പനി veccancy ഉണ്ടങ്കിൽ പറയണേ. 11 വർഷം എക്സ് സ്‌പീരിയൻസ് ഉണ്ട് ഗൾഫിൽ
@rafitp1196 Жыл бұрын
Bro യൂറോപ്പിലേക്ക് ട്രൈ ചെയ്തു നോക്കിയിട്ടുണ്ടോ
@rafitp1196 Жыл бұрын
Hlo
@jibirenil2652 Жыл бұрын
ഇല്ല
@jibirenil2652 Жыл бұрын
ഏജൻസി എങ്ങനെ വിശ്വസിക്കും
@paappis Жыл бұрын
CCTV Technician job kitto vannal??
@pranavjass5047 Жыл бұрын
Bro entha avida pani
@Anishsivaraman Жыл бұрын
All the best bro..... ഞാൻ I T I Electrical, Wiremam permit ഉം C class Electrical contractor license ഉം ഉള്ള ആളാണ്. 20 years total experience ഇപ്പോൾ ഉണ്ട് including 4 years Qatar Technician Experience with Qatar driving license. പക്ഷെ എനിക്ക് ഇപ്പോൾ 42 age ആയി, ഇപ്പോൾ ജർമ്മനി അല്ലേൽ വേറെ ഏതെങ്കിലും യൂറോപ്യൻ country യിൽ job try ചെയ്യാൻ ആഗ്രഹം ഉണ്ട്. എനിക്ക് കിട്ടാൻ chance ഉണ്ടോ bro? Single ആയതുകൊണ്ട് മറ്റു സാമ്പത്തിക ബാധ്യതകൾ ഒന്നും ഇല്ല കൂടാതെ അത്യാവശ്യം കുറച്ചു പൈസ മുടക്കാനും ready ആണ്.
@TECHNICIANMEDIA Жыл бұрын
യൂറോപ്പിൽ എല്ലായിടത്തും ജോലി സാധ്യതകൾ ഉണ്ട് പക്ഷേ ഒരു എംപ്ലോയർ കണ്ടെത്തുക അല്ലെങ്കിൽ വിശ്വാസയോഗ്യമായ ഒരു ഏജൻസിയെ കണ്ടെത്തുക എന്നത് കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണ്
@vaisakhv3570 Жыл бұрын
ഹലോ എനിക്ക് കത്തറിൽ ഏതെങ്കിലും ഒരു കമ്പനിയിൽ ജോലി വേക്കൻസി ഉണ്ടെ . ഞാൻ ഇട്രീഷ്യൻ ആണ്
@vimalsekhar144 Жыл бұрын
Hi. ഞാനും ITI എലെക്ട്രിഷ്യൻ കഴിഞ്ഞു നിൽക്കുവാന്. ANY JOB IN GCC
@rahulrajendran2849 Жыл бұрын
ബ്രോ ലീസ് എഗ്രിമെന്റ് ആണോ കൊടുത്തേ അതോ കമ്പനി അക്കൗമേടഷൻ ആണോ കൊടുത്തേ, പുതിയ സിസ്റ്റം വഴിയാണോ കൊടുത്തേ,
@TECHNICIANMEDIA Жыл бұрын
അല്ല ഞാൻ പഴയ സിസ്റ്റം വഴി തന്നെ കൊടുത്തതാണ് ഞാൻ കമ്പനി അക്കോമഡേഷൻ ആണ് വെച്ചത്
@afrusmom2390 Жыл бұрын
❤️
@vyshnavvichuzz626910 ай бұрын
Salary ethra ind👀
@sanoshsanosh2739 Жыл бұрын
All the best , Welder chance undo ?
@TECHNICIANMEDIA Жыл бұрын
I don't know brother
@lissadevassy2522 Жыл бұрын
Poland il und brohh welder
@pranavv9628 Жыл бұрын
Ini kali angu Maalttayil
@nidhishv.p8664 Жыл бұрын
Illegal aayi workitatu videol parayendirunila😅
@arunjithl6777 Жыл бұрын
Bro njan oru agency vazhi Lithuania yilekku plumbing jobinull visa prosassing nadathikondu irikkuvanu nattile plumbing workum Europe ile workum thammil orupadu differents undo???
@TECHNICIANMEDIA Жыл бұрын
കുറച്ചു വ്യത്യാസം ഉണ്ട് പ്രശ്മില്ല നമുക്കൊരു ഐഡിയ ഉണ്ടായ മതി
@arunjithl6777 Жыл бұрын
@@TECHNICIANMEDIA bro നമ്മൾ ആദ്യം ആയി ചെല്ലുമ്പോൾ ട്രെയിനിങ് പോലെ എന്തെങ്കിലും ഉണ്ടാകുമോ അതോ language അറിയാത്ത പ്രശ്നം ഉള്ളത് കൊണ്ട് പ്രോബ്ലം ആകുമോ അവിടെ English alla local language ആണ്
@Suhailvtlr Жыл бұрын
@@arunjithl6777language പ്രോബ്ലം തന്നെയാണ്. But അവിടെ ഇങ്ങനത്തെ work ചെയ്യുന്നവർ നിങ്ങളുടെ കൂടെ ഉള്ളവരും വിദേശികൾ ആയിരിക്കും. ഇന്ത്യൻസ് ആഫ്രിക്കൻസ് ഏഷ്യൻ എല്ലാവരും ഉണ്ടാകും.. അത് കൊണ്ട് ഇംഗ്ലീഷ് അറിഞ്ഞാൽ തന്നെ കുറച്ചൊക്കെ പിടിച്ചു നിൽക്കാം. പിന്നെ ഇവിടുന്നു പോകുന്നതിനു കുറച്ച് മുൻപ് ഗൂഗിൾ translater വഴി അവിടുത്തെ അവർ ഉപയോഗിക്കുന്ന നിങ്ങൾക്ക് വേണ്ട വാക്കുകൾ ഒന്ന് നോട്ട് ചെയ്തു വെച്ചാൽ മതി. ഇപ്പോൾ ഗൂഗിൾ translater ഉള്ളത് കൊണ്ട് ലോകത്ത് എവിടേക്കും പോകാം
@inst.roy24 Жыл бұрын
Sthalam evidayanu bro nattil
@arunjithl6777 Жыл бұрын
@@inst.roy24 kottayam
@Kannatti Жыл бұрын
ബ്രോ അവിടെ ഇന്ത്യ യിൽ നിന്നും ഉള്ള നല്ല മെഡിക്കൽ ജോബ് നടത്തുന്ന ഏജൻസി അറിയാമോ
@TECHNICIANMEDIA Жыл бұрын
ഇല്ല
@anumathew7478 Жыл бұрын
Electrical job kittanulla site link tarumo
@TECHNICIANMEDIA Жыл бұрын
Malta park Linkdn
@anumathew7478 Жыл бұрын
@@TECHNICIANMEDIA thank you
@anumathew7478 Жыл бұрын
@@TECHNICIANMEDIA thank you
@anumathew7478 Жыл бұрын
@@TECHNICIANMEDIA cv sample avidunu kittum
@TECHNICIANMEDIA Жыл бұрын
ഗൂഗിൾ
@abdulbasheer7904 Жыл бұрын
ആഹാ 😂😂
@TECHNICIANMEDIA Жыл бұрын
Yes
@jibirenil2652 Жыл бұрын
ഏതെങ്കിലും ഏജൻസി അറിയുമോ
@TECHNICIANMEDIA Жыл бұрын
ഇല്ല ബ്രോ
@mrzkuku8236 Жыл бұрын
Isn't there an automobile job?
@TECHNICIANMEDIA Жыл бұрын
Yes
@praveenamahesh6635 Жыл бұрын
Bro Ac work undo
@mishalkp5037 Жыл бұрын
Interview ndo English fluent ayi samsarikkan ariyanno
@TECHNICIANMEDIA Жыл бұрын
ഇന്റർവ്യൂ ഉണ്ടാകും കുറച്ചെങ്കിലും ഇംഗ്ലീഷ് അറിഞ്ഞില്ലെങ്കിൽ പറ്റില്ല
@akhiljoy7863 Жыл бұрын
With Ticket ano 90 K
@TECHNICIANMEDIA Жыл бұрын
No
@akhiljoy7863 Жыл бұрын
90 K apo ഒരു നല്ല amount ആണ്
@jammubagzee5214 Жыл бұрын
❤❤❤
@Malluexpat-b9c Жыл бұрын
Bro entha work
@TECHNICIANMEDIA Жыл бұрын
എലെക്ട്രിക്കൽ
@junaijkottakodan4886 Жыл бұрын
It's veno
@unknown2269 Жыл бұрын
ninte qualification ntha
@TECHNICIANMEDIA Жыл бұрын
+2
@ajscreationkollam1995 Жыл бұрын
@@TECHNICIANMEDIAgreat video
@johnantony7237 Жыл бұрын
Electrical work ano
@TECHNICIANMEDIA Жыл бұрын
Yes
@adithyaraj4509 Жыл бұрын
ഹോട്ടൽ ജോബ് ലിങ്ക് അറിയുമോ
@TECHNICIANMEDIA Жыл бұрын
Linkdin
@vineethkm3447 Жыл бұрын
Paper work cheytha travel agency atha?
@TECHNICIANMEDIA Жыл бұрын
Ideal travel cochi
@vineethkm3447 Жыл бұрын
@@TECHNICIANMEDIA agane und avarude work?
@TECHNICIANMEDIA Жыл бұрын
എനിക്ക് നല്ല സർവീസ് കിട്ടി
@TECHNICIANMEDIA Жыл бұрын
good i am satisfied 👌
@shihabp9020 Жыл бұрын
നിന്റെ വീട് പാലക്കാട് ആണോ
@TECHNICIANMEDIA Жыл бұрын
യെസ്
@shoukathmedia Жыл бұрын
എടാ രാത്രി ഒക്കെ പുറത്ത് ഇറങ്ങാൻ തുടങ്ങിയോ
@TECHNICIANMEDIA Жыл бұрын
Ya ya
@jojomathew8333 Жыл бұрын
Onne pode
@homax8203 Жыл бұрын
ഗൾഫിൽ നോക്കുന്നതല്ലേ റിസ്ക് ഫാക്ടർ വെച്ചു നോക്കുമ്പോൾ എളുപ്പം?ഇത്ര കഷ്ടപ്പെട്ട് malta നോക്കുന്ന കൊണ്ടുള്ള ഗുണം എന്താണ്?
@vinayak90417 Жыл бұрын
Gulfil Bahrain..Kuwait allathe vere evide poyalum europile salary kittilla..pinne climate daily expenses and utility..food oke europile high quality onnum gulfil kittilla