അത് മുൻകൂട്ടി നിശ്ചയിച്ചതാണ് അത് യഥാസമയം നടക്കും ലോക മനുഷ്യ കോടികൾ മരിക്കും
@KiranKumar-ex2kw3 күн бұрын
എല്ലാം ചെയ്യുന്നത് ദയിവം തന്നെ ആണ്...... പക്ഷെ നേരിട്ട് അല്ല എന്ന് മാത്രം.
@AbdulLatheef-fm5gb3 күн бұрын
കളി പൂട്ടിനോട് വേണ്ട.... അമേരിക്ക യെ യും ബ്രിട്ട നെയും പുട്ട് പൊടിക്കുന്നത് പോലെ പൊടിക്കും....
@mathewjohn81263 күн бұрын
@@aneymathew1464 Precisely Miss
@മധുരമധുരഭാരതം3 күн бұрын
@@KiranKumar-ex2kw പൈശാശ്ചിക കർമ്മങ്ങൾ ദൈവമാണ് ചെയ്യുന്നത് എന്ന് പറയുന്നത് ദൈവത്തെ നിന്ദിക്കലാണ് ?
@leenajohn183 күн бұрын
ബ്സൈഡൻ ട്രബ് ന് കൊടുത്തപണിയാണ്.ആസൂയ മാത്രമാണ് പിന്നിൽ
@sheebajacob10783 күн бұрын
വെറുതെ പ്രകോപനം കൊടുത്തു , ഈ അമേരിക്കയെ കൊണ്ട് മടുത്തു.
@DonThomas-qi3hi3 күн бұрын
Bible anusarichu Israel um koottarum Jayikkum
@mathewjohn81263 күн бұрын
Correct Leena john
@nandhuchelad3 күн бұрын
ജയം ആഘോഷിക്കാൻ ആരുമുണ്ടാകില്ല അതാണ് കഷ്ടം
@g.b12083 күн бұрын
ഒബാമയാണ് ബൈഡന് പിന്നിൽ.
@pvk36533 күн бұрын
ബൈദനും ഉക്രൈൻ പപ്പു വും ലോകം മുടിക്കും
@renjanplm19483 күн бұрын
Ninte achanum
@BabuKoch-h2s2 күн бұрын
No. Putin was the aggressor.
@chandranpillai29403 күн бұрын
സത്യത്തിൽ ബൈഡനും കൂട്ടരുമാണ് പ്രശ്നങ്ങൾക്കെല്ലാം കാരണം ജയിച്ച നീ അങ്ങരി തോറ്റ ഞാൻ കാണിച്ചു തരാം എന്ന അമേരിക്കയുടെ ഭരണ രീതി ഒട്ടും ശരിയാണെന്ന് തോന്നുന്നില്ല ഇത്തരം ചെകുത്താൻ രീതികൾക്ക് ഇനിയെങ്കിലും മാറ്റമുണ്ടാക്കണം '
@Unicon-jt8kk3 күн бұрын
അതെ .. അധികാര മാറ്റത്തിന് ഇത്ര സമയം വേണ്ടിയിരുന്നില്ല .. ഡീപ് സ്റ്റേറ്റിന് കളിക്കാൻ സമയം കിട്ടി
@sebastiangeorge61083 күн бұрын
എല്ലാ യുദ്ധങ്ങളുടെയും പിന്നിൽ അമേരിക്ക.... ട്രമ്പ് അധികാരമേറ്റ് ലോകത്തിൽ സമാധാനം കൊണ്ടുവരും എന്നു ആഗ്രഹിച്ചത് വെറുതെയാവരുതേ...... 🙏
@Golda3333 күн бұрын
War..not peace...that's worlds nature
@true-jq8gg3 күн бұрын
ഇത് തുടങ്ങിവെച്ചത് പുട്ടിൻ ആണ് പുട്ടിൻ്റെ കൈയ്യിൽ മാത്രമല്ല അണുബോ ബുള്ളത് മറ്റു രാജ്യ കൈയ്യിലും ഉണ്ടെന്ന് ഓർക്കണം യുദ്ധം ഉണ്ടായാൽ അത് ലോകത്തിനു് മുഴുവൻ നാശമാണെന്ന് ഒർക്കണം
@hurryshorts3 күн бұрын
പിന്നെ , ഇറാനും
@muhammedmubashir6863 күн бұрын
@@true-jq8ggഏറ്റവും കൂടുതൽ ആണവയുധം റഷ്യയുടെ കയ്യിൽ ആണ് സോവിയറ്റ് യൂണിയൻ എന്നാ പേരെ മറിയുള്ളു
@Unicon-jt8kk3 күн бұрын
പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് ഡമോക്രാറ്റുകൾ + ഒബാമ + ഡീപ് സ്റ്റേറ്റ്
@rajishaji51023 күн бұрын
എന്റെ ദൈവമേ ലോക സമാധാനം ഉണ്ടാകേണമേ 🙏🏻🙏🏻🙏🏻🙏🏻
@ibrahimmangattu31713 күн бұрын
😂😂
@preethythomas34673 күн бұрын
ഒന്നും സംഭവിക്കാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം ഒരു ലോകമഹായുദ്ധം ഒരു ലോകത്തിനും ഒരു രാജ്യത്തിനും ഒരു ജനതയ്ക്കും നല്ലതല്ല... സ്ഥാനമൊഴിയേണ്ട നേരത്തെ അമേരിക്കൻ പ്രസിഡണ്ട് ജോബൈഡൻ ആർക്കുവേണ്ടി എന്തിനു വേണ്ടി... ഇങ്ങനെ ഒരു തീരുമാനമെടുത്തത് വളരെയധികം തെറ്റായിപ്പോയി.... ശാന്തിക്കും സമാധാനത്തിനുവേണ്ടി ലോകജനത ഒന്നായി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻
@tomsvarghese25383 күн бұрын
@@preethythomas3467 Biden cheythathu verum chettatharam anu, electionil thottathinu swantham rajyathe ottikodutha aa nikristan maap arhikunnilla
@heumenraits3 күн бұрын
ക്രിസ്ത്യൻ ഭീകരർ ലോകം മുഴുവൻ യുദ്ധത്തിലേക്ക് നയിക്കുന്നു
@22540473 күн бұрын
യുദ്ധം ഇല്ലായ്മ ചെയ്യുകയാണ് വേണ്ടത് അത് ഇരുരാജ്യങ്ങൾക്കും നാശമേ ഉണ്ടാകു
@josephchandy20833 күн бұрын
ബൈഡൻ്റെ ഈ പ്രവൃത്തി,ഏറ്റവും വലിയൊരു അവിവേകമായി ലോകചരിത്രത്തിൽ ഇടം പിടിക്കും.!
@valiyaveetil2 күн бұрын
ലോകം ഉണ്ടെങ്കിലല്ലേ ചരിത്രം
@SELF_SOCIALGUIDANCE3 күн бұрын
ഇത് മുഴുവൻ കേട്ടപ്പോഴാണ് ഒരു സമാധാനം ഉണ്ടായത് ഇത് എത്രയും പെട്ടന്ന് അങ്ങ് തുടങ്ങട്ടെ
@wxyxabcd81942 күн бұрын
അതെന്താ മലരേ...
@sreemproductions41363 күн бұрын
ബ്രിട്ടീഷ് ന് ഒരു നല്ല പാടം പഠിപ്പിക്കണം കുറെ നാളായി റഷ്യയെ ചൊറിയുന്നു
Edo ayirakkanakkinu Indiakkar UKyil undennu orma venam
@TomLesnar-sh4gu3 күн бұрын
Airforce navy submarine nuclear weapon long range ballistic missile well trained army ithonumilaatha Ukrainil kidannu thooruvaanh Russia apozha britianum natoyum no1 sinika shakthiyaya Americayum😂
@vsp-l5p3 күн бұрын
@@TomLesnar-sh4guഅത് നിനക്ക് ബോധം ഇല്ലത്തത് കൊണ്ടാണ്... നീ ഓൺലൈൻ മാധ്യമം പറയുന്നത് കേൾക്കേണ്ട... റഷ്യ യുടെ ചരിത്രം, അവരുടെ ടെക്നോളജി ഒക്കെ എന്താണ് എന്നൊന്ന് മനസിലാക്കിയിട്ടു വാ തുറക്ക്.
@Electrono70363 күн бұрын
@@TomLesnar-sh4gu Thengaa , US adakkam 45 nato raajyngal aayit aanu russia ukraine il fight cheyyunnath, Operation unthinkable enna oru project undu UK ku USSR ne ethirae ithvare enthaee nadappaakkathe Nato motham koodae undaallooo. Angott chellu olathum. Onnu podo, RS28 Sarmat ennu kettotundoo, Zircon kinzhal hypersonic missiles nu കേട്ടിട്ടുണ്ടോ താൻ. Angott chennu olathi kaanikk vivaram aariyum. USSR innu illa ennitum Nato endinu Russiayae pedichittalaee 😂😂
@ajidaniel64493 күн бұрын
ഉക്രൈൻ ജയിക്കാൻ പറ്റില്ല ആപ്പോഴ ബ്രിട്ടൺ..😂😂😂
@azizksrgd3 күн бұрын
റഷ്യ ക്ക് ukrne നെ തകർക്കാൻ 5 mnt വേണ്ട
@PEPPE4013 күн бұрын
ബ്രിട്ടന് ഒരു കുഴപ്പവും ഉണ്ടാവില്ല. നാറ്റോ രാജ്യങ്ങളായ പോളണ്ടും തുർക്കിയും പാടുപെടും
@ddevitodevito3 күн бұрын
Aji dani 6449 ഉക്രൈനോട് ജയിക്കാൻ പറ്റിയില്ല അപ്പോഴാണ് ബ്രിട്ടനോട് എന്ന് വ്യക്തമായി ടൈപ് ചെയൂ
@HakHMD2 күн бұрын
യുദ്ധത്തിന്റെ രീതി വ്യത്യസ്തമാണ് ബ്രോ.... റഷ്യക് വേണേൽ ഒരു ദിവസംകൊണ്ട് ഉക്രൈൻ കീഴടക്കാം... പക്ഷെ ഒരു പാട് ജനങ്ങൾ കൊല്ലപ്പെടും... ഇസ്രായേൽ ഗാസയിൽ ചെയ്യുന്നതും പുട്ടിന് ഉക്രൈനിൽ ചെയ്യുന്നതും വ്യത്യസ്തമാണ് @@ddevitodevito
@sibi17923 күн бұрын
ബൈഡൻ ഒരു സാത്താൻ
@yehooda58403 күн бұрын
തനി സാത്താൻ പുടിൻ
@devkrishna61373 күн бұрын
Bydanum, selanskiyum തുലയട്ടെ... അവനമർ അവസാനിക്കട്ടെ ലോക സമാധാനം വരട്ടെ
@tessybinoy94163 күн бұрын
Baidente സ്വഭാവം രാജ്യങ്ങളില്‍ തമ്മില്‍ adippikkal
@FaizyFaizy-m4o3 күн бұрын
ബ്രിട്ടൺ ആണ് എല്ലാ യുദ്ധങ്ങളുടെയും തുടക്കം
@davidf26233 күн бұрын
അമേരിക്കയും
@arunakumartk49433 күн бұрын
വെള്ള സായിപ്പ് തങ്ങളുടെ തനിനിറം എവിടെച്ചെന്നാലും കാണിക്കും.
@mahammadpm39173 күн бұрын
പോകട്ടെ എല്ലാം ലോകം തീരട്ടെ
@MariyaMary-te5ls3 күн бұрын
പിന്നല്ല
@Ayrasdress3 күн бұрын
പുട്ടിനു എല്ലാവിധ ആശംസകളും ❤️
@babuzionbabuzion26393 күн бұрын
ഇത്രയും നാളിനിനിടക്ക് സാജൻ സത്യസന്ധമായ ഒരു വാർത്ത വായിക്കുന്നത് ആദ്യമായിട്ടാണ്.. ഇപ്പോൾ പക്ഷം പിടിക്കാതെ ചില ബോധോദയം ഇയാൾക്ക് ഉണ്ടായി, ശരിക്കും പറഞ്ഞാൽ യാഥാർഥ്യബോധത്തോടെ ചിന്തിച്ച് വാർത്ത വായിക്കുന്ന ഒരു എപ്പിസോഡ് ആയി ഇതിനെ കണക്കാക്കാം.. സാധാരണഗതിയിൽ ചിലതൊക്കെ അറിയാമെങ്കിലും എല്ലാം മറച്ചുവെച്ച് പക്ഷം പിടിച്ച് വാർത്ത വായിക്കുകയായിരുന്നു ഇതുവരെ സാജൻ ചെയ്തത്.. എന്നാൽ ഇപ്പോൾ വളരെ യുക്തിസഹമായി യാഥാർഥ്യം മനസ്സിലാക്കി ഒരു വാർത്ത അവതരിപ്പിച്ചിരിക്കുന്നു❤.. അഭിനന്ദനങ്ങൾ... സാജൻ വിഡ്ഢിത്തരം നിറഞ്ഞ വാർത്തകൾ വായിച്ച് സമയത്ത് ശക്തമായി എതിർത്ത ആളാണ് ഞാൻ.. നാളെയും അങ്ങനെയായിരിക്കും.. നല്ലതിനെ നല്ലതെന്നും, കള്ളത്തരങ്ങൾ പറഞ്ഞാൽ അതിനെ ശക്തമായ ഇടുകയും ചെയ്യും.. ആയതിനാൽ വാർത്ത വായന പക്ഷപാതം ആയ രീതിയിൽ അവതരിപ്പിക്കാതെ.. 10 ധർമ്മം എന്തെന്ന് മനസ്സിലാക്കി അങ്ങനെ പ്രവർത്തിക്കുക... പിന്നെ ചിലപ്പോൾ സമ്പത്തിന് വെടിയും ആകാം എന്നാലും കുറച്ചൊക്കെ മനസാക്ഷി. ഉണ്ടാവണം..
@shijoalex2 күн бұрын
ചുമ്മാ പുക മറ സൃഷ്ടി ക്കാതെ ഏതാണ് സത്യസന്ധത ഇല്ലാത്ത വാർത്ത എന്ന് ഉദാഹരണ സഹിതം പറയൂ
@KarnanBharatheeyanКүн бұрын
ഓമ്പ്ര... 🫢
@KPSurendran-l2d3 күн бұрын
റഷ്യ. ക്ഷമയുടെ നെല്ലിപ്പലക വരെ കണ്ടുപിടിക്കുകയാണ് ................. ഈ ഉക്രൈൻ ഇത് എന്തു വിചാരിച്ചു കൊണ്ടാണ് റഷ്യയുമായി കോർക്കുന്നത് ........ ആന ആകുന്ന റഷ്യയുടെ മുമ്പിൽ. ... എലിയായിരുന്ന ഉക്രൈൻ. കാൽച്ചുവട്ടിൽ നിന്ന് വെല്ലുവിളിക്കുന്നു. ..... ....... ഒരു തീപ്പെട്ടി മരുന്ന് വേണമെങ്കിൽ അമേരിക്ക തരണം ഉക്രൈന്. റഷ്യ അങ്ങനെ അല്ല എന്നുള്ള കാര്യം ഉക്രൈൻ. ഓർക്കണം ഉക്രൈനിൽ താമസിക്കുന്ന ജനങ്ങളെ ഓർത്ത്....... .🌹........👍........🇮🇳
@madhukumare39323 күн бұрын
നാറ്റയുടെ കൈയ്യിൽ ഉള്ളത് ഏറുപടക്കം ആയിരിക്കും.... അങ്ങനെ യാണ് ഷാജന്റെ വിലയിരുത്തൽ
@TomLesnar-sh4gu3 күн бұрын
Iyaalk adanikethire case vannathinthe kalip athaanu ipo pettenu westinu ethire news thani oru adima thanne shaajan
@johnsaley50873 күн бұрын
ഏറു പടക്കം അല്ലെങ്കിലും nato യിക്ക് ഒന്നും നേടാൻ കഴിയില്ല.
@Ajmal812863 күн бұрын
ഇയാൾക്ക് യുദ്ധത്തെ കുറിച്ചും Nato യുടെ ആയുധങ്ങളെ കുറിച്ചും ഒരു മൈരും അറിയില്ല Nato യുടെ ശക്തി റഷ്യയ്ക്ക് മുകളിലാണ് പൊട്ടൻ ഷാജാ
@Aamis20903 күн бұрын
യുദ്ധം പറയാൻ എളുപ്പമാണ് നമ്മളുൾപ്പെടുന്ന എല്ലാ ജീവിതങ്ങളേയും ബാധിക്കും.
@rajendrakumarvs72903 күн бұрын
റഷ്യൻ നിലപാട് ശരിയല്ല. റഷ്യ ഒരു നല്ല രാജ്യം ആയിരുന്നു. ഇന്ന് ഭീകര രാജ്യങ്ങളെ പ്രോത്സാഹനം ചെയ്യുന്നു
@ShajahanS-j8i3 күн бұрын
Ennaa nee poyi shoe nakki Russia ye thakarkku
@showkathali59303 күн бұрын
അപ്പോൾ അമേരിക്ക കാട്ടി കുട്ടിയത് എന്താണ്
@ShyamVS-kh3eq3 күн бұрын
ഞാൻ മൊട്ടയടിച്ചു കേട്ടോ
@yehooda58403 күн бұрын
മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തിൽ കടന്നു കയറിയ പുടിൻ എന്ന സൈക്കോയാണ് എല്ലാത്തിന്റെയും ആരംഭം.
@shajanjacob15763 күн бұрын
എത്ര ക്ലാസ് പഠിച്ചു?
@sajan55553 күн бұрын
റഷ്യ ഇന്ത്യയുടെ സുഹൃത് ആണ്. പക്ഷേ ഈ കാര്യത്തിൽ കുഴപ്പം മുഴുവൻ ഉണ്ടാക്കിയത് പുട്ടിൻ തന്നെ ആണ്.. അത് കൊണ്ട് തന്നെ അദ്ദേഹത്തെ പിന്തുണക്കാൻ ഒരു മാർഗവും ഇല്ല
@aboobackermusaliyamveettil73983 күн бұрын
@@shajanjacob1576 ഉപ്പുമാവും കഞ്ഞി യും കുടിക്കാൻ പോയതാണ് സ്കൂളിൽ
@Avin99693 күн бұрын
ചുമ്മാ ഒരു കാരണവുമില്ലാതെ കടന്നുകയറിയോ ? നിന്നെപ്പോലുള്ളവന്മാര് ഭരിക്കുന്നത് കൊണ്ടാണ് അമേരിക്കയും യൂറോപ്പും അണുയുദ്ധത്തെ നേരിടാൻ പോകുന്നത്..
@Avin99693 күн бұрын
@@sajan5555 ക്രിമിയയിൽ സേവസ്റ്റപ്പോൾ എന്നൊരു തുറമുഖം ഉണ്ട്.. ശൈത്യകാലത്തും പ്രവർത്തനക്ഷമമായ റഷ്യയുടെ ഏക തുറമുഖമാണത്.. ഈ തുറമുഖം നാറ്റോയുടെ കയ്യിലേക്ക് വീഴുന്നത് റഷ്യക്ക് ചിന്തിക്കാൻ പോലും കഴിയില്ല.. അത്തരം ഒരു സാഹചര്യം ഉക്രൈനിൽ ഉണ്ടായപ്പോൾ ഗത്യന്തരമില്ലാതെ യുദ്ധം തുടങ്ങി.. ക്യൂബയിൽ മിസൈൽ വെക്കാൻ സോവിയറ്റ് യൂണിയൻ ശ്രമിച്ചപ്പോൾ ലോകത്തെ ചുട്ടു ചാമ്പലാക്കാൻ അമേരിക്കയും ഒരുങ്ങിയതാണ്.. അതിനേക്കാൾ ഗുരുതരമായ സാഹചര്യമാണ് ഉക്രേനിൽ റഷ്യ നേരിടുന്നത്.. ബോധമില്ലാത്ത സായിപ്പ് പറയുന്നത് മാത്രം വിശ്വസിക്കരുത്.. ചരിത്രം പഠിക്കുക.
@americanarmy696Күн бұрын
പുടിൻ നാളത്തെ ഹിറ്റ്ലർ ആകും
@SatheeshNair-e6k3 күн бұрын
അതിന് യുദ്ധം ചെയ്യാൻ ഉക്റൈനിൽ ആരും ബാക്കിലയില്ല,ആണുങ്ങളെല്ലാം യൂറോപ്പിലോട്ട് കൂട്ടപ്പാലായനം ചെയ്തു,എല്ലാ കുടുംബങ്ങൾക്കും ശിഥിലമായി.നാറ്റോക്ക് ആയുധക്കച്ചവടം മാത്രം മതി
@ibrahimmangattu31713 күн бұрын
ഉകൃൻ പെൺകുട്ടികൾ uae ൽ സുലഫം ആണ് 😂😂😂😂
@SatheeshNair-e6k3 күн бұрын
@ibrahimmangattu3171 എന്തൊരു സന്തോഷം ലൈറ്റ് അണച്ചു കഴിഞ്ഞാൽ റഷൃയും ഉക്റൈനുംഒരു പോലെയാ,സഹോദരങ്ങളായി കഴിയേണ്ട ഒരു ജനതയുടെ വെറുപ്പ് ഏറ്റു വാങ്ങുന്നത് , അവിടുത്തെ ഭരണകൂടത്തിനും അമേരിക്കക്കും ഒന്നും നഷ്ടപ്പെടാനില്ല.
@abdulnazirmelethil60783 күн бұрын
കാകമാരാണ് ലോക ശാന്തിക്ക് തടസമാണെന്നല്ലേ എപ്പോളും ചിലക്കാറ് നടക്കട്ടെ പലതും കാണാം ,പഡിക്കാം .
@XYZ-ABC-k3u3 күн бұрын
അമേരിക്കയും, സ്വന്തം മതം മാത്രം മതി ബാക്കിയെല്ലാം കാഫിർ എന്ന് കരുതുന്ന കാക്കാൻ മാരും ആണ് ലോക സമാധാനം നശിപ്പിക്കുന്നത്.
@shajanjacob15763 күн бұрын
ബൈഡൻ - കമല മിലിറ്ററി ബ്രിട്ടൻ ഇൻഡസ്ട്രിയൽ കോംപ്ലക്സ് ആണു യുദ്ധത്തിനു പിന്നിൽ
@vijayakumar94593 күн бұрын
ഉക്രൈൻ യുദ്ധത്തിന് കാരണം അമേരിക്ക. ഇനിയൊരു ലോകമഹായുദ്ധത്തിനും ലോക നാശവും സംഭവിക്കുകയാണെങ്കിൽ അതിനും പൂർണ ഉത്തരവാദിത്വം അമേരിക്ക തന്നെ
@jojoabrahamthomas7353 күн бұрын
അമേരിക്ക കാരണം ആണോ 2014ൽ റഷ്യ ക്രിമിയ പിടിച്ചത്, ജോർജിയ ആക്രമിച്ചത്.. പുടിൻ expansionist ആണ്, ഇന്ന് ഉക്രൈൻ കഴിഞ്ഞാൽ നാളെ മറ്റൊരു രാജ്യം അയാൾ ആക്രമിക്കും... അത് ഒരു ഏകധിപതിയുടെ പോളിസി ആണ്...
@FebinReemaTrancesun3 күн бұрын
ആദ്യ അറ്റാക്ക് ഉണ്ടാവുക പോളണ്ടിൽ ആയിരിക്കും 💯
@najeebhassan-qo5ko3 күн бұрын
ബ്രിട്ടീഷ് ന് ഒരു നല്ല പാഠ പഠിപ്പിക്കണം കുറെ നാളായി റഷ്യയെ ചൊറിയുന്നു
@GaneshKumar-g8f2k2 күн бұрын
Russian Military have Sophisticated Weapons in the World.
@JinoshMandumpal-ye6zr3 күн бұрын
ഇതെല്ലാം ബൈബിൾ എന്നെ പറഞ്ഞതാ സാജാ
@surjithsingsing46923 күн бұрын
അത് തടയാൻ കഴിയാത്ത കഴിവ് കെട്ട ദൈവങ്ങളെ കൊണ്ട് നടക്കണോ 😂
@riyabimal90423 күн бұрын
Adathinum hawakkum engane aanu sandathee parambara undayathennu bible il undo????
Nammal Christians aanu full chaavuka... USA UKRAINE 😢😢😢
@explorenatur3 күн бұрын
യൂറോപ് മൊത്തം കൃസങ്കി ആണ് elatthineyum റഷ്യ തീർക്കും
@georgept64983 күн бұрын
@@explorenatur Indiaya ozhich alle bro 😊
@elohimhashem18462 күн бұрын
ലണ്ടൻ മുഴുവൻ ജിഹാദികൾ ആണ്.. സാരമില്ല @@explorenatur
@Pirana-13 күн бұрын
കോഹിനൂർ രത്നം അടക്കം ഭാരതത്തിൽ നിന്ന് എടുത്ത ട്രില്യൺകണക്കിന് വരുന്ന കൊള്ളമുതൽ തിരികെ തന്നിട്ട് കത്തിക്കോളൂ
@unknown-sp5ky3 күн бұрын
പുട്ടിൻ പരാജയം സമ്മതിച്ചു എന്ന് വേണം മനസ്സിലാക്കാൻ?
@hashirhash59563 күн бұрын
No way…..they are about to Win but America Doesn’t want it to happen that’s why they are making the situation more worsen … Every one knew what happened to F16 those given to Ukraine 😂😂
@thomasjubin19373 күн бұрын
by what mean? don't have any basic knowledge??
@usermhmdlanet3 күн бұрын
ഷാജൻ ചേട്ടാ, രമ്യേച്ചിക്ക് മറുനാടനിൽ ഒരു ജോലി കൊടുക്കാമോ? ലൂസ് ടോക്കിൽ അവർ പൊളിക്കും. ഇടക്ക് പാട്ടും ആകാം. രാജ്‌മോഹൻ പുതിയ വല്ലോ പ്രോഗ്രാമും അവതരിപ്പിക്കട്ടെ.
@shaluvarghese87363 күн бұрын
അവൾക്ക് 2lakh സാലറി പോരാതെ വരില്ലേ?
@prasadgood85193 күн бұрын
സാജൻ പറഞ്ഞ വാക്ക് പാലിക്കാറില്ല ഉദാ: ബോബി ചെമ്മണ്ണൂർ
@BijuPunnara3 күн бұрын
രെമ്മിയ ഇനി പ്രസിതാ ചാലക്കുടിയുടെ കൂടെ പാടാൻ പോകട്ടെ 😍
@Wolf-q9c23 сағат бұрын
" വിസയ്ക് ഞാൻ കൊടുത്ത എന്റെ പൈസ... എന്റെ uk സ്വപ്‌നങ്ങൾ.. 😭😭😭
സാറെ, ഈ പലസ്തിന് ഇപ്പോൾ ബൂപഡത്തിൽ ഉണ്ടോ എന്തോ... അങ്ങ് വെറുതെ ഞങ്ങളെയൊക്കെ മോഹിപ്പിച്ചുകൊണ്ടിരുന്നു
@sureshnn75463 күн бұрын
Storm Shadow the UK missile fired by Ukraine is NOT AN INTERCONTINENTAL MISSILE. It is just a cruise missile with a range of 250 kms
@arthurarackal64123 күн бұрын
No problem shajan don't make poor people panic
@hardcoresecularists36303 күн бұрын
The Hon'ble Prime Minister clarified that India will not agree to threaten or attack Britain under any circumstances. Considering the seriousness of the issue, the Prime Minister will hold a discussion with the Honorable President of the United States today at 1 30 Indian time. The Hon'ble Prime Minister also said that air defense will be strengthened if necessary. This is going to become a UNwavering stand of the Honorable Prime Minister 🙏
@rsknair9453 күн бұрын
Sir. Your. One of the great nationalist Iam behind you
@Pray4Peaceforever3 күн бұрын
സർക്കാർ ഒഴിഞ്ഞുപോകുമ്പോഴാണല്ലോ ഇവരെല്ലാം ഈ തരം പണികൾ ഒപ്പിച്ചിട്ട് പോകുന്നത്. ഇവിടെ നരസിംഹറാവു 1995 waqf act, മൻമോഹൻ സിംഗ് സർക്കാർ 2013 waqf amendment, അമേരിക്കയിൽ ബൈഡൻ.
@Femin-i7s3 күн бұрын
തുരുമ്പ് റഷ്യയിൽ അണുബോംബ് ഇട്ട് അമേരിക്ക റഷ്യയുടെ കഥ കഴിക്കും 😅😅😅😅😅😅😅😅😅👌👌👌👌👌👌👌👌👌👌
@explorenatur3 күн бұрын
പിന്നെ america ഈ ലോകത്ത് ഉണ്ടാവില്ല 🤣🤣
@RamzanSachu3 күн бұрын
ഇന്ത്യാ രാജ്യം ഒരു ചേരിയിലും ചേരാൻ പാടില്ല എങ്കിലേ നമ്മുടെ രാജ്യത്ത് സമാധാനം ഉണ്ടാവുക അല്ലെങ്കിൽ നമ്മുടെ രാജ്യവും അപകടത്തിൽ പെടും
@neetbiology17473 күн бұрын
Yes
@anandhuIndomitable3 күн бұрын
അതിന് കഴിയും എന്ന് തോന്നുന്നില്ല....
@muhammthemuhamn9173 күн бұрын
നമ്മൾ അങ്കിൾ സാം പ്രെന്റും കൂട്ടരും (ഇസ്രായേൽ, മറ്റു മുസ്ലിം വിരുദ്ധർ ഉണ്ടല്ലോ )
@SasidharanNair-j6y3 күн бұрын
. i think marunadan iu s a sudap chanan Some program i sea faver of congrass and sudapi
@Roy-nn2lc3 күн бұрын
Britain❤
@rajuvi24913 күн бұрын
റഷ്യ അക്ഷരാർത്ഥത്തിൽ ഒരു തകർന്ന രാജ്യമായി മാറി .
@jithoshkumarjithu81153 күн бұрын
ലോകാവസാനം അടുത്തിരിക്കുന്നു
@everlastingmedia62753 күн бұрын
ഇത് പുട്ടിൻ തുടങ്ങി വെച്ച കളിയാണ് പക്ഷേ കളി ട്രംമ്പ് അവസാനിപ്പിക്കും❤
@johnebraham19103 күн бұрын
Nink Putin ne correct arinjoooda
@ajithkumarmg353 күн бұрын
പോളണ്ടിനെ പറ്റി പറയരുത് പണ്ട് ശ്രീനിവാസൻ സിനിമയിൽ പറഞ്ഞത് 😂🤣🤣
@vineeshkv93843 күн бұрын
വാര്യർ പോയതോടെ ബിജെപി ഉഷാറായി എന്നൊക്കെ പറഞ്ഞിട്ട് അടപടലം മുഞ്ചിയല്ലോ മറുനാടാ😂😂
@hardcoresecularists36303 күн бұрын
😂😂😂
@alibeeran31743 күн бұрын
😂😂😂😂
@ajayraj-qz7tt3 күн бұрын
കിണറ്റലെ താവളകൾക്കു എന്ത് ലോക യുദ്ധം എന്ത് ജിയോപൊളിറ്റിക്സ്
@Unicon-jt8kk3 күн бұрын
വിനേഷ് ഫോഗട് ... ആണോ
@jacksonkj22603 күн бұрын
തീരട്ടെ എല്ലാം.ട്രംബിന് ഭരിക്കാൻ usa undavo aavo. അത് പോലെ ലോകവും
@ABDULMUBEENKV3 күн бұрын
Compromise is best for all Pls come Sit together ❤❤❤
@gireeshneroth71273 күн бұрын
അനുവായുധത്തിൽ കുറഞ്ഞ ഒന്നും യൂറോപ് അർഹിക്കുന്നില്ല. ചാമ്പലാക്കണം.
@user-yh3gf5jx3e3 күн бұрын
എന്തായാലും മാക്രോൺ മാക്രി ആകാതെ നൈസ് ആയി തലയൂരി 😂😂😂😂
@KarnanBharatheeyanКүн бұрын
പുട്ടേട്ടൻ ഇടഞ്ഞാൽ പണി പാളും....
@ibrahimch98393 күн бұрын
പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത് 😂😂😂
@James-b5j1s3 күн бұрын
എല്ലാ ലോക രാഷ്ട്രങ്ങളുടെയും ശത്രുവാണ് അമേരിക്ക
@vimalkumarck86673 күн бұрын
സമ്മതിച്ചു പക്ഷെ ഹമാസിനെയും ഹിസ്‌പുള്ളയെയും ഹുതികളെ പറ്റിയും പറയുമോ
@JossyJoseph-f8f3 күн бұрын
ഉകൃയിനെ ഒരാഴ്ച കൊണ്ട് തീർക്കാൻ പോയവന്റെ കളി 😂😂😂
@HabeebIssa3 күн бұрын
അമേരിക്ക എന്നും ഇത് തന്നെയല്ലേ ചെയ്യുന്നത്. എല്ലാ മേഖലയിലും സംഘർഷങ്ങൾ ഉണ്ടാക്കുക എന്നതാണല്ലോ അവരുടെ പോളിസി.
@my-te-ch-cruise47333 күн бұрын
nanm ille ninaku ninteka puthakm karnm anu ee lokam ee avsthelu aythu ..pottitheriyum veembu parchilum ellam ninakoke venm myrukalu
@sheejaannop936219 сағат бұрын
Nethakkalku nalla bhudhi kodukkan prarthikkam
@johnsaley50873 күн бұрын
Actually nato country Britain is escalating this war by standing under America's underskirt.
@joykv18502 күн бұрын
Russia should abstain from nuclear war fare .u.s and allies will also follow this policy .
Poland and Uk മനഃപൂർവം പ്രകോപിച്ചു.പോളണ്ട് Ukraine's sahayichikond തങ്ങളുടെമേൽ avar വരുത്തി വെച്ച്.
@santhoshkumar85593 күн бұрын
റഷ്യ ആണവായുധം പ്രയോഗിച്ചാൽ ഇന്നു കാണുന്ന റഷ്യയെ ഇനി ഒരു നാളും കാണാൻ കഴിയില്ല
@SahilalModina3 күн бұрын
ആണവയുധം us ൽ ഇടണം 😃😃
@Aneeshrdx3 күн бұрын
പൂട്ടിൻ പൊട്ടൻ അല്ല കോയ 😅
@bestshorts28753 күн бұрын
Pakistanilum 2 എണ്ണം ഇടണം @@SahilalModina
@hashirhash59563 күн бұрын
USA yum indavilla
@muhammedmubashir6863 күн бұрын
അമേരിക്കയും 😆😆😆 അമേരിക്ക അല്ല potta കൂടുതൽ ആണവയുധം ullath
@GaneshKumar-g8f2k2 күн бұрын
Russian Military ❤❤❤❤❤❤❤❤❤❤❤is the Most Powerful Military in the World
@sakcreation20003 күн бұрын
പുട്ടിൻ അഹങ്കാരത്തിന്റെ പാരതമ്യത്തിൽ ആണ് പ്രവർത്തിക്കുന്നത്
@rajunair3023 күн бұрын
russia...............ulathum....komali putin
@PESMASTER9993 күн бұрын
Ah kaanam 😂😂
@yehooda58403 күн бұрын
പുടിൻ ഒരു സൈക്കോയാണ്
@Time_pass5493 күн бұрын
പൊട്ടന്
@TomLesnar-sh4gu3 күн бұрын
@@yehooda5840Airforce, navy, submarine, warship, nuclear weapon, long range ballistic missile,well trained army ithonumilaatha Ukrainil kidannu thooruvaanh Russia apozha britian
@josephmt79513 күн бұрын
ഇറാന്റെ ഡ്രോണുകൾ റഷ്യ പ്രയോഗിച്ചതല്ല ഇപ്പോൾ പ്രശ്നം. ബ്രിട്ടനും . അമേരിക്കയും ചേർന്ന് റഷ്യയെ ആക്രമിച്ചിരിക്കുന്നു.
@francispm70833 күн бұрын
ബൈഡൻ ധീരനാണ് കാരണം റഷ്യയുടെ അധിനിവേശത്തെ ചെറുത്തത് അമേരിക്ക
@josephkadayanickadu71523 күн бұрын
വെറുതെ പറയാതെടോ... ഇതൊക്കെ എത്ര കാലമായി കേൾക്കാൻ തുടങ്ങിയിട്ട്....
@ammoottyk66693 күн бұрын
അമേരിക്കയും യൂറോപ്പും തളർന്നാൽ അതുണ്ടാക്കുന്ന ഗുണം ലോക കമ്മ്യൂണിസത്തിനാണ് ഏറ്റവും സന്തോഷകര മായ ഒരു കാര്യമാണ് അത്
@raveendranputhiyakandamrav71273 күн бұрын
അല്ലെങ്കിലും നമ്മൾ ഒന്നും ഗൗരവമായി എടുക്കാറില്ലല്ലൊ.
@muhammthemuhamn9173 күн бұрын
മണിപ്പൂറിൽ ഈ നിലക്ക് കൃസങ്കികളെ കൂട്ടക്കൊല ചെയ്തിട്ട് നമുക്ക് അതൊന്നും പ്രച്ചുനമല്ല, ഞങ്ങൾ പൂജയെപിക്ക് കുത്തിയെന്ന് ഉളുപ്പില്ലാതെ പറഞ്ഞു ഇപ്പൊ എന്തായി മുയൻതുകളെ
@josephvsjoseph3553 күн бұрын
പുട്ടിൻ ഒരു ചുക്കും ചെയ്യാൻ പോകുന്നില്ലവെറും തള്ളൽ😅😅
@samual7143 күн бұрын
ഷാജന്റെ അണ്ണാക്കിലേക്കു ഒരു മിസൈൽ വിട്ടാൽ എല്ലാ യുധങ്ങൾക്കും പകുതി ആശ്വാസം കിട്ടും
@kairunnisakavvapurath24023 күн бұрын
കുരിശ് കൃഷിക്കാറയ അമേരിക്ക ലോകത്തിന് വലിയ വൈറസ് ആണ് അവരെ തകർക്കേണ്ടത് അത്യാവശ്യവും ആണ്.. അത് കൊണ്ട് റഷ്യക്ക് ഫുൾ സപ്പോർട്
@AnuKuttan-u5h2 күн бұрын
എടോ വിവരം കെട്ടവനെ നീ ഈ പറഞ്ഞ റ റഷ്യയിലും 80% മുകളിൽ ക്രിസ്ത്യൻ ആണ് അമേരിക്കയിൽ eeri പോയാൽ 75% മാത്രമേ ക്രിസ്ത്യസുള്ളൂ...എന്തായാലും കൊള്ളക്കാരൻ മുഹമ്മദിൻ്റെ മാതൃക പിൻപറ്റുന്നവരുടെ അത്രേം മോശം അല്ല
@AnuKuttan-u5h2 күн бұрын
അമരിക്ക തകർന്നാൽ നല്ല പണിക്കിട്ടുന്നത് ഇന്ത്യയ്ക്കാണ് ..ചൈന പഞ്ചാമൃതം അല്ല
@PiousGhhj2 күн бұрын
mowne avide christans matharam alla muslims ind democracy an
@Jose-pm8vn3 күн бұрын
യുദ്ധം എന്ന് പറയുമ്പോൾ നിങ്ങൾ കമന്റ് ബോക്സിൽ ഇടതു വലതതിൻ്റെ കാര്യം പറയാതെ ആരങ്ങിലും ജയിക്കട്ടെ ഇവിടെ മനുഷ്യർ ചത്ത് വീഴാൻ പോകുന്നു😢😢
@24Media-Creations3 күн бұрын
പുട്ടിനു കടലക്കറിയാണ് നല്ലത്
@SELF_SOCIALGUIDANCE3 күн бұрын
അത്ര വലിയ ആളാണെങ്കിൽ നോക്കിയിരിക്കാതെ എല്ലാവരും ഒത്തൊരുമിച്ച് ഒരേ സമയം ഒരു 5000 അണു ആയുധം അങ്ങ് വിടട്ടെ യുദ്ധം ചെയ്ത് ഒരു വഴിക്കായപ്പോൾ നാണം ഇല്ലാതെ രാജ്യത്തെ ജനങ്ങളെ കൊല്ലിക്കാൻ ഇറങ്ങിയാൽ എത് അപ്പനായാലും ഞാൻ ഇത് തന്നെ പറയും പണ്ട് കാലത്ത് രണ്ട് ബോമ്പ് ഉണ്ടാക്കി വച്ചിരുന്നത് എടുത്തു പിടിച്ച് വീമ്പിളക്കാതെ മര്യദക്ക് ഇരിക്കണം ഇല്ലങ്കിൽ ഇരുത്തണം ഭുമി ആരുടെയും സ്വന്തമല്ല
@ThomasJoseph-zz9nk3 күн бұрын
If man does not end war, the war will end him.
@MohammedAlameen-h8u3 күн бұрын
Top 3 militant power russia
@prasadgood85193 күн бұрын
സാജൻ പുടിന് വേണ്ടി സംസാരിക്കുന്നു നാളെ അമേരിക്കയ്ക്ക് വേണ്ടി സംസാരിക്കുന്നതാണ്
@sherinpaul39353 күн бұрын
"Amen.Come ,Lord Jesus "
@shinybiju28103 күн бұрын
@@sherinpaul3935 ആത്മ രക്ഷ ലഭിച്ചു എന്നുള്ള ഉറപ്പുണ്ടെങ്കിൽ മാത്രമേ... Come, Lord Jesus എന്നൊക്കെ പറയാവൂ.. യേശുക്രിസ്തു വിന്റെ രണ്ടാം വരവ് ഈ ലോകത്തുള്ള എല്ലാവരെയും പെറുക്കി എടുത്തു സ്വർഗത്തിൽ കൊണ്ടുപോകാനല്ല... വിശുദ്ധൻ മാരെ കൂട്ടിച്ചർക്കാനാണ്.... 🙏🏻🙏🏻.. അതിന് മുൻപായ് ലോകത്തിലുള്ള ജനം രക്ഷയിലെയ്ക് നയിക്കപ്പെടണം 🙋🏻..അതിനായി ജനങ്ങൾ ആത്മ രക്ഷയിലെയ്ക് നടക്കണം എന്നാണ് എന്റെ വിവശത 🙏🏻... പ്രാർത്ഥിക്കുന്നു 🙏🏻
@easymoney63543 күн бұрын
appol palakkado?
@travelonsomarajanps88473 күн бұрын
Putin 🎉
@Abid-v8j3 күн бұрын
Gud
@anilkumarvadukkumchery3 күн бұрын
ഒന്നും സംഭവിക്കാതെ ഇരിക്കട്ടെ 🌹🌹
@seasagar20003 күн бұрын
Ukraine is at receiving end from Russia more than 1000 days.
@tonyxavier65093 күн бұрын
ഭാവിയിൽ കുട്ടികൾ സ്കൂളിൽ പഠിച്ചേക്കാം- 3rd world war ആരംഭിച്ചത് 24, February 2022ന് ആയിരുന്നു.
@chessplayer99923 күн бұрын
Bhaviyil schoolukal bakki undengil
@Bajrij3 күн бұрын
പാലക്കാട് ബിജെപി മറിച്ചു പിടിച്ചു 😂
@basheersyed27613 күн бұрын
പാലക്കാട് ബിജെപി മറച്ചു പിടിച്ചു എന്നാണ് ഹേ
@prakasanvelukutty47743 күн бұрын
സാറെ 2024തീരും മുൻന്പ് ലോകം ആണവ ദുരന്തം കാണേണ്ടി വരും😢😢😢
@mathewsgeorge56503 күн бұрын
So sad to hear
@artsplusmkd41473 күн бұрын
നശിക്കട്ടെ 🤦♂️🤦♂️എല്ലാം നശിക്കട്ടെ 🤦♂️🤦♂️😂😂
@shaluvarghese87363 күн бұрын
😂😂😂😂
@artsplusmkd41473 күн бұрын
@shaluvarghese8736 അല്ല പിന്നെ, എല്ലാവരും അങ്ങട് കൊന്ന് തിന്നട്ടെ 😂😂