യൂട്രസ് ക്ലീനർ കൊടുക്കേണ്ട ആവശ്യം ഉണ്ടോ...?

  Рет қаралды 915

KOTTAYAM GOAT FARMERS

KOTTAYAM GOAT FARMERS

Күн бұрын

Пікірлер: 27
@jamesdavid6048
@jamesdavid6048 4 ай бұрын
നല്ല വീഡിയോ
@HemaThomas-yo3mx
@HemaThomas-yo3mx 4 ай бұрын
@johnsonkaruthedam8915
@johnsonkaruthedam8915 3 ай бұрын
👍❤️🙏
@Sa_mil
@Sa_mil 4 ай бұрын
Replanta powder kodukkamo prasavichukazhinju vayar clean akan pls replay 😊
@kottayamgoatfarmersclub4376
@kottayamgoatfarmersclub4376 4 ай бұрын
Yes
@aswaniv2053
@aswaniv2053 4 ай бұрын
😢
@jayesh294
@jayesh294 4 ай бұрын
ജോമോൻ ചേട്ടാ ഞാൻ കൊമ്പിൽ പിടിച്ചാണ് മരുന്നുകൊടുക്കുന്നത് അതാണ് എളുപ്പമായിട്ട് തോന്നിയിട്ടുള്ളത് കൊമ്പില്ലാത്തതിന് മരുന്നുകൊടുക്കാൻ എനിക്ക് കുറച്ചുബുദ്ധിമുട്ടാണ്
@sobhanjames7016
@sobhanjames7016 3 ай бұрын
Njangal utrovet aanu boss njangal kodukkaru.
@jojovlog7292
@jojovlog7292 4 ай бұрын
Nice ❤
@baijuks1074
@baijuks1074 4 ай бұрын
1yr ആയ crs ബ്രീഡ് കുട്ടി. ഒന്ന് crs ചെയ്തു ചന പിടിച്ചില്ല 3 മാസം കഴിഞ്ഞു പിന്നീട് ഹീറ്റ് കാണിക്കുന്നില്ല. ഹീറ്റ് ആകാനും ചന പിടിക്കാനും എന്താണ് കൊടുക്കേണ്ടത് ( പ്രജന ടാബ്ലറ്റ് വാങ്ങി കൊടുത്തു 2വീക്ക്‌ കഴിഞ്ഞു എന്നിട്ട് അനക്കം ഇല്ല )
@kottayamgoatfarmersclub4376
@kottayamgoatfarmersclub4376 4 ай бұрын
ആദ്യം ആടിനെ വിര ഇളക്കുക തൂക്കം കണക്കാക്കി. മിനറൽ മിക്സ്ചർ ( supplivite m ) 2 സ്പൂൺ വീതം തീറ്റയിൽ ചേർത്ത് ദിവസവും നൽകുക. അടുത്ത മാസം കറുത്ത വാവ് അതിന് 5 ദിവസം മുൻപായി താഴെ വീഡിയോയിൽ കൊടുത്ത ഗുളിക ആ രീതിയിൽ നൽകുക. kzbin.info/www/bejne/ronEZ2efabilY6c
@baijuks1074
@baijuks1074 4 ай бұрын
@kottayamgoatfarmersclub4376. Thanks..മിനറൽ മിക്ചർ ന്റെ പേര് എന്താ?
@kottayamgoatfarmersclub4376
@kottayamgoatfarmersclub4376 4 ай бұрын
പേര് അതിന്റെ കൂടെ എഴുതി വച്ചിട്ടുണ്ട്
@baijuks1074
@baijuks1074 3 ай бұрын
@@kottayamgoatfarmersclub4376 chetta number onnu tharumo oru സംശയം ചോദിക്കാൻ ആണ്
@ummarn.k.t7717
@ummarn.k.t7717 3 ай бұрын
ഒരു വയസ് കഴിഞ്ഞ ആട്ടിൻകുട്ടി ഹീറ്റായിട്ടില്ല എന്താണ് ചെയ്യണ്ടത്
@kottayamgoatfarmersclub4376
@kottayamgoatfarmersclub4376 3 ай бұрын
ഒരു വയസ്സ് ആയി എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല.. നല്ല ഇനങ്ങൾ ആണെങ്കിൽ ഹീറ്റ് ആകാൻ ഒന്നര വയസ്സ് ആകും.
@MoorkathBava-fq6vv
@MoorkathBava-fq6vv 4 ай бұрын
❤️❤️🌹🌹👌👍
@sayuj383
@sayuj383 4 ай бұрын
ഗുളിക രൂപത്തിൽ ഉണ്ടോ? കൊടുക്കാൻ എളുപ്പം ഉണ്ടായിരുന്നു?
@kottayamgoatfarmersclub4376
@kottayamgoatfarmersclub4376 4 ай бұрын
Yes
@kottayamgoatfarmersclub4376
@kottayamgoatfarmersclub4376 4 ай бұрын
1 വീതം 10 ദിവസം
@user-hh2ey5rl5f
@user-hh2ey5rl5f 4 ай бұрын
❤️❤️❤️🙏👍
@st.georgefarmkuravilangad6461
@st.georgefarmkuravilangad6461 4 ай бұрын
🥰🥰🙏
@aswaniv2053
@aswaniv2053 4 ай бұрын
Akidinukallippinupariharamellayo😢
@kottayamgoatfarmersclub4376
@kottayamgoatfarmersclub4376 4 ай бұрын
ഉണ്ടല്ലോ... ഹോമിയോ മരുന്ന് 🍁phytolacca 200 🍁 brayonia 30 രണ്ടു മരുന്നുകൾ വാങ്ങുക. അകിടിന് വേദന , നീര് , കല്ലിപ്പ് ഇവ കാണുമ്പോൾ 3മണിക്കൂർ ഇടവിട്ട് കൊടുക്കണം. 10തുള്ളി മരുന്ന് 5ml വെള്ളത്തിൽ ചേർക്കുക. ആടിന്റെ വായിൽ ഒഴിച്ച് കൊടുക്കുക. 10 മിനിറ്റ് കഴിഞ്ഞു അടുത്ത മരുന്ന് ഇതേ രീതിയിൽ കൊടുക്കുക. ഇങ്ങനെ 3 മണിക്കൂർ ഇടവിട്ട് കൊടുത്തുകൊണ്ടിരിക്കുക.. അകിടിന് പുറത്തു കോവലിന്റെ ഇല , പച്ച മഞ്ഞൾ , നില നാരകത്തിന്റെ ഇല ഇവ എല്ലാം കൂടി അരച്ച് ഇടുക.
@keralagoats476
@keralagoats476 4 ай бұрын
JP muttan kutti kodukkan undo?
@kottayamgoatfarmersclub4376
@kottayamgoatfarmersclub4376 4 ай бұрын
2 എണ്ണം ഉള്ളത് ബുക്കിങ് ആണ്
@Shafi232
@Shafi232 4 ай бұрын
❤❤
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 5 МЛН
So Cute 🥰
00:17
dednahype
Рет қаралды 45 МЛН
കുരുളടപ്പൻ... ആടുകളിൽ
7:32
KOTTAYAM GOAT FARMERS
Рет қаралды 1,7 М.