യീസ്റ്റും സോഡായും,കപ്പിയും കാച്ചാതെ പൂവുപോലെ സോഫ്റ്റായ പാലപ്പം | തനി നാടൻ Palappam | Easy Breakfast

  Рет қаралды 1,754,555

Fathimas Curry World

Fathimas Curry World

Күн бұрын

#palappam#vellayappam#easybreakfast#appamrecipe
Ingredients
Raw rice - 1 1/2cup
Water -3/4cup
Cooked rice -1/2cup
Grated coconut -1cup
Sugar -1tbsp
Salt
Fermented coconut water -1/2cup
coconut oil - 1 tsp
sugar _ 1tsp
Thanks For Watching My Videos.
.....................................
Please follow my Instagram & Facebook page:
FACEBOOK: www.facebook.c...
INSTAGRAM: / fathimas_curry_world
......................................

Пікірлер: 650
@shebinayoosafali1795
@shebinayoosafali1795 2 жыл бұрын
ഒരുകാര്യം കൂടി.. ഈ ചാനൽ നോക്കി ഞാൻ ഒരുപാട് റെസിപ്പി ട്രൈ ചെയ്തു എല്ലാം success and perfect ആയിരുന്നു... സൂപ്പർ സൂപ്പർ സൂപ്പർ.. താങ്കൾ ഒരു കിടിലം കുക്ക് തന്നെ ആണ് കെട്ടോ.. എനിക്ക് പാചകം ഭയങ്കര ഇഷ്ടം ആണ്.. ഞാൻ എല്ലാം ഉണ്ടാക്കി നോക്കുകയും ചെയ്യും.. ഒരു മടി ഇല്ല അതിൽ. 😎😎😎
@tabdulrahman3573
@tabdulrahman3573 2 жыл бұрын
0⁰0
@ramlathgani1337
@ramlathgani1337 Жыл бұрын
Correct ❤..njaanum undaakkaarund.ellaam su su soooooooper...❤❤
@RishuRifu
@RishuRifu 4 ай бұрын
Njanum
@FXTRADER-KL
@FXTRADER-KL 2 ай бұрын
Ur hubby very Lucky..... ഇവിടെ wife നോട് കെഞ്ചി കാല് പിടിക്കണം 😇 ഇപ്പോ cooking കൂടുതലും ഞാൻ തന്നെ...😢😪😪
@sonugopuloves2209
@sonugopuloves2209 Жыл бұрын
2023ൽ ഈ വീഡിയോ കാണുന്നവർ ആരേലും ഉണ്ടോ. നാളത്തേക്ക് വേണ്ട അപ്പത്തിന് ഞാൻ എല്ലാം റെഡിയാക്കി വെച്ച് ✌🏻️✌🏻️
@WilliamThamby
@WilliamThamby 8 ай бұрын
Another simple method of preparation of Palappam! Thanks for your help!
@AnithaBInu-h5z
@AnithaBInu-h5z 3 ай бұрын
😂 2024. Kanunna njan inippo 12 manikoor kazhiju palapom mavu cheenju povullo
@himashaibu5581
@himashaibu5581 2 ай бұрын
ഞാനും 😀😀👍🏻
@IndiranMohan
@IndiranMohan Жыл бұрын
👌👌 🌹നല്ല അവതരണം, ഇടയ്ക്ക് ഇംഗ്ലീഷ് വാക്ക് സംസാരിച്ചില്ല, ഇനി ഇവിടെ പറഞ്ഞത് പോലെ പാലപ്പം ഉണ്ടാക്കി നോക്കാം,,
@fathimascurryworld
@fathimascurryworld Жыл бұрын
😍😍😍
@Dreamworld46
@Dreamworld46 10 ай бұрын
ഇംഗ്ലീഷ് പറയുന്നവർ മോശമാണോ
@Dreamworld46
@Dreamworld46 10 ай бұрын
ഇതിലും ഇംഗ്ലീഷ് പറഞ്ഞിട്ടുണ്ട്
@sidheeqpp9904
@sidheeqpp9904 2 жыл бұрын
ഞാൻ ആദ്യമായിട്ടാ വെള്ളപ്പം ഉണ്ടാക്കിറ്റ് ഇത്ര പെർഫെക്ട് ആയത് 🥰🥰🥰🥰🥰👍👍
@tajmuhamed2397
@tajmuhamed2397 4 жыл бұрын
ഞാൻ മാവ് കലക്കി വെച്ചിട്ടുണ്ട്.. പൊന്തി വരുന്നുണ്ട്.. adhyamayittanu redyakunnath.. tnx 👌👌🙏🙏
@shayizaraadhuamina878
@shayizaraadhuamina878 2 жыл бұрын
ഉണ്ടാക്കിയോ
@MadhuMadhu-vr7ex
@MadhuMadhu-vr7ex 3 жыл бұрын
നല്ല പ്രസന്റേഷൻ and neat and clean making.ഇന്ന് അതിന്റെ prepration ആണ് നാളെ അപ്പോൾ പാലപ്പം 👍
@shebinayoosafali1795
@shebinayoosafali1795 2 жыл бұрын
പ്രിയപ്പെട്ട പാത്തു.... ആദ്യം തന്നെ ഒരുപാട് നന്ദി അറിയിക്കുന്നു.. കാരണം ഞാൻ യീസ്റ്റ്, തേങ്ങാവെള്ളം, ഇളനീർ എല്ലാം ട്രൈ ചെയ്തു പക്ഷെ അപ്പം ചുട്ടു എടുക്കുമ്പ ദേഷ്യം വരും എടുത്തു കളയും.. ഒടുവിൽ അപ്പം എന്ന പലഹാരം ഒഴിവാക്കി വീട്ടിൽ പക്ഷെ husbandinu ഏറ്റവും ഇഷ്ടം അപ്പം, ഒടുവിൽ ചട്ടി ആണ് പ്രശ്നം എന്നുകരുതി അദ്ദേഹം പുതിയ അപ്പച്ചട്ടി വാങ്ങി തന്നു.. എന്നിട്ടും സ്വാഹാ.. ഒടുവിൽ minagannu vdo കണ്ടു ഇന്നു അപ്പം ഉണ്ടാക്കി ഇതിൽ കാണുമ്പോലെ പെർഫെക്ട് ആയി ഉണ്ടാക്കാൻ സാധിച്ചു രാവിലെ നന്നായി കഴിച്ചു പുള്ളിക്കാരൻ ഓഫിസിൽ പോയി.. ഞാൻ വളരെ വളരെ happy.. thank you for your tips... 👍👍👍👍👍❤️❤️❤️❤️ ഇനിയും നല്ല നല്ല vdo പ്രതീക്ഷിക്കുന്നു... 👍
@fathimascurryworld
@fathimascurryworld 2 жыл бұрын
🥰😊
@ushakumaripv5743
@ushakumaripv5743 6 ай бұрын
തേങ്ങാവെള്ളം ഒഴിച്ച് അരി അരച്ചാലും ഇതുപോലെ കിട്ടും 👍🥰
@bismimeherjan4860
@bismimeherjan4860 4 жыл бұрын
അടിപൊളി. ഈസ്റ്റ് ചേരാത്ത അപ്പം അടിപൊളി ആയിട്ടുണ്ട് കേട്ടോ. സൂപ്പർ.
@velayudhanvelayudhan409
@velayudhanvelayudhan409 3 жыл бұрын
hhp0
@vishudilip3743
@vishudilip3743 2 жыл бұрын
Well explained 👏 First time I am knowing about adding sugar with oil I will try ❣
@thaslinisha3275
@thaslinisha3275 3 жыл бұрын
Sory ഞാൻ കാണാൻ ലൈറ്റായി ഞാനുണ്ടാകിട്ടോ spr ഞാൻ അത്യമായിട്ടാ try ചെയ്തത് 😇 അടിപൊളി
@qsix2147
@qsix2147 3 жыл бұрын
ഞങ്ങൾ ഈ റംസാനിലാണ് ഉണ്ടായേക്കുന്നത്. ഉംദയക്കി അടിപൊളി thanks
@vasanthaprabhakaran1387
@vasanthaprabhakaran1387 4 жыл бұрын
ഈ വെളിച്ചെണ്ണ സൂത്രം ഒരു പുതിയ അറിവാണല്ലോ! നന്ദിയുണ്ട് !!
@fathimascurryworld
@fathimascurryworld 4 жыл бұрын
Thank you 🥰🥰🥰
@rameenafirospaliyath8635
@rameenafirospaliyath8635 3 жыл бұрын
Njan undaakki. Super soft appam. Nalla white colour kitti ee methodil undakkiyappol. Well satisfied. Thank you for sharing us
@fathimascurryworld
@fathimascurryworld 3 жыл бұрын
orupade santhosham dr🥰🥰🤗
@ratheeshmr1068
@ratheeshmr1068 4 жыл бұрын
ചേച്ചി ഞാൻ ഉണ്ടാക്കി.. ആദ്യമായിട്ടാണ് ഞാൻ ഉണ്ടാക്കിയ പാലപ്പം ശരിയായത്
@sheikhaskitchen888
@sheikhaskitchen888 2 жыл бұрын
ഹായ് നല്ല വെള്ള പഞ്ഞി പത്തിരി ഇതുപോലത്തെ പനി പദ്ധതിയുമായി വീണ്ടും വീണ്ടും ഇതുപോലത്തെ ഇതേ പോലെത്തെ അപ്പൊ മായി വീണ്ടും വീണ്ടും വരണം വരണം
@Jasna7937
@Jasna7937 4 жыл бұрын
Itha....innathe breakfast palappam aayirunnu...perfect aayitt kitti....Thank u for sharing this video....
@balqeesbq4663
@balqeesbq4663 3 жыл бұрын
Supper
@HANAAZHA
@HANAAZHA 8 ай бұрын
2024 ഇൽ കാണുന്ന ഞാൻ 😊
@haseenahaseena976
@haseenahaseena976 4 ай бұрын
Njanum und
@D_H261hasna
@D_H261hasna 4 ай бұрын
ഞാനും
@pokkanalitholankode3149
@pokkanalitholankode3149 11 ай бұрын
Thank You ഇത്താ.ഞാൻ try ചെയ്തു. സൂപ്പറായിരുന്നു. Very Very Thanks❤❤
@fathimascurryworld
@fathimascurryworld 11 ай бұрын
😍😍😍❤️
@sherinjoel9932
@sherinjoel9932 8 ай бұрын
Nan try cheythu easy and perfect recipe. Thank you ❤❤
@firozmufimufi2338
@firozmufimufi2338 4 жыл бұрын
Supr njan undaakki 👍 adyayitta appam nannayi varunnad thanku ithaa
@fathimascurryworld
@fathimascurryworld 4 жыл бұрын
Thank you dr🥰🥰
@snoviyaashmi4344
@snoviyaashmi4344 2 жыл бұрын
Thank.you.somuchfor.sharing.healthy.recipy
@jannathparveenpa8739
@jannathparveenpa8739 4 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി, super. ഇനിയും നല്ല videos പ്രതീക്ഷിക്കുന്നു
@anushasecond212
@anushasecond212 4 жыл бұрын
Itha super taste try cheyyu.....ethinu use cheyyan van payar recipe edamo waiting aane
@fathimascurryworld
@fathimascurryworld 4 жыл бұрын
Edatto👍
@elsyvaz1530
@elsyvaz1530 Жыл бұрын
Excellent recipe...I used to make like this. I keep the coconut water with sugar in a glass jar and keep near the stove. Keep adding coconut water and sugar. It acts as yeast. Never tried with coconut oil and sugar.
@sheenafiroz9745
@sheenafiroz9745 5 жыл бұрын
Enuu kurachu late ayipoyi kanan.adipoli da.njan vellayappam undakan padichathu fathimade pazhaya oru recipe elle athu kandanu.yeast ellathe cheythu nokkate.ennite parayatto result😘😘
@fathimascurryworld
@fathimascurryworld 5 жыл бұрын
Thank you so much da😊🤗🤗💕
@trishamary794
@trishamary794 6 ай бұрын
Should we store coconut water at room temperature for 10- 12hrs?
@nscreations778
@nscreations778 3 жыл бұрын
njn undakitto super ayittnd vtl ellarlkum ishttayi thank you🥰🥰🥰
@marygeorge5573
@marygeorge5573 Жыл бұрын
നല്ല റസിപ്പി,ഇഷ്ടം.സന്തോഷം.🙏♥️
@muhsisinu2884
@muhsisinu2884 2 жыл бұрын
thengavellam panchasara itt fridge l vekkan patumo..purath vekkano pulikan?
@powerfullindia5429
@powerfullindia5429 4 жыл бұрын
Kappi kachi ccnt milk add chyth appam undakiyal enna soft nd test aanu👌👌👌😍, koode beeff, or mutton.. Polikkum achaayoo😍♥️♥️💪💪💪
@shabnaanshad4782
@shabnaanshad4782 4 жыл бұрын
Hello
@fahidae8728
@fahidae8728 2 жыл бұрын
Njan ithu pole undaaki supperaanu😍😍 nalla softaayitt thanne kitti 👍👍👍
@shabanak4421
@shabanak4421 Жыл бұрын
Ethelm onn cheydal madyo coconut water with sugar or oil with sugar pulikan vendi pls rply
@shahalap533
@shahalap533 2 жыл бұрын
I tried yours all vellayappam recipes it came out amazing
@daisymammen4440
@daisymammen4440 Жыл бұрын
Hi. Mol. Thanga vellum. Pulipekkan. . ThangavellThel. Suger charthu. Fridgel aano. Fridgenu velelel aano. Akkandathu. Athra. Maneqrel vakjanum. Anbettano. Mavel. Kalkkandathu. Plz
@ramalaramala6899
@ramalaramala6899 4 жыл бұрын
എല്ലാ റെസ്പിസും സൂപ്പറാണ് അവതരണം അതിലേറെ സൂപ്പർ
@fathimascurryworld
@fathimascurryworld 4 жыл бұрын
🤗🤗🥰
@rinsisandeep3390
@rinsisandeep3390 2 жыл бұрын
Thanutha thengaavellam ozhikkamo
@rajishakaniyarath3435
@rajishakaniyarath3435 3 жыл бұрын
നന്ദി ഇത്ത
@sajiraoof
@sajiraoof 4 жыл бұрын
Hi....thenga vellam ethra nalla fridge ingane eduthu sookshikkan pattum nnu parayooo...please..
@anavadyap2219
@anavadyap2219 Жыл бұрын
Velichenna kku pakaram oil mathiyo?? Thengavellam etra neram vechal pulikum??
@FouziyaNaushad
@FouziyaNaushad 7 ай бұрын
ഞാൻ ഉണ്ടാക്കി, spr👍
@skkskkk5928
@skkskkk5928 Жыл бұрын
Thenga vellam pulippikkan fridgil aano sookshikkendath pls reply
@rasheedrasheed4931
@rasheedrasheed4931 2 жыл бұрын
Adipoli 😍Njan try cheythu 💓😍
@fathimascurryworld
@fathimascurryworld 2 жыл бұрын
🥰🥰
@adhuzzz1959
@adhuzzz1959 2 жыл бұрын
@@fathimascurryworld chechi try cheythu adi poli sanam
@noushadtadiyampurathu718
@noushadtadiyampurathu718 9 ай бұрын
ഞാൻ ട്രൈ ചെയ്തു ശരിയായി
@joanbella3611
@joanbella3611 9 ай бұрын
Yee paalappam ugran panji pole thanne Fathima kollaam
@mubeena3439
@mubeena3439 Жыл бұрын
😍 ee oru alavil ethra palappam undakam?
@sreejam5042
@sreejam5042 4 күн бұрын
Superb 👍
@balqeesbq4663
@balqeesbq4663 3 жыл бұрын
Nte ponnu that ha supper ketto njan ippo try cheythu😌😌😌
@vishnunair6216
@vishnunair6216 3 жыл бұрын
Ithu nallathanu recepi njan undakki
@shobhanakannan9002
@shobhanakannan9002 3 ай бұрын
What to do if coconut water is not available, any other alternative other than yeast or soda? 🤔🤔
@mechvisagh5177
@mechvisagh5177 4 ай бұрын
ee thenghavellam fridge il eduth vachit 1 month avunnund ,1 litre erakure undavum - erakure panamkallu pole smell und , appo ath upayogikan pattumo ?
@sadhiyasajna3856
@sadhiyasajna3856 5 жыл бұрын
കൊള്ളാം സൂപ്പർ അപ്പം തേങ്ങാവെള്ളം കാലത്ത് പഞ്ചസാര കലക്കി വെച്ചാൽ മതിയോ നാലുമണിക്ക് അപ്പത്തിന് അരയ്ക്കുമ്പോൾ അരച്ച് എടുത്തു അപ്പോൾ തന്നെ ഈ തേങ്ങാ വെള്ളം ഒഴിച്ചു കലക്കിയാൽ മതിയോ🥰🥰👌👌👌😘😘🤗🤗🌹🌹🌹🌹🤝 പ്ലീസ് റിപ്ലൈ
@musafiramusukottakkal6350
@musafiramusukottakkal6350 5 жыл бұрын
Madhiyalloo
@sadhiyasajna3856
@sadhiyasajna3856 5 жыл бұрын
@@musafiramusukottakkal6350 🥰🥰 താങ്ക്യൂ
@fathimascurryworld
@fathimascurryworld 5 жыл бұрын
Thank you😊..Mathittoo.
@sadhiyasajna3856
@sadhiyasajna3856 5 жыл бұрын
@@fathimascurryworld 🥰🥰🥰😘😘💐
@safnafasil4118
@safnafasil4118 3 жыл бұрын
ഒരു ഡൌട്ട് ചോദിച്ചോട്ടെ ഇത്ത......പുളിപ്പിച്ച തേങ്ങ വെള്ളം ഫ്രിഡ്ജ് ൽ സൂക്ഷിക്കണം പറ്റുമോ ????പിന്നെ യൂസ് ചെയ്യാൻ vendi
@hadiya.p8654
@hadiya.p8654 Жыл бұрын
Overnight vekkavo ??
@SureshBabu-rg7lv
@SureshBabu-rg7lv 4 жыл бұрын
Coconut oil cherkkunnath first time anu kelkkunnath onnu try cheythu nokkiyittuparayam
@fathimascurryworld
@fathimascurryworld 4 жыл бұрын
Thank you 😊
@sumalatha6871
@sumalatha6871 3 жыл бұрын
Undakki nokkiyittu parayam
@fathimascurryworld
@fathimascurryworld 3 жыл бұрын
😍😍❤️
@safeeru3683
@safeeru3683 3 жыл бұрын
ഞങ്ങളും ഇത് ഉണ്ടാക്കിനോക്കി അടിപൊളി 😍😜🤩👌🏻👌🏻👌🏻☑️💯💖✅️
@tesnytesny1075
@tesnytesny1075 Жыл бұрын
Velichenna kk pakaram oil patto? Plsss rply
@plantboxonline
@plantboxonline 2 жыл бұрын
സ്വന്തം വീട് ആയ ശേഷം ആണ് മാവ് ഉണ്ടാക്കാൻ തുടങ്ങിയത് അതുവരെ ചുട്ട് എടുക്കൽ മാത്രം ആയിരുന്നു ജോലി ഒന്നും അറിയാത്ത അവസ്ഥ ആയിരുന്നു അൽഹംദുലില്ലാഹ് ഇപ്പോൾ സന്തോഷം ആയി നല്ല വീഡിയോ
@juvairiyajuvairiya4718
@juvairiyajuvairiya4718 4 ай бұрын
Rayyakt p
@bindusamuel4693
@bindusamuel4693 4 жыл бұрын
Thank you for a healthy palappam recipe. 🙏🎉
@ayshabasheer4997
@ayshabasheer4997 3 жыл бұрын
.kljmpoii
@SandhyaBabu-qg2rt
@SandhyaBabu-qg2rt Жыл бұрын
കൊള്ളാം
@fazalurahmanc2585
@fazalurahmanc2585 8 ай бұрын
Nan undakki ellam super ayirunu
@leejamolbabu6799
@leejamolbabu6799 5 жыл бұрын
Hai. We recepie njan undakkarund. Nalla taste anee appathinu.
@fathimascurryworld
@fathimascurryworld 5 жыл бұрын
Athe😊👍
@shakeeralinp2938
@shakeeralinp2938 4 жыл бұрын
പുളി കൂടുതൽ ഇഷ്ടമില്ല
@sereenaseri6960
@sereenaseri6960 3 жыл бұрын
അവതരണം നന്നായിട്ടുണ്ട്, അപ്പം അടിപൊളി 👏👏👏
@rasincrafeek2314
@rasincrafeek2314 3 жыл бұрын
Adipoli
@munnasvlogsmalapuram4418
@munnasvlogsmalapuram4418 2 жыл бұрын
തേങ്ങ വെള്ളം ഫ്രിഡ്ജിൽ ആണോ പുളിപ്പിക്കാൻ വെക്കേണ്ടത്
@Priyankasarang8592
@Priyankasarang8592 3 жыл бұрын
Chechi Cocteau whiater enthara neeram puillppichuu vekkanm ellam. Appol undakkunna time puilppichu vekkandath appozhakkum puilkkoo
@successvalley5788
@successvalley5788 5 жыл бұрын
കെട്ടോ ...നല്ല rasand കേൾക്കാൻ
@fathimascurryworld
@fathimascurryworld 5 жыл бұрын
Thank you😊😊💕
@safooraedathodi4745
@safooraedathodi4745 3 жыл бұрын
Thenga vellam sugar cherthu purathu vechaal kuzhappamundo? Fridgeil vekkanamnn nirbandham undo? Pls reply
@kabeerkb6466
@kabeerkb6466 3 жыл бұрын
Adi poli aayittund vellappam nalla taste und njan try cheydhu insha allah adi poli 🤩🤩
@safariyashafi9539
@safariyashafi9539 Жыл бұрын
ഈ measurment ഇല് എത്ര പാലപ്പം കിട്ടും എന്ന് പറഞ്ഞ് തരാമോ
@SaleenaAnand-jv7hy
@SaleenaAnand-jv7hy 8 ай бұрын
👍👍👍👍👍👍ok സൂപ്പർ
@shifa3075
@shifa3075 3 жыл бұрын
Njanuddakki nokkitto nannayi vannu thanks
@basheerbasheer3149
@basheerbasheer3149 4 жыл бұрын
ഞങ്ങൾ വീഡിയോ കണ്ടു ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു നന്ദി
@αιαια-λ2ψ
@αιαια-λ2ψ 3 жыл бұрын
Hai
@muhammedzayan3938
@muhammedzayan3938 2 жыл бұрын
വെള്ളം കൂടിപ്പോയാൽ എന്ത് ചെയ്യും
@sabithasabitha1381
@sabithasabitha1381 4 жыл бұрын
Hi adipoli 👌nghan idhu kandadhine shesham inghanreyane undakare 👌
@fathimascurryworld
@fathimascurryworld 4 жыл бұрын
Thanks dr🥰🥰🤗
@AnnaShaju-dc5qd
@AnnaShaju-dc5qd 5 ай бұрын
Sorry njan innane kandathe. Sooper oru doubt thengavellam alle aadyem readyakkivaykendathe ennalalle araykumbol ozhikkan pattu 🥰. Onne paranju tharane pls 10,12 hour sugar cherthe vaykanam ennundallo athane chodhichathe🥰
@fathimascurryworld
@fathimascurryworld 5 ай бұрын
Athe thenghavellam anu
@sumathi1734
@sumathi1734 4 жыл бұрын
Eluppthil undakkavunna Thursday, Ishtamayi
@nihalajebin5285
@nihalajebin5285 3 жыл бұрын
Velappam ഉണ്ടാകുന്ന time തേങ്ങ velam പുളിച്ചത് ചേർക്കാൻ പറ്റോ
@sosammaabraham5064
@sosammaabraham5064 5 жыл бұрын
Thanks nice palappamand nice voice
@fathimascurryworld
@fathimascurryworld 5 жыл бұрын
Thanks dr😊😊
@manjulanishanth1462
@manjulanishanth1462 2 жыл бұрын
Thengavellam 12hours purth vekano.
@suthasutha7876
@suthasutha7876 4 жыл бұрын
adi poli appam thanks ithha
@siddiquemashaallahsupercla2155
@siddiquemashaallahsupercla2155 3 жыл бұрын
Super
@azees683
@azees683 4 жыл бұрын
Supper ,കേക്ക് റെസിപ്പി ചെയ്യുമോ 👌😍
@azees683
@azees683 4 жыл бұрын
Easy breakfast 😍
@fathimascurryworld
@fathimascurryworld 4 жыл бұрын
😊😊👍
@rajnimenon5418
@rajnimenon5418 2 жыл бұрын
I made appam today and it came out superb. Thanks for the detailed recipe
@VB_and_Company_39
@VB_and_Company_39 2 жыл бұрын
000ko000000@2pjjj5m🔥ttl
@VB_and_Company_39
@VB_and_Company_39 2 жыл бұрын
000ko000000@2pjjj5m🔥ttll
@suja.s2704
@suja.s2704 3 жыл бұрын
Hii sister na palappam seiuthu pathen super ah iruthu innum puthu recipe irutha poduga
@suhaibethrahim4882
@suhaibethrahim4882 3 жыл бұрын
ഇന്നലെ വീഡിയോ കണ്ടു ഇന്നു ഉണ്ടാക്കി സൂപ്പർ പൊളി നന്നായിരുന്നു പാലപ്പം
@fathimascurryworld
@fathimascurryworld 3 жыл бұрын
🤗🥰
@athanasiuspeelikadan8410
@athanasiuspeelikadan8410 Жыл бұрын
ഇത് ഞാൻ പണ്ട് കാലം മുതൽ ചെയ്യുന്നതാണ്. ചെത്തു കള്ള് പോലെ തന്നെ ആകും തേങ്ങാ വെള്ളം പഞ്ചസാര ചേർത്ത് വക്കുന്നത്.
@athirasnair6019
@athirasnair6019 2 жыл бұрын
Athey njan prepare cheyyan batter ready aakiyapo water excess aayathe pole thonnunnu.. Eni enthe cheyyum Njan??? Pls help me...
@jayalakshmivr1024
@jayalakshmivr1024 8 ай бұрын
സൂപ്പർ അടിപൊളി
@shahalasherinp7826
@shahalasherinp7826 2 жыл бұрын
സൂപ്പർ പാലപ്പം👌🏻👌🏻👌🏻
@aparnarmenon
@aparnarmenon 4 жыл бұрын
Nannayitu nannayi repeat cheyyunallo...
@reshmavr8047
@reshmavr8047 2 жыл бұрын
Coconut water pulippikkan outside fridge alle vekkande?
@playbeatbyshimin8868
@playbeatbyshimin8868 2 жыл бұрын
Yea
@latharaju7055
@latharaju7055 Жыл бұрын
Thank you super 👌🏻
@fathimascurryworld
@fathimascurryworld Жыл бұрын
🥰🥰
@sujithsuji6053
@sujithsuji6053 4 жыл бұрын
Kollam try cheythit result parayam ketto
@sulaikalatheef2695
@sulaikalatheef2695 3 жыл бұрын
inshallah undaaki nokanam 😊
@kamarunnisaB-ni1bf
@kamarunnisaB-ni1bf Жыл бұрын
Ee tenga vellam pulippichad cherkal ad kallavum ad kond namuk ad bakshikkal haraman
@fathimahamna5778
@fathimahamna5778 7 күн бұрын
ഈ അളവിൽ എത്ര പാലപ്പം ഉണ്ടാക്കാം????
@adhiscorner442
@adhiscorner442 3 жыл бұрын
Ith pole cheyth nokkannam
@zarysvlogssariya9825
@zarysvlogssariya9825 4 жыл бұрын
Chechy pwoliyanu... cooking super
@fathimascurryworld
@fathimascurryworld 4 жыл бұрын
Thanks dr🥰🥰
@englishtutor489
@englishtutor489 3 жыл бұрын
Mashallaha.... Super ...Thanku dear it was really soft....tried many recipe butbit was really soft
@bindhuk1824
@bindhuk1824 2 жыл бұрын
Najn ethra undakkiyalum nannavarilla eni engane undakkanam
@sruthiammuammu8681
@sruthiammuammu8681 4 жыл бұрын
Nannaaaaaaaaayittund
@fathimascurryworld
@fathimascurryworld 4 жыл бұрын
🥰🥰
@varghesegeorge5716
@varghesegeorge5716 4 жыл бұрын
മനോഹരം....❤♥
@sreejasuresh2828
@sreejasuresh2828 3 жыл бұрын
A
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН