ഇനി നാളികേരവെള്ളം പുളിപ്പിക്കേണ്ട,യീസ്റ്റ്,സോഡാ ഒന്നും വേണ്ട,നല്ല സോഫ്ട് വെള്ളയപ്പം ||vellayappam

  Рет қаралды 262,239

Jaya's Recipes

Jaya's Recipes

3 жыл бұрын

#vellayappam
#vellayappamwithoutyeastsoda
#vellyappamwithoutfermentedcoconutwater
#vellappam
#palappam
#breakfast
#jayasrecipes
ingredients
raw rice - 2cups
fenugreek seeds - 1/2 tsp
you can add 1 tbsp urad dal (optional)
coconut water - 1/2 cup
coconut - 1/2 of 1 coconut |1 cup full
cooked rice - 1 cup
sugar - 1 tbsp
salt
pls mail me
jayanair 2005@gmail.com

Пікірлер: 103
@nanditha2940
@nanditha2940 3 жыл бұрын
Uzhunu use cheythitundo..1.16_1.17 uzhunu ulathu pole. I tried broken wheat recipes ,ellam nanayi vannu.thankyou.
@bunnikitchen1596
@bunnikitchen1596 3 жыл бұрын
ഉഴുന്ന് ഉള്ളതായി ഞാനും കണ്ടു ☺️
@rosyjames6434
@rosyjames6434 3 жыл бұрын
S
@gopikasfoodbookvlogs
@gopikasfoodbookvlogs 3 жыл бұрын
അതേ ഉഴുന്ന് ഞാനും കണ്ടു
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 3 жыл бұрын
Yes.sariyanu tto.ee recipe cheyyan 3 pravasyam video edukkendi vannu.oru pravasyam 1tbsp uzhunnu chertthanu video cheythathu.pinneedu undakkiyappol uzhunnu cherthilla.same pathram use cheytha karanam edit cheythappol mix ayipoyi.but videoil kanicha batteril uzhunnu cherthittilla.sure.randu batterum kanikkam ennanu adyam vicharichathu.veendum edit cheythappol uzhunnu chertha batter kanikkan vittu poyi.uzhunnu cherthal kooduthal soft akum.taste okke randum same anu.randu batterum correct thanne.(uzhunnu cherkkan ishtamullavarkku athu cherkkam.allathavar ithupole cheyyoo tto.)ee reply ellavarum kanumennu karuthunnu.repeat cheythu vere vere reply tharuvan pattathathu kondanu tto.thettu pattiyathil ക്ഷമ ചോദിക്കുന്നു.😔🤗😊🙏.really very very sorry....uzhunnu chertha video ningal parayukayanenkil mathram venamenkil njan veendum upload cheyyam ketto.
@nanditha2940
@nanditha2940 3 жыл бұрын
@@jayasrecipes-malayalamcook595 thanks for clarifying jaya.appam engane easy ayi undakan patumo ennu anveshichu nadakuvayirunnu.we are all humans mistakes happens enthayalum etrem effort cheyunna jayaku ente 👍
@hemalataramanandan7601
@hemalataramanandan7601 3 жыл бұрын
Thank U Ma'm For Yet Another SUPERB Recipe----Well Explained& Really Fluffy "Vellayappams"!!!😍😍😍😍😍
@thakkalees2.0
@thakkalees2.0 3 жыл бұрын
ചേച്ചി Thank you.......😘😘😘😘
@arunasantosh4856
@arunasantosh4856 Жыл бұрын
Thanks for your delicious appam recipe of Kerala. It seems to be more easy recipe
@susanrajan793
@susanrajan793 3 жыл бұрын
Super aanu
@arunasantosh4856
@arunasantosh4856 Жыл бұрын
Thanks for your delicious and easy appam recipe from Kerala🤩😘
@bsasi2487
@bsasi2487 3 жыл бұрын
Super.
@pushpakrishnan2636
@pushpakrishnan2636 3 жыл бұрын
Super super recipe
@elizabethfrancis1541
@elizabethfrancis1541 Жыл бұрын
👍👍 Thanks
@Muhammadsahal12
@Muhammadsahal12 3 жыл бұрын
Nice...👍👍👍
@philomenapj7109
@philomenapj7109 3 жыл бұрын
കണ്ടിട്ട് നല്ല സൂപ്പർ ഒപ്പം Thanks
@krupasanal2832
@krupasanal2832 3 жыл бұрын
Superb!!!!❤
@ummammaschannel
@ummammaschannel Жыл бұрын
super.
@gitadas2322
@gitadas2322 3 жыл бұрын
Super ..njan naale nokaam..rice vellathilittittundu😁👍
@sijisneha8894
@sijisneha8894 3 жыл бұрын
Chachi super
@mariyasalam5072
@mariyasalam5072 3 жыл бұрын
Super
@sameerasemi545
@sameerasemi545 2 жыл бұрын
👌👌
@Adhifiluvlog
@Adhifiluvlog Жыл бұрын
Super 👍👍👍👍
@geethaa1323
@geethaa1323 3 жыл бұрын
Thank you super
@komalamkarumathil1490
@komalamkarumathil1490 Жыл бұрын
🤣🤣
@iconicgaming0075
@iconicgaming0075 3 жыл бұрын
Superrr
@bunnikitchen1596
@bunnikitchen1596 3 жыл бұрын
Best 👌
@sulupaul4083
@sulupaul4083 3 жыл бұрын
Ariarakkanneram uzhunnucherthanallo arachathu.veendum mix cheyyumbol panchasaraykumunpu enthanu cherthathu.east pole enikuthonniyallo
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 3 жыл бұрын
Uppum sugar um anu cheythathu.uzhunninte karyam comment boxil pin cheythittundu tto.athu vayikkoo.pinne yeast cherkkatha recipe il enganeya yeast kanunnathu?🤔Sugar unrefined anu.😊
@mininm9367
@mininm9367 Жыл бұрын
സൂപ്പര്‍
@soumyadeepu6132
@soumyadeepu6132 3 жыл бұрын
Super👍
@kasimmp5788
@kasimmp5788 3 жыл бұрын
Chorinu pakaram avil mathiyo
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 3 жыл бұрын
Aval ചേർക്കാം.പക്ഷെ പെട്ടെന്ന് (കൂടുതൽ)പുളി വരാൻ ചാൻസ് ഉണ്ട്.ടകുറച്ചു അളവിൽ ആദ്യം ട്രൈ ചെയ്തു നോക്കൂട്ടോ.
@neethunihas5219
@neethunihas5219 3 жыл бұрын
ഹായ് ചേച്ചി പെണ്ണേ...അപ്പത്തിന് ഉലുവ ചേർക്കാമോ.....ദോശക്ക് കണ്ടിട്ടുണ്ട് ഉലുവ...അപ്പത്തിന് ഉണ്ടാകുമ്പോൾ രുചി ഒരേ പോലെ ആകില്ലേ ....അതേ പോലെ തേങ്ങാ ചിരകിയത് എടുത്താൽ കുഴപ്പം ഉണ്ടോ
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 3 жыл бұрын
Yes.ഉലുവ ചേർക്കാം.ഒരേ (dosa) രുചി ആകില്ല.വേണ്ടെങ്കിൽ skip ചെയ്യാം.ചിരകിയത് എടുക്കാലോ.. dear..😊👍.ഞാൻ ചിരകണ്ട മടി കാരണം നുറുക്കി മിക്സിയിൽ അടിക്കുന്നതാ...😀
@mollyshaji6625
@mollyshaji6625 3 жыл бұрын
ഇതിന് ഇഡലി റൈസ് ഉപയോഹിക്കാമോ
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 3 жыл бұрын
Yes
@sosammavarghese1652
@sosammavarghese1652 Жыл бұрын
Suuuuuper duuuuuper appam thanks. I will try
@rajiyavp2969
@rajiyavp2969 3 жыл бұрын
😋😋
@sunilsreeram9589
@sunilsreeram9589 3 жыл бұрын
ഇരുമ്പിന്റെ ചീഞ്ഞ ചട്ടിയിൽ ഉണ്ടാക്കിയാൽ ഇതുപോലെ കിട്ടുമോ
@sujithasanu3549
@sujithasanu3549 3 жыл бұрын
ചീഞ്ഞ ചട്ടിയാ
@issacdorisrafi4157
@issacdorisrafi4157 Жыл бұрын
ചീഞ്ഞ ചട്ടി
@saradhasukumar3508
@saradhasukumar3508 Жыл бұрын
Ithu neerdosa alle
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 Жыл бұрын
Allallo.appam anu.
@mercyjoseph405
@mercyjoseph405 Жыл бұрын
പഞ്ചസാര എന്തോരും ആണ് ചേർക്കുന്നത്
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 Жыл бұрын
ഞങ്ങൾ ഒക്കെ ഷുഗർ ചേർക്കാതെ അപ്പം ഉണ്ടാക്കില്ല.ആ ടേസ്റ്റ് ആണ് ഇഷ്ടം.sugar ചേർക്കാതെ വേണമെങ്കിൽ താങ്കൾക്ക് ഉണ്ടാക്കാലോ.no problem. ഞാൻ ഉണ്ടാക്കുന്നത് എന്റെ ഒരു ടേസ്റ്റി അനുസരിച്ചാവില്ലേ dear😊.ഇതിൽ അത്ര അധികമൊന്നും ചേർത്തിട്ടില്ല താനും.
@sidharthsreejith5517
@sidharthsreejith5517 3 жыл бұрын
1st like and view and comment ✌️ pin
@mercyjacobc6982
@mercyjacobc6982 3 жыл бұрын
ഞങ്ങൾ ഇങ്ങനെ ഉണ്ടാക്കാറുണ്ട്, B'lore ഉള്ള എന്റെ നാത്തൂൻ ആണ് എനിക്ക് ഈ റെസിപ്പി പറഞ്ഞു തന്നത്, അവൾ ഇതിന്റെ പേര് ആപ്പം എന്നാണ് പറയാറ് 💚
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 3 жыл бұрын
☺️😊
@revathybaiju9003
@revathybaiju9003 2 жыл бұрын
രാവിലെ ഏഴു മണിക്ക് അപ്പം ഉണ്ടാക്കാൻ തലേ ദിവസം എത്ര മണിക്ക് ഇതിന്റെ ജോലി തുടങ്ങണം ചേച്ചി..... 🤩🤩😍😍😍😍😍😍
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 2 жыл бұрын
Easy recipe anu dear.ithokke oru bhuddimuttano 🥰😍
@girijars2965
@girijars2965 3 жыл бұрын
അപ്പം ആണോ thosa ആണോ
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 3 жыл бұрын
Thosa?കണ്ടിട്ടെന്ത് തോന്നുന്നു
@rintugeorge6426
@rintugeorge6426 3 жыл бұрын
Isttu ennalla Stu Enna parayendath
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 3 жыл бұрын
സ്റ്റൂ in english.ishtu in naadan malayalam😊👍.That means സ്റ്റൂ വിനെ നാടനാക്കിയാൽ ishtuu ആയി.
@sharmilababu2009
@sharmilababu2009 3 жыл бұрын
Yes we mallus say it as ishtu
@radhikasalve7706
@radhikasalve7706 3 жыл бұрын
Uzunnu paruppu ittitundo
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 3 жыл бұрын
Pin cheytha comment onnu kanootto.😊.
@prasannakumari5838
@prasannakumari5838 Жыл бұрын
ഉലുവ must ആണോ ?
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 Жыл бұрын
ഉലുവ നല്ലതല്ലേ.ടേസ്റ്റും ആണ്.പുളിക്കാനും സഹായിക്കും.വേണ്ടെങ്കിൽ ഒഴിവാക്കാം.
@prasannakumari5838
@prasannakumari5838 Жыл бұрын
@@jayasrecipes-malayalamcook595 ok. Thankyou.
@suhara8758
@suhara8758 3 жыл бұрын
Oil first oikeno
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 3 жыл бұрын
Oil🤔.Clear akkoo
@suhara8758
@suhara8758 3 жыл бұрын
@@jayasrecipes-malayalamcook595 coconut oil rice arikkumbol aano atho last aano oyikkendeth?
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 3 жыл бұрын
Next day undakumbol😊.Video onnu sarikku kanoo.👍
@mykitchen6925
@mykitchen6925 3 жыл бұрын
പഞ്ചസാര എന്താ കളർ വേറെ ആണല്ലോ 😊
@suneeshjoseph6486
@suneeshjoseph6486 3 жыл бұрын
കക്ക്ക്കക്ക് ko
@velayudhankannan3324
@velayudhankannan3324 3 жыл бұрын
😂😂
@lailaak6725
@lailaak6725 Жыл бұрын
ഈസ്റ്റ് ആണ്.
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 Жыл бұрын
Organic sugar ആണ്.യീസ്റ്റ് അല്ല.
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 Жыл бұрын
Organic sugar anu
@ajithakumariam9326
@ajithakumariam9326 Жыл бұрын
കഴുകിയതിന് ശേഷം അല്ലെ കുതിർത്താൻ വെക്കേണ്ടത്, കഴുകാതെ കുതിർത്താൻ വെച്ചാൽ അരിയിലെ അഴുക്ക് ഇളകി വെള്ളത്തിൽ ചേരുകയിയില്ലേ
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 Жыл бұрын
കുതർത്തി കഴുകുമ്പോൾ അരിയിലുള്ള pesticides, etc ഒക്കെ പോയിക്കിട്ടും.അപ്പോൾ തന്നെ കഴുകി എടുക്കുമ്പോൾ (പ്രത്യേകിച്ചു ചോറു ഉണ്ടാക്കാനും മറ്റും) pesticides ഒന്നും പോകുന്നില്ല.അരിയിലെ pesticides കളയാൻ വേറെ മർഗ്ഗമൊന്നുമില്ലല്ലോ.15 min എങ്കിലും അരി കുതർത്തി 3 പ്രാവശ്യം കഴുകിയെടുത്തു പിന്നെ,വെള്ളമൊഴിച്ചു കുതർത്തിയാൽ മതി.അരക്കുമ്പോൾ കുതർത്തി വെള്ളം ഊറ്റി കളയാം.നമ്മുടെ സൗകര്യം പോലെ ചെയ്യാം dear.അഴുക്കു ഉള്ള അറിയണമെങ്കിൽ കഴുകി കുതർത്താൻ വച്ചാലും മതി.
@ajithakumariam9326
@ajithakumariam9326 Жыл бұрын
@@jayasrecipes-malayalamcook595 ok
@beenajoy7803
@beenajoy7803 3 жыл бұрын
Ethu palappam anu
@beenajoy7803
@beenajoy7803 3 жыл бұрын
Super
@vasanthyravi4462
@vasanthyravi4462 3 жыл бұрын
Choru vekkunna pachariyo..
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 3 жыл бұрын
അതേ
@sherlyjames158
@sherlyjames158 3 жыл бұрын
ചോറ് കൂടിയാൽ ഒത്തിരി പുളിക്കുവോ അതാണോ പുളി കൂടുന്നെ
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 3 жыл бұрын
ട്രൈ ചെയ്ത നോക്കിയോ?പുളി കൂടിപോയോ?കൈ കൊണ്ട് മിക്സ് ചെയ്യേണ്ട.കുറച്ചു സമയം ferment ചെയ്യാൻ വക്കുക.
@K-pw6em9ye2
@K-pw6em9ye2 3 жыл бұрын
Kazhuki vritjiyakiyathinu sesham rice kuthirku
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 3 жыл бұрын
Pesticides കളയാൻ കുതർത്തി കഴുകുന്നത് നല്ലതാണ്.
@K-pw6em9ye2
@K-pw6em9ye2 3 жыл бұрын
@@jayasrecipes-malayalamcook595 rice kuthirnnu varunnath pesticide ulla water il alle, as water rice absorb cheyyille
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 3 жыл бұрын
No.water il evideyanu pesticides?Hard water akumayirikkum.not pesticide. Hard water athu purify cheyyumallo.pesticide okke ulla water anenkil pinne enthayirikkum nammade avastha.bakki undavilla.
@sonadas8155
@sonadas8155 3 жыл бұрын
FBI
@velayudhankannan3324
@velayudhankannan3324 3 жыл бұрын
ചുരുക്കം പറഞ്ഞാൽ ,,, ഇഡലി, ദോശ,, അപ്പം എല്ലാം ഉണ്ടാക്കാം അല്ലേ,,, അല്ല ഉഴുന്ന്, ഉലുവ എല്ലാം ചേർത്തിട്ടുണ്ടേ 🤭 A
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 3 жыл бұрын
ഇതു കൊണ്ടു ഇഡ്ഡലിയും,ദോശയും ഒന്നു ഉണ്ടാക്കി നോക്കൂ.എന്നിട്ടു കമെന്റ് ചെയ്യൂ.അപ്പൊ മനസ്സിലാവുമല്ലോ ഇഡ്ഡലിയാണോ,അപ്പമാണോ ഉണ്ടാക്കാൻ പറ്റുക എന്നത്😃
@geothomas5093
@geothomas5093 3 жыл бұрын
Super aanu
@sunilsreeram9589
@sunilsreeram9589 3 жыл бұрын
ഇരുമ്പിന്റെ ചീഞ്ഞ ചട്ടിയിൽ ഉണ്ടാക്കിയാൽ ഇതുപോലെ കിട്ടുമോ
@jayasrecipes-malayalamcook595
@jayasrecipes-malayalamcook595 3 жыл бұрын
ചീഞ്ഞ ചട്ടിയോ?🤔
Pleased the disabled person! #shorts
00:43
Dimon Markov
Рет қаралды 31 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 12 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 72 МЛН
Читерская рыбалка!🤯🐟 (@fishinglover790)
0:24
Взрывная История
Рет қаралды 2,3 МЛН
Черёмуха во рту вяжет
0:11
Pavlov_family_
Рет қаралды 1,3 МЛН
Funniest pool clips #funny #laugh  #funnyvideos #funnyfails
0:46