യൂസഫലി കേച്ചേരിയുടെ രംഗപ്രവേശം | ഗാനവീഥി | Sreekumaran Thampi Show | Ep: 77

  Рет қаралды 10,864

Rhythms of Life - A Sreekumaran Thampi Show

Rhythms of Life - A Sreekumaran Thampi Show

Күн бұрын

Please SUBSCRIBE , LIKE & SHARE my KZbin Channel and Press the BELL Icon for more updates.
Yousafali Kecheriyude Ramgapravesham
Rhythms of Life - A Sreekumaran Thampi Show
EPISODE : 77
Segment : Gaanaveethi
.
Yousafali Hit Songs
P Bhaskaran Hit Songs
Ramu Karyattu
Moodupadam Movie Songs
Thaliritta Kinakkal Than - S Janaki
Enthoru Thontharavu - Mehboob
Ayalathe Sundari
Maanathulloru
Madanappoovanam Vittu
Pandente Muttathu
Vattan Vilanjittum Varinellu
Vennilaavudichappol
KJ Yesudas Songs
Old Evergreen Songs
Malayalam Superhit Songs

Пікірлер: 71
@indian6346
@indian6346 3 ай бұрын
പ്രിയ തമ്പി സാർ.
@anandarjun99
@anandarjun99 Жыл бұрын
എനിക്ക് സാറിനെ കാണണം എന്ന് വലിയ ആഗ്രഹം ഉണ്ട്.എന്നും ചിരിക്കുന്ന സൂര്യനായ ഈ പ്രതിഭയെ ദൈവം അനുഗ്രഹിക്കട്ടെ ❤❤
@GopanAnjakulam
@GopanAnjakulam Жыл бұрын
KP ബ്രഹ്മാനന്ദനെപ്പറ്റി ഒരു ഏപ്പി സോഡ് ചെയ്യാമോ
@tpramanujannair6667
@tpramanujannair6667 Жыл бұрын
അങ്ങയുടെ ദർശനം ഒര കുളിർമഴപോലെ ഹൃദ്യം
@noushadma6678
@noushadma6678 6 ай бұрын
യൂസഫലി കേച്ചേരിയെ കുറിച്ച് ഒരുപാട് പറയാനുണ്ട്. പക്ഷേ തമ്പി സാർ ഒന്നും പറഞ്ഞില്ല. അതിന് കാരണവുമുണ്ട്. കേച്ചേരിയുടെ വരവോടുകൂടിയാണ് ശ്രീകുമാരൻ തമ്പിക്ക് ദേവരാജനിൽ നിന്നുള്ള അവസരം നഷ്ടപ്പെട്ടത്. യൂസഫലി കേച്ചേരി മായി ചേർന്ന് ദേവരാജൻ 40ൽ അധികം ചിത്രങ്ങളിലായി 250 ഓളം ഗാനങ്ങൾ ഉണ്ട്. എം എസ് ബാബുരാജുമായി യൂസഫലി 10 ചിത്രങ്ങളിലായി ഗാനങ്ങൾ ഉണ്ട്.
@GopanAnjakulam
@GopanAnjakulam Жыл бұрын
KP ബ്രഹ്‌മാനന്ദനെ പ്പറ്റി ഒരു episode ചെയ്യാമോ
@prabhamanjeri
@prabhamanjeri Жыл бұрын
സാർ ഗാനവീഥി നിർത്തിയപ്പോൾ ഞാൻ ഈ ചാനൽ കാണുന്നതും നിർത്തി. ഇപ്പോൾ വീണ്ടും തുടങ്ങുന്നു. മറ്റു വിഷയങ്ങൾ അവതരിപ്പിക്കുവാൻ ധാരാളം പേരുണ്ട്. ഗാനവീഥിയിലൂടെ മലയാള സിനിമാഗാനങ്ങളെ ക്കുറിച്ച് വിശദമായി പറഞ്ഞുതരുവാൻ സാർ മാത്രമേയുള്ളൂ. 🙏
@gopinathanpp9896
@gopinathanpp9896 Жыл бұрын
തലകെട്ടിൽ ശ്രീ. യൂസഫലി കേച്ചേരിയുടെ രംഗ പ്രവേശം- പക്ഷെ സംസാരിച്ചതു മുഴുവൻ ശ്രീ. ഭാസ്കരൻ മാസ്റ്ററുടെ ഗാനങ്ങളെ പറ്റിയും! ഔചിത്യ കുറവില്ലെ തമ്പിസാർ🌹🥰
@annakatherine60
@annakatherine60 Жыл бұрын
തമ്പിസാറിന്റെ ഓർമ്മശക്തി നിസ്സീമവും I. Q. അപാരവും തന്നെ! നല്ലൊരു അദ്ധ്യാപകന്റെ സർവ്വഗുണവും തമ്പിസാറിന്റെ അവതരണത്തിൽ നിറഞ്ഞു നിൽക്കുന്നു. ദീർഘായുഷ്മാൻ ഭവ: 🙏🙏🌹🌹❤❤
@giripremanand4543
@giripremanand4543 Жыл бұрын
തമ്പി സാറിൻ്റെ ഈ സഞ്ചാരം എല്ലാ ചലച്ചിത്രപ്രേമികൾക്കും ഒരു മുതൽക്കൂട്ടാണ്. എന്നെങ്കിലും സാറിനെ നേരിട്ട് കാണാൻ കഴിയും എന്ന ആഗ്രഹം ഇപ്പോഴും മനസ്സിൽ സൂക്ഷിച്ചുകൊണ്ട് ഞാൻ കഴിയുന്നു. 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@sgopinathansivaramapillai2391
@sgopinathansivaramapillai2391 Жыл бұрын
ശ്രീ.യൂസഫലി കേച്ചേരി മുൻ അഡ്വക്കേറ്റ് ജനറൽ എം.ബി. കുറുപ്പ് സാറിന്റെ ജൂനിയറും , സംസ്കൃത പണ്ഡിതൻ കെ.പി. നാരായണ പിഷാരടി സാറിന്റെ ശിഷ്യനും.... മൂടുപടത്തെ കുറിച്ചുള്ള സാറിന്റെ വിവരണം വിജ്ഞാന പ്രദമായി.... നന്ദി സാർ❤🙏
@VinodKumarHaridasMenonvkhm
@VinodKumarHaridasMenonvkhm Жыл бұрын
ഗാനവീഥി മനോഹരം ❤❤ സാറിന് ആശംസകൾ 🙏
@venugopalb5914
@venugopalb5914 Жыл бұрын
നമസ്കാരം സർ. ഈ എപ്പിസോഡിനായി കാത്തിരിക്കയായിരുന്നു. പിന്നെ തിരുനയനാർകുറിച്ചി സാറിനെപ്പറ്റി പഠനങ്ങളൊന്നും നടന്നതായി അറിയില്ല. ഞാൻ യൂട്യൂബിൽ നോക്കിയപ്പോൾ കുറേ പാട്ടുകൾ ക ണ്ടു. "സംഗതമീ ജീവിതം ....", "തുമ്പപ്പൂ പെയ്യണ..." ഒക്കെ അദ്ദേഹത്തിന്റെ രചനകളാണെന്ന് നേരത്തെ അറിയാം. ഭക്ത കുചേലയിലെ 2-3 പാട്ടുകൾ അറിയാം. ബാക്കി യൂട്യൂബിൽ നിന്നാണ് കണ്ടു മനസ്സിലാകിയത്. ചിത്രീകരണവും മനോഹരം. "മൂടുപടം" ചിത്രത്തിന്റെ ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു.🙏🙏🙏🙏
@manojvayoth9005
@manojvayoth9005 Жыл бұрын
ചെറിയ ഇടവേളയ്ക്ക് ശേഷം എനിക്ക് ഏറ്റവും ഇഷ്ടമായ ഗാനവീഥികളിലൂട എന്ന segmentമായി സാർ വന്നതിൽ വളരെ സന്തോഷം❤❤❤🙏🙏🙏
@Mohammedhaneef1
@Mohammedhaneef1 Жыл бұрын
തളിരിട്ട കിനാക്കൾ തൻ ❤❤
@vijayakrishnannair
@vijayakrishnannair Жыл бұрын
Thanks sir , nice 👍 for remembering Thirunainaarkurichi sir, very little is known of him and music director Brother Laxmanan sir , the hit pair of 1950s ,, Thirunainaarkurichi was a lyricist of everlasting songs ,, thanks sir 🙏
@sunithaamma7252
@sunithaamma7252 Жыл бұрын
❤❤❤❤ നമസ്കാരം സർ
@babugeorge5480
@babugeorge5480 Жыл бұрын
Congrats sir for sharing excellent information.
@Revathy-p1q
@Revathy-p1q Жыл бұрын
My dear sir ❤ god bless you 😇
@sreesankaran7694
@sreesankaran7694 Жыл бұрын
Dasettan's "Pandente Muttathu.." is another wonderful song in this movie..
@vrindav8478
@vrindav8478 Жыл бұрын
🙏🏻 Namaste sir. A big salute to Yusuf Ali Kechery sir, a Muslim poet who penned songs in Sanskrit too! Amazing work's of class. Gaanaveedhi segment is my favourite. Many thanks sir. 👍👍👍🌹
@p.k.rajagopalnair2125
@p.k.rajagopalnair2125 Жыл бұрын
Mr. Sreekumaran Thampi opens up his encyclopedia and takes us back to early 60s and beautifully presents before us the details of one of the famous movie released duing those times "Moodupadam" and brought before us the debutant actor Madhu and lyricist Yousafali Kecheri by giving a detailed information regarding the two and also about the other lyricist P. Bhaskaran and the celebrated musician M. S. Baburaj whose songs in the like of "Thaliritta Kinakkal than" had become one of the favorite song of the music lovers.. This particular episode throws light on Mr.Thampi's indepth knowledge of music, as he literally turns out to be a musician and a singer here springing surprises in the minds of listeners. Mr. Thampi's "Ganaveedhi" also unveils his indepth knowledge about the history of Malayalam cinema, as he proves himself to be a treasure and asset to the Indian cinema as a whole. Great.
@Sampath-666
@Sampath-666 Жыл бұрын
Angayude avataranam polum oru kavithyaanu,❤❤❤❤❤❤🔥🔥
@swaminathan1372
@swaminathan1372 Жыл бұрын
വളരെ നന്ദി തമ്പി Sir...🙏🙏🙏
@jayachandrankr9901
@jayachandrankr9901 Жыл бұрын
നമ്മൾ കാണുമോ ?
@akhilkchandran3344
@akhilkchandran3344 Жыл бұрын
Kavingar Kannadasana kurichu oru episode cheyyamo
@beenababu7367
@beenababu7367 Жыл бұрын
Good morning sir,..angaude vedieo kathirikkukayayirunnu.sir nte pattu kelkkunnathinu aarkkanu ithra budhimuttu.enneppolullavar sir nte pattu kelkkan ishttappedunnu. Thaliritta kinakkal thaen thamara mala vangan, Vilichittum varunnilla virunnukaran .ente virunnukaran. Yethra ishttappedunna pattu. Añgaude avatharanathil ellam paduka.sir sughamaayirikkunnu ennu viswasikkunnu.sir nu nanmakal nernnukondu,adutha vedieo pretheekshichu irikkunnu.
@prasannanvasudevannair7708
@prasannanvasudevannair7708 Жыл бұрын
He is a blessed soul.But we have lost a great poet due to his entry in Cinema.
@VinodKumar-gx7wj
@VinodKumar-gx7wj Жыл бұрын
Very interesting and informative presentation Sir!
@rajanmathiyattu5538
@rajanmathiyattu5538 Жыл бұрын
വയലാറും ഭാസ്കരൻ മാഷും ONV സാറും ഇവർ all in one ആയാൽ അതാണ് ശ്രീകുമാരൻ തമ്പി സാർ. അങ്ങയുടെ പാട്ടുകളിൽ എനിക്കിഷ്ടപ്പെട്ട ഏറ്റവും നല്ലത് നൃത്തശാലയിലെ ഗാനങ്ങളാണ്.
@sindhusreekumar4641
@sindhusreekumar4641 Жыл бұрын
Namasthe Sir🙏❤
@deepakpillai1000
@deepakpillai1000 Жыл бұрын
Thampi sir❤
@MyOpinion664
@MyOpinion664 Жыл бұрын
S.janaki amma ❤ de Episode venam
@anithar.pillai3170
@anithar.pillai3170 Жыл бұрын
Oro episode um veendum veendum kelkkan thonnum
@GokulR-ww1hc
@GokulR-ww1hc Жыл бұрын
🙏 തമ്പി സാർ
@rajajjchiramel7565
@rajajjchiramel7565 Жыл бұрын
Good evening Sir
@hihi73
@hihi73 Жыл бұрын
Great legend Thambi sir
@ukn1140
@ukn1140 Жыл бұрын
Nalla paripadi
@vijayakumarp7205
@vijayakumarp7205 Жыл бұрын
Thampi sir 🙏
@ashaletha6140
@ashaletha6140 Жыл бұрын
Your Talks always take me back to my childhood.
@unnikrishnannairkp3768
@unnikrishnannairkp3768 Жыл бұрын
❤ greatest...man Thampi sir
@realstar2258
@realstar2258 Жыл бұрын
Thampi Sir ❤️❤️ Yusaf Ali Kecheri Sir ❤️❤️
@deepa2758
@deepa2758 Жыл бұрын
നമസ്കാരം സർ 🙏🙏🌹
@mathewneendoor1456
@mathewneendoor1456 Жыл бұрын
സ സർ അങ്ങ് കാട്ടുമല്ലി ക എന്ന പടത്തിൽ എഴുതിയ ഗാനങ്ങൾ ദയവായി ഒന്നും അറിയിക്കുമോ മാത്യു നീണ്ടു ർ
@SKinfo-g4m
@SKinfo-g4m Жыл бұрын
Excellent ❤
@radharamakrishnan6335
@radharamakrishnan6335 Жыл бұрын
💞💞❤🙏thambi sir
@VtaliPaleri
@VtaliPaleri 4 ай бұрын
എന്റെ മനസ്സിലെ വന്‍വൃക്ഷങ്ങള്‍ എന്ന പേരില്‍ 5 മഹദ് വ്യക്തികളുടെ ഫോട്ടോകൾ ഞാന്‍ ഫെയ്സ്ബുക്കിൽ ഇട്ടിരുന്നു .നമ്പൂതിരി ,എംടി,സുശീലാമ്മ ,ശ്രീകുമാരൻ തമ്പി ,യേശുദാസ്.നമ്പൂതിരി ഇന്നില്ല .അദ്ദേഹം നൂറു വയസ്സിൽ അന്ത്യയാത്രയായി .ബാക്കി നാലു പേരില്‍ ശ്രീകുമാരൻ തമ്പി മാത്രമാണ് ഇപ്പോഴും സജീവമായിട്ടുളളത്.നമ്പൂതിരിയേക്കാൾ 20 കൊല്ലം കൂടുതല്‍ ജീവിച്ചു ഗാനാസ്വാദകരുടെ മനസ്സില്‍ തേന്മഴ പെയ്യിക്കാന്‍ അങ്ങയ്ക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു .
@dawoodthekkan4129
@dawoodthekkan4129 Жыл бұрын
Hi sir😊
@jaleeljalee6207
@jaleeljalee6207 Жыл бұрын
First commend
@jaleeljalee6207
@jaleeljalee6207 Жыл бұрын
Thampi sir. ...God bless...u..Sir. ..always
@sreelakshmi4662
@sreelakshmi4662 Жыл бұрын
നമസ്കാരം sir.. 🙏
@sairuscapital9423
@sairuscapital9423 Жыл бұрын
നമസ്കാരം sir, എനിക്ക് ഇപ്പൊ 30 വയസുണ്ട്... എന്റെ ചെറുപ്പത്തിൽ ദൂരദർശൻ ചാനലിൽ സർ ന്റെ "എന്റെ ഗ്രാമം "എന്ന സിനിമ കണ്ടിരുന്നു.. ഒരു തവണയേ കണ്ടുള്ളു എങ്കിലും ഇന്നും മറക്കാൻ പറ്റാത്ത ഒരു അനുഭവമാണ് അത്.. എനിക്ക് രണ്ട് കുട്ടികൾ ഉണ്ട്.. അവർക്ക് നല്ല സിനിമകൾ കാണിക്കാൻ ഞാൻ ശ്രെദ്ധിക്കാറുണ്ട്.. ഒരുപാട് തിരഞ്ഞിട്ടും എന്റെ ഗ്രാമം യൂട്യൂബിൽ കിട്ടിയില്ല... ആ സിനിമ ഈ യൂട്യൂബ് ചാനലിൽ ഇടാമോ sir🙏
@viswarajnc
@viswarajnc 9 ай бұрын
തമ്പി സാർ തനിക്ക് മുൻപ് നടന്നവരെ പറ്റിയും തനിക്ക് ശേഷം നടന്നവരെ പറ്റിയും അതീവ ബഹുമാനത്തോടെ നടത്തുന്ന നിരൂപണം പ്രശംസനീയം തന്നെ. ഇനി പൂവച്ചൽ ഖാദർ, കൈതപ്രം, ഗിരീഷ് പുത്തഞ്ചേരി, വയലാർ ശരത്, അനിൽ പനച്ചൂരാൻ, റഫീഖ് അഹമ്മദ് എന്നിവരുടെ എഴുത്തിനെ പറ്റിയും ഇങ്ങേ അറ്റത്ത് സന്തോഷ് വർമയും, ഹരിനാരായണനും , വിനായക് ശശികുമാറും, മനു മഞ്ജിത്തും , സുഹൈൽ കോയയും ഭാഷക്ക് അതീതമായി സിനിമാപാട്ടുകളിൽ നടത്തുന്ന പരീക്ഷണങ്ങളെ പറ്റിയുള്ള സാറിൻ്റെ നിരീക്ഷണം ഈ ചാനലിലൂടെ കാണാൻ താൽപ്പര്യമുണ്ട്.. തമ്പി സാറിന് എല്ലാ ഭാവുകങ്ങളും നേരുന്നു.
@vigicheeran2511
@vigicheeran2511 Жыл бұрын
🙏💙🙏
@sandhyakumari.r3437
@sandhyakumari.r3437 Жыл бұрын
🌹
@s.kishorkishor9668
@s.kishorkishor9668 Жыл бұрын
ഈ വീഡിയോയിൽ എവിടാണു സർ യൂസഫലിയുടെ ഗാനവീഥി
@sreethampi100
@sreethampi100 Жыл бұрын
ഞാൻ ഗാനങ്ങളുടെ ചരിത്രമാണ് പറയുന്നത് . യൂസഫലി എഴുതിയ ആദ്യ ഗാനത്തെപ്പറ്റിയാണ് സംസാരിച്ചത്. അദ്ദേഹത്തിന്റെ മറ്റു ഗാനങ്ങളെപ്പറ്റി അവ എഴുതിയ കാലഘട്ടം വരുമ്പോൾ പറയും.
@s.kishorkishor9668
@s.kishorkishor9668 Жыл бұрын
​ ഞാനറിഞ്ഞില്ല സർ യൂസഫലി ഗാനങ്ങളെപ്പറ്റി അങ്ങയുടെ അഭിപ്രായം ഞാൻ കാതോർത്തിരിക്കുകയായിരുന്നു തീയതി കഴിഞ്ഞെങ്കിലും അങ്ങക്കെന്റെ പിറന്നാള് ആശംസകൾ
@gopalkrishnan5576
@gopalkrishnan5576 Жыл бұрын
@remadevinair2707
@remadevinair2707 Жыл бұрын
🙏
@ushakumari3800
@ushakumari3800 Жыл бұрын
❤🥰🙏
@vimalkumardevasahayammercy9511
@vimalkumardevasahayammercy9511 Жыл бұрын
യൂസഫലി യെ പറ്റി പറയാൻ ലക്ഷ്യമിട്ട് തുടങ്ങി വേറെ എന്തൊക്കെയോ പറഞ്ഞുപോകുന്നു.,.. യൂസഫലി കേച്ചേരി യെപ്പറ്റി പറയാൻ എന്തെല്ലാം കിടക്കുന്നു.....
@sreethampi100
@sreethampi100 Жыл бұрын
ഞാൻ ഗാനങ്ങളുടെ ചരിത്രമാണ് പറയുന്നത് . യൂസഫലി എഴുതിയ ആദ്യ ഗാനത്തെപ്പറ്റിയാണ് സംസാരിച്ചത്. അദ്ദേഹത്തിന്റെ മറ്റു ഗാനങ്ങളെപ്പറ്റി അവ എഴുതിയ കാലഘട്ടം വരുമ്പോൾ പറയും.
@vidyaviharmedia7498
@vidyaviharmedia7498 Жыл бұрын
അഭയദേവിനെ ഒഴിവാക്കുകയാണോ?
@sreethampi100
@sreethampi100 Жыл бұрын
Please view old episodes of GANAVEEDHI.
@Erumely100
@Erumely100 Жыл бұрын
Sir പാടേണ്ട... പാട്ടിന്റെ കഥ പറഞ്ഞാൽ മതി....
@swaminathan1372
@swaminathan1372 Жыл бұрын
പാടിയാൽ എന്താ കുഴപ്പം..
@vrindav8478
@vrindav8478 Жыл бұрын
Thampi sir'nu paadaanum ariyaam!!
@urumipparambil
@urumipparambil Жыл бұрын
തമ്പി സർ പാടുന്നത് ശരി. പക്ഷെ ഈണവും ശ്രുതിയും ചേർത്ത് പാടിയാൽ കൂടുതൽ നന്നാകും. സംഗീതത്തെ കുറിച്ച് നല്ല അറിവുള്ള ആളാണ് എന്ന് അറിയാം. പ്രായം ആയതു കൊണ്ടാകും പാട്ട് ശരിയാകാത്തത്.
@madhava2089
@madhava2089 Жыл бұрын
❤❤❤
@comradewriter
@comradewriter Жыл бұрын
♥️♥️♥️♥️♥️♥️
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
UZHAMALAYKKAL S.N.H.S.Sനോട് ചേർന്ന്
16:01
ദേവരാജൻ മാസ്റ്റർ | സംഗീതം |
10:21
Deepu chadayamangalam
Рет қаралды 52 М.
யார் அந்த JUNIOR MGR? PART-5
5:42
4Hawksstudios
Рет қаралды 1,7 М.