ഞാൻ എന്തെങ്കിലും sad ആയിരിക്കുമ്പോൾ ആണ് സാറിന്റെ ക്ലാസ്സ് മുന്നിൽ വന്നു ചാടുക അപ്പൊ കരഞ്ഞ ഞാൻ ചിരിച്ചു ഒരു വഴിക്ക് ആവും ദൈവം ചിലരുടെ രൂപത്തിൽ നമ്മുടെ മുന്നിൽ വരും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് അത് സത്യം തന്നെ ആണ് ലെ സാറെ നന്ദി പറഞ്ഞാൽ തീരില്ല അത്ര സങ്കടത്തിൽ ആയിരുന്നു ഇപ്പൊ മാറി 👌😍 അൽഹംദുലില്ലാഹ് സന്തോഷം നമ്മുടെ ഒരു വാക്ക് കൊണ്ട് ഒരാൾക്ക് സമാധാനം കിട്ടിയാൽ അത് തന്നെ ധാരാളം സാർ എത്ര പേരെ സന്തോഷിപ്പിക്കുന്നു ഇനിയും ഒരുപാട് സന്തോഷം നൽകാൻ ആ നാവിന് കഴിയട്ടെ 🤲😍 Pin ചെയ്തോ സാറെ 2 വട്ടം കണ്ടു
@parijanskitchen7088 Жыл бұрын
നിങ്ങൾ പറഞ്ഞതെല്ലാം sheriya
@sms1568 Жыл бұрын
Sir...nighalude class yenikk neritt kelkkanam.yentte valiya aagrahamanu..
@sms1568 Жыл бұрын
Sir..nighalude class yenikk neritt kelkkanam..oru margam paranji tharu
@shamna-rv9xf Жыл бұрын
@@sms1568എനിക്കും എന്താ വഴി
@aishanaira4196 Жыл бұрын
Me tttoo
@aidenjacob5038 Жыл бұрын
മോട്ടിവേഷൻ രംഗത്ത് ഒരേ ഒരു രാജാവ് ✌️❤❤
@AbdulJabbar-py4sp Жыл бұрын
Sir onnu kaanan pattumo
@triviyan Жыл бұрын
അതെ
@hamzathpasha4064 Жыл бұрын
Yes Bro 👍
@fousisaji Жыл бұрын
ആണോ ആണോ 👌
@najmunneesamuthu7662 Жыл бұрын
💯
@francislooka7372 Жыл бұрын
പകരം വെക്കാൻ ആളില്ലാത്ത മോട്ടിവേഷൻ രംഗത്തെ ഒരെ ഒരു രാജാവ്.🎉🎉🎉🎉
@we4s Жыл бұрын
ഉപദേശം ആര്‍ക്കും ഇഷ്ടമല്ല.. but നിങ്ങള്‍ അത് ചിരിപ്പിച്ചു കൊണ്ടു പറയുമ്പോൾ എല്ലാവരും ഇഷ്ടപ്പെടുന്നു.. Really inspirational talks 👌👌👌
@BindhuBinoy-mh6mo Жыл бұрын
സത്യം ♥️
@aravindantp45383 ай бұрын
True😊
@kalathiruvathira8281 Жыл бұрын
പഠിച്ചിരുന്ന കാലത്ത് നമുക്കൊക്കെ ഇഷ്ടപെട്ട ഒരു ടീച്ചർ, സാർ, കാണും അവർ വരുമ്പോ നമുക്കൊരു പ്രേത്യേക സന്തോഷമാ... അതുപോലയാ... ഇപ്പോൾ സാറിന്റെ ക്ലാസ്സിനു കാത്തിരിക്കുമ്പോ..... ഒരു സന്തോഷം ❤️❤️🥰🥰🙏👍👍
@parijanskitchen7088 Жыл бұрын
Yes
@adidevsajeevan824411 ай бұрын
Yes
@bimala957011 ай бұрын
"ഒരു യാത്ര ചെയ്യുക" എന്ന വാക്കുകളുടെ അർഥം അറിയാമെങ്കിലും അതിന്റെ എസ്സെൻസ് അല്ലെങ്കിൽ അന്ധസത്ത് ഇതു കേട്ടപ്പോളാണ് മനസിലായത്. Thank you for sharing these kind of valuable assets. tc❤
@aiswaryaaishu8021 Жыл бұрын
ഇതൊക്കെ കേൾക്കുമ്പോ ന്റൊരു സന്തോഷം. നല്ല രസം ഇണ്ട് സംസാരം കേൾക്കാൻ 🥰🥰🥰
@minimanoj6776 Жыл бұрын
Positive energy ക്ക് വേറെ എവിടെയും പോവേണ്ടാ...... ഇങ്ങനെ Abhishad Sir ന്റെ Class കണ്ടാൽ മതി👍👍🙏🙏🙏
@parijanskitchen7088 Жыл бұрын
Yes
@AmanFaiz-cg1qo11 ай бұрын
Yes
@harisponnad9624 Жыл бұрын
ഒരാൾ തകർന്നിരിക്കുന്ന സമയത്ത് താങ്കളുടെ വീഡിയോ കാണുന്നത് മുൻപ് ബോബനും, മോളിയും വായിച്ചത് പോലെയാണ്,, ഉള്ള നിറഞ്ഞ് ചിരിക്കുകയും, ചിന്തിപ്പിക്കുകയും ,, നമുക്ക് മാറ്റങ്ങൾ ജീവിതത്തിൽ കൊണ്ട് വരണമെന്ന് ഓർമ്മിപ്പിക്കുകയും ചെയ്യുന്ന പ്രിയപ്പെട്ട വ്യക്തി തന്നെയാണ് താങ്കൾ എന്ന് കൂടി നന്ദിയോടെ പറയട്ടെ,,,❤❤🌹🌷🌹
@Hope-z8l Жыл бұрын
ശരിയാ സാർ പറഞ്ഞത്........🤭🤭 ചിലർ വീട്ടിൽ വന്നാലേ ഒരു വീർപ്പുമുട്ടലാ....🙈🙉🙊 അവരങ്ങ് പോയിക്കഴിഞ്ഞാൽ എൻ്റെ സാറേ...🤸🏻♀️💃
@sheejaps37828 ай бұрын
😂
@vinitha-y3q Жыл бұрын
സാറിന്റെ ക്ലാസ്സ് സപ്പറാ . എത്ര വിഷമിച്ചിരിക്കുന്ന സമയത്തും സന്തോഷത്തോടെ ആസ്വദിക്കാൻ കഴിയും❤ സാറു തരുന്ന മോട്ടിവേഷൻ👌🏻👏🏻💪🏻💝
@krishnamehar8084 Жыл бұрын
ഇതിൽ കൂടുതൽ വ്യക്തമായ ഉദാഹരണം ആർക്കും പറഞ്ഞു തരാൻ കഴിയില്ല. നമിച്ചു ബ്രോ നമിച്ചു. 👍👍👍👍👍
@pklmajeed8361 Жыл бұрын
മൊട്ടിവേഷൻ രംഗത്ത് മുന്നിൽ തന്നെ കാണുന്നു നിങ്ങളെ.... ഞാൻ ഇംഗ്ലീഷ് അറിയാത്ത ഒരാൾ ആണ് നിങ്ങളിൽ നിന്ന് അത് കുറേശെ പഠിച്ചു വരുന്നു നിങ്ങൾക്ക് പിഴച്ചാൽ എനിക്കും പിഴക്കും... Thanks
@fabnafaisal9330 Жыл бұрын
ഇങ്ങൾ പൊളിയാണ് സാറെ വേറെ ലെവൽ മോട്ടിവേഷൻ 😍
@shareefamullassery5341 Жыл бұрын
Super 👌 class 👏 👌 😊 ഓരോ വീഡിയോയും മെച്ചപ്പെട്ടത് തന്നെ skip അടിക്കാറില്ലാ ചിരിക്കാനും...നൻമയുളള മെസേജുമാണ് Good 👍 txt 👌 sir
@reenapaul304011 ай бұрын
ഇതാണ് മോട്ടിവേറ്റർ..ഇങ്ങനെ ആകണം.ഗോഡ് ബ്ലെസ് you sir
@shynithasreekanth5973 Жыл бұрын
സാറിന്റെ motivation class എന്തു രസാ കേൾക്കാൻ. സമയം പോകുന്നത് അറിയില്ല. Super❤
@ARUN.SAFARI Жыл бұрын
ഈ പറഞ്ഞ മൂന്നു കാര്യങ്ങളും വളരെ ശരിയാണ്. എനിക്ക് തോന്നുന്നു എൻറെ ജീവിത വിജയത്തിന് കാരണവും ഇതു മൂന്നുമാണ് എന്ന് . കാരണം ഞാനൊരു നല്ല ലോക യാത്രികൻ ആണ്. എന്നാൽ എന്നെക്കാൾ കൂടുതൽ യാത്ര ചെയ്യുന്ന ഒരുപാട് പേരുണ്ട് . പക്ഷേ അവരെക്കാളും കൂടുതൽ സൗഹൃദങ്ങൾ എനിക്കാണ് ഉണ്ടായിട്ടുള്ളത് . ഈ മൂന്ന് കഴിവുകളും ഉള്ളതാണതിന് പിന്നിൽ. ഈ മൂന്നും അല്ലാതെ മറ്റ് വലിയ കഴിവുകൾ ഒന്നുമില്ല .
@satheedavi61 Жыл бұрын
മോട്ടിവെഷന്റെ രാജാധി രാജൻ ആണ് അങ്ങ്. ദൈവം അനുഗ്രഹിക്കട്ടെ 🙏🥰
@minimol89375 ай бұрын
ഞാൻ വളരെ സങ്കടം ആയിരുന്ന ടൈമിലാണ് സാറിന്റെ സ്‌പീച് കാണുന്നതും കേൾക്കുന്നതും വളരെ ഹാപ്പിയാണിപ്പോ heal ചെയ്യാൻ ഉള്ളത് അങ്ങനെ എളുപ്പമാക്കാൻ സർ വളരെ വളരെ ഹെൽപ്പ് ചെയ്തു താങ്ക് യൂ സർ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@angelathelanuprinson-rl2sx Жыл бұрын
ഇന്ന് ചിരിക്കാനുള്ള വക ഒന്നുമില്ലല്ലോ ന്നു ഓർത്തു ഇരിക്കുമ്പോ ദേ വരുന്നു ലാസ്റ്റ് ഡയലോഗ് 😂😂😂😂😂പൊളിച്ച് 😁😁😁😁😁✌️✌️✌️✌️✌️✌️
സാർന്റെ ക്ലാസ് കേൾക്കാൻ എനിയ്ക് താല്പര്യം ഒണ്ട് സത്യംപറഞ്ഞാൽ സാർ നല്ലയൊരു മൊട്ടിവേഷൻ ആണ് കൊടുക്കുന്നത് ഒട്ടും ബോറടിയ്ക്കില്ല 👍👍
@ramseenaa6186 Жыл бұрын
❤ സാർ ഞാനും വളരെ ആക്റ്റീവ് ആയ ഒരാളാണ്. പക്ഷേ കുറച്ചാളുകൾ എന്നെ കുറ്റം പറയുന്നുണ്ട്.. സാറ് പറഞ്ഞപോലെ നമുക്ക് ചുറ്റുമുള്ള ഒന്നോ രണ്ടോ ആളെ പേടിച്ച് നമ്മളെന്തിന് നമ്മുടെ വ്യക്തിത്വം മാറ്റിവെക്കണം. ഉദാഹരണത്തിന് നമ്മൾ ഫ്രണ്ട്സുകളോ കുടുംബക്കാരോ ഒത്തുകൂടുമ്പോൾ എല്ലാവരും പറയും ഞാൻ വന്നു കഴിയുമ്പോൾ ഒരു മഴ പെയ്യുന്ന പോലെയാണ്. പോയിക്കഴിഞ്ഞാൽ മഴപെയ്തു തോർന്ന പോലെയും. നമ്മൾ കാരണം ഒരാൾക്കെങ്കിലുംഎന്തെങ്കിലും ഒരു സന്തോഷം കിട്ടുന്നുണ്ടെങ്കിൽ അതുമതി നമ്മുടെ ജീവിതം സന്തോഷകരമാകാൻ. ചില കുറ്റം പറയലൊക്കെ നമ്മൾ അങ്ങ് അവഗണിച്ചേക്കണം.❤
@najmaabdulazeez3427 Жыл бұрын
Correct 😅
@SujaJoseph-g9s Жыл бұрын
Same here
@Chikkuuuuuuuu9 ай бұрын
ഞാൻ അത്രയും സങ്കടം വരുമ്പോൾ സാർ ന്റെ ചാനൽ എടുത്തു വെക്കും 🥰 സാറിനെ കാണുമ്പോൾ തന്നെ ഒരു സമാധാനം ആണ് 🥰പിന്നെ ഓരോ വിഷയം കേൾക്കുമ്പോൾ ആ ഒഴുക്കിൽ അങ്ങനെ ടെൻഷൻ മറന്നു ചിരിക്കും 🥰🥰🥰 🥰🥰
@SudhaSudha-qd2hj Жыл бұрын
സാർ വരുന്നു😂 പുതിയ വീഡിയോ ഇടുന്നു 😂ഞങ്ങൾക്കു സന്തോഷം തരുന്നു 😂അടിപൊളി 🥰👍👍
@khallucm25608 ай бұрын
സാർ പറഞ്ഞത് 100% ശരിയാണ് പ്രവാചകൻ മുഹമ്മദ് നബി( s) പറഞ്ഞു നിങ്ങൾ ഭക്ഷിച്ച പത്രങ്ങൾ സ്വന്തമായി കഴുകുക എന്നാൽ നിങ്ങൾക്ക് അഹങ്കാരത്തിൽ നിന്നും മുക്തി ഉണ്ടാകും സാറിനെ ഇഷ്ട്ടമാണ് സാറിന്റെ മോട്ടിവേഷൻ ഒരു ഒന്ന് ഒന്നര ലെവലാണ്.... ❤❤❤
@dineshsoman7737 Жыл бұрын
പൊളി മച്ചാൻ... ഇദ്ദേഹത്തിന് ഇത്രക്കും ആരാധകരും സ്രോതാക്കളും ഉണ്ടാകാൻ കാരണം ഇദ്ദേഹത്തിന്റെ സംസാരം ക്ലാസ്സ് വളരെ ലളിതവും നർമ്മവും കലർന്ന സംഭാഷണം ആണ് അടുത്തത് ആദ്ദേഹം തമാശയായി പല കാര്യങ്ങളും വിഷയവും സംസാരിച്ചു നമ്മുടെ മനസ്സിൽ അതിനെ ആഴത്തിൽ പതിപ്പിക്കുവാനുള്ള കഴിവ്... 👌👌👌 അഭിഷാദ് ഭായ് നിങ്ങൾ വേറെ ലെവൽ 🙏
@AnishMohanKottayam2 ай бұрын
Yess
@thulasidas-rl2bv Жыл бұрын
കാര്യം എന്തോ ആയിക്കോട്ടെ മനസ്സിൽ കേറ്റി തരും. ഇതൊരു ക്ലാസ്സ് ആണെന്ന് തോന്നാതെ തന്നെ ചിരിച് ചിരിച്ചു ഒരു vazhi ആവും. First time in the history 🔥he is not just a human🔥🔥
@fathimathasni6066 Жыл бұрын
ഇക്കാ ഞാൻ ദുബായിൽ വീട്ടു ജോലിക് പോവുകയാണ് എനിക് ഒരു ഉപദേശം തരോ ഒരു dr ടെ വീട്ടിലേക് ആണ് പേടി ഉണ്ട് പക്ഷേ പോകേണ്ടത് ആവശ്യം ആണ്...❤❤❤😊
Sir super class , ethu kettirrikkan thonnum, chilarude class. sir oduvil parranjathu.
@ShijinaKodakkal Жыл бұрын
Ennum night urangunnathyn munp sirinte oru video enkilum njn kaaanun...😊😊thyranj pidich kandyrykkkum.........
@simisiminazar3819 Жыл бұрын
ഇക്ക നാലൊരു അറിവായിരുന്നു. അതിന് നന്ദി 🙏😊 എനിക്ക് ആ ഗ്ലാസിലെ പഞ്ചസാരയവനാണിഷ്‌ടം. പക്ഷെ എനിക്ക് നേരെ പഞ്ഞിയും, മണ്ണുമാണ് വരുന്നത്. ആദ്യം സങ്കടം വരും പിന്നെ ഓക്കേ ആവും 🥰😄
@remyagireesh2999 Жыл бұрын
പുതിയ കുറച്ചു അറിവുകൾ 😄🙏🏻
@soumyamohanan72358 ай бұрын
Panchasara ittal prameham varum😂...u r great❤
@fathimathasni6066 Жыл бұрын
ഇക്കാ....❤❤❤
@k9nmbaabaa Жыл бұрын
അങയേ പെരുത്തിഷ്ട്ടപ്പെടുന്നഞാനുംകുടുംഭവുംകൂട്ടുകാരും❤❤❤സർവ്വ😂 ഐശ്വര്യങ്ങളും നേരുന്നു 😂എൻ്റെവീട്ടിലേക്ക്ഒരുനശിച്ചസ്ത്രീവരുന്നത്ത്തീരെഇഷ്ട്ടപ്പെടാത്തഞാൻ😮 കാരണം 200%സെൽഫിഷുംകുടുംഭത്തിൽകുത്തിതിരിപ്പുണ്ടാക്കലും😮
@divyadamodar277211 ай бұрын
നേരിട്ട് കണ്ടിരുന്നു ഇന്ന്. Got a chance to take a pic with him❤
ഈ വാർത്ത കേട്ട കേരള ഗവൺമെൻ്റ് എല്ലാവരുടെയും റേഷൻ കാർഡ് ഒരുപോലെ ആക്കുന്നു😊 എല്ലാവർക്കും തുല്ല്യവകാശം😊
@lijiprajith Жыл бұрын
സാറിന്റെ വീഡിയോ കാണാൻ തുടങ്യതുമുതൽ ഒരു പോസിറ്റീവ് vibe aanu
@AbdulSalam-rq4og9 ай бұрын
Super Pogrom God bless you And your family will 😊
@kasimtpkasim264Ай бұрын
നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട് ഈ മുതലിനെ 😂👌👌👌
@zunkli Жыл бұрын
Kalakkimarichu😇😇😇😇
@ashwaninavaneeth6867 Жыл бұрын
Sir ishttam ❤
@saheerasaheer6896 Жыл бұрын
സാറിന്റെ class supper👍
@vibekid2032 Жыл бұрын
Oru vatamenkilum direct ayi sirinte oru clas kelkanam ennund😍
@jessyeaso92809 ай бұрын
God bless u more & more.. 😇
@josethomas5660 Жыл бұрын
Confronting with confirmity... Excellent idea
@Abhishadguru Жыл бұрын
🤝🤝👍
@vinu138 Жыл бұрын
തൃശ്ശൂരിൽ ജനിച്ചു വളർന്ന ഒരാൾ എന്ന നിലക്ക് അഭിമാനത്തോടെ പറയാം ---തൃശ്ശൂര്കാരൻ ആയി ജനിച്ചാൽ തന്നെ ജീവിതത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങളേയും ഒരു തമാശയായി കാണാൻ ജന്മസിദ്ധമായ ഒരു കഴിവ് കിട്ടും ..അതിന്റെ കൂടെ താങ്കളുടെ അസാധ്യമായ ഒരു ഇത് കൂടി വരുമ്പോൾ നിങ്ങളുടെ വീഡിയോസ് ,വിരസമായി ഗൗരവത്തോടെ ടെൻഷൻ അടിച്ച് ജീവിതം ജീവിച്ചു തീർക്കുന്നവർക്ക് ഒരു പാഠപുസ്തകമാണ് ...😄
@kichappikichu6140 Жыл бұрын
Hi Sir Orupad Ishttaman Sir Class Kelkan❤
@subairkutasheridreamhome9005 Жыл бұрын
താങ്കളൊരു പ്രസ്താനമാണ് സാർ അഭിനന്ദനം
@blueman175211 ай бұрын
A Black 🖤 saree itta kutti enthu beautiful ahnnu kanan
@anufernandez711 ай бұрын
0:34 njaanum ath kaanaanaaa ee video click cheythath..
@riyaskt8003 Жыл бұрын
വന്നാൽ സന്തോഷം ഉണ്ടാകുന്നവർ പോയാൽ സന്തോഷം ഉണ്ടാക്കുന്നവർ കൂടുതലും കുടുംബങ്ങളിൽ തന്നെ ഉണ്ട്. അത് ഓരോരുത്തുടെയും attittude depend ചെയ്തിരിക്കും