സംഗീതാത്മകമായ ആരാധനാഗീതം ഭംഗിയായി ആലാപിച്ച് വളരെ നല്ല പശ്ചാത്തല സംഗീതത്തോടെ അവതരിപ്പിച്ചിരിക്കുന്നു. എല്ലാവർക്കും അഭിവാദനങ്ങൾ.
@asuranethra87954 ай бұрын
😲😲😲😲😲അമ്പോ,👏👏👏👏 🤝🤝🤝🤝സൂപ്പർ... 👍👍👍വരികൾ സംഗീതം നല്ല ചേർച്ച 👏👏👏 ഗായകൻ നന്നായി പാടി 👏👏.👏പറയാതെ വയ്യ..പശ്ചാതല സംഗീതം 👍👏👏👏👏👏തകർത്തു.... മനോഹരം, അതി ഗംഭീരം 🙏
അജേഷ് മോനെ... ഒരു രക്ഷയും ഇല്ല സൂപ്പർ ടാ ♥️♥️♥️♥️♥️🥰🥰🥰🥰🥰👏🏻👏🏻👏🏻👏🏻👏🏻
@johnsonkulangara13814 ай бұрын
എത്ര മനോഹരം വരികൾ, സംഗീതം,ആലാപനം, പശ്ചാത്തല സംഗീതം ❤ ജോർജ് മഠത്തിൽ പൂർവാധികം ശക്തിയോടെ സംഗീത രംഗത്തേക്ക് മടങ്ങി വരണം ❤
@jobpj30554 ай бұрын
Super Singing.. Excellent Programing 👌👌🥰
@sajithirunilam4 ай бұрын
🙏🙏
@augustinkmathew82004 ай бұрын
മനോഹരം. 👍❤️👍👏👏👏
@sajumgeorgeOfficial4 ай бұрын
👍🏾👍🏾👍🏾👍🏾🤝🤝
@akhilsree94 ай бұрын
Sprrrr
@manojranny4164 ай бұрын
Super aayittund ajeshe..❤❤
@traveladobymaneesh70584 ай бұрын
Excellent 👍🙏
@blackmagic28404 ай бұрын
ദൈവം അനുഗ്രെഹിക്കട്ടെ 🙏🏻
@KristheeyaSodari4 ай бұрын
Excellent Singing 🎉...
@rejoykp4 ай бұрын
👍🙏
@periyappakidschannel77484 ай бұрын
വളരെ മനോഹരമായ ഒരു ആരാധനാ ഗാനം. വരികളും, ആലാപനവും, സംഗീതവും, പശ്ചാത്തല സംഗീതവും ഒന്നിനൊന്ന് സുന്ദരം. എല്ലാവർക്കും അഭിനന്ദനങ്ങൾ. 🎉🎉❤❤👌👌💕💕💥💥👏👏🎊🎊👍👍😍😍🤝🤝
@anamikajoy37494 ай бұрын
വളരെ മനോഹരമായിരിക്കുന്നു 🎉❤🎉
@shaijokulangara72444 ай бұрын
മനോഹരമായ ആരാധനാ ഗീതം....! രചന, സംഗീതം, ആലാപനം, പശ്ചാത്തല സംഗീതം, ദൃശ്യാവിഷ്കാരം..എല്ലാം മനോഹരം...! God bless the whole team....❤👌😍
@danielsministries71514 ай бұрын
മന്നിൽ വന്നവനും കുരിശിൽ മരിച്ചവനും മരണത്തെ ജയിച്ചവനുമായ യേശു നാഥൻ! സകല മഹത്വത്തിനും പുകഴ്ച്ചയ്ക്കും ആരാധനയ്ക്കും യോഗ്യൻ അവിടുന്ന് മാത്രം! ഭക്തജനഹൃദയങ്ങളിൽ നിന്ന് ഈ ഗാനം ഏറ്റുപാടട്ടെ! രചന, സംഗീതം, ആലാപനം എല്ലാം അതി ഗംഭീരം ആയിട്ടുണ്ട്. അഭിനന്ദനങ്ങൾ!
@DivyaDasMusicLover4 ай бұрын
Aju Chetta Super 👌👌👌👌🥰🥰😍😍👍👍👏👏😊നല്ല ഗാനം ❤️സംഗീതം ❤️രചന ❤️☺️😊ഇനിയും ഒരുപാട് ഗാനങ്ങൾ പാടുവാൻ അവസരം ലഭിക്കട്ടെ എന്ന് ആത്മാർത്ഥമായിട്ട് പ്രാർത്ഥിക്കുന്നു 🙏🙏❤️❤️🥰🥰☺️😊God Bless You Chetta 🙏🙏🥰🥰😊
@johnsoncj2534 ай бұрын
പരിശുദ്ധ ദൈവത്തെ ആരാധിക്കുവാൻ സന്തോഷിപ്പിക്കുന്ന നല്ലൊരു ആരാധന ഗീതം ദൈവം ഇതിനായി ഉപയോഗിച്ച എല്ലാ പ്രിയപെട്ടവരെയും തുടർന്നും ഉപയോഗിക്കട്ടെ..
@d4marvalff6344 ай бұрын
മന്നിതിൽ വന്ന ദേവാധി ദൈവത്തിന് സകല മഹത്വവും, സ്തുതിയും വന്ദനവും ❤❤❤ മനോഹരമായ സ്തുതി കീർത്തനം 👌👌👌. എല്ലാ അണിയറ ശിൽപികൾക്കും അഭിനന്ദനങൾ 🌹🌹🌹
@koinoniamelodies34914 ай бұрын
സ്തുതികീർത്തനം👍 ഉത്തമഗീതം ❤ വരികൾക്കിണങ്ങിയ സംഗീതം സംഗീതത്തിനനുയോജ്യമായ പശ്ചാത്തല സംഗീതം ശ്രുതിമധുരമായ ആലാപനം❤ അണിയറശിൽപികളായ എൻ്റെ എല്ലാ പ്രിയപ്പെട്ടവർക്കും അഭിനന്ദനങ്ങൾ
@AM-po9px4 ай бұрын
Vow...excellent...manoharam...RAJESH WELDONE JOB
@bijukjohn31064 ай бұрын
മോനെ❤ കിടുക്കി
@stanlyplni4 ай бұрын
വളരെ നല്ല ഒരു സ്തുതി ഗാനം അണിയറ പ്രവർത്തകർക്ക് എല്ലാ ഭാവുകങ്ങളും.