വളരെ നല്ലൊരു ഗാനം നല്ല ലിറിക്‌സ് നല്ല ഈണം നല്ല ശബ്ദം 👍🌹❤️🌹
@lizthayil82715 ай бұрын
Praise God Indeed! No words to express the beauty of the song, purity of the language, meaning, construction and presentation! Sung so beautifully 🙏
@shajunarayananofficial82665 ай бұрын
ഈ മനോഹര ഗാനം ആലപിക്കാൻ അവസരം ഒരുക്കിയ എന്റെ പ്രിയപ്പെട്ടവരോട് ഹൃദയങ്കമായ നന്ദി ❤️❤️
@jameskodumthara66535 ай бұрын
Blessed lyrics by my dear Augustin brother . And beautifully sang by Shaju bro. May God bless you all
@binupaulkunnakkurudy58455 ай бұрын
മനോഹരഗാനം ❤❤❤ Praise the Lord
@Pantethforthelivingword5 ай бұрын
All glory to God.....അതിമനോഹരമായ വരികളും സംഗീതവും ആലാപനവും....ടീമിനെ ദൈവം അനുഗ്രഹിക്കട്ടെ🎉❤😅😅❤
@sevithomas93535 ай бұрын
Nice Song 🎵 , Congratulations everyone behind this song. God bless 🙏 .
@stanlyplni5 ай бұрын
വളരെ നല്ല വരികളും ആലാപനവും 🎉🎊🩷🎇
@DileeshPorianvelil5 ай бұрын
Very nice 🎉🎉🎉🎉❤❤❤
@JeraldBThomasKulangara5 ай бұрын
Beautiful ❤ lyrics, music, orchestration, Vox.❤
@koinoniamelodies34915 ай бұрын
കാൽവറിയിൽ നിന്നും കരിമുണ്ടയ്ക്കൽ വഴി പെയ്തിറങ്ങിയ ദൈവ സ്നേഹത്താൽ കുതിർന്ന കരുണാ വർഷത്തെ വ്യത്യസ്ഥ ഭാവത്തിൽ അണിയിച്ചൊരുക്കിയ എൻ്റെ എല്ലാ പ്രിയപ്പെട്ടവർക്കും അഭിനന്ദങ്ങൾ ആശംസകൾ❤
@mathewsabraham74503 ай бұрын
ഷാജു സംഗീത ലോകത്തു വളരെ വളർന്നിരിക്കുന്നു.
@mollybabu80675 ай бұрын
Beautiful. Congratulations and Praise God
@josephpchacko25985 ай бұрын
പ്രിയ അഗസ്ത്യൻ ബ്രദറിന്റെ തൂലികയിലൂടെ മനുഷ്യകുലത്തെ പാപ ത്തിന്റെ അധീനതയിൽ നിന്നും രക്ഷിക്കുവാൻ മനുവേലനായി നമ്മുടെ ഇടയിലേക്ക് വന്ന യേശു കർത്താവിന്റെ കഷ്ടാനുഭവങ്ങളെ വീണ്ടും വീണ്ടും ഓർക്കുവാൻ തക്കവിധം വളരെ വളരെ മനോഹരമായി നല്ല ഗാന രചനയിലൂടെ ഞങ്ങളിലേക്ക് എത്തിക്കുവാൻ വലിയവനായ ദൈവം സഹോദരനെ ഉപയോഗിച്ച വിധത്തിനായിട്ട് സർവ്വേശ്വരന് സർവ്വ മഹത്വവും അർപ്പിക്കുന്നു. വീണ്ടും വീണ്ടും സഹോദരനെ ദൈവം ഉപയോഗിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും സർവ്വ കൃപാലുവായ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ആത്മാർത്ഥമായി ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു❤❤❤🙏🙏🙏.
@Roky790975 ай бұрын
Good song 👍 നന്നായി പാടിയിരിക്കുന്നു. എല്ലാവർക്കും ആശംസകൾ 👍
@SP96815 ай бұрын
Prince വീണ്ടും ഞെട്ടിച്ചു.... Br. ഷാജുവിന്റെ ശബ്ദം ഈ പാട്ടിന്റെ രാഗതിനു 100% fit. Br Augustin lyrics മനോഹരം. God bless the whole team
@christyantony95375 ай бұрын
❤ മനോഹരം❤ മനോഹരം❤ മനോഹരം❤ എല്ലാവിധ പ്രാർത്ഥനാശംസകളും നേരുന്നു എല്ലാ കലാകാരന്മാർക്കും ❤
@VoiceofCalvary75 ай бұрын
ഗുരുവരന്റെ അപദാനങ്ങൾ മനസ്സറിഞ്ഞു പാടി സ്തുതിക്കാൻ കാൽവരിയിൽ നിന്നും ഒഴുകിയ രക്തപുഴയിൽ മുങ്ങി വിശുദ്ധനായ ഒരു വ്യക്തിക്ക് മാത്രമേ സാധിക്കുകയുള്ളു…. അവൻ രാവും പകലും മനുവേലന്റെ സ്നേഹ സങ്കീർത്തനം ആയി മാറും … ആ സ്നേഹം നീചനായ എന്നിൽ വന്മഴയായി പെയ്യുവാൻ അടിയൻ എന്തുള്ളു നാഥാ… എന്റെ മനമേ നീ പാടുക… നീ പാടുക … വളരെ മനോഹരമായ വരികളും സംഗീതവും … മികച്ച ആലാപനം…BGM സൂപ്പർ.. Mixing and Editing സുന്ദരം …❤️❤️❤️
@bincycharles52445 ай бұрын
മനുവേലനായി പുതു ഗാനങ്ങൾ ആലപിക്കുവാൻ കൂടുതൽ പുതുവഴികളുടെ വാതയാനം സഹോ. ഷാജുവിനായി മനുവേലൻ തുറക്കട്ടെ.
@shaijokulangara72445 ай бұрын
മനുവേലിൻ സ്തുതിഗീതം മനോഹരമായി അണിയിച്ചൊരുക്കിയ പ്രിയപ്പെട്ടവർക്ക് അഭിനന്ദനം..! വ്യത്യസ്ത രാഗത്തിലുള്ള ക്രിസ്തീയ ഗാനങ്ങൾ ഇനിയും ഉണ്ടാകട്ടെ..❤ Lyrics, music, singing, Orchestration ❤❤👌👌
@bincycharles52445 ай бұрын
കാൽവരിയിൽ നിന്നും വൻ മഴയായി പെയ്യ്തിറങ്ങിയ അതിശയ സുന്ദര സ്നേഹത്തെ വർണ്ണിക്കുവാൻ കാൽവരി നാഥൻ ഇനിയും സഹായിക്കട്ടെ...
@mathukuttyittoop43025 ай бұрын
Good lyrics, fantastic orchestration and Beautiful rendition🎉❤
@sajukaleb20395 ай бұрын
സൂപ്പർ എനിക്കൊത്തിരി ❤ നല്ല വരികൾ ഷൈജുബ്രദർ പാടി വേറേ ലവൽ ആക്കി..... ദൈവനാമം മഹത്വപ്പെടട്ടെ🎉
@amenmusic87025 ай бұрын
Blessed song.. God bless ❤️🙏(Joshi Joseph)
@shibujosegospelsinger1555 ай бұрын
Wonderful song nice singing Shaju 🥰 God Bless you all Orchestration as usual Dani good job ❤
@joyfulnoice28885 ай бұрын
നല്ല ടീം വർക്ക്, എല്ലാവര്ക്കും സ്നേഹം, ഭാവുകങ്ങൾ
@periyappakidschannel77485 ай бұрын
ദൈവസ്‌നേഹത്തിൻ്റെ നിസ്സീമമായ സൗന്ദര്യം വരച്ചു കാണിക്കുന്ന മനോഹര വരികൾ. സുന്ദരമായ ആലാപനം. ഭംഗിയുള്ള പശ്ചാത്തല സംഗീതം. എല്ലാവർക്കും ഹൃദയപൂർവ്വമായ അഭിനന്ദനങ്ങൾ. 🎉🎉❤❤🎊🎊💕💕🌹🌹
@Majuaby19825 ай бұрын
Excellent lyrics, music and singing. May God bless the entire team
@asnathkannannair5 ай бұрын
വളരെ മനോഹരമായ അനുഗ്രഹിക്കപ്പെട്ട ആലാപനം.. അനുഗ്രഹിക്കപ്പെട്ട വരികൾ വീഡിയോ ഗ്രാഫിങ് സംഗീതം.. ഓർഗാസ്ട്രാ... ദൈവത്തിനു നന്ദി മഹത്വം
@ThomasVergese5 ай бұрын
മാനവകുലത്തിന്റെ പാപത്തിന്റെ പരിഹാരാർത്ഥം മരണത്തിന്റെ കൈപ്പുനീര് വലിച്ചു കുടിച്ച സ്നേഹസാഗരമായ കർത്താവായ യേശുക്രിസ്തുവിന്റെ അപദാനങ്ങൾ വാഴ്ത്തിപ്പുകഴ്ത്തുവാൻ അണിനിരന്ന സഹോദരങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
@LeelamaThomas-j1e5 ай бұрын
God bless 🙏🙏🙏👍god bless all beautiful song
@ragadharachristianvoice21735 ай бұрын
Good work 👌👍🙏❤
@danielsministries71515 ай бұрын
വളരെ വ്യത്യാസ്തമായ ഈണത്തിലും രചനയിലും എഴുതിയ ഈ ഗാനം ഷാജു സഹോദരന്റെ ശബ്ദത്തിൽ അതി മനോഹരം ആയിരിക്കുന്നു. എല്ലാം കൊണ്ടും മനോഹരം തന്നെ! അഭിനന്ദനങ്ങൾ!
@anithajessy5 ай бұрын
Beautiful Song.
@jinskuriakos56675 ай бұрын
👍🏻❤️❤️👍🏻
@AnishThankachan5 ай бұрын
നല്ലൊരു അര്‍ദ്ധ ശാസ്ത്രീയഗാനം.. വരികളുടെ അർത്ഥതലങ്ങളിലും, പദവിന്യാസങ്ങളിലും, ഈ മനുവേലിൻ സ്തുതിഗീതി മുന്നിട്ടു നിൽക്കുന്നു, ഹൃദയത്തെ സ്പർശിക്കുന്നു.. ഇമ്പമാർന്ന സംഗീതവും, ഹൃദ്യമായ ആലാപനവും, ഗാനത്തോട് നീതിപുലർത്തുന്ന പശ്ചാത്തലസംഗീതവും.. നന്നായി ആസ്വദിച്ചു. ദൈവം അഗസ്റ്റിൻ ബ്രദറിനെയും, പിന്നണിയിൽ പ്രവർത്തിച്ച എല്ലാവരെയും അനുഗ്രഹിക്കട്ടെ!
🅼︎🅰︎🅽︎🅰︎🅼︎🅴︎ 🅿︎🅰︎🅰︎🅳︎🆄︎🅺︎🅰︎ 🆅︎🅴︎🅴︎🅽︎🅳︎🆄︎🅼︎❤ മനോഹരമായ രചനയും സംഗീതവും Dear Achaa 🙏🏼❤ പ്രിൻസ് ബ്രോയുടെ മനോഹരമായ പശ്ചാത്തല സംഗീതം ഒപ്പം ഷാജുച്ചായന്റെ സുന്ദരമായ ആലാപനം എല്ലാം കൊണ്ടും മനോഹരം 😍😍😍കാൽവരിയിലെ ദൈവസ്നേഹത്തെ പ്രകീർത്തിക്കുന്ന ഈ ഗാനത്തിന് വേണ്ടി പ്രയത്നിച്ച എല്ലാ പ്രിയപ്പെട്ടവരേയും ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤🙏🏼🙏🏼🙏🏼🙏🏼
@FathimaShibu-vw3dc5 ай бұрын
സ്തോത്രം
@vargheseabraham97235 ай бұрын
രുചിച്ചറിഞ്ഞ ദൈവ സ്നേഹത്തിന് ഹൃദയത്തിൽ നിന്നും നന്ദി പറയുന്ന ഈരടികൾ. ആലാപനവും നന്നായിരിക്കുന്നു. ആശംസകൾ അറിയിക്കുന്നു.
@joympete50455 ай бұрын
Super👍👍👍👍👍
@jomyjoseph56135 ай бұрын
വളരെ വ്യത്യസ്തമായ ശൈലിയിൽ br. അഗസ്റ്റിന്റെ തൂലികയിൽ നിന്നും പുതിയൊരു ഗാനം br ഷാജുവിന്റെ മധുര സ്വരത്തിൽ. Lyric, music & singing എല്ലാം മനോഹരം 👍🏻👍🏻👍🏻🌹🌹🌹
@stanlyjohn37145 ай бұрын
Meaningful lyrics and nice singing ❤
@visionvoice44985 ай бұрын
നല്ല വരികളും ആലാപനവും.
@johnsonkulangara13815 ай бұрын
കണ്ടു ഞാൻ കാൽവരിയിൽ നീണമൊരു പുഴയായി ഒഴുകിയത്👍🏻👍🏻👍🏻 അഗസ്റ്റിൻ കെ മാത്യു വിന്റെ പദവിന്യാസവും സംഗീതവും ഷാജു നാരായണന്റെ ആലാപനവും ❤❤❤ എന്തു പറയാൻ 👍🏻
@lovelygeorgekariamplavu.93915 ай бұрын
Beautiful....🌹
@shajithomas80065 ай бұрын
😊👍👏👏👏
@rubyljoby86765 ай бұрын
Very melodious tune n lyrics....God use this song for blessing many
@Moon_night_73115 ай бұрын
🙏🙏🙏❤❤❤🙏🙏🙏 കർത്താവിൻ്റെ സ്നേഹം വരച്ചുകാട്ടുന്ന ഗാനം
@noblethamban7495 ай бұрын
മനോഹരമായ ഗാനം. God bless🙏
@BinuJoseOttapalam5 ай бұрын
Beautiful Song
@jamesmanuel32485 ай бұрын
God bless you 🙏🙏🙏
@sajithirunilam5 ай бұрын
എല്ലാവർക്കും അഭിനന്ദനങ്ങൾ👍
@Esther-j4g5 ай бұрын
Beautiful lyrics, singing and composition❤
@jobyjohn51525 ай бұрын
❤❤
@jenningsksimon25055 ай бұрын
Super ❤❤❤❤
@geethabalakrishnan45765 ай бұрын
Supper
@sabumichael35015 ай бұрын
മനോഹരമായ വരികളും ആലാപനവും
@jibinbenny65435 ай бұрын
👌👌👌👌❤️❤️
@johndevasia61995 ай бұрын
അർത്ഥവത്തായ വരികൾ ഇമ്പമായി ചിട്ടപ്പെടുത്തിയിരിക്കുന്നു. ആലാപനം വളരെ നന്നായിരിക്കുന്നു. ഓർക്കസ്‌ട്രേഷൻ അല്പം കൂടി സിംപിൾ ആക്കാമായിരുന്നു, എങ്കിലും മോശമായിട്ടില്ല.