ആർക്കും അനുകരിക്കാൻ ആവാത്ത ആലാപന ശൈലി ഭാവഗായകന് നിത്യശാന്തി നേരുന്നു.
@vinjuivy-zm9ow25 күн бұрын
ഭാവഗായകരിൽ ഒരാളല്ല.. ഒരേ ഒരു ഭാവ ഗായകൻ.. മധുര ശബ്ദം കൊണ്ട് മാന്ത്രിക ലോകം തീർത്ത.. പുണ്യ ജന്മം.. ❤️ 🌹🌹
@haridasa728125 күн бұрын
വളരെനല്ല ഗായകരെ താരതമ്യം ചെയ്യരുത്. യേശുദാസ് ന്റെ തണലിൽ വളർന്നഗായകനാണു ജയചന്ദ്രൻ എന്നു പറയുന്നത് അദ്ദേഹതിനെ നിന്ദി കുന്നതിന് തുല്യം തന്നെ. ഒരു വൻ മരത്തിനു കിഴിൽ വേറെ ഒരു മരം വളരുകയില്ല. ജയചന്ദ്രൻ ജയചന്ദ്രൻ നായി തന്നെയാണ് തന്റെ സിംഹാസനം ഉറപ്പിച്ചത്. ആ അതുല്യ പ്രതിഭ തമിഴ് ലും തന്റെ വ്യക്തി മുദ്ര പതിപ്പിച്ചു ധാരാളം തമിഴ് ഗാനങ്ങൾ പാടി ആ ജനങ്ങളെയും ആനന്ദിപ്പിച്ചു ആ ഭവഗായകന് ആദരാഞ്ജലികൾ 😢💐💐💐
@leelan458125 күн бұрын
correct പറഞ്ഞത്. ജയചന്ദ്രൻ sir. അദ്ദേഹത്തിൻ്റെ ഗാന ശൈലിയിൽ തന്നെ. വളർന്നു പാടി പടർന്നു പന്തലിച്ചു അദ്ദേഹത്തിന് മറ്റാരുടെ . തണൽ ....ചായ്‌വ് എന്തിന് ജയേട്ടന് തുല്യം ജയെട്ടൻ മാത്രം മറ്റാർക്കും പകരം വയ്ക്കാൻ പറ്റാത്ത വേറിട്ട സ്വര ഗാംഭീര്യന്മാധുര്യത്തിന് ഉടമ❤👌👌👍💯🎶🎶🎶🎊😓🙏🙏🙏🙏
@shjshjshajshaj187024 күн бұрын
visham vilamban sajanee kazhinje ullu he is a true human, true singer
@vimalal866424 күн бұрын
അതെ, സ്വന്തം കഴിവിൽ വളർന്നു വന്ന ഭാവഗായകൻ 🙏
@RemaVasu24 күн бұрын
മറുനാടന്റെ അറിവില്ലായ്മ
@narayananps77424 күн бұрын
Jayachandran adored Yesudas .
@sheebakr464825 күн бұрын
നെയ്യാറ്റിൻകര വാഴും കണ്ണാ.... നിൻ മുന്നിലൊരു നെയ്‌വിളക്കാവട്ടെ എന്റെ ജന്മം..... പ്രണാമം 🙏❤
@Manuchanganacherry23 күн бұрын
ഇന്നലെ ഞാൻ നെയ്യാറ്റിൻകര വഴി രാവിലെ പോയപ്പോൾ ഈ ഗാനം കൃഷ്ണൻ കോവിലിൽ ആവർത്തിച്ചു കേൾപ്പിക്കുന്നു...പ്രണാമം
@balarama30s2625 күн бұрын
ജയചന്ദ്രൻ ഒരിക്കലും മരിക്കില്ല സർ ശബ്ദത്തിലൂടെ അദ്ദേഹം ജീവിക്കും ആജീവനാന്തം
@udayavarma620225 күн бұрын
Jayettan and Rafisaab will never die. They are always in our hearts..🌹😊🙏.
@TheAvGeek-kl3zf25 күн бұрын
After 10+ years, people won't listen the old songs.. New generation + technology will completely Wipeout the old songs...
@udayavarma620224 күн бұрын
@TheAvGeek-kl3zf Totally wrong. Good and quality art will survive centuries.
@radhakrishnanunnithan454224 күн бұрын
@@udayavarma6202 yes. മാത്രമല്ല ജയേട്ടന്റെ ശബ്ദസദൃശ്യം നാം എവിടെയെങ്കിലും കേട്ടിട്ടുണ്ടോ, ഇന്നുവരെ എന്റെ അറിവിൽ ഇല്ല. ഗെന്ധർവ്വ ഗായകന്റ് ശബ്ദം പലരും അനുകരിക്കാൻ ശ്രെമിച്ചു വിജയിച്ചിട്ടുണ്ട്, പക്ഷെ ഭാവഗായകന്റെ ശബ്ദവും, ഭാവവും ആരിലും കണ്ടിട്ടില്ല, കേട്ടിട്ടില്ല. അതാണ് ആ ഗായകന്റെ ഏറ്റവും വലിയ മഹിമ. ♥️♥️♥️
@suryastudio115425 күн бұрын
ഒറ്റയ്ക്ക് കഴിവു കൊണ്ട് മലയാള സിനിമയിൽ ഒരു സ്ഥാനം ഉറപ്പിച്ച ഭാവ ഗായകൻ 🙏🏼🌹🌹🌹🌹🌹
@projectmanagementprofessional25 күн бұрын
Correct
@abhy884524 күн бұрын
യേശുദാസ് എന്നാ മഹാമേരുവിനോപ്പം പിടിച്ചുനിന്ന ഒരേഒരു ഗായകൻ നമ്മുടെ ജയേട്ടൻ ❤️❤️❤️🙏🙏🙏
@bijupillaiv516025 күн бұрын
ദസേട്ടനെ സമയമില്ലാത്തപ്പോൾ പാടി വളർന്ന ആളല്ല ജയേട്ടൻ. അദ്ദേഹത്തിന്റെ ശബ്ദ മഹിമകൊണ്ട് ആരാധകരെ സൃഷ്ട്ടിച്ചു വളർന്നതാണ്. ആ ശബ്ദത്തിന് പകരം വയ്ക്കാൻ വേറൊന്നില്ല. എന്റെ ആദരാഞ്ജലികൾ.
@shjshjshajshaj187024 күн бұрын
True comment
@SURESHKUMAR-hg4wm23 күн бұрын
👍🏼 true
@k.g.balagopalbalagopal597317 күн бұрын
Correct👍
@jv96p5925 күн бұрын
ദാസേട്ടനും ജയേട്ടനും മലയാളികൾക്ക് ഒരു പോലെ പ്രിയമാണ്. നമ്മുടെ ഭാവ ഗായകന് ആദരാഞ്ജലികൾ 🙏🙏
@sudhisukumaran877425 күн бұрын
ഇനിയൊരു ജന്മമുണ്ടെങ്കിൽ വരും തലമുറയെ പാടി ഉണർത്താൻ ഈ പുണ്യഭൂമിയിൽ തന്നെ ജനിക്കട്ടെ ഭാവഗായകന് വിട 🙏🙏🙏🙏
@ഞാനുംഎന്റെചാർളിയും25 күн бұрын
ചാർലയെ കൂട്ടക്കുമോ തിരിച്ചു കൂട്ടക്കം 🙏🙏🙏
@drmgk197025 күн бұрын
Yes. തീർച്ചയായും..
@Hari-f3z25 күн бұрын
❤
@rajeendradas.t.vrajeendrad452225 күн бұрын
മറുനാടൻ്റെ ചില വാർത്തകൾ കാണുമ്പോൾ അർത്ഥം അറിയാതെ പുലമ്പുന്നതുപോലെ തോന്നും കാരണം ജയചന്ദ്രൻ യേശുദാസിൻ്റെ നിഴലിൽ വളർന്ന മരമാണ് പോലും !ജയചന്ദ്രൻ മറ്റൊരു ഗായകൻ്റെയും ഔദാര്യത്തിലല്ലാതെ ഒറ്റയ്ക്ക് വഴിവെട്ടി വന്ന് വളർന്ന പന്തലിച്ച മരമാണ് അഥവാ യേശു ദാസിനോടൊപ്പം നെഞ്ചുവിരച്ചു നിൽക്കാൻ പാകത്തിൽ വളർന്നവൻ മറുനാടാ ദയവു ചെയ്തു വങ്കത്തം വിളമ്പരുതേ.
@sreenivasanp450524 күн бұрын
താങ്കളുടെ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു, 100 % Correct. സാജൻ വകതിരിവില്ലാതെ ,വായിൽ തോന്നിയത് വിളിച്ചു പറയുകയാണ്. കുഞ്ചൻ നമ്പ്യാർ പറഞ്ഞതാണ് ഓർമ്മ വരുന്നത് - നാട്ടിൽ പ്രഭുക്കളെ കണ്ടാലറിയാത്ത ....................
@devvks823324 күн бұрын
ശ്രീ ഷാജൻ ഇങ്ങനെ ഒരു വീഡിയോ ചെയ്യേണ്ടിയിരുന്നില്ല...ഇത് ആ ആത്മാഭിമാനിക്ക് ഒരു അവഹളനമാണ്...
@ജയ്ഭാരത്24 күн бұрын
നൂറ് ശതമാനം യോജിക്കുന്നു
@neelamegamp931924 күн бұрын
സത്യം ഷാജൻ സ്കറിയ വിസ്മരിച്ചു പോകുന്ന ചിലത് ഉണ്ട് വാർത്തകളിൽ ലൈക്സ് കൂടുമ്പോൾ ഷാജൻ കരുതുന്നത് അദ്ദേഹത്തിന്റെ കാഴ്ചപ്പാട് മുഴുവൻ ശരിയാണ് എന്ന് ഉദാഹരണം കുറെ പ്രശസ്തി ആകുമ്പോൾ തിരിച്ചറിവ് കുറയുമോ അത് വിവേകി കൾക്ക് ഉണ്ടാകില്ല 👍
@shebaabraham68725 күн бұрын
70 കളിൽ ഞാൻ പഠിച്ചിരുന്ന കോളേജിലെ ആർട്സ് ക്ലബ് ഉദ്ഘാടനത്തിന് വന്നത് ശ്രീ ജയചന്ദ്രൻ ആയിരുന്നു അന്ന് ഒരു 35 വയസ്സ് കാണും അങ്ങനെ നേരിട്ട് കാണാൻ ഭാഗ്യമുണ്ടായി സ്വാതി തിരുനാളിൽ ഭാവന എന്ന ഗാനമാണ് ഞങ്ങളെ അന്ന് പാടി കേൾപ്പിച്ചത് മറക്കില്ലൊരിക്കലും മലയാളി ഉള്ളടത്തോളം കാലം ഓർമ്മയിൽ എന്നും ജീവിക്കും ഭാവഗായകന് കണ്ണീർ പ്രണാമം🙏🌹
@sivadaspc301525 күн бұрын
Yes, he came to Christian college, Chengannur anniversary and his song Arabi Kadaliakivarunnu ..... during 1970❤
@ratnakumark674324 күн бұрын
❤❤
@MidhunMathew577024 күн бұрын
സ്വാതി തിരുനാളിൽ ഭാവനയല്ല സ്വാതി തിരുനാളിൻ കാമിനി എന്നാണ് ഗാനം.
@raghunath451524 күн бұрын
സ്വാതി തിരുനാളിൻ കാമിനി സപ്തസ്വരസുധാവാഹിനി.....
@rajeendradas.t.vrajeendrad452225 күн бұрын
ജയചന്ദ്രൻ, ഒരിക്കലും യേശുദാസിൻ്റെ നിഴലിൽ വളർന്ന മരമല്ല , മറിച്ച്സ്വന്തം വേരിനാൽ വളവും വെള്ളവും വലിച്ചെടുത്ത് വളർന്ന് പന്തലിച്ച മറ്റൊരു വൻമരം
@jayavijayan796025 күн бұрын
അതുല്യ ഗായകൻ, കോടി കോടി പ്രണാമം... ആ ശബ്ദം.... 👌🏻.. ഒരിക്കലും മരിക്കില്ല... മറക്കില്ല 🙏🏻
@devvks823324 күн бұрын
ശ്രീ ഷാജൻ ഇങ്ങനെ ഒരു വീഡിയോ ചെയ്യേണ്ടിയിരുന്നില്ല...ഇത് ആത്മാഭിമാനിയായ അദ്ദേഹത്തിന് ഒരു അവഹളനമാണ്...
@ജയ്ഭാരത്24 күн бұрын
.💯👍👍👍👍
@tyttusinasu160324 күн бұрын
......ആവശ്യമില്ലാത്തത് ...... ഇതൊക്കെ നാട്ടുകാരെ അറിയിക്കേണ്ട കാര്യമാണോ.....സ്വന്തം ചിന്താഗതി മറ്റുള്ളവരെ അറിയിക്കാൻ ചാനൽ ദുരുപയോഗപ്പെടുത്തരുത് ....... വില കളയരുത്
@cnarayanan43221 күн бұрын
ജയേട്ടന്റെ പാട്ടുകൾ ഇഷ്ടപ്പെടുന്നവർ ആയിരക്കണക്കിന് ഉണ്ട് എന്ന് മറക്കരുത് വ്യത്യസ്തമായ ആലാപന ശൈലിയിലൂടെ മുന്നേറിയ അതുല്യ ഗായകൻ.. ജയേട്ടനെ പോലെ ആർക്കും പാടാൻ കഴിയില്ല.. പാടിയ എല്ലാ പാട്ടുകളും സൂപ്പർ ഹിറ്റ്
@sis639525 күн бұрын
മലയാളത്തിന്റെ ഭാവഗായകന് വിട 🌹🌹... കണ്ണീർപ്രണാമം..🙏ആദരാഞ്ജലികൾ 🙏🙏
@Jom.90825 күн бұрын
Pranamam...
@sudhisukumaran877425 күн бұрын
മഹാരതിമാർ തിളങ്ങിനിന്ന കാലത്ത് ഭാവശൈലി കൊണ്ട് തന്റേതായ സ്ഥാനം നേടിയെടുത്ത അതുല്യ കലാകാരന് ആദരാഞ്ജലികൾ 🙏🙏🙏🙏❤❤❤❤
@Uday-275025 күн бұрын
സ്വരമാധുരിയുള്ള ഒരു നല്ല ഭാവ ഗായകനായിരുന്നു. ആദരാജ്ഞലികൾ🙏
@mathewjose698724 күн бұрын
ജയേട്ടനെ ആദ്യമായി കാണുന്നത് അര നൂറ്റാണ്ടു മുൻപ് എന്റെ കുട്ടിക്കാലത്തു ഏറ്റുമാനൂർ അമ്പലത്തിൽ അദ്ദേഹം നടത്തിയ ഗാനമേളയിൽ വച്ചായിരുന്നു. ജനസാഗരത്തിൽ അകലെ നിന്ന് ഒരു പൊട്ടുപോലെ ജയേട്ടനെ കണ്ടു. "മേരാ ജീവൻ കൊറാ കാഗാസ് ഒറാ ഹിയെഗയ " എന്ന ഹിന്ദി പാട്ട് ഗംഭീരമായി പാടിയത് ഇന്നലെയെന്നപോലെ ഓർക്കുന്നു. പിന്നീട് സ്വരലയുടെ അവാർഡ് തിരുവനന്തപുരം നിശാഗന്ധിയിൽ വച്ച് ദാസേട്ടനിൽനിന്ന് സ്വീകരിച്ചപ്പോൾ വളരെ അടുത്ത് നിന്നും അദ്ദേഹത്തെ കാണാൻ പറ്റി. ദാസേട്ടന്റെ കാൽ തൊട്ടു അവാർഡ് വാങ്ങിയ ജയേട്ടനോട് അന്ന് സ്നേഹത്തേക്കളേറെ ബഹുമാനമാണ് തോന്നിയത്. വലിയ വിനയമുള്ളവർക്കേ അങ്ങിനെ ചെയ്യാൻ കഴിയൂ. "പൂവും പ്രസാദവും" , "ഉപാസന ഇത് ധന്യമാമൊരുപാസന", "മോഹംകൊണ്ട് ഞാൻ ദൂരെയെതോ" , " കാട്ടു കുറിഞ്ഞി പൂവും ചൂടി", പ്രഥമ ഗാനം "മഞ്ഞലയിൽ മുങ്ങിതോർത്തി", ലളിതഗാനം "ഒന്നിനി ശ്രുതി താഴ്ത്തി " പുതിയ കാലത്തിലെ "ആലിലാത്താലി യുമായി വരും" "ഓലഞാലി കുരുവി"................ തുടങ്ങി എത്രയെത്ര അനശ്വരഗാനങ്ങളാണ് അദ്ദേഹം മലയാളിക്ക് സമ്മാനിച്ചത്. എല്ലാറ്റിനും ഒത്തിരി നന്ദി ജയേട്ടാ. താങ്കൾ പോകുന്ന വഴിയിലൂടെത്തന്നെ ഞങ്ങളും വരുന്നുണ്ട്. എവിടെയെങ്കിലും വച്ച് കാണാനായാൽ അന്നും ഞങ്ങളെ ഈ പാട്ടുകളൊക്കെ പാടി കേൾപ്പിക്കണം. ആഹ്ലാദഭരി തരാക്കണം. അതുവരെ പ്രിയപ്പെട്ട ജയേട്ടാ കോടി പ്രണാമം.
@Sreeyen25 күн бұрын
ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ എന്നോമലുറക്കമായ് ഉണര്‍ത്തരുതേ...ഭാവഗായകന് പ്രണാമം 🙏🙏🙏
@Madhusoodanan-u7w25 күн бұрын
കപടതകൾ ഇല്ലാതെയും അനുകരണ ഭ്രമത്തെ അട്ടിയോടിക്കാൻ യുവഗായകരെ പ്രേരിപ്പിച്ചു കൊണ്ട് തന്റേതായ അതിമനോഹരമായശൈലിയിൽ നട്ടെല്ലോടു കൂടി തന്റേടിയായി തലയെടുപ്പോടു കൂടി ആരെയും കുമ്പിടാതെ ഓച്ഛാനിക്കാതെ തന്നിൽ തന്നെ സംഗീത ദേവതയെ കൊഞ്ചിച്ച മഹാപ്രതിഭ. അതുല്യ പ്രതിഭ. അതായിരുന്നു പ്രിയ ഗായകൻ ജയചന്ദ്രൻ. ആ ദേഹിക്കു മുൻപിൽ പ്രണാമം🙏
@ambikadas6524 күн бұрын
യേശുദാസ് എന്ന സൂര്യൻ മിന്നി നിന്നപ്പോൾ ചന്ദ്രികയുടെ കുളുര്മയേകുന്ന തിങ്ങളായി തിളങ്ങി നിന്നു ജയചന്ദ്രൻ എന്ന ഭാവഗായകൻ. മനസ്സിൽ തേൻമാഴപോലെ പെയ്യുന്ന എത്ര എത്ര ഗാനങ്ങൾ. ആ ശബ്ദത്തിലൂടെ അദ്ദേഹം മലയാളികളുടെ മനസ്സിൽ എന്നും നിഞ്ഞു നിൽക്കും ❤️❤️❤️🙏🙏🙏
@2012abhijith25 күн бұрын
മാധുരി, എസ് ജാനകിയമ്മ, സുശീല, വാണി ജയറാം, പി ലീല, ചിത്ര, സുജാത പല തലമുറ യോടൊപ്പം നിരവധി duet പാടി.. ഭാവങ്ങൾ ചോരാതെ മധുരമായ ആലാപനം ആയിരുന്നു..(മഞ്ഞോ മഴയോ.., മലയാള ഭാഷ തൻ, സ്വർണഗോപുര.. തുടങ്ങിയ പാട്ടുകൾ എനിക്കു പ്രിയങ്കരം 🙏🏾
@unnikrishnan239425 күн бұрын
യേശുദാസിന്റെ നിഴലിൽ എന്നത് താങ്കളുടെ തോന്നൽ ആണ്. മമ്മൂട്ടിയെയും മോഹൻലാലിനെയും പോലെ രണ്ട് പേരും രണ്ട് രീതിയിൽ വഴി വെട്ടി വന്നവർ ആണ്.. ജയചന്ദ്രനെ കൂടുതൽ ഇഷ്ടം 👍
@ജയ്ഭാരത്24 күн бұрын
💯👍👍👍👍
@SURESHKUMAR-hg4wm5 күн бұрын
👍🏼👍🏼🙏🏼
@lissyfrancis659422 күн бұрын
ജയേട്ടന്റെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് മഹാഭാഗ്യം. ചിലർ ഒരിക്കലും മരിക്കരുത് എന്ന് നാം ആഗ്രഹിക്കും. അങ്ങനെ തീവ്രമായി ആഗ്രഹിച്ച വ്യക്തി. വിട പറയാൻ മനസ്സ് അനുവദിക്കുന്നില്ല. അങ്ങയുടെ സംഗീതം കേൾക്കത്താ ഒരു ദിവസം പോലും ജീവിതത്തിൽ ഇല്ല. നന്ദി. സംഗീതത്തിലൂടെ സന്തോഷിപ്പിച്ചതിൽ. 🙏
@viswanathankallullathil212725 күн бұрын
ഗാനഗന്ധർവൻ യേശുദാസിൻ്റെയും; ഭാവഗായകൻ ജയചന്ദ്രൻ്റെയും കാലഘട്ടത്തിൽ ജീവിക്കാൻ പറ്റിയ നമ്മളെല്ലാവരും തന്നെ മഹാഭാഗ്യവാന്മാരാണു '❤ഭാവഗായകനു ആദരാഞ്ജലി അർപ്പിക്കുന്നു🌹🌹🌹
@shebaabraham68724 күн бұрын
ഇന്ന് യേശുദാസിന്റെ 85ആം പിറന്നാൾ അപ്പോൾ കൂട്ടുകാരന്റെ മരണവും
@Pramodmallikappurath-s7u24 күн бұрын
❤
@AsokVarma-uq4gz25 күн бұрын
രസാത്തി ഉന്നൈ കാണാതെ നെഞ്ചം കാത്താടി പോലടുത്തേ.. തമിഴ് മക്കൾ എക്കാലത്തും ഓർക്കുന്ന അധി സുന്ദമായ ഗാനം ജയചന്ദ്രേട്ടന് ആദരാഞ്ജലികൾ അർപ്പിക്കുന്നു ❤️🙏
@kumariyer241425 күн бұрын
That song is rendered by Malaysia vasudevan. Not Jayettan
@MrSyntheticSmile25 күн бұрын
അതു പാടിയത് മലേഷ്യാ വാസുദേവൻ (പൊല്പുള്ളി വാസുദേവൻ നായർ) ആണ്, ഭാവഗായകൻ അല്ല.
@muralimenon650725 күн бұрын
തന്റേതായ വഴികളിലൂടെ ആർക്കും ആപ്പുവക്കാതെ തനി മലയാളിത്തത്തോടെ കടന്നുപോയ ജയചന്ദ്രനോട് നീതിപുലർത്തുന്ന ഒന്നായില്ല താങ്കളുടെ ഈ ശ്രദ്ധാഞ്ജലി എന്നതിൽ നിരാശയുണ്ട്.
@jimmyjose721424 күн бұрын
അഹങ്കാരം അല്പം പോലും തീണ്ടിയിട്ടില്ലാത്ത മലയാളികളുടെ ഇഷ്ട ഭാവഗായകൻ - ജയചന്ദ്രൻ സർ ന് ആദരാജ്ഞലികൾ!!!!🙏🌹🙏
@Keraleeyan-w9z24 күн бұрын
ജയചന്ദ്രൻ്റെ മഞ്ഞിലയിൽ മുങ്ങിത്തോർത്തി.... , കരിമുകിൽ കാട്ടിലേ.....സുപ്രഭാതം സുപ്രഭാതം ....മുതലായ , അനേകം ഗാനങ്ങൾ എന്നെ സ്വാധീനിച്ചവ ആണ് . അദ്ദേഹം നമ്മെ വിട്ടു പോയെങ്കിലും , ഭാവഗായകൻ്റെ ഓർമകളും അദ്ദേഹത്തിന്റെ ഗാനങ്ങളും നമ്മുടെ മനസിൽ നിലനിൽക്കും . ഭാവഗായകന് പ്രണാമം .....🌷🌷🌷🙏🙏🙏
@perumalasokan996025 күн бұрын
ശ്രീ ജയചന്ദ്രന് ആദരാഞ്ജലികൾ അർപ്പിക്കുന്നു. യേശുദാസിന്റെ തേനൂറുന്ന ശബ്ദത്തിന് പകരം മറ്റൊരു തരം അസാധാരണ ശബ്ദത്തിനുടമ ആയിരുന്നു ജയചന്ദ്രൻ. അനേകം നല്ല പാട്ടുകൾ അദ്ദേഹം സംഗീത പ്രേമികൾക്ക് നൽകിയിട്ടാണ് വിട പറഞ്ഞത്.
@SojiSojimol25 күн бұрын
വളരെ സങ്കടം ഉണ്ട് ചെറുപ്പംമുതൽ കേൾക്കുന്ന സന്തോഷം വരുമ്പോളും സങ്കടം വരുമ്പോഴും പ്രണയകാലത്തും കേൾക്കുന്ന മൂളിനടന്ന പാട്ടുകൾ മരണം അനിവാര്യമാണ് പക്ഷെ ജയേട്ടാ നിങ്ങൾ ജീവിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു
ജയചന്ദ്രൻ ആരുടെയും നിഴലില്ല വളർന്നത്. ചേതോഹരങ്ങളായ ഒരുപാട് ഗാനങ്ങൾ പാടി മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ ഭാവഗായകന് ഒരാളുടെയും നിഴലാകേണ്ട കാര്യമില്ല. നമ്മൾ ആദരവ് കൊടുക്കുമ്പോൾ ആ രീതിയിൽ തന്നെ അർപ്പിക്കണം
@sharinair78724 күн бұрын
ഒരിക്കലും യേശുദാസിന്റെ നിഴലിൽ ആയിരുന്നില്ല ജയചന്ദ്രൻ സർ അദ്ദേഹത്തിന്റെ പാട്ടുകൾ അനുകരിക്കാനും പാടാനും വളരെ ബുദ്ധിമുട്ടുള്ളവ ആണ് ആ ജയചന്ദ്രൻ touch and feel ഒന്ന് വേറെ തന്നെ അതിനു മരണമില്ല
@aniyansvlog246824 күн бұрын
ഇതുപോലെ ഒരു മഹാ ഗായകൻ ഇനിയും ഒരിക്കലും ഉണ്ടാവില്ല ജയചന്ദ്രന് മാത്രം അവകാശപ്പെട്ടതാണ് ഭാവഗായകൻ എന്ന പ്രത്യേകത 🌹🌹🌹
അദ്ദേഹത്ത ഈ ഗാനത്തിന് അവാർഡ് നൽകി ആദരിച്ചു@@rajeshv2466
@kmshajipanikkar24 күн бұрын
🌹 ഭാവഗായകൻ പി ജയചന്ദ്രന് ആദരാഞ്ജലികൾ (1944 - 2025) 🌹 മലയാളികൾ ഉള്ളടത്തോളം കാലം മലയാളത്തിന്റെ ഭാവഗായകൻ പി ജയചന്ദ്രൻ ജനങ്ങളൾ എന്നും ഓർമ്മിക്കപ്പെടുന്ന വക്തിത്വത്തിന്റെ ഉടമ. പല ഭാഷകളിൽ ആയി (മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദിയിലുമായി )പതിനായിരത്തിൽ അധികം വരുന്ന ഗാനങ്ങൾ പ്രേക്ഷകർക്ക് ആയി അർച്ചന നടത്തിയ ഗായകൻ. ഭാഷാ ശുദ്ധിയോട് കൂടി പാടുന്ന ഒരാളെ ഇന്ന് കേരളത്തിൽ ഉള്ളു. അത് നമ്മുടെ പ്രിയങ്കരനായ ദാസേട്ടനാണ്. രണ്ടാം സ്ഥാനമാണ് ഭാവഗായകൻ പി ജയചന്ദ്രനുള്ളത്. 'മഞ്ഞലയിൽ മുങ്ങിത്തോർത്തി 'എന്ന ഗാനം ആണ് അദ്ദേഹത്തിന്റെ സംഗീതത്തിന് വഴിതിരിവായത്.സന്ധ്യക്കെന്തിന് സിന്ദൂരം, ഒലെഞ്ഞാലി കുരുവി, കരിമുകിൽ കാട്ടിലെ രജനിതൻ വീട്ടിലെ, യുവ ജനതക്ക് പ്രണയ ഗാനങ്ങളിൽ ഹരമായി മാറിയ ആട്ടുതൊട്ടിലിൽ എന്ന ഗാനങ്ങൾ ജനഹൃദയങ്ങൾ കവർന്ന് എടുത്തതാണ് അത് ഓൾഡ് ഇൻ ഗോൾഡ് ആണ്.പി സുശീലാമ്മയോടും, എസ് ജാനകിയമ്മയോടും എന്നും പി ജയചന്ദ്രന് ബഹുമാനവും, ആദരവുമായിരുന്നു. അദ്ദേഹത്തിന്റെ പാട്ടുകൾ മലയാളിൾ മാത്രമല്ല സംഗീതത്തെ സ്നേഹിക്കുന്നവർ എല്ലാം ഏറ്റെടുത്ത ഗാനങ്ങളാണ്. നിരവധിതവണ കേരള, തമിഴ്നാട് സംസ്ഥാന അവാർഡുകളും, ദേശീയ അവാർഡും നേടിയെടുത്ത ഭാവ ഗായകൻ മലയാളത്തിന്റെ ശബ്ദതരംഗം ആയി മാറിയ പി ജയചന്ദ്രന് ആദരാഞ്ജലികൾ അർപ്പിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും വേദനയിലും ദുഃഖത്തിലും പങ്കുചേരുന്നു. ഭവ ഗായകന് ആദരാഞ്ജലികൾ.🌹🌹🌹🌹🌺🌺🌺
@prpkurup259925 күн бұрын
മലയാള സിനിമ ഗാനങ്ങളെ ഭാവത്തിന്റെ തലത്തിലേക്കു ഉയർത്തിയ താൻ പാടുന്ന ഓരോ പാട്ടും അത് മലയാളിയുടെ ഹൃദയത്തിൽ സ്ഥാനം ഉറപ്പാക്കി ആയിരുന്നു ഓരോ പാട്ടും അതേഹം പടിയിരുന്നത് ആ അതുല്യ കലാകാരന് ശതകോടി പ്രണാമം 🙏🌹🙏
@jgnivasn125 күн бұрын
ഒരേ ഒരു ഭാവഗായകൻ, you briefed well..❤
@neelamegamp931924 күн бұрын
ആ ഗാനം നിലച്ചപ്പോൾ എനിക്ക് ഒരു ശൂന്യത അനുഭവപ്പെടുന്നു ഉള്ളൂലക്കുന്ന ശൂന്യത.. വരുന്നവർ മടങ്ങി പോയെ മതിയാകൂ.. ജയേട്ടൻ ഒക്കെ ഈ ലോകത്തു അനേകം മനസുകൾക്ക് തന്റെ സ്വരത്തിലൂടെ സന്തോഷം പകർന്ന പുണ്യാജൻമം ❤️ ജയേട്ടന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു
@anudasdptrivandrumbro390525 күн бұрын
ആദരാഞ്ജലികൾ സർ ❤️💐🙏🏻The ലെജൻഡ് 🙏🏻🙏🏻🙏🏻
@manojmanu582125 күн бұрын
എൻ്റെ ഇഷ്ടഗായകന്.. ആദരാഞ്ജലികൾ 🙏🙏🙏
@SajeevCR24 күн бұрын
ഭാവ ഗായകാ ഇനിയും ഈ തീരത്ത് പുനർജനിക്കണേ 🙏💐
@shreya964825 күн бұрын
സത്യം പറഞ്ഞാൽ എനിക്ക് യേശുദാസിനേക്കാളും ജയചന്ദ്രന്റെ പാട്ടാണ് ഇഷ്ടം. മൂക്കടപ്പ് വന്ന പോലെയുള്ള ശബ്ദമാണ് ഇദ്ദേഹത്തിന്. അതെനിക്ക് ഒരുപാടിഷ്ടമാണ്. പ്രിയ ജയചന്ദ്രൻ സാറിന് വേദനയോടെ ആദരാഞ്ജലികൾ നേരുന്നു 😢😢
@reshmikesav568125 күн бұрын
എനിക്കും
@EvaAnnGeo25 күн бұрын
👍
@aaryag531525 күн бұрын
Enikkum.... Jayachandran❤
@meenakondath525624 күн бұрын
എനിക്കും..
@SURESHKUMAR-hg4wm5 күн бұрын
എനിക്കും 👍🏼
@Vks14925 күн бұрын
പ്രീയ ഭാവഗായകൻ ജയചന്ദ്രന് ആദരാഞ്ജലികൾ🌹
@seethuchandran90124 күн бұрын
പാലിയത്ത് ജയചന്ദ്രക്കുട്ടൻ ❤
@viswanathbalakrishnan415024 күн бұрын
മഞ്ഞലയിൽ മുങ്ങി തോർത്തി വന്ന ഭാവ ഗായകാ അങ്ങേക്ക് പ്രണാമം'🎉🎉
@sasiv.n.933424 күн бұрын
മലയാളം ഉള്ളിടത്തോളം കാലം ഈ ഭാവഗായകൻ ഓർമ്മിക്കപ്പെടും. ആദരാഞ്ജലികൾ 🙏🌹🌹🌹
@gireeshkumarramadas702924 күн бұрын
വിവരണം തൃപ്തികരമല്ല.. ജയചന്ദ്രൻ്റെ ശബ്ദം അനുകരിക്കാൻ കഴിയാത്തതും സാന്ദ്രതയുള്ള പുരുഷശബ്ദം കൂടിയായിരുന്നു. പാട്ടിനെ ശബ്ദസൗകുമാര്യംകൊണ്ട് കടഞ്ഞെടുക്കുന്ന അസാധാരണ ഭാവശബ്ദം നിലച്ചിരിക്കുന്നു 🙏🌹
@sunnymidhun237125 күн бұрын
Finally after long wait🎉🎉, hop your health getting better
@GeorgeAL-vy3ry23 күн бұрын
വന്മരം യേശുദാസ് ഒപ്പത്തിന് വളർന്നവൻ ജയ ചന്ദ്രൻ
@gireeshneroth712725 күн бұрын
മേലെമാളികയിൽ നിന്നും.... ആ ഗാനം ഇപ്പോഴും മുഴങ്ങുന്നു.
@XdfgGfgf-tq2bt25 күн бұрын
ബഹുമാനവും സ്നേഹവും കാണിക്കുന്നത് ജയ൯മാഷിന്റെ കുടുംബ സംസ്കാരം അത് ആരോടെ൯കിലുമുള്ള കീഴടങലല്ല
@chembattapurushothaman761224 күн бұрын
ആരോടും വെറുപ്പ് സമ്പാദിക്കാത്ത ഒരേ ഒരു വെക്തി സർ അങ്ങേക്ക് എന്റെ 🙏🏼
@shijutk479324 күн бұрын
മാധ്യമങ്ങളുടെ പ്രശംസ ജയേട്ടന് ആവശ്യം ഇല്ല, വാർത്തകൾ ഉണ്ടാക്കാൻ അദ്ദേഹത്തിനെ ഉപയോഗിക്കേണ്ട
@sumarajesh286725 күн бұрын
ഏത് വാർത്ത ആയാലും നിങ്ങൾ അവതരിപ്പിക്കുമ്പോൾ കൂടുതൽ വ്യക്തത വരുന്നു 🙏🙏🙏🙏
@subramanyapillar713124 күн бұрын
ഒരു പദ്മശ്രീയോ പദ്മഭൂഷനോ ലഭിക്കാതെ പോയ മഹാനായ കലാകാരൻ. പ്രണാമം.
@KumarPariyacheri-zm7ot24 күн бұрын
യേശുദാസും ജയചന്ദ്രനും വ്യത്യസ്തമായ ഗാന ശൈലിയാണ് കൈകൊണ്ടത്. അതുകൊണ്ട് തന്നെ മലയാള ചലച്ചിത്ര ഗാന രംഗത്ത് ആ രണ്ടു മഹാ രഥന്മാർക്കും രണ്ട് സിംഹസനങ്ങൾ ഉണ്ടായിട്ടുണ്ട്.
@KumarPariyacheri-zm7ot24 күн бұрын
ആദരാഞ്ജലികൾ 🌹
@BinduKRaju24 күн бұрын
ഒരേ ഒരു ഭാവഗായകൻ ജയചന്ദ്രൻ സാർ❤❤❤❤🙏🙏🙏
@mohanankp867925 күн бұрын
മലയാളം കണ്ട ഏറ്റവും മികച്ച ഭാവഗായകന്‍ എന്ന് തന്നെ തിരുത്തി പറയണം. യാതൊരു സംശയവും വേണ്ട.
@diputc566924 күн бұрын
ഒരു കാല ഘട്ടത്തിൻ്റെ ഓർമ റേഡിയോ കാലം ❤ പ്രണാമം 🎉
@ഘടോൽകചൻ25 күн бұрын
കപടതകളുടെ മുഖം മൂടിയണിയാതെ ജീവിത പന്ഥാവിലൂടെ സധൈര്യം മുന്നോട്ട് പോയിരുന്ന ഭാവഗായകന് ആദരാഞ്ജലികൾ .
@sulekhavasudevan68024 күн бұрын
മറക്കില്ലൊരിക്കലും...എന്നും വീട്ടിൽ കൂടെ ഉണ്ടായിരുന്ന ഒരാള് പോയപോലെ തോന്നുന്നു .ഇന്ന് അദ്ദേഹത്തിൻ്റെ പാട്ടുകൾ കേട്ടപ്പോൾ കണ്ണ് നനഞ്ഞുപോയി. കുറെ നേരം ഒന്നും മിണ്ടാനാവാതെ ഇരുന്നുപോയി...പ്രണാമം ജയെട്ടാ
@prasannant542525 күн бұрын
ഭാവഗായകനു വേണ്ടി ഏതാനും മിനുട്ടുകൾ മാറ്റി വച്ച മറുനാടൻ മറുതയ്ക്ക് അഭിനന്ദനങ്ങൾ.
@chandrababu81124 күн бұрын
സാജൻ സ്കറിയ സാറിന് ആയിരമായിരം നന്ദി ഞാൻ അർപ്പിക്കുന്നു മലയാളത്തിലെ ഭാവഗായകനെ പറ്റി ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് വളരെ വളരെ നന്ദി മഞ്ഞലയിൽ മുങ്ങിത്തോർത്തി ധനുമാസ ചന്ദ്രിക വന്നു സുപ്രഭാതം സുപ്രഭാതം നീലഗിരിയുടെ സഖികളെ എത്രയെത്ര മനോഹരമായിട്ടുള്ള ഗാനങ്ങൾ നമുക്കായി നൽകിയ പ്രിയപ്പെട്ട ഭാവഗായകന് ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു🙏🏻🌹
@balachandranp282025 күн бұрын
ആദരാഞ്ജലികൾ അർപ്പിക്കുന്നു 🌹🙏🏼
@venunair157924 күн бұрын
" തെയ്യാറ്റിൻകര വാഴും കണ്ണാ നിൻ മുന്നിലൊരു നെയ് വിളക്കാകട്ടെ എന്റെ ജന്മം ! കണ്ണിനു കണ്ണായൊരുണ്ണിക്കു തിരുമുന്നിൽ കർപ്പൂരമാകട്ടെ എന്റെ ജന്മം....🙏 മലയാളത്തിന്റെ സ്വന്തം ജയേട്ടന് പ്രണാമം....🙏🌹
@amnmohmmed707624 күн бұрын
ദേശീയ പുരസ്കാരവും സംസ്ഥാന പുരസ്കാരവും അന്യ സംസ്ഥാന പുരസ്കാരവും ലഭിച്ച അദ്ദേഹത്തിന് ആരെക്കാളും മികച്ച ശബ്ദവും വേറിട്ട ആലപന ശൈലിയും ഉണ്ടായിരിന്നു ഇന്നും അദ്ദേഹം 70 ന് ശേഷം പാടിയ പാട്ടും 25 കാരൻ്റെ ചുറു ചുറുക്കുള്ള ശബ്ദമായിരുന്നു അങ്ങനെയുള്ള ഒരാളുടെ വേർപാടിന് ശേഷമുള്ള വീഡിയോ ചെയ്യുമ്പോൾ പുട്ടിന് പീര പോലെ യേശുദാസിനെ ചേർക്കേണ്ട സ്വഭാവ ഗുണം കൊണ്ടും ശുദ്ധ മനസ്സ് കൊണ്ടും അതിലും ഒരുപാട് മുകളിലുള്ള അദ്ദേഹം രണ്ടാമനല്ല യേശുദാസിനെ പോലെ ചില മനസ്സുകളിലെ ഒന്നമനാണ് എൻ്റെ മനസ്സിൽ അദ്ദേഹത്തിൻ്റെ ആ വോയ്സ് ❤ അത് കഴിഞേ ഒള്ളു വേറെ ആരും
@Snehap625 күн бұрын
അതുല്യ ഭാവഗായകന് ഹൃദയത്തിൽ തൊട്ടുള്ള പ്രണാമം..... ❤
@Anumedia-tb8ri25 күн бұрын
കരിമുകിൽ കാട്ടിലെ.......... കടത്തുവള്ളം യാത്ര യായി 😭ആദരാഞ്ജലികൾ 😭
@arunkrishnan.k24 күн бұрын
ഞാൻ അരിഞ്ഞിരുന്നില്ല ഞാൻ സ്നേഹിച്ച പാട്ടുകൾ ഇദ്ദേഹം പാടിയതാണെന്നു..😔..
@SreedharanPillai-f9z24 күн бұрын
Rightly said. 👍👍 Your findings and readings are always so correct, Shajan Sir 👌👍
@prabhakumaribs784524 күн бұрын
Correct 💯
@Junebird-w3c25 күн бұрын
ജയേട്ടൻ്റെ വിയോഗം മലയാള സംഗീതത്തിന് തീരാ നഷ്ടം. ഭാവം കൊണ്ടും അക്ഷരശുദ്ധി, ഉച്ഛാരണം , ഗാംഭീര്യ ശബ്ദ്ധം- എന്നിവ കൊണ്ട് സംഗീത ആസ്വാദകരെ പിടിച്ചിരുത്താൻ ജയചന്ദ്ര ആലാപനത്തിന് കഴിഞ്ഞു. മഞ്ഞിലയിൽ മുങ്ങി തോർത്തിയ ധനു മാസ ചന്ദ്രിക പോലെ - ആ നിത്യ സംഗീതം എന്നും ഇവിടെയൊക്കെ തളം കെട്ടി നിൽക്കും. ❤❤❤ ആത്മാവിന് നിത്യശാന്തി നേരുന്നു. വിഷണു ലോകം പൂകട്ടെ🙏🙏🙏🙏
@GopalakrishnanCP-g5m24 күн бұрын
JAYACHANDRAN NO 1
@devs390024 күн бұрын
Pakarakarano aaru 😮😮😮, orikalum alla, ennum namnale vismayipicha, romancham kolllicha oru athisaya gaayakan thanne aayirunnu jayettan ❤❤❤, Rest in heaven Sir.
@abhy884524 күн бұрын
ജയേട്ടന് ഏറ്റവും കൂടുതൽ പാട്ടുകൾ നൽകിയ ശ്രീ കുമാരൻ തമ്പി സർ നീ ഓർകുന്ന് ❤️❤️❤️❤️
@spriyalal25 күн бұрын
ആദരാഞ്ജലികൾ 🌹🌹🙏🙏
@suneesh59125 күн бұрын
ഭാവഗായകരിൽ ഒരാളല്ല..ഒരേയൊരു ഭാവഗായകനെ ഉള്ളൂ അതു ജയചന്ദ്രൻ ആണ് എഴുപതാം വയസ്സിൽ യേശുദാസിന് പൊതു വേദിയിൽ ശബ്ദ സൗകുമാര്യം നഷ്ടപ്പെട്ടപ്പോളും ജയചന്ദ്രൻ്റെ സ്വരം കൂടുതൽ മാധുര്യം ഉണ്ടാവുകയാണ് ചെയ്തത്
@RajendranVayala-ig9se25 күн бұрын
ഇന്ത്യയുടെ പ്രധാന ബഹുമതികൾ പത്മ - യിൽ നിന്ന് മാറ്റി നിർത്തിയ കൃതഘ്നത യെകുറിച്ചും പറയണം. - അതിന് എല്ലാ രാഷ്ട്രീയ നേതാക്കളും കുറ്റക്കാർ - ജയചന്ദ്രൻ ജി അനശ്വരൻ - പാദപ്രണാമം - ആ ആലാപനം ലോകാവസാനം വരെ നിലനിൽക്കും
@RajivMv-p7z25 күн бұрын
ജയേട്ടൻ ജീവിക്കുന്നു അദ്ദേഹത്തിന്റെ പാട്ടുകളിലൂടെ 😔😔😔😔🌹🌹🌹🌹
@pradeep-pp2yq25 күн бұрын
പി ജയചന്ദ്രന് ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ...🙏🙏🌹🌹🌹🌹🙏🙏
@nelsonm371024 күн бұрын
മഹാ ഗായകൻ ...ശ്രീ P ജയചന്ദ്രന് പ്രണാമം...
@chandranmalayathodi824020 күн бұрын
ആ ധിക്കാരം എനിയ്ക്ക് ഇഷ്ടമാണ് ജയേട്ടാ..... 🙏🌹❤❤😥 നെയ്യാറ്റിൻകര കണ്ണന്റെ മുമ്പിലെ നെയ് വിളക്ക് 🙏🙏🙏 ഒരിക്കലും അണയാതിരിക്കട്ടെ, ഈശ്വരാ... 🙏🙏 ഒരു പാട്ടുകാരൻ എന്നതിലുപരി എന്തോ ഒരു വികാരമാണ് എനിയ്ക്ക് എന്റെ ജയേട്ടനോട്... 😥 ജീവിച്ചിരിക്കുമ്പോൾ ഒരു നോക്ക് കാണാൻ പറ്റാത്ത തീരാ ദുഃഖം.... 😭😭😭 സ്വർഗ്ഗത്തിൽ കാണാം ജയേട്ടാ... 😭😭😭😭😭😭😭i
@Vishnu-l5u25 күн бұрын
ശ്രീ. ജയചന്ദ്രൻ സാർ❤❤❤ പ്രണമം😢🙏🙏🙏
@amnmohmmed707624 күн бұрын
ജയേട്ടൻറെ ശബ്ദം ❤ അത് കഴിഞ്ഞേ ഒള്ളു
@vsankar178624 күн бұрын
മലയാള ചലച്ചിത്രഗാന രംഗത്ത് അനവധി മൃദുമധുര ഗാനങ്ങൾ ആലപിച്ച് ഗാനാസ്വാദകരുടെ മനസ്സിൽ നിറസാന്നിധ്യമായി മാറിയ ജയചന്ദ്രന് പ്രണാമം.
@HidenHiden-b6v25 күн бұрын
മലയാള ഗാനത്തിന്റെ അക്ഷരശുദ്ധിയെ പ്രണയിച്ച ഗാന തമ്പുരാൻ 🌹🌹🌹🌹🌹🌹 ചെമ്മീനിലെ മന്നാടയെ അക്ഷരശുദ്ധി ഇല്ലെങ്കിലും പാടുവാനുള്ള കഴിവിനെ ബഹുമാനിച്ച ആൾ 🙏🙏🙏🙏🙏🙏
@maheedharan981525 күн бұрын
മഹാ പ്രിയ ഗായകന് പ്രണാമം🙏 ആത്മാവിന് നിത്യ ശാന്തി നേരുന്നു 🙏🙏🙏
@vijayakumarm379225 күн бұрын
യേശുദാസിന്റെ തണലിൽ എന്നുള്ളത് തെറ്റാണ്, യേശുദാസ് പാര വെച്ചിട്ടുണ്ടാവാം
@natarajankr490725 күн бұрын
Shajanji good presentation about Shri Jayettan.Thank u.
@beenalekshmi947224 күн бұрын
പ്രിയപ്പെട്ട ഭാവ ഗായകന് ആദരാഞ്ജലികൾ 🙏
@preethap192724 күн бұрын
ഒരു ശുദ്ദാത്മാവ് 🙏🌹
@nothingisimpossiblesreelal34725 күн бұрын
ഭാവ ഗായകൻ ജയചന്ദ്രന് അന്തരിച്ചുവെന്നുള്ള വേദനാത്മക വാർത്ത ഒരു വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ പാട്ടുകൾ സംഗീത പ്രേമികൾക്ക് ഹൃദയത്തിന് അടുപ്പമുള്ളവയായിരുന്നുവെന്നത് തീർച്ച. ജയചന്ദ്രൻ മലയാളത്തിലെ പ്രഗത്ഭ ഗായകരിൽ ഒരാളായിരുന്നുവെന്ന് പറഞ്ഞാൽ പര്യാപ്തമാണ്. അദ്ദേഹത്തിന്റെ ചിരപ്രിയമായ ഗായനശൈലിയും, സുന്ദരമായ പാട്ടുകളുമാണ് അദ്ദേഹത്തെ അനവധി ആരാധകരെ സമ്പാദിപ്പിച്ചത്. "ആദരാഞ്ജലികൾ" സമർപ്പിക്കുമ്പോൾ, അദ്ദേഹത്തിന്റെ സംഗീതത്തിന്റെ ഗംഭീരതയും, മനോഹരതയും എന്നും ഓർമിക്കപ്പെടുന്നു. "പ്രായം നമ്മിൽ മോഹം നൽകി" എന്ന പാട്ട് പോലെയുള്ള അതുല്യമായ ഗാനങ്ങൾ എപ്പോഴും നമ്മുടെ ഹൃദയത്തിൽ സ്മൃതിയായി നിലനിൽക്കും. ജയചന്ദ്രൻ അനന്തമായ സംഗീതം നമ്മുടെ ഉള്ളിൽ ജീവിച്ചു പോകുമെന്ന് വിശ്വസിക്കാം
@VijayakumarVijay-u1c24 күн бұрын
നിനക്ക് ഭാവഗായകനെ കുറിച്ച് അറിയില്ലെങ്കിൽ പറയരുത് യേശുദാസിന്റെ തണലിൽ വളർന്ന ഗായകനല്ല ജയേട്ടൻ മറിച്ചു യേശുദാസ് പാടിയാൽ പോലും ശരിയാകാത്ത നിരവധി ഗാനങ്ങൾ അദ്ദേഹത്തിന്റെ ശൈലിയിൽ പാടി വളർന്ന ഗായകനാണ് ജയേട്ടൻ...... 🌹🌹🌹🌹
@vishnunampoothiriggovindan285525 күн бұрын
ഏറ്റവും പൂർണ്ണനായ ഒരു ജനത്തിന്റെ ജയചന്ദ്രൻ എന്ന ഭവ ഗായകൻ.