യേശുവിന് ഡേറ്റയുടെ ആവശ്യമില്ല- Ravichandran C (ഹിന്ദുത്വ - ചോദ്യോത്തരവേള) | Curious '22 | 27-5-2022

  Рет қаралды 73,185

neuronz

neuronz

Күн бұрын

യേശുവിന് ഡേറ്റയുടെ ആവശ്യമില്ല - Question and Answer session after the presentation named Hindutwa by Ravichandran C in the program Curious '22 at Kannur on 2022-May-27
Organised by esSENSE Global Kannur
Camera: Gireesh Kumar
Editing: Pramod Ezhumattoor
esSENSE Social links:
esSENSE Telegram Channel: t.me/essensetv
FaceBook Page of esSENSE: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
FaceBook Group: / essenseglobal
Telegram Debate Group: t.me/joinchat/...
Podcast: podcast.essense...
Website of esSENSE: essenseglobal.com/
Website of neuronz: neuronz.in

Пікірлер: 463
@sudhivallachira
@sudhivallachira 2 жыл бұрын
രവിചന്ദ്രൻ സാറിന്റെ പ്രഭാഷണങ്ങൾ കേട്ടിട്ട് ദൈവം എന്ന കാമുകിയെ ഉപേക്ഷിച്ചവർ ആരൊക്കെ ഉണ്ട് ഇവിടെ ?
@maxwellmananthavady4585
@maxwellmananthavady4585 Жыл бұрын
ഞാൻ
@sevusevag1512
@sevusevag1512 Жыл бұрын
Njan
@prajithvr8351
@prajithvr8351 2 жыл бұрын
ആളുകൾ കൂടുതലും സിനിമയും സീരിയാലും ആണ് കാണുന്നത്.. Rc യുടെ വീഡിയോ ഒക്കെ ഇങ്ങനെയുള്ളവർ കാണണം എന്നില്ല.. അത് ഒരു വസ്തുതയാണ് Rc അത്തരം ജനാവിഭാഗങ്ങളിലേക്കും എത്തിച്ചേരേണ്ടതുണ്ട് 🙏🏻❤️പിന്നെ വിഡിയോയിൽ ഇംഗ്ലീഷ് subtitle കൂടെ ഇട്ടാൽ കൂടുതൽ ജനാവിഭാഗങ്ങളിലേക്ക് എത്തിച്ചേരാൻ ആവും 🥰🙏🏻
@vipinvijayan3758
@vipinvijayan3758 2 жыл бұрын
Valid comment
@amal7411jo
@amal7411jo 2 жыл бұрын
@Techies പുള്ളി പറയുന്നത്... വാ തൊടാതെ വിഴുങ്ങുന്ന fens..😂🤣 ..ഒന്നും പറയാൻ നില്ല
@santhoshkumarp5783
@santhoshkumarp5783 2 жыл бұрын
രവിചന്ദ്രൻ സാറിന്റെ പ്രസംഗത്തിലൂടെ ഒരു പാട് കാര്യങ്ങൾ അറിയാൻ കഴിയുന്നുണ്ട്. Congratulation
@muhzinmhmmd4012
@muhzinmhmmd4012 2 жыл бұрын
Keep a criticise mind, or blind
@sachinej2796
@sachinej2796 Жыл бұрын
നിങ്ങളെ ഓരോരുത്തരെയും ആളു പറ്റിക്കാണ്. നിങ്ങൾക് മനസിൽകാത്ത വിധത്തിൽ
@abusufiyankp4039
@abusufiyankp4039 2 жыл бұрын
താങ്കൾ ഓരോ ബുദ്ധിക്കും ഭക്ഷണം നൽകിക്കൊണ്ടിനിൽക്കുന്നു ,താങ്കൾ നൽകിക്കൊണ്ടിരിക്കുന്ന ഭക്ഷണം ആവശ്യമുള്ളവ൪എടുക്കട്ടെ ,!
@abusufiyankp4039
@abusufiyankp4039 2 жыл бұрын
@@shortz9976 മതത്തിനും അപ്പുറം മനുഷ്യത്വത്തിലേക്ക് ,സമാധാനത്തിലേക്ക് ..
@ELROD.1_0_1
@ELROD.1_0_1 2 жыл бұрын
He is giving poison dude. Not Food!
@sumangm7
@sumangm7 2 жыл бұрын
RC is clearer now. Bold stance. March on. Q&A section has always been interesting
@__j_o_s__
@__j_o_s__ 5 ай бұрын
Yeah yeah😂😂
@30sreekanth
@30sreekanth 2 жыл бұрын
Everytime I listen to you the more I like you sir for past so many years
@antonygipson6120
@antonygipson6120 2 жыл бұрын
രവിചന്ദ്രൻ സി 🔥🔥🔥👏👏👏❤❤❤
@harshadvk1269
@harshadvk1269 2 жыл бұрын
Ravichandran sir is 🔥
@pratheeshlp6185
@pratheeshlp6185 2 жыл бұрын
Very Nice Speech 💚💚💚💚💚💚💚💚💚💚💚💚
@sasikumara8102
@sasikumara8102 2 жыл бұрын
അടിപൊളി. Almost at most impressive. Very,very infinitive thanks.
@wearerenjith
@wearerenjith 2 жыл бұрын
👏🏽👏🏽👏🏽👏🏽 *Excellent Q&A...* 🔥
@safanroshan3973
@safanroshan3973 2 жыл бұрын
സർക്കാർ ജീവനക്കാർക്ക് കൊടുക്കുന്ന ഭീമമായ ആനുകൂല്യങ്ങളും പെൻഷനും അതിനു ശേഷം അശ്രിതർക്ക് നൽകുന്ന അനർഹമായ ആനുകൂല്യങ്ങളും കാരണം വീർപ്പ് മുട്ടുന്ന ഈ സർക്കാർ സംവിധാനത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാൻ അപേക്ഷിക്കുന്നു( സർക്കാർ വളരെ പാവപ്പെട്ടവർക്ക് തുച്ചമായ പെൻഷനും കിറ്റും നൽകുന്നതിനെ വളരെ പുഛത്തോടെ കണന്നത് കൊണ്ടാണ് പറഞ്ഞത്)
@benz823
@benz823 2 жыл бұрын
It was very interesting.. 👍❤👌👌👌❤❤
@gurusekharank1175
@gurusekharank1175 2 жыл бұрын
Ennum eppozhum bold stand Rc 😍🤝🤝🤝👍
@moideenvallooran2535
@moideenvallooran2535 2 жыл бұрын
യേശുവിനു ക്രിസ്തുമതവുമായി ഒരു ബന്ധവും ഇല്ല, സൂപ്പർ മറുപടി
@ELROD.1_0_1
@ELROD.1_0_1 2 жыл бұрын
Christianity അന്നേ പിടിച്ച് കടിച്ചാ?
@chotusmadbox6391
@chotusmadbox6391 2 жыл бұрын
ഇനി ഏതു കാലത്താണ് മനുഷ്യർ ജാതി, മത, അന്തവിശ്വാസങ്ങൾ, അനാചാരങ്ങൾ എന്നിവയുടെ ചങ്ങലക്കെട്ടുകളിൽ നിന്ന് പുറത്ത് വരുന്നത്?
@krishnakrishnakumar2587
@krishnakrishnakumar2587 2 жыл бұрын
എന്ന് മേത്തൻ. 😁
@AbdulKareem-ig8wl
@AbdulKareem-ig8wl Жыл бұрын
​@@krishnakrishnakumar2587 മുപ്പത്തിമുക്കോടി - ഒന്ന് - മൂന്നു് - ഒന്ന് = ഒന്ന്.
@jopanachi606
@jopanachi606 2 жыл бұрын
Intelligent answers from a well educated man
@alexdaviskochekkadan6322
@alexdaviskochekkadan6322 2 жыл бұрын
Jesus is Great
@user-lj7im9bj7f
@user-lj7im9bj7f 2 жыл бұрын
.... a great fairy tale character 😁
@johnsonkj9967
@johnsonkj9967 2 жыл бұрын
വയസാകുമ്പോൾ കാണുന്ന ചില ചിന്താശേഷി കുറവ് രവിചന്രനിൽ കാണുന്നു. ഉദാ (ഇളയരാജ .
@user-lj7im9bj7f
@user-lj7im9bj7f 2 жыл бұрын
Thaankakkke ethra vayasse enne ariyilla. Ethra aanelum thaankalkke aa sheshi vallande koravaane...
@sreekumargaurisankaram8204
@sreekumargaurisankaram8204 2 жыл бұрын
വിശദമാക്കുക
@mkaslam8304
@mkaslam8304 Жыл бұрын
Super presentation sir
@Antony_sebastian
@Antony_sebastian 2 жыл бұрын
Every tongue will confess that Jesus Christ is Lord, to the glory of God the Father (Phil. 2:9-11)
@TraWheel
@TraWheel 2 жыл бұрын
Puttu kachavadam
@godbutcher164
@godbutcher164 2 жыл бұрын
Then he must be a sadist god🥴
@user-lj7im9bj7f
@user-lj7im9bj7f 2 жыл бұрын
Soyam pongi God 🙂
@pretty_butterfly26
@pretty_butterfly26 Жыл бұрын
Eagerly waiting for the second coming ❤️
@moideenvallooran2535
@moideenvallooran2535 2 жыл бұрын
എല്ലാ മതങ്ങളും പഠിക്കട്ടെ താരതമ്മ്യം ചെയ്തു പഠിക്കട്ടെ
@RIDON_TRADER
@RIDON_TRADER 2 жыл бұрын
Ravi sir rocks asusual
@sandeepmanjummal3704
@sandeepmanjummal3704 2 жыл бұрын
Savarkar 13:53 Mohan Bhagawat - ഇന്ത്യയിൽ ജനിച്ചവരെല്ലാം ഹിന്ദുക്കൾ, Uniform Civil Code 14:20 20:34 Definition of Hindutva 21:52 Which political party to vote for 22:52 debate on Christianity and ten commandments 24:39 അന്ധവിശ്വാസം നിരോധന നിയമം 30:25 PC George ന്റെ അന്ധവിശ്വാസ നിരോധന ബില്ല് 33:53
@sarahgeorge4417
@sarahgeorge4417 Жыл бұрын
For the message of the cross is foolishness to those who are perishing, but to us who are being saved it’s the power of god.(bible)
@ranz1513
@ranz1513 2 жыл бұрын
Thanks
@shynu1000
@shynu1000 2 жыл бұрын
ഒരു 500 വർഷത്തിനകം ഭൂമിയിലെ മനുഷ്യവർഗം എല്ലാവിധ മത വിശ്വാസത്തിൽ നിന്നും മോചിതരാകുമോ?
@johnyv.k3746
@johnyv.k3746 2 жыл бұрын
മിക്കവാറും ഒരുനൂററാണ്ടിനകം.
@designerscape748
@designerscape748 2 жыл бұрын
Illa
@vimalraj4020
@vimalraj4020 2 жыл бұрын
മതങ്ങൾ കാണും. നീയും ഞാനും കാണില്ല ബ്രോ..
@womensarea4792
@womensarea4792 2 жыл бұрын
യേശുക്രിസ്തു ജീവിക്കുന്ന ദൈവം ആണ്.
@designerscape748
@designerscape748 2 жыл бұрын
Divam marikkumo
@OMMANIPADMEHUM8
@OMMANIPADMEHUM8 2 жыл бұрын
@@designerscape748 Jesus is God. In another sense he was one with the God. We all are the incarnation's of the God. But we(humans) failed to realise it. We all have God inside us, but it exist in the form of soul. Soul doesn't exist in the form energy but in the form of consciousness. When we realise the self(soul) we realise the God, in simple- self realisation is God's realisation. But we all failed to realise our soul. When we realise our soul(God) we became on with the God, means - whatever we speak is the word of God and his spirit. Whatever we do is what God what us to do. We become the image of God. This is how Jesus became God. He realised the self (soul or consciousness) and became one with the God. He was the perfect image of the God. There was no man in the history of man kind who realised God as Jesus realised. That's why it's said that Jesus is 100% God and 100% man. People just read Quran, Ramayanam, Mahabharata etc.. And says that there is no God. Read vedas and Bible and compare them, u will get what's God and how he exist.
@OMMANIPADMEHUM8
@OMMANIPADMEHUM8 2 жыл бұрын
@@designerscape748 You are incarnation of god, all of you. You are incarnations of the Almighty, omnipresent, divine principal. You may laugh at me now, but the time will come when you will understand you must. Nobody will be left behind. Swami vivekananda
@OMMANIPADMEHUM8
@OMMANIPADMEHUM8 2 жыл бұрын
@@designerscape748 You work as a messenger or servant; later, you worship, as a son does his father, and finally, you achieve the wisdom that You and He are One. That is the spiritual journey of which Jesus has shown the way in clear terms. He announced very early in life that he had come to illumine the spiritual path. Even as a bud, he emitted fragrance. He had the light in him, or else how can the tiny glow-worm light a lamp? To elevate man, to raise the level of his consciousness, He has to incarnate as man. He has to speak to them in their own style and language, He has to teach them the methods that they can adopt and practise. Birds and beasts need no Divine Incarnation to guide them, for they have no inclination to stray away from their dharma. Man alone forgets or ignores the goal of life.
@samuelkj4282
@samuelkj4282 2 жыл бұрын
നിങ്ങൾ ഏത് സ്‌കൂളിലാണ് ഇതു പഠിച്ചത്?
@jyothijayapal
@jyothijayapal 2 жыл бұрын
നല്ല ചോദ്യോത്തരങ്ങൾ!
@remeshnarayan2732
@remeshnarayan2732 2 жыл бұрын
🙏Welcome Sir
@shinethekkinethu1176
@shinethekkinethu1176 2 жыл бұрын
സർ നാസ്തികതയുടെ ഒരു ടീവി ചാനൽ തുടങ്ങികൂടെ?
@krishnakrishnakumar2587
@krishnakrishnakumar2587 2 жыл бұрын
ചെലക്കാതെ പോടാ. 🤪
@shinethekkinethu1176
@shinethekkinethu1176 2 жыл бұрын
@@krishnakrishnakumar2587 തനിക്ക് ആള് തെറ്റി തന്റെ അച്ഛൻ ആണെന്നോർത്താണോ പോടാന്നു പറഞ്ഞത്
@siniks3900
@siniks3900 2 жыл бұрын
തുടങ്ങാം! അതിൽ നിന്റെ contribution എത്രയാ?
@abijithp92
@abijithp92 Жыл бұрын
ഏത് തറവാട്ടീന്നാണാവോ ഫണ്ട്
@Mr-TKDU
@Mr-TKDU 2 жыл бұрын
Jesus is not a fictional character, either not God. But definitely a good human being.
@jprakash7245
@jprakash7245 2 жыл бұрын
Same as Ayyappan, Maveli, Dracula etc...just fiction. One of the sainthood 'George' also fiction. Do you know? And nothing wrong for admitting it.
@godbutcher164
@godbutcher164 2 жыл бұрын
Like aaldhaivam?
@whitepepper4248
@whitepepper4248 2 жыл бұрын
@@jprakash7245 it's hard to believe that Sherlock Holmes is an unborn.
@logicovorious4822
@logicovorious4822 2 жыл бұрын
ബൈബിളിലെ യേശു ഒരു myth ആണ്
@whitepepper4248
@whitepepper4248 2 жыл бұрын
ജനിച്ചിട്ടില്ലാത്തവർക്ക് എത്ര നല്ല കഥാപാത്രവുമാവാം.
@hassimnaseef
@hassimnaseef Жыл бұрын
Factual errors: 1. Claim: India has the biggest muslim population. India is third after Indonesia and Pakistan 2. Gandhi’s Congress politics became irrelevant after 1935 Gandhi resigned from Congress in 1934. How can he be relevant in Congress if he is already resigned from that party. 3. Quit India struggle was an utter failure. Even though it was suppressed violently by British, it was a path breaking movement in India’s independence. It is not a durantham. 4. Genocide like holocaust wont happen in India because the population of muslims are high enough, unlike one percent jewish population. Read about Rwandan genocide. Tutsi’s were 14 percent. 5. Jews from Sweden and Switzerland was brought to German concentration camps. False. Its true for Norway, because Norway was under german regime at that time. 6. Breeding dogs is an example for establishing natural selection. Its artificial selection. Sorry stupid example. I agree and appreciate some of the rest of his points👍
@rajajjchiramel7565
@rajajjchiramel7565 2 жыл бұрын
Good afternoon Sir
@Asokankallada
@Asokankallada 2 жыл бұрын
English subtitles is essential.
@alberteinstein2487
@alberteinstein2487 2 жыл бұрын
❣️
@walkwithlenin3798
@walkwithlenin3798 2 жыл бұрын
Essense, neurons le എല്ലാ സ്പീച്ച് നും ഇംഗ്ലീഷ് subtitle വേണം.
@libinthomas3848
@libinthomas3848 2 жыл бұрын
ആപ്പിനെ കുറിച്ച് എനിക്കും അതെ അഭിപ്രായം ആണ്. സൗജന്യങ്ങൾ കൊടുക്കുന്നത് എന്തോ സംഭവം ആയാണ് ഭൂരിഭാഗം മനുഷ്യരും കാണുന്നത്.
@dontbefooledbyjumla7869
@dontbefooledbyjumla7869 2 жыл бұрын
Why not free ? They are giving basic necessaries as free. Munne ration ulla pole.. ippo electricity water wifi etc are basic needs. They have reduced fiscal deficit if it's not working how they do it??
@johnyv.k3746
@johnyv.k3746 2 жыл бұрын
സൗജന്യം കിട്ടുന്നതാണ് ജനാധിപത്യത്തിന്റെ ലക്ഷണമെന്നാണു പലരും ധരിച്ചു വച്ചിരിക്കുന്നത്.
@swapnasapien.7347
@swapnasapien.7347 2 жыл бұрын
👌👌👍
@youngtechbilu6764
@youngtechbilu6764 2 жыл бұрын
Ravimon is very kind person for Muslim 😀
@rinujeslin7637
@rinujeslin7637 2 жыл бұрын
👍👍
@sushithalalanpadmanabhan7392
@sushithalalanpadmanabhan7392 2 жыл бұрын
ഭൂരിപക്ഷവർഗ്ഗീയതയും ന്യൂനപക്ഷവർഗ്ഗീയതയും ഒരേ നാണയത്തിന്റെ ഇരു വശങ്ങളുമാണെന്ന് സമൂഹത്തെ പറഞ്ഞ് പഠിപ്പിക്കാതെ ന്യൂനപക്ഷവർഗ്ഗീയതയെ പൊതിഞ്ഞു സംരക്ഷിക്കുവാനും പ്രീണിപ്പിക്കുവാനും രാഷ്ട്രീയപ്പാർട്ടികളും മാധ്യമങ്ങളും മത്സരിച്ചതുമെല്ലാം ഇന്നത്തെ അവസ്ഥയ്ക്ക് കാരണമല്ലേ?..🤔🤔🤔
@thonnikkadan
@thonnikkadan 2 жыл бұрын
അരിയും പയറും പാലും ശർക്കരയും ഒക്കെ 5% നികുതിയിൽ,, നികുതിഭാരം ഇന്ത്യയിലെ ജനങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നൊരു വീഡിയോ ചെയ്യാമോ
@anugrah917
@anugrah917 2 жыл бұрын
👍
@Ratheesh_007
@Ratheesh_007 2 жыл бұрын
💜
@pratheeshlp6185
@pratheeshlp6185 2 жыл бұрын
RC 💜💜💜💜💜💜💜💜
@girishgopalan391
@girishgopalan391 2 жыл бұрын
👍👍🌹❤
@joshyscaria5703
@joshyscaria5703 2 жыл бұрын
When will be Essence meeting conducted in kottayam
@JamesTJoseph
@JamesTJoseph 2 жыл бұрын
20:12 Jin from chemistry 😂
@moideenvallooran2535
@moideenvallooran2535 2 жыл бұрын
Fact based politics
@YAHSHUAFOREVERANDEVER
@YAHSHUAFOREVERANDEVER 2 жыл бұрын
Which film actress is going by bus to act....
@dontbefooledbyjumla7869
@dontbefooledbyjumla7869 2 жыл бұрын
I am not sure how he says he don't know how AAP is giving free. They reduced fiscal deficit, they reduced cost of projects for eg they completed a bridge under budget saved 25 cr which is 3 tines required for free ride for women. Please give facts or learn. I am disappointed with you in this..
@sumangm7
@sumangm7 2 жыл бұрын
This is a strawman BTW. I don't think he is denying facts here. He jus said he doesn't know or he is not sure abt the long term prospects and scalability of AAP
@johnyv.k3746
@johnyv.k3746 2 жыл бұрын
@@sumangm7 Yes. That is it . His ref of economics is true .
@Antony_sebastian
@Antony_sebastian 2 жыл бұрын
“ For this reason also, God highly exalted Him, and bestowed on Him the name which is above every name, so that at the name of Jesus every knee will bow, of those who are in heaven and on earth and under the earth, and that every tongue will confess that Jesus Christ is Lord, to the glory of God the Father ” (Phil. 2:9-11)
@sumangm7
@sumangm7 2 жыл бұрын
🤦
@bobbyd1063
@bobbyd1063 2 жыл бұрын
അപ്പോ, യേശുവല്ലേ ഡൈബം? വിശ്വാസികളുടെ കാര്യം കട്ട കോമഡി ആണ്. ഈ പിതാവ്, പുത്രൻ പരിശുദ്ധാത്മാവ് എന്ന് പറഞ്ഞു നടക്കുന്ന സാധനം എന്താണെന്നു അവന്മാർക്ക്‌ ഒരു ബോധവുമില്ല, എന്നാൽ പറഞ്ഞാൽ തലകുലുക്കി കേൾക്കുകയും ചെയ്യും. പിതാവാണോ ഡൈബം, അപ്പൊ യേശു കുഞ്ഞു ഡൈബം ആണോ? പുത്രൻ ഉണ്ടാകുന്നതിനു മുമ്പ് ഒരു ഡൈബമേ ഉണ്ടായിരുന്നുള്ളോ? കുഞ്ഞു ഡൈബം ചത്തതിന് ശേഷം രണ്ടു ഡൈബം ഉണ്ടോ? അപ്പൊ ഈ പരിശുദ്ധാത്മാവ് എന്ന സാധനം എന്താണ്? എത്ര കോമഡി ആണെങ്കിലും നമുക്ക് കാര്യം നടക്കണം, ചത്തതിന് ശേഷം പണി കിട്ടരുത് - കുഞ്ഞാടുകൾക്കു അത്ര മാത്രമേ വേണ്ടു.
@Antony_sebastian
@Antony_sebastian 2 жыл бұрын
@@bobbyd1063 God bless you brother 😘
@Antony_sebastian
@Antony_sebastian 2 жыл бұрын
@@sumangm7 God bless you Suman 😘
@bobbyd1063
@bobbyd1063 2 жыл бұрын
@@Antony_sebastian നിങ്ങള്ക്ക് ഒരാളെ സഹായിക്കാൻ ഒരു ഉദ്ദേശവുമില്ല, എന്നാൽ എന്തെങ്കിലും ചെയ്തു എന്ന് വരുത്തണം എന്നുണ്ടെങ്കിൽ പറയാൻ പറ്റുന്ന ഒരു കാര്യമാണ് 'God Bless You'. കേൾക്കുന്നവൻ നിങ്ങളുടെ കൂട്ടു തന്നെ മതപൊട്ടൻ ആണെങ്കിൽ പറയുകെയും വേണ്ട, രണ്ടു പൊട്ടന്മാരും ഹാപ്പി.
@artofenjoymentchannel
@artofenjoymentchannel 2 жыл бұрын
School ൽ ചരിത്ര പുരുഷന്മാരുടെ യോ മത നേതാവിന്റെയോ കഥ പഠിപ്പിക്കുന്നതിന് കുഴപ്പമില്ല പക്ഷെ അവരുടെ നല്ലതും മോശവും മായ ജീവചരിത്രം പറയാനും ധൈര്യം വേണം. അല്ലാതെ മഹത്വവത്കരിക്കാൻ വരുപ്പോഴാണ് പ്രശ്നം
@TraWheel
@TraWheel 2 жыл бұрын
@24:41 RC rocks 😂😂😂😂😂 title content ….
@bijunchacko9588
@bijunchacko9588 Жыл бұрын
ക്ഷമ ആട്ടിൻ സൂപ്പിൽ ഫലം ചെയ്യും അതുകൊണ്ടാണ് ആളുകൾ ക്ഷമിക്കുന്നത്
@30sreekanth
@30sreekanth 2 жыл бұрын
പരിഷ്കരണം ആവശ്യം ഉള്ള homosapiens വളരെ കുറവാണ് സദസ്സിൽ
@Mourinho244
@Mourinho244 9 ай бұрын
MH370 ചുറ്റും അന്യഗ്രഹ പേടകങ്ങൾ ചുറ്റുന്നു satelite vedio and thermal vedio.... കൊറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇറങ്ങിയിട്ടുണ്ട്....എന്ത് തോന്നുന്നു?
@rajajjchiramel7565
@rajajjchiramel7565 2 жыл бұрын
Hao Sir how are you
@silenceinner8949
@silenceinner8949 2 жыл бұрын
Jesus is not a fictional stuff,eventhuogh histrorians reported him negatively his mission was real and eventually his words become the holy gospel that messages propagated by his disciple by sacrificing their life,no body will loose their life for a fake friend that makes the sense moreover he is not offering much comfort and luxury life in heaven but enabling the people to lead good life
@bobbyd1063
@bobbyd1063 2 жыл бұрын
യെഹോശുവ എന്നത് അന്നത്തെ കാലത്തെ ഒരു സാധാരണ ജൂത പേര് ആണ്. യെഹോശുവ എന്നൊരാൾ ജീവിച്ചിരുന്നോ എന്ന് ചോദിച്ചാൽ, അങ്ങനെ പേരുള്ള പലരും ജീവിച്ചിരുന്നിരിക്കാം. എന്നാൽ എക്സൈസ് പിടിക്കാതെ വെള്ളം വീഞ്ഞാക്കി, വെള്ളത്തിന് മുകളിൽ തോണി ഇല്ലാതെ ഇഴഞ്ഞു നടന്ന, ചത്തവരെ പറപ്പിച്ച, ചത്തതിന് ശേഷം സ്വയം പറന്ന യെഹോശുവാ എന്നൊരാൾ ജീവിച്ചിരുന്നില്ല.
@rajeevravi9418
@rajeevravi9418 2 жыл бұрын
@@bobbyd1063 - ഒന്നാം നൂറ്റാണ്ടിലെ യെഹൂദര്ക് സംശയമില്ല ...2000 കൊല്ലം കഴിഞ്ഞ ഊളക്ക് എന്തറിയാം
@Aze-ze6tv
@Aze-ze6tv 2 жыл бұрын
ഏതായാലും താങ്കൾക്കു ഒരു പിതാവുണ്ടെന്നു വിശ്വസിക്കുന്നില്ലേ, അത് മാത്രം മതി.
@sumangm7
@sumangm7 2 жыл бұрын
I really feel pity on u friend... In the 21st century, u r able to think like this... Pathetic And even if jesus was real... What difference does it make???
@silenceinner8949
@silenceinner8949 2 жыл бұрын
@@sumangm7 let the it be 21st or 31st that does not matter, but jus read the gospel and try to connect it e ur life.
@sherin5201
@sherin5201 2 жыл бұрын
JESUS : success Muhammad: failure
@user-lj7im9bj7f
@user-lj7im9bj7f 2 жыл бұрын
Nope! Both were successful in their business 🙄
@basithkhan7443
@basithkhan7443 2 жыл бұрын
😘👍
@apeoli
@apeoli 2 жыл бұрын
Arivinte nirakotham revi chandrapan
@samuelkj4282
@samuelkj4282 2 жыл бұрын
Culture of a christiani
@apeoli
@apeoli 2 жыл бұрын
@@samuelkj4282 ella samskaratheyum bimarshikkunna nireeshwara monna.
@samuelkj4282
@samuelkj4282 2 жыл бұрын
@@apeoli അരിയെത്ര?പയറഞ്ഞാഴി
@apeoli
@apeoli 2 жыл бұрын
@@samuelkj4282 ചോദ്യവും ഉത്തരവും നീ തന്നെ പറയുന്നു
@josesebastian5120
@josesebastian5120 2 жыл бұрын
Ist comment sir namaskaram
@PrimeMinisterAbhilashKalkiG
@PrimeMinisterAbhilashKalkiG 2 жыл бұрын
Namaskaram ☀️🌙🙏❤✌🌈 Our Own Country👏👏👏
@nithinraveendran6422
@nithinraveendran6422 2 жыл бұрын
Adaptation and survival comes first even for all race
@arunsankar8301
@arunsankar8301 2 жыл бұрын
🔥❤️❤️❤️❤️❤️❤️
@paayoub
@paayoub 2 жыл бұрын
economics , and economy of a country shouldn't be compared to your personal kitchen budget; guy got confused about it
@stuthy_p_r
@stuthy_p_r 2 жыл бұрын
🖤🔥
@freemanfree7523
@freemanfree7523 2 жыл бұрын
ക്രിസ്ത്യനി ആണ് ഇതെല്ലാം കണ്ട് പിടിച്ചു തന്നത്, അതിന്റെ നന്ദി വേണം
@samuelkj4282
@samuelkj4282 2 жыл бұрын
മനുഷ്യനാണ് സുഹൃത്തേ, ക്രിസ്ത്യാനികൾ കൊമ്പുള്ളവരാണോ
@siniks3900
@siniks3900 2 жыл бұрын
വേണം
@user-lj7im9bj7f
@user-lj7im9bj7f 2 жыл бұрын
Avar Christians allarnne onnum kandupidikkillarnno? 🙄
@p.b.gangadharanganga4998
@p.b.gangadharanganga4998 Жыл бұрын
stop corruption save money distribute to the citizens, provide education and health. 5.5lkhs cr is the debt of karnataka government,without any freebies.atleast let the tax payers enjoy
@Fzgent4321
@Fzgent4321 2 жыл бұрын
Iyaal enthu thenga yaannu parrayunnathu
@mrwatcherliyo6489
@mrwatcherliyo6489 2 жыл бұрын
Arkekilum enthine pattiyekilum doubt undekil ivide chodichal Matti 😅😅😅😅😅😅😅😅😅😅😅🤣
@alberteinstein2487
@alberteinstein2487 2 жыл бұрын
Ravi sir നോട് സംസാരിക്കാൻ എന്താണ് വഴി ❓
@gokulkrishna4764
@gokulkrishna4764 2 жыл бұрын
നേരിട്ട് സംസാരിക്കാൻ ആണോ??
@alberteinstein2487
@alberteinstein2487 2 жыл бұрын
@@gokulkrishna4764 Yes
@babuabc677
@babuabc677 2 жыл бұрын
July 31 ന് പെരുമ്പാവൂരിൽ സമ്മേളനസ്ഥലത്ത് വച്ച് കാണാം.
@pratheeshlp6185
@pratheeshlp6185 2 жыл бұрын
RC nice Man
@gokulkrishna4764
@gokulkrishna4764 2 жыл бұрын
@@alberteinstein2487 വരുന്ന ജൂലൈ 31 ഞായറാഴ്ച ഉച്ചക്ക് 1 മണി മുതൽ 7 മണി വരെ എസ്സെൻസ്സിന്റെ പരുപാടി ഉണ്ട് എറണാകുളം പെരുമ്പാവൂർ faz ഓഡിറ്റോറിയത്തിൽ വെച്ച് അവിടെ rc ഉണ്ടാകും
@abkcs7246
@abkcs7246 2 жыл бұрын
Alla njngalude parinamum ippol nadakunnille. Ado nilach poyo. Thangulkk undavunna vedhana mattullavekk kanichu kodukkan thankulkk pattumo . Adhupoleyanu ukdhikku chindhikkan pattatha karyvum
@user-lj7im9bj7f
@user-lj7im9bj7f 2 жыл бұрын
Evolution ne pati aare paranju...its still happening. Pain detect cheyunna technology ondallo 🤭
@anitechmedia8443
@anitechmedia8443 2 жыл бұрын
സത്യം പുറ തു വന്നുതുടങ്ങി
@inri690
@inri690 2 жыл бұрын
Appol ithrayum kaalam sathym allayirunnille paranjathu 🤔🤔🤔
@moideenvallooran2535
@moideenvallooran2535 2 жыл бұрын
നമ്മുടെ ഭരണഘടനാ തിരുത്തപ്പെടുമോ
@josephkoshy7736
@josephkoshy7736 2 жыл бұрын
സൗജനിനം നേതാക്കന്മാർക്ക് മാത്രം കിട്ടിയാൽ മതിയോ സൂർത്തെ? ജനങ്ങൾക്ക് സൗജനിയം പുളിക്കുമോ ?
@kayzerzoze
@kayzerzoze 2 жыл бұрын
അത് കൊടുതോണ്ടിരുന്നാൽ എത്ര നാൾ കൊടുക്കൂം
@mohan2074
@mohan2074 2 жыл бұрын
*"One in a Trillion Fluke"** By an athiest...!!! On a busy day at Frankfurt airport, British evolutionary biologist & Athiest Richard Dawkins waiting for his flight to london met Sathish kumar an ecologist & pacifist based in london. As a spirtual jain monk sathish started a casual conversation with Richard during thier way back to london. Sathish asked.."Whats your assumption about a creator who marveled this universe and our existance in such a perfect pattern ?? Sir. Richard replied.." There are only two types of belief system's for a conscious human mind. One way is to believe there is perfect pattern Creator for our existance and bluntly minimise the vast possibilities to know about this infinte universe and beyond. The other way is to believe that our existance is a imperfect odyssey of 13.8 billion years of cosmic evolution as researched or can be termed as "One in a Trillion Fluke" From One belief or the other we are still heading to the same proposition about how far can our conscious minds lead us to know about our existance in this universe. Do we need Faith in a magnificient Creator or don't is just our conscious choice, nothing more...!!! But I like to believe in, Our existance is just a... *"One in a Trillion Fluke"* Richard Dawkins
@sathyapalktm432
@sathyapalktm432 6 ай бұрын
അംബേദ്കറെപ്പറ്റിയുള്ള പരാമർശത്തിൽ കുശുമ്പ്എന്നൊരു പദം ഉപയോഗിച്ചതായി എനിക്ക് അനുഭവപ്പെട്ടു, എൻറെ കേഴ്വിശക്തിയുടെ വൈകല്യം ആണോയെന്നു അറിയില്ല. ഗാന്ധിജി മനസ്സിൽ ജാതിയെ താലോലിച്ചിരുന്നു. ഇന്ത്യയുടെ മനസ്സ് തന്നെ ജാതിജന്യമാണു്‌.അതിനെതിരെ പ്രതികരിക്കാൻ ഗാന്ധിജിക്കായില്ല എന്ന കാര്യം ഇണ്ടംതുരുത്തിമനയുടെ മുറ്റത്തിരുന്ന ഗാന്ധിജി ഉറപ്പിക്കുക ആയിരുന്നു. ജാതി വിവേചനത്തിനെതിരെ പോരാടിയ അംബേദ്കർ ഗാന്ധി ജിയെ എതിർത്തില്ലെങ്കിലേ തെറ്റുളളു.
@sathyaanweshi
@sathyaanweshi 2 жыл бұрын
രവിയണ്ണൻ യേശുക്രിസ്തുവിന്റെ കാലത്ത് ജീവിച്ചിരുന്നെങ്കിൽ... കുറെ ഡാറ്റയും, ഇന്റർ നെറ്റും, മൊബൈൽ ഫോണും കണ്ട് പിടിച്ചേനെ 🤣🤣🤣ഇങ്ങനെയും 🤣🤣
@sumangm7
@sumangm7 2 жыл бұрын
Grow up Mr
@babuts8165
@babuts8165 2 жыл бұрын
ഏത് ദൈവത്തിന്റെ ?
@sathyaanweshi
@sathyaanweshi 2 жыл бұрын
@@babuts8165 യഹോവയാം ദൈവത്തിന്റെ.... അറിയാമോ അറിയാൻ ഇടയില്ല.... ഭൂമിയിലെ ആൾ ദൈവങ്ങളല്ല... പ്രതിമകളല്ല....
@TraWheel
@TraWheel 2 жыл бұрын
💩💩💩
@godbutcher164
@godbutcher164 2 жыл бұрын
യേശു എന്തിനാണ് ഭൂമിയിൽ വന്നത്? എന്തെങ്കിലും പ്രതേക മിഷൻ?
@usmank6890
@usmank6890 2 жыл бұрын
അണ്ണാ അണ്ണൻ പൊളിയാണ് , അണ്ണന്റെ കയ്യിലെ ഡാറ്റാ സൂപ്പറാണ് ചെങ്കിസ്‌ ഖാന്റെ ഡാറ്റാ സൂപ്പറായിരുന്നില്ലേ !!! അണ്ണനൊരു ആ കു വാണ് .....
@sumangm7
@sumangm7 2 жыл бұрын
Grow up man
@harikrishnank8568
@harikrishnank8568 2 жыл бұрын
എന്നേ അവൻ അയച്ചു എന്നുപറയുന്ന ഡാറ്റ പെർഫെക്റ്റ് അല്ലേ
@TraWheel
@TraWheel 2 жыл бұрын
💩💩💩💩💩
@krishnakrishnakumar2587
@krishnakrishnakumar2587 2 жыл бұрын
@@harikrishnank8568 💩
@godbutcher164
@godbutcher164 2 жыл бұрын
ഡാറ്റാ ഇല്ലാതെ ഒരു മനു ഷന് പോലും പ്രസംഗിക്കാൻ പറ്റില്ല ചെയ്തിട്ടുണ്ടെങ്കിഇൽ അത് ഒരു മണ്ടത്തരം ആയിരിക്കും Like പല്ലിയെ കൊള്ളുക,ഈച്ചയെ മുക്കുക🤣
@abdurahmanabdurahman6502
@abdurahmanabdurahman6502 Жыл бұрын
സാഗി പുത്ര നമസ്കാരം
@pratheeshlp6185
@pratheeshlp6185 2 жыл бұрын
👌👌👌👌👌👌👌👌❤❤❤❤❤❤❤
@mrwatcherliyo6489
@mrwatcherliyo6489 2 жыл бұрын
Keralathile adutha Gandhiji ravichandran 😪😪😪🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤮🤮🤮🤮🤮🤮🤮🤮🤮🤮
@TraWheel
@TraWheel 2 жыл бұрын
💩💩💩
@NYD1.
@NYD1. 2 жыл бұрын
koodothram believe?
@Aparna.Ratheesh
@Aparna.Ratheesh 2 жыл бұрын
Chirikkunna bacteria 😂👍30:50
@WORLDENDEAVOUR.TRAVEL
@WORLDENDEAVOUR.TRAVEL 2 жыл бұрын
ആം ആദ്മിയുടെ കാര്യമെടുത്താൽ ,ഇന്ത്യൻ രാഷ്ട്രീയത്തിൽ നല്ലതും ചീത്തയും വേർതിരിക്കുന്നതിലും നല്ലത്, ഭേതപെട്ടത് ഏതാണ് എന്ന് നോക്കുന്നതല്ലേ?
@sachinej2796
@sachinej2796 Жыл бұрын
യേശുക്രിസ്തുവിന് ഡാറ്റാ വേണ്ട എന്ന് നിങ്ങൾ പറയുന്നു എന്നാൽ 3000 വർഷം മുൻപ് ഒള്ള ബുക്കിൽ യേശുക്രിസ്തുവിനെ കുറിച്ച് പറയുന്നു. നിങ്ങൾക്കായി ഒരു രക്ഷകൻ വരും അവൻ രോഗികളെ സുഖപെടുത്തും അത്ഭുതങ്ങൾ സംഭവിക്കും എന്ന്. അതുപോലെ തന്നെ 2000 വർഷം മുൻപു യേശുക്രിസ്തു വന്നു രോഗികളെ സുഖപെടുത്തി അത്ഭുതങ്ങൾ ഉണ്ടായി. ഇന്നും ഈ കാലത്തും നടക്കുന്നു. എന്റെ കുടുംബത്തിൽ തന്നെ ഉണ്ടായി. മെഡിക്കൽ സൈൻസ് കൈവിട്ട എനിക്ക് അറിയാവുന്ന രോഗികൾ സുഖപ്പെട്ടു. അന്ന് 2000 വർഷം മുൻപ് സംഭവിച്ച കാര്യങ്ങൾ എന്റെ കണ്മുൻപിലും സംഭവിക്കുന്നു. റിയൽ ഗോഡ് ആണ് യേശുക്രിസ്തു. നിങ്ങൾ എത്ര തലകുത്തിമറിഞ്ഞു ശ്രമിച്ചാലും ഈ ക്രിസ്ത്യാനികളുടെ വിശ്വാസത്തെ തകർക്കാൻ സാധിക്കില്ല. ഗോഡ് ബ്ലെസ് you 🥰
@vinilraj1
@vinilraj1 2 жыл бұрын
നിഷ് കു ആർ സി
@jinanthankappan8689
@jinanthankappan8689 2 жыл бұрын
💥💥💥🎈🎈അന്ധവിശ്വാസം മാറ്റാൻ പരിണാമസിദ്ധാന്തം പോലുള്ള തത്വ ങ്ങളെ ജനകീയമാക്കണം... എന്നാൽ, അമ്പലത്തിലും പള്ളിയിലും പോയി പ്രാ ർത്ഥിച്ചു വരുന്നവർ 'പരിണാമം' പഠിപ്പി ക്കുന്നു.. രാമായണം മുഴുവൻ വായിച്ചാ ലും. രാ.. സീതേടെ ആരാ... ആ... 😘 😂
@johnyv.k3746
@johnyv.k3746 2 жыл бұрын
സൺഡേ സ്കൂളിൽ മനുഷ്യൻ ഉണ്ടായത് ദൈവം മണ്ണുകൊണ്ട് ഉണ്ടാക്കി മൂക്കിൽ ജീവശ്വാസം മതിയെന്നും സ്കൂളിൽ പരിണാമം വഴിയെന്നും ഉത്തരമെഴുതി മാർക്ക് വാങ്ങിയ ലെ ഞാൻ.🙄
@inri690
@inri690 2 жыл бұрын
@@johnyv.k3746 എന്നിട്ട് ചാകുമ്പോൾ തിരിച്ച് കൊരങ്ങാകുന്നുണ്ടോ? പരിണാമം നടന്നോ? അപ്പോൾ സൺഡേ സ്ക്കൂൾ ആണ് ബെറ്റർ. 😂😂😂
@johnyv.k3746
@johnyv.k3746 2 жыл бұрын
@@inri690 മഹാനുഭാവാ അങ്ങയുടെ ജ്ഞാനത്തിരു മുൻപിൽ നമിക്കുന്നു.
@pratheeshlp6185
@pratheeshlp6185 2 жыл бұрын
Ganeshan colour dress ettuu 🤩🤩🥰🥰🥰😜😜😜😝😝😁😁😁😁😁😁👍👍👍👍👍
@narayanankuttyk8518
@narayanankuttyk8518 2 жыл бұрын
ഓണം.ഫ്രീ.വന്നുകഴിഞ്ഞു.
@georgepius6781
@georgepius6781 2 жыл бұрын
താങ്കൾ ഇന്ത്യൻ / കേരള രാഷ്ട്രീയം എങ്ങിനെ ആയിരിക്കണം എന്ന് പറയുക, നിലവിലെ എല്ലാം ശരികേടാണ് എങ്കിൽ എന്താണ് താങ്കൾ നിർദേശിക്കുന്ന പരിഹാരം എന്ന് പറയാൻ മടിക്കാതിരിക്കുക,, ആശംസകൾ !!
@sumangm7
@sumangm7 2 жыл бұрын
The onus is on the politicians... There r better examples all around the world. Look around
@abdurahmanabdurahman6502
@abdurahmanabdurahman6502 Жыл бұрын
മാജിശ് c r തഗൾ എദിന വെളുപി ച് എടുകുന്ന്
@dawwww
@dawwww 2 жыл бұрын
Only stupid people say Jesus was not a historical person. Atheists historians would prove you wrong. Keralathile high literacy pottanmaru.. yesu daivam allennu vennel ningalkku parayaam.. pulli jeevichu irrippu illa enna historical blunders pararuthe.. 😄
@johnyv.k3746
@johnyv.k3746 2 жыл бұрын
Try to read nonreligious world history. Then you will understand what RC is saying.
@user-lj7im9bj7f
@user-lj7im9bj7f 2 жыл бұрын
Religious book maathram vaaycha ingana irikkum...
@prakashantp1493
@prakashantp1493 2 жыл бұрын
കൂടാത്രം എന്നാൽ എന്തോ ഉദ്യേശ്യ നേട്ടത്തിനു വേണ്ടി ചെയ്യുന്ന കർമ്മങ്ങളാണെന്നാണ് ഞാൻ മനസ്സിലാക്കിയത് സ്വർഗ്ഗത്തിൽ ഏറി'കളുടെ കൂടെ കിടത്താമെ ന്നൊന്നും ഭഗവത് ഗീത പറയുന്നില്ല...!
@anilmathew8540
@anilmathew8540 2 жыл бұрын
അപ്പോൾ ദേവാംഗനകൾ , അപ്സരസുകൾ , ഉർവ്വശി , രംഭ , തിലോത്തമ, മേനക ജനുസ്സിൽപ്പെട്ട ആരുമില്ലേ ഇപ്പോൾ സ്വർഗ്ഗ ലോകത്ത് .
@santhoshthonikkallusanthos9082
@santhoshthonikkallusanthos9082 2 жыл бұрын
പറഞ്ഞ് പറഞ്ഞ് വരുമ്പോൾ ആര ഇപ്പൊ നല്ല ആൾ .
@Salim-gb1to
@Salim-gb1to 2 жыл бұрын
താങ്കൾ ആളൊരു പുലി തന്നെ പക്ഷേ ഇപ്പോഴും ഒരു സംശയം ബാക്കി ഈ ചെങ്കിസ്ഖാന്റെ കാര്യത്തിൽ എന്താണ് താങ്കൾക്ക് സംഭവിച്ചത് ഇതറിയാതെ മരിച്ചാൽ ഞാൻ നരകത്തിൽ പോകും പ്ലീസ് എന്നെ രക്ഷിക്കൂ ഒരു വിശദീകരണം നൽകു
@explorer8851
@explorer8851 2 жыл бұрын
രവി അണ്ണൻ തെറ്റ് തിരുത്തിയിട്ടുണ്ട്. anti virus channel le community tabil posted
@joeypunnoose9027
@joeypunnoose9027 2 жыл бұрын
Insulting creator of mankind
@TraWheel
@TraWheel 2 жыл бұрын
🤯🤯creator itself a massive failure … I never seen any such miserably failed creator … just gave small dust piece of earth for humans to live. Adam eve itself rejected him and did sin … such many proofs
@deepblue3682
@deepblue3682 2 жыл бұрын
എന്തോന്നാ??.. 😂😂😂
@user-lj7im9bj7f
@user-lj7im9bj7f 2 жыл бұрын
What about women? Did any other god created them? 😅
@pularichittazha2012
@pularichittazha2012 2 жыл бұрын
റോമൻ സാമ്രാജ്യവും തുടർന്ന് വന്നതും അത് ശരിയാണ്. യേശുവും ബുദ്ധനും, ജൈനനും, നബിയും സാദ്ധ്യതകൾ തുറന്നിട്ടു. അതിൽ യേശുവും, നബിക്കും കൂടുതൽ പ്രചാരം കിട്ടി. എന്റെ ചോദ്യം ഇവരെ അയച്ചത് ആര് . എന്തിന് വേണ്ടി? കുറെയധികം വിഷയങ്ങളിൽ ബിരുദാനന്തര ബിരുദാരികളെ എനിക്കറിയാം. ഇതുപൊലെ സംസാരിക്കാൻ കുറച്ച് പേർക്കറിയാം. പക്ഷെ നബി, യേശു , ബുദ്ധൻ, ജൈനൻ ഈ category ൽ വരില്ല. കുറെ കള്ള ദിവ്യൻമാരെ കാണിച്ച് എതിർക്കാം. പക്ഷെ താങ്കൾ പഠിച്ചതും മിഷനറി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ. അതുകൊണ്ട് തെറ്റിനെ ന്യായികരിക്കാൻ പറയുന്നത് വിഡ്ഢിത്തരമാണ്. എനിക്കും മത ശത്രുക്കൾ ഉണ്ട്. അവർ ജാതിവ്യവസ്ഥയെ ന്യായികരിക്കുന്നവർ. മനുഷ്യരെ എല്ലാം വ്യത്യസ്ഥമായ നല്ല കഴിവുകളൊടെ സൃഷ്ടിച്ചുഎന്നു സമ്മതിക്കാത്തവർ. മനുഷ്യത്വം അംഗീകരിക്കാത്തവർ, അതിഥി ദേവോ ഭവ എന്നതും അധിനിവേശം എളുപ്പമാക്കാൻ സൂത്രമാക്കിയതാണ് 'തെറ്റ് തിരുത്താനാണ് മതങ്ങളും അവതാരങ്ങളും വന്നത്. സത്കർമ്മങ്ങൾ ആരു ചെയ്താലും നല്ലതുതന്നെ.
@krishnakrishnakumar2587
@krishnakrishnakumar2587 2 жыл бұрын
നബി വ്യപിചാരത്തിന്റെ സാമ്രാജ്യം തുറന്നിട്ട്‌ ഭൂമിയിൽ
@Reus...
@Reus... 2 жыл бұрын
@@krishnakrishnakumar2587 ninte daddy yo
@muhammedjunaid42
@muhammedjunaid42 2 жыл бұрын
@@krishnakrishnakumar2587 paramashivante kunna moonjada poy
@thomasthomas2462
@thomasthomas2462 2 жыл бұрын
@@Reus... ഉത്തരം മുട്ടുന്നു.
@Reus...
@Reus... 2 жыл бұрын
@@thomasthomas2462 enna chodikk
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 9 МЛН
Men Vs Women Survive The Wilderness For $500,000
31:48
MrBeast
Рет қаралды 65 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 26 МЛН
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 9 МЛН