ഞാൻ ഇസ്ലാമിക് ബാങ്കിൽ നിന്ന് ലോൺ എടുത്ത് ഓട്ടോ റിക്ഷ വാങ്ങിയിരുന്നു അവിടെ പലിശ ഇല്ല പക്ഷേ ലാഭം കൊടുക്കണം നിങ്ങൾ ചോദിക്കും രണ്ടും ഒന്നല്ലേ എന്ന് രണ്ടും ഒന്നല്ല പലിശ എന്നുള്ളത് ഞാൻ വണ്ടി ഓടിയാലും ഇല്ലെങ്കിലും ലാഭം ഉണ്ടെങ്കിലും ഇല്ലെങ്കിലും കൊടുക്കണം എന്നാൽ ഇസ്ലാമിക് ബാങ്കിൽ നമുക്ക് ലാഭം ഉണ്ടെങ്കിൽ മാത്രം ബാങ്കിന് ലാഭം കൊടുത്താൽ മതി അടവ് മുടങ്ങിയാൽ കൂട്ടുപലിശ ഇല്ല തിരിച്ചടക്കേണ്ട ബാധ്യത മുതലിനു മാത്രമേ ഒള്ളു സത്യസന്ധരായ രണ്ട് പേർക്ക് ഇടയിൽ മാത്രമേ ഇത് വിജയിക്കുകയുള്ളു
@aslammongam9672 жыл бұрын
@@mynameismaximus3624 ആണോ. Ok.. ലാഭത്തിൽ ആണെങ്കിൽ അല്ലെ നഷ്ടത്തിൽ ആണെങ്കിൽ കുടുംബം തൂങ്ങുന്നില്ല ല്ലോ.... ഇസ്ലാമിക് ബാങ്ക് എല്ലാ ബാങ്കിനെക്കാൾ മുന്നേറുന്നു..
@aslammongam9672 жыл бұрын
@@mynameismaximus3624 നിന്റെ ഭാഷയിൽ വെറുതെ പൈസ തരണം തിരിച്ചു ഒരു ലാഭവും തരുന്നവന് ഉണ്ടാവരുത്.. തനിക് ഇത് ഇഷ്ടം ആവില്ല 😃😃.. നീ പലിശ എടുക്ക് പരിപാടി പൊട്ടിയാലും പലിശ കൊടുക്ക് 🙏🙏🙏
@aslammongam9672 жыл бұрын
@@mynameismaximus3624 പിന്നെ ഞാൻ കേരളത്തിൽ ഒരു മരുഭൂമിpplum കണ്ടിട്ടില്ല.. നിനക്ക് ജസ്റ്റ് ഗൂഗിൾ ചെയ്തു നോക്കിയാൽ കാണാമല്ലോ ബാങ്ക് ന്റെ ഒക്കെ നിലവാരങ്ങൾ.. ഇസ്ലാമിക് ബാങ്ക് ഉപയോഗിച്ചാൽ അതി സമ്പന്നൻ ആവാൻ കഴിയില്ല പക്ഷെ ദാരിദ്ര്യൻ ആവാതെ പോകാം..
@Virgin_mojito777 Жыл бұрын
ഇത് മുഴുവൻ ഇന്ത്യ ലു വന്നാൽ കുത്തുപാള എടുത്തു ഇന്ത്യ മുടിയും.100% ഉറപ്പ്..
@jineeshjoseph89225 ай бұрын
@@aslammongam9678 മണിക്കൂര്‍ ജോലി ചെയ്യുന്ന ഓട്ടോ ഡ്രൈവര്‍ ഉം 14 മണിക്കൂര്‍ ഓടുന്ന ഓട്ടോ ഡ്രൈവര്‍ ഉം ഉണ്ട്... കൂടാതെ വണ്ടി എടുത്തു സ്വന്തം ആവശ്യത്തിനായി മാത്രം ഓടിക്കുന്ന ആളും ഉണ്ട്... ഓരോ കേസ് ലും ലാഭം/നഷ്ടം വ്യത്യാസം ആണ്.. അത് ബാങ്ക് സഹിക്കണം അല്ലെ?
@mohamediqbal3952 жыл бұрын
1:00:03 >>> Thanks for explaining all Islamic banking credentials... 1:01:46
@sumangm72 жыл бұрын
🤦
@tharunbenny2 жыл бұрын
കല്യാണത്തിന് തലേന്ന് കപ്പയും ഇറച്ചിയും എന്നത് വെള്ളിയാഴ്ച ആയതിനാൽ കപ്പയും ഫിഷ്മോളിയും ആക്കിയ ഒരു വൈദികന്റെ കുടുംബത്തെ സ്മരിച്ചു പോയി ആദ്യ ഉദാഹരണം കേട്ടപ്പോൾ
@sajivarghese30742 жыл бұрын
ആ വൈദികന്റെ പേരും വിലാസവും തരാമോ
@Joy-yg2wg2 жыл бұрын
kottayam, pala aayrkum pulli😅😅
@sobha18402 жыл бұрын
@@sajivarghese3074 ozz
@hassankoyapk44932 жыл бұрын
ഞാൻ ഇസ്ലാമിക് ബാങ്കിൽ നിന്നും ഇലക്ട്രോണിക് തുലാസ് വാങ്ങിയപ്പോൾ പകുതി പ്പണം ആദ്യം അടപ്പിച്ചു 15000 തലാസ്സിന്റെ വില 30000 രൂപ സ്റ്റേഷനറി ചാർജ് 2550 കമ്മീഷൻ 2000 മിഷൻ വാടകമാസംപ്രതി 450 20മാസം അടവ് കുടുങ്ങി അണ്ണിമറിഞ്ഞു പോരെ പൂരം ഇല്ലിക്കെട്ടിൽനിന്നും വല ഊരി എടുത്തു ഇയ്യം ബാക്കി വലപോയി 🙏
@hussainhyder37432 жыл бұрын
കോയസ്സാ, വെറും കോലക്കേടാണല്ലോ,
@user-qk4iq3ve7r2 жыл бұрын
ആഹാ...... എടാ ബുന്ദി ജീവികളെ നമ്മുക്ക് നാളെ മുതൽ കക്കാൻ ഇറക്കിയാലോ ?? നല്ല ലാഭം കിട്ടുന്ന പണിയാ ..... .കാക്കാന് പാടില്ല എന്നത് മതത്തിന്റെ അന്ധവിശ്വസമാണ് എന്ന് ചെക്കിസ്ഥാൻ എന്ന മന്തബുന്ധി
@neuronz2 жыл бұрын
Litmus'22 OCT -2-2022 Rajeev Gandhi Indoor Stadium, Ernakulam (Kadavandra ) Register NOW: essenseglobal.com/ GOD IS HARRY POTTER #Litmus2022 #Litmus22 #LetEvidenceLead
@shiningstar9582 жыл бұрын
എൻ്റെ അയൽവാസി ഉണ്ട് ചെക്കന് ICICI ബാങ്കിൽ നല്ലൊരു ജോലി കിട്ടി . ഉപ്പ സമ്മതിച്ചില്ല. ഇപ്പൊ ഗൾഫിൽ കടയിൽ നിന്ന് പൈസ ഉണ്ടാക്കുന്നു.
@Virgin_mojito7772 жыл бұрын
🤦♂️🤦♂️
@krishnakrishnakumar25872 жыл бұрын
@@Virgin_mojito777 😁
@Virgin_mojito7772 жыл бұрын
@@krishnakrishnakumar2587 ഇവിടെ ബാങ്ക് test എഴുതി കിട്ടാത്തവരുടെ വേദന ആർക്കും മനസ്സിലാവില്ല
@krishnakrishnakumar25872 жыл бұрын
@@Virgin_mojito777 കടയിൽ നിന്ന് പൈസ ഉണ്ടാക്കിക്കോ. 😎
@adarshtm68232 жыл бұрын
അതാവുമ്പോൾ നാട്ടിൽ വരുമ്പോൾ രണ്ട് കിലോ സ്വർണവും കൊണ്ടുവരാം. ഏത് "ബയോളജിക്കൽ ചാനൽ" വഴി
@reghunathannair18142 жыл бұрын
വളരെ വിജ്ജാനപ്രദവും രസകരവുമായ പ്രഭാഷണം. നന്ദി.
@adnanpa2 жыл бұрын
Enth mandatharam mathram parayunathanno
@sumangm72 жыл бұрын
Bold, witty and informative... Thank you RC
@__j_o_s__9 ай бұрын
Broooo 💀
@anoopravi-atheos2 жыл бұрын
👍👍 01:05:06 VisualPolitik, Simon Whistler ❤️❤️
@electronismicrocontrollers84632 жыл бұрын
ശ്രീ രവിജിയുടെ പ്രഭാഷണങ്ങൾ ഇസ്ലാമിക ആദർശത്തിന്റെ പ്രചാരണത്തിന് വളരെ അധികം സഹായിക്കുന്നുണ്ട്. അന്യ മതസ്ഥരിൽ ഇസ്ലാമിക സന്ദേശങ്ങൾ ചർച്ച ചെയ്യാൻ രവിജിയുടെ തെറ്റിദ്ധരിപ്പിക്കലുകൾ സഹായകമാകും.
@xyzgamingHalal2 жыл бұрын
ഇൻശാ അല്ലാഹ് രവി :രലിയല്ലഹു അൻഹ 🤣🤣
@Virgin_mojito777 Жыл бұрын
😂😂😂😂...
@afsalabdulazeez42632 жыл бұрын
Excelllent presentation👌👌
@akshaiprabhu75256 ай бұрын
Rc sir right 0:40 3:34 10:12 20:05 22:56 30:17 31:54 32:36 36:28 46:04 49:45 50:00 1:02:08 1:17:03
@umesanp9422 жыл бұрын
എന്തുകൊണ്ടും ആധുനിക ലോകത്തിന് ഒട്ടും ചേരാത്ത ഒരു മതമാണ് ഇസ്ലാം ( മറ്റുളളവയും അങ്ങനെയൊക്കെ തന്നെ , പക്ഷേ അവർ വീരവാദങ്ങൾ മുഴക്കുന്നില്ലെന്ന് മാത്രം ) . എനിക്ക് മുക്കാൽ പാന്റസും മുഴു നീള താടിയും കത്രിച്ച മീശയുമുള്ള ഒരു ദീനിയായ സർക്കാരുദ്യോഗസ്ഥനായ കൂട്ടുകാരനുണ്ടായിരുന്നു. ഒരു ഓണാഘോഷ പരിപാടിക്ക് സംഭാവന ചോദിച്ചപ്പോൾ "ഹറാമായതിനാൽ തരില്ല " എന്ന് തീർത്തു പറഞ്ഞു. അപ്പോൾ എന്റെ കൂടെയുണ്ടായ ഒരാൾ "സർക്കാർ ശമ്പളം തരാനുപയോഗിക്കുന്ന പണത്തിൽ പലിശ, ലോട്ടറി, മദ്യം എന്നീ വകുപ്പിൽ നിന്നുള്ളവയും ഉൾപ്പെടും , കൂടാതെ PF, SLI തുടങ്ങിയവയിൽ പലിശ ചേരുന്നുണ്ട്. അത് സ്വന്തം മാതാവിനെ വ്യഭിചരിക്കുന്നത് പോലെ അല്ലേ ?" എന്നു ചോദിച്ചപ്പോൾ അയാൾ പറയുകയാ...." PF കൈ പറ്റുമ്പോൾ പലിശ മറ്റാർക്കെങ്കിലും കൊടുക്കും " എന്ന് . അപ്പോൾ കൂടെയുണ്ടായിരുന്ന മറ്റൊരു വിരുതൻ ചോദിക്കുകയാണ് - ജീവിതം കാലം മുഴുവൻ മാതാവിനെ വ്യഭിചരിച്ച ത്യം പോരാഞ്ഞിട്ട് അവസാന നാളിൽ നിക്കാഹും ചെയ്യുകയാണോ എന്ന് . ന്താ ല്ലേ
@electronismicrocontrollers84632 жыл бұрын
ശ്രീ രവിജിയുടെ പ്രഭാഷണങ്ങൾ ഇസ്ലാമിക ആദർശത്തിന്റെ പ്രചാരണത്തിന് വളരെ അധികം സഹായിക്കുന്നുണ്ട്. അന്യ മതസ്ഥരിൽ ഇസ്ലാമിക സന്ദേശങ്ങൾ ചർച്ച ചെയ്യാൻ രവിജിയുടെ തെറ്റിദ്ധരിപ്പിക്കലുകൾ സഹായകമാകും.
@tsb42502 жыл бұрын
ഉള്ളവൻ ഇല്ലാത്തവന് നൽകൽ ഇസ്ലാം നിർബന്ധ മാക്കി " ഉള്ളവന് കൂടുതൽ ഉണ്ടാക്കാൻ നിങ്ങളും കല്പ്പിക്കുന്നു
@tojichenjoseph786625 күн бұрын
FYI 20:09 love your neighbor mentioned by Jesus is universal, which is a verse in new testament, and not related to jews!
@shjibava9382 жыл бұрын
സാങ്കൽപ്പിക നുണയാ ഒരു എന്തിനേയും വിമർശിക്കുമ്പോൾ അതിനേകുറിച്ച് വെക്തമായിപഠിച്ചതിന് ശേഷം വിമർശിക്ക് ഇസ്ലാമിലും ബൈബിളിലും പലിശ വാങ്ങുന്നതും കൊടുക്കുന്നതും നിഷിദ്ധമാണ് പക്ഷെ കൃസ്ത്യാനികൾ അത്ര ഗൗരവമായി എടുക്കുന്നില്ല പലിശ എത്രയോ ജീവിതങ്ങൾ ഇല്ലാതാക്കി എത്രയോ കുടുംബങ്ങൾ തകർത്തു .കമ്മ്യൂണിസം ജനങ്ങളുടെ ഇടയിൽ ദാരിദ്ര്യം നിലനിർത്തി പാർട്ടിയിൽ ആളുകളെ നിലനിർത്താൻ ഗൂഢാലോചന നടത്തുന്നവരാണ് അത് കൊണ്ട് പലിശയെ അവർ പ്രോത്സാഹിപ്പിക്കും
@aliali-ke2wm2 жыл бұрын
പലിശയുടെ കെടുതി കൊണ്ട് എത്രയോ ജീവിതങ്ങൾ ഹോമിക്കപ്പെട്ടു.
@jopanachi6062 жыл бұрын
Good presentation, congratulations
@truthseeker48132 жыл бұрын
എല്ലാ തിന്മകളേയും അനലൈസ് ചെയ്യാം എന്നല്ലാതെ ഒരു സാമൂഹൃ തിന്മക്കുമെതിരെ ഒരു ചെറുവിരൽ പോലും അനക്കാൻ ഈ സ്വതന്ത്ര ചിന്തകർക്ക് കഴിയില്ല !!! കാരണം അവരൂടടുത്ത് ഒരു ടൂളുമില്ല സാമൂഹൃ തിന്മകൾ നിയന്ത്രീക്കാൻ ....
@Heisenberg-xs2lu2 жыл бұрын
അവനവൻ തന്നെ ആണ് തിന്മകൾ ചെയ്യാതെ ഇരിക്കേണ്ടത്., ചെയ്യുന്നവരെ നിയന്ത്രിക്കേണ്ടത് government ഉം ആണ്... സ്വതന്ത്ര ചിന്തകർ അല്ല. തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ ആണ് സാധാരണക്കാർക്ക് സാധിക്കുക.
@vellarayilnanukuttanmadhus36832 жыл бұрын
സ്വതന്ത്ര ചിന്ത ഒരു രാഷ്ട്രീയ പ്രസ്ഥാനം അല്ല. അതൊരു ചിന്താ രീതിയാണ്.
@thrissurgadi9 ай бұрын
മതമല്ല തിന്മകളെ എതിർക്കുന്നത്....... ഗവണ്മെന്റ് ആണ്...... മതത്തിലെ നന്മകൾ ഈ കാലഘട്ടത്തിൽ ചെയ്‌താൽ ചിലപ്പോൾ ജയിലിൽ പോകും.........😅
@cmntkxp Жыл бұрын
20:48 ല് ഒരു തെറ്റ് ഉണ്ട്. സുവിശേഷതില് യേശു അയൽക്കാരനെ കുറിച് പറയുന്നത്. ആരാണ് നിൻ്റെ അയൽക്കാരൻ എന്നതിന് ഒരു ഉദാഹരണം പറഞ്ഞു കൂടി കൊടുക്കുന്നുണ്ട്. യൂദർക്ക് . നല്ല സമരിയക്കാരൻ്റെ parable.
@shamseercx72 жыл бұрын
Le Islamist : ഞങ്ങളെ ഒന്ന് താഴെ ഇറക്കടെ 😣
@mohdsulaiman-rightthinker72822 жыл бұрын
ഹരിലാലിന്റെ കൃഷിയിടത്തിൽ ഒരുപാട് ഗോതമ്പ് വിളഞ്ഞു ,കേശുവിന്റെ കൃഷിയിടത്തിൽ ഒരുപാടു ബാർലിയും വിളഞ്ഞു .രണ്ടുപേരും ഗോതമ്പും ബാർലിയും ഒരു നിശ്ചിത അളവിൽ പരസ്പരം കൈമാറ്റം ചെയ്തു- ബാർട്ടർ സംബ്രതായം. നാട്ടിലെ രാജാവിന് ഗോതാബും ബാർലിയും വേണ്ടിവന്നു ,അദ്ദേഹം ഓരോ സ്വർണ നാണയങ്ങൾ ഹരിലാലിനും കേശിവിനും നൽകി ഒരു നിശ്ചിത അളവ് ഗോതമ്പും ബാര്ലിയും സ്വന്തമാക്കി. കേശുവും ഹർലാലും ഈ സ്വർണ നാണയങ്ങൾ ഒരു സ്ഥാപനത്തിൽ സൂക്ഷിക്കാൻ ഏല്പിച്ചു ;അതിനു രസീത് വാങ്ങി ,ആ സ്ഥാപനം ആണ് പിന്നീട് റിസേർവ് ബാങ്ക് ആയതു ;രസീത് ആണ് പിന്നീട് കറൻസി ആയതു. .നാട്ടിലെ ഒരുപാടു പേര് കൈയിലെ സ്വർണ നാണയങ്ങൾ ബാങ്കിൽ ഏല്പിച്ചു കറൻസി സ്വന്തം ആക്കി, പിന്നീട് കേശു കോതമ്പു വാങ്ങാനും ഹരിലാലിനു ബാർലി വാങ്ങാനും ഈ കറൻസി ആണ് ഉരുപയോഗിച്ചതാണ് ;-നാണയ കൈമാറ്റ സംബ്രതായം , അത് കൂടുതൽ കൈമാറ്റം എളുപ്പം ആക്കി ഈ കഥ ഇവിടെ പറഞ്ഞത് ഇവിടെ കറൻസിക്ക് സ്വന്തം ആയ മൂല്യം ഇല്ല, മൂല്യം എന്ന് പറയുന്നത് പ്രകൃതിയിൽ നിന്നും കിട്ടുന്ന സ്വർണമോ ബാർലിയോ ഗോതമ്പോ ആണ് അതായതു സമ്പത്തു എന്ന് പറയുന്നത് പ്രകൃതിയിൽ നിന്നും നിന്നും കിട്ടുന്ന വിഭവങ്ങൾ ആണ് എലോൺ മാസ്‌കോ ബിൽ ഗേറ്റോ ബാരൻ ബുഫെറ്റോ സമ്പത്തു ഉണ്ടാകുന്നില്ല മറിച്ചു ആർജ്ജിക്കുകയാണ് ചെയ്യുന്നത് അതാകട്ടെ ഒരു അജ്ഞാതൻ നൽകുന്നത് അവനെ ആണ് ദൈവം വിളിക്കുന്നത് ഭൂമിയിൽ സമ്പത്തു ഉണ്ടാകുന്നത് എങ്ങനെ നോക്കാം :- കൃഷിയിലൂടെ ലഭിക്കുന്ന , കടലിൽ നിന്നും ലഭിക്കുന്ന , വനത്തിൽ നിന്നും ലഭിക്കുന്ന ഭൂമിയിൽ നിന്നും കുഴിച്ചെടുക്കുന്ന ധാതുക്കൾ ഇതാണ് സമ്പത്തിന്റെ അടിസ്ഥാന ഉത്പാദകർ . ഇതില്ലാതെ സമ്പത് ഉത്‌പാദിപ്പിക്കുന്നില്ല കൈമാറ്റം ചെയ്യുന്നേയുള്ളു ;സേവനത്തിലൂടെ അല്ലെങ്കിൽ മൂല്യ വർധന ഉത്‌പാദനത്തിലൂടെ; അതായതു സമ്പത് അടിസ്ഥാനപമായി പ്രകൃതിയിൽ നിന്നും കിട്ടുന്നതാണ് ഒതോ ഒരാളുടെ വരദാനം അയാള്‌യുടെ പേരാണ്" ദൈവം " കാർ നിർമ്മാണത്തിന് വേണ്ട ഇരുമ്പ് , കാർ ഓടിക്കുന്നതിനു വേണ്ട പെട്രോൾ എന്നിവ ഭൂമിയിൽ നിന്നും ടയർ നിർമ്മാണത്തിന് വേണ്ട ലാറ്റക്സ് മരത്തിൽ നിന്നുമാണ് ലഭിക്കുന്നത് അതായതു ഒരു അജ്ഞാതൻ തരുന്ന വിഭവങ്ങൾ ആ അജ്ഞാതനെ ആണ് "ദൈവം "എന്ന് പറയുന്നത്
@leowleow18402 жыл бұрын
@@mohdsulaiman-rightthinker7282 oru anjathanum alla,pure chemistry aanu,science aanu.pinna ningal paranja business okke agriculture timilndayathanu,around 10000 bc,vithu vithachu agriculture cheyth trade ndakki,pinna coins vannu,pinna copper,silver ndayi...trade eluppamakkan ndaya oru saadhanamanu money.petrol daivam boomiyil vannu ozhichathalla,old fossils okke adinju undayathanu,athinu shesham 6000 years before aanu daibam ndayathu allenkil undakkiyathu,ethu chinthikkan valiya budhi onnum venda,verum pacha manushyanaayi chinthichal mathi,after all we are just "a pale blue dot in a vast comic arena" - carl sagan.pinna annathe points kond 21st centuryl jeevikkunnavarodu paranjittu kaaryamilla
Don't forget chengis khan. He is no academic kid. Just a copy past of wiki islam.
@leowleow18402 жыл бұрын
@@khabibnurmagamadov29-03 who
@basheertm1172 жыл бұрын
Ravi chandrn sir palisha nirbadham koduthukondirikknna oru samoohamayirunnu arabi samooham Appoyanu anganey oru niyamam varunnath atu kondanu mumpu palisha koduthathum vangiyayathum punshibale alla pakshey niyam vanathin shesham atu valiya thettanu itu etu pottanum vatichal manassilavunnathalley anganey pala niyamangalumund kallukudi atupoley tanneyayirunnu adyam arabi samooham kudikkumairunnu Vivaramillayma oralankaramakkaruth
@mohdsulaiman-rightthinker72822 жыл бұрын
ഹരിലാലിന്റെ കൃഷിയിടത്തിൽ ഒരുപാട് ഗോതമ്പ് വിളഞ്ഞു ,കേശുവിന്റെ കൃഷിയിടത്തിൽ ഒരുപാടു ബാർലിയും വിളഞ്ഞു .രണ്ടുപേരും ഗോതമ്പും ബാർലിയും ഒരു നിശ്ചിത അളവിൽ പരസ്പരം കൈമാറ്റം ചെയ്തു- ബാർട്ടർ സംബ്രതായം. നാട്ടിലെ രാജാവിന് ഗോതാബും ബാർലിയും വേണ്ടിവന്നു ,അദ്ദേഹം ഓരോ സ്വർണ നാണയങ്ങൾ ഹരിലാലിനും കേശിവിനും നൽകി ഒരു നിശ്ചിത അളവ് ഗോതമ്പും ബാര്ലിയും സ്വന്തമാക്കി. കേശുവും ഹർലാലും ഈ സ്വർണ നാണയങ്ങൾ ഒരു സ്ഥാപനത്തിൽ സൂക്ഷിക്കാൻ ഏല്പിച്ചു ;അതിനു രസീത് വാങ്ങി ,ആ സ്ഥാപനം ആണ് പിന്നീട് റിസേർവ് ബാങ്ക് ആയതു ;രസീത് ആണ് പിന്നീട് കറൻസി ആയതു. .നാട്ടിലെ ഒരുപാടു പേര് കൈയിലെ സ്വർണ നാണയങ്ങൾ ബാങ്കിൽ ഏല്പിച്ചു കറൻസി സ്വന്തം ആക്കി, പിന്നീട് കേശു കോതമ്പു വാങ്ങാനും ഹരിലാലിനു ബാർലി വാങ്ങാനും ഈ കറൻസി ആണ് ഉരുപയോഗിച്ചതാണ് ;-നാണയ കൈമാറ്റ സംബ്രതായം , അത് കൂടുതൽ കൈമാറ്റം എളുപ്പം ആക്കി ഈ കഥ ഇവിടെ പറഞ്ഞത് ഇവിടെ കറൻസിക്ക് സ്വന്തം ആയ മൂല്യം ഇല്ല, മൂല്യം എന്ന് പറയുന്നത് പ്രകൃതിയിൽ നിന്നും കിട്ടുന്ന സ്വർണമോ ബാർലിയോ ഗോതമ്പോ ആണ് അതായതു സമ്പത്തു എന്ന് പറയുന്നത് പ്രകൃതിയിൽ നിന്നും നിന്നും കിട്ടുന്ന വിഭവങ്ങൾ ആണ് എലോൺ മാസ്‌കോ ബിൽ ഗേറ്റോ ബാരൻ ബുഫെറ്റോ സമ്പത്തു ഉണ്ടാകുന്നില്ല മറിച്ചു ആർജ്ജിക്കുകയാണ് ചെയ്യുന്നത് അതാകട്ടെ ഒരു അജ്ഞാതൻ നൽകുന്നത് അവനെ ആണ് ദൈവം വിളിക്കുന്നത് ഭൂമിയിൽ സമ്പത്തു ഉണ്ടാകുന്നത് എങ്ങനെ നോക്കാം :- കൃഷിയിലൂടെ ലഭിക്കുന്ന , കടലിൽ നിന്നും ലഭിക്കുന്ന , വനത്തിൽ നിന്നും ലഭിക്കുന്ന ഭൂമിയിൽ നിന്നും കുഴിച്ചെടുക്കുന്ന ധാതുക്കൾ ഇതാണ് സമ്പത്തിന്റെ അടിസ്ഥാന ഉത്പാദകർ . ഇതില്ലാതെ സമ്പത് ഉത്‌പാദിപ്പിക്കുന്നില്ല കൈമാറ്റം ചെയ്യുന്നേയുള്ളു ;സേവനത്തിലൂടെ അല്ലെങ്കിൽ മൂല്യ വർധന ഉത്‌പാദനത്തിലൂടെ; അതായതു സമ്പത് അടിസ്ഥാനപമായി പ്രകൃതിയിൽ നിന്നും കിട്ടുന്നതാണ് ഒതോ ഒരാളുടെ വരദാനം അയാള്‌യുടെ പേരാണ്" ദൈവം " കാർ നിർമ്മാണത്തിന് വേണ്ട ഇരുമ്പ് , കാർ ഓടിക്കുന്നതിനു വേണ്ട പെട്രോൾ എന്നിവ ഭൂമിയിൽ നിന്നും ടയർ നിർമ്മാണത്തിന് വേണ്ട ലാറ്റക്സ് മരത്തിൽ നിന്നുമാണ് ലഭിക്കുന്നത് അതായതു ഒരു അജ്ഞാതൻ തരുന്ന വിഭവങ്ങൾ ആ അജ്ഞാതനെ ആണ് "ദൈവം "എന്ന് പറയുന്നത്
@vijin.k.ckizhakkecherungot73722 жыл бұрын
Entamo valathoru anjathan thanne
@hussainpaloli55072 жыл бұрын
പലി ശകാരണം എത്രയോ കുടുംബം അത്മഹത്യ ചെയ്തിട്ടുണ്ട് എത്രയോജനം വീടും ഇരിപ്പിടവുമില്ലതെ കഷ്ടപ്പെടുന്നുണ്ട് മ'നുഷ സ്നേഹം മരിച്ച ഈ മനുഷ്യ'' നിന്നോടു് എന്തു പറയാൻ
@xyzgamingHalal2 жыл бұрын
ലോൺ എടുത്ത് മട്ടൻ ബിരിയാണി തിന്ന് / കള്ള് കുടിച്ചു നടന്നാൽ ഇങ്ങനെ പറ്റും ഡെയിലി പണിക്ക് പോണം ഭായി
@AyanAyan-dp3wy2 жыл бұрын
എന്റെ രേഖ മാത്രം തന്നാൽ രണ്ടു ലക്ഷം കടം തരാമോ സഹോദര
@harisalone2 жыл бұрын
Great speech ❤️
@Virgin_mojito7772 жыл бұрын
@sadiq saif try burnol 😆😆
@shifanashifana93084 ай бұрын
Swatatrachithamudalalithaulpannamoo?
@kunhutyraheem71952 жыл бұрын
മറ്റൊരു വിവരക്കേട്. ഒരു കോടി നാല്പതു ലക്ഷം വില നിശ്ചയിച്ചാൽ എത്ര കാലം വൈകിയാലും പിഴ പലിശയോ കൂട്ടുപലിശയോ ഉണ്ടാകാൻ പാടില്ല ബാങ്ക് ആണെങ്കിൽ ഒരു ദിവസം തെറ്റിയാൽ പിഴപ്പലിശ പ്ലസ് കൂട്ടുപലിശ kodukkanam
@Weekend_Activist_HQ2 жыл бұрын
Inc in interest rate led to a decrease in Forex reserve in India because of FII out flow? how?
@viralpost90685 ай бұрын
App site ile prdct purschase chyan pto islamc bank il plz rply
@riyasahmad83192 жыл бұрын
Good presentation 💯👍🏻
@jabbarp43132 жыл бұрын
സത്യം ആർക്കും മനസ്സിലാകും....
@mkaslam83042 жыл бұрын
Adipoli 🔥
@mkaslam83042 жыл бұрын
Nice presentation
@moideenkmajeed45602 жыл бұрын
മാഷേ ഇസ്ലാമിക് ബാങ്കിൽ നിന്ന് ലോണെടുത്താൽ പലിശയില്ല.. പക്ഷെ ലാഭം കൊടുക്കണം... മനസ്സിലായില്ലേ.. പലിശ എന്ന് പറയരുത്.. ലാഭം എന്ന് പറയണം..
@krishnakrishnakumar25872 жыл бұрын
എന്ന് വച്ച..
@mpp97962 жыл бұрын
@@royalunni 🤣🤣🤣🤣🤣
@arunsathyan26532 жыл бұрын
😆😆😆
@abdulkadhirvadeswarath92612 жыл бұрын
ലാഭം എന്നു പറയരുത് സർവീസ് ചാർജ് എന്നു പറയണം
@user-qk4iq3ve7r2 жыл бұрын
ആഹാ...... എടാ ബുന്ദി ജീവികളെ നമ്മുക്ക് നാളെ മുതൽ കക്കാൻ ഇറക്കിയാലോ ?? നല്ല ലാഭം കിട്ടുന്ന പണിയാ ..... .കാക്കാന് പാടില്ല എന്നത് മതത്തിന്റെ അന്ധവിശ്വസമാണ് എന്ന് ചെക്കിസ്ഥാൻ എന്ന മന്തബുന്ധി
@vijayankuniyil672 жыл бұрын
RC thanks 👍
@prasannaem2 жыл бұрын
പതിവുപോലെ നല്ല പ്രഭാഷണം'
@shaneebkhan2 жыл бұрын
I think you didn't get differeance between business using assets(realistic)and interest (business with cash - virtual)
@binoydmpanicker29682 жыл бұрын
Super
@mohamedjamaludheen13202 жыл бұрын
ഇൻട്രസ്റ്റ് ഇല്ലാതെ ഒരാൾ ബിസ്സിനസ്സിലോ, പ്രൊജക്റ്റിലോ ഇൻവെസ്റ്റ് ചെയ്യന്ന ആളും, അതിന് നേതൃത്വo നൽകുന്ന ആളും തമ്മിൽ പ്രോഫിറ്റ് ഷയറിൽ നടത്തുന്ന ബിസ്സിനസ്സിൽ ഭയം ഇല്ലാതെ കച്ചവടം നടത്തുകയും, ഇൻവെസ്റ്റർക്ക് കൂടുതൽ ലാഭം കിട്ടുകയും ചെയ്യും. അതാണ് പലിശരഹിത ബിസ്സിനസ്സിൻ്റെ നേട്ടം.
@mohamediqbal3952 жыл бұрын
1:01:22 >>> Vs >>> 1:01:29 WASTED... Ravi WASTED himself !!! 1:01:37 Quote : *Which one is risky & which one is risk free ??? Here both the risky & the risk less carry same profit ; so which one is better, the risky or the risk free deed ???*
@mohamediqbal3952 жыл бұрын
57:31 >>> How beautiful it is...
@jikku.2 жыл бұрын
നല്ല ടോപ്പിക്ക്
@abdulrasheedrasheed15132 жыл бұрын
പലിശ ക്കെടുതിയിൽ പെട്ട് ജീവനൊടുക്കിയ കുടുംബങ്ങൾ, എന്തിനെന്നറിയാതെ സ്വന്തം മാതാപിതാക്കളാൽ കൊല്ലപ്പെടുന്ന പിഞ്ചുമക്കൾ... ഇവർക്ക് വേണ്ടി സമർപ്പിക്കുന്നു..😞😞
@farzanahameed4762 жыл бұрын
തലചോറിലെ പഴയ സോഫ്റ്റ്വേർ മാറ്റൂ
@abdulrasheedrasheed15132 жыл бұрын
@@farzanahameed476 മാറ്റിയത് കൊണ്ട് മാത്രം കാര്യമില്ല, അത് efficient ആണോ എന്ന് കൂടി നോക്കണം, പലിശ മുതലാളിത്തത്തിന്റെ ഒരു ടൂൾ മാത്രം, പാവങ്ങളെ പിഴിയാൻ
ഖുദഭോഗം ചെയ്യുന്ന ഉസ്താദിനെ പേടിച്ചു ആരും മദ്രസയിൽ പോകുന്നില്ലേ?
@pradeenkrishnag2368 Жыл бұрын
Unless your a king who just personally owns tons of gold, all major economic activity depends on borrowing money and paying interest on it. No interest = no capital = no investment = no growth
@geosmedia75312 жыл бұрын
ഇസ്ലാമിക് ബാങ്കിങ് അഥവാ പോത്തിനെന്ത് ഏത്തവാഴ😂 RC🔥
@khabibnurmagamadov29-032 жыл бұрын
May allah guide u. Kid, pls watch few speakers corner debates. Come out of your bubble.
@geosmedia75312 жыл бұрын
@@khabibnurmagamadov29-03 താങ്കളുടെ സ്നേഹത്തിനു നന്ദി.(അള്ളാന്റെ വേണ്ട). താങ്കളുടെ നോട്ടത്തിൽ ഞാൻ ബബിളിൽ ആയിരിക്കാം. അത് താങ്കളുടെ കണ്ണിന്റെ പ്രശ്നമാണ്. ഡിങ്കൻ താങ്കളുടെ കണ്ണുതുറക്കട്ടെ..
@johnnybravo40892 жыл бұрын
@@khabibnurmagamadov29-03 come out of your bubble first. Realise you are in a bubble first. There is no morality in islam
@khabibnurmagamadov29-032 жыл бұрын
@@geosmedia7531 u should learn morality. Athiests are disgusting.
@khabibnurmagamadov29-032 жыл бұрын
@@johnnybravo4089 there is no morality in islam? Look who is saying 😂😃. Kid, u guys suport bestiality, necrophilia and every disgusting ect on this planet. Shut up.
@tsb42502 жыл бұрын
ഇസ്ലാം മനുഷ്യ നന്മക്കുള്ള മാർഗങ്ങൾ നിർദേശിക്കുന്നു ( എതിരാളികൾ എന്നും വെറുപ്പോടെ വിപരീതം പ്രചരിപ്പിക്കുന്നു )
@zakirnvms2 жыл бұрын
About 1500 branches of islamic bank still. In Bangladesh
@Virgin_mojito7772 жыл бұрын
Reference എവിടെ. 1500 ഉണ്ടെന്നതിനു
@jabrajabra11622 жыл бұрын
Good speach 👍
@narayanankuttyramalloor47152 жыл бұрын
എല്ലാ ഹറാമുകളും ഹലാലാക്കുന്ന ഒരു കാര്യം ഉണ്ട് . ഇസ്ലാമിന്റെ വളർച്ച് ആകുന്നത് അത് മറക്കണ്ട
@khabibnurmagamadov29-032 жыл бұрын
Says our chengiz Khan 😀
@hussainhyder37432 жыл бұрын
നാരായണ, നാരായണ - എന്റെ പൊന്നു നാരായണാ...
@jaljupp9322 жыл бұрын
ലക്ഷ്യം മാർഗത്തെ ഒരിക്കലും സാധൂകരിക്കില്ല. ലക്ഷ്യവും, മാർഗവും ഹലാൽ ആകണം അതാണ് ഇസ്ലാം അല്ലാത്ത പക്ഷം നിങ്ങൾ കാണുന്നു എങ്കിൽ ഓർക്കുക അവർ ഇസ്ലാമിലെ സംഘപരിവാർ ടീം ആണ് അവർക്ക് മതമായി ഒരു ബന്ധവും ഇല്ല. നീതി അതാണ് പരമ പ്രധാനം.
@lalappanlolappan26052 жыл бұрын
Love J@@@d?
@coldfusion51532 жыл бұрын
പന്നി പേറും പോലെ പെറ്റു കൂട്ടുകയാണ്
@vijayanporeri38472 жыл бұрын
ഇസ്ലാമിക്ക് ബാങ്കിങ്ങ് തികഞ്ഞ പരാജയമാണ് എന്ന് മെഹ്റാൻ പി നഖ് ജവാനി പ്രബോധനം മാസികയിൽ എഴുതിയത് ഓർക്കുന്നു.
@moideenyousaf37572 жыл бұрын
Link? Don’t spread lies like chengis Ravi
@Virgin_mojito777 Жыл бұрын
അതേ. വേറെ ഒരാൾ കൂടെ പറഞ്ഞിട്ടുണ്ട്
@varaparambilhamsa80512 жыл бұрын
വിവരമില്ലാത്ത രവി, എത്ര പേര് ആത്മഹത്യ ചെയ്യുന്നു. പലിശ തികച്ചും തെറ്റായ മാർഗ്ഗമാണു. മറ്റുവിരോദ്ധങ്ങൾ പ്രചരിപ്പിക്കുവാൻ ഉപയോഗിക്കുന്നു.
@Virgin_mojito7772 жыл бұрын
പലിശ ഉള്ളത് കൊണ്ടു inflation കൂടത്തെ നീയൊക്കെ തിന്നും കുടിച്ചും പോണ്.
@VM-is8by2 жыл бұрын
Madhrassa product Muslims doesn't have the capacity or capability to understand inflation ....so they are clueless about the purpose of interest
@dennywillson26582 жыл бұрын
മദ്രസ്സ പോട്ട ഇത്തിരി വിവരം ഉണ്ടേൽ പൊട്ടൻ എന്നെങ്കിലും വിളിക്കാർന് 🤣🤣🤣
@dennywillson26582 жыл бұрын
@Stranger Friend അതിന് നീ ഏതാ
@dennywillson26582 жыл бұрын
@Stranger Friend ആണോ മാറി അങ്ങോട്ട് തലകുത്തി നില്ല്
@ameernazem84692 жыл бұрын
യുക്തി ദൈവം എന്താ പറയുക എന്താ പറയുക യുക്തി വാദികളുടെ പ്രകൽപൻ രവി ദൈവം ഇതിലും ഭേദം പുളി മരം തന്നെ
@georgejacob61842 жыл бұрын
Great ..
@pratheeshlp61852 жыл бұрын
RC 👍👍👍👍👍
@faisalvkd2 жыл бұрын
കുട്ടിക്ക് വിവരം ഇല്ല.......അത് പറയൂ....ഇസ്ലാമിക് ബാങ്കിംഗ് interest rate ഇല്ല എന്നെ ഉള്ളൂ , അതിനു പകരം അവർ കൊടുക്കുന്നതും , വാങ്ങിക്കുന്നത് ആണ് പ്രോഫിറ്റ് റേറ്റ് ആണ്.........അതും വാങ്ങിക്കുന്നത് ശതമാനം കണക്കാണ് ........
@rugmavijayanrugmavijayan51322 жыл бұрын
Super presentation,, ഇന്ന് ഏറ്റവും കൂടുതൽ നിരക്കിൽ പലിശ വാങ്ങുന്നത് semestic മത സ്ഥാപനങ്ങൾ ആണ്, പലിശ ഇല്ലാത്ത ഏതെങ്കിലും ഒരു ഇടപാട് ഇന്ന് ആലോചിക്കുവാൻ പറ്റുമോ
@ashrafkariyot66852 жыл бұрын
ഒരു പാട് ആളുകൾ ചെയ്യുന്നു എന്നത് കൊണ്ട് നിയമം മാറുമോ?. സീബ്രാ line ഉപയോഗിക്കുന്നില്ല എന്ന് കരുതി അതിൻ്റെ നിയമം മാറുമോ.
@BijoMJohn2 жыл бұрын
വെളുത്ത തന്നെ വിളവ് തിന്നാലോ? 😀😀😀
@pratheeshlp61852 жыл бұрын
Love you RC 💛💛💛💛💛💛
@lifestyle83532 жыл бұрын
R Chengiskhan 😀
@mohamedjamaludheen13202 жыл бұрын
പലിശ കാരണം ആത്മഹത്യകൾ കൂടൂന്നത്
@VinuNe2 жыл бұрын
❤
@muhammedruvaisam14242 жыл бұрын
നല്ല സ്പീച് പ്രതീക്ഷിച്ചു വന്നതാ, നിരാശനാക്കി 😞. ഇസ്ലാമിക് ബാങ്കിംഗ് എങ്ങനെ ആണ് വർക്ക് ചെയ്യുന്നത് എന്നെങ്കിലും അറിഞ്ഞു വരാമായിരുന്നു
@VM-is8by2 жыл бұрын
Madhrassa product Muslims doesn't have the capacity or capability to understand inflation ....so they are clueless about the purpose of interest
@BijoMJohn2 жыл бұрын
മലദ്വാരം വഴി കൊണ്ട് വരുന്ന ഗോൾഡ് ആണോ നിക്ഷേപ്പിക്കുന്നത് എന്ന് ഉദ്ദേശിച്ചത്?
@moideenm9902 жыл бұрын
Very good speech 👍
@ratheeshkrishna70282 жыл бұрын
മദ്രസ പൊട്ടൻമാരോട് ഇതൊക്കെ പറഞ്ഞിട്ട് എന്ത് കാര്യം
@sainudeenkoya492 жыл бұрын
എന്നാ അമ്പലപൊട്ടന്മാരോട് പറയൂ
@lifestyle83532 жыл бұрын
ചെങ്കിസ് ഘനോട് പറയൂ ഉറങ്ങി കാണില്ല
@subhashchandrabose29862 жыл бұрын
അൽ ഖേരളം 💣
@samjathazad27087 ай бұрын
😂
@saradahari60322 жыл бұрын
👍
@tomyseb742 жыл бұрын
തീർന്നടാ രവിചന്ദ്രാ നീ തീർന്നു.
@pratheeshlp61852 жыл бұрын
😆😆😆😆😆😆😆🤑🤑🤑🤑🤑
@pratheeshlp61852 жыл бұрын
😁😁😁😁😁😁😁😁😁😁😁
@stefythomas50522 жыл бұрын
പാവം പിടിച്ച മൊല്ലാക്കമാരെ ഇദ്ദക്കഥയും പല്ലിശാസ്ത്രവും പറഞ്ഞു കൊടുത്ത് ഒരു വഴിക്കാക്കിയിട്ടും മതിയായില്ലെ ടോമിച്ചായോ!
@amalraj752 жыл бұрын
നിങ്ങളും തൈപ്പിച്ചു വെച്ചോ... 😁
@alberteinstein24872 жыл бұрын
എന്തിന് ❓🤣🤣🤣
@bijubalakrishnan17732 жыл бұрын
✨✨✨
@johncysamuel2 жыл бұрын
👍👍
@anilkumarvg77192 жыл бұрын
ബാങ്ക് പലിശയേക്കാൾ വളരെ കൂടുതലായിരിക്കില്ലേ കച്ചവട ലാഭം. ഈ കച്ചവടലാഭം ഇസ്ലാമിൽ അനുവദനീയമല്ലേ? അപ്പോൾ പലിശ തന്നെ മെച്ചം!
@abdulhayyfalaki93332 жыл бұрын
കച്ചവടത്തില്‍ നഷ്ടവും ഉണ്ടാകും സഹോദരാ...
@devapalanvs68332 жыл бұрын
@@abdulhayyfalaki9333 പലിശ അധിഷ്‌ഠിത ബാങ്ക് ഇടപാടുകളിലും നഷ്ടമില്ലേ സഹോദരാ ..... കതിരന്നൂരിലും മറ്റും പലിശയ്ക്കു പണം നിക്ഷേപിച്ചവർക്ക് പണം നഷ്ടപ്പെട്ടില്ലേ ..... 100 രൂപയ്ക്ക് വാങ്ങിയ സാധനം വിറ്റ് 500 രുപ ലാഭാ ഉണ്ടാക്കുന്നവനും 100 രൂപയ്ക് 10 രൂപ പലിശ വാങ്ങുന്നവനും ദുഷ്ടനാണ്. എന്നാൽ ആപേക്ഷികമായി നോക്കിയാൽ ആരാണ് കൂടുതൽ തെറ്റുകാരൻ എന്ന് സാമാന്യ ബുദ്ധിയിൽ മനസിലാക്കാവുന്നതേയുള്ളൂ...
@user-qk4iq3ve7r2 жыл бұрын
ആഹാ...... എടാ ബുന്ദി ജീവികളെ നമ്മുക്ക് നാളെ മുതൽ കക്കാൻ ഇറക്കിയാലോ ?? നല്ല ലാഭം കിട്ടുന്ന പണിയാ ..... .കാക്കാന് പാടില്ല എന്നത് മതത്തിന്റെ അന്ധവിശ്വസമാണ് എന്ന് ചെക്കിസ്ഥാൻ എന്ന മന്തബുന്ധി
@ashrafkariyot66852 жыл бұрын
പലിശയിൽ സമയം മാത്രമാണ് മുതൽ വളർത്തുന്നത്.കച്ചവടത്തിൽ ഉത്പാദന പക്രിയ കൂടി നടക്കുന്നു.
@justinj57282 жыл бұрын
Islamic Banking have savings a/c. They don't give Interest , but a lottery winner every week-An observation
@benz8232 жыл бұрын
👍❤❤❤❤👌
@mohamediqbal3952 жыл бұрын
>>> 1:02:24
@AliAkbar-pr7lw2 жыл бұрын
പരിഹാസം നിറുത്തി ശരിയായ നിലയിൽ ഒരു ക്ലാസ്സ് എടുത്തൂടെ
@adeebfisalpottananchali21522 жыл бұрын
കംപ്യൂട്ടറിൽ നോക്കാതെ 10 മിനുട്ട് ഇയാക്ക് സംസാരിക്കുവാൻ പറ്റില്ല. എന്നാൽ തന്നെ പൊട്ടത്വരം പറയും
38:37 >>> Does rent on money means "one can live inside money !!!
@mshamilna2 жыл бұрын
ഈ വീഡിയോയുടെ ആകെ തുക എന്ന് പറയുന്നത്, അയൽവാസിയെ സ്നേഹിക്കുക എന്ന് പഴയ നിയമത്തിൽ പറഞ്ഞിട്ടുള്ളത് ജൂതനായ അയൽവാസിയെ പറ്റിയാണ്. കൊല്ലരുത് തിന്നരുത് എന്നൊക്കെ പറയുന്ന പോസിറ്റീവ് ആയ കാര്യങ്ങൾ ട്രൈബൽ ആയുള്ള നിയമങ്ങളാണ്, മറ്റു മതസ്ഥരെ ഉൾപ്പെടുത്തുന്നില്ല ക്രിസ്തുമതത്തിലും ഇസ്‌ലാമിലും അങ്ങനെ തന്നെ എന്നാണു രവിചന്ദ്രൻ പറയുന്നത്. ചുരുക്കി പറഞ്ഞാൽ ഈ ഇയാള് നമ്മുടെ നാട്ടിലെ ഇതര മത സാഹോദര്യം തകർക്കാനാണ് ശ്രമിച്ചുകൊണ്ട് ഇരിക്കുന്നത്. മുൻപ് നിരീശ്വര വാദിയും ഗേയുമായിരുന്ന സവർക്കർ നാടുനീളെ വിളമ്പിയിരുന്ന വർഗീയ വിഷത്തിന്റെ മറ്റൊരു വേർഷനാണ് ഈ കാണുന്നത്. ഇസ്‌ലാമിക് ബാങ്കിങ് എന്ന് പറഞ്ഞിട്ട് വിഡിയോയുടെ 90% മറ്റു മതങ്ങളെ പറ്റിയും അതിലെ പലിശയെ പറ്റിയുമൊക്കെ ആണ് പറയുന്നത്. അതിനെല്ലാം ഇടയിൽ മറ്റുള്ളവരെ എല്ലാം ആക്ഷേപിക്കുക പരിഹസിക്കുക ഇകഴ്ത്തുക എന്നത് മാത്രമാണ് ആകെ ഉള്ളത്. ഇയാളെക്കൊണ്ടൊക്കെ ഇതിനെ പറ്റൂ... സമൂഹത്തിനു ഒരു ഉപകാരവും ഇല്ലാത്ത കുറെ എണ്ണം ക്യാമറയും വച്ച് നാട്ടുകാരെയും മൂല്യങ്ങളെയും ആക്ഷേപിക്കാൻ ഇറങ്ങിയിരിക്കുന്നു. എന്നാൽ ഞങ്ങളീ മൂല്യങ്ങളാണ് മുന്നോട്ട് വെക്കുന്നത് എന്ന് പറയാൻ ശേഷിയുള്ള ഒറ്റ ഒരുത്തൻ ഉണ്ടോ ഈ കൂട്ടത്തിൽ.
@5minlifehack7082 жыл бұрын
ഇതിലും വലുത് ഇവിടുത്തെ vote bank ആണ്. ഒരുനാൾ തിരിച്ചു കിട്ടുബോൾ പഠിച്ചോളും 😡🙏🙏🙏
@jjosetube2 жыл бұрын
sky daddy scam. I was thinking the Islamic banking was some rocket science. poor me know now that its a sky daddy udayippu scammmmmmmm insh sky daddyyyyyyyyyyyyy 🤣🤣😁😁😆😆😜😜😂😂😠😠😊😊
@fshs19492 жыл бұрын
👍👍👍👍👍👍👍.
@ksabdulla14102 жыл бұрын
അഞ്ജനമെന്നാൽ എനിക്കറിയാം മഞ്ഞൾ പോലെ വെളുത്തത്. ഇസ്ലാമിക് ബാങ്ക് ഇന്ത്യയിൽ അനുവദനീയമല്ല, റിസേർവ് ബാങ്ക് അനുവാദമില്ല. ഇവിടെ ഇല്ലാത്ത ഒന്നിനെ ടോർച് അടിച്ചു നോക്കുന്ന ബഫലോ. 🤣🤣🤣
@xyzgamingHalal2 жыл бұрын
എന്തായാലും മഹദി ഇമാം വരുമ്പോൾ റിസർവ്വ് ബാങ്ക് കൊള്ള അടിച്ചു 20% എടുത്ത ശേഷം 80% ദീനികൾക്ക് വീതം വേക്കും, ഇസ്ലാമിക ബാങ്ക് സ്ഥാപിക്കും ഇതൊക്കെ ഒന്ന് അറിഞ്ഞു ഇരിക്കുന്നത് നല്ലതല്ലേ മോയ്‌നെ
@herosufiyan7392 жыл бұрын
Good speech💚💚💚
@mohamediqbal3952 жыл бұрын
59:32 >>> Oh ! is that your CROOKED maths ???
@VM-is8by2 жыл бұрын
Madhrassa product Muslims doesn't have the capacity or capability to understand inflation ....so they are clueless about the purpose of interest
കാശും പ്രോഡക്റ്റും രണ്ടും രണ്ടാണെന്നു താങ്കൾക് മനസ്സിലായില്ലെന്നു കരുതുന്നു... ഒരു ക്യാഷ് ഒരു product ആയി വരാൻ ഒരുപാട് പ്രയത്നം ഉണ്ട്. അതാണ് റെന്റായി വാങ്ങുന്നത്. മാത്രമല്ല പ്രോഡക്റ്റ് കാലം കഴിയുംതോറും അതിന്റെ വില കുറഞ്ഞുകൊണ്ടേയിരിക്കും.so. കാശിനു ഇന്ട്രെസ്റ് വാങ്ങുന്നതും പ്രോഡക്റ്റ് ന് റെന്റ് വാങ്ങുന്നതും തമ്മിൽ ഒരുപാട് deferent ആണ്. നന്നായി മനസ്സിലാക്കു സുഹൃത്തേ..
വാർദ്ധ്യക്കത്തിൽ കച്ചവടം ചെയ്യാൻ പറ്റാത്തവർ എന്തു ചെയ്യും?, കൊള്ളലാഭം ഇസ്ലാമിൽ ഹറാം അല്ല,,
@vasu87942 жыл бұрын
@@mohammedsaidlove ജൂതൻമാരോടുള്ള അസൂയ, ഇസ്ലാമിക ബാങ്കുകൾ പേരു മാറ്റി പലിശ തന്നെയാണു വാങ്ങുന്നത്
@vasu87942 жыл бұрын
അടിമക്കച്ചവടം ചെയ്ത മുഹമ്മദിൻ്റെ തള്ളു
@sidheekalangadan2 жыл бұрын
എന്താണ് പലിശ എന്താണ് കച്ചവട ലാഭം ഇത് രണ്ടും പഠിച്ചു വരൂ
@VARUN81942 жыл бұрын
Ithinippo chodyotheravela onnumillae 🤔
@nithinraveendran64222 жыл бұрын
money lend cheythum kurae peru rakshapettindu
@imbichikoya29192 жыл бұрын
Profit and loss sharing is the best alternative for interest since it is realistic Where as interest is speculative Karl Marx also rejected the theory that interest is a reward for the lender
@VM-is8by2 жыл бұрын
Madhrassa product Muslims doesn't have the capacity or capability to understand inflation ....so they are clueless about the purpose of interest
@imbichikoya29192 жыл бұрын
@@VM-is8byinterest is the main reason for inflation Interest rates are very low in developed countries
@VM-is8by2 жыл бұрын
@@imbichikoya2919 inflation is due high demand, deficit finance, government spending, foreign investment,forex trade....many reasons are there ...banks can influence by reducing interest rate...but it not always true.....
@VM-is8by2 жыл бұрын
@@imbichikoya2919 EU and Japan have near zero interest rates....but inflation is under control....now high inflation occurred due to ukraine Russia war
@harisismail30672 жыл бұрын
I wish you had invited someone who knows about Islamic banking if you are really interested to know the merits and flaws of the system in theory or the way it is practiced.
@29sanal2 жыл бұрын
🤣🤣🤣
@sumangm72 жыл бұрын
For what??? It jus another banking... Or bunch of banks for Muslims....
@BijoMJohn2 жыл бұрын
Truth. ഹലാൽ ബാങ്കിംഗ് 👍
@bicchi42922 жыл бұрын
വെറുതെ ഇരുന്നു കൊണ്ട് പലിശ വാങ്ങി ജീവിക്കാതെ ബിസിനസ് ചെയ്തു പണം ഉണ്ടാക്കുകയാണ് വേണ്ടത്. അതിന്റെ ഇടയിൽ പാവപ്പെട്ടവന് എന്തെങ്കിലും കടം ആയിട്ടോ സദക്ക ആയിട്ടോ പണം കൊടുത്തു കൂടെ.. താൻ ഒക്കെ എന്തൊരു ഇടുങ്ങിയ മനസ്സാണ് ഡോ..
@krishnakrishnakumar25872 жыл бұрын
ചെലക്കാതെ പോടാ.
@bicchi42922 жыл бұрын
@@krishnakrishnakumar2587 കഞ്ചാവ്
@xyzgamingHalal2 жыл бұрын
എൻ്റെ വീടിൻ്റെ അടുത്ത് ഒരാൾക്ക് ചിൽസ സഹായം വേണം ഹോസ്പിറ്റൽ ബില്ല് pay ചെയ്യാൻ പറ്റുമോ
@youtubeuser99382 жыл бұрын
മാഷല്ലാഹ് 🇵🇰💚
@linojohn9892 жыл бұрын
Finally Getting Love from Pakistan 😂😂😍
@jacobpailodjacobpailod4582 жыл бұрын
Excellent explanation 🤣🤣👍♥️
@narayanankurup13062 жыл бұрын
Good
@AliAkbar-pr7lw2 жыл бұрын
പലിശ എത്രയാകാം. എത്രയുമാകാം എന്നാണോ
@koyamonkvkutoor20002 жыл бұрын
Scoundral..speech
@airu41922 жыл бұрын
Petrol തീരുംമ്പോൾ കോമഡി യുടെ ഐറ് കളിയായിരിക്കും😂😂
@pratheeshlp61852 жыл бұрын
💚💚💚💚💚💚💚💚💚
@freedom-og3zn2 жыл бұрын
Evanu english translation ariyilla ... !! Palisha marikkunnathu vare vagamennu quranilundu poolum???...... exmuslim Arif Hussain please translate for him......
@sinsarnv7622 Жыл бұрын
ARIYATHA KARYANGHAL PARAYARUTH .................
@kesavadas550211 ай бұрын
മനുഷ്യ ൻ എവിടെ ആണ് എങ്കിലും ബുദ്ധി ജീവിആണ്
@anandvayalveettil10592 жыл бұрын
Islamic bank 😊... Paper note/plastic note Or gay/dak pay... One person is withdrawing cash from atm and paying for alcohol and pork 😄 How the bank will know?.. Otherwise a separate color notes need to use.. Separate atm card need to use.. Hence those all need to collect the information of bar(gstnumber/bank account nbr etc) pork shops all details.. And need to introduce some kind of restrictions... Otherwise if some person will collect atm card and pay there. or some shops gpay/dak pay number will pass to pay. Humans relationship have no boundaries when considering to some books. 😄😄😄... But any money/fund system will rotate.. It will reach everyone. So there is no value/use for some words of any books.
@flowersouq27052 жыл бұрын
എസ്സെൻസിനും ന്യൂറോനും ഇസ്ലാമിനെ കടിച്ചിട്ട് പൊട്ടിക്കാൻ കഴിയുന്നില്ല, ദഹനക്കേടാണ്, islam is unique at all time, never ever ignor islam, which is only solution for humans for their well beings...
@sreeharirajan50272 жыл бұрын
Athe athe. Chirippkallee please 😆
@VM-is8by2 жыл бұрын
Madhrassa product Muslims doesn't have the capacity or capability to understand inflation ....so they are clueless about the purpose of interest
@sumangm72 жыл бұрын
ന്യൂസ് പേപ്പര്‍ ഒന്നും വായിക്കാറില്ലേ 🤣🤣🤣
@athulnamath89252 жыл бұрын
എല്ലാം ഞമ്മൻ്റെ കിത്താബിൽ ഉണ്ട് ല്ലേ? സമാധാന മതക്കാരാ😂😜🤣
@flowersouq27052 жыл бұрын
Wise peole can only understand essence of Islam.... ഒരു മുസ്ലിമിന് അവന്റെ ഭൗതിക ജീവിതം എത്രമാത്രം പോസിറ്റീവ് മൈൻഡ്സെറ്റിൽ ജീവിക്കാം.... thanks Almithy Allah to be a practicing muslim...