എനിക്ക് ഒരു പക്ഷെ അമ്മ അല്ല ചിലപ്പോൾ എന്റെ അനുജത്തി ആകാം ചിലപ്പോൾ ചേച്ചി ആകാം ആരോഗ്യം വീണ്ടെടു ക്കാൻ നമ്മുക്ക് പ്രാർത്ഥിക്കാം ഇത്രയും നല്ല മകൻ സ്നേഹം വിനയം പക്വത അറിവ് ബഹുമാനം എല്ലാം നന്മ യും ഉള്ള മകൻ ആശംസകൾ 🌹അഭിനന്ദനങ്ങൾ 🌹
@deepanaalam-5487Күн бұрын
ഒരുപാട് സന്തോഷം 😍🙏
@geetasdiary227416 сағат бұрын
Nalla veedum nalla ammayum nalla monum
@preethacg94120 сағат бұрын
ഇതിലൊരു ഭാഗമാകാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു.🥰🥰🥰
@PraseethaKannan-q2j21 сағат бұрын
അഭിനന്ദനങ്ങൾ അമ്മയ്ക്കും മകനും ❤👍ഒരു പാട് സന്തോഷം 👍
@PrabhavathiPrabha-c7l22 сағат бұрын
ആ സന്തോഷം കണ്ടു, അതുമതി സന്തോഷായി ❤️❤️❤️❤️❤️
@deepanaalam-548721 сағат бұрын
ഒരുപാട് സന്തോഷം 😍🙏
@jithusaju250221 сағат бұрын
ഇന്നാണ് ഞാൻ ഇത് കണ്ടത് ആദ്യം ആയിട്ട്. വീഡിയോ കണ്ടു അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു.
@Santhakumari-sx6jk23 сағат бұрын
ഈ വീടിനു എന്ത് കുഴപ്പും അമ്മയെ എത്രയോ ആളുകൾ വീടില്ലാതെ ഉണ്ട് അമ്മേ ലവ് യു അമ്മ ❤️❤️❤️❤️😆😆😆😆
@SASINDRANK-n8rКүн бұрын
Congrats അനീഷ് . അമ്മയുടെ സന്തോഷത്തിന് കാരണം അനീ ഷാണ്. ചെറിയ വീടൊന്നും പ്രശ്നമില്ല. അവിടെ സന്തോഷവും സമാധാനവും മതി. ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയും.❤
@deepanaalam-5487Күн бұрын
ഒരുപാട് സന്തോഷം 😍🙏
@geetasdiary227416 сағат бұрын
Achane koode kootamayirunnu ammayude koode ee santhoshathil.kanan agrahamunde viewers nu
അമ്മക്കും മകനും അഭിനന്ദനങ്ങളുംആശംസകളും🎉🎉 ദൈവം അനുഗ്രഹിക്കട്ടെ
@IndiraGopinath-u3b21 сағат бұрын
മോനേ വളരെ സന്തോഷം
@leelavargheese5564Күн бұрын
എനിക്കും ഭയങ്കര സന്തോഷം അമ്മയുടെ സന്തോഷം കാണുമ്പോൾ
@deepanaalam-5487Күн бұрын
ഒരുപാട് സന്തോഷം 😍🙏
@teresa2981013 сағат бұрын
Othiri santhoshamayi . Nalla kochu veedanallo. Nalaa kure chedikalum.amma saree very nice. May almighty God bless you more.🙏
@sindhus6320Күн бұрын
അഭിനന്ദനങ്ങൾ അമ്മേ 🙏 ചെറിയ വീട് ഒരു പ്രശനമല്ല അമ്മേ അവിടുത്തെ സമാധാനവും സന്തോഷവും ആണ് വലുത് അതുണ്ടല്ലോ അതുമതി ദൈവം അനുഗ്രഹിക്കട്ടെ 🙏
@deepanaalam-5487Күн бұрын
ഒരുപാട് സന്തോഷം 😍🙏
@SreekumariNandanan-hi5yy23 сағат бұрын
Congrats അമ്മ. ഇനിയും വീഡിയോ ഇടണം അമ്മയുടെ മോൻ ആണ് വിജയം അമ്മയുടെ തീർച്ചയായും ഉയരങ്ങളിൽ എത്തും 🙏🙏🙏
@saly-121120 сағат бұрын
ഞങ്ങൾക്ക് അമ്മയുടെ ക്യാരറ്റ് അച്ചാർ ആണ് ഏറ്റവും ഇഷ്ടപ്പെട്ടത് ഞാനും ഉണ്ടാക്കി നോക്കി സൂപ്പർ മക്കൾക്കെല്ലാം അമ്മേ നന്ദി 🙏🏻❤️
@teresa2981013 сағат бұрын
Njangalkkum othiri santhosham amma.❤
@padmajaanil656320 сағат бұрын
Ammakku orayiram aashamsakal ❤❤❤
@soumyadeepu613220 сағат бұрын
Congratulations amme
@Soniyasaneesh16 сағат бұрын
അഭിനന്ദനങ്ങൾ 🎁
@DJ-lu3ekКүн бұрын
അയ്യോ.... ഞങ്ങൾക്കും ഒരുപാട് സന്തോഷം..... ഇനി,. 10ലക്ഷവും ഒക്കെ കടന്നു പോകാൻ പ്രാർത്ഥിക്കുന്നു
@deepanaalam-5487Күн бұрын
ഒരുപാട് സന്തോഷം 😍🙏
@asmashamsudeen59820 сағат бұрын
Ammee, santhoshem😍😍
@minis41623 сағат бұрын
Ammakkum monum congrats 👍
@navaneetcomputers19 сағат бұрын
അഭിനന്ദനങ്ങൾ
@geetasdiary227416 сағат бұрын
I am proud this time bcoz i am your subscriber from biginning
@padmavathi9733Күн бұрын
ചെറിയ വീ ടൊന്ന ഒരു പ്രശ്നവുമില്ല. അമ്മേ. എല്ലാവരും ധനവാന്മാരല്ലല്ലൊ. അമ്മക്ക് അനീഷ് മാഷില്ലെ പിന്നെന്താണ് വേണ്ടത്. ഇത്രയും സ്നേഹമുള്ള മോനല്ലെ അമ്മേ ഞാനെന്നും കാണുന്നതാണ്. എനിക്ക് നീണ്ട ളെ വളരെ ഇഷ്ട്ടമാണ്. സ്ലേബട്ടൺ കിട്ടിയതിൽ ആത്മാർത്ഥമായി സന്തോഷിക്കുന്നു.