ഇവൻ കാണിക്കുന്നതാണ് പോക്രിത്തരം. ഉത്തരം പറയാതിരുന്നാൽ പോരെ. ഉത്തരം പറയുന്നവർ പറയട്ടെ. കാണാൻ ആഗ്രഹിക്കുന്നവർ കാണട്ടെ. വേണ്ടാത്തവർ കാണണ്ട
@rasheedrashe22132 жыл бұрын
സഹോദരന്റെ മറുപടി വളരെ നന്നായിട്ടുണ്ട് ഇത്തരത്തിൽ കോപ്രായങ്ങളും കാട്ടിക്കൊണ്ട് വരുന്ന യൂട്യൂബർമാരെ അടിച്ചോടിക്കുക തന്നെയാണ് വേണ്ടത് അവരാണ് ഈ നാട്ടിലെ ഏറ്റവും മോശപ്പെട്ടവരും വഷളന്മാരും നമ്മുടെ നാടുകളിൽ ചിത്രത പരത്തുന്നവരും ഏറ്റവും ദുഷിച്ച സ്വഭാവമുള്ള വരും വളർന്നുവരുന്ന നമ്മുടെ നല്ല തലമുറയെ തെറ്റിലേക്ക് കൊണ്ടുപോകുന്നവരും ഇവരെപ്പോലുള്ളവരാണ്
@rasheedrashe22132 жыл бұрын
ഒരു തെറ്റ് ചെയ്യുന്നത് കണ്ടാൽ അത് തിരുത്തി കൊടുക്കുന്നതാണ് മനുഷ്യധർമ്മം
@___ajn_2 жыл бұрын
@@VinodKumar-eh2dxutharam parayathe irikkan pattilla aa time il Ivar shoot cheyyallo So enthayalum Ivar ithokke yt il idum
@humanbeing88102 жыл бұрын
യൂട്യൂബർ ചേച്ചി ഒക്കെ വെറും തൊട്ടി ഫാമിലി ആണ്, നാട്ടിൽ വന്നു തിരക്കണം
@ibrukunjutty95882 жыл бұрын
മക്കളുടെ നന്മ ആഗ്രഹിക്കുന്ന മാതാപിതാക്കൾ ഈ ഓട്ടോ കാരെ ഒപ്പം നിൽക്കണം
@Bigboss6malayalam5472 жыл бұрын
Yes
@asi-um6ce2 жыл бұрын
തീർചയായുംഒപ്പംനിൽകണം
@fsvlogskitchen61632 жыл бұрын
എനിക്കും തോനീട്ടുണ്ട് എന്ത് ചോത്യങ്ങള ഇവന്മാര് ചോദിക്കുന്നത്. ഇതിനൊന്നും മറുപടി പറയാതെ മാറി പോവണം
@haseenabeegam70152 жыл бұрын
Yes
@NRNov162 жыл бұрын
"നൽമ" അല്ല "നന്മ"
@vineethavinod83122 жыл бұрын
ഇ പ്രതികരിച്ച സഹോദരന് ബിഗ് സലിയുട്ട് 👍👍
@peterk99262 жыл бұрын
അതെ, മിയ ഖലീഫനെ അറിയുമോ എന്ന് ചോദിച്ച ആളെ അടിച്ചു കണ്ണ് പൊട്ടിക്കണം.. ജനാധിപത്യ രാജ്യത്തു അഭിപ്രായം പറഞ്ഞ ആളെ 51 വെട്ടിയ ആൾക്കാരെ, ഔദ്യോഗികമായിത്തന്നെ സ്വണ്ണക്കടത്തും കള്ളക്കടത്തും നടത്തുന്നവരെ നമ്മൾ തോളിലേറ്റിക്കൊണ്ടു നടക്കണം.. നമ്മുടെ കൊച്ചു കേരളമല്ലേ ചോട്ടാ..
@KrishnaRaj-yf9fo2 жыл бұрын
ഇത് യൂറോപ്പ് അല്ല , ഇവിടെ ഒരു ഫെമിനിസ്റ്റ് വെടികളും ഇനി അങ്ങനെ ആക്കാൻ നികണ്ട , ഇവിടെ ഉള്ള കേരള കർച്ചർ യൂറോപ്പിലെ ആളുകൾക്ക് അണ് പഠിപ്പികേണ്ടത്
@regithg71462 жыл бұрын
👌👍
@neethub.s7262 жыл бұрын
💯
@rongnumber1232 жыл бұрын
പലരും എപ്പോളും ഗോത്രകാലത്തു ആണ് ജീവിക്കുന്നത് സമൂഹം മാറിയതൊന്നും പല സദാചാര തെണ്ടികളും അറിഞ്ഞിട്ടില്ല
@teang__yeng2 жыл бұрын
ആട്ടോക്കാർക്കൊപ്പം...... ഇവർ സംസാരിക്കുന്നത് എത്ര മാന്യമായിട്ടാണ്..... ആവിഷ്കര സ്വതന്ത്ര്യം എന്നാൽ തോന്നിവാസമല്ല 😔😔
@കോഹിനൂർകോഹിനൂർ2 жыл бұрын
ഞാൻ കരുതിയത് ആ ഗുരുത്തം കെട്ട പെണ്ണിനെ സപ്പോർട് ചെയ്യുവാൻ ആളുണ്ടാകുമെന്ന് 🙏 പ്രതികരിച്ച ആലുവക്കാർക്ക് big salute 🌹🌹
@spgroup55622 жыл бұрын
അതിൽ ഒരുത്തൻ സപ്പോർട്ട് ആണ്..അവൻ പറഞ്ഞത് കേട്ടില്ലേ..
@godwinalex99902 жыл бұрын
@@spgroup5562 സപ്പോർട്ട് ചെയ്തവന് ഒട്ടും വിവരമില്ല
@IqbaliKKu-bl7bs2 жыл бұрын
അതെ
@AbdulSalam-pw5ss2 жыл бұрын
ഒരു ഊള ഉണ്ടായിരുന്നു
@mahes62202 жыл бұрын
Ee penninte channel etanu
@varmauthram2 жыл бұрын
തൊഴിലെന്തോ ആയ്ക്കോട്ടേ. മനുഷ്യന്റെ പെരുമാറ്റമാണ് തിരിച്ചറിവ്. ഈ ഓട്ടോ ഓടിക്കുന്ന സഹോദരന് ഒരു ബിഗ് സല്യൂട്ട്. 👍
മലയാളികൾ/ഇന്ത്യക്കാർ വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത കാട്ടാള ജനമാണ്. കാട്ടാള ബോധമാണ് അവർക്കുള്ളത്. വിദ്യാഭ്യാസം ഉള്ളവരുടെ ബോധവും ഗുണഗണങ്ങളും വിദ്യാഭ്യാസം ഇല്ലാത്തവർക്കില്ല. വിദ്യാഭ്യാസം ഉള്ളവരെ മനസ്സിലാക്കാൻ വിദ്യാഭ്യാസം ഇല്ലാത്തവർക്ക് പറ്റില്ല. വിദ്യാഭ്യാസം ഉള്ളവർക്ക് ഇത്തരം ചോദ്യങ്ങൾ ഒന്നും മോശമല്ല പക്ഷേ വിദ്യാഭ്യാസം ഇല്ലാത്ത, കാട്ടാള സംസ്കാരം പാലിച്ച് ജീവിക്കുന്ന, പൊട്ട കിണറ്റിലെ തവളകൾക്ക് ഇതൊക്കെ മോശമായി തോന്നും. മനുഷ്യൻ എന്ന മൃഗമായി ജനിച്ച്, വിദ്യാഭ്യാസവും അറിവും നേടാതെ അതേ മൃഗമായി തന്നെ ജീവിക്കുന്ന കാട്ടാള സമൂഹം ആണിത്. വിദ്യാഭ്യാസവും ലോക വിവരവും വായനാശീലവും ചിന്തിക്കുകയും ചെയ്തു തുടങ്ങിയാൽ മാത്രമേ ഇത്തരം അധഃപതിച്ച പ്രാകൃത മനോഭാവം മാറുകയുള്ളൂ. സ്കൂളിൽ പോയി വിദ്യാഭ്യാസം നേടാൻ കഴിയില്ലെങ്കിൽ അതിൻ്റെ പ്രായം കഴിഞ്ഞു പോയെങ്കിൽ ഇനി ചെയ്യാനുള്ളത്, ഇംഗ്ലീഷ് എങ്കിലും പഠിച്ച് ലോകവുമായി ബന്ധം വളർത്തുക എന്നതാണ്. ഇന്നത്തെ കാലത്ത് അതൊക്കെ സൗജന്യമായി/കുറഞ്ഞ നിരക്കിൽ തന്നെ ചെയ്യാവുന്നതാണ്. ലോക നിലവാരമുള്ള സിനിമകളോ പരിപാടികളോ കണ്ട് അറിവും ചിന്താഗതിയും മികച്ചതാക്കുക. ആദ്യമൊക്കെ ഇഷ്ടപ്പെടാൻ ബുദ്ധിമുട്ട് ഉണ്ടാകാം പക്ഷേ ഉപേക്ഷിക്കരുത്. പതുക്കെ പതുക്കെ അറിവും ബോധവും ഒക്കെ മെച്ചപ്പെടും. വായനാശീലം വളരെ പ്രധാനപ്പെട്ടതാണ്. ചിന്തിക്കാൻ വളരെ സഹായിക്കും. സ്വന്തം നാട്ടുകാർ/പൗരന്മാർ ഇങ്ങനെ കാട്ടാള ബോധത്തോടെ നിലവാരമില്ലാതെ ജീവിക്കുന്നത് കണ്ട് മടുത്തിട്ട് പറയുന്നതാണ്. ദയവായി ഇനിയെങ്കിലും ഇന്നത്തെ കാലത്തെ മനുഷ്യനായി ജീവിക്കാൻ വേണ്ട ബോധം വളർത്തിയെടുക്കുക. അങ്ങനെ ചെയ്യാൻ കഴിയും എന്നതിന് ഞാൻ തന്നെയാണ് തെളിവ്.
@jocker4572 жыл бұрын
@@arunp2214 അതിനു നീ ഏതാ? 🤔
@alexp.t84452 жыл бұрын
തോന്നിവാസം കാണി ക്കുന്നതിനു എതിരെ പ്രവർത്തിച്ച സഹോദരന്മാർക്ക് salute 👍
@renjinis94992 жыл бұрын
സത്യത്തിൽ ആ ചേട്ടൻ പറഞപോലെ അവളുടെ ക്യാമറയും എടുത്ത് തോട്ടിലിട്ട് രണ്ടിൻ്റെയും ചെവിക്കുറ്റി അടിച്ച് പൊട്ടിക്കണമായിരുന്നു ഇനി ഈ ചേട്ടൻമാർക്കെതിരെ പീഡനക്കേസ്സ് കൊടുക്കാതിരുന്നാൽ കൊള്ളാം നിയമവും അവളുടെ കൂടെ നിക്കും
@pradeepv19202 жыл бұрын
ഒന്നു ഞാൻ പറയാം ഈ ചേട്ടൻ മാരെ പോലുള്ളവർ നമ്മുടെ നാട്ടിൽ ഉണ്ടകിൽ നമ്മുടെ പെണ്മക്കൾ ഏതു രാത്രിയിൽആട്ടോയിൽ കേറിയലും സുരക്ഷതരായിരിക്കും 🙏🙏🙏🙏
@nazrin_naz4969 Жыл бұрын
👍👍👍👍👍👍
@shabana697 Жыл бұрын
😊
@kavithaks8663 Жыл бұрын
Oru purushan ennathil.... enikki e...chettanodu bhahumanam...thonnunnu.....sahodara.... orupadu nnanni....
@SR-world9392 жыл бұрын
പ്രതികരിച്ച നാട്ടുകാരായ എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ 💐💐💐💐💐.
@ashrafmuhammed70652 жыл бұрын
ഇവളെ പോലുള്ള വേഷ്യകൾക്ക് നല്ല അടി തന്നെ കൊടുക്കണം , സ്വയം ഫ്രണ്ട്സ് അടുത്ത് ചോദിക്കേണ്ട ചോദ്യങ്ങൾ 18 വയസ്സുള്ള കുട്ടികളുടെ അട് പോയി ചോദിച്ചു അവരെ മോഷമാക്കൻ ഓരോ ഫെമിനിസ്റ്റ് വേദികൾ
@niyaln42562 жыл бұрын
Ithrayere pothubothamulla oru sadharanakkarane njn aadyamaayittanu oaanunnath
@arunp22142 жыл бұрын
മലയാളികൾ/ഇന്ത്യക്കാർ വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത കാട്ടാള ജനമാണ്. കാട്ടാള ബോധമാണ് അവർക്കുള്ളത്. വിദ്യാഭ്യാസം ഉള്ളവരുടെ ബോധവും ഗുണഗണങ്ങളും വിദ്യാഭ്യാസം ഇല്ലാത്തവർക്കില്ല. വിദ്യാഭ്യാസം ഉള്ളവരെ മനസ്സിലാക്കാൻ വിദ്യാഭ്യാസം ഇല്ലാത്തവർക്ക് പറ്റില്ല. വിദ്യാഭ്യാസം ഉള്ളവർക്ക് ഇത്തരം ചോദ്യങ്ങൾ ഒന്നും മോശമല്ല പക്ഷേ വിദ്യാഭ്യാസം ഇല്ലാത്ത, കാട്ടാള സംസ്കാരം പാലിച്ച് ജീവിക്കുന്ന, പൊട്ട കിണറ്റിലെ തവളകൾക്ക് ഇതൊക്കെ മോശമായി തോന്നും. മനുഷ്യൻ എന്ന മൃഗമായി ജനിച്ച്, വിദ്യാഭ്യാസവും അറിവും നേടാതെ അതേ മൃഗമായി തന്നെ ജീവിക്കുന്ന കാട്ടാള സമൂഹം ആണിത്. വിദ്യാഭ്യാസവും ലോക വിവരവും വായനാശീലവും ചിന്തിക്കുകയും ചെയ്തു തുടങ്ങിയാൽ മാത്രമേ ഇത്തരം അധഃപതിച്ച പ്രാകൃത മനോഭാവം മാറുകയുള്ളൂ. സ്കൂളിൽ പോയി വിദ്യാഭ്യാസം നേടാൻ കഴിയില്ലെങ്കിൽ അതിൻ്റെ പ്രായം കഴിഞ്ഞു പോയെങ്കിൽ ഇനി ചെയ്യാനുള്ളത്, ഇംഗ്ലീഷ് എങ്കിലും പഠിച്ച് ലോകവുമായി ബന്ധം വളർത്തുക എന്നതാണ്. ഇന്നത്തെ കാലത്ത് അതൊക്കെ സൗജന്യമായി/കുറഞ്ഞ നിരക്കിൽ തന്നെ ചെയ്യാവുന്നതാണ്. ലോക നിലവാരമുള്ള സിനിമകളോ പരിപാടികളോ കണ്ട് അറിവും ചിന്താഗതിയും മികച്ചതാക്കുക. ആദ്യമൊക്കെ ഇഷ്ടപ്പെടാൻ ബുദ്ധിമുട്ട് ഉണ്ടാകാം പക്ഷേ ഉപേക്ഷിക്കരുത്. പതുക്കെ പതുക്കെ അറിവും ബോധവും ഒക്കെ മെച്ചപ്പെടും. വായനാശീലം വളരെ പ്രധാനപ്പെട്ടതാണ്. ചിന്തിക്കാൻ വളരെ സഹായിക്കും. സ്വന്തം നാട്ടുകാർ/പൗരന്മാർ ഇങ്ങനെ കാട്ടാള ബോധത്തോടെ നിലവാരമില്ലാതെ ജീവിക്കുന്നത് കണ്ട് മടുത്തിട്ട് പറയുന്നതാണ്. ദയവായി ഇനിയെങ്കിലും ഇന്നത്തെ കാലത്തെ മനുഷ്യനായി ജീവിക്കാൻ വേണ്ട ബോധം വളർത്തിയെടുക്കുക. അങ്ങനെ ചെയ്യാൻ കഴിയും എന്നതിന് ഞാൻ തന്നെയാണ് തെളിവ്.
@arshadkp18552 жыл бұрын
@@niyaln4256 നിങ്ങടെ നാട് ഏതാ ? എൻ്റെ അറിവിൽ കേരളത്തിൽ എല്ലാ ഇടതും ചാരിറ്റി ചെയ്യുന്ന ആളുകൾ ഉണ്ട്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നികുതി യിലേക്ക് എല്ലാ സ്ഥലത്ത് നിന്നും ക്യാഷ് എതീട്ടുണ്ട്,.. അത് ഒന്നും പൊതു ബോധം അല്ലേ.
@arshadkp18552 жыл бұрын
Auto drivers ❤️❤️❤️
@ajaikhosh2 жыл бұрын
ഇപ്പോള്‍ എങ്കിലും ഇതിനെതിരെ പ്രതികരിച്ച എല്ലാ നല്ലവരായ ഓട്ടോ ചേട്ടന്മാര്‍ക്കും ബിഗ് സല്യൂട്ട്👌🙏🤝🤝
@livatar20222 жыл бұрын
kzbin.info/www/bejne/o5vVh4hjba-psK8 നല്ലവരായ ഓട്ടോ കാര്🔥
സത്യം. "ആവിഷ്കാരം എന്നു പറഞ്ഞുകൊണ്ട് ആഭാസത്തരം കാണിക്കരുത് ". ഓട്ടോ ചേട്ടന്മാർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 👏
@SANJUKUTTAN8262 жыл бұрын
👏👏💖
@mja2239 Жыл бұрын
പലരുടെയും ആവിഷ്കാരം മറ്റ് പലരുടെയും ആഭാസമാണ്
@paru1182 жыл бұрын
മനുഷ്യത്വം മരിച്ചിട്ടില്ല.. നന്ദി സഹോദരന്മാരെ...
@natural2322 жыл бұрын
ഇപ്പോഴെങ്കിലും പ്രതികരിച്ച ഓട്ടോ സുഹൃത്തുക്കൾക്ക് ഒരു ബിഗ് സല്യൂട്ട്.
@SANJUKUTTAN8262 жыл бұрын
Athe 👏👏
@shihabmelethil7702 жыл бұрын
👍🏻👍🏻👏🏻👏🏻
@saranraj2829 Жыл бұрын
Avaranu he adhyam prethikarichathu
@innihajim5782 Жыл бұрын
ഇ ഓട്ടോ സഹോദരൻ മാർക്ക് എല്ലാവിധ ഭാവുകങ്ങളും സപ്പൊട്ടും നേരുന്നു സമൂഹത്തിൽ താഴെ കിടക്കാർ എന്നാലേബലിൽ ജീവിക്കുന്ന ഇവർ നല്ല മനസ്സിന്റെ ഉടമകളാണ് ഓട്ടോ തൊഴിലാളി കൾ നിങ്ങൾ പ്രതികരിച്ചതിന്റെ പേരിൽ കേസ് വരിക യാണെങ്കിൽ സഹായിക്കാൻ കൂടെ ഉണ്ടാവും
@abdulgafoorpm86952 жыл бұрын
ഇതിനെ എല്ലാം ഉള്ളിൽ ഇടാനുള്ള നിയമം ഇല്ലാത്ത അവസ്ഥ.. പ്രതികരിച്ച എല്ലാവർക്കും നന്ദി
@SanthoshKumar-mh6oe2 жыл бұрын
Pandithamarroo?
@livatar20222 жыл бұрын
kzbin.info/www/bejne/o5vVh4hjba-psK8
@midhunjayaraj48312 жыл бұрын
ദാരിദ്ര്യം...
@fasalbabumanchery71922 жыл бұрын
Immathiri ulla chanelukal Ban chyyanulla niyamam kondu varanam.
@sharun59122 жыл бұрын
Athe athe
@alanjoseph792 жыл бұрын
"ആവിഷ്ക്കാരം എന്ന് പറഞ്ഞുകൊണ്ട് ആഭാസത്തരം കാണിക്കരുത് !" 👍🙌 അത് പൊളിച്ചു !! 👌
@kuttipan2 жыл бұрын
അതാണ്
@shameelmhd_2 жыл бұрын
🤟🏻🔥💯
@mdsanthosh39752 жыл бұрын
👌🤝👏👏👏👏👏👏👏💋
@GLWCOOKING2 жыл бұрын
❤️❤️❤️👍
@josephdevasia65732 жыл бұрын
👍👍👍👍
@wehelp1446 Жыл бұрын
ഞാൻ ഒരു യഥാർത്ഥ മുസൽമാനെ കണ്ടു. ഈ ഓട്ടോക്കാരനാണ് യഥാർത്ഥ ഇന്ത്യൻ .🙏🙏🙏🙏🙏
@pkvoice99512 жыл бұрын
എത്ര വീക്ഷണമുള്ള വ്യക്തി.അഭിനന്ദനങ്ങൾ. താങ്കൾ മുത്താണ് സുധീർ
@PRO__AKHILASH___95782 жыл бұрын
Welldon chetta
@arunp22142 жыл бұрын
മലയാളികൾ/ഇന്ത്യക്കാർ വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത കാട്ടാള ജനമാണ്. കാട്ടാള ബോധമാണ് അവർക്കുള്ളത്. വിദ്യാഭ്യാസം ഉള്ളവരുടെ ബോധവും ഗുണഗണങ്ങളും വിദ്യാഭ്യാസം ഇല്ലാത്തവർക്കില്ല. വിദ്യാഭ്യാസം ഉള്ളവരെ മനസ്സിലാക്കാൻ വിദ്യാഭ്യാസം ഇല്ലാത്തവർക്ക് പറ്റില്ല. വിദ്യാഭ്യാസം ഉള്ളവർക്ക് ഇത്തരം ചോദ്യങ്ങൾ ഒന്നും മോശമല്ല പക്ഷേ വിദ്യാഭ്യാസം ഇല്ലാത്ത, കാട്ടാള സംസ്കാരം പാലിച്ച് ജീവിക്കുന്ന, പൊട്ട കിണറ്റിലെ തവളകൾക്ക് ഇതൊക്കെ മോശമായി തോന്നും. മനുഷ്യൻ എന്ന മൃഗമായി ജനിച്ച്, വിദ്യാഭ്യാസവും അറിവും നേടാതെ അതേ മൃഗമായി തന്നെ ജീവിക്കുന്ന കാട്ടാള സമൂഹം ആണിത്. വിദ്യാഭ്യാസവും ലോക വിവരവും വായനാശീലവും ചിന്തിക്കുകയും ചെയ്തു തുടങ്ങിയാൽ മാത്രമേ ഇത്തരം അധഃപതിച്ച പ്രാകൃത മനോഭാവം മാറുകയുള്ളൂ. സ്കൂളിൽ പോയി വിദ്യാഭ്യാസം നേടാൻ കഴിയില്ലെങ്കിൽ അതിൻ്റെ പ്രായം കഴിഞ്ഞു പോയെങ്കിൽ ഇനി ചെയ്യാനുള്ളത്, ഇംഗ്ലീഷ് എങ്കിലും പഠിച്ച് ലോകവുമായി ബന്ധം വളർത്തുക എന്നതാണ്. ഇന്നത്തെ കാലത്ത് അതൊക്കെ സൗജന്യമായി/കുറഞ്ഞ നിരക്കിൽ തന്നെ ചെയ്യാവുന്നതാണ്. ലോക നിലവാരമുള്ള സിനിമകളോ പരിപാടികളോ കണ്ട് അറിവും ചിന്താഗതിയും മികച്ചതാക്കുക. ആദ്യമൊക്കെ ഇഷ്ടപ്പെടാൻ ബുദ്ധിമുട്ട് ഉണ്ടാകാം പക്ഷേ ഉപേക്ഷിക്കരുത്. പതുക്കെ പതുക്കെ അറിവും ബോധവും ഒക്കെ മെച്ചപ്പെടും. വായനാശീലം വളരെ പ്രധാനപ്പെട്ടതാണ്. ചിന്തിക്കാൻ വളരെ സഹായിക്കും. സ്വന്തം നാട്ടുകാർ/പൗരന്മാർ ഇങ്ങനെ കാട്ടാള ബോധത്തോടെ നിലവാരമില്ലാതെ ജീവിക്കുന്നത് കണ്ട് മടുത്തിട്ട് പറയുന്നതാണ്. ദയവായി ഇനിയെങ്കിലും ഇന്നത്തെ കാലത്തെ മനുഷ്യനായി ജീവിക്കാൻ വേണ്ട ബോധം വളർത്തിയെടുക്കുക. അങ്ങനെ ചെയ്യാൻ കഴിയും എന്നതിന് ഞാൻ തന്നെയാണ് തെളിവ്.
@sajusivadasan72362 жыл бұрын
@@arunp2214 വിദ്യാഭ്യാസം ഉള്ള നീ പോയി നിന്റെ തള്ളയോട് ചോദിക്ക് ഈ ചോദ്യങ്ങൾ
@arunp22142 жыл бұрын
@@sajusivadasan7236 നിങ്ങളോട് പറയുന്നത് തന്നെയാണ് ഞാൻ നിങ്ങളെപ്പോലെയുള്ള എൻ്റെ ബന്ധുക്കളോടും പറയുന്നത്. ഇതൊക്കെ അപമാനം ആയി തോന്നുന്നത് പ്രാകൃത ബോധം ഉള്ളവർക്കാണ്.
@sahilkadakkal4458 Жыл бұрын
@@arunp2214 നിന്റെ സംസ്കാരം സാധാരണക്കാർക്ക് വേണ്ട വിദ്യാഭ്യാസം ഉണ്ട് ബട്ട് വിവരോം വിവേകവും തിരിച്ചറിവും ഇല്ലാതെ പോയ സമൂഹമായി മാറുന്നു പുതുതലമുറ
@ajalashrafm77082 жыл бұрын
ഈ ഓട്ടോഡ്രൈവർമാർ ചെയ്തത് 100%ശരിയാണ് ഇവളെ ഒക്കെ നല്ല അടികൊടുക്കണം വീട്ടുകാർക്ക് പറ്റിയില്ലെങ്കിൽ നാട്ടുകാര് കൊടുക്കണം
@KRP-y7y2 жыл бұрын
Public property naschipikuna , 51 vetti Alkare kolluna Rashtreeyakare , Mata teevaradikale ,POCSO Ustadumare .. Auto drivermar ingane cheyo ? 😊 Illa ...itu prasnam avaru Stree aanu and she is Confident 😐 and she was using her freedom of speech given by Indian constitution 🇮🇳 Malayalee is Toxic 🤢🤢🤮🤮🤮
@rajasbraj2 жыл бұрын
@@KRP-y7y ഇങ്ങനെ ഉള്ള questions ചോദിക്കുമ്പോൾ എല്ലാവരും ഒരേ രീതിയിൽ എടുക്കണം എന്നില്ല. ഇപ്പൊ കുറെ യുട്യൂബർ മാർ കയ്യിൽ ഒരു ഫോണും മൈക്കും പിടിച്ചു ഇങ്ങനെയുള്ള ചോദ്യങ്ങൾ ചോദിക്കുമ്പോൾ അല്പം സഭ്യത പാലിക്കണം. പബ്ലിക് അത് ഏതു രീതിയിൽ എടുക്കും എന്ന് നമുക്ക് പറയാൻ സാധിക്കില്ല. പലരും പല രീതിയിൽ ആണ് പ്രതികരിക്കുക.
@healthbeutytipsinkeralapa4062 жыл бұрын
@@KRP-y7y നീ ഏത് പോങ്ങനാടാ
@peterk99262 жыл бұрын
@@rajasbraj - ആരെങ്കിലും ആരോടെങ്കിലും ചോദ്യം ചോദിക്കുന്നതിനു ഓട്ടോക്കാർക്കെന്താണ് പ്രശ്നം? താങ്കൾക്കെന്താണ് പ്രശ്നം?
@peterk99262 жыл бұрын
@@KRP-y7y You said it Bro ❤💯👌👍
@thajudheen7267 Жыл бұрын
സുധീർക്ക താങ്കൾ സൂപ്പർ ആണ് താങ്കളുടെ സഹ ഓട്ടോ ഡ്രൈവർമാർക്കും ഒരു ബിഗ് സല്യൂട്ട്
@anamikac.m6812 жыл бұрын
ഇത്രേം പക്വതയും വിവരോം ഉള്ള ആളുകൾ സംസാരിക്കുന്നത് കേൾക്കുമ്പോൾ രോമാഞ്ചം വരുവാ 💯💯💯💯💯💯🔥🔥🔥🔥🔥🔥🔥🔥🔥
@aparnamadhumohan2 жыл бұрын
Sathyam.
@shermilapv36232 жыл бұрын
You said it.
@RahulRaj-kl2wv2 жыл бұрын
@@aparnamadhumohan 💯
@thanalrs97402 жыл бұрын
സത്യം. ഇപ്പൊ ഓട്ടോ ചേട്ടന്മാരോട് ഒന്നുകൂടി ബഹുമാനം കൂടി 👍
@RahulRaj-kl2wv2 жыл бұрын
@@thanalrs9740 pinnealla 💥💥💥💥
@jknjallayil2 жыл бұрын
ഇത് പോലെ ജനങ്ങൾ ശക്തമായി പ്രതികരിച്ചു തുടങ്ങണം 🙏👍
@rajil62602 жыл бұрын
മണ്ടത്തരം
@peterk99262 жыл бұрын
JK- ആരെങ്കിലും ആരോടെങ്കിലും ചോദ്യം ചോദിക്കുന്നതിനു ഓട്ടോക്കാർക്കെന്താണ് പ്രശ്നം? താങ്കൾക്കെന്താണ് പ്രശ്നം?
@lijokgeorge70942 жыл бұрын
എല്ലാ കാര്യത്തിലും ❤️🙏🏻
@lijokgeorge70942 жыл бұрын
@@peterk9926 ഒന്നു പോടെ...കാര്യം കൃത്യമായി പറഞ്ഞു...ഇനി ഇങ്ങനെ പോയാല്‍ വീട്ടില്‍ കേറും naarikal 😡💦
@Rrrthugtd2 жыл бұрын
@@peterk9926 കെട്ടണോടാ
@bhadradhanesh18052 жыл бұрын
ആദ്യം സംസാരിച്ച ആ ചേട്ടൻ അടിപൊളി എത്ര പക്വതയോടു കൂടിയാണ് അദ്ദേഹം സംസാരിക്കുന്നത്.. 👏🏻👏🏻... പ്രതികരിച്ച സഹോദരങ്ങൾക്കു അഭിനന്ദനങ്ങൾ 🙏🏻😍...
@rkpillaimvk54482 жыл бұрын
Good chetta
@Bigboss6malayalam5472 жыл бұрын
Good
@parodyartist5827 Жыл бұрын
പറയുന്ന ഓരോ വാക്കുകളിലും വ്യക്തതയും അതിലുപരി ഒരുപാട് അറിവും ഉള്ള മനുഷ്യൻ 🤍ഓട്ടോ ഓടിച്ചാലും ഇദ്ദേഹത്തിന്റെ അറിവും പക്വതയും ഇഷ്ടപ്പെട്ടു ❤❤❤❤
@najafathima8008 Жыл бұрын
👍👍👍
@babuss40392 жыл бұрын
സംസ്കാരം നശിച്ചിട്ടില്ലാത്ത ഓട്ടോ സുഹൃത്തുക്കളേ... ഒരായിരം അഭിനന്ദനങ്ങൾ 👏👏👏👏👏👏👏
@ratheeshmazha47542 жыл бұрын
സഹോദരാ നന്നായി സംസാരിച്ചു👌👏👏👏👏👏👏👏👏👏👏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@navaseu60652 жыл бұрын
Good.... very good
@susanphilip62722 жыл бұрын
Super Our ഓട്ടോ ഡ്രൈവര്‍ brother fully appreciated
@mathaviswasamennamanorogam60542 жыл бұрын
അടി കൊടുത്തവർക്ക് അഭിനന്ദനങ്ങൾ👏👏👏
@rajil62602 жыл бұрын
താങ്കളുടെ പേരിൽ ഉള്ള അർത്ഥം താങ്കളുടെ തലക്കുള്ളിൽ ഇല്ലാതായി പോയല്ലോ 🤦🏼♂️🤦🏼♂️ കഷ്ടം
@ambu കുറച്ചു വിദ്യാഭ്സവും നാട്ടിൽ നടക്കുന്ന കാര്യങ്ങൾ മനസിലാക്കാനും അത്യാവശ്യം വാർത്തകൾ ഒക്കെ ചെയ്യുന്ന ഏതു പെണ്ണിനും അതു എന്റെ അമ്മ ആയാലും അവർക്കും സണ്ണി ലിയോൺ ആരാണെന്നു അറിയും അല്ലാതെ ചില ആൾക്കാരുടെ അമ്മമാരെപോലെ വീട്ടിൽ കിടന്നു മറ്റുള്ളവരുടെ കൂടെ കിടന്നു സെക്സ് ചെയ്തു കാശും വാങ്ങുന്നവർക്ക് ചിലപ്പോ അറിയില്ല... തന്റെ അമ്മയുടെ കാര്യം അല്ലാട്ടോ പറഞ്ഞത് 🤦🏼♂️
@neethub.s7262 жыл бұрын
@@rajil6260 ഇയാൾ തലേടെ അകത്തു കേറി നോക്കിയോ 🙄കഷ്ടം
@shamimansu9551 Жыл бұрын
പൊതു ഇടങ്ങളിൽ ചെന്ന് വളരെ മോശമായ ഡബിൾ meaning ചോദ്യങ്ങൾ ചോദിക്കുന്ന ഇവർക്കെതിരെയാണ് കേസ് എടുക്കേണ്ടത്. അവർക്ക് എതിരെ പ്രതികരിച്ച സഹോദരന്മാർക്ക് ഒരായിരം അഭിവാദ്യങ്ങൾ 👍🏻👏🏻👏🏻
@abdulmajeedbk92732 жыл бұрын
നല്ല മാതാപിതാക്കൾക്ക് ജനിച്ച നല്ല സഹോദരങ്ങൾ അഭിനന്ദനങ്ങൾ.
@ravindrank11452 жыл бұрын
എത്ര ശരിയായി ഇവരെല്ലാം സംസാരിക്കുന്നു. എന്തൊരു അറിവാണ് ഇവർക്കെല്ലാം . അഭിനന്ദനങ്ങൾ പ്രതികരിച്ചതിന്.
@smithaarun16712 жыл бұрын
സത്യം
@subhashp87432 жыл бұрын
AUTO chettan marku ❤ MBA , MA okke Nokkukuthi
@rajeevanrajeev67232 жыл бұрын
നല്ല മറുപടി നല്ല കാഴ്ചപ്പാട് ഓട്ടോ സഹോദരന്മാർക്ക് അഭിനന്ദനങ്ങൾ ഇത്തരം സ്തിളെ ഒറ്റ പ്പെടുത്തുക
@KRP-y7y2 жыл бұрын
Public property naschipikuna , 51 vetti Alkare kolluna Rashtreeyakare , Mata teevaradikale ,POCSO Ustadumare .. Auto drivermar ingane cheyo ? 😊 Illa ...itu prasnam avaru Stree aanu and she is Confident 😐 and she was using her freedom of speech given by Indian constitution 🇮🇳 Malayalee is Toxic 🤢🤢🤮🤮🤮
@arunradhakrishnana47152 жыл бұрын
പൊതു ജനങ്ങൾക്ക് നന്ദി. ക്യാമറ തൂക്കി വൃത്തികേട് അവനൊക്കെ അവന്റെ കുടുംബത്തിൽ പോയി പറയട്ടെ. സുധീർ ചേട്ടൻ മിടുക്കൻ. ഒപ്പം ഉള്ള നാട്ടുകാർക്ക് നന്ദി 🙏🏽
@basheer23882 жыл бұрын
ഇവലുമാരു എന്തു പറഞ്ഞാലും ചെയ്താലും അതിനെ ന്യായീകരിക്കാൻ അഭിനവ അങ്ങളമാർ രംഗത്ത് വരും... കാരണം ഇവളുമാർ എല്ലാം നേരം ഇരുട്ടിയാൽ പിന്നെ തുണി ഇല്ലാതെ ആടി തിമർത്തു കൊടുക്കും... പിന്നെ ചോദ്യം ചെയ്താൽ യൂടുബർ അല്ലെങ്കിൽ മാധ്യമപ്രവർത്തക എന്ന പേരിൽ ദൃശ്യ മാധ്യമ പ്രവർത്തകർക്ക് തുണി അഴിച്ചു കഴപ്പ് മാറ്റി വാർത്ത വഴി തിരിച്ച് വിടും...
@rajil62602 жыл бұрын
കുന്തമാണ് .. തലയിൽ കുറച്ചു ഓളം വേണം
@aldrinjospeh19862 жыл бұрын
💪💪💪💪💪💪😚
@user-anuzzzz Жыл бұрын
ഇത് ആവശ്യം ആയിരുന്നു.. പ്രതികരിച്ചതിനു നന്ദി നാട്ടുകാരെ... 💯💯💯💯
@geethajayan7882 жыл бұрын
ആദ്യം സംസാരിച്ച സഹോദരനിരിക്കട്ടെ ഒരുപാട് big salute. എത്ര നന്നായി കാര്യങ്ങൾ മനസിലാക്കി പറയുന്നു പുള്ളി. ആ സ്റ്റാൻഡിൽ ഓടിക്കുന്ന ഓട്ടോ ചേട്ടന്മാർക്കിരിക്കട്ടെ അഭിനന്ദനങ്ങൾ പ്രതികരിച്ചതിനു 👍
@Hjkioofti99o2 жыл бұрын
ആദ്യം അഭിപ്രായം പറഞ്ഞ സുധീർ ചേട്ടൻ എന്ത് പക്വത യോടെ ആണ് സംസാരിക്കുന്നത്.. നല്ല അറിവ് ഉണ്ട്... ഇങ്ങനെ വേണം സംസാരിക്കാൻ... 🙏.ഉറപ്പായും ഇനിം എറണാകുളം വരുമ്പോൾ ഈ സ്റ്റാൻഡിൽ വന്നു സുധീർ ചേട്ടനെ നേരിട്ട് അഭിനന്ദിക്കും..
@rijilsvlog91802 жыл бұрын
Ente naatukaran
@jinupokkathil2 жыл бұрын
yes
@neethumohan51472 жыл бұрын
👍🏻👍🏻
@Ronaldoronaldoedit2 жыл бұрын
നമ്മുടെ നാട്ടുകാരൻ ബിഗ് സല്യൂട്ട്,🤍❤️
@arunp22142 жыл бұрын
മലയാളികൾ/ഇന്ത്യക്കാർ വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത കാട്ടാള ജനമാണ്. കാട്ടാള ബോധമാണ് അവർക്കുള്ളത്. വിദ്യാഭ്യാസം ഉള്ളവരുടെ ബോധവും ഗുണഗണങ്ങളും വിദ്യാഭ്യാസം ഇല്ലാത്തവർക്കില്ല. വിദ്യാഭ്യാസം ഉള്ളവരെ മനസ്സിലാക്കാൻ വിദ്യാഭ്യാസം ഇല്ലാത്തവർക്ക് പറ്റില്ല. വിദ്യാഭ്യാസം ഉള്ളവർക്ക് ഇത്തരം ചോദ്യങ്ങൾ ഒന്നും മോശമല്ല പക്ഷേ വിദ്യാഭ്യാസം ഇല്ലാത്ത, കാട്ടാള സംസ്കാരം പാലിച്ച് ജീവിക്കുന്ന, പൊട്ട കിണറ്റിലെ തവളകൾക്ക് ഇതൊക്കെ മോശമായി തോന്നും. മനുഷ്യൻ എന്ന മൃഗമായി ജനിച്ച്, വിദ്യാഭ്യാസവും അറിവും നേടാതെ അതേ മൃഗമായി തന്നെ ജീവിക്കുന്ന കാട്ടാള സമൂഹം ആണിത്. വിദ്യാഭ്യാസവും ലോക വിവരവും വായനാശീലവും ചിന്തിക്കുകയും ചെയ്തു തുടങ്ങിയാൽ മാത്രമേ ഇത്തരം അധഃപതിച്ച പ്രാകൃത മനോഭാവം മാറുകയുള്ളൂ. സ്കൂളിൽ പോയി വിദ്യാഭ്യാസം നേടാൻ കഴിയില്ലെങ്കിൽ അതിൻ്റെ പ്രായം കഴിഞ്ഞു പോയെങ്കിൽ ഇനി ചെയ്യാനുള്ളത്, ഇംഗ്ലീഷ് എങ്കിലും പഠിച്ച് ലോകവുമായി ബന്ധം വളർത്തുക എന്നതാണ്. ഇന്നത്തെ കാലത്ത് അതൊക്കെ സൗജന്യമായി/കുറഞ്ഞ നിരക്കിൽ തന്നെ ചെയ്യാവുന്നതാണ്. ലോക നിലവാരമുള്ള സിനിമകളോ പരിപാടികളോ കണ്ട് അറിവും ചിന്താഗതിയും മികച്ചതാക്കുക. ആദ്യമൊക്കെ ഇഷ്ടപ്പെടാൻ ബുദ്ധിമുട്ട് ഉണ്ടാകാം പക്ഷേ ഉപേക്ഷിക്കരുത്. പതുക്കെ പതുക്കെ അറിവും ബോധവും ഒക്കെ മെച്ചപ്പെടും. വായനാശീലം വളരെ പ്രധാനപ്പെട്ടതാണ്. ചിന്തിക്കാൻ വളരെ സഹായിക്കും. സ്വന്തം നാട്ടുകാർ/പൗരന്മാർ ഇങ്ങനെ കാട്ടാള ബോധത്തോടെ നിലവാരമില്ലാതെ ജീവിക്കുന്നത് കണ്ട് മടുത്തിട്ട് പറയുന്നതാണ്. ദയവായി ഇനിയെങ്കിലും ഇന്നത്തെ കാലത്തെ മനുഷ്യനായി ജീവിക്കാൻ വേണ്ട ബോധം വളർത്തിയെടുക്കുക. അങ്ങനെ ചെയ്യാൻ കഴിയും എന്നതിന് ഞാൻ തന്നെയാണ് തെളിവ്.
@Mohamedali-pp6fs Жыл бұрын
തോന്ന്യാസങ്ങൾക്കെതിരെ പ്രതികരിച്ചാൽ അത് സദാചാര ഗുണ്ടായിസമാവുന്നതെങ്ങിനെ ?.സോഷ്യൽ മീഡിയയിൽ തരംഗമാവാൻ എന്ത് തെമ്മാടിത്തരവും കാണിച്ചുകൂട്ടുന്നത് വെച്ചുപൊറുപ്പിക്കാനാവില്ല .പ്രതികരിച്ചവർക്ക് കട്ട സപ്പോർട്ട് .
@minijames48752 жыл бұрын
പ്രതികരിച്ച എല്ലാ ജനങ്ങൾക്കും അഭിനന്ദനങ്ങൾ
@usmanvellaloor8402 жыл бұрын
കേരള ജനത ഒന്നടങ്കം പറയാൻ ആഗ്രഹിച്ചത് തന്റേടത്തോടെ ഉറക്കെ തുറന്ന് പറഞ്ഞ ഓട്ടോ ചേട്ടന് അഭിനന്ദനങ്ങൾ 👌👌
@hasnamubarak31572 жыл бұрын
Sathym
@preethap19272 жыл бұрын
Athe👍
@usmanvellaloor8402 жыл бұрын
@@preethap1927 ❤️❤️
@usmanvellaloor8402 жыл бұрын
@@hasnamubarak3157 ❤️🥰
@manikuttankollampana58182 жыл бұрын
Yes 😊
@KLMtrader2 жыл бұрын
ന്റെ മോനെ ഓട്ടോകാരന്റെ വിദ്യാഭ്യാസവും.. വാക്ക് സാമർത്യവും.. സമ്മതിച്ചു 🌹🌹🔥👍🏻👍🏻👍🏻👍🏻🌹🌹🌹🌹🌹 എന്നെ അത്ഭുതപെടുത്തി ഇത്രയും 🔥🔥
@dr.sajithkp48352 жыл бұрын
"ആവിഷ്കാരം എന്ന് പറഞ്ഞു ആഭാസതരം കാണിക്കരുത്".... സൂപ്പർ ചേട്ടാ...
@manuprabhakar2912 Жыл бұрын
ഇതാണ് എതാർത്ഥ മുസ്ലിം ഇൻഡ്യൻ മുസ്ലിം എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന എറ്റവും മനോഹരമായ സംസ്കാരം ഇതിനാണ് നല്ല തന്തക്കും തളളക്കും ഉണ്ടാവണം എന്ന് പണ്ടുള്ളവർ പറയുന്നതു നിങ്ങളാണ് ശരി ഒരായിരം അഭിനന്ദനങ്ങൾ നന്ദി
@FaizalCrescent2 жыл бұрын
പണ്ഡിതൻ അല്ലാത്ത താങ്കൾ... അവരെ വെല്ലുന്ന വിധം നടത്തിയ സാമൂഹ നന്മ... ജീവിതം അനുഭവം.... ബിഗ് സലൂട്ട്.,... 🤝
@വചനതീരം2 жыл бұрын
വളരെ നല്ല വിവേകത്തോടെ സംസാരിച്ചു
@mubashiramubimubashiramubi47292 жыл бұрын
Athe. Nalla vakathirivulla marupadi
@arunp22142 жыл бұрын
മലയാളികൾ/ഇന്ത്യക്കാർ വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത കാട്ടാള ജനമാണ്. കാട്ടാള ബോധമാണ് അവർക്കുള്ളത്. വിദ്യാഭ്യാസം ഉള്ളവരുടെ ബോധവും ഗുണഗണങ്ങളും വിദ്യാഭ്യാസം ഇല്ലാത്തവർക്കില്ല. വിദ്യാഭ്യാസം ഉള്ളവരെ മനസ്സിലാക്കാൻ വിദ്യാഭ്യാസം ഇല്ലാത്തവർക്ക് പറ്റില്ല. വിദ്യാഭ്യാസം ഉള്ളവർക്ക് ഇത്തരം ചോദ്യങ്ങൾ ഒന്നും മോശമല്ല പക്ഷേ വിദ്യാഭ്യാസം ഇല്ലാത്ത, കാട്ടാള സംസ്കാരം പാലിച്ച് ജീവിക്കുന്ന, പൊട്ട കിണറ്റിലെ തവളകൾക്ക് ഇതൊക്കെ മോശമായി തോന്നും. മനുഷ്യൻ എന്ന മൃഗമായി ജനിച്ച്, വിദ്യാഭ്യാസവും അറിവും നേടാതെ അതേ മൃഗമായി തന്നെ ജീവിക്കുന്ന കാട്ടാള സമൂഹം ആണിത്. വിദ്യാഭ്യാസവും ലോക വിവരവും വായനാശീലവും ചിന്തിക്കുകയും ചെയ്തു തുടങ്ങിയാൽ മാത്രമേ ഇത്തരം അധഃപതിച്ച പ്രാകൃത മനോഭാവം മാറുകയുള്ളൂ. സ്കൂളിൽ പോയി വിദ്യാഭ്യാസം നേടാൻ കഴിയില്ലെങ്കിൽ അതിൻ്റെ പ്രായം കഴിഞ്ഞു പോയെങ്കിൽ ഇനി ചെയ്യാനുള്ളത്, ഇംഗ്ലീഷ് എങ്കിലും പഠിച്ച് ലോകവുമായി ബന്ധം വളർത്തുക എന്നതാണ്. ഇന്നത്തെ കാലത്ത് അതൊക്കെ സൗജന്യമായി/കുറഞ്ഞ നിരക്കിൽ തന്നെ ചെയ്യാവുന്നതാണ്. ലോക നിലവാരമുള്ള സിനിമകളോ പരിപാടികളോ കണ്ട് അറിവും ചിന്താഗതിയും മികച്ചതാക്കുക. ആദ്യമൊക്കെ ഇഷ്ടപ്പെടാൻ ബുദ്ധിമുട്ട് ഉണ്ടാകാം പക്ഷേ ഉപേക്ഷിക്കരുത്. പതുക്കെ പതുക്കെ അറിവും ബോധവും ഒക്കെ മെച്ചപ്പെടും. വായനാശീലം വളരെ പ്രധാനപ്പെട്ടതാണ്. ചിന്തിക്കാൻ വളരെ സഹായിക്കും. സ്വന്തം നാട്ടുകാർ/പൗരന്മാർ ഇങ്ങനെ കാട്ടാള ബോധത്തോടെ നിലവാരമില്ലാതെ ജീവിക്കുന്നത് കണ്ട് മടുത്തിട്ട് പറയുന്നതാണ്. ദയവായി ഇനിയെങ്കിലും ഇന്നത്തെ കാലത്തെ മനുഷ്യനായി ജീവിക്കാൻ വേണ്ട ബോധം വളർത്തിയെടുക്കുക. അങ്ങനെ ചെയ്യാൻ കഴിയും എന്നതിന് ഞാൻ തന്നെയാണ് തെളിവ്.
@jayeshsadithyaktr20512 жыл бұрын
എന്റെ പ്രിയപ്പെട്ട ഓട്ടോ ചേട്ടൻ മാരെ നിങ്ങൾക്ക് കോടി കോടി നമസ്ക്കാരം ...! മാതൃകാ പരമായ പ്രവൃത്തിയാണ് നിങ്ങൾ ചെയ്തത് നിങ്ങൾക്ക് പൂർണ്ണ പിന്തുണ....
@kullamname2 жыл бұрын
ini aarakilum adu aanayalom pennayalom vannaal adichu anapallu puttikum urappaan
@CaptainSankarji2 жыл бұрын
ഓട്ടോ ഡ്രൈവർ സുധീർ പറഞ്ഞത് വളരെ നല്ല കാര്യമാണ്, പ്രതികരിക്കാതെ വിട്ടിരുന്നു എങ്കിൽ മോശമായേനെ, അഭിനന്ദനങ്ങൾ 🙏
@sanketrawale84472 жыл бұрын
സത്യം , ഇങ്ങിനെയുള്ള വ്യക്തികൾ ഉണ്ടായാലെ സമൂഹം നന്നാവൂ👌👌🙏🏼🙏🏼
@padmajadeviindiradevi82752 жыл бұрын
Western culture il ഒന്നും ഇങ്ങനെ ആഭാസമായിട്ടോ, മര്യാദയില്ലാതയോ അല്ല ആളുകൾ സംസാരിക്കുന്നതു.
@BrotherEmpire12 Жыл бұрын
അവരുടെ യുട്യൂബിൽ reach കിട്ടാൻ വേണ്ടി എന്തിനും തുനിഞ്ഞു ഇറങ്ങുന്ന ഉളുപ്പില്ലാത്ത യുട്യൂബ്ർസ്... ഈ ഓട്ടോ ചേട്ടൻ പറഞ്ഞത് കേൾക്കുമ്പോതന്നെ ആയിരം അഭിനന്ദനങ്ങൾ 👏👏👏👏👏
@rijovarghese58282 жыл бұрын
ഓട്ടോ ഡ്രൈവർമ്മർക് 100 ൽ 100 മാർക്ക്. ഇരിക്കട്ടെ നിങ്ങൾക്ക് കുതിരപവൻ 💐💐💐💐
@MS-sv2ho2 жыл бұрын
അശ്ലീല ചോദ്യങ്ങൾ മാത്രം ചോദിക്കുന്ന ഇവളെ ഓടിച്ച നാട്ടുകാർക്ക് അഭിനന്ദനങ്ങൾ
@TOM-id6zh2 жыл бұрын
ആദ്യം സംസാരിച്ച ശ്രീമാൻ സുധീറിന് നല്ല ഒരു സല്യൂട്ട്. അനർഗളമായ സംസാരം, ഭായ് താങ്കൾ ഒരു നടനോ യുട്യൂബറോ ആകേണ്ട ആളാണ്. 👍
@thameemahammed93142 жыл бұрын
സുധീർ ആലുവ ചുണങ്ങാംവേലി യിലെ പൊതു പ്രവർത്തകൻ ആണ്.
@manojmathew79612 жыл бұрын
What Sudir is said very true. His explanation is very meaningful and well appreciated. 👍
@sonisebastiant9217 Жыл бұрын
Auto drivers ന് അഭിനന്ദനങ്ങൾ 👍🏻. ഇത്തരം കാര്യങ്ങളിൽ നല്ല രീതിയിൽ പ്രതികരിച്ചത് നന്നായി. ഇത്തരം ചോദ്യങ്ങൾ ആദ്യം അവർ അവരുടെ വീട്ടിൽ പോയി ചോദിക്കട്ടെ
@bibinmathew7613 Жыл бұрын
Exactly
@shibuaswathy35242 жыл бұрын
ഈ ഓട്ടോ ചേട്ടന്മാർക്കുള്ളതിന്റെ പത്തിലൊന്നു വകതിരിവ് നമ്മുടെ സാംസ്‌കാരിക നായകൾക്ക് ഉണ്ടായിരുന്നെങ്കിൽ.... 😔😔😔
@sobhanakrishnan35392 жыл бұрын
ഈ നല്ല മനുഷ്യർക്ക് പൂർണ പിന്തുണ. ഇത്തരം വൃത്തികെട്ട ചോദ്യങ്ങൾ ചോദിച്ചു കുട്ടികളെ വഴിതെറ്റിക്കുന്ന ഈ ചാനൽ നിർത്തലാക്കുക. Full support for all brothers. 🙏👍🏻🌹❤️
@lijokgeorge70942 жыл бұрын
Report those channels 🙏🏻😡
@sr-qs6io2 жыл бұрын
Ithu matram alla. Iniyum undu kure aalkar
@akhilsomaraj27202 жыл бұрын
vazhithettulla but mentally disturbing annum question.
@JMM68772 жыл бұрын
എന്തുകൊണ്ട് ഇവന്മാരുടെ വൃത്തികെട്ട ആഭാസം നിറഞ്ഞ ചാനലുകൾ റിപ്പോർട്ട് അടിച്ചു പൂട്ടിച്ചൂകൂട???
@anandvijayan1002 жыл бұрын
@@JMM6877 ivanmaaralla... ivalmaaru...
@sreedevipillai93882 жыл бұрын
ഇത്തരം ഫ്രോഡ്കളെ കൈകാര്യം ചെയ്യുന്നതിൽ ഒരു തെറ്റുമില്ല. അഭിനന്ദനങൾ
@sudheerhussain Жыл бұрын
പ്രിയപ്പെട്ട കേരള സമൂഹമേ ഒരായിരം നന്ദി നമ്മൾ ഒന്നാണ് നമ്മുടെ സാംസ്‌ക്കാരിക പൈതൃകം കാത്തു സൂക്ഷിക്കുവാനും വരുംതലമുറക്ക് അത് പകർന്നുനൽകുവാന് നമുക്ക് ഒന്നിച്ചു നിൽക്കാം നിങ്ങളുടെ സഹോദരൻ ഓട്ടോക്കാരൻ സുധീർ ❤️❤️❤️❤️❤️❤️❤️❤️❤️🙏🏼🙏🏼🙏🏼🙏🏼🙏🏼
@abuthahirkarulayi1862 Жыл бұрын
😍😍😍
@mj93182 жыл бұрын
ആദ്യം സംസാരിച്ച വ്യക്തിയുടെ വാക്കുകൾ അതിൽ ഓരോന്നും എത്രയേറെ പക്വതയും അർത്ഥവത്തതുമായത്.... 💞💞💞
@mmashkasrod8974 Жыл бұрын
💯
@skzxlliqht0 Жыл бұрын
100%
@sunshiney-5 Жыл бұрын
💯 ഇതോടെ നവോത്ഥാന അഹങ്കാരി സോഷ്യൽ മീഡിയ തകരകൾ മനസിലാക്കിക്കോട്ടെ, ആളുകളുടെ എളിയ പശ്ചാത്തലം അവരുടെ അറിവിൻ്റെ തെളിവല്ല എന്ന് !
@nazeershibu64652 жыл бұрын
ഈ ചേട്ടൻ എത്ര മാന്യമായിട്ടാണ് സംസാരിച്ചത് എത്ര വ്യക്തതയോടെയാണ് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി തന്നത് ഇതിനപ്പുറം ഒരു വിശദീകരണം ഇല്ല ബിഗ് സല്യൂട്ട്👍
@തിരുവിതാംകൂർകോൺഗ്രസ്സ്2 жыл бұрын
നാക്കെടുത്താൽ വൃത്തികേടെ പറയു. കുറെ എണ്ണം ഉണ്ട്. മലയാളിയുടെ സംസ്കാരം അതല്ല. കൈകാര്യം ചെയ്ത എല്ലാ ഓട്ടോ തൊഴിലാളി സുഹൃത്തുക്കൾക്കും അഭിനന്ദനങ്ങൾ.
@raneeshnandanam56662 жыл бұрын
🙏🙏🙏🙏
@padmajasunil284 Жыл бұрын
നമുക്കെല്ലാവർക്കും പറയാനുള്ളത് ഈ സാധാരണ മനുഷ്യൻ എത്ര നന്നായി അവതരിപ്പിച്ചു..... 🙏🙏🙏
@Rockstar-hw8qm2 жыл бұрын
ഓട്ടോ കർ എന്നാ സുമ്മാവാ ♥️എന്റെ അണ്ണാ നമ്മുടെ നാടിനു ആവശ്യം നിങ്ങളെ പോലെ ഉള്ള ആളുകൾ ആണ് പ്രീതികരിക്കണ്ട സമയത്തു പ്രതികരിച്ചു 👍🏻
@@livatar2022 ഒരു ഓട്ടോ എടുത്തു അവിടെ കിടന്നു ഓടി നോക്കു അപ്പൊ മനസിൽ ആകും എങ്ങനെ ഉണ്ട് എന്നു ഓക്കേ ലക്ഷങ്ങൾ കിട്ടും,,,,,
@rijeshkaniyarachevon44362 жыл бұрын
Crct
@salmanek40292 жыл бұрын
പ്രതികരിച്ചതിന് ഓട്ടോ ചേട്ടന്മാർക്ക് അഭിനന്ദനങ്ങൾ💯💯💐💐
@maryamk11312 жыл бұрын
💯
@AmalVijayan-x4p10 ай бұрын
തെറ്റു ചെയിതിട്ടു അതാ സ്ത്രിയുടെ ഒരു പെരുമാറ്റം കണ്ടില്ലേ ഇവരെപോലെയുള്ളവരെയൊക്കെ ചാട്ടകൊണ്ട് അടിക്കണം ഈ തെറ്റിനെതിരെ പ്രതികരിച്ച ഓട്ടോ ചേട്ടൻ മാർക്കു എന്റെ ഒരായിരം നന്നി thnks
@MuhammadYaseen-qe3tu2 жыл бұрын
ഇതിൽ ആദ്യം പ്രതികരിച്ച ചേട്ടന്റെ സംസാരം ആരും കേട്ടിരുന്നു പോകുന്ന വളരെ പക്വമായ സംസാരമാണ് 🥰👌🏻
@rubynb2802 жыл бұрын
ആരെങ്കിലും ഇതിനെതിരായി ഒന്ന് പ്രതികരി ച്ചി രുന്നെങ്കിൽ എന്നുള്ള എന്റെ പ്രാർഥന ദൈവം കേട്ടു .thanks brothers
@Toms.George2 жыл бұрын
ഡൈബ മോ.
@nandhakumarnandhakumar27842 жыл бұрын
നാണം മില്ലേ ഇങ്ങനെ പറയാൻ തെറ്റ് കണ്ടാൽ പ്രതികരിക്കണം
@rubynb2802 жыл бұрын
@@nandhakumarnandhakumar2784 thettu kandaal prathikarichathinanu thanks paranjathu.athinu enthina do nanikkunnathu?
@realcandycrab2 жыл бұрын
Daibam killadi thanne
@ajithakumari70902 жыл бұрын
Serikum Njan palathavana chindichotund
@parvathymidhin2727 Жыл бұрын
100 % പ്രതികരിക്കണ്ട കാര്യത്തിൽ തന്നെയാണ് ഈ ചേട്ടൻമാർ പ്രതികരിച്ചിരിക്കുന്നത് 🤝
@remya20182 жыл бұрын
സഹോദര താങ്കൾ പറഞ്ഞത് സത്യം ഇതുപോലെ പ്രതികരിക്കണം എല്ലാവരും
@കൊറോണയെപ്രണയിച്ചസർജിക്കൽമാസ്ക്2 жыл бұрын
ഇതിനെയൊക്കെ നേരിട്ട് കൈകാര്യം ചെയ്തു വള്ളി പിടിക്കരുത് ...കുറച്ചു പേര് ദൂരെ നിന്ന് നല്ല ഇഷ്ടിക കഷ്ണം വച്ച് കീച്ചുക ... തെളിവുണ്ടാകരുതു ..സി സി ടി വി കവറേജ് ഇല്ല എന്ന് ഉറപ്പുവരുത്തുക ..ഒരൊറ്റ ഏറു കിട്ടിയാൽ പിന്നെ ഒരു വര്ഷം എണീറ്റ് നടക്കാൻ പറ്റരുത് ... ഈ കുറ്റിയും പിടിച്ചു വരാൻ ഭയക്കണം
@rasheedm35782 жыл бұрын
👌💪👍
@fake-. Жыл бұрын
@@കൊറോണയെപ്രണയിച്ചസർജിക്കൽമാസ്ക് 😌💯
@jessyjoseph43912 жыл бұрын
എന്തു മനോഹരമായി സംസാരിക്കുന്ന ഡ്രൈവർ ❤️👏👏 അവതാരികയെ അടിച്ചു ഓടിക്കുവാൻ നമുക്ക് അവകാശം ഉണ്ട്. അവളും ക്യാമറ മാനും വെള്ളം അടിച്ചു നടക്കുന്നവരാണ്
@de_v_il6_6_672 жыл бұрын
വെള്ളം അടി? സർക്കാർ വിൽക്കുന്നു അപ്പോൾ കുടിക്കതില്ലേ
@tastebudsbyangamalikkari74102 жыл бұрын
@@de_v_il6_6_67 kudicha vayattil kidakkanam
@thechosenone79402 жыл бұрын
@@de_v_il6_6_67 okay kudichotto! Pakshe publicl irangy oolatharam kanichal ath public nuisance aakum😂🤣
@citizeneffect64122 жыл бұрын
അവരെ കണ്ടാൽ അറിയാം മയക്കു മരുന്നാണെന്ന്
@jomonjoy57532 жыл бұрын
വൃത്തികെട്ട ഇത് പോലെ ഉള്ള ജന്തുക്കളെ കൈകാര്യം ചെയ്ത ചേട്ടന്മാർക്ക് ഒരു ബിഗ് സല്യൂട്ട്
@കൊറോണയെപ്രണയിച്ചസർജിക്കൽമാസ്ക്2 жыл бұрын
ഇതിനെയൊക്കെ നേരിട്ട് കൈകാര്യം ചെയ്തു വള്ളി പിടിക്കരുത് ...കുറച്ചു പേര് ദൂരെ നിന്ന് നല്ല ഇഷ്ടിക കഷ്ണം വച്ച് കീച്ചുക ... തെളിവുണ്ടാകരുതു ..സി സി ടി വി കവറേജ് ഇല്ല എന്ന് ഉറപ്പുവരുത്തുക ..ഒരൊറ്റ ഏറു കിട്ടിയാൽ പിന്നെ ഒരു വര്ഷം എണീറ്റ് നടക്കാൻ പറ്റരുത് ... ഈ കുറ്റിയും പിടിച്ചു വരാൻ ഭയക്കണം
@theMcompany- Жыл бұрын
ഈ മനുഷ്യന്റെ ഓരോ വാക്കുകളും കേൾക്കുന്ന ഓരോ വ്യെക്തികളെയും കൂടുതൽ ചിന്തിപ്പിക്കുന്നു ❤ hats off👏👏👏👏👏👏👏👏
@princyt90102 жыл бұрын
ആദ്യം വന്ന ചേട്ടൻ പൊളി സംസാരം കേട്ടിട്ട് ഇങ്ങേര് വെറും ഒരു ഓട്ടോക്കാരൻ ആവേണ്ടിയിരുന്ന ആൾ അല്ല സാഹചര്യം ആവും ഓട്ടോക്കാരൻ ആവാൻ കാരണം good Job 👍
@kannanmohan39842 жыл бұрын
അതേ.. 100 ശതമാനം
@AnoopFrancis2 жыл бұрын
His logics and approach to the issue is very brilliant. Such a young Keralite, respects. He must be a great parent also.
@shoukathshouku17572 жыл бұрын
കറക്റ്റ് 👍👍🌹🌹🌹
@samadpkvallappuzha26332 жыл бұрын
10000
@kannanmohan39842 жыл бұрын
@@AnoopFrancis 👍👍
@devuzz5642 жыл бұрын
ഒരു നെഗറ്റീവ് കമന്റ്‌പോലും ഇല്ലാത്ത ഒരു വീഡിയോ... എത്രയോ ആളുകൾ പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ അവർ വളരെ വൃത്തിയായി പറഞ്ഞു
@ha_uk86982 жыл бұрын
ഇതാണ് സദാചാരം എന്ന് മനസ്സിലാക്കുക . ഇയാള് പറയുന്നതിൽ തന്നെ lesbianism/മോശം വസ്ത്രം എന്നിവയോട് ഉള്ള മനോഭാവം മനസ്സിലാവും. 14-15 വയസ്സിൽ താഴെ ഉള്ള കുട്ടികളോട് ഈ ചോദ്യങ്ങൾ പാടില്ല. അങ്ങനുണ്ടെങ്കിൽ,അടുത്ത് മുതിർന്ന ആളുണ്ടെങ്കിൽ അവർക്ക് edapedaam,ചോദ്യം ചെയ്യാം,അതും മാന്യമായ രീതിയിൽ. ഇവിടെ അസഭ്യം paranjukondaano അവരെ എതിർക്കുന്നത്. ആൾക്കൂട്ട വിചാരണ അത്ര നല്ല കാര്യമൊന്നുമല്ല. ഇവന്മാര് പിന്നെ 2 പെൺകുട്ടികൾ സ്ഥിരം ഒരുമിച്ച് പോകുന്ന കണ്ടാൽ ചോദ്യം ചെയ്യില്ല എന്നാരു കണ്ടു? നിയമം നിയമത്തിൻ്റെ വഴിക്ക് വിടണം.
@manikandansankar-dreamacto39672 жыл бұрын
@@ha_uk8698 സദാചാരം എന്ന വാക്ക് തന്നെ ഇപ്പൊ misunderstand ചെയ്യുന്നു... സദാചാര പാലകർ എന്ന പേരിൽ ജനങ്ങളുടെ സ്വാതന്ത്ര്യത്തിൽ ഇടപെടുകയും ഉപദ്രവിക്കുകയും ചെയ്യുന്നതാണ് തെറ്റായ രീതി... സദാചാരവും അതുപോലെ യുക്തിയോടെയുള്ള പുരോഗമനവും നമുക്ക് ആവശ്യമാണ് 👍🏼
@ha_uk86982 жыл бұрын
@@manikandansankar-dreamacto3967 വളരെ ശെരിയാണ്. പക്ഷെ,നാട്ടുകാരുടെ ഉദ്ദേശശുദ്ധി നല്ലതായിരുന്നു.അതിനു അവര് അവലംബിച്ച മാർഗ്ഗം ആണ് മോശമായത്. സമൂഹത്തിൽ,കുട്ടികളെ പക്വതാപൂർണമായി ചിന്തിക്കാൻ പ്രാപ്തരാക്കുക. ഇത്തരം you tubersinte ചോദ്യങ്ങളിൽ ചിലത് അപ്രസക്തവും മോശവുമാണ്. അത്തരം ചോദ്യങ്ങൾ ഞാൻ ഉത്തരം കൊടുക്കണോ വേണ്ടയോ എന്ന് കുട്ടികൾക്ക് theerumanikkavunnathe ഒള്ളു. നിങ്ങളുടെ ചോദ്യത്തിന് മറുപടി നൽകാൻ എനിക്ക് ബുദ്ധിമുട്ടുണ്ട് എന്ന് പറയാൻ ആണ് കുട്ടികളെ praptharaakkendathu. മാത്രവുമല്ല,ഉത്തരം നൽകുകയാണെങ്കിൽ പോലും അവരുടെ മുഖമോ identityo വെളിപ്പെടുത്താത്ത രീതിയിൽ വേണം എയർ ചെയ്യേണ്ടത് എന്ന് കുട്ടികൾക്ക് തീരുമാനിക്കാനും പറയാനുമുള്ള പക്വത വളർത്തണം എന്നാല് കുട്ടികളുടെ എതിർപ്പ് അവഗണിച്ച് ഇത്തരം ചോദ്യങ്ങളുമായി ശല്യം ചെയ്യുന്നത് തുടർന്നാൽ കുട്ടിയുടെ നിസ്സഹായാവസ്ഥ മനസ്സിലാക്കി നാട്ടുകാർക്ക് idapedam ചോദിക്കാം. അത് പക്ഷെ ഇതുപോലെ ആൾക്ക്കൂട്ട്ടമായി വന്നു,അസഭ്യവും കയ്യേറ്റവും ആവാൻ പാടില്ല.അതിനും ഒരു മാന്യത ഒക്കെ ഉണ്ടല്ലോ. ആദ്യം സംസാരിച്ച ആളുടെ മോശം വസ്ത്രധാരണം എന്ന കമൻ്റും lesbianisthodulla മനോഭാവവും എന്താണെന്ന് കേട്ടപ്പോൾ മനസ്സിലായി . രണ്ടു പെൺകുട്ടികൾ കൈകോർത്ത് ഇവരുടെ മുൻപിൽ കൂടി സ്ഥിരമായി പോയാൽ,നാളെ അവരെ ഇവർ ചോദ്യം ചെയ്യില്ല എന്നാര് കണ്ടു? ആരും നിയമത്തിൻ്റെ സ്വയം വക്താക്കളായി മറ്റുള്ളവരെ പഠിപ്പിക്കാൻ പോകണ്ട. Upadeshikkaam,harass ചെയ്യുന്നെങ്കിൽ പോലീസിൽ paraathipedaam. അല്ലാതെ,വിരട്ടലും അസഭ്യം പറച്ചിലും,കയ്യാങ്കളിയും ഒക്കെ സദാചാര ഗുണ്ടായിസം ആണ്.
@___ajn_2 жыл бұрын
🗿
@Ibrahimovich90002 жыл бұрын
@@ha_uk8698 ഇതു കൊള്ളാം ഇതാണോ സദാചാരം.. ആദ്യം നിങ്ങൾ സദാചാരം എന്തെന്ന് അറിയണം.. എനിക്ക് 24 വയസ്സ് ഉള്ളൂ . അതിന്റെ അറിവിൽ പറയാം സദാചാരം എന്നാൽ ആൺ പെൺ വേർതിരിവ് കാട്ടി അവരുടെ സൗഹൃദവും അവരുടെ അവകാശങ്ങളും അവരുടെ സ്വാതന്ത്ര്യവും നഷ്ടപ്പെടുത്തുന്നതിനാണ് സദാചാരം എന്ന് ഞാൻ മനസ്സിലാക്കിയിരിക്കുന്നത്.. ഉദാഹരണം പറഞ്ഞാൽ നമുക്കെല്ലാവർക്കും അറിയാം ആണ് പെണ്ണ് സുഹൃത്തുക്കൾ ഒരുമിച്ച് യാത്ര ചെയ്യാനും.. ഫോട്ടോകൾ എടുക്കാനും ഒരുമിച്ചിരിക്കാനും അനുവദിക്കാതെ അല്ലെങ്കിൽ അതിനെ ചോദ്യം ചെയ്യുന്ന രീതിയിൽ ശാരീരികമായി ഉപദ്രവിക്കുന്ന രീതിയിൽ പ്രതികരിക്കുന്നതിനാണ് സദാചാരം എന്ന് പച്ച മലയാളത്തിൽ പറയുന്നത്... ഈ സദാചാരവാദികൾ എന്നും നമ്മുടെ നാട്ടിൽ പുറങ്ങളിലും മറ്റു സ്ഥലങ്ങളിലും സുപരിചിതമാണ്.... ഇതിനാണ് സദാചാരം എന്ന് ഞങ്ങൾ മനസ്സിലാക്കുന്നത്... പിന്നെ ഇവിടെ നടന്ന കാര്യം. ഒരു കാര്യം പറയട്ടെ ഞാൻ പഴഞ്ചൻ ഒന്നുമല്ല ഇവിടെ നടന്നത് ശുദ്ധ തെമ്മാടിത്തരം.. ഇങ്ങനെയാണോ കുട്ടികളോട് അല്ലെങ്കിൽ പെണ്ണുങ്ങളോട് ചോദിക്കേണ്ടത്.. അപ്പോൾ നിങ്ങൾ പറയും പെണ്ണ് എന്താ മനുഷ്യരല്ലേ ആണുങ്ങളെപ്പോലെ.. പെണ്ണുങ്ങളെ ആദരിക്കണം ബഹുമാനിക്കണം അവരോട് ചോദിക്കുന്ന ചോദ്യങ്ങൾക്ക് മര്യാദ വേണം അല്ലെങ്കിൽ ചോദിക്കാൻ പറ്റുന്ന സാഹചര്യമായിരിക്കണം.. ഇതു വഴിയേ പോകുന്ന പെണ്ണുങ്ങളോട് എല്ലാം ചോദിക്കേണ്ട ചോദ്യങ്ങളാണ് ഇവരെ ചോദിക്കുന്നത്.. എന്റെ ഈ കാഴ്ചപ്പാഡ് എതിർക്കുന്നവരോട് ഒരു ചോദ്യം നിങ്ങളുടെ വീട്ടിലെ നിങ്ങളുടെ സഹോദരി അല്ലെങ്കിൽ സ്വന്തം അമ്മ സാധനങ്ങൾ വാങ്ങാൻ പുറത്തേക്ക് പോകുന്ന സമയത്ത് ഞാൻ ചോദിക്കുകയാണ് ( നിങ്ങൾക്ക് ഏറ്റവും സുഖം കിട്ടിയ സമയം ഏതാണ്) ഇങ്ങനെയുള്ള ഡബിൾ മീനിങ് ചോദ്യങ്ങൾ എല്ലാവർക്കും ചോദിക്കാൻ സാധിക്കുന്നതാണ്. ഞാനൊരു നന്മ മരം ഒന്നുമല്ല പക്ഷേ മര്യാദ എന്നുപറയുന്ന ഒരു സാധനം ഉണ്ട്.... ഇനി എന്റെ മതത്തെ ചോദ്യം ചെയ്യുന്നവർ സുഡാപ്പികൾ എന്ന് വിളിക്കുന്നവർ ( പറയാൻ കാരണം ഈ കണ്ടന്റിലുള്ള മറ്റ് വീഡിയോസിന്റെ താഴെ ഓട്ടോക്കാര് ശരിയാണ് ചെയ്തതെന്ന് പറഞ്ഞപ്പോൾ അവരെ ഇത്തരത്തിലുള്ള ചോദ്യങ്ങൾ ചോദിച്ചു കമന്റ് ബോക്സിൽ ) നമ്മളെല്ലാവരും മനുഷ്യന്മാരാണ് നമ്മുടെ മതത്തിൽ നിന്ന് നല്ലത് മാത്രം തെരഞ്ഞെടുത്ത പ്രവർത്തിക്കുക.. മതം ആരെയും ദ്രോഹിക്കാൻ വേണ്ടി ആകരുത്. താലിബാനി താലിബാനിലാ അല്ലാണ്ട് ഞങ്ങളെല്ല.. എല്ലാ മതത്തിലുള്ളവരും മനുഷ്യൻമാരാ നമ്മുടെയൊക്കെ അച്ഛൻമാരെ അല്ലെങ്കിൽ അമ്മമാര് ഏതു മതമാണ് തെരഞ്ഞെടുത്തിരിക്കുന്നത് ആ മതം ആയിരിക്കും സ്വാഭാവികമായി നമ്മളും.. അതുകൊണ്ട് എന്റെ മതത്തെ ആരും ചോദ്യം ചെയ്യാൻ വരണ്ട....
@thesecret62492 жыл бұрын
ആ ഓട്ടോക്കാരൻ ചേട്ടൻ പറഞ്ഞത് 100% ന്യായം
@yuvathurki62912 жыл бұрын
ഇങ്ങനെ ഉള്ളവരെ കോടതി പോസ്കോ കേസ് എടുക്കണം 😠
@neethub.s7262 жыл бұрын
💯
@noorafaizal4440 Жыл бұрын
@@yuvathurki6291 എന്തിന് നാല് നേരവും നല്ല ആഹാരം... കഴിച്ചു കിടക്കനോ
@thahiraliparambathil26902 жыл бұрын
പ്രതികരിച്ച ഓട്ടോ തൊഴിലാളികൾക്ക് ബിഗ് സല്യൂട്ട്......
@mirrorworldvlog9512 жыл бұрын
പ്രതികരിച്ച എന്റെ എല്ലാ ഓട്ടോ സഹോദരൻമാർക്കും അഭിനന്ദനങ്ങൾ.....big സല്യൂട്ട്.....
ആദ്യം സംസാരിച്ച ആൾ 👌നല്ല വിവരം ഉള്ള ചേട്ടൻ... അറിവും പക്വതയും ഉള്ള സംസാരം
@sharun59122 жыл бұрын
വിദ്യാഭ്യാസം കൊണ്ട് മാത്രമല്ല മാന്യത കൈവരിക്കുന്നത് മാതാപിതാക്കളിൽ നിന്നും നല്ല കൂട്ടുകെട്ടിൽ നിന്നൊക്കെ aan , ഓട്ടോക്കാരൻ ചേട്ടൻ 🔥💥👏👌
@God_is_the_goodness_within_u2 жыл бұрын
ഓട്ടോക്കാർക്ക് അഭിവാദ്യങ്ങൾ. കുറെ എണ്ണം ശുദ്ധ തെമ്മാടിത്തരം ആണ്
@chandranpk37382 жыл бұрын
പ്രതികരിച്ച അനുജന് Big Salute ❤️🙏
@rasheedm35782 жыл бұрын
💪
@AmalB4532 жыл бұрын
Ith tyre pediyele chandrattan ano
@reeshamaheshneeloos52332 жыл бұрын
Ys
@muhammedelit44962 жыл бұрын
👍🏻👍🏻👍🏻👍🏻🌹
@arunp22142 жыл бұрын
മലയാളികൾ/ഇന്ത്യക്കാർ വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത കാട്ടാള ജനമാണ്. കാട്ടാള ബോധമാണ് അവർക്കുള്ളത്. വിദ്യാഭ്യാസം ഉള്ളവരുടെ ബോധവും ഗുണഗണങ്ങളും വിദ്യാഭ്യാസം ഇല്ലാത്തവർക്കില്ല. വിദ്യാഭ്യാസം ഉള്ളവരെ മനസ്സിലാക്കാൻ വിദ്യാഭ്യാസം ഇല്ലാത്തവർക്ക് പറ്റില്ല. വിദ്യാഭ്യാസം ഉള്ളവർക്ക് ഇത്തരം ചോദ്യങ്ങൾ ഒന്നും മോശമല്ല പക്ഷേ വിദ്യാഭ്യാസം ഇല്ലാത്ത, കാട്ടാള സംസ്കാരം പാലിച്ച് ജീവിക്കുന്ന, പൊട്ട കിണറ്റിലെ തവളകൾക്ക് ഇതൊക്കെ മോശമായി തോന്നും. മനുഷ്യൻ എന്ന മൃഗമായി ജനിച്ച്, വിദ്യാഭ്യാസവും അറിവും നേടാതെ അതേ മൃഗമായി തന്നെ ജീവിക്കുന്ന കാട്ടാള സമൂഹം ആണിത്. വിദ്യാഭ്യാസവും ലോക വിവരവും വായനാശീലവും ചിന്തിക്കുകയും ചെയ്തു തുടങ്ങിയാൽ മാത്രമേ ഇത്തരം അധഃപതിച്ച പ്രാകൃത മനോഭാവം മാറുകയുള്ളൂ. സ്കൂളിൽ പോയി വിദ്യാഭ്യാസം നേടാൻ കഴിയില്ലെങ്കിൽ അതിൻ്റെ പ്രായം കഴിഞ്ഞു പോയെങ്കിൽ ഇനി ചെയ്യാനുള്ളത്, ഇംഗ്ലീഷ് എങ്കിലും പഠിച്ച് ലോകവുമായി ബന്ധം വളർത്തുക എന്നതാണ്. ഇന്നത്തെ കാലത്ത് അതൊക്കെ സൗജന്യമായി/കുറഞ്ഞ നിരക്കിൽ തന്നെ ചെയ്യാവുന്നതാണ്. ലോക നിലവാരമുള്ള സിനിമകളോ പരിപാടികളോ കണ്ട് അറിവും ചിന്താഗതിയും മികച്ചതാക്കുക. ആദ്യമൊക്കെ ഇഷ്ടപ്പെടാൻ ബുദ്ധിമുട്ട് ഉണ്ടാകാം പക്ഷേ ഉപേക്ഷിക്കരുത്. പതുക്കെ പതുക്കെ അറിവും ബോധവും ഒക്കെ മെച്ചപ്പെടും. വായനാശീലം വളരെ പ്രധാനപ്പെട്ടതാണ്. ചിന്തിക്കാൻ വളരെ സഹായിക്കും. സ്വന്തം നാട്ടുകാർ/പൗരന്മാർ ഇങ്ങനെ കാട്ടാള ബോധത്തോടെ നിലവാരമില്ലാതെ ജീവിക്കുന്നത് കണ്ട് മടുത്തിട്ട് പറയുന്നതാണ്. ദയവായി ഇനിയെങ്കിലും ഇന്നത്തെ കാലത്തെ മനുഷ്യനായി ജീവിക്കാൻ വേണ്ട ബോധം വളർത്തിയെടുക്കുക. അങ്ങനെ ചെയ്യാൻ കഴിയും എന്നതിന് ഞാൻ തന്നെയാണ് തെളിവ്.
@induindu99942 жыл бұрын
ഓട്ടോ ചേട്ടൻമാരെ..... ഹൃദയത്തിൽ നിന്നും ഒരുപാട് അഭിനന്ദനങ്ങൾ.... ഇത് പോലെ ജാതി മത ഭേദമന്യേ.. എല്ലാവരും ശ്രമിച്ചാൽ നമ്മുടെ നാട് രക്ഷപ്പെടും. വരും തലമുറകൾക് വേണ്ടി എല്ലാവർക്കും ഒന്നിച്ചു കൈകോർക്കാം.....
@kunhammedmanikkoth95402 жыл бұрын
💪💪💪💪
@haseebmtr2 жыл бұрын
❤❤❤
@blessyclaregeorge82252 жыл бұрын
❤️❤️❤️❤️❤️
@jyothilotusbudz5948 Жыл бұрын
നിങ്ങൾ ഓട്ടോ സഹോദരങ്ങൾ എങ്കിലും പ്രെതികരിച്ചല്ലോ.. അഭിനന്ദനങ്ങൾ 👍🏻🙏🏻
@Malayali67912 жыл бұрын
ഇ വിഷയത്തിൽ പോലീസ് ഇടപെട്ട് യൂട്യൂബ് പരിപാടി അവസാനിപ്പിക്കണം പ്രതികരിച്ച ഓട്ടോക്കാർക്ക് ബിഗ് സല്യൂട്ട് 🌹🌹🌹
@ameenasajim38872 жыл бұрын
👍🏻👍🏻👍🏻👍🏻👍🏻
@sajid343able2 жыл бұрын
ഞാൻ ഷാർജയിലാണ് ...കാസറഗോഡ് നിന്നാണ് ...സുധീർ ബ്രോക്ക് അവിടെ വന്നു സമ്മാനം കൊടുക്കാൻ മനസ് കൊണ്ട് ആഗ്രഹം ❤
@sabareeshvb69292 жыл бұрын
ആദ്യം ഇന്റർവ്യൂ ചെയ്ത ആ ഡ്രൈവർ ചേട്ടന് ബിഗ് സല്യൂട്ട് 👌👌👌👌
@rajeshmohan71412 жыл бұрын
അവസാനം സംസാരിച്ച ചേട്ടൻ സൂപ്പർ എല്ലാപേരും നട്ടെല്ല് ഉള്ളവർ ഇത് പോലെയുള്ളവർക്ക് ഒപ്പം നമ്മൾ കൂടെ ഉണ്ടാവേണം
@ronysebastian8178 Жыл бұрын
ഇത്തരം ആഭാസത്തരത്തിനു എതിരായി പ്രതികരിച്ച പ്രിയപ്പെട്ട ഓട്ടോ ചേട്ടന്മാർക്ക് ബിഗ് സല്യൂട്ട്. ഇനിയും ഇത്തരത്തിലുള്ള പ്രതികരണങ്ങൾ നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നു
@crpd17312 жыл бұрын
അവർ ആദ്യം സ്വന്തം വീട്ടിൽ ചോദിച്ചിട്ട് ഉത്തരം മെടിക്കണം😡😡😡😡😡😡😡😡😡😡😡 എന്നിട്ട് public ആയിട്ട് ചോദിക്കണം🤣🤣
@jaisonkoshy8162 жыл бұрын
ഒരു വർഗീയതയും ഇല്ലാത്ത ചേട്ടൻ വളരെ മാന്യമായി സംസാരിച്ചു, ഇനിയും പ്രതികരിക്കണം ചേട്ടൻമാരെ, very good 👍
@sac35882 жыл бұрын
അൻസാർ എന്ന് പേരുള്ളത് കൊണ്ടാണോടാ ഇവിടെ " വർഗീയത " കൊണ്ട് വരുന്നത് ???
@abdulmuthalibkp39682 жыл бұрын
നന്നായി വളരെ നന്നായി ആ പ്രദേശത്തെ പ്രതികരണ സിംഹങ്ങൾക്കു Big സല്യൂട്ട്👍👍👍
@anusreeanusree6278 Жыл бұрын
ഇതുപോലെ പ്രതികരിക്കണം 🥳🥳ഒരു കുതിരപ്പവൻ ഇരിക്കട്ടെ 🥰🥰🥰.. ഈ ചേട്ടന്മാർക്ക് 🥰🥰...
@vijayakumarp83322 жыл бұрын
സുധീർ ചേട്ടാ.., ഒരു വിമുക്തഭടനയ ഞാൻ താങ്കളെ എഴുന്നേറ്റു നിന്ന് സല്യൂട്ട് ചെയ്യുന്നു. താങ്കളെപ്പോലെ ഒരാൾ മതി. എപ്പോഴെങ്കിലും ആലുവയിൽ വരുമ്പോൾ കാണാം എന്ന് പ്രതീക്ഷിക്കുന്നു..!🙏🏾🙏🏾🙏🏾
@akashv90362 жыл бұрын
Sudheer ikka ennu viliku mandan hindu
@sahilkadakkal4458 Жыл бұрын
എങ്ങിനെ വിളിച്ചാലും കുഴപ്പമില്ല ബ്രോ
@siddeeqparambadan6184 Жыл бұрын
Sir sap Camara salute
@trjaneeshthulaseedharan7558 Жыл бұрын
@@akashv9036 താനൊക്കെ ആണ് വിഷം
@balakrishnansankaresan63682 жыл бұрын
ഈ ഓട്ടോ ഡ്രൈവർക്കുള്ള അറിവു നമ്മുടെ രാഷ്ട്രീയക്കാർക്കും സാമൂഹ്യ പ്രവത്തർക്ക് ഉണ്ടായിരുന്നെങ്കിൽ എത്ര മനോഹരമായിരുന്നു..
@jamsheerkodiyammal77372 жыл бұрын
സത്യം 👍
@rajeeshchavakkad6965 Жыл бұрын
സുധീർ ചേട്ടാ ഇതിനു എതിരെ പ്രതികരിച്ച നിങ്ങൾക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🥇🥇🥇🥇
@dinkuminkuvlog2 жыл бұрын
ഈ ചേട്ടന് ഒരു സ്വീകരണം നൽകണം നമ്മൾ എന്താണ് പറയാൻ ആഗ്രഹിച്ചത് അതാണ് എല്ലാ വികാരത്തോടെയും പറയുന്നു 👍👍👍
@തീട്ടംതിന്നുന്നരാഷ്ട്രീയം2 жыл бұрын
👏🏻👏🏻👏🏻👏🏻👍🏻👍🏻
@sushamavikramannair4549 Жыл бұрын
Super
@nazrin_naz4969 Жыл бұрын
👍👍👍👍
@asnushan7580 Жыл бұрын
അധെ 👍
@sukumarankk67702 жыл бұрын
സമൂഹത്തിൽ നടക്കുന്ന ഇത്തരം ആഭാസത്തരങ്ങൾ തുറന്നുകാട്ടിയ ഓട്ടോറിക്ഷ ഡ്രൈവർക്ക് എന്റെ അഭിനന്ദനങ്ങൾ 👍👍👍👍👍
@Deepstarventure2 жыл бұрын
നമ്മുടെ വീട്ടിലും പെൺപിള്ളേർ വളരുന്നു ഉണ്ടെന്നുള്ള കാര്യം ആലോചിക്കണം.....🤷🏽♂️🤷🏽♂️🤦 അവിടെ പ്രതികരിച്ച എല്ലാവരോടും നന്ദി 💚💚💜
@GoldaMeir102 жыл бұрын
അപ്പൊ ആൺപിള്ളേർ ഒന്നും വളരാറില്ല?????🤔🤔
@Al_Nar_2 жыл бұрын
@@GoldaMeir10 ഇവർ ഊള ചോദ്യങ്ങൾ ചോദിക്കുന്നത് കൂടുതലും പെൺപിള്ളേരോടാണ്. അതാണ് പറഞ്ഞത്. ഇനി അതിൽ ജെൻഡർ കുത്തിക്കേറ്റി അലക്കണ്ട
@dp50302 жыл бұрын
Its not just about girls ... kuttikal includes both boys nd girls
@Deepstarventure2 жыл бұрын
തീർച്ചയായും ഇവ സ്ത്രീകൾക്ക് മാത്രമല്ല പുരുഷ കണങ്ങൾക്കും ഉത്തരവാദിത്വം ആണ്....ഒരു സ്ത്രീ ഇങ്ങനെ ചെയ്യുമ്പോൾ ഒരച്ഛൻ ഒരു സഹോദരനെന്ന നിലയിൽ ഞാൻ കൂടുതൽ അസ്വസ്ഥമാക്ഉം.... അത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല, ഞാൻ സ്ത്രീകളെ താഴ്ത്തിക്കെട്ടാൻ ആഗ്രഹിക്കാറില്ല സമൂഹത്തിലുള്ള വളർച്ചയ്ക്ക് പുരുഷൻ ഉള്ളത് പോലെ സ്ത്രീകൾക്കും പങ്കുണ്ട്, ആണിനും പെണ്ണിനും അവരുടേതായ അതിർത്തി ഉണ്ട്.... ആ ഒരു ബാലൻസ് കീപ്പ് ചെയ്തു പോവുക
@deepa_unnithan Жыл бұрын
ശെരിയാണ് ആ കണ്ണാടി വെച്ച auto ചേട്ടൻ പറഞ്ഞത്. രാത്രി കാലങ്ങളിൽ ഇവരെപോലെ ഉള്ള ഓട്ടോ ജീവനക്കാർ ഉള്ളതുകൊണ്ടാണ് സ്ത്രീകൾക്ക് രാത്രി സമയത്തു വഴിയിൽ പെട്ടുപോയാൽ ധയ്ര്യം... അത്രേം പീഡനങ്ങൾ നടക്കാത്തതും. വേറെ ആരെ വിശ്വസിച്ചില്ലെങ്കിലും. ഓട്ടോക്കാരെ വിശ്വസിക്കാം. ഇവരെപ്പോലെ സംസ്കാരം ഉള്ളവർ വേറെ ആണ്. ശെരിയാണ്. വിദ്യാഭ്യാസം കൂടിയതുകൊണ്ടാവാം ഇവളുമാർക്ക് ഇത്തരം ചോദ്യങ്ങൾ. ഇവരുടെ മാതാപിതാക്കളുടെ വളർത്തുദോഷം. ചേട്ടന്മാർ ഇതുപോലെ ഇവളോട് പ്രതികരിച്ചത് വളരെ നല്ലതായി. 🙏🏻
@Shermila2 жыл бұрын
Famous ആവാൻ വേണ്ടി എന്തും ചെയ്യുന്ന കുറച്ച് "influencers" ഉണ്ട്.. ഇങ്ങനെ പ്രതികരിച്ച നിങ്ങൾക്ക് salute 👍🏼👍🏼
@Shalinjohn2 жыл бұрын
അവളുടെ മറ്റേടത്തെ ചോദ്യം എന്തായാലും പ്രെതികരിചതു നല്ല കാര്യം ❤
@XUserbaijan7432 жыл бұрын
ആലുവ metro സ്റ്റേഷലുള്ള എല്ലാ ചേട്ടൻമാർക്കും അഭിവാദ്യങ്ങൾ, സുധീർ ചേട്ടന് thanks a million 🙏
@alexandrews29026 ай бұрын
നിങ്ങൾ ഒരു യഥാർത്ഥ മുസ്ലീമാണ് അതിലുപരി നല്ലൊരു മനുഷ്യനും
@sandhyasadasivan30422 жыл бұрын
പ്രതികരിച്ച എല്ലാവർക്കും അഭിനന്ദനങൾ 🙏🙏🙏🙏
@pramodpratheep57732 жыл бұрын
ആദ്യം പ്രതികരിച്ച ആ ചേട്ടൻ 🔥🔥😍. എത്ര മാന്യമായ പക്വത ഉള്ള സംസാരം. കുറെ എണ്ണം ഉണ്ട്... കോപ്പിലെ ചോദ്യം ആയിട്ട് വന്നോളും..
@madhup.k40942 жыл бұрын
കേരളത്തിലെ എല്ലാ ഓട്ടോ ചേട്ടന്മാരും, ജനങ്ങളും ഈ ചേട്ടൻമാരോട് full support ചെയ്യണം.