മാഷാ അള്ളാ ഈയൊരു വർക്കിൽ ചെറിയൊരു ഭാഗമാകാൻ കഴിഞ്ഞതിൽ വളരെയേറെ സന്തോഷം ❤❤❤❤വളരെ അർത്ഥമുള്ള വരികൾ
@നസീർഹംസ8 ай бұрын
മനോഹരമായിട്ടുണ്ട്, എനിക്ക് പെണ്മക്കൾ ഇല്ല പക്ഷെ പേരക്കുട്ടികൾ ആ കുറവ് നികത്തുന്നുണ്ട്,എന്നിൽ മാറ്റാർക്കുമില്ലാത്ത അധികാരം എന്റെ ആയിഷാ കയ്യടക്കിയിരിക്കിയുകയാണ്. പെൺകുട്ടികൾക്ക് പൊതുവെ പിതാവിനോടായിരിക്കും കൂടുതൽ അധികാരവും അലിവുമെന്ന് പ്രവാചക വചനമെത്ര യാഥാർഥ്യം. അടക്കും ചിട്ടയുമുള്ള വരികളാൽ ഹൃദയത്തെ തൊട്ടുണർത്തിയ രചയിതാവിനെയും ആസ്വാദക ഹൃദയങ്ങളെ താലോലിക്കും വിധം രചനയെ ചിട്ടപ്പെടുത്തിയ എന്റെ പ്രിയ സ്നേഹിതൻ അൻഷാദിനെയും , സ്ഫുടവും മനോഹരമായ ശബ്ദത്തിലൂടെ രചയിതാവിന്റെ മനസ്സറിഞ്ഞ് ഭാവാത്മകമായി പാടിപ്പതിഞ്ഞ പാട്ടുകാരിയെ പോലെ പ്രേക്ഷകഹൃദയങ്ങളെ കീഴടക്കിയ ഗായികയേയും എത്ര അഭിനന്ദിച്ചാലും മതിയാകില്ല.ഈ ഗാനത്തിന്റെ അണിയറ ശില്പികൾക്ക് അഭിനന്ദനങ്ങൾ. നിർമതാവ് നജീബ് ഒലീലിയും ഗായകനും സംഗീത സംവിധായകനുമായ അൻഷാദ് തൃശ്ശൂരും എനിക്ക് ഏറ്റവും പ്രിയപ്പെട്ടവരായതിൽ ഏറെ അഭിമാനത്തോടെ എല്ലാ ഭാവുകങ്ങളും നേരുന്നു.
@Mizmarworld8 ай бұрын
ഹായ് ടീം... നല്ല ഫീലുള്ള ഈണവും വരിയും ഇഴചേർന്ന് നിൽക്കുന്നു, അൽന താജ് അസാദ്യമായി പാടീട്ടുണ്ട്. നല്ല ഭാവിയുള്ള പാട്ടുകാരിയാ..... ഉയർച്ചകൾ സാധ്യമാകട്ടേ... എന്നാശംസിക്കുന്നു.... ഭാവുകങ്ങൾ...
@thamannash8 ай бұрын
നല്ല വരികൾ, നല്ല സംഗീതം, നല്ല ആലാപനം... അതിലൂടെ എനിക്ക് സഞ്ചരിക്കാൻ അവസരം കിട്ടി (എന്റെ ഭാവങ്ങൾ എന്തു മാകട്ടെ ).. സത്യത്തിൽ എന്റെ മനസ്സും കണ്ണും നിറഞ്ഞു..
@sabeel.pazhur60728 ай бұрын
സൂപ്പർ ഒന്നും ഒന്നും പറയാനില്ല നല്ല വോയിസ് നല്ല സോങ്ങ്. നല്ല ലിറിക്സ്. മോളു ഇനിയും ഉയരങ്ങളിൽ എത്തട്ടെ. ഫാദർ അബ്ബാസ്ക്ക നന്ദി ഉയരങ്ങളിൽ എത്തട്ടെ
@shameersha83188 ай бұрын
ക്ഷീണമൊളിക്കുന്ന വേഷക്കാരൻ 🥲 നല്ലവരികൾ. നല്ല സംഗീതം.. മനസ്സിൽ തട്ടി പാടി... നല്ല ഓർക്കസ്ട്രാ.. ലിജിത്തിന്റെ മിക്സിങ് എടുത്തു പറയണം.. വീഡിയോയും സൂപ്പർ ആയി എല്ലാവരും ചെയ്തു
@MUHAMMEDRIYASSONGS-hs6oe8 ай бұрын
നല്ലൊരു വിജയം ഉണ്ടാവണം ഈ പാട്ടിന് ❤️❤️❤️
@shafeekismail18 ай бұрын
അഭിനന്ദനങ്ങൾ ❤️❤️സൂപ്പർ song... ഒപ്പം അഷറഫ്.. മകൾ എല്ലാവരും നന്നായി.. സൂപ്പർ... ഷഫീക് കാതികോട് 👌❤️
@shajeerpappa8 ай бұрын
Super Song ,music dirction poli
@kaijusalim28788 ай бұрын
സൂപ്പർ... ഇതിനേക്കാൾ നന്നായി എങ്ങനെയാണ് ഒരു മകൾ ഉപ്പയെ കുറിച്ച് പറയുക.... 😥❤നന്നായി പാടി ട്ടോ... 💐💐മരിച്ചാലും മറക്കാൻ പറ്റാത്ത ബന്ധമാണ് മാതാപിതാക്കളുമായി മക്കൾക്കുള്ളത്... 🥰🙏🤲 എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ🌹🌹
@shihabvm-999m8 ай бұрын
Super ആയി , പാടിട്ടുണ്ട് Alna mol
@johnsonjoseph19318 ай бұрын
അച്ഛൻ, അപ്പൻ, വാപ്പച്ചി വിളിപ്പേര് ഏതുമാകട്ടെ, മക്കളുടെ സ്നേഹം അത് തന്നെ പ്രധാനം ആശംസകൾ ❤️❤️❤️🙏🏾🙏🏾
ഉള്ളിൽ കരഞ്ഞുകൊണ്ട് പുറമെ ചിരിക്കുന്ന... ജീവിത പ്രാരാബ്ദങ്ങൾക്കിടയിൽ പലപ്പോഴുംസ്വയം ജീവിക്കാൻ മറന്നു പോകുന്ന... അവസാനം ഒരുപിടി രോഗങ്ങളാൽ മൂലക്ക് ഒതുങ്ങിപ്പോകേണ്ടി വരുന്ന.. ജീവിതത്തിന്റെ കണക്ക് അവതരിപ്പിക്കുമ്പോൾ ഒരു കണക്കും സൂക്ഷിക്കാതെ വട്ട പൂജ്യമായി പോകുന്ന എന്നാൽ ഉള്ളിൽ നിറയെ സ്നേഹം നിറച്ചു പുറമേ ഗൗരവം നടിച്ചു ജീവിക്കേണ്ടി വരുന്ന പ്രതിഭാസം.. ഉപ്പ 🥰🥰🥰🥰🥰സമർപ്പണം മനോഹരമായി 🥰🥰🥰🥰🥰ആലാപനം ഹൃദ്യം 👌👌👌ഇശലും സ്വരവും ഇമ്പമേറിയത് 👌👌😂അഭിനന്ദനങ്ങൾ 👍👍👍👍👍മാഷാ അല്ലാഹ് 😍😍😍😍😍
@santhoshijk8 ай бұрын
സൂപ്പർ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ 🥰🥰
@RamseenaKhd8 ай бұрын
Wooooooow മോളെ തകർത്തു കരയിപ്പിച്ചു നിന്റെ ഈ song 😍😘
@kayyoomkalikavu28118 ай бұрын
വളരെ ഫീലുള്ള ഒരു വർക്ക് ചെറിയ ഭാഗമായി ഞാനും ഉണ്ട് ഈ വർക്കിൽ അഭിമാനം സന്തോഷം സുലൈമാൻ സാഹിബിനും കൂടെയുള്ള എന്റെ പ്രിയപ്പെട്ടവരോടും സ്നേഹം..... 🙏👍 ❤️
@naseemanajeeb20148 ай бұрын
Suuuper.karanjupoyi.nalla varikal❤
@unnimon-cp8qq8 ай бұрын
അൽന❤സൂപ്പർ❤ ആലാപനം❤ ഒരു രക്ഷയില്ല❤ ഒരായിരം അഭിനന്ദനങ്ങൾ👌👌🌹🌹❤️❤️👍👍🙏🙏
@kuthubu11t118 ай бұрын
ഒരു സാഡ് മൂഡിലേക്ക് എത്തിച്ചു, നന്നായി ചെയ്തിട്ടുണ്ട്
@paattufamily14378 ай бұрын
ഒരുപാട് ഇഷ്ട്ടമായി ഈ വർക്കിന് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും നന്ദി
@adipsuresh95938 ай бұрын
നല്ല ഫീലുള്ള പാട്ട്, മനസ്സിലെ അവിടെ ഇവിടെയൊക്കെ ഒരു ടച്ചിങ്... ഉണ്ടായി.... നല്ല വരികൾ..... എല്ലാവരും നന്നായിട്ടുണ്ട്.... സന്തോഷം സന്തോഷം
@tabsheerpalakkad18068 ай бұрын
Super 🎉
@ayishazakir70868 ай бұрын
സുലൈമാൻ, എത്ര ഹ്ര്യദ്യമാണ് നിങ്ങളുടെ വരികൾ❤ മനോഹരമായ ആലാപനം, സംഗീതം❤
@simplecooking20828 ай бұрын
നന്നായിട്ടുണ്ട് അടിപൊളി 👌👌👌👌 🥰🥰🥰🥰
@FJFS3278 ай бұрын
Super....
@shajeerpappa8 ай бұрын
Story and visual direction poli
@bibashezhakunnelbahulayan29538 ай бұрын
നല്ല വരികൾ, നല്ല സംഗീതം, നല്ല വിഷ്വൽസ്, നല്ല അഭിനയം.... അഭിനന്ദനങ്ങൾ 👍👍