No video

റോയൽ സ്റ്റാഗ്ഗ് വിസ്കി ഫാക്ടറിയിൽ നിർമ്മിക്കുന്നതെങ്ങനെയെന്നറിയണ്ടേ ? 🍻🥃

  Рет қаралды 1,122,043

Factory TV

Factory TV

Күн бұрын

Alcohol, smoking and gudka are all harmful to our health. Factory TV aims not to promote its consumption, but to introduce their beloved audience to their production methods. Let's go into the video and express our desire that you do not use this kind of intoxicants as much as possible.
കൊക്കക്കോളയും കിങ്ഫിഷർ ബിയറും ഫാക്ടറിയിൽ നിർമ്മിക്കുന്നതെങ്ങനെയെന്നറിയണ്ടേ ? | Beer Coco Cola Making
➤ • കൊക്കക്കോളയും കിങ്ഫിഷർ...
ഇനി തൊട്ടു ആഴ്ചയിൽ രണ്ടു ദിവസം മാത്രം- ബുധൻ, ശനി
Factory TV is about factory making process in Malayalam.
പല സാധനങ്ങളും നമ്മുടെ കൈകളിൽ എത്തുമ്പോൾ നമ്മൾ ചിന്തിക്കാറില്ലേ ഇതെങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് . ഫാക്ടറികളിൽ ഏതെല്ലാം പ്രക്രിയയിലൂടെ കടന്നു പോയിട്ടാണ് ഉൽപ്പന്ന നമ്മുടെ കയ്യിൽ എത്തുന്നത് . വ്യത്യസ്ത ഉൽപ്പന്നങ്ങളുടെ ഉല്പാദന പ്രക്രിയകളെ കുറച്ച് അറിയാൻ ഫാക്ടറി ടിവിയിലെ ഈ വീഡിയോകൾ നിങ്ങൾക്ക് സഹായകമാകും.
Do not forget to subscribe for More Videos.

Пікірлер: 575
@FactoryTVOfficial
@FactoryTVOfficial 2 жыл бұрын
ഇനി തൊട്ടു ആഴ്ചയിൽ രണ്ടു ദിവസം മാത്രം- ബുധൻ, ശനി 🥃
@noeltojo5125
@noeltojo5125 2 жыл бұрын
Video schedule aano
@jeevantomsam5872
@jeevantomsam5872 2 жыл бұрын
Okay 😁
@FactoryTVOfficial
@FactoryTVOfficial 2 жыл бұрын
Alla uploaded now.
@sujiths899
@sujiths899 2 жыл бұрын
മനുഷ്യനെ നശിപ്പിക്കാൻ മനുഷ്യൻ തന്നെ കണ്ടു പിടിക്കുന്ന 🍺🍻🥂🥃🍷ഉപയോഗിക്കല്ലേ എന്നാൽ ആരോഗ്യത്തിന് ഉത്തമമായ 🍎🍇🥦🍗🥩🍒🍓🥝🍏🍌🍍ഇവ ഉപയോഗിക്കുക thats all
@ismailusmanvloges8816
@ismailusmanvloges8816 2 жыл бұрын
😭😭😭😭
@joyjohn6819
@joyjohn6819 2 жыл бұрын
ഞാൻ മദ്യവും ബീഡിയും കുറേകാലമായി ഉപയോഗിച്ചിരുന്ന് ഇപ്പോൾ,8വർഷമായി ഉപയോഗിക്കുന്നില്ല വളരെ സന്ദോഷവാനാണ് 🙏🙏
@abdulrayees923
@abdulrayees923 2 жыл бұрын
5 മാസമായി വെള്ളമടി നിർത്തിയിട്ട് ഇപ്പൊ പിരിഞ്ഞു പോയ കുടുബം വീട്ടിലെത്തി പിരിച്ചു വിട്ട ജോലിസ്ഥലത്തും നിന്നും തിരിച്ചു വിളിച്ചു ഭാര്യയോടും കുട്ടികളമൊത്ത് സന്തോഷത്തോടെ കുടുബത്തോടോ ജീവിക്കുന്നു
@jockyrandy6960
@jockyrandy6960 2 ай бұрын
Oru limit venam adikkunnathinu
@AkhileshAkhilesh-lz2ee
@AkhileshAkhilesh-lz2ee 2 жыл бұрын
6 വർഷമായി വെള്ളമടി നിർത്തി, ഇപ്പോൾ നല്ല , സ്വസ്ഥതയും, സമാധാനവും, ആരോഗ്യവും ഉണ്ട് 😍🙏😀
@sasikumarv231
@sasikumarv231 2 жыл бұрын
വെറുതയല്ല ഐസക് ബുദ്ധിജീവിയും ബാലഗോപാലൻ തമ്പിയും കേരളത്തിന്റെ GDP താഴെ പോയി എന്ന് പറഞ്ഞു നിലവിളികുന്നത്.
@shaheed64
@shaheed64 2 жыл бұрын
ശരിയാ വെള്ളമടി നിർത്തിയാൽ ആരോഗ്യം കിട്ടും. അതാ ആനയ്ക്കും കടുവക്കും ഒക്കെ ശക്തി
@georgejohn2959
@georgejohn2959 2 жыл бұрын
👍👍
@maheshas8611
@maheshas8611 2 жыл бұрын
ഞാനും വെള്ളമടി നുറുത്തി പക്ഷേ ഒരു സ്വസ്ഥതയും ഇല്ല . അടിക്കണം അടിക്കണം എന്ന തോന്നൽ കാരണം.
@jollyscaria1922
@jollyscaria1922 2 жыл бұрын
Driking not good
@notout7913
@notout7913 2 ай бұрын
എത്ര മാത്രം ധാന്യങ്ങളുടെ സമൃദ്ധമായ മിശ്രിതമാണ് വിസ്കി ❤❤ ഡെയ്ലി അടിക്കണം...😂❤😂❤
@kesavanmookkuthala5320
@kesavanmookkuthala5320 2 жыл бұрын
ലഹരി വസ്തുക്കളുടെ നിർമ്മാണം ഇത്രയും വ്യക്തമായി പറഞ്ഞുതന്നതിന് ഒരുപാട് നന്ദി
@jdcreationottapalam6927
@jdcreationottapalam6927 2 жыл бұрын
ഈ കാലത്തു ലഹരി ഉപയോഗിക്കുന്നവർ അല്ല.. ഇപ്പോളും ലഹരി ഉപയോഗിക്കാത്തവരാണ് ശരിക്കും.മാസ്സ്.. ✌🏻
@gameoftheday3665
@gameoftheday3665 Жыл бұрын
ഞാൻ
@superstalin169
@superstalin169 Жыл бұрын
👍
@sanandka7113
@sanandka7113 2 ай бұрын
Njan
@bijuandrews2651
@bijuandrews2651 2 жыл бұрын
സുഹൃത്തേ ഇത് യഥാർഥ വിസ്കി ഉണ്ടാക്കുന്ന രീതി.ഇവിടെ കിട്ടുന്നതെല്ലാം extra neutral alcohol കളറും മണവും ചേർത്ത ഉണ്ടാക്കുന്നത് അല്ലെ.
@tvoommen4688
@tvoommen4688 2 жыл бұрын
Yes.
@user-od7xl7lu5d
@user-od7xl7lu5d 2 жыл бұрын
You are right
@sathyanm6660
@sathyanm6660 2 жыл бұрын
Correct. What is shown is from out side India.
@MrShayilkumar
@MrShayilkumar 3 ай бұрын
👍
@chellappanairpankajakshann1628
@chellappanairpankajakshann1628 2 жыл бұрын
ബ്രോ നിങ്ങൾ പറഞ്ഞത് വിദേശനിർമ്മിത സ്കോച്ച് വിസ്കിയുടെ നിർമ്മാണ രീതിയാണ് ഇൻഡ്യയിൽEXTRA NUTRAL ALCHAHOL വിസ്കി എസ്സൻസ് ചേർത്ത് ( Flavoure) നിർമ്മിക്കുന്നതാണ്
@bsnr6581
@bsnr6581 2 жыл бұрын
👍👍
@joseabraham9115
@joseabraham9115 2 жыл бұрын
Yes. This is not Royal Stag...
@sajichacko3671
@sajichacko3671 2 жыл бұрын
Nutral alcohol /Alcohol എങ്ങനെ നിർമ്മിക്കുന്നു നിർമ്മിക്കുന്നു എന്ന് അറിയാമോ?
@Abc-qk1xt
@Abc-qk1xt 2 жыл бұрын
ഇവിടെ കിട്ടുന്ന വിസ്കിയും, ബ്രാണ്ടിയും, റമ്മും ഒക്കെ പഞ്ചസാര ഫാക്ടറിയിലെ വേസ്റ്റ് കരിമ്പിൻ ചണ്ടി പുളിപ്പിച്ചു വാറ്റിയെടുക്കുന്ന സ്പിരിറ്റിൽ കളറും എസ്സൻസും ചേർത്തു തട്ടിക്കൂട്ടിയ ഉടായിപ്പ് "ഇന്ത്യൻ നിർമിത വിദേശ മദ്യം" ആണു. അതൊക്കെ ക്യു നിന്ന് പറഞ്ഞ കാശു കൊടുത്തു വാങ്ങി അടിക്കാൻ കുറെ മണ്ടന്മാരും.. 😃😃😃
@davisc.augastin6424
@davisc.augastin6424 2 жыл бұрын
100% okay
@manuppakthodi
@manuppakthodi 2 жыл бұрын
ജീവിതം തന്നെ ലഹരിയാക്കിയ എനിക്ക് ഇതുവരെ മറ്റു ലഹരിവസ്തുക്കൾ ഉപയോഗിക്കേണ്ടി വന്നിട്ടില്ല.. ഇനിയൊട്ട് ഉപയോഗിക്കുകയുമില്ല. 😍💪🏻 ഇതുവരെ റോജപ്പാക്ക് പോലും രുചിച്ചുനോക്കിയിട്ടില്ല 😎
@user-iy7xs5mk7j
@user-iy7xs5mk7j 3 ай бұрын
ലോകത്തിലെ ആദ്യത്തെ നല്ലകുട്ടി
@sibiraju6893
@sibiraju6893 Жыл бұрын
ഞാൻ ഒരു ദിവസം മദ്യപിക്കാതിരുന്നാൽ . എനിക്ക് ഭയങ്കര വിഷമം ആണ്. എന്റെ മനസ് എന്നോട് പറയുന്നത്. നിന്റെ ഈ ചെറിയ ജീവിതത്തിൽ സുഗിക്കേണ്ട ഒരു ദിവസം നഷ്ടപ്പെടുത്തി എന്ന്. ☺️☺️☺️
@ramdask.b4335
@ramdask.b4335 Жыл бұрын
പുകയിലയും മദ്യപാനവും ഇല്ലാത്തതിനാൽ ഒട്ടുമിക്ക ബന്ധുക്കളും സുഹൃത്തുക്കളും ഒറ്റപ്പെടുത്താനുള്ള ശ്രമം നടത്തിയിരുന്നു. പക്ഷെ ഇതുവരെ ഞാനതൊന്നും ഉപയോഗിച്ചില്ല
@gokul147
@gokul147 2 жыл бұрын
മദ്യം സിഗരറ്റ് ഇവ ഉപയോഗിക്കാത്ത എത്ര പേര് ഉണ്ട്
@to_night_efx
@to_night_efx 2 жыл бұрын
ഞാനുണ്ട്
@Mr.Shuppandi
@Mr.Shuppandi 2 жыл бұрын
😊
@Mr.Shuppandi
@Mr.Shuppandi 2 жыл бұрын
😊
@AjmalAju-lw4eu
@AjmalAju-lw4eu 2 жыл бұрын
Na
@extronanandu6466
@extronanandu6466 2 жыл бұрын
Und🍁
@bvs7778
@bvs7778 2 жыл бұрын
ഇതു വിദേശ നിർമാണരീതിയാണ്. ഇന്ത്യൻ നിർമാണം ഇങ്ങനെയല്ല ശവത്തിൽ ഒഴിച്ച സ്പിരിറ്റ് കളറും എസ്സെൻസ്സും ചേർത്തു തിളങ്ങുന്ന ലേബലും ഒട്ടിച്ചു 20 രൂപ വിലയുള്ളത് 700 രൂപക്ക് വിൽക്കുന്നു. 680 രൂപ tax.
@rkays7459
@rkays7459 2 жыл бұрын
Malt ചെയ്തു mash ആക്കിയ മിശ്രിതത്തിൽ നിന്നും sugar നീക്കം ചെയ്യുന്നതിൻ്റെ ഉദ്ദേശവും ഉപയോഗവും എന്താണ്? ആ sugar ന് പിന്നീട് എന്ത് സംഭവിക്കുന്നു? വിവരണത്തിൽ അപാകത ഉണ്ടെന്നാണ് തോന്നുന്നത്. പരിശോധിക്കുക.
@tvoommen4688
@tvoommen4688 2 жыл бұрын
Your doubt is right. Alcohol is formed by fermentation of sugar only.
@sonyjvj5931
@sonyjvj5931 2 жыл бұрын
That part of this video is wrong
@rkays7459
@rkays7459 2 жыл бұрын
@@sonyjvj5931 ഇതറിയാതെ എത്രപേർ കണ്ണടച്ച് വിശ്വസിച്ചു കാണും!? പൊതുവേദിയിൽ ഉത്തരവാദിത്തം ഉള്ള കാര്യങ്ങൾ ആണ് ഇടേണ്ടത്.
@njanaprasaranapillai6828
@njanaprasaranapillai6828 2 жыл бұрын
@@rkays7459 anyone can upload any foolish things in KZbin (internet) just for money, it is a menace for public who search for authentic information
@m2techrktm91
@m2techrktm91 2 жыл бұрын
Royal stag nte gurgaon plant automation (Filler) cheyyan njan poittundu.. Nalla video..
@AjmalAju-lw4eu
@AjmalAju-lw4eu 2 жыл бұрын
Chetta Oru positive energy kitttarund chettante samsaarathil ninnu Lahariyude pidiyil aarum pedathirikkatte Ennu prarthikkunnu Nammalkku mathramalla dhosham lahari kondu Nammude kooode ullavarkkum undu dhosham
@mvssumeshkumar1403
@mvssumeshkumar1403 2 жыл бұрын
Bro, ഇത് വിദേശ നിർമ്മാണ രീതിയാണ്, ഇന്ത്യയിൽ എങ്ങനെയാണ് നിർമ്മിക്കുന്നത് എന്ന് ഒരു വീഡിയോ ചെയ്യാമോ plz,
@rasheedk7607
@rasheedk7607 2 жыл бұрын
കറക്റ്റ് അതു ഒറജിനൽ നമ്മുടെ നാട്ടിൽ കെമിക്കൽ
@littletime5467
@littletime5467 2 жыл бұрын
ഇത് വീട്ടില്‍ ഇരുന്നു ഉണ്ടാക്കാന്‍ പറ്റുന്ന വീഡിയോ, ഫാക്ടറി പോകണമെന്കിൽ ചിലവ് കൂടും
@aswanisiddikh601
@aswanisiddikh601 2 жыл бұрын
Ethoke kanditu super ethil undu factory yude athmarthatha hats of u❤
@regeemathew2336
@regeemathew2336 2 жыл бұрын
എല്ലാ ദിവസവും മദ്യപിക്കുന്ന ത് നല്ലതാണ്. പുകവലി ആരോഗ്യത്തിന് ഹാനികരം.
@sajithvelliyazhchakkavu9375
@sajithvelliyazhchakkavu9375 2 жыл бұрын
അവതരണം നന്നായിട്ടുണ്ട്... വാക്കുകളുടെ ഉച്ചാരണം കൂടി ശ്രദ്ധിക്കണം...
@muhammedhaneefa1983
@muhammedhaneefa1983 2 жыл бұрын
മാരകമായ രോഗങ്ങൾ ബാധിച്ചുകൊണ്ട് അകാല മരണത്തിന് കീഴടങ്ങുന്നവരിൽ, ഭൂരിപക്ഷവും ഇവ മൂന്നും ഉപയോഗിക്കുന്നവരാകുന്നു. കുടുബ ബന്ധങ്ങളും ശിഥിലമാകുന്നു.
@ajeshkollam5937
@ajeshkollam5937 2 жыл бұрын
വല്ലപ്പോഴും കഴിക്കാറുണ്ട് Rum ആണ് ഇഷ്ടം
@nandhunandhu4837
@nandhunandhu4837 2 жыл бұрын
ജവാൻ ഫാൻസ്‌ ഉണ്ടോ ഇവിടെ? 🍻
@sareejmo8420
@sareejmo8420 2 жыл бұрын
ഹൊയ്‌😀
@vishnukvishnuk4908
@vishnukvishnuk4908 2 жыл бұрын
Masathill onnu randu peg...ravile enneettal eshttampland pole vellamac kudikkanam...pinne ennum exercise ...nammal pakka helthy aarikkum...koora samanam adikkaruthu..
@sulfikar.asulfikar.9520
@sulfikar.asulfikar.9520 2 жыл бұрын
സിഗരറ്റിൽ Tar Monoxide Mix ചെയ്യാറുണ്ട് .
@muhammedmpvn1750
@muhammedmpvn1750 2 ай бұрын
നല്ല അറിവ് നൽകിയ Video 🎉❤🎉❤
@saleemvt7447
@saleemvt7447 Жыл бұрын
45 വയസ്സായി. ഡെയ്‌ലി 8 പെഗ്ഗ് brandy/4 ghudka/ 6 packet സിഗരറ്റ്/17 വയസ്സ് മുതൽ ഉപയോഗിക്കുന്നു.മദ്യവും ഘുദ്കയും 4 വർഷമായി നിർത്തി. സിഗരറ്റ് ഇപ്പോഴും ഉപയോഗിക്കുന്നു.പ്രശ്നങ്ങളൊന്നും ഇത് വരെ ഉണ്ടായിട്ടില്ല.സിഗരറ്റിൻ്റെ 4 /3 ഭാഗം മാത്രം വലിക്കുക.ബക്കി ഭാഗം ഒഴിവാക്കുക.ഇതാണെനെൻ്റെ രീതി.
@bharatmatha2502
@bharatmatha2502 2 жыл бұрын
Not fair..Its not Royal stag factory...some small video clips have...all others shown in video are foreign distilleries...
@njanaprasaranapillai6828
@njanaprasaranapillai6828 2 жыл бұрын
A cut and paste just for money
@sravanms1989
@sravanms1989 2 жыл бұрын
Copyright right free videos eduthu join cheythu, Royal Stag tag um cherthu ittekkunu.
@Yellow_bae
@Yellow_bae Жыл бұрын
💯💯
@puliyambillynambooriyachan6150
@puliyambillynambooriyachan6150 2 жыл бұрын
ബിയർ എളുപ്പം ഉണ്ടാക്കുവാൻ ഒരു വീഡിയോ ചെയ്യാമോ
@bimaljoy6168
@bimaljoy6168 2 жыл бұрын
ഇത്രയും ശുദ്ധമായ മദ്യം കഴിക്കുമ്പോൾ എന്തൊക്കെ പേര് ദോഷം കേൾക്കണം
@AnilKumar-pu1tp
@AnilKumar-pu1tp 2 жыл бұрын
വിദേശികളാണ് വീഡിയോയിലെമ്പാടു൦. ശബ്ദം മാത്രം റോയൽ നാടൻ...
@FactoryTVOfficial
@FactoryTVOfficial 2 жыл бұрын
Ivide factory kal kurava..
@AnilKumar-pu1tp
@AnilKumar-pu1tp 2 жыл бұрын
@@FactoryTVOfficial തലക്കെട്ട് തെറ്റിദ്ധരിപ്പിക്കുന്നത്. റോയൽസ്ററാഗ് ഉണ്ടാക്കുന്നത് അല്ല, വിദേശ രാജ്യങ്ങളിൽ വിസ്കിയുണ്ടാക്കുന്നത് ആണ് വീഡിയോ
@abvideos5013
@abvideos5013 2 жыл бұрын
Randu divassam mattram Aarchayill madayabichall Athiente Dosham kurayumo
@suvarnanaik8261
@suvarnanaik8261 2 ай бұрын
1:46 Not diluted but dissolved oxygen
@amaleshjoshi2915
@amaleshjoshi2915 2 жыл бұрын
എന്താടോ റോയൽ stag എന്ന് പറഞ്ഞിട്ട് വിദേശത്തുള്ള മദ്യ ഉത്പാദനം ആണല്ലോ കാണിക്കുന്നത് പറ്റിക്കൽ ആണല്ലേ
@georgejohn2959
@georgejohn2959 2 жыл бұрын
Ee channel oru cut & paste channel aanu.
@hrishikesh7150
@hrishikesh7150 Жыл бұрын
ഓക്കേ കൊള്ളാം നാളെതൊട്ട് വലിയും കുടിയും തുടങ്ങണം 👍
@ravitkravitk1665
@ravitkravitk1665 2 жыл бұрын
The wheat that your using was suppose to go to the poor people ,is that not being wasted here ?
@PradeepKumar-gc8bk
@PradeepKumar-gc8bk 3 ай бұрын
ഞാൻ ഇതിൽ പറഞ്ഞ ഒരു സാധവും ഉപയോഗിക്കാറില്ല സത്യം ആണ് പറഞ്ഞത് എന്നാൽ വിസ്കി നിർമാണo കണ്ടപ്പോൾ ഒരു ആഗ്രഹം ഉണ്ട് അല്പം കഴിച്ചാലോ.... ആശംസകൾ നല്ല വീഡിയോ... വിവരണം സൂപ്പർ...
@rejithnr
@rejithnr 2 жыл бұрын
ഇതിൽ Royal stag എവടെ?
@firoznk-qy3ou
@firoznk-qy3ou 2 жыл бұрын
എങ്ങനെ ഉണ്ടാക്കിയാലും വയറ്റിൽ എത്തിയാൽ - കിടക്കുന്നത് അഴുക്കുചാലിലാ - വയറ്റിൽ എത്തിയാൽ പുളിച്ച തെറിയും
@Redmi-xv4xl
@Redmi-xv4xl 3 ай бұрын
ഇത് ജാക് ഡാനിയൽ വിസ്കിയുടെ പ്ലാൻറ് ആണ് 😂😂🧡🧡🧡🧡🧡🧡
@venugopalank8551
@venugopalank8551 2 жыл бұрын
Very good information.
@lifeofaboy9381
@lifeofaboy9381 2 жыл бұрын
Helicopter making video cheyyoo bro plss
@sujithpillai666
@sujithpillai666 2 жыл бұрын
Royal stag whisky malt we whisky തന്നെയാണോ? IMFL എന്ന ഉടായിപ്പ് പേരിലുള്ള ഭൂരിഭാഗം indian brands ഉം sugar production ന്റെ byproduct ആയ മോളാസ്സസ് ഇൽ നിന്നാണ് ferment ചെയ്തെടുക്കുന്നത്. കൂടുതലും റം ആണ് എന്ന് മാത്രം. Pernod Ricard ഫാക്ടറി visit ചെയ്തിട്ടാണോ വ്ലോഗ്ഗർ ksryangal മനസിലാക്കിയത്?
@binoyk3186
@binoyk3186 2 жыл бұрын
Drinking very danger ethu vendda. Namukku. 😢
@Venzoamv
@Venzoamv 2 жыл бұрын
Bro Nissan gtr factory video cheyumoo😍
@shyleshtv3287
@shyleshtv3287 2 жыл бұрын
0:23 ആരോഗ്യത്തിന് ഖാനീകരമോ🤔
@prasadkk4705
@prasadkk4705 2 жыл бұрын
കേരളത്തിൽ ഇത്രയധികം അടക്ക ഉത്പതിപ്പിക്കുന്നുണ്ടെങ്കിലും കാര്യമായ രീതിയിൽ ബുദ്ക്ക ഉണ്ടാകുന്ന കമ്പനികൾ ഇവിടെ കൊണ്ടുവരാൻ കഴിഞ്ഞില്ല എന്നതാണ് കേരളം ഇത്രയും കാലം ഭരിച്ചവരുടെ പരാജയം
@narayananvn3406
@narayananvn3406 3 ай бұрын
Vash ennu evide parayunnu.
@azizak4063
@azizak4063 2 жыл бұрын
ഇതൊക്കെ വിദേശത്ത് മാത്രമേ നടക്കുന്നുള്ളു ഇവിടെ ആല്‍ക്കഹോളും കളറും ഫ്ലേവറും ചേര്‍ത്ത് ഓരോ ലേബലൊട്ടിച്ച് വില്‍ക്കുന്നു
@Jhumka2525
@Jhumka2525 Жыл бұрын
അടിച്ചുമാറ്റിയ വീഡിയോ ഉപയോഗിച്ച് Royal stag ആണെന്ന് ആളുകളെ പറ്റിക്കുന്നു
@dineshem7288
@dineshem7288 3 ай бұрын
Yes
@sunilks2237
@sunilks2237 Ай бұрын
മുക്കിൽ വിലക്കുന്ന പുകയിലപ്പൊടി എങ്ങനെയാണ് ഉണ്ടാക്കുന്നത്
@ajimssali9943
@ajimssali9943 2 жыл бұрын
Ithu engineyaanu aarogyathinu hanikaram. Aakunnathu ithu natural drink aalley
@akhilshaji4793
@akhilshaji4793 2 жыл бұрын
Ente madhyapanam thudakkam Royal Stag il anu
@bsnr6581
@bsnr6581 2 жыл бұрын
ഇത് ഇന്ത്യയിൽ വിസ്കി ഉണ്ടാക്കുന്ന രീതി അല്ല
@thaanasab
@thaanasab 2 жыл бұрын
ഇത്ര സൂക്ഷിച്ചു നിർമ്മിക്കുന്നത് കൊണ്ടാവും ആളുകൾ തിക്കി തിരക്കി പോലും വാങ്ങി ഉപയോഗിക്കുന്നത്
@jktechmalayalam7715
@jktechmalayalam7715 2 жыл бұрын
vaat undaki ath colour mati name ittu varunnath aan alle madhyam
@gokuldaskalathil3842
@gokuldaskalathil3842 2 жыл бұрын
Royal stage enganeyonnum, undakum ennu thonnunnilla, vere ethenkilum whisky avum
@Userty-t2h
@Userty-t2h 2 жыл бұрын
ഇത് scotch whiskey ആണ്
@babypeter6237
@babypeter6237 2 жыл бұрын
Is this Europeans are working for wiskhy manufacturing in India. Or your
@jinja767
@jinja767 2 жыл бұрын
Gun undkkuna video ido
@shajihpd4230
@shajihpd4230 2 жыл бұрын
ഓക്കേ ഇത് എല്ലാം ശരി ഓക്കേ 🙏🙏
@aruns740
@aruns740 2 жыл бұрын
Bro cool lip undaakunna video cheyyaamo 😊😊🙂🙂
@varghesep.m1512
@varghesep.m1512 2 жыл бұрын
Njan.upayoghikarillato.
@adithyans9038
@adithyans9038 2 жыл бұрын
Super broo
@maheshas8611
@maheshas8611 2 жыл бұрын
ഞാനും തുടങ്ങി 100 % സുരക്ഷിതം ഇത് മാത്രം
@shyleshtv3287
@shyleshtv3287 2 жыл бұрын
ഫാക്ട്ടറി UK യിലേതാണല്ലോ 🤪🤪🤪
@shamsumoideen89shamsu52
@shamsumoideen89shamsu52 2 жыл бұрын
ഇത്രയും നീട്ടിപ്പരത്തി പറഞ്ഞിട്ടും, എന്തോ, വാറ്റാണ് ഓർമയിലെത്തുന്നത്
@sajeevanraghavan7247
@sajeevanraghavan7247 2 жыл бұрын
നിങൾ കാ ന്നിച്ചത് യൂറോപ്യൻ ഡിസ് ടി ലറി യാണ് ഇത് അറിയാത്തവരായി പറഞ്ഞു പററിക്കുന്ന പണ്
@yy8578
@yy8578 2 жыл бұрын
Very Good brother congratulations 🙏💞🙏
@nassareh5421
@nassareh5421 2 жыл бұрын
Thankyou
@unni7115
@unni7115 2 ай бұрын
ഞാനും ഉണ്ട്‌
@melbinmani9015
@melbinmani9015 3 ай бұрын
നിങ്ങളുടെ vidio ഇത് ഉണ്ടാക്കുവാൻ തന്നേ പ്രേരീപ്പിച്ചു
@Rahul-iu7jl
@Rahul-iu7jl 3 ай бұрын
സൂപ്പർ
@Innerviewsmediamalayalam
@Innerviewsmediamalayalam Жыл бұрын
Ithu Royal Stag factory thanne ano
@abuputhuvely
@abuputhuvely 2 жыл бұрын
White men working in indian factory?. Feel this is a copy paste video
@njanaprasaranapillai6828
@njanaprasaranapillai6828 2 жыл бұрын
Yes just for money
@akhilappu3963
@akhilappu3963 Жыл бұрын
Ivide joli kittan valla vazhiyum iddda
@sr4..518
@sr4..518 2 жыл бұрын
Fantastic 👏👏👏
@krishnakumar-gw8ln
@krishnakumar-gw8ln 2 жыл бұрын
NICE VIDEO MY DEAR 😍😍😍😍
@anthulancastor8671
@anthulancastor8671 2 жыл бұрын
0:25 ആരോഗ്യത്തിന് ഘാനികരം അല്ല ബ്രോ..... ഹാനികരം..... ഹാനികരം😭😭😭
@nahasnahas7689
@nahasnahas7689 2 жыл бұрын
നമ്മുടെ ഭാഷയിൽ പറഞ്ഞാൽ വാറ്റ്
@mithunvijay16
@mithunvijay16 2 жыл бұрын
അന്നദാനത്തിന് പോലും ഫൂഡ് ഇത്റ ഹെെജീനിക്കായി ഉണ്ടാക്കില്ല
@magicmalu6122
@magicmalu6122 2 жыл бұрын
🤣🤣🤣🤣
@satheeshponnu3707
@satheeshponnu3707 Жыл бұрын
മൂക്കി പൊടി നിർമാണം എങ്ങനെ ആണ്
@prakashpty3238
@prakashpty3238 2 жыл бұрын
എത്ര റേറ്റ് ഉണ്ട്‌ 750 ml nu
@blackheart7776
@blackheart7776 2 жыл бұрын
Aed -25 only... Made in jablali (DXB -കുന്നംകുളം )
@subaircheerangan609
@subaircheerangan609 2 жыл бұрын
എന്താല്യ ഒരുവിഷപാനിയംഉണ്ടാക്കാൻ ഏറ്റവും നല്ല ധാനം വെള്ളം എനിവ ഉപയോഗിക്കുന്നു😇
@HarishKumar-hx1lo
@HarishKumar-hx1lo 2 жыл бұрын
റോയൽ 👌👌👌🥰🥰
@anilmadhu8904
@anilmadhu8904 3 ай бұрын
Nariya presentation.
@ദുര്യോധനൻ
@ദുര്യോധനൻ 8 ай бұрын
Velamadichond kannuna njn 😎🥸
@thomasoommen1512
@thomasoommen1512 2 жыл бұрын
Show what is happening in the rs distillary, not some foreign one.
@Santhoshkumar-ws5rh
@Santhoshkumar-ws5rh 2 жыл бұрын
This is not the process of making whiskey in India .only neutral alcohol plus essence .don't misunderstand public.you showed the scotch whisky making process 😛
@ismailusmanvloges8816
@ismailusmanvloges8816 2 жыл бұрын
Super 😲😲 😲
@jenusworld-t2c
@jenusworld-t2c 2 жыл бұрын
നിങ്ങൾ ഈ കാണിച്ചത് റോയൽ സ്റ്റാഗ് വിസ്കി ഉണ്ടാക്കുന്നതല്ല.. വിദേശത്തു നിർമ്മിക്കുന്ന വലിയ ഏതോ മദ്യ ഫാക്ടറിയാണ് ഇവിടെ റോയൽസ്റ്റാഗ് എന്ന് പറഞ്ഞ് നിങ്ങൾ ജനങ്ങളെ കാണിച്ചു പറ്റിക്കുന്നത്..
@georgejohn2959
@georgejohn2959 2 жыл бұрын
Kanjiyil paatta 🪳 idalle setta.
@jenusworld-t2c
@jenusworld-t2c 2 жыл бұрын
@@georgejohn2959 🤣🤣🤣👌
@jithintj8348
@jithintj8348 2 жыл бұрын
Khanikaram?
@satyananandan3500
@satyananandan3500 2 жыл бұрын
ആരോഗ്യത്തിനു ഹാനികരം കേട്ടിട്ടുണ്ട് ഈ ഖാനികരം എന്താണ്
@SureshBabu-jg4jk
@SureshBabu-jg4jk 2 жыл бұрын
കടുകട്ടി മലയാളം എന്ന ഭാഷയാണിത്, മലയാളത്തിൻ്റെ അളിയനായി വരും.
@satyananandan3500
@satyananandan3500 2 жыл бұрын
@@SureshBabu-jg4jk good
@vimalkumar-os1ui
@vimalkumar-os1ui 2 жыл бұрын
Video is some factory in foreign country
@sankari7007
@sankari7007 Ай бұрын
ഈ.. മൈൽ ഒന്നും വേണ്ടായേ... 🤩😳😮😅😂
@anilchandran9739
@anilchandran9739 2 жыл бұрын
2011 ൽ വെള്ളമടി നിർത്തിയ ലെ ഞാൻ⛔💖
@hashimachu2039
@hashimachu2039 2 жыл бұрын
ഹാൻസ് വാങ്ങുന്ന ഒരു റിസ്ക്. ഒരു ലഹരിക്കും തരാൻ പറ്റുക ഇല്ല... യവിടെ ഏങ്കിലും ഉണ്ടോ എന്ന് തിരക്കി ഒരു ഓട്ടം ആണ്... കയ്യിൽ ഒരു ശകലം കിട്ടി കഴിഞ്ഞാൽ 100കയ്യി പുറകെ വരും. ശകലം താ അളിയാ എന്ന് ചോദിച്ചു... ഇപ്പോൾ നിർത്തി... സത്യം പറഞ്ഞാൽ സിഗരറ്റ് നിർത്താൻ ആയ്യി തുടങ്ങിയത് ആണ്. അവസാനം. ഹാൻസും സിഗരറ്റും എല്ലാം മിക്സ്‌ ആയ്യി... ഇപ്പോൾ ഒന്നും ഇല്ല. പാവം പ്രവാസി ആയ്യി 😴
@sushamabalan7637
@sushamabalan7637 2 жыл бұрын
Thanks 👍👍
@Saleema-nk9xo
@Saleema-nk9xo 2 жыл бұрын
OCR,OPR
@RadhaKrishnan-do5er
@RadhaKrishnan-do5er 7 ай бұрын
ഞാൻ പതിനഞ്ചു കൊല്ലമായി കള്ള് ഷാപ്പിൽസെയിൽസ്മാനായി ജോലി ചെയുന്നു അറുപത്തിഒന്നു വയസ്സായി ഇതു വരെ ഒരു ലഹരിയും ഉപയോഗിച്ചിട്ടില്ല
@prasadvnp5276
@prasadvnp5276 2 жыл бұрын
Super vedeo
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 52 МЛН