പ്രിയപ്പെട്ട കലാകാര, ഗായക, യഹോവ എണീക്കുമ്പോൾ നല്ല ഗാനം. എന്ത് വിനയത്തോടെ കൂടി ആ ഭക്തിഗാനം യഹോവയെ കുറിച്ച് പാടുന്നത് എനിക്ക് ഒരു സഹതാപം തോന്നി. പാടുന്ന പാട്ടിലും ഭക്തിയും വിനയവും കരുണയും ഒരുമിച്ചു നിന്നു . അതേപോലെ സംഗീതവും ഓർക്കസ്റ്റേഷനും ചിത്രീകരണവും കൊണ്ട് മികച്ചതായ ഒരു ക്രിസ്മസ് ഗാനമായിരുന്നു. സ്നേഹപൂർവ്വം അഭിനന്ദനം അറിയിക്കുന്നു 🙏🌹❤ ശ്രോതാവ് ആസ്വാദകൻ കെ പി സുരേന്ദ്രൻ മലയിൻകീഴ്. 🙏